يونس
Yunus
യൂനുസ്
100
١٠٠
وَمَا
വമാ
And what
എന്ത് / ഇല്ല
كَانَ
കാന
is
ആവുക
لِنَفْسٍ
ലിനഫ്സിൻ
for a soul
ഒരു വ്യക്തിക്ക്
أَن
അൻ
that
അത്
تُؤْمِنَ
തുഅമിന
believe
സത്യവിശ്വാസം സ്വീകരിക്കല്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
بِإِذْنِ
ബിഇദ്നി
by (the) permission
അനുമതിയോടുകൂടി
ٱللَّهِ
ല്ലാഹ്.
of Allah
അല്ലാഹു
وَيَجْعَلُ
വയജ്അലു
And He will place
ആക്കുന്നു
ٱلرِّجْسَ
ർ-റിജ്സ
the filth
മാലിന്യം
عَلَى
അല
over
മേല്‍
ٱلَّذِينَ
ല്ലദീന
Those who
ഒരു കൂട്ടരുടെ
لاَ
ലാ
not
ഇല്ല
يَعْقِلُونَ
യഅഖിലൂന്‍
understand
അവര്‍ ചിന്തിച്ചു മനസിലാക്കുന്നു
وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلاَّ بِإِذْنِ ٱللَّهِ وَيَجْعَلُ ٱلرِّجْسَ عَلَى ٱلَّذِينَ لاَ يَعْقِلُونَ
വമാ കാന ലിനഫ്സിൻ അൻ തുഅമിന ഇല്ലാ ബിഇദ്നില്ലാഹ്. വയജ്അലുർ-റിജ്സ അലല്ലദീന ലാ യഅഖിലൂന്‍
It is not for any person to believe, except by the Leave of Allah, and He will put the wrath on those who are heedless.
ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും സത്യവിശ്വാസം സ്വീകരിക്കാനാവില്ല. ആലോചിച്ച് മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നിന്ദ്യത വരുത്തിവെക്കും.
101
١٠١
قُلِ
ഖുൽ
Say
നീ പറയുക
ٱنظُرُواْ
ഉൻഴുറൂ
See
നിങ്ങള്‍ നോക്കുവിന്‍
مَاذَا
മാദാ
what
എന്തൊക്കെയാണെന്ന്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളില്‍
وَٱلأَرْضِ
വൽ-അർള്.
and the earth
ഭൂമിയിലും
وَمَا
വമാ
And what
എന്ത് / ഇല്ല
تُغْنِى
തുഘ്നീ
will avail
പ്രയോജനപ്പെടുക
ٱلآيَاتُ
ൽ-ആയാതു
the signs
ദൃഷ്ടാന്തങ്ങള്‍
وَٱلنُّذُرُ
വന്നുദുറു
and the Warners
താക്കീതുകളും
عَن
അൻ
about
യ്ക്ക്
قَوْمٍ
ഖൗമിൻ
(of) a people
ഒരു ജനത
لاَّ
ലാ
(there is) no
ഇല്ല
يُؤْمِنُونَ
യുഅമിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
قُلِ ٱنظُرُواْ مَاذَا فِى ٱلسَّمَاوَاتِ وَٱلأَرْضِ وَمَا تُغْنِى ٱلآيَاتُ وَٱلنُّذُرُ عَن قَوْمٍ لاَّ يُؤْمِنُونَ
ഖുൽ ഉൻഴുറൂ മാദാ ഫിസ്സമാവാതി വൽ-അർള്. വമാ തുഘ്നീൽ-ആയാതു വന്നുദുറു അൻ ഖൗമിൻ ലാ യുഅമിനൂന്‍
Say: Behold all that is in the heavens and the earth, but neither Ayat nor Warners benefit those who believe not.
പറയുക: ആകാശഭൂമികളിലുള്ളതെന്തൊക്കെയാണെന്ന് നോക്കൂ. എന്നാല്‍ വിശ്വസിക്കാത്ത ജനത്തിന് തെളിവുകളും താക്കീതുകളും കൊണ്ടെന്തു ഫലം.
102
١٠٢
فَهَلْ
ഫഹൽ
Then do
ഇനി
يَنتَظِرُونَ
യന്തഴിറൂന
they wait
ഇവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلاَّ
ഇല്ലാ
except
അല്ലാതെ
مِثْلَ
മിഥ്‌ല
like
പോലുള്ള
أَيَّامِ
അയ്യാമി
the days
(ദുര്‍) ദിനങ്ങള്‍
ٱلَّذِينَ
ൽ-ലദീന
Those who
യാതോരുത്തര്‍
خَلَوْاْ
ഖലൗ
they are alone
കഴിഞ്ഞുപോയ
مِن
മിൻ
From
യില്‍നിന്ന്
قَبْلِهِمْ
ഖബ്‌ലിഹിം.
(were) before them
അവര്‍ക്ക് മുമ്പ്
قُلْ
ഖുൽ
Say
പറയുക
فَٱنْتَظِرُوۤاْ
ഫന്തഴിറൂ
Then wait
എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍
إِنَّى
ഇന്നീ
Indeed, I am
നിശ്ചയം, ഞാനും
مَعَكُمْ
മഅകും
(is) with you
നിങ്ങളോടൊപ്പം
مِّنَ
മിന
against
പെട്ട
ٱلْمُنْتَظِرِينَ
ൽ-മുന്തഴിറീന്‍
the ones who wait
കാത്തിരിക്കുന്നവരില്‍ ആണ്
فَهَلْ يَنتَظِرُونَ إِلاَّ مِثْلَ أَيَّامِ ٱلَّذِينَ خَلَوْاْ مِن قَبْلِهِمْ قُلْ فَٱنْتَظِرُوۤاْ إِنَّى مَعَكُمْ مِّنَ ٱلْمُنْتَظِرِينَ
ഫഹൽ യന്തഴിറൂന ഇല്ലാ മിഥ്‌ല അയ്യാമിൽ-ലദീന ഖലൗ മിൻ ഖബ്‌ലിഹിം. ഖുൽ ഫന്തഴിറൂ ഇന്നീ മഅകും മിനൽ-മുന്തഴിറീന്‍
Then do they wait for save for like the days of the men who passed away before them? Say: Wait then, I am with you among those who wait.
അതിനാല്‍ ഇവര്‍ക്കെന്താണ് പ്രതീക്ഷിക്കാനുള്ളത്. ഇവരുടെമുമ്പെ കഴിഞ്ഞുപോയവര്‍ അനുഭവിച്ച ദുരന്തനാളുകള്‍ പോലുള്ളതല്ലാതെ. പറയുക: നിങ്ങള്‍ കാത്തിരിക്കുക. നിങ്ങളോടൊപ്പം ഞാനും കാത്തിരിക്കുന്നുണ്ട്.
103
١٠٣
ثُمَّ
തുമ്മ
then
പിന്നീട്
نُنَجِّى
നുനജ്ജീ
We will save
നാം രക്ഷപ്പെടുത്തും
رُسُلَنَا
റുസുലനാ
Our Messengers
നമ്മുടെ ദൂതന്മാരെ
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവരെയും
آمَنُواْ
ആമനൂ.
believed
വിശ്വസിച്ച
كَذٰلِكَ
കദാലിക
“Thus;
അപ്രകാരം
حَقّاً
ഹഖ്ഖൻ
(in)t ruth,
കടമയായ നിലയില്‍
عَلَيْنَا
അലൈനാ
on us
നമ്മുടെ മേലുള്ള
نُنجِ
നുഞ്ജി
(that) We save
നാം രക്ഷപ്പെടുത്തുന്നു
ٱلْمُؤْمِنِينَ
ൽ-മുഅമിനീന്‍
the believers
വിശ്വാസികളെ
ثُمَّ نُنَجِّى رُسُلَنَا وَٱلَّذِينَ آمَنُواْ كَذٰلِكَ حَقّاً عَلَيْنَا نُنجِ ٱلْمُؤْمِنِينَ
തുമ്മ നുനജ്ജീ റുസുലനാ വല്ലദീന ആമനൂ. കദാലിക ഹഖ്ഖൻ അലൈനാ നുഞ്ജിൽ-മുഅമിനീന്‍
Then We save Our Messengers and those who believe. Thus it is incumbent upon Us to save the believers.
പിന്നീട് നാം നമ്മുടെ ദൂതന്‍മാരെയും വിശ്വാസികളെയും രക്ഷപ്പെടുത്തും. ഇവ്വിധം വിശ്വാസികളെ രക്ഷപ്പെടുത്തുക എന്നത് നമ്മുടെ ബാധ്യതയാണ്.
104
١٠٤
قُلْ
ഖുൽ
Say
പറയുക
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്നാസു
the people
ജനങ്ങളേ
إِن
ഇൻ
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആണ്
فِى
ഫീ
In
ഇല്‍
شَكٍّ
ശക്കിം
doubt
സംശയങ്ങള്‍
مِّن
മിൻ
from
ഇല്‍ നിന്ന്
دِينِى
ദീനീ
my religion
എന്‍റെ ദീന്‍
فَلاَ
ഫലാ
So (let) not
എന്നാല്‍ ഇല്ല
أَعْبُدُ
അഅബുദു
I worship
ഞാന്‍ ആരാധിക്കുന്നു
ٱلَّذِينَ
ൽ-ലദീന
Those who
യാതോരുത്തനെ
تَعْبُدُونَ
തഅബുദൂന
you worship
നിങ്ങള്‍ ആരാധിക്കുന്ന
مِن
മിൻ
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلَـٰكِنْ
വലാകിൻ
but
മറിച്ച്
أَعْبُدُ
അഅബുദു
I worship
ഞാന്‍ ആരാധിക്കുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
يَتَوَفَّاكُمْ
യതവഫ്ഫാകും.
causes you to die
നിങ്ങളെ മരിപ്പിക്കുന്ന
وَأُمِرْتُ
വഉമിർതു
and I have been commanded
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ
അൻ
that
അത്
أَكُونَ
അകൂന
I can be
ഞാന്‍ ആകാന്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُؤْمِنِينَ
ൽ-മുഅമിനീന്‍
the believers
സത്യവിശ്വാസികള്‍
قُلْ يٰأَيُّهَا ٱلنَّاسُ إِن كُنتُمْ فِى شَكٍّ مِّن دِينِى فَلاَ أَعْبُدُ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ وَلَـٰكِنْ أَعْبُدُ ٱللَّهَ ٱلَّذِى يَتَوَفَّاكُمْ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُؤْمِنِينَ
ഖുൽ യാ അയ്യുഹന്നാസു ഇൻ കുംതും ഫീ ശക്കിം മിൻ ദീനീ ഫലാ അഅബുദുൽ-ലദീന തഅബുദൂന മിൻ ദൂനില്ലാഹി വലാകിൻ അഅബുദുല്ലാഹല്ലദീ യതവഫ്ഫാകും. വഉമിർതു അൻ അകൂന മിനൽ-മുഅമിനീന്‍
Say: O you mankind. If you are in doubt as to my religion, then I will never worship those whom you worship, besides Allah. But I worship Allah Who causes you to die, I am commanded to be one of the believers.
പറയുക: ജനങ്ങളേ, എന്‍റെ മാര്‍ഗത്തെ സംബന്ധിച്ച് ഇനിയും നിങ്ങള്‍ സംശയത്തിലാണെങ്കില്‍ അറിയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ പൂജിക്കുന്നവയെ ഞാന്‍ പൂജിക്കുന്നില്ല. എന്നാല്‍, നിങ്ങളെ മരിപ്പിക്കുന്ന അല്ലാഹുവിനെ ഞാന്‍ ആരാധിക്കുന്നു. സത്യവിശ്വാസികളിലുള്‍പ്പെടാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്.
105
١٠٥
وَأَنْ
വഅൻ
And to
കൂടാതെ
أَقِمْ
അഖിം
Direct
നീ ഉറപ്പിച്ചുനിറുത്തണം
وَجْهَكَ
വജ്ഹക
your face
നിന്‍റെ മുഖം
لِلدِّينِ
ലിദ്ദീനി
to the religion
ഈ ദീനിനു നേരെ
حَنِيفاً
ഹനീഫൻ
a true
ശുദ്ധ ഹൃദയനായ നിലയില്‍
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُونَنَّ
തകൂനന്ന
be
നീ ഒരിക്കലും ആകുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُشْرِكِينَ
ൽ-മുശ്റിക്കീന്‍
the polytheists
ബഹുദൈവവിശ്വാസികള്‍
وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفاً وَلاَ تَكُونَنَّ مِنَ ٱلْمُشْرِكِينَ
വഅൻ അഖിം വജ്ഹക ലിദ്ദീനി ഹനീഫൻ വലാ തകൂനന്ന മിനൽ-മുശ്റിക്കീന്‍
And: Direct your face entirely towards the religion Hanifa (to worship none but Allah Alone), and never be one of the Mushrikun (those who ascribe partners to Allah).
നിന്‍റെ മുഖം ചാഞ്ഞുപോകാതെ ഈ മാര്‍ഗത്തിന് നേരെ ഉറപ്പിച്ചു നിര്‍ത്തണമെന്നും നീ ഒരിക്കലും ബഹുദൈവവിശ്വാസികളില്‍ പെട്ടുപോകരുതെന്നും എന്നോടു കല്‍പിച്ചിരിക്കുന്നു.
106
١٠٦
وَلاَ
വലാ
and not
അരുത്
تَدْعُ
തദ്അു
invoke
നീ വിളിച്ചു പ്രാര്‍ഥിക്കുക
مِن
മിൻ
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَا
മാ
that (which)
യാതൊന്നിനെ
لاَ
ലാ
not
ഇല്ല
يَنفَعُكَ
യൻഫഅുക
benefit you
അത് നിനക്ക് ഉപകാരം ചെയ്യുക
وَلاَ
വലാ
and not
ഇല്ലാത്തതും
يَضُرُّكَ
യളുറ്റുക.
harm you
അത് നിനക്ക് ഉപദ്രവം ചെയ്യുക
فَإِن
ഫഇൻ
And if
എങ്കില്‍
فَعَلْتَ
ഫഅല്ത
you did so
നീ അങ്ങിനെ ചെയ്തു
فَإِنَّكَ
ഫഇന്നക
indeed, you
നിശ്ചയമായും നീ
إِذاً
ഇദൻ
then
അപ്പോള്‍
مِّنَ
മിന
against
നിന്ന്
ٱلظَّالِمِينَ
ഴ്ഴാലിമീന്‍
the wrongdoers
അക്രമികളില്‍ ആകുന്നു
وَلاَ تَدْعُ مِن دُونِ ٱللَّهِ مَا لاَ يَنفَعُكَ وَلاَ يَضُرُّكَ فَإِن فَعَلْتَ فَإِنَّكَ إِذاً مِّنَ ٱلظَّالِمِينَ
വലാ തദ്അു മിൻ ദൂനില്ലാഹി മാ ലാ യൻഫഅുക വലാ യളുറ്റുക. ഫഇൻ ഫഅല്ത ഫഇന്നക ഇദൻ മിനഴ്ഴാലിമീന്‍
And invoke not besides Allah, any that will neither profit you, nor hurt you, but if you did so, you shall certainly be one of the Zalimun.
അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത ഒന്നിനോടും നീ പ്രാര്‍ഥിക്കരുത്. അങ്ങനെ ചെയ്താല്‍ നീ അതിക്രമികളില്‍പ്പെടും. തീര്‍ച്ച.
107
١٠٧
وَإِن
വഇൻ
And if
എങ്കില്‍
يَمْسَسْكَ
യംസസ്ക
touches you
നിനക്ക് വരുത്തുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِضُرٍّ
ബിദുറ്റിൻ
with affliction
വല്ല ഉപദ്രവവും
فَلاَ
ഫലാ
So (let) not
ആയത് ഇല്ല
كَاشِفَ
കാശിഫ
remover
നീക്കുന്നവന്‍
لَهُ
ലഹു
to him
അതിനെ
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ.
him
അവന്‍
وَإِن
വഇൻ
And if
എങ്കില്‍
يُرِدْكَ
യുറിദ്ക
He intends for you
അവര്‍ നിനക്ക് ഉദ്ദേശിച്ചു
بِخَيْرٍ
ബിഖൈറിൻ
of better
വല്ലഗുണവും
فَلاَ
ഫലാ
So (let) not
ആയത് ഇല്ല
رَآدَّ
റാദ്ദ
Repeller
അപ്പോള്‍ അത്തട്ടി നീക്കുന്ന ആള്‍
لِفَضْلِهِ
ലിഫദ്‌ലിഹ്.
(of) His Bounty
അവന്‍റെ അനുഗ്രഹത്തെ
يُصَيبُ
യുസീബു
He causes it to reach
അവന്‍ നല്‍കുന്നു
بِهِ
ബിഹി
in it
അത്
مَن
മൻ
(are some) who
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
مِنْ
മിൻ
from
ഇല്‍ നിന്ന്
عِبَادِهِ
ഇബാദിഹ്.
His slaves
അവന്‍റെ ദാസരില്‍
وَهُوَ
വഹുവ
when he
അവന്‍
ٱلْغَفُورُ
ൽ-ഘഫൂറു
(is) the Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
ٱلرَّحِيمُ
ർ-റഹീമു
the Most Merciful
ദയാപരനുമാണ്
وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَإِن يُرِدْكَ بِخَيْرٍ فَلاَ رَآدَّ لِفَضْلِهِ يُصَيبُ بِهِ مَن يَشَآءُ مِنْ عِبَادِهِ وَهُوَ ٱلْغَفُورُ ٱلرَّحِيمُ
വഇൻ യംസസ്കല്ലാഹു ബിദുറ്റിൻ ഫലാ കാശിഫ ലഹു ഇല്ലാ ഹുവ. വഇൻ യുറിദ്ക ബിഖൈറിൻ ഫലാ റാദ്ദ ലിഫദ്‌ലിഹ്. യുസീബു ബിഹി മൻ യശാഉ മിൻ ഇബാദിഹ്. വഹുവൽ-ഘഫൂറുർ-റഹീമു
And if Allah touches you with hurt, there is none who can remove it but He, and if He intends any good for you, there is none who can repel His Favour which He causes it to reach whomsoever of His slaves He will. And He is the Oft-Forgiving, Most Merciful.
അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതുതട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്‍റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്‍റെ ദാസന്‍മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
108
١٠٨
قُلْ
ഖുൽ
Say
പറയുക
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്നാസു
the people
ജനങ്ങളേ
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جَآءَكُمُ
ജാഅകുമു
has come to you
നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
ٱلْحَقُّ
ൽ-ഹഖ്ഖു
The truth
സത്യം
مِن
മിൻ
From
യില്‍നിന്ന്
رَّبِّكُمْ
റബ്ബികും.
your Lord
നിങ്ങളുടെ രക്ഷിതാവ്
فَمَنُ
ഫമനി
So whoever
ആകയാല്‍ ആര്‍
ٱهْتَدَىٰ
ഇഹ്തദാ
(is) guided
സന്മാര്‍ഗ്ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
يَهْتَدِى
യഹ്തദീ
(he is) guided
അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِ
ലിനഫ്സിഹ്.
for his soul
അവന്ന് വേണ്ടി തന്നെ
وَمَن
വമൻ
And whoever
ആരെങ്കിലും
ضَلَّ
ദല്ല
has strayed
പിഴച്ചുപോയി
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
يَضِلُّ
യദില്ലു
strays
വഴികേടിലകപ്പെടുന്നു
عَلَيْهَا
അലൈഹാ.
over it
അതില്‍
وَمَآ
വമാ
and what
യാതൊന്നിലും / അല്ല
أَنَاْ
അനാ
I am
ഞാന്‍
عَلَيْكُمْ
അലൈകും
to you
നിങ്ങളുടെ മേല്‍
بِوَكِيلٍ
ബിവകീൽ
a manager
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
قُلْ يٰأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلْحَقُّ مِن رَّبِّكُمْ فَمَنُ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَمَآ أَنَاْ عَلَيْكُمْ بِوَكِيلٍ
ഖുൽ യാ അയ്യുഹന്നാസു ഖദ് ജാഅകുമുൽ-ഹഖ്ഖു മിൻ റബ്ബികും. ഫമനി ഇഹ്തദാ ഫഇന്നമാ യഹ്തദീ ലിനഫ്സിഹ്. വമൻ ദല്ല ഫഇന്നമാ യദില്ലു അലൈഹാ. വമാ അനാ അലൈകും ബിവകീൽ
Say: O you mankind. Now truth, has come to you from your Lord. So whosoever receives guidance, he does so for the good of his own self, and whosoever goes astray, he does so to his own loss, and I am not over you as a Wakil.
പറയുക: മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം ഇതാ വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ സന്‍മാര്‍ഗംസ്വീകരിക്കുന്നുവോ അതിന്‍റെ നേട്ടം അവനു തന്നെയാണ്. ആരെങ്കിലും ദുര്‍മാര്‍ഗത്തിലാവുകയാണെങ്കില്‍ ആ വഴികേടിന്‍റെ ദുരന്തവും അവനുതന്നെ. ഇക്കാര്യത്തില്‍ എനിക്കു നിങ്ങളുടെ മേല്‍ ഒരുവിധ ഉത്തരവാദിത്വവുമില്ല.
109
١٠٩
وَٱتَّبِعْ
വത്തബിഅ്
And follow
നീ പിന്‍പറ്റുകയും ചെയ്യുക
مَا
മാ
that (which)
യാതൊന്നിനെ
يُوحَىٰ
യൂഹാ
is revealed
ബോധനം നല്‍കപ്പെടുന്ന
إِلَيْكَ
ഇലൈക
to you
നിനക്ക്
وَٱصْبِرْ
വസ്ബിർ
And be patient
നീ ക്ഷമപാലിക്കുകയും ചെയ്യുക
حَتَّىٰ
ഹത്താ
until
വരെ
يَحْكُمَ
യഹ്കുമ
judges
തീര്‍പ്പുകല്‍പിക്കുന്നതു
ٱللَّهُ
ല്ലാഹ്.
the god
അല്ലാഹു
وَهُوَ
വഹുവ
when he
അവനാണ്
خَيْرُ
ഖൈറു
(is the) best
അത്യുത്തമന്‍
ٱلْحَاكِمِينَ
ൽ-ഹാകിമീൻ
(of) the Judges
തീര്‍പ്പുകല്‍പ്പിക്കുന്നവരില്‍
وَٱتَّبِعْ مَا يُوحَىٰ إِلَيْكَ وَٱصْبِرْ حَتَّىٰ يَحْكُمَ ٱللَّهُ وَهُوَ خَيْرُ ٱلْحَاكِمِينَ
വത്തബിഅ് മാ യൂഹാ ഇലൈക വസ്ബിർ ഹത്താ യഹ്കുമല്ലാഹ്. വഹുവഖൈറുൽ-ഹാകിമീൻ
And, follow the inspiration sent unto you, and be patient till Allah gives judgement. And He is the Best of judges.
നിനക്ക് ബോധനമായി ലഭിച്ച ദിവ്യസന്ദേശം പിന്‍പറ്റുക. അല്ലാഹു തീര്‍പ്പു കല്‍പിക്കുംവരെ ക്ഷമ പാലിക്കുക. തീര്‍പ്പു കല്‍പിക്കുന്നവരില്‍ അത്യുത്തമന്‍ അവനാണല്ലോ.