Display Settings

Font Size 22px

يونس

Yunus

യൂനുസ്

Surah 10 109 verses Madani
80 ٨٠
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
جَآءَ
ജാഅ
comes
വന്നപ്പോള്‍
ٱلسَّحَرَةُ
സ്സഹറതു
magicians
ജാലവിദ്യക്കാര്‍
قَالَ
ഖാല
he said
പറഞ്ഞു
لَهُمْ
ലഹും
for them
അവരോട്
مُّوسَىٰ
മൂസാ
Musa
മൂസ
أَلْقُواْ
അൽഖൂ
Throw
നിങ്ങള്‍ ഇടുക
مَآ
മാ
what
യാതൊന്നിനെ
أَنتُمْ
അന്തും
you
നിങ്ങള്‍
مُّلْقُونَ
മുൽഖൂന്‍
wish to throw
ഇടാനുള്ളത്
فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُمْ مُّوسَىٰ أَلْقُواْ مَآ أَنتُمْ مُّلْقُونَ
ഫലമ്മാ ജാഅസ്സഹറതു ഖാല ലഹും മൂസാ അൽഖൂ മാ അന്തും മുൽഖൂന്‍
And when the sorcerers came, Musa (Moses) said to them: Cast down what you want to cast.
അങ്ങനെ ജാലവിദ്യക്കാര്‍ വന്നപ്പോള്‍ മൂസ അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളത് ഇടുക.
81 ٨١
فَلَمَّآ
ഫലമ്മാ
Then when
എന്നിട്ടത്
أَلْقَواْ
അൽഖൗ
they (had) thrown
അവര്‍ ഇട്ടപ്പോള്‍
قَالَ
ഖാല
he said
പറഞ്ഞു
مُوسَىٰ
മൂസാ
(to) Musa
മൂസ
مَا
മാ
that which
യാതൊന്ന്
جِئْتُمْ
ജിഅതും
you have brought
നിങ്ങള്‍ കൊണ്ട് വന്ന
بِهِ
ബിഹി
in it
അതില്‍
ٱلسِّحْرُ
സ്സിഹ്റ്.
(is) the magic
ജാലവിദ്യ (ആകുന്നു)
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
سَيُبْطِلُهُ
സയുബ്തിലുഹ്.
will nullify it
അതിനെ പൊളിച്ചുകളയും / വിഫലമാക്കും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُصْلِحُ
യുസ്‌ലിഹു
amend
ഫലവത്താക്കുക
عَمَلَ
അമല
the work
പ്രവൃത്തി
ٱلْمُفْسِدِينَ
ൽ-മുഫ്സിദീന്‍
the corrupters
കുഴപ്പമുണ്ടാക്കുന്നവരുടെ
فَلَمَّآ أَلْقَواْ قَالَ مُوسَىٰ مَا جِئْتُمْ بِهِ ٱلسِّحْرُ إِنَّ ٱللَّهَ سَيُبْطِلُهُ إِنَّ ٱللَّهَ لاَ يُصْلِحُ عَمَلَ ٱلْمُفْسِدِينَ
ഫലമ്മാ അൽഖൗ ഖാല മൂസാ മാ ജിഅതും ബിഹിസ്സിഹ്റ്. ഇന്നല്ലാഹ സയുബ്തിലുഹ്. ഇന്നല്ലാഹ ലാ യുസ്‌ലിഹു അമലൽ-മുഫ്സിദീന്‍
Then when they had cast down, Musa said: What you have brought is sorcery, Allah will surely make it of no effect. Verily, Allah does not set right the work of Al-Mufsidun.
അവര്‍ ഇട്ടപ്പോള്‍ മൂസ പറഞ്ഞു: നിങ്ങള്‍ ഈ കാണിച്ചതൊക്കെ വെറും ജാലവിദ്യയാണ്. അല്ലാഹു അതിനെ തോല്‍പിക്കും. തീര്‍ച്ച. സംശയമില്ല: നാശകാരികളുടെ ചെയ്തികളെ അല്ലാഹു ഫലവത്താക്കുകയില്ല.
82 ٨٢
وَيُحِقُّ
വയുഹിഖ്ഖു
And will establish
സത്യമാക്കി തീര്‍ക്കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْحَقَّ
ൽ-ഹഖ്ഖ
the truth
സത്യത്തെ
بِكَلِمَاتِهِ
ബികലിമാതിഹി
by His words
തന്‍റെ വചനങ്ങളിലൂടെ
وَلَوْ
വലൗ
And if
എങ്കിലും
كَرِهَ
കറിഹ
disliked
വെറുക്കുന്നു / അരോചകം
ٱلْمُجْرِمُونَ
ൽ-മുജ്റിമൂന്‍
the criminals
കുറ്റവാളികള്‍ക്ക്
وَيُحِقُّ ٱللَّهُ ٱلْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ ٱلْمُجْرِمُونَ
വയുഹിഖ്ഖുല്ലാഹുൽ-ഹഖ്ഖ ബികലിമാതിഹി വലൗ കറിഹൽ-മുജ്റിമൂന്‍
And Allah will establish and make apparent the truth by His Words, however much the Mujrimun may hate it.
അല്ലാഹു തന്‍റെ വചനങ്ങളിലൂടെ സത്യത്തെ സ്ഥാപിക്കുന്നു. കുറ്റവാളികള്‍ക്ക് എത്രതന്നെ അതനിഷ്ടകരമാണെങ്കിലും.
83 ٨٣
فَمَآ
ഫമാ
then not
അപ്പോള്‍ ഇല്ല
آمَنَ
ആമന
believed
വിശ്വസിച്ചു
لِمُوسَىٰ
ലിമൂസാ
Musa
മൂസയില്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
ذُرِّيَّةٌ
ദുറ്റിയ്യതുൻ
(the) offspring
ചെറുപ്പക്കാര്‍
مِّن
മിൻ
from
ഇല്‍ നിന്ന്
قَوْمِهِ
ഖൗമിഹി
his people
അവന്‍റെ ജനതയില്‍
عَلَىٰ
അലാ
on
മേല്‍ / കാരണം
خَوْفٍ
ഖൗഫിം
fear
ഭയംപെട്ടത് / പേടിച്ചത്
مِّن
മിൻ
from
ഇല്‍ നിന്ന്
فِرْعَوْنَ
ഫിർഔന
(of) Firaun
ഫിര്‍ ഔന്‍
وَمَلَئِهِمْ
വമലഇഹിം
and their chiefs
അവരിലെ പ്രമാണികളെയും
أَن
അൻ
that
അത്
يَفْتِنَهُمْ
യഫ്തിനഹും.
they persecute them
അവര്‍ അവരെ ദ്രോഹിക്കുന്ന
وَإِنَّ
വഇന്ന
And indeed
തീര്‍ച്ചയായും
فِرْعَوْنَ
ഫിർഔന
(of) Firaun
ഫിര്‍ ഔന്‍റെ
لَعَالٍ
ലഅാലിൻ
(was) a tyrant
ഔദ്ധത്യം നടിക്കുന്നവനാകുന്നു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർളി
the earth
ഭൂമി
وَإِنَّهُ
വഇന്നഹു
And indeed, he
നിശ്ചയമായും അവന്‍
لَمِنَ
ലമിന
among
ഉള്‍പ്പെട്ടവന്‍
ٱلْمُسْرِفِينَ
ൽ-മുസ്റിഫീന്‍
the ones who are extravagant
പരിധി വിട്ടവരില്‍ ആണ്
فَمَآ آمَنَ لِمُوسَىٰ إِلاَّ ذُرِّيَّةٌ مِّن قَوْمِهِ عَلَىٰ خَوْفٍ مِّن فِرْعَوْنَ وَمَلَئِهِمْ أَن يَفْتِنَهُمْ وَإِنَّ فِرْعَوْنَ لَعَالٍ فِى ٱلأَرْضِ وَإِنَّهُ لَمِنَ ٱلْمُسْرِفِينَ
ഫമാ ആമന ലിമൂസാ ഇല്ലാ ദുറ്റിയ്യതുൻ മിൻ ഖൗമിഹി അലാ ഖൗഫിം മിൻ ഫിർഔന വമലഇഹിം അൻ യഫ്തിനഹും. വഇന്ന ഫിർഔന ലഅാലിൻ ഫിൽ-അർളി വഇന്നഹു ലമിനൽ-മുസ്റിഫീന്‍
But none believed in Musa (Moses) except the offspring of his people, because of the fear of Fir'aun (Pharaoh) and his chiefs, lest they should persecute them; and verily, Fir'aun (Pharaoh) was arrogant tyrant on the earth, he was indeed one of the Musrifun.
മൂസായില്‍ അദ്ദേഹത്തിന്‍റെ ജനതയിലെ ഏതാനും ചെറുപ്പക്കാരല്ലാതെ ആരും വിശ്വസിച്ചില്ല. ഫറവോനും അവരുടെ പ്രമാണിമാരും തങ്ങളെ പീഡിപ്പിച്ചേക്കുമോയെന്ന പേടിയിലായിരുന്നു അവര്‍. ഫറവോന്‍ ഭൂമിയില്‍ ഔദ്ധത്യം നടിക്കുന്നവനായിരുന്നു. അതോടൊപ്പം പരിധിവിട്ടവനും.
84 ٨٤
وَقَالَ
വഖാല
And says
പറഞ്ഞു
مُوسَىٰ
മൂസാ
(to) Musa
മൂസ
يٰقَوْمِ
യാ ഖൗമി
O my people
എന്‍റെ ജനങ്ങളേ
إِن
ഇൻ
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍
آمَنتُمْ
ആമന്തും
you believe
നിങ്ങള്‍ വിശ്വസിച്ചു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
فَعَلَيْهِ
ഫഅലൈഹി
then on Him
അവനില്‍
تَوَكَّلُوۤاْ
തവക്കലൂ
put your trust
നിങ്ങള്‍ ഭരമേല്‍പിക്കുക
إِن
ഇൻ
Whether
എങ്കില്‍
كُنتُم
കുംതും
you are
നിങ്ങള്‍ ആണ്
مُّسْلِمِينَ
മുസ്‌ലിമീന്‍
Muslims
മുസ്ലിംങ്ങള്‍
وَقَالَ مُوسَىٰ يٰقَوْمِ إِن كُنتُمْ آمَنتُمْ بِٱللَّهِ فَعَلَيْهِ تَوَكَّلُوۤاْ إِن كُنتُم مُّسْلِمِينَ
വഖാല മൂസാ യാ ഖൗമി ഇൻ കുംതും ആമന്തും ബില്ലാഹി ഫഅലൈഹി തവക്കലൂ ഇൻ കുംതും മുസ്‌ലിമീന്‍
And Musa (Moses) said: O my people. If you have believed in Allah, then put your trust in Him if you are Muslims.
മൂസാ പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ അവനില്‍ ഭരമേല്‍പിക്കുക. നിങ്ങള്‍ മുസ്ലിംകളെങ്കില്‍.
85 ٨٥
فَقَالُواْ
ഫഖാലൂ
then they (will) say
അപ്പോഴവര്‍ പറഞ്ഞു
عَلَىٰ
അല
on
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
تَوَكَّلْنَا
തവക്കൽനാ.
we put (our) trust
ഞങ്ങള്‍ ഭരമേല്‍പ്പിചിരിക്കുന്നു
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
لاَ
ലാ
not
അരുത്
تَجْعَلْنَا
തജ്അല്നാ
place us
നീ ഞങ്ങളെ ആക്കുക
فِتْنَةً
ഫിത്നതൻ
(as) a trial
പരീക്ഷണം
لِّلْقَوْمِ
ലിൽ-ഖൗമി
for the people
ജനത്തിന്
ٱلظَّالِمِينَ
ഴ്ഴാലിമീന്‍
the wrongdoers
അക്രമികളായ
فَقَالُواْ عَلَىٰ ٱللَّهِ تَوَكَّلْنَا رَبَّنَا لاَ تَجْعَلْنَا فِتْنَةً لِّلْقَوْمِ ٱلظَّالِمِينَ
ഫഖാലൂ അലല്ലാഹി തവക്കൽനാ. റബ്ബനാ ലാ തജ്അല്നാ ഫിത്നതൻ ലിൽ-ഖൗമിഴ്ഴാലിമീന്‍
They said: In Allah we put our trust. Our Lord. Make us not a trial for the folk who are Zalimun.
അപ്പോഴവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ അക്രമികളായ ഈ ജനത്തിന്‍റെ പീഡനങ്ങള്‍ക്കിരയാക്കരുതേ.
86 ٨٦
وَنَجِّنَا
വനജ്ജിനാ
And save us
നീ രക്ഷിക്കേണമേ
بِرَحْمَتِكَ
ബിറഹ്മതിക
by Your Mercy
നിന്‍റെ കാരുണ്യം കൊണ്ട്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقَوْمِ
ൽ-ഖൗമി
the people
ജനത
ٱلْكَافِرِينَ
ൽ-കാഫിറീന്‍
the disbelievers
സത്യനിഷേധികളായ
وَنَجِّنَا بِرَحْمَتِكَ مِنَ ٱلْقَوْمِ ٱلْكَافِرِينَ
വനജ്ജിനാ ബിറഹ്മതിക മിനൽ-ഖൗമിൽ-കാഫിറീന്‍
And save us by Your Mercy from the disbelieving folk.
നിന്‍റെ കാരുണ്യത്താല്‍ ഞങ്ങളെ നീ സത്യനിഷേധികളായ ഈ ജനതയില്‍നിന്ന് രക്ഷിക്കേണമേ.
87 ٨٧
وَأَوْحَيْنَآ
വഔഹൈനാ
and We revealed
നാം ബോധനം നല്‍കി
إِلَىٰ
ഇലാ
to
ക്ക്
مُوسَىٰ
മൂസാ
(to) Musa
മൂസാ
وَأَخِيهِ
വഅഖീഹി
and his brother
അദ്ദേഹത്തിന്‍റെ സഹോദരനെയും
أَن
അൻ
that
അത്
تَبَوَّءَا
തബവ്വആ
Settle
നിങ്ങള്‍ ഇരുവരും ഒരുക്കുക
لِقَوْمِكُمَا
ലിഖൗമികുമാ
your people
നിങ്ങള്‍ രണ്ടാളുടെയും ജനതക്കായി
بِمِصْرَ
ബിമിസ്റ
in Egypt
മിസ്രില്‍ (ഈജിപ്തില്‍)
بُيُوتاً
ബുയൂതൻ
(as) homes
ഏതാനും വീടുകള്‍
وَٱجْعَلُواْ
വജ്അലൂ
and make
നിങ്ങള്‍ ആക്കുക
بُيُوتَكُمْ
ബുയൂതകും
your houses
നിങ്ങളുടെ വീടുകളെ
قِبْلَةً
ഖിബ്‌ലതൻ
(as) places of worship
ഖിബ് ല
وَأَقِيمُواْ
വഅഖീമു
and establish
നിങ്ങള്‍ നിലനിര്‍ത്തുക
ٱلصَّلاَةَ
സ്സലാത.
the prayer
നമസ്കാരം
وَبَشِّرِ
വബശ്ശിറി
And give glad tidings
സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
ٱلْمُؤْمِنِينَ
ൽ-മുഅമിനീന്‍
the believers
സത്യവിശ്വാസികളെ
وَأَوْحَيْنَآ إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوْمِكُمَا بِمِصْرَ بُيُوتاً وَٱجْعَلُواْ بُيُوتَكُمْ قِبْلَةً وَأَقِيمُواْ ٱلصَّلاَةَ وَبَشِّرِ ٱلْمُؤْمِنِينَ
വഔഹൈനാ ഇലാ മൂസാ വഅഖീഹി അൻ തബവ്വആ ലിഖൗമികുമാ ബിമിസ്റ ബുയൂതൻ വജ്അലൂ ബുയൂതകും ഖിബ്‌ലതൻ വഅഖീമുസ്സലാത. വബശ്ശിറിൽ-മുഅമിനീന്‍
And We inspired Musa (Moses) and his brother (saying): Take dwellings for your people in Egypt, and make your dwellings as places for your worship, and perform As-Salat (Iqamat-as-Salat), and give glad tidings to the believers.
മൂസാക്കും അദ്ദേഹത്തിന്‍റെ സഹോദരന്നും നാം ബോധനം നല്‍കി: നിങ്ങളിരുവരും നിങ്ങളുടെ ജനതക്കായി ഈജിപ്തില്‍ ഏതാനും വീടുകള്‍ തയ്യാറാക്കുക. നിങ്ങളുടെ വീടുകളെ നിങ്ങള്‍ ഖിബ് ലകളാക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
88 ٨٨
وَقَالَ
വഖാല
And says
പറഞ്ഞു
مُوسَىٰ
മൂസാ
(to) Musa
മൂസ
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
آتَيْتَ
ആതൈത
have given
നീ നല്‍കിയിരിക്കുന്നു
فِرْعَوْنَ
ഫിർഔന
(of) Firaun
ഫിര്‍ ഔനിന്
وَمَلأَهُ
വമലആഹു
and his chiefs
അവന്‍റെ പ്രമാണിമാര്‍ക്കും
زِينَةً
ഴീനതൻ
splendour
ആര്‍ഭാടം
وَأَمْوَالاً
വഅംവാലൻ
and wealth
സ്വത്തുക്കളും
فِى
ഫി
In
ഇല്‍
ٱلْحَيَاةِ
ൽ-ഹയാതി
(of) life
ജീവിത
ٱلدُّنْيَا
ദ്ദുന്‌യാ
(of) the world
ഇഹത്തിലെ
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
لِيُضِلُّواْ
ലിയളില്ലൂ
That they may lead astray
അവര്‍ വ്യതിചലിപ്പിക്കുന്നതിന്
عَن
അൻ
about
നിന്ന്
سَبِيلِكَ
സബീലിക.
Your way
നിന്‍റെ മാര്‍ഗ്ഗത്തില്‍
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
ٱطْمِسْ
ഇത്മിസ്
Destroy
നീ തുടച്ചു നീക്കേണമേ
عَلَىٰ
അലാ
on
മേല്‍
أَمْوَالِهِمْ
അംവാലിഹിം
their wealth
അവരുടെ സ്വത്തുക്കള്‍
وَٱشْدُدْ
വശ്ദുദ്
and harden
നീ കടുത്തതാക്കേണമേ
عَلَىٰ
അലാ
on
മേല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ മനസ്സുകള്‍
فَلاَ
ഫലാ
So (let) not
അത്കൊണ്ട് ഇല്ല
يُؤْمِنُواْ
യുഅമിനൂ
they believed
അവര്‍ സത്യം വിശ്വസിക്കുക
حَتَّىٰ
ഹത്താ
until
വരെ
يَرَوُاْ
യറവു
they see
അവര്‍ കാണുന്നത്
ٱلْعَذَابَ
ൽ-അദാബ
the punishment
ശിക്ഷ
ٱلأَلِيمَ
ൽ-അലീമ്
the painful
വേദനാജനകമായ
وَقَالَ مُوسَىٰ رَبَّنَآ إِنَّكَ آتَيْتَ فِرْعَوْنَ وَمَلأَهُ زِينَةً وَأَمْوَالاً فِى ٱلْحَيَاةِ ٱلدُّنْيَا رَبَّنَا لِيُضِلُّواْ عَن سَبِيلِكَ رَبَّنَا ٱطْمِسْ عَلَىٰ أَمْوَالِهِمْ وَٱشْدُدْ عَلَىٰ قُلُوبِهِمْ فَلاَ يُؤْمِنُواْ حَتَّىٰ يَرَوُاْ ٱلْعَذَابَ ٱلأَلِيمَ
വഖാല മൂസാ റബ്ബനാ ഇന്നക ആതൈത ഫിർഔന വമലആഹു ഴീനതൻ വഅംവാലൻ ഫിൽ-ഹയാതിദ്ദുന്‌യാ റബ്ബനാ ലിയളില്ലൂ അൻ സബീലിക. റബ്ബനാ ഇത്മിസ് അലാ അംവാലിഹിം വശ്ദുദ് അലാ ഖുലൂബിഹിം ഫലാ യുഅമിനൂ ഹത്താ യറവുൽ-അദാബൽ-അലീമ്
And Musa (Moses) said: Our Lord. You have indeed bestowed on Fir'aun (Pharaoh) and his chiefs splendour and wealth in the life of this world, our Lord. That they may lead men astray from Your Path. Our Lord. Destroy their wealth, and harden their hearts, so that they will not believe until they see the painful torment.
മൂസാ പറഞ്ഞു: ഞങ്ങളുടെ നാഥാ. ഫറവോന്നും അവന്‍റെ പ്രമാണിമാര്‍ക്കും നീ ഐഹിക ജീവിതത്തില്‍ പ്രൗഢിയും പണവും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ നാഥാ. ജനങ്ങളെ നിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കാനാണ് അവരതുപയോഗിക്കുന്നത്. ഞങ്ങളുടെ നാഥാ. അവരുടെ സമ്പത്ത് നീ നശിപ്പിച്ചുകളയേണമേ. നോവേറിയ ശിക്ഷ കാണും വരെ വിശ്വസിക്കാനാവാത്തവിധം അവരുടെ മനസ്സുകളെ കടുത്തതാക്കേണമേ.
89 ٨٩
قَالَ
ഖാല
he said
അവന്‍ (അല്ലാഹു) പറഞ്ഞു
قَدْ
ഖദ്
Surely
തീര്‍ച്ചയായും
أُجِيبَتْ
ഉജീബത്
has been answered
സ്വീകരിക്കപ്പെട്ടിരിക്കുന്നു
دَّعْوَتُكُمَا
ദഅവതുകുമാ
(the) invocation of both of you
നിങ്ങള്‍ രണ്ടാളുടെയും പ്രാര്‍ത്ഥന
فَٱسْتَقِيمَا
ഫസ്തഖീമാ
So you two (keep to the) straight way
അത്കൊണ്ട് സ്ഥൈര്യത്തോടെ നിലകൊള്ളുവിന്‍
وَلاَ
വലാ
and not
അരുത്
تَتَّبِعَآنِِّّ
തത്തബിആനി
follow
നിങ്ങള്‍ രണ്ടാളും പിന്തുടരരുത്
سَبِيلَ
സബീല
(the) way
മാര്‍ഗം
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅലമൂന്‍
know
അവര്‍ക്കറിയുക
قَالَ قَدْ أُجِيبَتْ دَّعْوَتُكُمَا فَٱسْتَقِيمَا وَلاَ تَتَّبِعَآنِِّّ سَبِيلَ ٱلَّذِينَ لاَ يَعْلَمُونَ
ഖാല ഖദ് ഉജീബത് ദഅവതുകുമാ ഫസ്തഖീമാ വലാ തത്തബിആനി സബീലല്ലദീന ലാ യഅലമൂന്‍
Allah said: Verily, the invocation of you both is accepted. So you both keep to the Straight Way, and follow not the path of those who know not.
അല്ലാഹു പറഞ്ഞു: നിങ്ങളിരുവരുടെയും പ്രാര്‍ഥന സ്വീകരിച്ചിരിക്കുന്നു. അതിനാല്‍ സ്ഥൈര്യത്തോടെയിരിക്കുക. വിവരമില്ലാത്തവരുടെ പാത പിന്തുടരരുത്.