مريم
Maryam
മറിയം
40
٤٠
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
نَحْنُ
നഹ്‌നു
We
നാം തന്നെ
نَرِثُ
നരിഥു
[We] will inherit
നാം അനന്തരമെടുക്കും
ٱلأَرْضَ
അര്‍ദ
the earth
ഭൂമിയെ
وَمَنْ
വമന്‍
and whoever
ആര്‍
عَلَيْهَا
ഉലൈഹാ
over it
അതില്‍
وَإِلَيْنَا
വഇലൈനാ
and to Us
നമ്മിലേക്കാകുന്നു
يُرْجَعُونَ
യുര്‍ജഊന്‍
they will be returned
അവര്‍ മടക്കപ്പെടുക
إِنَّا نَحْنُ نَرِثُ ٱلأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ
ഇന്നാ നഹ്‌നു നരിഥു അര്‍ദ വമന്‍ ഉലൈഹാ വഇലൈനാ യുര്‍ജഊന്‍
Verily, We will inherit the earth and whatsoever is thereon. And to Us they all shall be returned.
അവസാനം ഭൂമിയുടെയും അതിലുള്ളവരുടെയും അവകാശിയാകുന്നത് നാം തന്നെയാണ്. എല്ലാവരും തിരിച്ചെത്തുന്നതും നമ്മുടെ അടുത്തേക്കു തന്നെ.
41
٤١
وَٱذْكُرْ
വദ്‌കുര്‍
And remember
നീ വിവരിക്കുക
فِى
ഫീ
In
ഇല്‍
ٱلْكِتَابِ
കിതാബി
(of) the Book
ഈ ഗ്രന്ഥത്തില്‍
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹീമിനെക്കുറിച്ച്
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍/തീര്‍ച്ചയായും അവന്‍
كَانَ
കാന
is
ആയിരുന്നു
صِدِّيقاً
സിദ്ദീഖന്‍
a man of truth
പരമ സത്യവാന്‍
نَّبِيّاً
നബിയ്യാ
a Prophet
പ്രവാചകനും
وَٱذْكُرْ فِى ٱلْكِتَابِ إِبْرَاهِيمَ إِنَّهُ كَانَ صِدِّيقاً نَّبِيّاً
വദ്‌കുര്‍ ഫീ കിതാബി ഇബ്‌റാഹീമ ഇന്നഹു കാന സിദ്ദീഖന്‍ നബിയ്യാ
And mention in the Book Ibrahim (Abraham). Verily, He was a man of truth, a Prophet.
ഈ വേദപുസ്തകത്തില്‍ ഇബ്റാഹീമിന്‍റെ കഥയും നീ വിവരിച്ചു കൊടുക്കുക: സംശയമില്ല, അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.
42
٤٢
إِذْ
ഇദ്
when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞ
لِأَبِيهِ
ലിഅബീഹി
to his father
തന്‍റെ പിതാവിനോട്
يٰأَبَتِ
യാഅബതി
O my father
എന്‍റെ പിതാവേ
لِمَ
ലിമ
Why
എന്തിനാണ്
تَعْبُدُ
തഅബുദു
(do) you worship
നിങ്ങള്‍ ആരാധന ചെയ്യുന്നത്
مَا
മാ
that (which)
യാതൊന്നിനെ
لاَ
ലാ
not
ഇല്ല
يَسْمَعُ
യസ്‌മഊ
hears
കേള്‍ക്കുന്നത്
وَلاَ
വലാ
and not
ഇല്ല
يُبْصِرُ
യുബ്‌സിരു
sees
അതിനു കാണാന്‍ കഴിവ്
وَلاَ
വലാ
and not
ഇല്ല
يُغْنِى
യുഗ്‌നീ
will avail
പ്രയോജനപ്പെടുന്നത്
عَنكَ
അന്‍ക
from you
നിങ്ങള്‍ക്ക്
شَيْئاً
ഷൈഅ
a thing
യാതൊന്നിനും
إِذْ قَالَ لِأَبِيهِ يٰأَبَتِ لِمَ تَعْبُدُ مَا لاَ يَسْمَعُ وَلاَ يُبْصِرُ وَلاَ يُغْنِى عَنكَ شَيْئاً
ഇദ് ഖാല ലിഅബീഹി യാഅബതി ലിമ തഅബുദു മാ ലാ യസ്‌മഊ വലാ യുബ്‌സിരു വലാ യുഗ്‌നീ അന്‍ക ഷൈഅ
When he said to his father: O my father, Why do you worship that which hears not, sees not and cannot avail you in anything.
അദ്ദേഹം തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ പിതാവേ, കേള്‍ക്കാനോ കാണാനോ അങ്ങയ്ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്.
43
٤٣
يٰأَبَتِ
യാ
O my father
എന്‍റെ പിതാവേ
إِنِّى
അബതി
Indeed, I
നിശ്ചയമായും ഞാന്‍
قَدْ
ഇന്നീ
Surely
തീര്‍ച്ചയായും
جَآءَنِى
ഖദ്
(has) come to me
എനിക്ക് വന്നുകിട്ടിയിട്ടുണ്ട്
مِنَ
ജാഅനീ
from
ഇല്‍ നിന്ന്
ٱلْعِلْمِ
മിനല്‍-ഇല്‍മി
[the] knowledge
അറിവ്
مَا
മാ
that (which)
യാതൊന്ന്
لَمْ
ലം
not
ഇല്ല
يَأْتِكَ
യഅതിക
came to you
നിങ്ങള്‍ക്ക് വന്നെത്തിയത്
فَٱتَّبِعْنِيۤ
ഫത്തബിഅ്‌നീ
so follow me
അത്കൊണ്ട് നിങ്ങള്‍ എന്നെ പിന്തുടരുക
أَهْدِكَ
അഹ്‌ദിക
I will guide you
ഞാന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം തരാം
صِرَاطاً
സിറാതന്‍
way
പാതയില്‍
سَوِيّاً
സവിയ്യാ
upright
ശരിയായ
يٰأَبَتِ إِنِّى قَدْ جَآءَنِى مِنَ ٱلْعِلْمِ مَا لَمْ يَأْتِكَ فَٱتَّبِعْنِيۤ أَهْدِكَ صِرَاطاً سَوِيّاً
യാ അബതി ഇന്നീ ഖദ് ജാഅനീ മിനല്‍-ഇല്‍മി മാ ലം യഅതിക ഫത്തബിഅ്‌നീ അഹ്‌ദിക സിറാതന്‍ സവിയ്യാ
O my father, Verily, There has come to me of knowledge that which came not unto you. So follow me. I will guide you to a Straight Path.
എന്‍റെ പിതാവേ, അങ്ങയ്ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്കു വന്നെത്തിയിട്ടുണ്ട്. അതിനാല്‍ എന്നെ പിന്തുടരുക. ഞാന്‍ അങ്ങയ്ക്ക് നേര്‍വഴി കാണിച്ചുതരാം.
44
٤٤
يٰأَبَتِ
യാഅബതി
“O my father!
എന്‍റെ പിതാവേ
لاَ
ലാ
not
അരുത്
تَعْبُدِ
തഅബുദി
worship
നിങ്ങള്‍ ആരാധന ചെയ്യുക
ٱلشَّيْطَانَ
ഷൈതാന
the Shaitaan
പിശാചിന്ന്
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱلشَّيْطَانَ
ഷൈതാന
the Shaitaan
ചെകുത്താന്‍
كَانَ
കാന
is
ആയിരിക്കുന്നു
لِلرَّحْمَـٰنِ
ലിര്‍-റഹ്മാനി
to the Most Gracious
കാരുണ്യവാനോട്
عَصِيّاً
ഉസിയ്യാ
disobedient.
അനുസരണയില്ലാത്തന്‍
يٰأَبَتِ لاَ تَعْبُدِ ٱلشَّيْطَانَ إِنَّ ٱلشَّيْطَانَ كَانَ لِلرَّحْمَـٰنِ عَصِيّاً
യാഅബതി ലാ തഅബുദി ഷൈതാന ഇന്ന ഷൈതാന കാന ലിര്‍-റഹ്മാനി ഉസിയ്യാ
O my father, Worship not Shaitan (Satan). Verily, Shaitan (Satan) has been a rebel against the Most Beneficent.
എന്‍റെ പിതാവേ, അങ്ങ് പിശാചിന് വഴിപ്പെടരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനായ അല്ലാഹുവെ ധിക്കരിച്ചവനാണ്.
45
٤٥
يٰأَبَتِ
യാ
O my father
എന്‍റെ പിതാവേ
إِنِّيۤ
അബതി
indeed, I
നിശ്ചയം ഞാന്‍
أَخَافُ
ഇന്നീ
fear
ഞാന്‍ ഭയപ്പെടുന്നു
أَن
അഖാഫു
that
അത്
يَمَسَّكَ
അന്‍
will touch you
നിങ്ങളെ ബാധിക്കുന്ന
عَذَابٌ
യമസ്സക
(is) a punishment
ശിക്ഷ
مِّنَ
ഉദാബുന്‍
against
നിന്ന്
ٱلرَّحْمَـٰنِ
മിനര്‍-റഹ്മാനി
the Most Gracious
കാരുണ്യവാനില്‍നിന്നുള്ള
فَتَكُونَ
ഫതകൂന
so you will be
അപ്പോള്‍ നിങ്ങളായിത്തീരും
لِلشَّيْطَانِ
ലിഷ്ഷൈതാനി
to the Shaitaan
പിശാചിന്‍റെ
وَلِيّاً
വലിയ്യാ
(as) a Protector
ഉറ്റമിത്രം
يٰأَبَتِ إِنِّيۤ أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ ٱلرَّحْمَـٰنِ فَتَكُونَ لِلشَّيْطَانِ وَلِيّاً
യാ അബതി ഇന്നീ അഖാഫു അന്‍ യമസ്സക ഉദാബുന്‍ മിനര്‍-റഹ്മാനി ഫതകൂന ലിഷ്ഷൈതാനി വലിയ്യാ
O my father, Verily, I fear lest a torment from the Most Beneficent overtake you, so that you become a companion of Shaitan.
പ്രിയ പിതാവേ, പരമകാരുണികനായ അല്ലാഹുവില്‍ നിന്നുള്ള വല്ല ശിക്ഷയും അങ്ങയെ ഉറപ്പായും പിടികൂടുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ അങ്ങ് പിശാചിന്‍റെ ഉറ്റമിത്രമായി മാറും.
46
٤٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
أَرَاغِبٌ
അറാഗിബുന്‍
Do hate
വെറുക്കുന്നവനാണോ
أَنتَ
അന്ത
You
നീ
عَنْ
ഉന്‍
from
പറ്റി
آلِهَتِى
ആലിഹതീ
my gods
എന്‍റെ ദൈവങ്ങളെ
يٰإِبْرَاهِيمُ
യാഇബ്‌റാഹീമു
O Ibrahim
ഇബ്രാഹീമേ
لَئِن
ലഇന്‍
If
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَنتَهِ
തന്തഹി
you desist
നീ വിരമിക്കുക
لَأَرْجُمَنَّكَ
ലഅര്‍ജുമന്നക
surely, I will stone you
തീര്‍ച്ചയായും ഞാന്‍ നിന്നെ എറിഞ്ഞു കൊല്ലും
وَٱهْجُرْنِى
വഹ്‌ജുര്‍നീ
so leave me
എന്നില്‍നിന്നും നീ വിട്ടകന്ന് പോവൂ
مَلِيّاً
മലിയ്യാ
(for) a prolonged time
കുറെ കാലത്തേക്ക്
قَالَ أَرَاغِبٌ أَنتَ عَنْ آلِهَتِى يٰإِبْرَاهِيمُ لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَ وَٱهْجُرْنِى مَلِيّاً
ഖാല അറാഗിബുന്‍ അന്ത ഉന്‍ ആലിഹതീ യാഇബ്‌റാഹീമു ലഇന്‍ ലം തന്തഹി ലഅര്‍ജുമന്നക വഹ്‌ജുര്‍നീ മലിയ്യാ
He said: Do you reject my gods, O Ibrahim (Abraham). If you stop not, I will indeed stone you. So get away from me safely before I punish you.
അയാള്‍ ചോദിച്ചു: ഇബ്റാഹീമേ, നീ എന്‍റെ ദൈവങ്ങളെ വെറുക്കുകയാണോ. എങ്കില്‍ ഉടനെത്തന്നെ ഇതവസാനിപ്പിക്കുക. അല്ലെങ്കില്‍ നിന്നെ ഞാന്‍ കല്ലെറിഞ്ഞാട്ടും. നീ എന്നെന്നേക്കുമായി എന്നെ വിട്ടുപോകണം.
47
٤٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
سَلاَمٌ
സലാമുന്‍
Peace
സമാധാനമുണ്ടാവട്ടെ
عَلَيْكَ
ഉലൈക
to you
താങ്കള്‍ക്ക്
سَأَسْتَغْفِرُ
സഅസ്തഘ്‌ഫിറു
I will ask forgiveness
ഞാന്‍ പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കാം
لَكَ
ലക
to You
താങ്കള്‍ക്ക് വേണ്ടി
رَبِّيۤ
റബ്ബീ
My Lord
എന്‍റെ നാഥനോട്
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍ / തീര്‍ച്ചയായും അവന്‍
كَانَ
കാന
is
ആണ്
بِى
ബീ
in
ഇല്‍
حَفِيّاً
ഹഫിയ്യാ
Ever Gracious
ഏറെ കനിവുള്ളവന്‍
قَالَ سَلاَمٌ عَلَيْكَ سَأَسْتَغْفِرُ لَكَ رَبِّيۤ إِنَّهُ كَانَ بِى حَفِيّاً
ഖാല സലാമുന്‍ ഉലൈക സഅസ്തഘ്‌ഫിറു ലക റബ്ബീ ഇന്നഹു കാന ബീ ഹഫിയ്യാ
Ibrahim (Abraham) said: Peace be on you, I will ask Forgiveness of my Lord for you. Verily, He is unto me, Ever Most Gracious.
ഇബ്റാഹീം പറഞ്ഞു: അങ്ങയ്ക്ക് സലാം. അങ്ങയ്ക്കു പൊറുത്തുതരാന്‍ ഞാനെന്‍റെ നാഥനോട് പ്രാര്‍ഥിക്കാം. സംശയമില്ല; അവനെന്നോട് ഏറെ കനിവുറ്റവനാണ്.
48
٤٨
وَأَعْتَزِلُكُمْ
വഅഉതസിലുകും
And I will leave you
ഞാന്‍ നിങ്ങളെ വെടിയുന്നു
وَمَا
വമാ
And whatever
അതിനെയും
تَدْعُونَ
തദ്‌ഊന
you call
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَأَدْعُو
വഅദ്‌ഊ
and I will invoke
ഞാന്‍ പ്രാര്‍ത്ഥിക്കുന്നതുമാണ്
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവിനോട്
عَسَىۤ
ഉസാ
perhaps
അയെക്കാമെന്നത്
أَلاَّ
അല്ലാ
is) that not
അരുത്
أَكُونَ
അകൂന
I can be
ഞാനായിരിക്കുക
بِدُعَآءِ
ബിദുആഇ
in invocation
വിളിച്ചു പ്രാര്‍ത്ഥനയില്‍
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ് (നോട്ള്ള)
شَقِيّاً
ഷഖിയ്യാ
unblessed
ഭാഗ്യംകെട്ടവന്‍
وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ ٱللَّهِ وَأَدْعُو رَبِّى عَسَىۤ أَلاَّ أَكُونَ بِدُعَآءِ رَبِّى شَقِيّاً
വഅഉതസിലുകും വമാ തദ്‌ഊന മിന്‍ ദൂനി ല്ലാഹി വഅദ്‌ഊ റബ്ബീ ഉസാ അല്ലാ അകൂന ബിദുആഇ റബ്ബീ ഷഖിയ്യാ
And I shall turn away from you and from those whom you invoke besides Allah. And I shall call on my Lord; and I hope that I shall not be unblest in my invocation to my Lord.
നിങ്ങളെയും അല്ലാഹുവെ ക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെയും ഞാനിതാ നിരാകരിക്കുന്നു. ഞാനെന്‍റെ നാഥനോടു മാത്രം പ്രാര്‍ഥിക്കുന്നു. എന്‍റെ നാഥനെ പ്രാര്‍ഥിക്കുന്നതു കാരണം ഞാനൊരിക്കലും പരാജിതനാവില്ലെന്ന് ഉറപ്പിക്കാം.
49
٤٩
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
ٱعْتَزَلَهُمْ
അഉതസലഹും
he left them
അവന്‍ അവരെ വിട്ടോഴിഞ്ഞപ്പോള്‍
وَمَا
വമാ
And whatever
അതിനെയും
يَعْبُدُونَ
യഅബുദൂന
they worship
ഇവര്‍ ആരാധിക്കുന്ന
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്ന്
وَهَبْنَا
വഹബ്‌നാ
[and] We bestowed
നാം ദാനമായി നല്‍കി
لَهُ
ലഹു
to him
അവന്ന്
إِسْحَاقَ
ഇസ്‌ഹാഖ
Ishaq
ഇസ്ഹാഖിനെ
وَيَعْقُوبَ
വയഅഖൂബ
and Yaqub
യഅ്ഖൂബിനെയും
وَكُلاًّ
വകുല്ലന്‍
and all
എല്ലാവരെയും
جَعَلْنَا
ജഅല്‍നാ
We place
നാം ആക്കി
نَبِيّاً
നബിയ്യാ
a Prophet
പ്രവാചകന്‍
فَلَمَّا ٱعْتَزَلَهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ وَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ وَكُلاًّ جَعَلْنَا نَبِيّاً
ഫലമ്മാ അഉതസലഹും വമാ യഅബുദൂന മിന്‍ ദൂനി ല്ലാഹി വഹബ്‌നാ ലഹു ഇസ്‌ഹാഖ വയഅഖൂബ വകുല്ലന്‍ ജഅല്‍നാ നബിയ്യാ
So when he had turned away from them and from those whom they worshipped besides Allah, We gave him Ishaque (Isaac) and Ya'qub (Jacob), and each one of them We made a Prophet.
അങ്ങനെ ഇബ്റാഹീം അവരെയും അല്ലാഹു അല്ലാത്ത അവരുടെ ആരാധ്യരെയും വെടിഞ്ഞുപോയപ്പോള്‍ അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കി. അവരെയെല്ലാം പ്രവാചകന്‍മാരാക്കുകയും ചെയ്തു.