Display Settings

Font Size 22px

مريم

Maryam

മറിയം

Surah 19 98 verses Madani
60 ٦٠
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മന്‍
(are some) who
ഒരുത്തര്‍
تَابَ
താബ
repented
പശ്ചാത്തപിച്ചു
وَآمَنَ
വആമന
and believed
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
വഅമില
and does
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحاً
സാലിഹന്‍
a righteous (child)
സല്‍കര്‍മം
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
يَدْخُلُونَ
യദ്‌ഖുലൂന
entering
പ്രവേശിക്കും
ٱلْجَنَّةَ
ല്‍-ജന്നത
Paradise
സ്വര്‍ഗത്തില്‍
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يُظْلَمُونَ
യുദ്‌ലമൂന
be wronged
അവരോടു അനീതികാണിക്കുക
شَيْئاً
ഷൈഅ
a thing
ഒട്ടും
إِلاَّ مَن تَابَ وَآمَنَ وَعَمِلَ صَالِحاً فَأُوْلَـٰئِكَ يَدْخُلُونَ ٱلْجَنَّةَ وَلاَ يُظْلَمُونَ شَيْئاً
ഇല്ലാ മന്‍ താബ വആമന വഅമില സാലിഹന്‍ ഫഉലാഇക യദ്‌ഖുലൂന ല്‍-ജന്നത വലാ യുദ്‌ലമൂന ഷൈഅ
Except those who repent and believe, and work righteousness. Such will enter Paradise and they will not be wronged in aught.
പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെയൊഴികെ. അവര്‍ സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. അവരോട് ഒട്ടും അനീതിയുണ്ടാവില്ല.
61 ٦١
جَنَّاتِ
ജന്നാതി
(are) Gardens
സ്വര്‍ഗത്തോപ്പുകളില്‍
عَدْنٍ
അദ്‌നിന്‍
(of) Eternity
സ്ഥിരവാസത്തിന്‍റെ
ٱلَّتِى
അല്ലതീ
Which
യാതൊരു
وَعَدَ
വഅദ
promised
വാഗ്ദാനം ചെയ്തപെട്ട
ٱلرَّحْمَـٰنُ
റഹ്മാനു
the Most Gracious
കാരുണ്യവാന്‍
عِبَادَهُ
ഇബാദഹു
(to) His slaves
അവന്‍റെ അടിമകളോട്
بِٱلْغَيْبِ
ബില്‍-ഗൈബി
in the unseen
അദൃശ്യമായ നിലയില്‍
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
كَانَ
കാന
is
ആണ്
وَعْدُهُ
വഅദുഹു
His Promise
അവന്‍റെ വാഗ്ദത്തം
مَأْتِيّاً
മഅതിയ്യാ
sure to come
നടപ്പാകുന്നത്
جَنَّاتِ عَدْنٍ ٱلَّتِى وَعَدَ ٱلرَّحْمَـٰنُ عِبَادَهُ بِٱلْغَيْبِ إِنَّهُ كَانَ وَعْدُهُ مَأْتِيّاً
ജന്നാതി അദ്‌നിന്‍ അല്ലതീ വഅദ റഹ്മാനു ഇബാദഹു ബില്‍-ഗൈബി ഇന്നഹു കാന വഅദുഹു മഅതിയ്യാ
Adn (Eden) Paradise, which the Most Beneficent has promised to His slaves in the unseen: Verily, His Promise must come to pass.
അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളുണ്ട്. പരമകാരുണികനായ അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്ക് അഭൗതിക ജ്ഞാനത്തിലൂടെ നല്‍കിയ വാഗ്ദാനമാണിത്. അവന്‍റെ വാഗ്ദാനം നടപ്പാകുക തന്നെ ചെയ്യും.
62 ٦٢
لاَّ
ലാ
(Do) not
ഇല്ല
يَسْمَعُونَ
യസ്‌മഊന
they will hear
അവര്‍ കേള്‍ക്കുക
فِيهَا
ഫീഹാ
therein
അതില്‍
لَغْواً
ലഘ്‌വന്‍
any vain talk
ഒരു അനാവശ്യ സംസാരവും
إِلاَّ
ഇല്ലാ
except
അല്ലാതെ
سَلاَماً
സലാമന്‍
Peace
സമാധാനം
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
رِزْقُهُمْ
റിസ്ഖുഹും
(is) their provision
അവരുടെ വിഭവങ്ങള്‍
فِيهَا
ഫീഹാ
therein
അവിടെ
بُكْرَةً
ബുഖ്‌റതന്‍
morning
രാവിലെയും
وَعَشِيّاً
വഅഷിയ്യാ
and (in) the evening
വൈകീട്ടും
لاَّ يَسْمَعُونَ فِيهَا لَغْواً إِلاَّ سَلاَماً وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيّاً
ലാ യസ്‌മഊന ഫീഹാ ലഘ്‌വന്‍ ഇല്ലാ സലാമന്‍ വലഹും റിസ്ഖുഹും ഫീഹാ ബുഖ്‌റതന്‍ വഅഷിയ്യാ
They shall not hear therein any Laghw (dirty, false, evil vain talk), but only Salam (salutations of peace). And they will have therein their sustenance, morning and afternoon.
അവരവിടെ ഒരനാവശ്യവും കേള്‍ക്കുകയില്ല; സമാധാനത്തിന്‍റെ അഭിവാദ്യമല്ലാതെ. തങ്ങളുടെ ആഹാരവിഭവങ്ങള്‍ രാവിലെയും വൈകുന്നേരവും മുടങ്ങാതെ അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കും.
63 ٦٣
تِلْكَ
തില്‍ക
These
അത്
ٱلْجَنَّةُ
ല്‍-ജന്നതു
Paradise
സ്വര്‍ഗ്ഗം
ٱلَّتِى
അല്ലതീ
Which
യാതൊരു
نُورِثُ
നൂരിഥു
We give (as) inheritance
നാം അനന്തരമായി നല്‍കുന്ന
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِنَا
ഇബാദിനാ
Our slaves
നമ്മുടെ അടിമകള്‍
مَن
മന്‍
(are some) who
ഒരുത്തര്‍
كَانَ
കാന
is
ആയിരുന്നു
تَقِيّاً
തഖിയ്യാ
righteous
സൂക്ഷ്മത പാലിക്കുന്നവ
تِلْكَ ٱلْجَنَّةُ ٱلَّتِى نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيّاً
തില്‍ക ല്‍-ജന്നതു അല്ലതീ നൂരിഥു മിന്‍ ഇബാദിനാ മന്‍ കാന തഖിയ്യാ
Such is the Paradise which We shall give as an inheritance to those of Our slaves who have been Al-Muttaqun.
നമ്മുടെ ദാസന്‍മാരിലെ ഭക്തന്‍മാര്‍ക്ക് നാം അവകാശമായി നല്‍കുന്ന സ്വര്‍ഗമാണത്.
64 ٦٤
وَمَا نَتَنَزَّلُ
വമാനതനസ്സലു
And not we descend
നാം ഇറങ്ങിവരുന്നതല്ല
إِلاَّ
ഇല്ലാ
except
അല്ലാതെ
بِأَمْرِ
ബിഅംറി
by (the) Command
കല്പന പ്രകാരം
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
لَهُ
ലഹു
to him
അവന്ന്
مَا
മാ
what
യാതൊന്ന്
بَيْنَ أَيْدِينَا
ബൈനഅയ്ദീനാ
(is) before us
നമ്മുടെ മുമ്പിലുള്ള
وَمَا
വമാ
and what
ഉള്ളത്
خَلْفَنَا
ഖല്‍ഫനാ
(is) behind us
നമ്മുടെ പിന്നിലുള്ള
وَمَا
വമാ
And whatever
ഉള്ളത്
بَيْنَ
ബൈന
between
ഇടയില്‍
ذٰلِكَ
ദാലിക
That
അത്
وَمَا
വമാ
And whatever
അല്ല / ഉള്ളത്
كَانَ
കാന
is
ആണോ
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
نَسِيّاً
നസിയ്യാ
forgetful
മറവിയുള്ളവന്‍
وَمَا نَتَنَزَّلُ إِلاَّ بِأَمْرِ رَبِّكَ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذٰلِكَ وَمَا كَانَ رَبُّكَ نَسِيّاً
വമാനതനസ്സലു ഇല്ലാ ബിഅംറി റബ്ബിക ലഹു മാ ബൈനഅയ്ദീനാ വമാ ഖല്‍ഫനാ വമാ ബൈന ദാലിക വമാ കാന റബ്ബുക നസിയ്യാ
And we (angels) descend not except by the Command of your Lord. To Him belongs what is before us and what is behind us, and what is between those two, and your Lord is never forgetful,
നിന്‍റെ നാഥന്‍റെ കല്‍പനയില്ലാതെ ഞങ്ങള്‍ ഇറങ്ങിവരാറില്ല. നമ്മുടെ മുന്നിലും പിന്നിലും അവയ്ക്കിടയിലുമുള്ളതെല്ലാം അവന്‍റേതാണ്. നിന്‍റെ നാഥനൊന്നും മറക്കുന്നവനല്ല.
65 ٦٥
رَّبُّ
റബ്ബു
(The) Lord
രക്ഷിതാവ്
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളുടെയും
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയുടെയും
وَمَا
വമാ
And whatever
ഉള്ളതിന്‍റെയും
بَيْنَهُمَا
ബൈനഹുമാ
(is) between both of them
അവ രണ്ടിനുമിടയില്‍
فَٱعْبُدْهُ
ഫഅബുദ്‌ഹു
so worship Him
അത്കൊണ്ട് അവന്ന് ആരാധന ചെയ്യുക
وَٱصْطَبِرْ
വസ്തബിര്‍
and be constant
ക്ഷമപാലിക്കുകയും ചെയ്യുക
لِعِبَادَتِهِ
ലിഇബാദതിഹി
in His worship.
അവനെ ആരാധിച്ചു / അനുസരിച്ച് കഴിയുന്നതില്‍
هَلْ
ഹല്‍
Is (there)
ഉണ്ടോ
تَعْلَمُ
തഅലമു
know
നീ അറിയുക
لَهُ
ലഹു
to him
അവന്ന്
سَمِيّاً
സമിയ്യാ
(this) name
പേരൊത്ത ഒരാളെയും
رَّبُّ ٱلسَّمَاوَاتِ وَٱلأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَادَتِهِ هَلْ تَعْلَمُ لَهُ سَمِيّاً
റബ്ബു സ്സമാവാതി വല്‍-അര്‍ദി വമാ ബൈനഹുമാ ഫഅബുദ്‌ഹു വസ്തബിര്‍ ലിഇബാദതിഹി ഹല്‍ തഅലമു ലഹു സമിയ്യാ
Lord of the heavens and the earth, and all that is between them, so worship Him (Alone) and be constant and patient in His worship. Do you know of any who is similar to Him.
അവന്‍ ആകാശഭൂമികളുടെ സംരക്ഷകനാണ്. അവയ്ക്കിടയിലുള്ളവയുടെയും. അതിനാല്‍ അവന്നു മാത്രം വഴിപ്പെടുക. അവനെ അനുസരിച്ച് കഴിയുന്നതില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുക. അവനോട് പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ.
66 ٦٦
وَيَقُولُ
വയഖൂലുല്‍-ഇന്‍സാനു
and will say
പറയുന്നു
ٱلإِنْسَانُ
അഇദാ
the man
മനുഷ്യന്‍
أَإِذَا مَا
മാ
What, When
അപ്പോള്‍ എന്ത്
مِتُّ
മിത്തു
I am dead
ഞാന്‍ മരിച്ചുപോയാല്‍
لَسَوْفَ
ലസവ്ഫ
surely will
തീര്‍ച്ചയായും ഉണ്ടാവും
أُخْرَجُ
ഉഖ്‌റജു
I be brought forth
ഞാന്‍ പുറത്ത് കൊണ്ട് വരപ്പെടുക
حَيّاً
ഹയ്യാ
alive
ജീവനോടെ
وَيَقُولُ ٱلإِنْسَانُ أَإِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيّاً
വയഖൂലുല്‍-ഇന്‍സാനു അഇദാ മാ മിത്തു ലസവ്ഫ ഉഖ്‌റജു ഹയ്യാ
And man says: When I am dead, shall I then be raised up alive.
മനുഷ്യന്‍ ചോദിക്കുന്നു: ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ വീണ്ടും എന്നെ ജീവനോടെ പുറത്തുകൊണ്ടുവരുമെന്നോ.
67 ٦٧
أَوَلاَ
അവലാ
Does not
ഇല്ലേ
يَذْكُرُ
യദ്‌കുരു
remember
ഓര്‍മിക്കുന്നു
إلإِنْسَانُ
ല്‍-ഇന്‍സാനു
the man
മനുഷ്യന്‍
أَنَّا
അന്നാ
That We
എന്ന്
خَلَقْنَاهُ
ഖലഖ്‌നാഹു
We created it
അവനെ നാം സൃഷ്ടിച്ചു
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
وَلَمْ
വലം
And not
കൂടാതെ ഇല്ല
يَكُ
യകു
he
അവനായിരുന്നു
شَيْئاً
ഷൈഅ
a thing
യാതൊന്നും
أَوَلاَ يَذْكُرُ إلإِنْسَانُ أَنَّا خَلَقْنَاهُ مِن قَبْلُ وَلَمْ يَكُ شَيْئاً
അവലാ യദ്‌കുരു ല്‍-ഇന്‍സാനു അന്നാ ഖലഖ്‌നാഹു മിന്‍ ഖബ്‌ലു വലം യകു ഷൈഅ
Does not man remember that We created him before, while he was nothing.
മനുഷ്യന്‍ ഒന്നുമല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് നാം അവനെ സൃഷ്ടിച്ചുണ്ടാക്കിയ കാര്യം അവനൊന്നോര്‍ത്തുകൂടേ.
68 ٦٨
فَوَرَبِّكَ
ഫവറബ്ബിക
So by your Lord
എന്നാല്‍ നിന്‍റെ നാഥനാണ് സത്യം
لَنَحْشُرَنَّهُمْ
ലനഹ്‌ശുറന്നഹും
surely, We will gather them
നിശ്ചയമായും അവരെ നാം ഒരുമിച്ചുകൂട്ടും
وَٱلشَّيَاطِينَ
വഷ്ഷയാതീന
and the devils
പിശാച്ചുക്കളെയും
ثُمَّ
ഥുംമ
then
പിന്നെ
لَنُحْضِرَنَّهُمْ
ലനുഹ്‌ദിരന്നഹും
surely, We will bring them
അവരെ നാം ഹാജരാക്കുന്നതാണ്
حَوْلَ
ഹൗല
around
ചുറ്റും
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിന്‍റെ
جِثِيّاً
ജിഥിയ്യാ
Hell
മുട്ടുകുത്തിയവരായിട്ടു
فَوَرَبِّكَ لَنَحْشُرَنَّهُمْ وَٱلشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيّاً
ഫവറബ്ബിക ലനഹ്‌ശുറന്നഹും വഷ്ഷയാതീന ഥുംമ ലനുഹ്‌ദിരന്നഹും ഹൗല ജഹന്നമ ജിഥിയ്യാ
So by your Lord, surely, We shall gather them together, and the Shayatin (devils), then We shall bring them round Hell on their knees.
നിന്‍റെ നാഥന്‍ തന്നെ സത്യം, തീര്‍ച്ചയായും അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടും. പിന്നെ നാമവരെ മുട്ടിലിഴയുന്നവരായി നരകത്തിനു ചുറ്റും കൊണ്ടുവരും.
69 ٦٩
ثُمَّ
ഥുംമ
then
പിന്നീട്
لَنَنزِعَنَّ
ലനന്‍സിഅന്ന
surely, We will drag out
നാം വേര്‍ത്തിരിക്കുക തന്നെ ചെയ്യും
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ ഓരോ
شِيعَةٍ
ഷീഅതിന്‍
sect
കക്ഷി
أَيُّهُمْ
അയ്യുഹും
(as to) which of them
അവരിലാര്‍
أَشَدُّ
അഷദ്ദു
a more difficult
കൂടുതല്‍ കഠിനം
عَلَى
ഉലാ
over
മേല്‍
ٱلرَّحْمَـٰنِ
റഹ്മാനി
the Most Gracious
കാരുണയവാന്
عِتِيّاً
ഉതിയ്യാ
extreme
ധിക്കാരത്തില്‍
ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى ٱلرَّحْمَـٰنِ عِتِيّاً
ഥുംമ ലനന്‍സിഅന്ന മിന്‍ കുല്ലി ഷീഅതിന്‍ അയ്യുഹും അഷദ്ദു ഉലാ റഹ്മാനി ഉതിയ്യാ
Then indeed We shall drag out from every sect all those who were worst in obstinate rebellion against the Most Beneficent.
പിന്നീട് ഓരോ വിഭാഗത്തില്‍ നിന്നും പരമകാരുണികനായ അല്ലാഹുവോട് ഏറ്റം കൂടുതല്‍ ധിക്കാരം കാണിച്ചവരെ നാം വേര്‍തിരിച്ചെടുക്കും.