يونس
Yunus
യൂനുസ്
40
٤٠
وَمِنهُمْ
വമിന്ഹും
And of them
അവരില്‍
مَّن
മൻ
(from Him) Who
ആളുകള്‍ (ഉണ്ട്)
يُؤْمِنُ
യുഅമിനു
believe
വിശ്വസിക്കുന്ന
بِهِ
ബിഹി
in it
അതില്‍ (ഖുര്‍ആനില്‍)
وَمِنْهُمْ
വമിന്ഹും
And from them
അവരിലുണ്ട്
مَّن
മൻ
(from Him) Who
ആളുകളും
لاَّ
ലാ
(there is) no
ഇല്ലാത്ത
يُؤْمِنُ
യുഅമിനു
believe
വിശ്വാസം
بِهِ
ബിഹി.
in it
അതില്‍
وَرَبُّكَ
വറബ്ബുക
and your Lord
നിന്‍റെ രക്ഷിതാവ്
أَعْلَمُ
അഅലമു
knows better
നന്നായറിയുന്നവനാണ്
بِٱلْمُفْسِدِينَ
ബിൽ-മുഫ്സിദീന്‍
of the corrupters
കുഴപ്പക്കാരെ
وَمِنهُمْ مَّن يُؤْمِنُ بِهِ وَمِنْهُمْ مَّن لاَّ يُؤْمِنُ بِهِ وَرَبُّكَ أَعْلَمُ بِٱلْمُفْسِدِينَ
വമിന്ഹും മൻ യുഅമിനു ബിഹി വമിന്ഹും മൻ ലാ യുഅമിനു ബിഹി. വറബ്ബുക അഅലമു ബിൽ-മുഫ്സിദീന്‍
And of them there are some who believe therein, and of them there are some who believe not therein, and your Lord is All-Aware of the Mufsidun.
ഈ ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ അവരിലുണ്ട്. വിശ്വസിക്കാത്തവരുമുണ്ട്. കുഴപ്പക്കാരെക്കുറിച്ച് നന്നായറിയുന്നവനാണ് നിന്‍റെ നാഥന്‍.
41
٤١
وَإِن
വഇൻ
And if
എങ്കില്‍
كَذَّبُوكَ
കദ്ദബൂക
they reject you
അവര്‍ നിന്നെ നിഷേധിച്ചു
فَقُل
ഫഖുൽ
then say
അപ്പോള്‍ നീ പറയുക
لِّى
ലീ
of me
എനിക്ക്
عَمَلِى
അമലീ
(are) my deeds
എന്‍റെ കര്‍മ്മം
وَلَكُمْ
വലകും
And for you
നിങ്ങള്‍ക്കുണ്ട്
عَمَلُكُمْ
അമലുകും,
(are) your deeds
നിങ്ങളുടെ കര്‍മ്മവും
أَنتُمْ
അന്തും
you
നിങ്ങള്‍
بَرِيۤئُونَ
ബറീഊന
(are) disassociated
മുക്തരാണ്
مِمَّآ
മിമ്മാ
of what
യാതൊന്നില്‍ നിന്ന്
أَعْمَلُ
അഅമലു
I do
ഞാന്‍ പ്രവര്‍ത്തിക്കുന്ന
وَأَنَاْ
വഅനാ
and I am
ഞാനാകട്ടെ
بَرِيۤءٌ
ബറീഉം
free
ഒഴിവായവന്‍ / മുക്തനാണ്
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تَعْمَلُونَ
തഅമലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നത്
وَإِن كَذَّبُوكَ فَقُل لِّى عَمَلِى وَلَكُمْ عَمَلُكُمْ أَنتُمْ بَرِيۤئُونَ مِمَّآ أَعْمَلُ وَأَنَاْ بَرِيۤءٌ مِّمَّا تَعْمَلُونَ
വഇൻ കദ്ദബൂക ഫഖുൽ ലീ അമലീ വലകും അമലുകും, അന്തും ബറീഊന മിമ്മാ അഅമലു വഅനാ ബറീഉം മിമ്മാ തഅമലൂന്‍
And if they belie you, say: For me are my deeds and for you are your deeds. You are innocent of what I do, and I am innocent of what you do.
അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ പറയുക: എനിക്ക് എന്‍റെ കര്‍മം. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മം. ഞാന്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ബാധ്യത നിങ്ങള്‍ക്കില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ബാധ്യത എനിക്കുമില്ല.
42
٤٢
وَمِنْهُمْ
വമിന്ഹും
And from them
അവരിലുണ്ട്
مَّن
മൻ
(from Him) Who
ആളുകള്‍
يَسْتَمِعُونَ
യസ്തമിഊന
listen
ശ്രദ്ധിച്ചുകേട്ടുകൊണ്ടിരിക്കുന്ന
إِلَيْكَ
ഇലൈക്.
to you
നിന്നെ
أَفَأَنتَ
അഫഅന്ത
But (can) you
എന്നാല്‍ നീയാണോ
تُسْمِعُ
തുസ്മിഉ
cause to hear
നീ കേള്‍പ്പിക്കുന്നു
ٱلصُّمَّ
സ്സുംമ
the deaf
ബാധിരന്മാരെ
وَلَوْ
വലൗ
And if
എങ്കില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
لاَ
ലാ
not
ഇല്ല
يَعْقِلُونَ
യഅഖിലൂന്‍
understand
അവര്‍ ചിന്തിച്ചു മനസിലാക്കുന്നു
وَمِنْهُمْ مَّن يَسْتَمِعُونَ إِلَيْكَ أَفَأَنتَ تُسْمِعُ ٱلصُّمَّ وَلَوْ كَانُواْ لاَ يَعْقِلُونَ
വമിന്ഹും മൻ യസ്തമിഊന ഇലൈക്. അഫഅന്ത തുസ്മിഉസ്സുംമ വലൗ കാനൂ ലാ യഅഖിലൂന്‍
And among them are some who listen to you, but can you make the deaf to hear, even though they apprehend not?
അവരില്‍ നിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുന്നവരുമുണ്ട്. എന്നാല്‍ ബധിരന്‍മാരെ കേള്‍പ്പിക്കാന്‍ നിനക്കാവുമോ? അവര്‍ തീരെ ചിന്തിക്കാത്തവരുമാണെങ്കില്‍.
43
٤٣
وَمِنهُمْ
വമിന്ഹും
And of them
അവരിലുണ്ട്
مَّن
മൻ
(from Him) Who
ആളുകള്‍
يَنظُرُ
യന്ഴുറു
look
ഉറ്റുനോക്കുന്ന
إِلَيْكَ
ഇലൈക്.
to you
നിന്നെ
أَفَأَنْتَ
അഫഅന്ത
But (can) you
എന്നാല്‍ നീയാണോ
تَهْدِى
തഹ്ദി
guide
നീ വഴി കാണിക്കുന്നു
ٱلْعُمْىَ
ൽ-ഉമ്യ
the blind
അന്ധന്മാര്‍ക്ക്
وَلَوْ
വലൗ
And if
എങ്കിലും
كَانُواْ
കാനൂ
they were
അവരാണ്
لاَ
ലാ
not
ഇല്ല
يُبْصِرُونَ
യുബ്സിറൂന്‍
they see
കണ്ണുകാണുന്നു
وَمِنهُمْ مَّن يَنظُرُ إِلَيْكَ أَفَأَنْتَ تَهْدِى ٱلْعُمْىَ وَلَوْ كَانُواْ لاَ يُبْصِرُونَ
വമിന്ഹും മൻ യന്ഴുറു ഇലൈക്. അഫഅന്ത തഹ്ദിൽ-ഉമ്യ വലൗ കാനൂ ലാ യുബ്സിറൂന്‍
And among them are some who look at you, but can you guide the blind, even though they see not?
അവരില്‍ നിന്നെ ഉറ്റുനോക്കുന്ന ചിലരുമുണ്ട്. എന്നാല്‍ കണ്ണുപൊട്ടന്‍മാരെ നേര്‍വഴി കാണിക്കാന്‍ നിനക്കാവുമോ? അവര്‍ ഒന്നും കാണാന്‍ ഒരുക്കവുമല്ലെങ്കില്‍.
44
٤٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَظْلِمُ
യഴ്‌ലിമു
wrong
അവന്‍ അനീതി കാട്ടുക
ٱلنَّاسَ
ന്നാസ
(to) the people
മനുഷ്യരോട്
شَيْئاً
ശൈഅൻ
a thing
ഒട്ടും
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
ٱلنَّاسَ
ന്നാസ
(to) the people
മനുഷ്യര്‍
أَنفُسَهُمْ
അൻഫുസഹും
themselves
തങ്ങളോട് തന്നെ
يَظْلِمُونَ
യഴ്‌ലിമൂന്‍
they wronged
അവര്‍ അക്രമം കാണിക്കുന്നു
إِنَّ ٱللَّهَ لاَ يَظْلِمُ ٱلنَّاسَ شَيْئاً وَلَـٰكِنَّ ٱلنَّاسَ أَنفُسَهُمْ يَظْلِمُونَ
ഇന്നല്ലാഹ ലാ യഴ്‌ലിമുന്നാസ ശൈഅൻ വലാകിന്നന്നാസ അൻഫുസഹും യഴ്‌ലിമൂന്‍
Truly. Allah wrongs not mankind in aught. but mankind wrong themselves.
നിശ്ചയമായും അല്ലാഹു മനുഷ്യരോട് അക്രമം കാണിക്കുന്നില്ല. മറിച്ച് ജനം തങ്ങളോടുതന്നെ അനീതി കാണിക്കുകയാണ്.
45
٤٥
وَيَوْمَ
വയൗമ
And (on the) Day
ദിനം
يَحْشُرُهُمْ
യഹ്ശുറുഹും
He will gather them
അവന്‍ അവരെ ഒരുമിച്ചു കൂട്ടുന്ന
كَأَن
കഅൻ
as if
പോലെ
لَّمْ
ലം
not
ഇല്ല
يَلْبَثُوۤاْ
യൽബഥൂ
they had remained
അവര്‍ താമസിച്ചു
إِلاَّ
ഇല്ലാ
except
അല്ലാതെ
سَاعَةً
സാഅതം
an hour
അല്‍പ സമയം
مِّنَ
മിന
against
നിന്ന്
ٱلنَّهَارِ
ന്നഹാറി
(of) the day
പകലില്‍
يَتَعَارَفُونَ
യതഅാറഫൂന
they will recognize each other
അവര്‍ തിരിച്ചറിയുന്നു
بَيْنَهُمْ
ബൈനഹും.
among them
അവര്‍ക്കിടയില്‍
قَدْ
ഖദ്
Surely
തീര്‍ച്ചയായും
خَسِرَ
ഖസിറ
he (has) lost
അവന്ന് നഷ്ടം പറ്റിയിരിക്കുന്നു
ٱلَّذِينَ
ൽ-ലദീന
Those who
യാതോരുത്തര്‍
كَذَّبُواْ
കദ്ദബൂ
They denied
അവര്‍ കളവാക്കി തള്ളി
بِلِقَآءِ
ബിലിഖാഇ
in (the) meeting
കണ്ടുമുട്ടുന്നത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിനെ
وَمَا
വമാ
And what
എന്ത്/ ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്നു
مُهْتَدِينَ
മുഹ്തദീന്‍
guided-one
നേര്‍മാര്‍ഗ്ഗം സിദ്ധിച്ചവര്‍
وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوۤاْ إِلاَّ سَاعَةً مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيْنَهُمْ قَدْ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِ وَمَا كَانُواْ مُهْتَدِينَ
വയൗമ യഹ്ശുറുഹും കഅൻ ലം യൽബഥൂ ഇല്ലാ സാഅതം മിനന്നഹാറി യതഅാറഫൂന ബൈനഹും. ഖദ് ഖസിറൽ-ലദീന കദ്ദബൂ ബിലിഖാഇല്ലാഹി വമാ കാനൂ മുഹ്തദീന്‍
And on the Day when He shall gather them together, as if they had not stayed but an hour of a day. They will recognise each other. Ruined indeed will be those who denied the meeting with Allah, and were not guided.
അല്ലാഹു അവരെ ഒരുമിച്ചുകൂട്ടുന്ന നാളിലെ സ്ഥിതിയോര്‍ക്കുക: അന്നവര്‍ക്കു തോന്നും. തങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ മാത്രം പകലില്‍ ഇത്തിരി നേരമേ ഭൂമിയില്‍ താമസിച്ചിട്ടുള്ളൂവെന്ന്. അല്ലാഹുവുമായി കണ്ടുമുട്ടുമെന്ന കാര്യം കള്ളമാക്കി തള്ളിയവര്‍ കൊടിയ നഷ്ടത്തിലകപ്പെട്ടിരിക്കുന്നു. അവര്‍ നേര്‍വഴിയിലായിരുന്നില്ല.
46
٤٦
وَإِمَّا
വഇമ്മാ
and whether
ഒന്നുകില്‍
نُرِيَنَّكَ
നുറിയന്നക
We show you
നിനക്ക് കാണിച്ചുതന്നേക്കാം
بَعْضَ
ബഅ്ദ
some
ചിലത്
ٱلَّذِى
ൽ-ലദീ
(is) the One Who
യാതോരുവന്‍ / അത്
نَعِدُهُمْ
നഅിദുഹും
We promised them
നാം അവര്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന
أَوْ
അൗ
or
അല്ലെങ്കില്‍
نَتَوَفَّيَنَّكَ
നതവഫ്ഫയന്നക
We cause you to die
നാം നിന്നെ മരിപ്പിച്ചേക്കാം
فَإِلَيْنَا
ഫഇലൈനാ
then to Us
എന്നാല്‍ നമ്മിലേക്കാണ്
مَرْجِعُهُمْ
മർജിഉഹും
(is) their return
അവരുടെ മടക്കം
ثُمَّ
തുമ്മ
then
പിന്നെ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
شَهِيدٌ
ശഹീദുൻ
(is) a Witness
സാക്ഷിയാകുന്നു
عَلَىٰ
അലാ
on
മേല്‍
مَا
മാ
that (which)
യാതൊന്നിന്‍റെ
يَفْعَلُونَ
യഫ്അലൂന്‍
they were doing
അവര്‍ അത് ചെയ്ത്കൊണ്ടിരിക്കുന്ന
وَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا مَرْجِعُهُمْ ثُمَّ ٱللَّهُ شَهِيدٌ عَلَىٰ مَا يَفْعَلُونَ
വഇമ്മാ നുറിയന്നക ബഅ്ദൽ-ലദീ നഅിദുഹും അൗ നതവഫ്ഫയന്നക ഫഇലൈനാ മർജിഉഹും തുമ്മല്ലാഹു ശഹീദുൻ അലാ മാ യഫ്അലൂന്‍
Whether We show you some of what We promise them, or We cause you to die, still unto Us is their return, and moreover Allah is Witness over what they used to do.
നാം അവര്‍ക്കു താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന വിപത്തുകളില്‍ ചിലത് നിനക്ക് ഈ ജീവിതത്തില്‍തന്നെ നാം കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അതിനുമുമ്പേ നിന്നെ മരിപ്പിച്ചേക്കാം. ഏതായാലും അവരുടെ മടക്കം നമ്മിലേക്കാണ്. പിന്നെ, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനൊക്കെ അല്ലാഹു സാക്ഷിയായിരിക്കും.
47
٤٧
وَلِكُلِّ
വലികുല്ലി
And for every
എല്ലാ ഓരോ
أُمَّةٍ
ഉമ്മതിൻ
(of) people
സമുദായം (ത്തിനും)
رَّسُولٌ
റസൂൽ,
(is) a Messenger
ഓരോ ദൈവദൂതന്‍
فَإِذَا
ഫഇദാ
Then when
ഇനി ആയാല്‍
جَآءَ
ജാഅ
comes
വന്നെത്തി
رَسُولُهُمْ
റസൂലുഹും
their Messenger
അവരുടെ ദൈവദൂതന്‍
قُضِىَ
ഖുദിയ
it will be judged
വിധി തീര്‍പ്പുണ്ടാക്കപ്പെടും
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
بِٱلْقِسْطِ
ബിൽ-ഖിസ്റ്റി
in justice
നീതിപൂര്‍വ്വം
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
ഇല്ല
يُظْلَمُونَ
യുഴ്‌ലമൂന്‍
be wronged
അവരോടു അനീതികാണിക്കുക
وَلِكُلِّ أُمَّةٍ رَّسُولٌ فَإِذَا جَآءَ رَسُولُهُمْ قُضِىَ بَيْنَهُمْ بِٱلْقِسْطِ وَهُمْ لاَ يُظْلَمُونَ
വലികുല്ലി ഉമ്മതിൻ റസൂൽ, ഫഇദാ ജാഅ റസൂലുഹും ഖുദിയ ബൈനഹും ബിൽ-ഖിസ്റ്റി വഹും ലാ യുഴ്‌ലമൂന്‍
And for every Ummah, there is a Messenger; when their Messenger comes, the matter will be judged between them with justice, and they will not be wronged.
ഓരോ സമുദായത്തിനും ഓരോദൂതനുണ്ട്. അങ്ങനെ ഓരോ സമുദായത്തിലേക്കും അവരുടെ ദൂതന്‍ വന്നെത്തിയപ്പോള്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വകമായ വിധിത്തീര്‍പ്പുണ്ടാക്കി. അവര്‍ അല്‍പവും അനീതിക്കിരയായതുമില്ല.
48
٤٨
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ ചോദിക്കുന്നു
مَتَىٰ
മതാ
When
എപ്പോഴാണ്
هَـٰذَا
ഹാദ
This
ഈ
ٱلْوَعْدُ
ൽ-വഅ്ദു
promise
വാഗ്ദാനം
إِن
ഇൻ
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്മാര്‍
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَادِقِينَ
വയഖൂലൂന മതാ ഹാദൽ-വഅ്ദു ഇൻ കുംതും സാദിഖീന്‍
And they say: When will be this promise, if you speak the truth?
അവര്‍ ചോദിക്കുന്നുവല്ലോ: ഈ വാഗ്ദാനം എപ്പോഴാണ് പുലരുക. നിങ്ങള്‍ സത്യവാന്‍മാരെങ്കില്‍.
49
٤٩
قُل
ഖുൽ
Say
പറയുക
لاَّ
ലാ
(there is) no
ഇല്ല
أَمْلِكُ
അംലികു
possess
ഞാന്‍ അധീനപ്പെടുത്തുന്നു
لِنَفْسِى
ലിനഫ്സീ
for myself
എനിക്ക് തന്നെ
ضَرّاً
ദറ്റൻ
any harm
ഉപദ്രവം
وَلاَ
വലാ
and not
അപ്പോള്‍ അല്ല
نَفْعاً
നഫ്അൻ
(in) benefit
ഗുണവും, ഉപകാരവും
إِلاَّ
ഇല്ലാ
except
അല്ലാതെ
مَا
മാ
that (which)
യാതൊന്ന്
شَآءَ
ശാഅ
wills
ഇച്ഛിച്ച
ٱللَّهُ
ല്ലാഹ്.
the god
അല്ലാഹു
لِكُلِّ
ലികുല്ലി
For every
ഓരോ
أُمَّةٍ
ഉമ്മതിൻ
(of) people
സമുദായം (ത്തിനും)
أَجَلٌ
അജൽ,
(the) term
ഒരു നിശ്ചിത അവധി
إِذَا
ഇദാ
when
ആല്‍
جَآءَ
ജാഅ
comes
വന്നെത്തി
أَجَلُهُمْ
അജലുഹും
their term
അവരുടെ അവധി
فَلاَ
ഫലാ
So (let) not
അത്കൊണ്ട് ആവുക ഇല്ല
يَسْتَأْخِرُونَ
യസ്തഅഖിറൂന
seek to delay
അവര്‍ക്ക് വൈകിക്കാന്‍
سَاعَةً
സാഅതൻ
an hour
ഒരു നാഴിക നേരം
وَلاَ
വലാ
and not
ആവുക ഇല്ല
يَسْتَقْدِمُونَ
യസ്തഖ്ദിമൂന്‍
seek to advance
അവര്‍ക്ക് നേരത്തെയാക്കാനും
قُل لاَّ أَمْلِكُ لِنَفْسِى ضَرّاً وَلاَ نَفْعاً إِلاَّ مَا شَآءَ ٱللَّهُ لِكُلِّ أُمَّةٍ أَجَلٌ إِذَا جَآءَ أَجَلُهُمْ فَلاَ يَسْتَأْخِرُونَ سَاعَةً وَلاَ يَسْتَقْدِمُونَ
ഖുൽ ലാ അംലികു ലിനഫ്സീ ദറ്റൻ വലാ നഫ്അൻ ഇല്ലാ മാ ശാഅല്ലാഹ്. ലികുല്ലി ഉമ്മതിൻ അജൽ, ഇദാ ജാഅ അജലുഹും ഫലാ യസ്തഅഖിറൂന സാഅതൻ വലാ യസ്തഖ്ദിമൂന്‍
Say: I have no power over any harm or profit to myself except what Allah may will. For every Ummah (a community or a nation), there is a term appointed; when their term is reached, neither can they delay it nor can they advance it an hour.
പറയുക: എനിക്കു തന്നെ ഗുണമോദോഷമോ വരുത്താന്‍ എനിക്കാവില്ല. അല്ലാഹു ഇച്ഛിച്ചാലല്ലാതെ. ഓരോ ജനതക്കും ഒരുനിശ്ചിത അവധിയുണ്ട്. അവരുടെ അവധി വന്നെത്തിയാല്‍ പിന്നെ ഇത്തിരിനേരം പോലും വൈകിക്കാനവര്‍ക്കാവില്ല. നേരത്തെയാക്കാനും കഴിയില്ല.