مريم
Maryam
മറിയം
20
٢٠
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
أَنَّىٰ
അന്നാ
how
എങ്ങനെയാണ്
يَكُونُ
യകൂനു
can (there) be
ഉണ്ടാവുക
لِى
ലീ
for me
എനിക്ക്
غُلاَمٌ
ഗുലാമുന്‍
a son
ഒരു കുട്ടി
وَلَمْ
വലം
And not
കൂടാതെ ഇല്ല
يَمْسَسْنِى
യംസസ്‌നീ
has touched me
എന്നെ സ്പര്‍ശിച്ചിട്ട്
بَشَرٌ
ബഷറുന്‍
human beings
മനുഷ്യര്‍
وَلَمْ
വലം
And not
ഇല്ല
أَكُ
അകു
I am
ഞാന്‍ ആയിട്ട്
بَغِيّاً
ബഘിയ്യാ
unchaste
ദുര്‍ വൃത്ത / ദുര്‍നടപ്പുക്കാരി
قَالَتْ أَنَّىٰ يَكُونُ لِى غُلاَمٌ وَلَمْ يَمْسَسْنِى بَشَرٌ وَلَمْ أَكُ بَغِيّاً
ഖാലത് അന്നാ യകൂനു ലീ ഗുലാമുന്‍ വലം യംസസ്‌നീ ബഷറുന്‍ വലം അകു ബഘിയ്യാ
She said: How can I have a son, when no man has touched me, nor am I unchaste.
അവര്‍ പറഞ്ഞു: എനിക്കെങ്ങനെ പുത്രനുണ്ടാകും? ഇന്നോളം ഒരാണും എന്നെ തൊട്ടിട്ടില്ല. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല.
21
٢١
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
كَذٰلِكَ
കദാലിക
Thus
അപ്രകാരംതന്നെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبُّكَ
റബ്ബുകി
your Lord
നിന്‍റെ രക്ഷിതാവ്
هُوَ
ഹുവ
him
അത് / അവന്‍
عَلَىَّ
ഉലയ്യ
on me
എനിക്ക്
هَيِّنٌ
ഹയ്യിനുന്‍
(is) essay
നിസ്സാരമാണ്
وَلِنَجْعَلَهُ
വലിനജ്അലഹു
and so that We will make him
നാം അവനെ ആക്കുന്നതിനുവേണ്ടിയും
آيَةً
ആയതന്‍
a sign
ഒരു ദൃഷ്ടാന്തം
لِّلْنَّاسِ
ലിന്നാസി
for the mankind
മനുഷ്യര്‍ക്ക്
وَرَحْمَةً
വറഹ്‌മതന്‍
and mercy
കാരുണ്യവും
مِّنَّا
മിന്നാ
from Us
നമ്മില്‍ നിന്നുള്ള
وَكَانَ
വകാന
and has been
ആയിരിക്കുന്നു
أَمْراً
അംറന്‍
a matter
ഒരു കാര്യം
مَّقْضِيّاً
മഖ്‌ദിയ്യാ
decreed
തീരുമാനിക്കപ്പെട്ട
قَالَ كَذٰلِكَ قَالَ رَبُّكَ هُوَ عَلَىَّ هَيِّنٌ وَلِنَجْعَلَهُ آيَةً لِّلْنَّاسِ وَرَحْمَةً مِّنَّا وَكَانَ أَمْراً مَّقْضِيّاً
ഖാല കദാലിക ഖാല റബ്ബുകി ഹുവ ഉലയ്യ ഹയ്യിനുന്‍ വലിനജ്അലഹു ആയതന്‍ ലിന്നാസി വറഹ്‌മതന്‍ മിന്നാ വകാന അംറന്‍ മഖ്‌ദിയ്യാ
He said: So, your Lord said: That is easy for Me (Allah): And to appoint him as a sign to mankind and a mercy from Us, and it is a matter decreed.
മലക്ക് പറഞ്ഞു: അതൊക്കെ ശരി തന്നെ. എന്നാലും അതുണ്ടാവും. നിന്‍റെ നാഥന്‍ പറയുന്നു: നമുക്കത് നന്നെ നിസ്സാരമാണ്. ആ കുട്ടിയെ ജനങ്ങള്‍ക്കൊരടയാളവും നമ്മില്‍ നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്.
22
٢٢
فَحَمَلَتْهُ
ഫഹമലത്-ഹു
So she conceived him
അങ്ങനെ അവള്‍ ഗര്‍ഭം ധരിച്ചു
فَٱنْتَبَذَتْ
ഫന്തബദത്
and she withdrew
അവള്‍ മാറിത്താമസിച്ചു
بِهِ
ബിഹി
with him
അതുമായി
مَكَاناً
മകാനന്‍
(to) a place
ഒരു സ്ഥലത്തേക്ക്
قَصِيّاً
ഖസിയ്യാ
remote
അകലെയുള്ള
فَحَمَلَتْهُ فَٱنْتَبَذَتْ بِهِ مَكَاناً قَصِيّاً
ഫഹമലത്-ഹു ഫന്തബദത് ബിഹി മകാനന്‍ ഖസിയ്യാ
So she conceived him, and she withdrew with him to a far place.
അങ്ങനെ അവര്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭം ചുമന്ന് അവര്‍ അകലെ ഒറ്റക്കൊരിടത്ത് മാറി ത്താമസിച്ചു.
23
٢٣
فَأَجَآءَهَا
ഫഅജാഅഹാ
Then drove her
പിന്നെ അവളെ കൊണ്ടെത്തിച്ചു
ٱلْمَخَاضُ
മഖാദു
the pains of childbirth
പ്രസവ വേദന
إِلَىٰ
ഇലാ
to
ലേക്ക്
جِذْعِ
ജിദ്‌ഇ
(the) trunk
മരത്തില്‍
ٱلنَّخْلَةِ
ന്നഖ്‌ലതി
(of) the date-palm
ഈത്തപനയുടെ
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
يٰلَيْتَنِى
യാലൈതനീ
O I wish
ഞാനായിരുന്നുവെങ്കില്‍
مِتُّ
മിത്തു
I (had) died
ഞാന്‍ മരിച്ചു
قَبْلَ
ഖബ്‌ല
before
മുമ്പ്
هَـٰذَا
ഹാദാ
This
ഇതിന്‍റെ
وَكُنتُ
വകുംതു
and I was
ഞാനാവുകയും ചെയ്തു
نَسْياً
നസ്‌യന്‍
(in) oblivion
മറക്കപ്പെട്ടത്
مَّنسِيّاً
മന്‍സിയ്യാ
forgotten
തീരെ
فَأَجَآءَهَا ٱلْمَخَاضُ إِلَىٰ جِذْعِ ٱلنَّخْلَةِ قَالَتْ يٰلَيْتَنِى مِتُّ قَبْلَ هَـٰذَا وَكُنتُ نَسْياً مَّنسِيّاً
ഫഅജാഅഹാ മഖാദു ഇലാ ജിദ്‌ഇ ന്നഖ്‌ലതി ഖാലത് യാലൈതനീ മിത്തു ഖബ്‌ല ഹാദാ വകുംതു നസ്‌യന്‍ മന്‍സിയ്യാ
And the pains of childbirth drove her to the trunk of a date-palm. She said: Would that I had died before this, and had been forgotten and out of sight.
പിന്നെ പേറ്റുനോവ് അവളെ ഒരീന്തപ്പനയുടെ അടുത്തെത്തിച്ചു. അവര്‍ പറഞ്ഞു: അയ്യോ കഷ്ടം. ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍. എന്‍റെ ഓര്‍മപോലും മാഞ്ഞുപോയിരുന്നെങ്കില്‍.
24
٢٤
فَنَادَاهَا
ഫനാദാഹാ
So cried to her
അപ്പോള്‍ അവന്‍ അവളെ വിളിച്ചു
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَآ
തഹ്‌തിഹാ
beneath her
അവളുടെ അടിഭാഗത്ത് നിന്ന്
أَلاَّ
അല്ലാ
(is) that not
അരുത്
تَحْزَنِى
തഹ്‌സനീ
grieve
നീ വ്യസനിക്കുക / ദുഖിക്കുക
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കിത്തന്നിരിക്കുന്നു
رَبُّكِ
റബ്ബുകി
your Lord
നിന്‍റെ രക്ഷിതാവ്
تَحْتَكِ
തഹ്‌തകി
beneath you
നിനക്കുതാഴെ
سَرِيّاً
സരിയ്യാ
a stream
ഒരു അരുവി
فَنَادَاهَا مِن تَحْتِهَآ أَلاَّ تَحْزَنِى قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيّاً
ഫനാദാഹാ മിന്‍ തഹ്‌തിഹാ അല്ലാ തഹ്‌സനീ ഖദ് ജഅല റബ്ബുകി തഹ്‌തകി സരിയ്യാ
Then cried unto her from below her, saying: Grieve not, Your Lord has provided a water stream under you.
അപ്പോള്‍ താഴ്ഭാഗത്തു നിന്ന് അവരോട് വിളിച്ചുപറഞ്ഞു: നീ ദുഃഖിക്കേണ്ട. നിന്‍റെ നാഥന്‍ നിന്‍റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു.
25
٢٥
وَهُزِّىۤ
വഹുസ്സീ
And shake
നീ പിടിച്ചു കുലുക്കുക
إِلَيْكِ
ഇലൈകി
towards you
നിന്‍റെ നേര്‍ക്ക്
بِجِذْعِ
ബിജിദ്‌ഇ
(the) trunk
മരത്തെ
ٱلنَّخْلَةِ
ന്നഖ്‌ലതി
(of) the date-palm
ഈത്തപനയുടെ
تُسَاقِطْ
തുസാഖിത്
it will drop
അത് വീഴ്ത്തിതരും
عَلَيْكِ
ഉലൈകി
upon you
നിനക്ക്
رُطَباً
റുതബന്‍
fresh dates
ഈത്തപഴം
جَنِيّاً
ജനിയ്യാ
ripe
പഴുത്ത് പാകമായ
وَهُزِّىۤ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَاقِطْ عَلَيْكِ رُطَباً جَنِيّاً
വഹുസ്സീ ഇലൈകി ബിജിദ്‌ഇ ന്നഖ്‌ലതി തുസാഖിത് ഉലൈകി റുതബന്‍ ജനിയ്യാ
And shake the trunk of date-palm towards you, it will let fall fresh ripe-dates upon you.
നീ ആ ഈന്തപ്പന മരമൊന്നു പിടിച്ചു കുലുക്കുക. അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും
26
٢٦
فَكُلِى
ഫകുലീ
So eat
അങ്ങിനെ നീ തിന്നുകൊള്ളുക
وَٱشْرَبِى
വഷ്‌റബീ
and drink
കുടിക്കുകയും ചെയ്യുക
وَقَرِّى
വഖര്‍റീ
and cool
കുളിര്‍ക്കുകയും ചെയ്യുക
عَيْناً
അൈനന്‍
A spring
കണ്ണ് / ഉറവ
فَإِمَّا
ഫഇമ്മാ
And if
എന്നിട്ട്
تَرَيِنَّ
തറൈന്ന
you see
നീ കാണുകയാണെങ്കില്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلبَشَرِ
ല്‍-ബഷരി
human being
മനുഷ്യരില്‍
أَحَداً
അഹദന്‍
anyone
ആരെയും
فَقُولِيۤ
ഫഖൂലീ
then say
അപ്പോള്‍ നീ പറയുക
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
نَذَرْتُ
നദര്‍തു
I vowed
ഞാന്‍ നേര്‍ച്ച യാക്കിയിരിക്കുന്നു
لِلرَّحْمَـٰنِ
ലിര്‍-റഹ്മാനി
to the Most Gracious
കാരുണ്യവാന്
صَوْماً
സവ്മന്‍
a fast
വ്രതം / നോമ്പ്
فَلَنْ
ഫലന്‍
then never
ഇല്ല
أُكَلِّمَ
ഉകല്ലിമ
I will speak
സംസാരിക്കുക
ٱلْيَوْمَ
ല്‍-യവ്മ
today
ഇന്ന്
إِنسِيّاً
ഇന്‍സിയ്യാ
(to any) human being
ഒരു മനുഷ്യനോടും
فَكُلِى وَٱشْرَبِى وَقَرِّى عَيْناً فَإِمَّا تَرَيِنَّ مِنَ ٱلبَشَرِ أَحَداً فَقُولِيۤ إِنِّى نَذَرْتُ لِلرَّحْمَـٰنِ صَوْماً فَلَنْ أُكَلِّمَ ٱلْيَوْمَ إِنسِيّاً
ഫകുലീ വഷ്‌റബീ വഖര്‍റീ അൈനന്‍ ഫഇമ്മാ തറൈന്ന മിന ല്‍-ബഷരി അഹദന്‍ ഫഖൂലീ ഇന്നീ നദര്‍തു ലിര്‍-റഹ്മാനി സവ്മന്‍ ഫലന്‍ ഉകല്ലിമ ല്‍-യവ്മ ഇന്‍സിയ്യാ
So eat and drink and be glad, and if you see any human being, say: Verily, I have vowed a fast unto the Most Beneficent so I shall not speak to any human being this day.
അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. അഥവാ, നീയിനി വല്ലവരെയും കാണുകയാണെങ്കില്‍ അവരോട് ഇങ്ങനെ പറഞ്ഞേക്കുക: ഞാന്‍ പരമകാരുണികനായ അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാമെന്ന് നേര്‍ച്ചയാക്കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇന്ന് ആരോടും സംസാരിക്കുകയില്ല.
27
٢٧
فَأَتَتْ
ഫഅത്തത്
Then she came
പിന്നെ അവള്‍ വന്നു
بِهِ
ബിഹി
in it
അതില്‍ / അവനെയുമായി
قَوْمَهَا
ഖവ്മഹാ
(to) her people
അവളുടെ ജനതയുടെ അടുത്തേക്ക്
تَحْمِلُهُ
തഹ്‌മിലുഹു
carrying him
അവനെ ചുമന്നുംകൊണ്ട്
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰمَرْيَمُ
യാമര്‍യമു
O Maryam
മറിയമേ
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
جِئْتِ
ജിതി
you (have) brought
നീ ചെയ്തിരിക്കുന്നു
شَيْئاً
ഷൈഅന്‍
a thing
ഒരു കാര്യം
فَرِيّاً
ഫരിയ്യാ
an amazing
വലിയ കുറ്റകരമായ
فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ قَالُواْ يٰمَرْيَمُ لَقَدْ جِئْتِ شَيْئاً فَرِيّاً
ഫഅത്തത് ബിഹി ഖവ്മഹാ തഹ്‌മിലുഹു ഖാലൂ യാമര്‍യമു ലഖദ് ജിതി ഷൈഅന്‍ ഫരിയ്യാ
Then she brought him to her people, carrying him. They said: O Mary, Indeed you have brought a thing Fariya (an unheard mighty thing).
പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്‍റെ ജനത്തിന്‍റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞു തുടങ്ങി: മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.
28
٢٨
يٰأُخْتَ
യാഉഖ്ത
O sister
അല്ലയോ സഹോദരീ
هَارُونَ
ഹാറൂന
Harun
ഹാറൂണിന്‍റെ
مَا
മാ
that (which)
ഇല്ല
كَانَ
കാന
is
ആയിരുന്നു
أَبُوكِ
അബൂകി
your father
നിന്‍റെ പിതാവ്
ٱمْرَأَ
ഇംറഅ
an man
മനുഷ്യന്‍
سَوْءٍ
സവ്ഇന്‍
evil
ദുഷിച്ച
وَمَا
വമാ
And whatever
ഇല്ല / പിന്നെ എന്തും
كَانَتْ
കാനത്
is/are
ആയിരുന്നു
أُمُّكِ
ഉമ്മുകി
your mother
നിന്‍റെ മാതാവ്
بَغِيّاً
ബഘിയ്യാ
unchaste
ദുര്‍വൃത്ത
يٰأُخْتَ هَارُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيّاً
യാഉഖ്ത ഹാറൂന മാ കാന അബൂകി ഇംറഅ സവ്ഇന്‍ വമാ കാനത് ഉമ്മുകി ബഘിയ്യാ
O sister of Harun (Aaron), Your father was not a man who used to commit adultery, nor your mother was an unchaste woman.
ഹാറൂന്‍റെ സോദരീ, നിന്‍റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്‍റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.
29
٢٩
فَأَشَارَتْ
ഫഅഷാറത്
Then she pointed
അപ്പോള്‍ അവള്‍ ചൂണ്ടിക്കാട്ടി
إِلَيْهِ
ഇലൈഹി
to it
അവന്‍റെ നേരെ
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
كَيْفَ
കൈഫ
how(ever)
എങ്ങനെയാണ്
نُكَلِّمُ
നുകല്ലിമു
(can) we speak
ഞങ്ങള്‍ സംസാരിക്കുക
مَن
മന്‍
(are some) who
ഒരുത്തനോട്
كَانَ
കാന
is
ആയ
فِى
ഫീ
In
ഇല്‍
ٱلْمَهْدِ
മഹ്‌ദി
the cradle
തൊട്ടിലില്‍
صَبِيّاً
സബിയ്യാ
(when he was) a child
ഒരു ശിശു
فَأَشَارَتْ إِلَيْهِ قَالُواْ كَيْفَ نُكَلِّمُ مَن كَانَ فِى ٱلْمَهْدِ صَبِيّاً
ഫഅഷാറത് ഇലൈഹി ഖാലൂ കൈഫ നുകല്ലിമു മന്‍ കാന ഫീ മഹ്‌ദി സബിയ്യാ
Then she pointed to him. They said: How can we talk to one who is a child in the cradle.
അപ്പോള്‍ മര്‍യം തന്‍റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും.