Display Settings

Font Size 22px

مريم

Maryam

മറിയം

Surah 19 98 verses Madani
80 ٨٠
وَنَرِثُهُ
വനരിഥുഹു
And We will inherit (from) him
നാം അവനില്‍ നിന്ന് അവകാശമെടുക്കും
مَا
മാ
that (which)
യാതൊന്നിനെ
يَقُولُ
യഖൂലു
say
പറയുന്ന
وَيَأْتِينَا
വയഅതീനാ
and he will come to Us
അവന്‍ നമ്മുടെ അടുത്ത് വരികയും ചെയ്യും
فَرْداً
ഫര്‍ദാ
alone
ഒറ്റയ്ക്ക്
وَنَرِثُهُ مَا يَقُولُ وَيَأْتِينَا فَرْداً
വനരിഥുഹു മാ യഖൂലു വയഅതീനാ ഫര്‍ദാ
And We shall inherit from him all that he talks of, and he shall come to Us alone.
അവന്‍ തന്‍റേതായി എടുത്തു പറയുന്ന സാധന സാമഗ്രികളെല്ലാം നമ്മുടെ വരുതിയിലായിത്തീരും. പിന്നെ അവന്‍ ഏകനായി നമ്മുടെ അടുത്തുവരും.
81 ٨١
وَٱتَّخَذُواْ
വത്തഖധൂ
And they have taken
അവര്‍ സ്വീകരിച്ചു
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ / കൂടാതെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
آلِهَةً
ആലിഹതന്‍
(there are) gods
ദൈവങ്ങളെ
لِّيَكُونُواْ
ലിയകൂനൂ
that they may be
അവര്‍ ആയിത്തീരാന്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
عِزّاً
റിസ്സന്‍
an honour
ശക്തി / കരുത്ത്
وَٱتَّخَذُواْ مِن دُونِ ٱللَّهِ آلِهَةً لِّيَكُونُواْ لَهُمْ عِزّاً
വത്തഖധൂ മിന്‍ ദൂനി ല്ലാഹി ആലിഹതന്‍ ലിയകൂനൂ ലഹും റിസ്സന്‍
And they have taken aliha (gods) besides Allah, that they might give them honour, power and glory.
അവര്‍ അല്ലാഹുവെ ക്കൂടാതെ നിരവധി ദൈവങ്ങളെ സങ്കല്‍പിച്ചു വെച്ചിരിക്കുന്നു. അവതങ്ങള്‍ക്ക് താങ്ങായിത്തീരുമെന്ന് കരുതിയാണത്.
82 ٨٢
كَلاَّ
കല്ലാ
Nay
അങ്ങനെയല്ല
سَيَكْفُرُونَ
സയക്‌ഫുറൂന
they will deny
അവര്‍ നിഷേധിക്കും
بِعِبَادَتِهِمْ
ബിറിബാദതിഹിം
heir worship
ഇവരുടെ ആരാധനയെ
وَيَكُونُونَ
വയകൂനൂന
and they will be
അവര്‍ ആയിതീരുന്നതുമാണ്
عَلَيْهِمْ
റലയ്‌ഹിം
on them
ഇവര്‍ക്ക്
ضِدّاً
ളിദ്ദന്‍
opponents
എതിര്
كَلاَّ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدّاً
കല്ലാ സയക്‌ഫുറൂന ബിറിബാദതിഹിം വയകൂനൂന റലയ്‌ഹിം ളിദ്ദന്‍
Nay, but they will deny their worship of them, and become opponents to them.
എന്നാല്‍ അവയെല്ലാം ഇക്കൂട്ടരുടെ ആരാധനയെ തള്ളിപ്പറയും. ആ ആരാധ്യര്‍ ഇവരുടെ വിരോധികളായിത്തീരുകയും ചെയ്യും.
83 ٨٣
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
أَنَّآ
അന്നാ
that
അത്
أَرْسَلْنَا
അര്‍സല്‍നാ
We sent
നീ അയച്ചത്
ٱلشَّيَاطِينَ
ഷ്ഷയാതീന
the devils
പിശാചുക്കളെ
عَلَى
അല
over
മേല്‍
ٱلْكَافِرِينَ
ല്‍-കാഫിറീന
the disbelievers
സത്യനിഷേധികള്‍ക്ക്
تَؤُزُّهُمْ
തഅുസ്സുഹും
inciting them
അവര്‍ അവരെ ഉത്തേജിപ്പിക്കും
أَزّاً
അസ്സന്‍
(with) incitement
ഒരു ഉത്തേജിപ്പിക്കല്‍
أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَاطِينَ عَلَى ٱلْكَافِرِينَ تَؤُزُّهُمْ أَزّاً
അലം തറ അന്നാ അര്‍സല്‍നാ ഷ്ഷയാതീന അല ല്‍-കാഫിറീന തഅുസ്സുഹും അസ്സന്‍
See you not that We have sent the Shayatin (devils) against the disbelievers to push them to do evil.
നാം സത്യനിഷേധികളുടെയിടയിലേക്ക് പിശാചുക്കളെ വിട്ടയച്ചത് നീ കണ്ടിട്ടില്ലേ. ആ പിശാചുക്കള്‍ അവരെ വളരെയേറെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു.
84 ٨٤
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تَعْجَلْ
തഅ്‌ജല്‍
make haste
ധൃതിപെടുക
عَلَيْهِمْ
റലയ്‌ഹിം
on them
അവരുടെ കാര്യത്തില്‍
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
نَعُدُّ
നഅുദ്ദു
We count
നാം എണ്ണികൊണ്ടിരിക്കുക ആണ്
لَهُمْ
ലഹും
for them
അവര്‍ക്ക്
عَدّاً
റദ്ദന്‍
a number
ഒരു എണ്ണല്‍
فَلاَ تَعْجَلْ عَلَيْهِمْ إِنَّمَا نَعُدُّ لَهُمْ عَدّاً
ഫലാ തഅ്‌ജല്‍ റലയ്‌ഹിം ഇന്നമാ നഅുദ്ദു ലഹും റദ്ദന്‍
So make no haste against them, We only count out to them a number.
അതിനാല്‍ അവരുടെ കാര്യത്തില്‍ നീ ധൃതികാണിക്കേണ്ട. നാം അവരുടെ നാളുകളെണ്ണിക്കൊണ്ടിരിക്കുകയാണ്.
85 ٨٥
يَوْمَ
യവ്‌മ
(On the) day
ദിവസം
نَحْشُرُ
നഹ്‌ഷുറു
We will gather
നാം ഒരുമിച്ചു കൂട്ടുന്നു
ٱلْمُتَّقِينَ
ല്‍-മുത്തഖീന
the righteous
സൂക്ഷ്മത പാലിച്ചവരെ
إِلَى
ഇല
to
ലേക്ക്
ٱلرَّحْمَـٰنِ
ര്‍-റഹ്‌മാനി
the Most Gracious
കാരുണ്യവാനില്‍
وَفْداً
വഫ്‌ദന്‍
(as) a delegation
കൂട്ടമായി
يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَـٰنِ وَفْداً
യവ്‌മ നഹ്‌ഷുറു ല്‍-മുത്തഖീന ഇല ര്‍-റഹ്‌മാനി വഫ്‌ദന്‍
The Day We shall gather the Muttaqun unto the Most Beneficent (Allah), like a delegate.
സൂക്ഷ്മത പാലിച്ചവരെ പരമകാരുണികനായ അല്ലാഹുവിന്‍റെ അടുത്ത് ഒരുമിച്ചുകൂട്ടുന്ന ദിനം.
86 ٨٦
وَنَسُوقُ
വനസൂഖു
And We will drive
നാം തെളിക്കുകയും ചെയ്യും
ٱلْمُجْرِمِينَ
ല്‍-മുജ്‌റിമീന
the criminals
കുറ്റവാളികളെ
إِلَىٰ
ഇലാ
to
ലേക്ക്
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തില്‍
وِرْداً
വിര്‍ദന്‍
thirsty
ദാഹിച്ചവരായിട്ട്‌
وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْداً
വനസൂഖു ല്‍-മുജ്‌റിമീന ഇലാ ജഹന്നമ വിര്‍ദന്‍
And We shall drive the Mujrimun to Hell, in a thirsty state.
അന്ന് കുറ്റവാളികളെ ദാഹാര്‍ത്തരായി നരകത്തീയിലേക്ക് നാം തെളിച്ചു കൊണ്ടുപോകും.
87 ٨٧
لاَّ
ലാ
(Do) not
ഇല്ല
يَمْلِكُونَ
യംലിഖൂന
they have power
അവര്‍ക്കധികാരമുണ്ടാവുക
ٱلشَّفَاعَةَ
ഷ്ഷഫാഅത
(of) the intercession
ശുപാര്‍ശ‍ക്ക്
إِلاَّ
ഇല്ലാ
except
ഒഴികെ
مَنِ
മനി
whoever
ഒരുത്തന്‍
ٱتَّخَذَ
ത്തഖധ
let him take
അവനുണ്ടാക്കിയിരിക്കുന്നു
عِندَ
ഇന്‍ദ
(are) near
അടുത്ത്
ٱلرَّحْمَـٰنِ
ര്‍-റഹ്‌മാനി
the Most Gracious
പരമ കാരുണ്യവാന്‍റെ
عَهْداً
റഹ്‌ദന്‍
a promise
കരാര്‍
لاَّ يَمْلِكُونَ ٱلشَّفَاعَةَ إِلاَّ مَنِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْداً
ലാ യംലിഖൂന ഷ്ഷഫാഅത ഇല്ലാ മനി ത്തഖധ ഇന്‍ദ ര്‍-റഹ്‌മാനി റഹ്‌ദന്‍
None shall have the power of intercession, but such a one as has received permission from the Most Beneficent.
അന്ന് ആര്‍ക്കും ശിപാര്‍ശക്കധികാരമില്ല. പരമ കാരുണികനായ അല്ലാഹുവുമായി കരാറുണ്ടാക്കിയവര്‍ക്കൊഴികെ.
88 ٨٨
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയും
ٱتَّخَذَ
ഇത്തഖധ
let him take
സ്വീകരിച്ചു
ٱلرَّحْمَـٰنُ
ര്‍-റഹ്‌മാനു
the Most Gracious
കാരുണ്യവാന്‍
وَلَداً
വലദന്‍
a son
ഒരു സന്താനത്തെ
وَقَالُواْ ٱتَّخَذَ ٱلرَّحْمَـٰنُ وَلَداً
വഖാലൂ ഇത്തഖധ ര്‍-റഹ്‌മാനു വലദന്‍
And they say: The Most Beneficent (Allah) has begotten a son.
പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു.
89 ٨٩
لَقَدْ
ലഖദ്‌
Certainly
തീര്‍ച്ചയായും
جِئْتُمْ
ജിഅ്‌തും
you have brought
നിങ്ങള്‍ ചെയ്തിരിക്കുകയാണ്
شَيْئاً
ഷയ്‌അന്‍
a thing
ഒരു കാര്യം
إِدّاً
ഇദ്ദന്‍
atrocious
ഗുരുതരമായ
لَقَدْ جِئْتُمْ شَيْئاً إِدّاً
ലഖദ്‌ ജിഅ്‌തും ഷയ്‌അന്‍ ഇദ്ദന്‍
Indeed you have brought forth a terrible evil thing.
ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്.