Display Settings

Font Size 22px

يونس

Yunus

യൂനുസ്

Surah 10 109 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
الۤر
അലിഫ്-ലാം-റാ.
Alif Lam Ra
അലിഫ് ലാം റാ
تِلْكَ
തില്ക
These
അത്
آيَاتُ
ആയാതു
(the) Verses
വചനങ്ങള്‍
ٱلْكِتَابِ
ൽ-കിതാബി
(of) the Book
വേദ ഗ്രന്ഥത്തിലെ
ٱلْحَكِيمِ
ൽ-ഹകീം
the Wise
യുക്തിസഹമായ
الۤر تِلْكَ آيَاتُ ٱلْكِتَابِ ٱلْحَكِيمِ
അലിഫ്-ലാം-റാ. തില്ക ആയാതുൽ-കിതാബിൽ-ഹകീം
Alif-Lam-Ra. These are the verses of the Book, rich in wisdom.
അലിഫ്-ലാം-റാഅ്. യുക്തിസഹമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ.
2 ٢
أَكَانَ
അ-കാന
Is it
ആയോ
لِلنَّاسِ
ലിന്നാസി
for mankind
ജനങ്ങള്‍ക്ക്
عَجَباً
അജബൻ
amazing
ഒരത്ഭുതം
أَنْ
അൻ
that
അത്
أَوْحَيْنَآ
ഔഹൈനാ
have revealed
നാം ദിവ്യസന്ദേശം നല്‍കിയത്
إِلَىٰ
ഇലാ
to
ലേക്ക്
رَجُلٍ
റജുലിം-
a man
ഒരാള്‍
مِّنْهُمْ
മിന്ഹും
of them
തങ്ങളില്‍ നിന്നുതന്നെയുള്ള
أَنْ
അൻ
that
അത് / നിശ്ചയം
أَنذِرِ
അൻധിറി
Warn
താക്കീത് നല്‍കുക
ٱلنَّاسَ
ന്നാസ
(to) the people
ജനങ്ങള്‍ക്ക്
وَبَشِّرِ
വബശ്ശിറി
And give glad tidings
നീ സുവാര്‍ത്തയറിയിക്കുകയെന്നും
ٱلَّذِينَ
ൽ-ലദീന
Those who
യാതോരുത്തര്‍ക്ക്
آمَنُوۤاْ
ആമനൂ
believed
വിശ്വസിച്ച
أَنَّ
അന്ന
that
നിശ്ചയം എന്ന്
لَهُمْ
ലഹും
for them
അവര്‍ക്ക്
قَدَمَ صِدْقٍ
ഖദമ സിദ്ഖിൻ
(will be) a respectable position
സത്യത്തിനര്‍ഹമായ പദവി
عِندَ
ഇന്ദ
(are) near
അടുത്ത് (ഉണ്ട്)
رَبِّهِمْ
റബ്ബിഹിം.
their Lord
അവരുടെ രക്ഷിതാവിന്‍റെ
قَالَ
ഖാല
he said
പറഞ്ഞു
ٱلْكَافِرُونَ
ൽ-കാഫിറൂന
disbelievers
സത്യനിഷേധികള്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാദാ
This
ഇയാള്‍
لَسَاحِرٌ
ലസാഹിറും-
(is) surely a magician
ജാലവിദ്യക്കാരന്‍ തന്നെ
مُّبِينٌ
മുബീൻ
clear
പ്രത്യക്ഷമായ
أَكَانَ لِلنَّاسِ عَجَباً أَنْ أَوْحَيْنَآ إِلَىٰ رَجُلٍ مِّنْهُمْ أَنْ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ آمَنُوۤاْ أَنَّ لَهُمْ قَدَمَ صِدْقٍ عِندَ رَبِّهِمْ قَالَ ٱلْكَافِرُونَ إِنَّ هَـٰذَا لَسَاحِرٌ مُّبِينٌ
അ-കാന ലിന്നാസി അജബൻ അൻ ഔഹൈനാ ഇലാ റജുലിം-മിന്ഹും അൻ അൻധിറിന്നാസ വബശ്ശിറിൽ-ലദീന ആമനൂ അന്ന ലഹും ഖദമ സിദ്ഖിൻ ഇന്ദ റബ്ബിഹിം. ഖാലൽ-കാഫിറൂന ഇന്ന ഹാദാ ലസാഹിറും-മുബീൻ
Is it wonder for mankind that We have sent Our Inspiration to a man from among themselves. Warn mankind, and give good news to those who believe that they shall have with their Lord the rewards of their good deeds. the disbelievers say: This is indeed an evident sorcerer.
തങ്ങളില്‍ നിന്നു തന്നെയുള്ള ഒരാള്‍ക്കു നാം ദിവ്യസന്ദേശം നല്‍കിയത്. ജനങ്ങള്‍ക്കൊരദ്ഭുതമായി തോന്നുന്നോ. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. സത്യവിശ്വാസികള്‍ക്ക് തങ്ങളുടെ നാഥങ്കല്‍ സത്യത്തിനര്‍ഹമായ പദവിയുണ്ടെന്ന സുവാര്‍ത്ത അറിയിക്കാനും. സത്യനിഷേധികള്‍ പറഞ്ഞു: ഇയാള്‍ വ്യക്തമായും ഒരു മായാജാലക്കാരന്‍ തന്നെ.
3 ٣
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكُمُ
റബ്ബകുമു
your Lord
നിങ്ങളുടെ രക്ഷിതാവ്
ٱللَّهُ
ൽ-ലാഹു
the god
അല്ലാഹു
ٱلَّذِى
ൽ-ലദീ
(is) the One Who
യാതോരുവന്‍
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضَ
വൽ-അർള
And the earth
ഭൂമിയും
فِى
ഫീ
In
ഇല്‍
سِتَّةِ
സിത്തതി
six
ആറു
أَيَّامٍ
അയ്യാമിൻ
days
ദിവസങ്ങളില്‍
ثُمَّ
തുമ്മ
then
പിന്നെ
ٱسْتَوَىٰ
സ്തവാ
He ascended
അവന്‍ ഇരുന്നു
عَلَى
അല
over
മേല്‍
ٱلْعَرْشِ
ൽ-അർശ്,
Owner (of) the Throne
സിംഹാസനത്തില്‍
يُدَبِّرُ
യുദബ്ബിറു
disposing
നിയന്ത്രിച്ചുകൊണ്ട്
ٱلأَمْرَ
ൽ-അമർ.
the matter
കാര്യം
مَا
മാ
that (which)
അത് / ഏത്
مِن
മിൻ
From
‍നിന്ന്
شَفِيعٍ
ശഫീഇൻ
(is) any intercessor
ഒരു ശുപാര്‍ശകന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
مِن
മിം
From
‍നിന്ന്
بَعْدِ
ബഅ്ദി
after
ശേഷം
إِذْنِهِ
ഇദ്നിഹി.
His permission
അവന്‍റെ അനുവാദത്തിന്‍റെ
ذٰلِكُمُ
ദാലികുമു
that
അവനാണ്
ٱللَّهُ
ൽ-ലാഹു
the god
അല്ലാഹു
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
فَٱعْبُدُوهُ
ഫഅ്ബുദൂഹ്.
so worship Him
അതിനാല്‍ നിങ്ങള്‍ അവന് വഴിപ്പെടുക
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَذَكَّرُونَ
തദക്കറൂൻ
you take heed
നിങ്ങള്‍ ചിന്തിച്ചു മനസിലാക്കുന്നു
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُدَبِّرُ ٱلأَمْرَ مَا مِن شَفِيعٍ إِلاَّ مِن بَعْدِ إِذْنِهِ ذٰلِكُمُ ٱللَّهُ رَبُّكُمْ فَٱعْبُدُوهُ أَفَلاَ تَذَكَّرُونَ
ഇന്ന റബ്ബകുമുൽ-ലാഹുൽ-ലദീ ഖലഖസ്സമാവാതി വൽ-അർള ഫീ സിത്തതി അയ്യാമിൻ തുമ്മസ്തവാ അലൽ-അർശ്, യുദബ്ബിറുൽ-അമർ. മാ മിൻ ശഫീഇൻ ഇല്ലാ മിം ബഅ്ദി ഇദ്നിഹി. ദാലികумуൽ-ലാഹു റബ്ബുകും ഫഅ്ബുദൂഹ്. അഫലാ തദക്കറൂൻ
Surely, your Lord is Allah Who created the heavens and the earth in six Days and then Istawa (rose over) the Throne, disposing the affair of all things. No intercessor except after His Leave. That is Allah, your Lord; so worship Him (Alone). Then, will you not remember.
ആകാശഭൂമികളെ ആറുനാളുകളിലായി പടച്ചുണ്ടാക്കിയ അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍, സംശയമില്ല. പിന്നീട് അവന്‍ അധികാര പീഠത്തിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. അവന്‍റെ അനുവാദം കിട്ടിയശേഷമല്ലാതെ ശിപാര്‍ശ ചെയ്യുന്ന ആരുമില്ല. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. അതിനാല്‍ അവനുമാത്രം വഴിപ്പെടുക. ഇതൊന്നും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ.
4 ٤
إِلَيْهِ
ഇലയ്ഹി
to it
അവനിലേക്ക്
مَرْجِعُكُمْ
മർജിഉകും
(is) your return
നിങ്ങളുടെ മടക്കം
جَمِيعاً
ജമീഅ,
all together
എല്ലാം
وَعْدَ
വഅ്ദ
A Promise
വാഗ്ദാനം (മാണ്‌)
ٱللَّهِ
ല്ലാഹി
of Allah
ഇത് അല്ലാഹുവിന്‍റെ
حَقّاً
ഹഖ്ഖാ.
(in) truth
സത്യമായ
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍/തീര്‍ച്ചയായും അവന്‍
يَبْدَأُ
യബ്ദഉ
originates
ആരംഭിക്കുന്നു
ٱلْخَلْقَ
ൽ-ഖല്ഖ
the creation
സൃഷ്ടി
ثُمَّ
തുമ്മ
then
പിന്നെ
يُعِيدُهُ
യുഈദുഹൂ
He repeats it
അവന്‍ അതാവര്‍ത്തിക്കുന്നു
لِيَجْزِىَ
ലിയജ്സിയ
that He may reward
അവന്‍ പ്രതിഫലം നല്‍കേണ്ടതിന്
ٱلَّذِينَ
ൽ-ലദീന
Those who
യാതോരുത്തര്‍ക്ക്
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലു
and did
പ്രവര്‍ത്തിച്ചവര്‍ക്കും
ٱلصَّالِحَاتِ
സ്സാലിഹാതി
the righteous deeds
സത് കര്‍മങ്ങള്‍
بِٱلْقِسْطِ
ബിൽ-ഖിസ്റ്റ്.
in justice
നീതിപൂര്‍വ്വം
وَٱلَّذِينَ
വല്ലദീന
and those who
എന്നാല്‍ യാതോരുവര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
شَرَابٌ
ശറാബും-
(will be) a drink
പാനീയം
مِّنْ
മിൻ
from
ഇല്‍ നിന്ന്
حَمِيمٍ
ഹമീമിൻ
boiling water
തിളക്കുന്ന വെള്ളം
وَعَذَابٌ
വഅദാബുൻ
and a punishment
ശിക്ഷയും
أَلِيمٌ
അലീമും
painful
വേദനയേറിയ
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كَانُواْ
കാനൂ
they were
അവരായിരുന്നു താനും
يَكْفُرُونَ
യക്‌ഫുറൂൻ
disbelieve
അവര്‍ നിഷേധിക്കുക
إِلَيْهِ مَرْجِعُكُمْ جَمِيعاً وَعْدَ ٱللَّهِ حَقّاً إِنَّهُ يَبْدَأُ ٱلْخَلْقَ ثُمَّ يُعِيدُهُ لِيَجْزِىَ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ بِٱلْقِسْطِ وَٱلَّذِينَ كَفَرُواْ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌ بِمَا كَانُواْ يَكْفُرُونَ
ഇലയ്ഹി മർജിഉകും ജമീഅ, വഅ്ദല്ലാഹി ഹഖ്ഖാ. ഇന്നഹൂ യബ്ദഉൽ-ഖല്ഖ തുമ്മ യുഈദുഹൂ ലിയജ്സിയൽ-ലദീന ആമനൂ വഅമിലുസ്സാലിഹാതി ബിൽ-ഖിസ്റ്റ്. വല്ലദീന കഫറൂ ലഹും ശറാബും-മിൻ ഹമീമിൻ വഅദാബുൻ അലീമും ബിമാ കാനൂ യക്‌ഫുറൂൻ
To Him is the return of all of you. The Promise of Allah is true. It is He Who begins the creation and then will repeat it, that He may reward with justice those who believed and did deeds of righteousness. But those who disbelieved will have a drink of boiling fluids and painful torment because they used to disbelieve.
അവനിലേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. ഇത് അല്ലാഹുവിന്‍റെ തെറ്റു പറ്റാത്ത വാഗ്ദാനമാണ്. തീര്‍ച്ചയായും അവനാണ് സൃഷ്ടികര്‍മം ആരംഭിക്കുന്നത്. പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്നു. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാനാണിത്. എന്നാല്‍ സത്യനിഷേധികള്‍ക്ക് തിളച്ചുമറിയുന്ന പാനീയമാണുണ്ടാവുക. നോവേറിയ ശിക്ഷയും. അവര്‍ സത്യത്തെ നിഷേധിച്ചു കൊണ്ടിരുന്നതിനാലാണിത്.
5 ٥
هُوَ
ഹുവ
him
അവന്‍
ٱلَّذِى
ൽ-ലദീ
(is) the One Who
ഒരുവനാകുന്നു
جَعَلَ
ജഅല
made
അവന്‍ ആക്കി
ٱلشَّمْسَ
ശ്ശംസ
the sun
സൂര്യനെ
ضِيَآءً
ളിയാഅൻ
a shining light
ഒരു വെളിച്ചം
وَٱلْقَمَرَ
വൽ-ഖമറ
and the moon
ചന്ദ്രനെ
نُوراً
നൂറൻ
a light therein
ഒരു പ്രകാശം
وَقَدَّرَهُ
വഖദ്ദറഹൂ
and determined for it
അതിനവന്‍ നിശ്ചയിച്ചു
مَنَازِلَ
മനാസില
phases
മണ്ഡലങ്ങള്‍
لِتَعْلَمُواْ
ലിതഅലമൂ
that you may know
നിങ്ങള്‍ക്കറിയാന്‍
عَدَدَ
അദദ
(the) number
എണ്ണം
ٱلسِّنِينَ
സ്സിനീന
(of) the years
കൊല്ലങ്ങളുടെ
وَٱلْحِسَابَ
വൽ-ഹിസാബ്.
and the count
കണക്കും
مَا
മാ
that (which)
അത് / ഏത്
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ذٰلِكَ
ദാലിക
That
അത്
إِلاَّ
ഇല്ലാ
except
അല്ലാതെ
بِٱلْحَقِّ
ബിൽ-ഹഖ്ഖ്.
in the truth
യാഥാര്‍ത്ഥ്യ നിഷ്ട
يُفَصِّلُ
യുഫസ്സിലു
He explains
അവന്‍ വിശദീകരിക്കുകയാണ്
ٱلآيَاتِ
ൽ-ആയാതി
the Signs
തെളിവുകള്‍
لِقَوْمٍ
ലിഖൗമിൻ
people
ജനങ്ങള്‍ക്ക്
يَعْلَمُونَ
യഅലമൂൻ
know
അവര്‍ ഗ്രഹിക്കുന്നു
هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُوراً وَقَدَّرَهُ مَنَازِلَ لِتَعْلَمُواْ عَدَدَ ٱلسِّنِينَ وَٱلْحِسَابَ مَا خَلَقَ ٱللَّهُ ذٰلِكَ إِلاَّ بِٱلْحَقِّ يُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْلَمُونَ
ഹുവൽ-ലദീ ജഅലശ്ശംസ ളിയാഅൻ വൽ-ഖമറ നൂറൻ വഖദ്ദറഹൂ മനാസില ലിതഅലമൂ അദദസ്സിനീന വൽ-ഹിസാബ്. മാ ഖലഖല്ലാഹു ദാലിക ഇല്ലാ ബിൽ-ഹഖ്ഖ്. യുഫസ്സിലുൽ-ആയാതി ലിഖൗമിൻ യഅലമൂൻ
It is He Who made the sun a shining thing and the moon as a light and measured out its stages, that you might know the number of years and the reckoning. Allah did not create this but in truth. He explains the Ayat in detail for people who have knowledge.
അവനാണ് സൂര്യനെ പ്രകാശമണിയിച്ചത്. ചന്ദ്രനെ പ്രശോഭിപ്പിച്ചതും അവന്‍ തന്നെ. അതിന് അവന്‍ വൃദ്ധിക്ഷയങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയാന്‍. യാഥാര്‍ഥ്യ നിഷ്ഠമായല്ലാതെ അല്ലാഹു ഇതൊന്നും സൃഷ്ടിച്ചിട്ടില്ല. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുകയാണ്.
6 ٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ٱخْتِلاَفِ
ഇഖ്തിലാഫി
(the) alternation
മാറിമാറി വരുന്നതില്‍
ٱلْلَّيْلِ
ൽ-ലൈലി
the night
രാത്രിയും
وَٱلنَّهَارِ
വന്നഹാറി
And the day
പകലും
وَمَا
വമാ
And what
എന്തിലും
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ച
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളില്‍
وَٱلأَرْضِ
വൽ-അർളി
and the earth
ഭൂമിയിലും
لَـآيَاتٍ
ലആയാതിൻ
(are) Signs
തെളിവുകള്‍
لِّقَوْمٍ
ലിഖൗമിൻ
for a people
ജനങ്ങള്‍ക്ക്
يَتَّقُونَ
യത്തഖൂൻ
(are) God conscious
സൂക്ഷമത പുലര്‍ത്തുന്ന
إِنَّ فِى ٱخْتِلاَفِ ٱلْلَّيْلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِى ٱلسَّمَاوَاتِ وَٱلأَرْضِ لَـآيَاتٍ لِّقَوْمٍ يَتَّقُونَ
ഇന്ന ഫീ ഇഖ്തിലാഫിൽ-ലൈലി വന്നഹാറി വമാ ഖലഖല്ലാഹു ഫിസ്സമാവാതി വൽ-അർളി ലആയാതിൻ ലിഖൗമിൻ യത്തഖൂൻ
Verily, in the alternation of the night and the day and in all that Allah has created in the heavens and the earth are Ayat for those people who keep their duty to Allah, and fear Him much.
രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ആകാശഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ച മറ്റെല്ലാറ്റിലും ശ്രദ്ധ പുലര്‍ത്തുന്ന ജനത്തിന് ധാരാളം തെളിവുകളുണ്ട്.
7 ٧
إَنَّ
ഇന്ന
Indeed
നിശ്ചയം
ٱلَّذِينَ
ൽ-ലദീന
Those who
ഒരു വിഭാഗം
لاَ
ലാ
not
ഇല്ല
يَرْجُونَ
യർജൂന
expecting
അവര്‍ പ്രതീക്ഷിക്കുന്നു
لِقَآءَنَا
ലിഖാഅനാ
the meeting with Us
നമ്മെ കണ്ടുമുട്ടുമെന്ന്
وَرَضُواْ
വറളൂ
and they (will be) pleased
അവര്‍ തൃപ്തിയടയുകയും ചെയ്തു
بِٱلْحَياةِ
ബിൽ-ഹയാതി
with the life
ജീവിതം കൊണ്ട്
ٱلدُّنْيَا
ദ്ദുന്‌യാ
(of) the world
ഇഹത്തിലെ
وَٱطْمَأَنُّواْ
വത്മഅന്നൂ
and feel satisfied
അവര്‍ സമാധാനമാടയുകയും ചെയ്തു
بِهَا
ബിഹാ
at it
അതില്‍
وَٱلَّذِينَ
വല്ലദീന
and those who
ഒരു വിഭാഗവും
هُمْ
ഹും
they
അവര്‍
عَنْ
അൻ
from
പറ്റി
آيَاتِنَا
ആയാതിനാ
Our Verses
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
غَافِلُونَ
ഗാഫിലൂൻ
(are) unaware
അശ്രദ്ധരാണ്
إَنَّ ٱلَّذِينَ لاَ يَرْجُونَ لِقَآءَنَا وَرَضُواْ بِٱلْحَياةِ ٱلدُّنْيَا وَٱطْمَأَنُّواْ بِهَا وَٱلَّذِينَ هُمْ عَنْ آيَاتِنَا غَافِلُونَ
ഇന്നൽ-ലദീന ലാ യർജൂന ലിഖാഅനാ വറളൂ ബിൽ-ഹയാതിദ്ദുന്‌യാ വത്മഅന്നൂ ബിഹാ വല്ലദീന ഹും അൻ ആയാതിനാ ഗാഫിലൂൻ
Verily, those who hope not for their meeting with Us, but are pleased and satisfied with the life of the present world, and those who are heedless of Our Ayat.
നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍, ഐഹികജീവിതം കൊണ്ട് തൃപ്തിയടഞ്ഞവര്‍, അതില്‍ തന്നെ സമാധാനം കണ്ടെത്തിയവര്‍, നമ്മുടെ പ്രമാണങ്ങളെപ്പറ്റി അശ്രദ്ധ കാണിച്ചവര്‍.
8 ٨
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
مَأْوَاهُمُ
മഅവാഹുമു
their abode
അവരുടെ സങ്കേതം
ٱلنَّارُ
ന്നാറു
the Fire
നരകമാണ്
بِمَا
ബിമാ
for what
യാതൊന്നില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَكْسِبُونَ
യക്സിബൂൻ
earn
അവര്‍ പ്രവര്‍ത്തിച്ചു / സമ്പാദിച്ചു
أُوْلَـٰئِكَ مَأْوَاهُمُ ٱلنَّارُ بِمَا كَانُواْ يَكْسِبُونَ
ഉലാഇക മഅവാഹുമുന്നാറു ബിമാ കാനൂ യക്സിബൂൻ
Those, their abode will be the Fire, because of what they used to earn.
അവരുടെയൊക്കെ താവളം നരകമാണ്. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ പ്രതിഫലമാണത്.
9 ٩
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ൽ-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലു
and did
പ്രവര്‍ത്തിച്ചവരും
ٱلصَّالِحَاتِ
സ്സാലിഹാതി
the righteous deeds
സത് കര്‍മങ്ങള്‍
يَهْدِيهِمْ
യഹ്ദീഹിം
guide them
അവരെ നേര്‍വഴിയിലേക്ക് നയിക്കും
رَبُّهُمْ
റബ്ബുഹും
their Lord
അവരുടെ രക്ഷിതാവ്
بِإِيمَانِهِمْ
ബിഈമാനിഹിം,
by their faith
അവരുടെ വിശ്വാസം കാരണമായി
تَجْرِى
തജ്റീ
flows
ഒഴുകിക്കൊണ്ടിരിക്കും
مِن
മിൻ
From
യില്‍നിന്ന്
تَحْتِهِمُ
തഹ്തിഹിമു
underneath them
അവരുടെ അടിഭാഗം
ٱلأَنْهَارُ
ൽ-അന്‌ഹാറു
the rivers
അരുവികള്‍
فِى
ഫീ
In
ഇല്‍
جَنَّاتِ
ജന്നാതി
(are) Gardens
സ്വര്‍ഗീയാരാമങ്ങള്‍
ٱلنَّعِيمِ
ന്നഅീം
the pleasures
അനുഗ്രഹങ്ങളുടെ
إِنَّ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ يَهْدِيهِمْ رَبُّهُمْ بِإِيمَانِهِمْ تَجْرِى مِن تَحْتِهِمُ ٱلأَنْهَارُ فِى جَنَّاتِ ٱلنَّعِيمِ
ഇന്നൽ-ലദീന ആമനൂ വഅമിലുസ്സാലിഹാതി യഹ്ദീഹിം റബ്ബുഹും ബിഈമാനിഹിം, തജ്റീ മിൻ തഹ്തിഹിമുൽ-അന്‌ഹാറു ഫീ ജന്നാതിന്നഅീം
Verily, those who believe, and do deeds of righteousness, their Lord will guide them through their Faith. under them will flow rivers in the Gardens of delight.
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, അവരുടെ സത്യവിശ്വാസം കാരണം അവരുടെ നാഥന്‍ നേര്‍വഴിയില്‍ നയിക്കും. അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍ അവരുടെ താഴ്ഭാഗത്തൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും.