الواقعة
Al-Waqi’ah
സംഭവം
40
٤٠
وَثُلَّةٌ
വതുല്ലതും
And a company
ഒരു സംഘവും
مِّنَ
മിന
From
ഇല്‍ നിന്ന്
ٱلآخِرِينَ
ല്‍-ആഖിരീന്‍
The later (people)
പിന്‍ഗാമികള്‍
وَثُلَّةٌ مِّنَ ٱلآخِرِينَ
വതുല്ലതും മിന ല്‍-ആഖിരീന്‍
And a multitude of those will be from the later times.
പിന്‍മുറക്കാരില്‍നിന്നും ധാരാളമുണ്ട്.
41
٤١
وَأَصْحَابُ
വഅസ്ഹാബു
And companions
കൂട്ടാളികള്‍
ٱلشِّمَالِ
ശ്ശിമാലി
Of the left
ഇടതുപക്ഷത്തിന്‍റെ
مَآ
മാ
What
എന്ത് (ആകുന്നു)
أَصْحَابُ
അസ്ഹാബു
(are) companions
കൂട്ടാളികളുടെ (അവസ്ഥ)
ٱلشِّمَالِ
ശ്ശിമാല്‍
Of the left
ഇടതുപക്ഷത്തിന്‍റെ
وَأَصْحَابُ ٱلشِّمَالِ مَآ أَصْحَابُ ٱلشِّمَالِ
വഅസ്ഹാബു ശ്ശിമാലി മാ അസ്ഹാബു ശ്ശിമാല്‍
And those on the Left Hand Who will be those on the Left Hand?
ഇടതു പക്ഷക്കാര്‍. എന്താണ് ഇടതുപക്ഷത്തിന്‍റെ അവസ്ഥ?
42
٤٢
فِى
ഫീ
In
ഇല്‍
سَمُومٍ
സമൂമിന്‍
Scorching wind
ചുട്ടുപൊള്ളുന്ന കാറ്റ്
وَحَمِيمٍ
വഹമീം
And scalding water
തിളയ്ക്കുന്ന വെള്ളത്തിലും
فِى سَمُومٍ وَحَمِيمٍ
ഫീ സമൂമിന്‍ വഹമീം
In fierce hot wind and boiling water.
അവര്‍ തീക്കാറ്റിലായിരിക്കും. തിളച്ചു തുള്ളുന്ന വെള്ളത്തിലും.
43
٤٣
وَظِلٍّ
വളില്ലിം
And shade
നിഴലിലും
مِّن
മിന്‍
Of
ഇല്‍ നിന്ന്
يَحْمُومٍ
യഹ്മൂം
Black smoke
കരിമ്പുകയുടെ
وَظِلٍّ مِّن يَحْمُومٍ
വളില്ലിം മിന്‍ യഹ്മൂം
And shadow of black smoke.
കരിമ്പുകയുടെ ഇരുണ്ട നിഴലിലും.
44
٤٤
لاَّ
ലാ
Neither
ഇല്ല
بَارِدٍ
ബാരിദിന്‍
Cool
തണുപ്പ്
وَلاَ
വലാ
Nor
അല്ല
كَرِيمٍ
കരീം
Pleasant
സുഖദായകവും
لاَّ بَارِدٍ وَلاَ كَرِيمٍ
ലാ ബാരിദിന്‍ വലാ കരീം
neither cool, nor good.
അത് തണുപ്പോ സുഖമോ നല്‍കുകയില്ല.
45
٤٥
إِنَّهُمْ
ഇന്നഹും
Indeed they
നിശ്ചയമായും അവര്‍
كَانُواْ
കാനൂ
Were
അവരായിരുന്നു
قَبْلَ
ഖബ്‌ല
Before
മുമ്പ്
ذٰلِكَ
ദാലിക
That
അതിന്
مُتْرَفِينَ
മുത്റഫീന്‍
Indulging in luxury
സുഖലോലുപര്‍
إِنَّهُمْ كَانُواْ قَبْلَ ذٰلِكَ مُتْرَفِينَ
ഇന്നഹും കാനൂ ഖബ്‌ല ദാലിക മുത്റഫീന്‍
Verily, before that, they indulged in luxury.
കാരണമവര്‍ അതിന് മുമ്പ് സുഖഭോഗങ്ങളില്‍ മുഴുകിയവരായിരുന്നു.
46
٤٦
وَكَانُواْ
വകാനൂ
And they were
അവരായിരുന്നു
يُصِرُّونَ
യുസി്റൂന
Persisting
അവര്‍ ശഠിച്ചു
عَلَى
അല
In
ഇല്‍
ٱلْحِنثِ
ല്‍-ഹിന്‍തി
The sin
പാപത്തില്‍
ٱلْعَظِيمِ
ല്‍-അഴീം
The great
ഗുരുതരമായ
وَكَانُواْ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ
വകാനൂ യുസി്റൂന അല ല്‍-ഹിന്‍തി ല്‍-അഴീം
And were persisting in great sin.
കൊടും പാപങ്ങളില്‍ ആണ്ടുപൂണ്ടവരും.
47
٤٧
وَكَانُواْ
വകാനൂ
And they used to
അവരായിരുന്നു താനും
يَقُولُونَ
യഖൂലൂന
Say
അവര്‍ പറയുന്നു
أَإِذَا
അ-ഇദാ
What, when
അപ്പോള്‍ എന്ത്
مِتْنَا
മിത്‌നാ
We die
നമ്മള്‍ മരിച്ചു കഴിഞ്ഞു
وَكُنَّا
വകുന്നാ
And become
ആയിത്തീര്‍നാല്‍
تُرَاباً
തുറാബന്‍
Dust
മണ്ണ്
وَعِظَاماً
വഇഴാമന്‍
And bones
എല്ലും
أَإِنَّا
അ-ഇന്നാ
Will we
ഞങ്ങളാണോ?
لَمَبْعُوثُونَ
ലമബ്ഊതൂന്‍
Surely be raised
ഉയര്‍ത്തെഴുന്നെല്‍പ്പിക്കപ്പെടുന്നവര്‍
وَكَانُواْ يَقُولُونَ أَإِذَا مِتْنَا وَكُنَّا تُرَاباً وَعِظَاماً أَإِنَّا لَمَبْعُوثُونَ
വകാനൂ യഖൂലൂന അ-ഇദാ മിത്‌നാ വകുന്നാ തുറാബന്‍ വഇഴാമന്‍ അ-ഇന്നാ ലമബ്ഊതൂന്‍
And they used to say: When we die and become dust and bones, shall we then indeed be resurrected?
അവര്‍ ചോദിക്കാറുണ്ടായിരുന്നു;"ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായിമാറിയാല്‍ പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?
48
٤٨
أَوَ
അവ
Or
അല്ലെങ്കില്‍
آبَآؤُنَا
ആബാഉന
Our fathers
ഞങ്ങളുടെ പിതാക്കള്‍
ٱلأَوَّلُونَ
ല്‍-അവ്വലൂന്‍
The former
മുന്‍ഗാമികളായ
أَوَ آبَآؤُنَا ٱلأَوَّلُونَ
അവ ആബാഉന ല്‍-അവ്വലൂന്‍
And also our forefathers?
ഞങ്ങളുടെ പൂര്‍വ പിതാക്കളും?
49
٤٩
قُلْ
ഖുല്‍
Say
പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلأَوَّلِينَ
ല്‍-അവ്വലീന
The former
പൂര്‍വ്വികര്‍
وَٱلآخِرِينَ
വല്‍-ആഖിരീന്‍
And the later
പിന്‍ഗാമികളും
قُلْ إِنَّ ٱلأَوَّلِينَ وَٱلآخِرِينَ
ഖുല്‍ ഇന്ന ല്‍-അവ്വലീന വല്‍-ആഖിരീന്‍
Say: verily, those of old, and those of later times.
പറയുക: ഉറപ്പായും മുന്‍ഗാമികളും പിന്‍ഗാമികളും.