مريم
Maryam
മറിയം
90
٩٠
تَكَادُ
തകാദു
It almost
ആവാറാകുന്നു
ٱلسَّمَاوَاتُ
സ്സമാവാതു
(is like that of) the heavens
ആകാശങ്ങള്‍
يَتَفَطَّرْنَ
യതഫത്തര്‍ന
get torn
അവ പൊട്ടിപ്പിളരാന്‍
مِنْهُ
മിന്‍ഹു
from him
അത് കാരണമായി
وَتَنشَقُّ
വതന്‍ഷഖ്ഖു
and splits asunder
വീണ്ടുകീറുകയും
ٱلأَرْضُ
ല്‍-അര്‍ളു
the earth
ഭൂമി
وَتَخِرُّ
വതഖിര്‍റു
and collapse
തകര്‍ന്ന് വീഴാനും
ٱلْجِبَالُ
ല്‍-ജിബാലു
the mountains
പര്‍വ്വതങ്ങള്‍
هَدّاً
ഹദ്ദന്‍
(in) devastation
ഒരു തകര്‍ച്ച
تَكَادُ ٱلسَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلأَرْضُ وَتَخِرُّ ٱلْجِبَالُ هَدّاً
തകാദു സ്സമാവാതു യതഫത്തര്‍ന മിന്‍ഹു വതന്‍ഷഖ്ഖു ല്‍-അര്‍ളു വതഖിര്‍റു ല്‍-ജിബാലു ഹദ്ദന്‍
Whereby the heavens are almost torn, and the earth is split asunder, and the mountains fall in ruins,
ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടു കീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്നകാര്യം.
91
٩١
أَن
അന്‍
that
അത് / അവര്‍
دَعَوْا
ദഅവ്
they invoke
വാദിച്ചതിനാല്‍
لِلرَّحْمَـٰنِ
ലിര്‍-റഹ്‌മാനി
to the Most Gracious
കാരുണ്യവാന്
وَلَداً
വലദന്‍
a son
ഒരു സന്താനത്തെ
أَن دَعَوْا لِلرَّحْمَـٰنِ وَلَداً
അന്‍ ദഅവ് ലിര്‍-റഹ്‌മാനി വലദന്‍
That they ascribe a son to the Most Beneficent.
പരമകാരുണികനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ.
92
٩٢
وَمَا
വമാ
And whatever
എന്തായാലും
يَنبَغِى
യന്‍ബഘീ
is appropriate
ഉചിതമാണ്
لِلرَّحْمَـٰنِ
ലിര്‍-റഹ്‌മാനി
to the Most Gracious
കാരുണ്യവാന്
أَن
അന്‍
that
അത് (എന്നത്)
يَتَّخِذَ
യത്തഖിധ
take
അവന് സ്വീകരിക്കുക
وَلَداً
വലദന്‍
a son
ഒരു സന്താനത്തെ
وَمَا يَنبَغِى لِلرَّحْمَـٰنِ أَن يَتَّخِذَ وَلَداً
വമാ യന്‍ബഘീ ലിര്‍-റഹ്‌മാനി അന്‍ യത്തഖിധ വലദന്‍
But it is not suitable for the Most Beneficent that He should beget a son.
ആരെയെങ്കിലും പുത്രനായി സ്വീകരിക്കുകയെന്നത് പരമകാരുണികനായ അല്ലാഹുവിന് ചേര്‍ന്നതല്ല.
93
٩٣
إِن
ഇന്‍
Whether
എങ്കില്‍
كُلُّ
കുല്ലു
every
എല്ലാ
مَن
മന്‍
(are some) who
ഒരുത്തര്‍
فِى
ഫീ
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളില്‍
وَٱلأَرْضِ
വല്‍-അര്‍ളി
and the earth
ഭൂമിയിലും
إِلاَّ
ഇല്ലാ
except
അല്ലാതെ
آتِى
ആതീ
(will) come
വരുന്നവനായി
ٱلرَّحْمَـٰنِ
ര്‍-റഹ്‌മാനി
the Most Gracious
കാരുണ്യവാന്‍റെ (അടുക്കല്‍)
عَبْداً
അബ്‌ദന്‍
A slave
ദാസനായ നിലയില്‍
إِن كُلُّ مَن فِى ٱلسَّمَاوَاتِ وَٱلأَرْضِ إِلاَّ آتِى ٱلرَّحْمَـٰنِ عَبْداً
ഇന്‍ കുല്ലു മന്‍ ഫീ സ്സമാവാതി വല്‍-അര്‍ളി ഇല്ലാ ആതീ ര്‍-റഹ്‌മാനി അബ്‌ദന്‍
There is none in the heavens and the earth but comes unto the Most Beneficent (Allah) as a slave.
ആകാശ ഭൂമികളിലുള്ളവരെല്ലാം ആ പരമകാരുണികന്‍റെ മുന്നില്‍ കേവലം ദാസന്‍മാരായി വന്നെത്തുന്നവരാണ്.
94
٩٤
لَّقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
أَحْصَاهُمْ
അഹ്‌സാഹും
He has enumerated them
അവരെ അവന്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്
وَعَدَّهُمْ
വറദ്ദഹും
and counted them
അവരെ അവന്‍ എണ്ണി യിട്ടുമുണ്ട്
عَدّاً
റദ്ദന്‍
a number
ഒരു എണ്ണല്‍
لَّقَدْ أَحْصَاهُمْ وَعَدَّهُمْ عَدّاً
ലഖദ് അഹ്‌സാഹും വറദ്ദഹും റദ്ദന്‍
Verily, He knows each one of them, and has counted them a full counting.
തീര്‍ച്ചയായും അവന്‍ അവരെ തിട്ടപ്പെടുത്തിയിട്ടുണ്ട്. എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു.
95
٩٥
وَكُلُّهُمْ
വകുല്ലുഹും
And all of them
അവരെല്ലാവരും
آتِيهِ
ആതീഹി
(will) come (to) Him
അവന്‍റെ അടുക്കല്‍ വരുന്നതാണ്
يَوْمَ
യവ്‌മ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
فَرْداً
ഫര്‍ദന്‍
alone
ഒറ്റയ്ക്ക്
وَكُلُّهُمْ آتِيهِ يَوْمَ ٱلْقِيَامَةِ فَرْداً
വകുല്ലുഹും ആതീഹി യവ്‌മ ല്‍-ഖിയാമതി ഫര്‍ദന്‍
And everyone of them will come to Him alone on the Day of Resurrection.
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ അവരെല്ലാം ഒറ്റയ്ക്കൊറ്റയ്ക്ക് അവന്‍റെ അടുത്ത് വന്നെത്തും.
96
٩٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്സ്വാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
سَيَجْعَلُ
സയജ്‌അലു
will bestow
ഉണ്ടാക്കും
لَهُمُ
ലഹുമ
to them
അവരോട്
ٱلرَّحْمَـٰنُ
ര്‍-റഹ്‌മാനു
the Most Gracious
കാരുണ്യവാന്‍
وُدّاً
വുദ്ദന്‍
affection
സ്നേഹബന്ധം
إِنَّ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ سَيَجْعَلُ لَهُمُ ٱلرَّحْمَـٰنُ وُدّاً
ഇന്ന ല്ലധീന ആമനൂ വഅമിലൂ സ്സ്വാലിഹാതി സയജ്‌അലു ലഹുമ ര്‍-റഹ്‌മാനു വുദ്ദന്‍
Verily, those who believe and work deeds of righteousness, the Most Beneficent (Allah) will bestow love for them.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുമായി പരമകാരുണികനായ അല്ലാഹു സ്നേഹന്ധമുണ്ടാക്കും.
97
٩٧
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
يَسَّرْنَاهُ
യസ്സര്‍നാഹു
We (have) made it essay
നാം ഇതിനെ എളുപ്പമാക്കിതന്നിരിക്കുന്നു
بِلَسَانِكَ
ബിലിസാനിക
in your tongue
നിന്‍റെ ഭാഷയില്‍
لِتُبَشِّرَ
ലിതുബഷ്ഷിറ
that you may give glad tidings
നീ സന്തോഷവാര്‍ത്ത അറിയിക്കാന്‍
بِهِ
ബിഹി
in it
അത് മുഖേന
ٱلْمُتَّقِينَ
ല്‍-മുത്തഖീന
the righteous
സൂക്ഷ്മതപാലിക്കുന്നവരുടെ മേല്‍
وَتُنْذِرَ
വതുന്‍ധിറ
and warn
നീ താക്കീത് നല്‍കാനും
بِهِ
ബിഹീ
in it
ഇത് മുഖേന
قَوْماً
ഖവ്‌മന്‍
a people
ഒരു ജനതക്ക്
لُّدّاً
ലുദ്ദന്‍
hostile
കുതര്‍ക്കികളായ
فَإِنَّمَا يَسَّرْنَاهُ بِلَسَانِكَ لِتُبَشِّرَ بِهِ ٱلْمُتَّقِينَ وَتُنْذِرَ بِهِ قَوْماً لُّدّاً
ഫഇന്നമാ യസ്സര്‍നാഹു ബിലിസാനിക ലിതുബഷ്ഷിറ ബിഹി ല്‍-മുത്തഖീന വതുന്‍ധിറ ബിഹീ ഖവ്‌മന്‍ ലുദ്ദന്‍
So We have made this easy in your own tongue, only that you may give glad tidings to the Muttaqun, and warn with it the Ludda people.
നാം ഈ വചനങ്ങളെ നിന്‍റെ ഭാഷയില്‍ വളരെ ലളിതവും സരളവുമാക്കിയിരിക്കുന്നു. നീ സൂക്ഷ്മത പാലിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കാനാണിത്. താര്‍ക്കികരായ ജനത്തെ താക്കീത് ചെയ്യാനും.
98
٩٨
وَكَمْ
വകം
And how many
എത്രയോ
أَهْلَكْنَا
അഹ്‌ലക്‌നാ
We destroyed
നാം നശിപ്പിച്ചു
قَبْلَهُمْ
ഖബ്‌ലഹും
before them
ഇവര്‍ക്ക് മുമ്പ്
مِّن
മിന്‍
from
ഇല്‍ നിന്ന്
قَرْنٍ
ഖര്‍നിന്‍
a generation
തലമുറകള്‍
هَلْ
ഹല്‍
Is (there)
ഉണ്ടോ
تُحِسُّ
തുഹിസ്സു
you perceive
നീ അറിയുന്നു
مِنْهُمْ
മിന്‍ഹും
from them
അവരില്‍നിന്ന്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَحَدٍ
അഹദിന്‍
one
ഒരുത്തനെ
أَوْ
അവ്
or
അല്ലെങ്കില്‍
تَسْمَعُ
തസ്‌മഅു
they will hear
കേള്‍ക്കുന്നു
لَهُمْ
ലഹും
for them
അവരുടെ
رِكْزاً
റിഖ്‌സന്‍
a sound
നേരിയ ശബ്ദം
وَكَمْ أَهْلَكْنَا قَبْلَهُمْ مِّن قَرْنٍ هَلْ تُحِسُّ مِنْهُمْ مِّنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزاً
വകം അഹ്‌ലക്‌നാ ഖബ്‌ലഹും മിന്‍ ഖര്‍നിന്‍ ഹല്‍ തുഹിസ്സു മിന്‍ഹും മിന്‍ അഹദിന്‍ അവ് തസ്‌മഅു ലഹും റിഖ്‌സന്‍
And how many a generation before them have We destroyed, Can you find a single one of them or hear even a whisper of them.
ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചു. എന്നിട്ട് അവരിലാരെയെങ്കിലും നീയിപ്പോള്‍കാണുന്നുണ്ടോ. അല്ലെങ്കില്‍ അവരുടെ നേര്‍ത്ത ശബ്ദമെങ്കിലും കേള്‍ക്കുന്നുണ്ടോ.