Display Settings

Font Size 22px

مريم

Maryam

മറിയം

Surah 19 98 verses Madani
70 ٧٠
ثُمَّ
ഥുംമ
then
പിന്നെ
لَنَحْنُ
ലനഹ്‌നു
surely We
നാം തീര്‍ച്ചയായും തന്നെ
أَعْلَمُ
അഅലമു
knows better
ഏറ്റവും നന്നായി അറിയുന്നു
بِٱلَّذِينَ
ബില്ലദീന
about those who
യാതോരുത്തരെ പറ്റി
هُمْ
ഹും
they
അവര്‍
أَوْلَىٰ
അവ്‌ലാ
Woe
ഏറ്റവും അര്‍ഹതപ്പെട്ടവര്‍
بِهَا
ബിഹാ
at it
അതില്‍
صِلِيّاً
സിലിയ്യാ
(of) being burnt
കിടന്നെരിയാന്‍
ثُمَّ لَنَحْنُ أَعْلَمُ بِٱلَّذِينَ هُمْ أَوْلَىٰ بِهَا صِلِيّاً
ഥുംമ ലനഹ്‌നു അഅലമു ബില്ലദീന ഹും അവ്‌ലാ ബിഹാ സിലിയ്യാ
Then, verily, We know best those who are most worthy of being burnt therein.
അവരില്‍ നരകത്തീയിലെരിയാന്‍ ഏറ്റവും അര്‍ഹര്‍ ആരെന്ന് നമുക്ക് നന്നായറിയാം.
71 ٧١
وَإِن
വഇന്‍
And if
എങ്കില്‍
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
إِلاَّ
ഇല്ലാ
except
ഒഴികെ
وَارِدُهَا
വാരിദുഹാ
(will be) passing over it
അതിന്നടുത്ത് വരുന്ന ആള്‍
كَانَ
കാന
is
അതാണ്
عَلَىٰ
ഉലാ
on
മേല്‍
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
حَتْماً
ഹത്മന്‍
an inevitability
അനിവാര്യമായത്
مَّقْضِيّاً
മഖ്‌ദിയ്യാ
decreed
തീരുമാനിക്കപ്പെട്ടതും
وَإِن مِّنكُمْ إِلاَّ وَارِدُهَا كَانَ عَلَىٰ رَبِّكَ حَتْماً مَّقْضِيّاً
വഇന്‍ മിന്‍കും ഇല്ലാ വാരിദുഹാ കാന ഉലാ റബ്ബിക ഹത്മന്‍ മഖ്‌ദിയ്യാ
There is not one of you but will pass over it, this is with your Lord, a Decree which must be accomplished.
നിങ്ങളിലാരും തന്നെ നരകത്തീയിനടുത്ത് എത്താതിരിക്കില്ല. നിന്‍റെ നാഥന്‍റെ ഖണ്ഡിതവും നിര്‍ബന്ധപൂര്‍വം നടപ്പാക്കപ്പെടുന്നതുമായ തീരുമാനമാണിത്.
72 ٧٢
ثُمَّ
ഥുംമ
then
പിന്നെ
نُنَجِّى
നുനജ്ജീ
We will save
നാം രക്ഷപ്പെടുത്തും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരെ
ٱتَّقَواْ
ഇത്തഖവ്
they fear
അവര്‍ സൂക്ഷ്മതപാലിച്ച
وَّنَذَرُ
വനദറു
and We will leave
നാം വിട്ടേക്കുകയും ചെയ്യും
ٱلظَّالِمِينَ
ദ്ദാലിമീന
the wrongdoers
അക്രമികളെ
فِيهَا
ഫീഹാ
therein
അതിലുണ്ട്
جِثِيّاً
ജിഥിയ്യാ
Hell
മുട്ടുകുത്തിയവര്‍
ثُمَّ نُنَجِّى ٱلَّذِينَ ٱتَّقَواْ وَّنَذَرُ ٱلظَّالِمِينَ فِيهَا جِثِيّاً
ഥുംമ നുനജ്ജീ ല്ലദീന ഇത്തഖവ് വനദറു ദ്ദാലിമീന ഫീഹാ ജിഥിയ്യാ
Then We shall save those who use to fear Allah and were dutiful to Him. And We shall leave the Zalimun therein to their knees.
പിന്നെ, സൂക്ഷ്മത പാലിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തും. അക്രമികളെ മുട്ടിലിഴയുന്നവരായി നരകത്തീയില്‍ ഉപേക്ഷിക്കുകയുംചെയ്യും.
73 ٧٣
وَإِذَا
വഇദാ
And when
അപ്പോള്‍
تُتْلَىٰ
തുത്‌ലാ
is recited
ഓതിക്കേള്‍പിക്കപ്പെടുക
عَلَيْهِمْ
ഉലൈഹിം
on them
അവര്‍ക്ക്
آيَاتُنَا
ആയാതുനാ
Our Verses
നമ്മുടെ വചനങ്ങള്‍
بِيِّنَاتٍ
ബയ്യിനാതിന്‍
clear
വ്യക്തമായനിലയില്‍
قَالَ
ഖാല
he said
അവന്‍ പറയുന്നു
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
لِلَّذِينَ
ലില്ലദീന
for those who
യാതോരുത്തരോട്
آمَنُوۤاْ
ആമനൂ
believed
വിശ്വസിച്ച
أَىُّ
അയ്യു
What
ഏതാണ്
ٱلْفَرِيقَيْنِ
ല്‍-ഫറീഖൈനി
(of) the two parties
രണ്ട് വിഭാഗങ്ങളിലെ
خَيْرٌ
ഖൈറുന്‍
(are) better
ഉത്തമമായ പദവിയില്‍
مَّقَاماً
മഖാമന്‍
(in) position
കൂടുതല്‍
وَأَحْسَنُ
വഅഹ്‌സനു
and best
എറ്റവും നല്ല
نَدِيّاً
നദിയ്യാ
(in) assembly
സംഘം
وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بِيِّنَاتٍ قَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ آمَنُوۤاْ أَىُّ ٱلْفَرِيقَيْنِ خَيْرٌ مَّقَاماً وَأَحْسَنُ نَدِيّاً
വഇദാ തുത്‌ലാ ഉലൈഹിം ആയാതുനാ ബയ്യിനാതിന്‍ ഖാല ല്ലദീന കഫറൂ ലില്ലദീന ആമനൂ അയ്യു ല്‍-ഫറീഖൈനി ഖൈറുന്‍ മഖാമന്‍ വഅഹ്‌സനു നദിയ്യാ
And when Our Clear Verses are recited to them, those who disbelieve say to those who believe: Which of the two groups is best in (point of) position and as regards station.
നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ ഈ ജനത്തെ വായിച്ചു കേള്‍പ്പിക്കും. അപ്പോള്‍ സത്യനിഷേധികള്‍ സത്യവിശ്വാസികളോടു ചോദിക്കുന്നു: അല്ല, പറയൂ: നാം ഇരുകൂട്ടരില്‍ ആരാണ് ഉയര്‍ന്ന പദവിയുള്ളവര്‍. ആരുടെ സംഘമാണ് ഏറെ ഗംഭീരം.
74 ٧٤
وَكَمْ
വകം
And how many
എത്രയോ
أَهْلَكْنَا
അഹ്‌ലക്‌നാ
We destroyed
നാം നശിപ്പിച്ചു
قَبْلَهُمْ
ഖബ്‌ലഹും
before them
ഇവര്‍ക്ക് മുമ്പ്
مِّن
മിന്‍
from
ഇല്‍ നിന്ന്
قَرْنٍ
ഖര്‍നിന്‍
a generation
തലമുറകള്‍
هُمْ
ഹും
they
അവര്‍
أَحْسَنُ
അഹ്‌സനു
(is) best
കൂടുതല്‍ നല്ലത്
أَثَاثاً
അഥാഥന്‍
(is) furnishing
സാധനസാമഗ്രികളിലും
وَرِءْياً
വറിഅയ്യാ
and appearance
കാഴ്ചയിലും
وَكَمْ أَهْلَكْنَا قَبْلَهُمْ مِّن قَرْنٍ هُمْ أَحْسَنُ أَثَاثاً وَرِءْياً
വകം അഹ്‌ലക്‌നാ ഖബ്‌ലഹും മിന്‍ ഖര്‍നിന്‍ ഹും അഹ്‌സനു അഥാഥന്‍ വറിഅയ്യാ
And how many a generation have We destroyed before them, who were better in wealth, goods and outward appearance.
എന്നാല്‍ സാധന സാമഗ്രികളിലും ബാഹ്യപ്രതാപത്തിലും ഇവരേക്കാളേറെ മികച്ച എത്രയെത്ര തലമുറകളെയാണ് നാം ഇവര്‍ക്കു മുമ്പേ നശിപ്പിച്ചിട്ടുള്ളത്.
75 ٧٥
قُلْ
ഖുല്‍
Say
പറയുക
مَن
മന്‍
(are some) who
വല്ലവനും
كَانَ
കാന
is
ആയാല്‍
فِى
ഫീ
In
ഇല്‍
ٱلضَّلاَلَةِ
ദ്ദലാലതി
[the] error
ദുര്‍മാര്‍ഗ്ഗത്തില്‍
فَلْيَمْدُدْ
ഫല്‍യംദുദ്
then surely will extend
അപ്പോള്‍ അയച്ചുവിടുന്നതാണ്
لَهُ
ലഹു
to him
അവന്ന്
ٱلرَّحْمَـٰنُ
റഹ്മാനു
the Most Gracious
കാരുണ്യവാന്‍
مَدّاً
മദ്ദാ
then surely will extend
ഒരു നീട്ടികൊടുക്കല്‍
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇദാ
when
അപ്പോള്‍
رَأَوْاْ
റഅവ്
they see
കാണുക
مَا
മാ
that (which)
യാതൊന്നിനെ
يُوعَدُونَ
യൂഅദൂന
they are promised
അവരോട് വാഗ്ദാനം ചെയ്യുന്ന
إِمَّا
ഇമ്മ
whether
ഒന്നുകില്‍
ٱلعَذَابَ
ല്‍-ഉദാബ
the punishment
ശിക്ഷ
وَإِمَّا
വഇമ്മ
and whether
ഒന്നുകില്‍
ٱلسَّاعَةَ
സ്സാഅത
(about) the Hour
അന്ത്യനാള്‍
فَسَيَعْلَمُونَ
ഫസയഅലമൂന
then they will know
അപ്പോള്‍ അവരറിയും
مَنْ
മന്‍
Who
ആരാണെന്ന്
هُوَ
ഹുവ
him
അത് / അവന്‍
شَرٌّ
ഷര്‍റുന്‍
(is) bad
മോശമായ
مَّكَاناً
മഖാമന്‍
(in) position
അവസ്ഥയില്‍
وَأَضْعَفُ
വഅദ്അഫു
and weaker
കൂടുതല്‍ ബാലഹീനമായത്
جُنداً
ജുന്‍ദാ
(in) forces
സൈന്യത്തില്‍
قُلْ مَن كَانَ فِى ٱلضَّلاَلَةِ فَلْيَمْدُدْ لَهُ ٱلرَّحْمَـٰنُ مَدّاً حَتَّىٰ إِذَا رَأَوْاْ مَا يُوعَدُونَ إِمَّا ٱلعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَاناً وَأَضْعَفُ جُنداً
ഖുല്‍ മന്‍ കാന ഫീ ദ്ദലാലതി ഫല്‍യംദുദ് ലഹു റഹ്മാനു മദ്ദാ ഹത്താ ഇദാ റഅവ് മാ യൂഅദൂന ഇമ്മ ല്‍-ഉദാബ വഇമ്മ സ്സാഅത ഫസയഅലമൂന മന്‍ ഹുവ ഷര്‍റുന്‍ മഖാമന്‍ വഅദ്അഫു ജുന്‍ദാ
Say whoever is in error, the Most Beneficent will extend to him, until, when they see that which they were promised, either the torment or the Hour, they will come to know who is worst in position, and who is weaker in forces.
പറയുക: ദുര്‍മാര്‍ഗികളെ പരമകാരുണികനായ അല്ലാഹു അയച്ചുവിടുന്നതാണ്. അങ്ങനെ അവരോട് വാഗ്ദാനം ചെയ്യുന്ന കാര്യം, അഥവാ ഒന്നുകില്‍ ദൈവശിക്ഷ, അല്ലെങ്കില്‍ അന്ത്യദിനം, നേരില്‍ കാണുമ്പോള്‍ അവരറിയുക തന്നെ ചെയ്യും, ആരാണ് മോശമായ അവസ്ഥയിലുള്ളതെന്ന്. ആരുടെ സൈന്യമാണ് ദുര്‍ബലമെന്നും.
76 ٧٦
وَيَزِيدُ
വയസീദു
And increases
വര്‍ധിപ്പിച്ചുകൊടുക്കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍ക്ക്
ٱهْتَدَواْ
ഇഹ്‌തദവ്
they are guided
അവര്‍ നേര്‍മാര്‍ഗം പ്രാപിച്ചു
هُدًى
ഹുദാ
a Guidance
നേര്‍മാര്‍ഗത്തെ
وَٱلْبَاقِيَاتُ
വല്‍-ബാഖിയാതു
But the enduring
അവശേഷിക്കുന്ന
ٱلصَّالِحَاتُ
സ്സാലിഹാതു
good deeds
സല്‍കര്‍മങ്ങള്‍
خَيْرٌ
ഖൈറുന്‍
(are) better
എറ്റവും ഉത്തമം
عِندَ
ഉന്‍ദ
(are) near
അടുത്ത്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
ثَوَاباً
ഥവാബന്‍
(to) reward
പ്രതിഫലത്താല്‍
وَخَيْرٌ
വഖൈറുന്‍
and (the) best
ഉത്തമനും
مَّرَدّاً
മറദ്ദാ
(for) return
പരിണാമത്തില്‍
وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَواْ هُدًى وَٱلْبَاقِيَاتُ ٱلصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَاباً وَخَيْرٌ مَّرَدّاً
വയസീദു ല്ലാഹു ല്ലദീന ഇഹ്‌തദവ് ഹുദാ വല്‍-ബാഖിയാതു സ്സാലിഹാതു ഖൈറുന്‍ ഉന്‍ദ റബ്ബിക ഥവാബന്‍ വഖൈറുന്‍ മറദ്ദാ
And Allah increases in guidance those who walk aright. And the righteous good deeds that last, are better with your Lord, for reward and better for resort.
നേര്‍വഴി സ്വീകരിച്ചവര്‍ക്ക് അല്ലാഹു സന്‍മാര്‍ഗനിഷ്ഠ വര്‍ധിപ്പിച്ചു കൊടുക്കുന്നു. നശിക്കാതെ ബാക്കി നില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്‍റെ നാഥന്‍റെ അടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. മെച്ചപ്പെട്ട പരിണതിയും അവയ്ക്കു തന്നെ.
77 ٧٧
أَفَرَأَيْتَ
അഫറഅയ്‌ത
Then, have you seen
നീ കണ്ടുവോ
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവനെ
كَفَرَ
കഫറ
disbelieved
നിഷേധിച്ച
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَقَالَ
വഖാല
And says
പറയുകയും ചെയ്തു
لَأُوتَيَنَّ
ലഊതിയന്ന
Surely, I will be given
തീര്‍ച്ചയായും എനിക്ക് നല്‍കപ്പെടും
مَالاً
മാലന്‍
wealth
ധനത്തെ
وَوَلَداً
വവലദാ
and children
സന്താനവും
أَفَرَأَيْتَ ٱلَّذِى كَفَرَ بِآيَاتِنَا وَقَالَ لَأُوتَيَنَّ مَالاً وَوَلَداً
അഫറഅയ്‌ത ല്ലദീ കഫറ ബിആയാതിനാ വഖാല ലഊതിയന്ന മാലന്‍ വവലദാ
Have you seen him who disbelieved in Our Ayat and says: I shall certainly be given wealth and children.
നമ്മുടെ വചനങ്ങളെ നിഷേധിച്ചു തള്ളുകയും എന്നിട്ട് എനിക്കാണ് കൂടുതല്‍ സമ്പത്തും സന്താനങ്ങളും നല്‍കപ്പെടുകയെന്ന് വീമ്പു പറയുകയും ചെയ്യുന്നവനെ നീ കണ്ടിട്ടുണ്ടോ.
78 ٧٨
أَطَّلَعَ
അത്തലഅ
Has he looked
അവന്‍ കണ്ടറിഞ്ഞുവോ
ٱلْغَيْبَ
ല്‍-ഗൈബ
the unseen
മറഞ്ഞത് / അഭൗതികമായ
أَمِ
അമി
or
അതോ
ٱتَّخَذَ
ഇത്തഖദ
let him take
അവന്‍ ഉണ്ടാക്കിയോ
عِندَ
ഉന്‍ദ
(are) near
അടുക്കല്‍
ٱلرَّحْمَـٰنِ
റഹ്മാനി
the Most Gracious
പരമ കാരുണ്യവാന്‍റെ
عَهْداً
ഉഹ്‌ദാ
a promise
വല്ല കരാറും
أَطَّلَعَ ٱلْغَيْبَ أَمِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْداً
അത്തലഅ ല്‍-ഗൈബ അമി ഇത്തഖദ ഉന്‍ദ റഹ്മാനി ഉഹ്‌ദാ
Has he known the unseen or has he taken a covenant from the Most Beneficent.
അവന്‍ വല്ല അഭൗതിക കാര്യവും കണ്ടറിഞ്ഞിട്ടുണ്ടോ. അല്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവില്‍ നിന്ന് വല്ല കരാറും അവന്‍ വാങ്ങിയിട്ടുണ്ടോ.
79 ٧٩
كَلاَّ
കല്ലാ
Nay
ഒരിക്കലുമില്ല
سَنَكْتُبُ
സനക്തുബു
We will record
നാം എഴുതിവെക്കുന്നുണ്ട്
مَا
മാ
that (which)
യാതൊന്ന്
يَقُولُ
യഖൂലു
say
പറയുന്ന
وَنَمُدُّ
വനമുദ്ദു
and We will extend
നാം നീട്ടുകയും ചെയ്യും
لَهُ
ലഹു
to him
അവന്ന്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْعَذَابِ
ല്‍-ഉദാബി
the punishment
ശിക്ഷ
مَدّاً
മദ്ദാ
then surely will extend
ഒരു നീട്ടികൊടുക്കല്‍
كَلاَّ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُ مِنَ ٱلْعَذَابِ مَدّاً
കല്ലാ സനക്തുബു മാ യഖൂലു വനമുദ്ദു ലഹു മിന ല്‍-ഉദാബി മദ്ദാ
Nay, We shall record what he says, and We shall increase his torment.
ഒരിക്കലുമില്ല. അവന്‍ പറയുന്നതൊക്കെ നാം രേഖപ്പെടുത്തുന്നുണ്ട്. അവന്നു നാം ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിക്കുക തന്നെചെയ്യും.