مريم
Maryam
മറിയം
10
١٠
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവേ
ٱجْعَل
ഇജ്അല്‍
Make
നിശ്ചയിച്ചു തരേണമേ
لِيۤ
ലീ
for me
എനിക്ക്
آيَةً
ആയതന്‍
a sign
ഒരു ദൃഷ്ടാന്തം
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
آيَتُكَ
ആയതുക
your sign
നിനക്കുള്ള ദൃഷ്ടാന്തം
أَلاَّ
അല്ലാ
is) that not
അരുത്
تُكَلِّمَ
തുകല്ലിമ
you will speak
നീ സംസാരിക്കുക
ٱلنَّاسَ
ന്നാസ
(to) the people
മനുഷ്യരോട്
ثَلاَثَ
ഥലാഥ
(for) three
മൂന്ന്
لَيَالٍ
ലയാലിന്‍
nights
രാത്രികള്‍
سَوِيّاً
സവിയ്യാ
upright
ശരിയായ നിലയില്‍
قَالَ رَبِّ ٱجْعَل لِيۤ آيَةً قَالَ آيَتُكَ أَلاَّ تُكَلِّمَ ٱلنَّاسَ ثَلاَثَ لَيَالٍ سَوِيّاً
ഖാല റബ്ബി ഇജ്അല്‍ ലീ ആയതന്‍ ഖാല ആയതുക അല്ലാ തുകല്ലിമ ന്നാസ ഥലാഥ ലയാലിന്‍ സവിയ്യാ
said: My Lord, Appoint for me a sign. He said: Your sign is that you shall not speak unto mankind for three nights, though having no bodily defect.
സകരിയ്യാ പറഞ്ഞു: നാഥാ, നീ എനിക്കൊരടയാളം കാണിച്ചു തരേണമേ? അല്ലാഹു അറിയിച്ചു: നീ മൂന്നു നാള്‍ തുടര്‍ച്ചയായി ജനങ്ങളോട് മിണ്ടാതിരിക്കും. അതാണ് നിനക്കുള്ള അടയാളം.
11
١١
فَخَرَجَ
ഫഖറജ
Then he came out
അങ്ങിനെ അവന്‍ പുറത്ത് വന്നു
عَلَىٰ
ഉലാ
to
മേല്‍ / അടുത്തേക്ക്
قَوْمِهِ
ഖവ്മിഹി
his people
അവന്‍റെ ജനങ്ങള്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمِحْرَابِ
ല്‍-മിഹ്‌റാബി
the prayer chamber
പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ / സ്ഥലത്ത്
فَأَوْحَىٰ
ഫഅവ്‌ഹാ
So inspired
എന്നിട്ട് അദ്ദേഹം ആംഗ്യം കാണിച്ചു
إِلَيْهِمْ
ഇലൈഹിം
at them
അവരോട്
أَن
അന്‍
that
എന്ന് / അത്
سَبِّحُواْ
സബ്ബിഹൂ
glorify (Allah)
നിങ്ങള്‍ സ്ത്രോതം ചെയ്യുവിന്‍
بُكْرَةً
ബുഖ്‌റതന്‍
morning
രാവിലെയും
وَعَشِيّاً
വഅഷിയ്യാ
and (in) the evening
വൈകീട്ടും
فَخَرَجَ عَلَىٰ قَوْمِهِ مِنَ ٱلْمِحْرَابِ فَأَوْحَىٰ إِلَيْهِمْ أَن سَبِّحُواْ بُكْرَةً وَعَشِيّاً
ഫഖറജ ഉലാ ഖവ്മിഹി മിന ല്‍-മിഹ്‌റാബി ഫഅവ്‌ഹാ ഇലൈഹിം അന്‍ സബ്ബിഹൂ ബുഖ്‌റതന്‍ വഅഷിയ്യാ
Then he came out to his people from Al-Mihrab, he told them by signs to glorify Allah's Praises in the morning and in the afternoon.
അങ്ങനെ അദ്ദേഹം പ്രാര്‍ഥനാ മണ്ഡപത്തില്‍ നിന്നിറങ്ങി തന്‍റെ ജനത്തിന്‍റെ അടുത്തേക്ക് പോയി. എന്നിട്ട് അദ്ദേഹം ആംഗ്യത്തിലൂടെ നിര്‍ദേശിച്ചു: നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്‍റെ വിശുദ്ധി വാഴ്ത്തുക.
12
١٢
يٰيَحْيَىٰ
യായഹ്‌യാ
O Yahya
ഓ യഹ് യാ
خُذِ
ഖുദി
Hold
നീ സ്വീകരിക്കുക / പിടിക്കുക
ٱلْكِتَابَ
കിതാബ
the Book
വേദഗ്രന്ഥത്തെ
بِقُوَّةٍ
ബിഖുവ്വതിന്‍
with firmness
ശക്തിയോടുകൂടി
وَآتَيْنَاهُ
വആതൈനാഹു
and We gave him
അവന്ന് നാം നല്‍കുകയും ചെയ്തു
ٱلْحُكْمَ
ഹുഖ്‌മ
the wisdom
വിജ്ഞാനം
صَبِيّاً
സബിയ്യാ
(when he was) a child
കുട്ടിയായിരിക്കെ
يٰيَحْيَىٰ خُذِ ٱلْكِتَابَ بِقُوَّةٍ وَآتَيْنَاهُ ٱلْحُكْمَ صَبِيّاً
യായഹ്‌യാ ഖുദി കിതാബ ബിഖുവ്വതിന്‍ വആതൈനാഹു ഹുഖ്‌മ സബിയ്യാ
O Yahya (John), Hold fast the Scripture (Torah). And We gave him wisdom while yet a child.
ഓ യഹ്യാ, വേദപുസ്തകം കരുത്തോടെ മുറുകെ പ്പിടിക്കുക. കുട്ടിയായിരിക്കെ തന്നെ നാമവന്ന് ജ്ഞാനം നല്‍കി.
13
١٣
وَحَنَاناً
വഹനാനന്‍
And affection
അനുകമ്പയും
مِّن
മിന്‍
from
ഇല്‍ നിന്ന്
لَّدُنَّا
ലദുന്നാ
Us
നമ്മുടെ പക്കല്‍
وَزَكَوٰةً
വസകാതന്‍
and purity
പരിശുദ്ധിയും
وَكَانَ
വകാന
and has been
അവനായിരുന്നു
تَقِيّاً
തഖിയ്യാ
righteous
സൂക്ഷ്മത പാലിക്കുന്നവന്‍
وَحَنَاناً مِّن لَّدُنَّا وَزَكَوٰةً وَكَانَ تَقِيّاً
വഹനാനന്‍ മിന്‍ ലദുന്നാ വസകാതന്‍ വകാന തഖിയ്യാ
And sympathetic to men as a mercy (or a grant) from Us, and pure from sins and he was righteous.
നമ്മില്‍ നിന്നുള്ള ദയയും വിശുദ്ധിയും സമ്മാനിച്ചു. അദ്ദേഹം അതീവസൂക്ഷ്മതയുള്ളവനായിരുന്നു.
14
١٤
وَبَرّاً
വബര്‍റന്‍
And dutiful
നന്മ ചെയ്യുന്നവനും
بِوَالِدَيْهِ
ബിവാലിദൈഹി
to his parents
അവന്‍റെ മാതാപിതാക്കള്‍ക്ക്
وَلَمْ
വലം
And not
കൂടാതെ ഇല്ല
يَكُن
യകുന്‍
he was
അവനായിരുന്നു
جَبَّاراً
ജബ്ബാറന്‍
a tyrant
നിഷ്ഠൂരന്‍
عَصِيّاً
ഉസിയ്യാ
disobedient
ധിക്കാരിയും
وَبَرّاً بِوَالِدَيْهِ وَلَمْ يَكُن جَبَّاراً عَصِيّاً
വബര്‍റന്‍ ബിവാലിദൈഹി വലം യകുന്‍ ജബ്ബാറന്‍ ഉസിയ്യാ
And dutiful towards his parents, and he was neither an arrogant nor disobedient.
തന്‍റെ മാതാപിതാക്കള്‍ക്ക് നന്‍മചെയ്യുന്നവനും. അദ്ദേഹം ക്രൂരനായിരുന്നില്ല. അനുസരണമില്ലാത്തവനുമായിരുന്നില്ല.
15
١٥
وَسَلاَمٌ
വസലാമുന്‍
And peace be
സമാധാനം
عَلَيْهِ
ഉലൈഹി
from Him
അവന്
يَوْمَ
യവ്മ
(On the) day
നാളില്‍
وُلِدَ
വുലിദ
he was born
അവന്‍ ജനിച്ച
وَيَوْمَ
വയവ്മ
And (on the) Day
നാളിലും
يَمُوتُ
യമൂതു
he will die
അവന്‍ മരിക്കുന്ന
وَيَوْمَ
വയവ്മ
And (on the) Day
നാളിലും
يُبْعَثُ
യുബ്അഥു
he will be raised
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
حَياً
ഹയ്യാ
alive
ജീവനോടെ
وَسَلاَمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَياً
വസലാമുന്‍ ഉലൈഹി യവ്മ വുലിദ വയവ്മ യമൂതു വയവ്മ യുബ്അഥു ഹയ്യാ
And Salamun (peace) be on him the day he was born, the day he dies, and the day he will be raised up to life.
ജനനനാളിലും മരണദിനത്തിലും, ജീവനോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും അദ്ദേഹത്തിനു സമാധാനം.
16
١٦
وَٱذْكُرْ
വദ്‌കുര്‍
And remember
നീ വിവരിക്കുക
فِى
ഫീ
In
ഇല്‍
ٱلْكِتَابِ
കിതാബി
(of) the Book
ഈ ഗ്രന്ഥത്തില്‍
مَرْيَمَ
മര്‍യമ
Maryam
മറിയമിനെ
إِذِ
ഇദി
when
സന്ദര്‍ഭം
ٱنتَبَذَتْ
അന്തബദത്
she withdrew
അവള്‍ വിട്ടുമാറി താമസിച്ചു
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِهَا
അഹ്‌ലിഹാ
her family
അവളുടെ കുടുംബക്കാര്‍
مَكَاناً
മകാനന്‍
(to) a place
ഒരു സ്ഥലത്തേക്ക്
شَرْقِياً
ഷര്‍ഖിയ്യാ
eastern
കിഴക്കുഭാഗത്തുള്ള
وَٱذْكُرْ فِى ٱلْكِتَابِ مَرْيَمَ إِذِ ٱنتَبَذَتْ مِنْ أَهْلِهَا مَكَاناً شَرْقِياً
വദ്‌കുര്‍ ഫീ കിതാബി മര്‍യമ ഇദി അന്തബദത് മിന്‍ അഹ്‌ലിഹാ മകാനന്‍ ഷര്‍ഖിയ്യാ
And mention in the Book Maryam (Mary), when she withdrew in seclusion from her family to a place facing east.
ഈ വേദപുസ്തകത്തില്‍ മര്‍യമിന്‍റെ കാര്യം വിവരിക്കുക. അവര്‍ തന്‍റെ സ്വന്തക്കാരില്‍ നിന്നകലെ കിഴക്കൊരിടത്ത് കഴിഞ്ഞുകൂടിയ കാലം.
17
١٧
فَٱتَّخَذَتْ
ഫത്തഖദത്
Then she took
എന്നിട്ടവള്‍ ഉണ്ടാക്കി
مِن دُونِهِم
മിന്‍ദൂനിഹിം
from them
അവരെവിട്ട്
حِجَاباً
ഹിജാബന്‍
a barrier
ഒരു മറ
فَأَرْسَلْنَآ
ഫഅര്‍സല്‍നാ
Then We sent
അപ്പോള്‍ നാം അയച്ചു
إِلَيْهَآ
ഇലൈഹാ
to her
അവളിലേക്ക്
رُوحَنَا
റൂഹനാ
Our Spirit
നമ്മുടെ ആത്മാവിനെ / മലക്കിനെ (ജിബ്രീലിനെ)
فَتَمَثَّلَ لَهَا
ഫതമഥ്ഥലലഹാ
then he assumed for her the likeness
അപ്പോള്‍ അത് പ്രത്യക്ഷപെട്ടു
بَشَراً
ബഷറന്‍
a man
ഒരു മനുഷ്യനായിട്ട്
سَوِيّاً
സവിയ്യാ
upright
ശരിയായ
فَٱتَّخَذَتْ مِن دُونِهِم حِجَاباً فَأَرْسَلْنَآ إِلَيْهَآ رُوحَنَا فَتَمَثَّلَ لَهَا بَشَراً سَوِيّاً
ഫത്തഖദത് മിന്‍ദൂനിഹിം ഹിജാബന്‍ ഫഅര്‍സല്‍നാ ഇലൈഹാ റൂഹനാ ഫതമഥ്ഥലലഹാ ബഷറന്‍ സവിയ്യാ
She placed a screen from them, then We sent to her Our Ruh, and he appeared before her in the form of a man in all respects.
സ്വന്തക്കാരില്‍ നിന്നൊളിഞ്ഞിരിക്കാന്‍ അവരൊരു മറയുണ്ടാക്കി. അപ്പോള്‍ നാം നമ്മുടെ മലക്കിനെ മര്‍യമിന്‍റെ അടുത്തേക്കയച്ചു. മലക്ക് അവരുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷമായി.
18
١٨
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَعُوذُ
അഊദു
I seek refuge
ഞാന്‍ ശരണം തേടുന്നു
بِٱلرَّحْمَـٰنِ
ബിര്‍-റഹ്മാനി
in the Most Gracious.
കാരുണ്യവാനോട്
مِنكَ
മിന്‍ക
than you
നിന്നില്‍നിന്ന്
إِن
ഇന്‍
Whether
എങ്കില്‍
كُنتَ
കുംത
you are
നിയാണ്
تَقِيّاً
തഖിയ്യാ
righteous
സൂക്ഷ്മത പാലിക്കുന്നവന്‍
قَالَتْ إِنِّيۤ أَعُوذُ بِٱلرَّحْمَـٰنِ مِنكَ إِن كُنتَ تَقِيّاً
ഖാലത് ഇന്നീ അഊദു ബിര്‍-റഹ്മാനി മിന്‍ക ഇന്‍ കുംത തഖിയ്യാ
She said: Verily, I seek refuge with the Most Beneficent (Allah) from you, if you do fear Allah.
അവര്‍ പറഞ്ഞു: ഞാന്‍ നിങ്ങളില്‍ നിന്ന് പരമകാരുണികനായ അല്ലാഹുവില്‍ അഭയം തേടുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവനെങ്കില്‍?
19
١٩
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أَنَاْ
അന
I am
ഞാന്‍
رَسُولُ
റസൂലു
(the) Messenger
ദൂതന്‍
رَبِّكِ
റബ്ബികി
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
لِأَهَبَ
ലിഅഹബ
that I (may) bestow
ഞാന്‍ ദാനം നല്‍കാന്‍
لَكِ
ലകി
for you
നിനക്ക്
غُلاَماً
ഗുലാമന്‍
a boy
ഒരു കുട്ടിയെ
زَكِيّاً
സകിയ്യാ
pure
പരിശുദ്ധനായ
قَالَ إِنَّمَآ أَنَاْ رَسُولُ رَبِّكِ لِأَهَبَ لَكِ غُلاَماً زَكِيّاً
ഖാല ഇന്നമാ അന റസൂലു റബ്ബികി ലിഅഹബ ലകി ഗുലാമന്‍ സകിയ്യാ
said: I am only a Messenger from your Lord, (to announce) to you the gift of a righteous son.
മലക്ക് പറഞ്ഞു: നിനക്ക് പരിശുദ്ധനായൊരു പുത്രനെ പ്രദാനം ചെയ്യാന്‍ നിന്‍റെ നാഥന്‍ നിയോഗിച്ച ദൂതന്‍ മാത്രമാണ് ഞാന്‍.