الواقعة
Al-Waqi’ah
സംഭവം
50
٥٠
لَمَجْمُوعُونَ
ലമജ്മൂഅൂന
Surely gathered
ഒരുമിച്ചു കൂട്ടപ്പെടുന്നവരാണ്
إِلَىٰ
ഇലാ
To
ലേക്ക്
مِيقَاتِ
മീഖാതി
Appointed time
ഒരു നിര്‍ണ്ണിത സമയത്ത്
يَوْمٍ
യൗമിം
A day
ഒരു ദിവസത്തിനലെ
مَّعْلُومٍ
മഅ്‌ലൂം
Known
നിശ്ചിതമായ
لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَّعْلُومٍ
ലമജ്മൂഅൂന ഇലാ മീഖാതി യൗമിം മഅ്‌ലൂം
All will surely be gathered together for appointed Meeting of a known Day.
ഒരു നിര്‍ണിത നാളിലെ നിശ്ചിത സമയത്ത് ഒരുമിച്ചു ചേര്‍ക്കപ്പെടുകതന്നെ ചെയ്യും.
51
٥١
ثُمَّ
തുമ്മ
Then
പിന്നെ
إِنَّكُمْ
ഇന്നകും
Indeed you
നിശ്ചയമായും നിങ്ങള്‍
أَيُّهَا
അയ്യുഹ
O
അല്ലയോ
ٱلضِّآلُّونَ
ദ്ദാല്ലൂന
The astray
ഹേ വഴിപിഴച്ചവരെ
ٱلْمُكَذِّبُونَ
ല്‍-മുകദ്ദിബൂന്‍
The deniers
നിഷേധികളായ
ثُمَّ إِنَّكُمْ أَيُّهَا ٱلضِّآلُّونَ ٱلْمُكَذِّبُونَ
തുമ്മ ഇന്നകും അയ്യുഹ ദ്ദാല്ലൂന ല്‍-മുകദ്ദിബൂന്‍
Then moreover, verily, you the erring-ones, the deniers.
പിന്നെ, അല്ലയോ സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,
52
٥٢
َلآكِلُونَ
ലആകിലൂന
Surely will eat
തിന്നുന്നവരാണ്
مِن
മിന്‍
From
നിന്ന്
شَجَرٍ
ശജറിന്‍
A tree
മരത്തില്‍
مِّن
മിന്‍
Of
ന്‍റെ
زَقُّومٍ
സഖ്ഖൂം
Zaqqum
സഖൂം
َلآكِلُونَ مِن شَجَرٍ مِّن زَقُّومٍ
ലആകിലൂന മിന്‍ ശജറിന്‍ മിന്‍ സഖ്ഖൂം
You verily will eat of the trees of Zaqqum.
നിശ്ചയമായും നിങ്ങള്‍ സഖൂം വൃക്ഷത്തില്‍ നിന്നാണ് തിന്നേണ്ടിവരിക.
53
٥٣
فَمَالِئُونَ
ഫമാലിഊന
Then filling
എന്നിട്ട് നിറക്കുന്നവരുമാണ്
مِنْهَا
മിന്‍ഹാ
With it
അതുകൊണ്ട്
ٱلْبُطُونَ
അല്‍-ബുതൂന്‍
The bellies
വയറുകള്‍
فَمَالِئُونَ مِنْهَا ٱلْبُطُونَ
ഫമാലിഊന മിന്‍ഹാ അല്‍-ബുതൂന്‍
Then you will fill your bellies therewith.
അങ്ങനെ നിങ്ങളതുകൊണ്ട് വയറു നിറയ്ക്കും.
54
٥٤
فَشَارِبُونَ
ഫശാരിബൂന
Then drinking
എന്നിട്ട് കുടിക്കുന്നവരുമാണ്
عَلَيْهِ
അലൈഹി
Over it
അതിനു മേലെ
مِنَ
മിന
From
ഇല്‍ നിന്ന്
ٱلْحَمِيمِ
ല്‍-ഹമീം
The scalding water
ചുട്ടുതിളയ്ക്കുന്ന വെള്ളം
فَشَارِبُونَ عَلَيْهِ مِنَ ٱلْحَمِيمِ
ഫശാരിബൂന അലൈഹി മിന ല്‍-ഹമീം
And drink boiling water on top of it.
അതിനു മേലെ തിളച്ചുമറിയുന്ന വെള്ളം കുടിക്കുകയും ചെയ്യും.
55
٥٥
فَشَارِبُونَ
ഫശാരിബൂന
So drinking
അങ്ങനെ, കുടിക്കുന്നവരാണ്
شُرْبَ
ശുര്‍ബ
A drinking
കുടിക്കല്‍
ٱلْهِيمِ
അല്‍-ഹീം
The thirsty camels
ദാഹരോഗം പിടിപെട്ട ഒട്ടകത്തിന്‍റെ
فَشَارِبُونَ شُرْبَ ٱلْهِيمِ
ഫശാരിബൂന ശുര്‍ബ അല്‍-ഹീം
So you will drink like thirsty camels.
ദാഹിച്ചു വലഞ്ഞ ഒട്ടകത്തെപ്പോലെ നിങ്ങളത് മോന്തും.
56
٥٦
هَـٰذَا
ഹാദാ
This
ഇത്
نُزُلُهُمْ
നുസുലുഹും
Their hospitality
അവര്‍ക്കുള്ള സല്‍ക്കാരം
يَوْمَ
യൗമ
On the day
നാളില്‍
ٱلدِّينِ
അദ്ദീന്‍
Of Judgment
പ്രതിഫല
هَـٰذَا نُزُلُهُمْ يَوْمَ ٱلدِّينِ
ഹാദാ നുസുലുഹും യൗമ അദ്ദീന്‍
That will be their entertainment on the Day of Recompense.
പ്രതിഫല നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരമതായിരിക്കും.
57
٥٧
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
خَلَقْنَاكُمْ
ഖലഖ്‌നാകും
Created you
നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു
فَلَوْلاَ
ഫലൗലാ
So why not
എന്നിട്ടും, എന്ത്കൊണ്ട് ഇല്ല
تُصَدِّقُونَ
തുസദ്ദിഖൂന്‍
You affirm
നിങ്ങള്‍ സത്യമായി അംഗീകരിക്കുന്നു
نَحْنُ خَلَقْنَاكُمْ فَلَوْلاَ تُصَدِّقُونَ
നഹ്‌നു ഖലഖ്‌നാകും ഫലൗലാ തുസദ്ദിഖൂന്‍
We created you, then why do you believe not?
നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്?
58
٥٨
أَفَرَأَيْتُمْ
അഫറഅയ്‌തും
Do you see
നിങ്ങള്‍ ആലോചിച്ചുവോ?
مَّا
മാ
What
എന്ത് ഒന്ന്
تُمْنُونَ
തുംനൂന്‍
You emit
നിങ്ങള്‍ സ്രവിക്കുന്നത്
أَفَرَأَيْتُمْ مَّا تُمْنُونَ
അഫറഅയ്‌തും മാ തുംനൂന്‍
Then tell Me the human semen that you emit.
നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ധിച്ച് ആലോചിച്ചുവോ?
59
٥٩
أَأَنتُمْ
അ-അന്‍തും
Is it you
നിങ്ങളാണോ
تَخْلُقُونَهُ
തഖ്‌ലുഖൂനഹൂ
Who create it
അതിനെ സൃഷ്ടിക്കുന്നത്
أَم
അം
Or
അതോ
نَحْنُ
നഹ്‌നു
We
നാമോ?
ٱلْخَالِقُونَ
അല്‍-ഖാലിഖൂന്‍
The Creators
സ്രഷ്ടാക്കൾ
أَأَنتُمْ تَخْلُقُونَهُ أَم نَحْنُ ٱلْخَالِقُونَ
അ-അന്‍തും തഖ്‌ലുഖൂനഹൂ അം നഹ്‌നു അല്‍-ഖാലിഖൂന്‍
Is it you who create it, or are We the Creator?
നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്?