Display Settings

Font Size 22px

مريم

Maryam

മറിയം

Surah 19 98 verses Madani
50 ٥٠
وَوَهَبْنَا
വവഹബ്‌നാ
And We bestowed
നാം നല്‍കുകയും ചെയ്തു
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّحْمَتِنَا
റഹ്‌മതിനാ
Our Mercy
നമ്മുടെ കാരുണ്യത്തില്‍
وَجَعَلْنَا
വജഅല്‍നാ
And We made
നാം ആക്കുകയും ചെയ്തു
لَهُمْ
ലഹും
for them
അവര്‍ക്ക്
لِسَانَ
ലിസാന
a truthful
സത്
صِدْقٍ
സിദ്‌ഖിന്‍
sound
കീര്‍ത്തി
عَلِيّاً
ഉലിയ്യാ
Most High
ഉന്നതമായ
وَوَهَبْنَا لَهُمْ مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيّاً
വവഹബ്‌നാ ലഹും മിന്‍ റഹ്‌മതിനാ വജഅല്‍നാ ലഹും ലിസാന സിദ്‌ഖിന്‍ ഉലിയ്യാ
And We gave them of Our Mercy, and We granted them honour on the tongues.
അവരില്‍ നാം നമ്മുടെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു. അവരുടെ സല്‍ക്കീര്‍ത്തി ഉയര്‍ത്തി.
51 ٥١
وَٱذْكُرْ
വദ്‌കുര്‍
And remember
നീ സ്മരിക്കുകയും ചെയ്യുക
فِى
ഫീ
In
ഇല്‍ (ലൂടെ)
ٱلْكِتَابِ
കിതാബി
(of) the Book
ഈ ഗ്രന്ഥത്തില്‍
مُوسَىٰ
മൂസാ
(to) Musa
മൂസയെ
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
كَانَ
കാന
is
ആയിരുന്നു
مُخْلَصاً
മുഖ്‌ലസന്‍
chosen
തെരഞ്ഞെടുക്കപ്പെട്ടവന്‍
وَكَانَ
വകാന
and has been
ആയിരുന്നു
رَسُولاً
റസൂലന്‍
a Messenger
ദൂതനും
نَّبِيّاً
നബിയ്യാ
a Prophet
പ്രവാചകനും
وَٱذْكُرْ فِى ٱلْكِتَابِ مُوسَىٰ إِنَّهُ كَانَ مُخْلَصاً وَكَانَ رَسُولاً نَّبِيّاً
വദ്‌കുര്‍ ഫീ കിതാബി മൂസാ ഇന്നഹു കാന മുഖ്‌ലസന്‍ വകാന റസൂലന്‍ നബിയ്യാ
And mention in the Book Musa (Moses). Verily, He was chosen and he was a Messenger a Prophet.
ഈ വേദപുസ്തകത്തില്‍ മൂസയുടെ കഥയും പരാമര്‍ശിക്കുക: തീര്‍ച്ചയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു.
52 ٥٢
وَنَادَيْنَاهُ
വനാദൈനാഹു
And We called him
നാമവനെ വിളിച്ചു
مِن
മിന്‍
From
നിന്ന്
جَانِبِ
ജാനിബി
(the) side
ഭാഗത്ത്
ٱلطُّورِ
ത്തൂരി
(of) the Mount
ത്വൂറിന്‍റെ
ٱلأَيْمَنِ
അല്‍-ഐമനി
the right
വലത്തെ
وَقَرَّبْنَاهُ
വഖര്‍റബ്‌നാഹു
and brought him near
അദ്ദേഹത്തെ നാം അടുപ്പിക്കുകയും ചെയ്തു
نَجِيّاً
നജിയ്യാ
(in) private consultation
രഹസ്യ സംഭാഷണത്തിന്നായി
وَنَادَيْنَاهُ مِن جَانِبِ ٱلطُّورِ ٱلأَيْمَنِ وَقَرَّبْنَاهُ نَجِيّاً
വനാദൈനാഹു മിന്‍ ജാനിബി ത്തൂരി അല്‍-ഐമനി വഖര്‍റബ്‌നാഹു നജിയ്യാ
And We called him from the right side of the Mount, and made him draw near to Us for a talk with him.
ത്വൂര്‍ മലയുടെ വലതുവശത്തു നിന്നു നാം അദ്ദേഹത്തെ വിളിച്ചു. രഹസ്യ സംഭാഷണത്തിനായി നാം അദ്ദേഹത്തെ നമ്മിലേക്കടുപ്പിച്ചു.
53 ٥٣
وَوَهَبْنَا
വവഹബ്‌നാ
And We bestowed
നാം നല്‍കുകയും ചെയ്തു
لَهُ
ലഹു
to him,
അവന്ന്
مِن
മിന്‍
From
യില്‍നിന്ന്
رَّحْمَتِنَآ
റഹ്‌മതിനാ
Our Mercy
നമ്മുടെ കാരുണ്യം
أَخَاهُ
അഖാഹു
his brother
അവന്‍റെ സഹോദരനെ
هَارُونَ
ഹാറൂന
Harun
ഹാറൂണിനെ
نَبِيّاً
നബിയ്യാ
a Prophet
പ്രവാചകനായി
وَوَهَبْنَا لَهُ مِن رَّحْمَتِنَآ أَخَاهُ هَارُونَ نَبِيّاً
വവഹബ്‌നാ ലഹു മിന്‍ റഹ്‌മതിനാ അഖാഹു ഹാറൂന നബിയ്യാ
And We bestowed on him his brother Harun (Aaron), a Prophet, out of Our Mercy.
നമ്മുടെ അനുഗ്രഹത്താല്‍ നാം അദ്ദേഹത്തിന് തന്‍റെ സഹോദരനെ പ്രവാചകനായ ഹാറൂനിനെ സഹായിയായി നല്‍കി.
54 ٥٤
وَٱذْكُرْ
വദ്‌കുര്‍
And remember
നീ സ്മരിക്കുകയും ചെയ്യുക
فِى
ഫീ
In
ഇല്‍
ٱلْكِتَابِ
കിതാബി
(of) the Book
ഈ ഗ്രന്ഥത്തില്‍
إِسْمَاعِيلَ
ഇസ്‌മാഈല
Ismail
ഇസ്മായീലിനെ
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
كَانَ
കാന
is
ആയിരുന്നു
صَادِقَ
സാദിഖ
TRUE
സത്യം പാലിക്കുന്നവന്‍
ٱلْوَعْدِ
ല്‍-വഅദി
(to his) promise
വാഗ്ദത്തത്തില്‍
وَكَانَ
വകാന
and has been
ആയിരിന്നു
رَسُولاً
റസൂലന്‍
a Messenger
ഒരു ദൂതനും
نَّبِيّاً
നബിയ്യാ
a Prophet
പ്രവാചകനും
وَٱذْكُرْ فِى ٱلْكِتَابِ إِسْمَاعِيلَ إِنَّهُ كَانَ صَادِقَ ٱلْوَعْدِ وَكَانَ رَسُولاً نَّبِيّاً
വദ്‌കുര്‍ ഫീ കിതാബി ഇസ്‌മാഈല ഇന്നഹു കാന സാദിഖ ല്‍-വഅദി വകാന റസൂലന്‍ നബിയ്യാ
And mention in the Book Isma'il (Ishmael). Verily, He was true to what he promised, and he was a Messenger, (and) a Prophet.
ഈ വേദപുസ്തകത്തില്‍ ഇസ്മാഈലിന്‍റെ കാര്യവും പരാമര്‍ശിക്കുക: തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം നന്നായി പാലിക്കുന്നവനായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു.
55 ٥٥
وَكَانَ
വകാന
and has been
ആയിരുന്നു
يَأْمُرُ
യഅമുറു
order
അദ്ദേഹം കല്‍പിക്കുന്നു
أَهْلَهُ
അഹ്‌ലഹു
(on) his people
അവന്‍റെ ആള്‍ക്കാരോട്
بِٱلصَّـلوٰةِ
ബിസ്സലാതി
the prayer
നമസ്കാരവും
وَٱلزَّكَوٰةِ
വസ്സകാതി
and zakah
സകാത്തും
وَكَانَ
വകാന
and has been
ആയിരുന്നു
عِندَ
ഉന്‍ദ
(are) near
അടുക്കല്‍
رَبِّهِ
റബ്ബിഹി
(of) his Lord
അവന്‍റെ രക്ഷിതാവിന്‍റെ
مَرْضِيّاً
റദിയ്യാ
pleasing
പ്രീതി ലഭിച്ചവന്‍
وَكَانَ يَأْمُرُ أَهْلَهُ بِٱلصَّـلوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِ مَرْضِيّاً
വകാന യഅമുറു അഹ്‌ലഹു ബിസ്സലാതി വസ്സകാതി വകാന ഉന്‍ദ റബ്ബിഹി റദിയ്യാ
And he used to enjoin on his family and his people As-Salat (the prayers) and the Zakat, and his Lord was pleased with him.
അദ്ദേഹം തന്‍റെ ആള്‍ക്കാരോട് നമസ്കാരം നിര്‍വഹിക്കാനും സകാത്ത് നല്‍കാനും കല്‍പിച്ചു. അദ്ദേഹം തന്‍റെ നാഥന്ന് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
56 ٥٦
وَٱذْكُرْ
വദ്‌കുര്‍
And remember
നീ സ്മരിക്കുകയും ചെയ്യുക
فِى
ഫീ
In
ഇല്‍ (ലൂടെ)
ٱلْكِتَابِ
കിതാബി
(of) the Book
ഈ ഗ്രന്ഥത്തില്‍
إِدْرِيسَ
ഇദ്‌റീസ
Idris
ഇദ്‌രീസിനെ
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
كَانَ
കാന
is
ആയിരുന്നു
صِدِّيقاً
സിദ്ദീഖന്‍
a man of truth
പരമ സത്യവാന്‍
نَّبِيَّاً
നബിയ്യാ
a Prophet
പ്രവാചകനും
وَٱذْكُرْ فِى ٱلْكِتَابِ إِدْرِيسَ إِنَّهُ كَانَ صِدِّيقاً نَّبِيَّاً
വദ്‌കുര്‍ ഫീ കിതാബി ഇദ്‌റീസ ഇന്നഹു കാന സിദ്ദീഖന്‍ നബിയ്യാ
And mention in the Book Idris (Enoch). Verily, He was a man of truth, a Prophet.
ഈ വേദപുസ്തകത്തില്‍ ഇദ്രീസിനെപ്പറ്റിയും പരാമര്‍ശിക്കുക: നിശ്ചയമായും അദ്ദേഹം സത്യസന്ധനും പ്രവാചകനുമായിരുന്നു.
57 ٥٧
وَرَفَعْنَاهُ
വറഫഅനാഹു
And We raised him
അവനെ നാം ഉയര്‍ത്തുകയും ചെയ്തു
مَكَاناً
മകാനന്‍
(to) a place
സ്ഥാനത്തേക്ക്
عَلِيّاً
ഉലിയ്യാ
Most High
ഉയര്‍ന്ന
وَرَفَعْنَاهُ مَكَاناً عَلِيّاً
വറഫഅനാഹു മകാനന്‍ ഉലിയ്യാ
And We raised him to a high station.
നാം അദ്ദേഹത്തെ ഉന്നത സ്ഥാനത്തേക്കുയര്‍ത്തി.
58 ٥٨
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
أَنْعَمَ
അന്‍അമ
has bestowed (His) Favor
അനുഗ്രഹം ചൊരിഞ്ഞ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْهِم
ഉലൈഹിം
(will be) upon them
അവരെ
مِّنَ
മിന
against
നിന്ന്
ٱلنَّبِيِّيْنَ
ന്നബിയ്യീന
(of) the Prophets
പ്രവാചകന്മാരില്‍
مِن
മിന്‍
From
യില്‍നിന്ന്
ذُرِّيَّةِ
ദുര്‍റിയ്യതി
the descendants
സന്തതികള്‍
ءادَمَ
ആദമ
(of) Adam
ആദമിന്‍റെ
وَمِمَّنْ
വമിമ്മന്‍
And of (those) whom
യാതോരുത്തരില്‍
حَمَلْنَا
ഹമല്‍നാ
We carried
നാം വഹിച്ചവരും (കയറ്റിയവരില്‍പെട്ടവരും)
مَعَ
മഅ
with
കൂടെ
نُوحٍ
നൂഹിന്‍
Nuh
നൂഹ് ന്‍റെ
وَمِن
വമിന്‍
And from
ഇല്‍ നിന്നും
ذُرِّيَّةِ
ദുര്‍റിയ്യതി
the descendants
സന്തതികള്‍
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിമിന്‍റെ
وَإِسْرَائِيلَ
വഇസ്‌റാഈല
and Israel
ഇസ്രായേലിന്‍റെയും
وَمِمَّنْ
വമിമ്മന്‍
And of (those) whom
യാതോരുത്തരും
هَدَيْنَا
ഹദൈനാ
We guided
നാം നേര്‍മാര്‍ഗത്തിലാക്കിയ
وَٱجْتَبَيْنَآ
വജ്തബൈനാ
and We chose
നാം തിരഞ്ഞെടുത്തവരിലും
إِذَا
ഇദാ
when
ആല്‍
تُتْلَىٰ
തുത്‌ലാ
is recited
ഓതിക്കേള്‍പിക്കപ്പെട്ടു
عَلَيْهِمْ
ഉലൈഹിം
on them
അവര്‍ക്ക്
آيَاتُ
ആയാതു
(the) Verses
വചനങ്ങള്‍ / തെളിവുകള്‍
ٱلرَّحْمَـٰنِ
റഹ്മാനി
the Most Gracious
പരമകാരുണികന്‍റെ
خَرُّواْ
ഖര്‍റൂ
they fell
അവര്‍ നിലം പതിക്കും
سُجَّداً
സുജ്ജദന്‍
prostrating
സാഷ്ടാംഗം ചെയ്യുന്നവരായി
وَبُكِيّاً
വബുകിയ്യാ
and weeping
കരയുന്നവരായും
أُولَـٰئِكَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّيْنَ مِن ذُرِّيَّةِ ءادَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَاهِيمَ وَإِسْرَائِيلَ وَمِمَّنْ هَدَيْنَا وَٱجْتَبَيْنَآ إِذَا تُتْلَىٰ عَلَيْهِمْ آيَاتُ ٱلرَّحْمَـٰنِ خَرُّواْ سُجَّداً وَبُكِيّاً
ഉലാഇക ല്ലദീന അന്‍അമ ല്ലാഹു ഉലൈഹിം മിന ന്നബിയ്യീന മിന്‍ ദുര്‍റിയ്യതി ആദമ വമിമ്മന്‍ ഹമല്‍നാ മഅ നൂഹിന്‍ വമിന്‍ ദുര്‍റിയ്യതി ഇബ്‌റാഹീമ വഇസ്‌റാഈല വമിമ്മന്‍ ഹദൈനാ വജ്തബൈനാ ഇദാ തുത്‌ലാ ഉലൈഹിം ആയാതു റഹ്മാനി ഖര്‍റൂ സുജ്ജദന്‍ വബുകിയ്യാ
Those were they unto whom Allah bestowed His Grace from among the Prophets, of the offspring of Adam, and of those whom We carried with Nuh (Noah), and of the offspring of Ibrahim (Abraham) and Israel and from among those whom We guided and chose. When the Verses of the Most Beneficent were recited unto them, they fell down prostrating and weeping.
ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്‍മാര്‍. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും, ഇബ്റാഹീമിന്‍റെയും ഇസ്രയേലിന്‍റെയും വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്‍റെ വചനങ്ങള്‍ വായിച്ചു കേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍.
59 ٥٩
فَخَلَفَ
ഫഖലഫ
Then succeeded
പിന്നെ പിന്നലെയുണ്ടായി
مِن
മിന്‍
From
നിന്ന്
بَعْدِهِمْ
ബഅദിഹിം
after them
അവര്‍ക്ക് ശേഷം
خَلْفٌ
ഖല്‍ഫുന്‍
successors
പിന്‍ഗാമികള്‍
أَضَاعُواْ
അദാഊ
who neglected
അവര്‍ പാഴാക്കി
ٱلصَّلاَةَ
സ്സലാത
the prayer
നമസ്കാരം
وَٱتَّبَعُواْ
വത്തബഊ
and followed
അവര്‍ പിന്തുടരുകയും ചെയ്തു
ٱلشَّهَوَاتِ
ഷ്ഷഹവാതി
(of) the (things they) desire
തന്നിഷ്ടങ്ങളെ
فَسَوْفَ
ഫസവ്ഫ
Then soon
അതിനാല്‍ പെട്ടെന്ന്
يَلْقَوْنَ
യല്‍ഖവ്‌ന
they will meet
അവര്‍ കണ്ടെത്തും
غَيّاً
ഗയ്യാ
evil
ദുര്‍മാര്‍ഗ്ഗം (ന്‍റെ ഫലം)
فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُواْ ٱلصَّلاَةَ وَٱتَّبَعُواْ ٱلشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيّاً
ഫഖലഫ മിന്‍ ബഅദിഹിം ഖല്‍ഫുന്‍ അദാഊ സ്സലാത വത്തബഊ ഷ്ഷഹവാതി ഫസവ്ഫ യല്‍ഖവ്‌ന ഗയ്യാ
Then, there has succeeded them a posterity who have given up As-Salat (the prayers) and have followed lusts. So they will be thrown in Hell.
പിന്നീട് ഇവര്‍ക്കു പിറകെ പിഴച്ച ഒരു തലമുറ രംഗത്തു വന്നു. അവര്‍ നമസ്കാരം പാഴാക്കി. തന്നിഷ്ടങ്ങള്‍ക്കൊത്ത് ജീവിച്ചു. തങ്ങളുടെ ദുര്‍വൃത്തികളുടെ ദുരന്തഫലം അവരെ വൈകാതെ ബാധിക്കും.