الواقعة
Al-Waqi’ah
സംഭവം
30
٣٠
وَظِلٍّ
വളില്ലിം
And shade
തണലിലും
مَّمْدُودٍ
മംദൂദ്
Extended
പരന്നുകിടക്കുന്ന
وَظِلٍّ مَّمْدُودٍ
വളില്ലിം മംദൂദ്
In shade long-extended.
പടര്‍ന്നു പരന്നു കിടക്കുന്ന നിഴല്‍.
31
٣١
وَمَآءٍ
വമാഇം
And water
വെള്ളത്തിലും
مَّسْكُوبٍ
മസ്കൂബ്
Poured forth
ഒഴുക്കപ്പെട്ട
وَمَآءٍ مَّسْكُوبٍ
വമാഇം മസ്കൂബ്
By water flowing constantly.
അവിരാമം ഒഴുകിക്കൊണ്ടിരിക്കുന്ന തെളിനീര്‍.
32
٣٢
وَفَاكِهَةٍ
വഫാകിഹതിന്‍
And fruit
പഴത്തിലും
كَثِيرَةٍ
കതീറ
Abundant
ധാരാളം
وَفَاكِهَةٍ كَثِيرَةٍ
വഫാകിഹതിന്‍ കതീറ
And fruit in plenty.
ധാരാളം പഴങ്ങള്‍.
33
٣٣
لاَّ
ലാ
Not
ഇല്ലാത്ത
مَقْطُوعَةٍ
മഖ്തൂഅതിന്‍
Cut off
മുറിക്കപെടുക / മുറിഞ്ഞ് പോവുക
وَلاَ
വലാ
Nor
ഇല്ല
مَمْنُوعَةٍ
മംനൂഅ
Forbidden
മുടക്കപെടുകയും
لاَّ مَقْطُوعَةٍ وَلاَ مَمْنُوعَةٍ
ലാ മഖ്തൂഅതിന്‍ വലാ മംനൂഅ
Whose season is not limited, and their supply will not be cut off.
അവയോ ഒരിക്കലും ഒടുക്കമില്ലാത്തവയും തീരേ തടയപ്പെടാത്തവയുമത്രെ.
34
٣٤
وَفُرُشٍ
വഫുരുശിം
And carpets
മെത്തകളിലും
مَّرْفُوعَةٍ
മര്‍ഫൂഅ
Raised
ഉയര്‍ത്തിവെക്കപ്പെട്ട
وَفُرُشٍ مَّرْفُوعَةٍ
വഫുരുശിം മര്‍ഫൂഅ
And on couches or thrones, raised high.
ഉന്നതമായ മെത്തകളും.
35
٣٥
إِنَّآ
ഇന്നാ
Indeed We
നിശ്ചയം നാം
أَنشَأْنَاهُنَّ
അന്‍ഷഅ്‌നാഹുന്ന
Have created them
നാം അവരെ സൃഷ്ടിച്ചിരിക്കുന്നു
إِنشَآءً
ഇന്‍ഷാഅന്‍
A creation
ഒരു സൃഷ്ടിക്കല്‍
إِنَّآ أَنشَأْنَاهُنَّ إِنشَآءً
ഇന്നാ അന്‍ഷഅ്‌നാഹുന്ന ഇന്‍ഷാഅന്‍
Verily, We have created them of special creation.
അവര്‍ക്കുള്ള ഇണകള്‍ നാം പ്രത്യേക ശ്രദ്ധയോടെ സൃഷ്ടിച്ചവരാണ്.
36
٣٦
فَجَعَلْنَاهُنَّ
ഫജഅല്‍നാഹുന്ന
So We made them
അങ്ങനെ നാം അവരെ ആക്കി
أَبْكَاراً
അബ്കാറന്‍
Virgins
കന്യകകള്‍
فَجَعَلْنَاهُنَّ أَبْكَاراً
ഫജഅല്‍നാഹുന്ന അബ്കാറന്‍
And made them virgins.
അവരെ നാം നിത്യ കന്യകകളാക്കിയിരിക്കുന്നു.
37
٣٧
عُرُباً
ഉറുബന്‍
Devoted
സമർപ്പിതകളും
أَتْرَاباً
അത്റാബന്‍
Equal in age
സമപ്രായക്കാരും
عُرُباً أَتْرَاباً
ഉറുബന്‍ അത്റാബന്‍
Loving, equal in age.
ഒപ്പം സ്നേഹസമ്പന്നരും സമപ്രായക്കാരും.
38
٣٨
ِلاّصْحَابِ
ലി-അസ്ഹാബി
For companions
ആള്‍ക്കാര്‍ക്ക് വേണ്ടി
ٱلْيَمِينِ
ല്‍-യമീന്‍
Of the right
വലതുപക്ഷത്തിന്‍റെ
ِلاّصْحَابِ ٱلْيَمِينِ
ലി-അസ്ഹാബി ല്‍-യമീന്‍
For those on the Right Hand.
ഇതൊക്കെയും വലതുപക്ഷക്കാര്‍ക്കുള്ളതാണ്.
39
٣٩
ثُلَّةٌ
തുല്ലതും
A company
ഒരു കൂട്ടം
مِّنَ
മിന
From
ഇല്‍ നിന്ന്
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
The former (people)
പൂര്‍വ്വികര്‍
ثُلَّةٌ مِّنَ ٱلأَوَّلِينَ
തുല്ലതും മിന ല്‍-അവ്വലീന്‍
A multitude of those will be from the first generation.
അവരോ പൂര്‍വികരില്‍ നിന്ന് ധാരാളമുണ്ട്.