Display Settings

Font Size 22px

مريم

Maryam

മറിയം

Surah 19 98 verses Madani
30 ٣٠
قَالَ
ഖാല
he said
അവന്‍ പറഞ്ഞു (ശിശു)
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
عَبْدُ
അബ്ദു
(the) slave
ദാസനാണ്‌
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
آتَانِىَ
ആതാനിയ
He gave me
അവന്‍ എനിക്ക് നല്‍കിയിരിക്കുന്നു
ٱلْكِتَابَ
കിതാബ
the Book
വേദ ഗ്രന്ഥം
وَجَعَلَنِى
വജഅലനീ
and made me
അവന്‍ എന്നെ ആക്കുകയും ചെയ്തിരിക്കുന്നു
نَبِيّاً
നബിയ്യാ
a Prophet
ഒരു പ്രവാചകന്‍
قَالَ إِنِّى عَبْدُ ٱللَّهِ آتَانِىَ ٱلْكِتَابَ وَجَعَلَنِى نَبِيّاً
ഖാല ഇന്നീ അബ്ദു ല്ലാഹി ആതാനിയ കിതാബ വജഅലനീ നബിയ്യാ
He said: Verily, I am a slave of Allah, He has given me the Scripture and made me a Prophet.
കുഞ്ഞ് പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
31 ٣١
وَجَعَلَنِى
വജഅലനീ
and made me
അവനെന്നെ ആക്കുകയും ചെയ്തിട്ടുണ്ട്
مُبَارَكاً
മുബാറകന്‍
blessed
അനുഗ്രഹീതന്‍
أَيْنَ
ഐന
wherever
എവിടെയായിരുന്നാലും
مَا
മാ
that (which)
യാതൊന്ന്
كُنتُ
കുംതു
I am
ഞാന്‍ ആകുന്നു
وَأَوْصَانِى
വഅവ്സാനീ
and has enjoined (on) me
എന്നോട് അനുശാസിച്ചിരിക്കുന്നു
بِٱلصَّلاَةِ
ബിസ്സലാതി
of the prayer
നമസ്കാരം നിര്‍വഹിക്കാന്‍
وَٱلزَّكَوٰةِ
വസ്സകാതി
and zakah
സകാത്ത്
مَا دُمْتُ
മാദുംതു
as long as I am
ഞാന്‍ ആയിരിക്കുവോളം
حَيّاً
ഹയ്യാ
alive
ജീവിച്ചിരിക്കുന്നവന്‍
وَجَعَلَنِى مُبَارَكاً أَيْنَ مَا كُنتُ وَأَوْصَانِى بِٱلصَّلاَةِ وَٱلزَّكَوٰةِ مَا دُمْتُ حَيّاً
വജഅലനീ മുബാറകന്‍ ഐന മാ കുംതു വഅവ്സാനീ ബിസ്സലാതി വസ്സകാതി മാദുംതു ഹയ്യാ
And He has made me blessed wheresoever I be, and has enjoined on me Salat (prayer), and Zakat, as long as I live.
ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കരിക്കാനും സകാത്ത് നല്‍കാനും അവനെന്നോട് കല്‍പിച്ചിരിക്കുന്നു.
32 ٣٢
وَبَرّاً
വബര്‍റന്‍
And dutiful
നന്മ പ്രവര്‍ത്തിക്കണമെന്ന്
بِوَالِدَتِى
ബിവാലിദതീ
to my mother
എന്‍റെ മാതാവിന്
وَلَمْ
വലം
And not
കൂടാതെ ഇല്ല
يَجْعَلْنِى
യജ്അല്‍നീ
He (has) made me
അവന്‍ എന്നെ ആക്കി
جَبَّاراً
ജബ്ബാറന്‍
a tyrant
ധിക്കാരി
شَقِيّاً
ഷഖിയ്യാ
unblessed
നിര്‍ഭാഗ്യവാന്‍
وَبَرّاً بِوَالِدَتِى وَلَمْ يَجْعَلْنِى جَبَّاراً شَقِيّاً
വബര്‍റന്‍ ബിവാലിദതീ വലം യജ്അല്‍നീ ജബ്ബാറന്‍ ഷഖിയ്യാ
And dutiful to my mother, and made me not arrogant, unblest.
അല്ലാഹു എന്നെ എന്‍റെ മാതാവിനോട് നന്നായി വര്‍ത്തിക്കുന്നവനാക്കിയിരിക്കുന്നു. അവനെന്നെ ക്രൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.
33 ٣٣
وَٱلسَّلاَمُ
വസ്സലാമു
And peace (be)
സമാധാനം
عَلَىَّ
ഉലയ്യ
on me
എനിക്ക്
يَوْمَ
യവ്മ
On the) day
ദിവസം
وُلِدْتُّ
വുലിദ്തു
I was born
ഞാന്‍ ജനിച്ച
وَيَوْمَ
വയവ്മ
And (on the) Day
നാളിലാവട്ടെ
أَمُوتُ
അമൂതു
I will die
ഞാന്‍ മരിക്കുന്ന
وَيَوْمَ
വയവ്മ
And (on the) Day
ദിവസവും
أُبْعَثُ
ഉബ്അഥു
I will be raised
ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന
حَيّاً
ഹയ്യാ
alive
ജീവനുള്ളവനായി
وَٱلسَّلاَمُ عَلَىَّ يَوْمَ وُلِدْتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيّاً
വസ്സലാമു ഉലയ്യ യവ്മ വുലിദ്തു വയവ്മ അമൂതു വയവ്മ ഉബ്അഥു ഹയ്യാ
And Salam (peace) be upon me the day I was born, and the day I die, and the day I shall be raised alive.
എന്‍റെ ജനന ദിനത്തിലും മരണ ദിവസത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും എനിക്ക് സമാധാനം.
34 ٣٤
ذٰلِكَ
ദാലിക
That
അത്
عِيسَى
ഈസാ
Isa
ഈസ
ٱبْنُ
ഇബ്‌നു
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം
قَوْلَ
ഖവ്‌ല
(the) saying
വചനം
ٱلْحَقِّ
ഹഖ്ഖി
the truth
സത്യത്തിന്‍റെ
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍ / യാതൊന്ന്
فِيهِ
ഫീഹി
in which
അതില്‍
يَمْتَرُونَ
യംതറൂന്‍
they dispute
അവര്‍ സംശയിക്കുന്നു
ذٰلِكَ عِيسَى ٱبْنُ مَرْيَمَ قَوْلَ ٱلْحَقِّ ٱلَّذِى فِيهِ يَمْتَرُونَ
ദാലിക ഈസാ ഇബ്‌നു മര്‍യമ ഖവ്‌ല ഹഖ്ഖി ല്ലദീ ഫീഹി യംതറൂന്‍
Such is Iesa (Jesus), son of Maryam (Mary). (it is) a statement of truth, about which they doubt.
അതാണ് മര്‍യമിന്‍റെ മകന്‍ ഈസാ. ജനം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത്.
35 ٣٥
مَا
മാ
that (which)
യാതൊന്നിനെ
كَانَ
കാന
is
ആണോ
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
أَن
അന്‍
that
അത്
يَتَّخِذَ
യത്തഖിദ
take
അവന്‍ സ്വീകരിക്കുക
مِن وَلَدٍ
മിന്‍വലദിന്‍
any son.
ഒരു സന്താനത്തെയും
سُبْحَانَهُ
സുബ്‌ഹാനഹു
Glory be to Him!
അവന്‍ എത്ര പരിശുദ്ധന്‍
إِذَا
ഇദാ
when
ആല്‍
قَضَىٰ
ഖദാ
He decrees
അവന്‍ തീരുമാനിച്ചു
أَمْراً
അംറന്‍
a matter
ഒരു കാര്യം
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
يَقُولُ
യഖൂലു
say
പറയുന്നു / പറയുക
لَهُ
ലഹു
to him
അതിനോട്
كُن
കുന്‍
Be
ഉണ്ടാവുക എന്ന്
فَيَكُونُ
ഫയകൂന്‍
and it becomes.
അപ്പോള്‍ അത് ഉണ്ടാവുന്നു
مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍ سُبْحَانَهُ إِذَا قَضَىٰ أَمْراً فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ
മാ കാന ലില്ലാഹി അന്‍ യത്തഖിദ മിന്‍വലദിന്‍ സുബ്‌ഹാനഹു ഇദാ ഖദാ അംറന്‍ ഫഇന്നമാ യഖൂലു ലഹു കുന്‍ ഫയകൂന്‍
It befits not Allah that He should beget a son. Glorified. When He decrees a thing, He only says to it, Be, and it is.
പുത്രനെ സ്വീകരിക്കുകയെന്നത് അല്ലാഹുവിനു ചേര്‍ന്നതല്ല. അവനെത്ര പരിശുദ്ധന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ അതിനോട് ഉണ്ടാവുക എന്ന വചനമേ വേണ്ടൂ. അതോടെ അതുണ്ടാവുന്നു.
36 ٣٦
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
وَرَبُّكُمْ
വറബ്ബുകും
and your Lord
നിങ്ങളുടെ രക്ഷിതാവും ആണ്
فَٱعْبُدُوهُ
ഫഅബുദൂഹു
so worship Him
അതിനാല്‍ നിങ്ങള്‍ അവന്ന് വഴിപ്പെടുക
هَـٰذَا
ഹാദാ
This
ഇതാണ്
صِرَاطٌ
സിറാതുന്‍
path
വഴി
مُّسْتَقِيمٌ
മുസ്തഖീം
(is) the straight
ചൊവ്വായ
وَإِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ هَـٰذَا صِرَاطٌ مُّسْتَقِيمٌ
വഇന്ന ല്ലാഹ റബ്ബീ വറബ്ബുകും ഫഅബുദൂഹു ഹാദാ സിറാതുന്‍ മുസ്തഖീം
And verily Allah is my Lord and your Lord. So worship Him. That is the Straight Path.
ഈസാ പറഞ്ഞു: സംശയമില്ല, അല്ലാഹു എന്‍റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവനുവഴിപ്പെടുക. ഇതാണ് നേര്‍വഴി.
37 ٣٧
فَٱخْتَلَفَ
ഫഖ്തലഫല്‍-അഹ്‌സാബു
But differed
എന്നിട്ട് ഭിന്നിച്ചു
ٱلأَحْزَابُ
മിന്‍
the sects
കക്ഷികള്‍
مِن بَيْنِهِمْ
ബൈനിഹിം
from among them
അവര്‍ക്കിടയിലെ
فَوْيْلٌ
ഫവൈലുന്‍
so woe
എന്നാല്‍ നാശം
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക്
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
مِن
മിന്‍
From
യില്‍നിന്ന്
مَّشْهَدِ
മഷ്‌ഹദി
(the) witnessing
കാഴ്ച്ച
يَوْمٍ
യവ്മിന്‍
a day
ഒരു ദിവസത്തിന്‍റെ
عَظِيمٍ
അദീം
great
വമ്പിച്ച
فَٱخْتَلَفَ ٱلأَحْزَابُ مِن بَيْنِهِمْ فَوْيْلٌ لِّلَّذِينَ كَفَرُواْ مِن مَّشْهَدِ يَوْمٍ عَظِيمٍ
ഫഖ്തലഫല്‍-അഹ്‌സാബു മിന്‍ ബൈനിഹിം ഫവൈലുന്‍ ലില്ലദീന കഫറൂ മിന്‍ മഷ്‌ഹദി യവ്മിന്‍ അദീം
Then the sects differed, so woe unto the disbelievers from the meeting of a great Day.
എന്നാല്‍ അവര്‍ ഭിന്നിച്ച് വിവിധ വിഭാഗങ്ങളായി. ആ ഭീകരനാളിനെ കണ്ടുമുട്ടുമ്പോള്‍ അതിനെ തള്ളിപ്പറഞ്ഞവര്‍ക്കെല്ലാം കടുത്ത വിപത്താണുണ്ടാവുക.
38 ٣٨
أَسْمِعْ بِهِمْ
അസ്മിഅ
How they will hear
അവര്‍ക്ക് എന്തൊരു കേള്‍വി
وَأَبْصِرْ
ബിഹിം
and how (they will) see
എന്തൊരു കാഴ്ച്ച
يَوْمَ
വഅബ്‌സിര്‍
(On the) day
ദിവസം
يَأْتُونَنَا
യവ്മ
they will come to Us
അവര്‍ നമ്മുടെ അടുത്ത് വരുന്ന
لَـٰكِنِ
യഅ്തൂനനാ
But
എന്നാല്‍
ٱلظَّالِمُونَ
ലാകിനി
are) the wrongdoers
അക്രമികള്‍
ٱلْيَوْمَ
ദ്ദാലിമൂനല്‍-യവ്മ
today
ഇന്ന്
فِى
ഫീ
In
ഇല്‍ (ആകുന്നു)
ضَلاَلٍ
ദലാലിന്‍
error
വഴിപിഴവ്
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا لَـٰكِنِ ٱلظَّالِمُونَ ٱلْيَوْمَ فِى ضَلاَلٍ مُّبِينٍ
അസ്മിഅ ബിഹിം വഅബ്‌സിര്‍ യവ്മ യഅ്തൂനനാ ലാകിനി ദ്ദാലിമൂനല്‍-യവ്മ ഫീ ദലാലിന്‍ മുബീന്‍
How clearly will they see and hear, the Day when they will appear before Us! But the Zalimun today are in plain error.
അവര്‍ നമ്മുടെ അടുത്ത് വരും ദിനം അവര്‍ക്കെന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും. എന്നാലിന്ന് ആ അക്രമികള്‍ പ്രകടമായ വഴികേടിലാണ്.
39 ٣٩
وَأَنْذِرْهُمْ
വഅന്‍ദിര്‍ഹും
And warn them
അവര്‍ക്ക് നീ താക്കീത് നല്‍കുക
يَوْمَ
യവ്മ
(On the) day
ദിവസത്തെക്കുറിച്ച്
ٱلْحَسْرَةِ
ല്‍-ഹസ്‌റതി
(of) the Regret
ഖേദത്തിന്‍റെ
إِذْ
ഇദ്
when
അപ്പോള്‍
قُضِىَ
ഖുദിയ
it will be judged
വിധിക്കപ്പെടുകയായി
ٱلأَمْرُ
ല്‍-അംറു
the matter
സര്‍വ്വകാര്യങ്ങളും
وَهُمْ
വഹും
and they (are)
അവരാകട്ടെ
فِى
ഫീ
In
ഇല്‍
غَفْلَةٍ
ഗഫ്‌ലതിന്‍
heedlessness
അശ്രദ്ധ
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅമിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
وَأَنْذِرْهُمْ يَوْمَ ٱلْحَسْرَةِ إِذْ قُضِىَ ٱلأَمْرُ وَهُمْ فِى غَفْلَةٍ وَهُمْ لاَ يُؤْمِنُونَ
വഅന്‍ദിര്‍ഹും യവ്മ ല്‍-ഹസ്‌റതി ഇദ് ഖുദിയ ല്‍-അംറു വഹും ഫീ ഗഫ്‌ലതിന്‍ വഹും ലാ യുഅമിനൂന്‍
And warn them of the Day of grief and regrets, when the case has been decided, while they are in a state of carelessness, and they believe not.
തീരാ ദുഃഖത്തിന്‍റെ ആ ദുര്‍ദിനത്തെപ്പറ്റി അവര്‍ക്ക് മുന്നറിയിപ്പുനല്‍കുക. കാര്യം അന്തിമമായി തീരുമാനിക്കപ്പെടുന്ന ദിനമാണത്. എന്നാല്‍ അവര്‍ അതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധയിലാണ്. അവര്‍ വിശ്വസിക്കുന്നുമില്ല.