يونس
Yunus
യൂനുസ്
70
٧٠
مَتَاعٌ
മതാഉൻ
An enjoyment
സുഖാനുഭവം
فِى
ഫി
In
ഇല്‍
ٱلدُّنْيَا
ദ്ദുന്‌യാ
(of) the world
ഈ ലോകത്തെ
ثُمَّ
തുമ്മ
then
പിന്നെ
إِلَيْنَا
ഇലൈനാ
from us
നമ്മിലേക്കാണ്
مَرْجِعُهُمْ
മർജിഉഹും
(is) their return
അവരുടെ മടക്കം
ثُمَّ
തുമ്മ
then
പിന്നെ
نُذِيقُهُمُ
നുദീഖുഹുമു
We will make them taste
നാമവരെ ആസ്വദിപ്പിക്കും
ٱلْعَذَابَ
ൽ-അദാബ
the punishment
ശിക്ഷ
ٱلشَّدِيدَ
ശ്ശദീദ
the severe
കഠിനമായ
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
يَكْفُرُونَ
യക്‌ഫുറൂന്‍
disbelieve
അവര്‍ സത്യത്തെ നിഷേധിക്കുക
مَتَاعٌ فِى ٱلدُّنْيَا ثُمَّ إِلَيْنَا مَرْجِعُهُمْ ثُمَّ نُذِيقُهُمُ ٱلْعَذَابَ ٱلشَّدِيدَ بِمَا كَانُواْ يَكْفُرُونَ
മതാഉൻ ഫിദ്ദുന്‌യാ തുമ്മ ഇലൈനാ മർജിഉഹും തുമ്മ നുദീഖുഹുമുൽ-അദാബശ്ശദീദ ബിമാ കാനൂ യക്‌ഫുറൂന്‍
A brief enjoyment in this world. and then unto Us will be their return, then We shall make them taste the severest torment because they used to disbelieve.
അവര്‍ക്കുണ്ടാവുക ഈ ലോകത്തെ ഇത്തിരി സുഖാനുഭവം മാത്രമാണ്. ഒടുക്കം അവരുടെ മടക്കം നമ്മിലേക്കാണ്. പിന്നീട് നാമവരെ കഠിന ശിക്ഷ അനുഭവിപ്പിക്കും. അവര്‍ സത്യനിഷേധികളായതിനാലാണിത്.
71
٧١
وَٱتْلُ
വഅത്ലു
And recite
നീ ഓതിക്കേള്‍പ്പിക്കുക
عَلَيْهِمْ
അലൈഹിം
on them
അവരെ
نَبَأَ
നബഅ
the story
കഥ
نُوحٍ
നൂഹിൻ
Nuh
നൂഹ് (ന്‍റെ)
إِذْ
ഇദ്
when
അപ്പോള്‍
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
لِقَوْمِهِ
ലിഖൗമിഹി
to his people
തന്‍റെ ജനങ്ങളോട്
يٰقَوْمِ
യാ ഖൗമി
O my people
എന്‍റെ ജനങ്ങളെ
إِن
ഇൻ
Whether
എങ്കില്‍
كَانَ
കാന
is
ആയിരിക്കുന്നു
كَبُرَ
കബുറ
difficult
ദുസ്സഹ
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
مَّقَامِى
മഖാമീ
my stay
എന്‍റെ സാന്നിധ്യം / നിലപാട്
وَتَذْكِيرِى
വതദ്കീരീ
and my reminding
എന്‍റെ ഉണര്‍ത്തലും / ഓര്‍മിപ്പിക്കലും
بِآيَاتِ
ബിആയാതി
in (the) Verses
വചനങ്ങളെ / ദൃഷ്ടാന്തങ്ങളെ
ٱللَّهِ
ൽ-ലാഹി
of Allah
അല്ലാഹുവിന്‍റെ
فَعَلَى
ഫഅല
then on
എന്നാല്‍ മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
تَوَكَّلْتُ
തവക്കൽതു
I put my trust
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
فَأَجْمِعُوۤاْ
ഫഅജ്മിഊ
So you all resolve
അത്കൊണ്ട് നിങ്ങള്‍ സംയുക്തമായി തീരുമാനിച്ചുകൊള്ളുക
أَمْرَكُمْ
അംറകും
your plan
നിങ്ങളുടെ കാര്യം
وَشُرَكَآءَكُمْ
വശുറകാഅകും
and your partners
നിങ്ങളുടെ പങ്കാളികളും
ثُمَّ
തുമ്മ
then
പിന്നെ
لاَ
ലാ
not
അരുത്
يَكُنْ
യകുൻ
is
ആകുക
أَمْرُكُمْ
അംറകും
(in) your plan
നിങ്ങളുടെ തീരുമാനം
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
غُمَّةً
ഘുമ്മതൻ
any doubt
അവ്യക്തം
ثُمَّ
തുമ്മ
then
പിന്നെ
ٱقْضُوۤاْ
അഖ്ദൂ
carry it out
നിങ്ങള്‍ നടപ്പിലാക്കി കൊള്ളുക
إِلَىَّ
ഇലയ്യ
to Myself
എനിക്ക് എതിരെ
وَلاَ
വലാ
and not
അപ്പോള്‍ വേണ്ട
تُنظِرُونَ
തുൻഴിറൂന്‍
give me respite
നിങ്ങള്‍ നോക്കി കാക്കുക / നിങ്ങള്‍ എനിക്കൊട്ടും അവധി തരുക
وَٱتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِ يٰقَوْمِ إِن كَانَ كَبُرَ عَلَيْكُمْ مَّقَامِى وَتَذْكِيرِى بِآيَاتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلْتُ فَأَجْمِعُوۤاْ أَمْرَكُمْ وَشُرَكَآءَكُمْ ثُمَّ لاَ يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةً ثُمَّ ٱقْضُوۤاْ إِلَىَّ وَلاَ تُنظِرُونَ
വഅത്ലു അലൈഹിം നബഅ നൂഹിൻ ഇദ് ഖാല ലിഖൗമിഹി യാ ഖൗമി ഇൻ കാന കബുറ അലൈകും മഖാമീ വതദ്കീരീ ബിആയാതിൽ-ലാഹി ഫഅലല്ലാഹി തവക്കൽതു ഫഅജ്മിഊ അംറകും വശുറകാഅകും തുമ്മ ലാ യകുൻ അംറകും അലൈകും ഘുമ്മതൻ തുമ്മ അഖ്ദൂ ഇലയ്യ വലാ തുൻഴിറൂന്‍
And recite to them the news of Nuh (Noah). When he said to his people: O my people, if my stay, and my reminding (you) of the Ayat of Allah is hard on you, then I put my trust in Allah. So devise your plot, you and your partners, and let not your plot be in doubt for you. Then pass your sentence on me and give me no respite.
നീ അവരെ നൂഹിന്‍റെ കഥ ഓതിക്കേള്‍പ്പിക്കുക. അദ്ദേഹം തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ ജനമേ, എന്‍റെ സാന്നിധ്യവും ദൈവിക വചനങ്ങളെ സംബന്ധിച്ച എന്‍റെ ഉണര്‍ത്തലും നിങ്ങള്‍ക്ക് ഏറെ ദുസ്സഹമായിത്തോന്നുന്നുവെങ്കില്‍ ഞാനിതാ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു. നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളും കൂടി തീരുമാനിച്ചുകൊള്ളുക. പിന്നെ നിങ്ങളുടെ തീരുമാനം നിങ്ങള്‍ക്കൊരിക്കലും അവ്യക്തമാകരുത്. എന്നിട്ട് നിങ്ങളത് എനിക്കെതിരെ നടപ്പാക്കിക്കൊള്ളുക. എനിക്കൊട്ടും അവധി തരേണ്ടതില്ല.
72
٧٢
فَإِن
ഫഇൻ
And if
എങ്കില്‍
تَوَلَّيْتُمْ
തവല്ലൈതും
you turn away
നിങ്ങള്‍ പിന്തിരിയുന്നു
فَمَا
ഫമാ
Then what
എന്നാല്‍ ഇല്ല
سَأَلْتُكُمْ
സഅല്തുകും
I have asked you
ഞാന്‍ നിങ്ങളോട് ആവിശ്യപെട്ടു
مِّنْ
മിൻ
from
നിന്ന്
أَجْرٍ
അജ്റ്.
reward
ഒരു പ്രതിഫലം
إِنْ
ഇൻ
Not
ഇല്ല
أَجْرِىَ
അജ്റിയ
(is) my reward
എന്‍റെ പ്രതിഫലം
إِلاَّ
ഇല്ലാ
except
അല്ലാതെ
عَلَى
അല
over
മേല്‍ / അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَأُمِرْتُ
വഉമിർതു
and I have been commanded
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ
അൻ
that
അത്
أَكُونَ
അകൂന
I can be
ഞാനായിരിക്കുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُسْلِمِينَ
ൽ-മുസ്‌ലിമീന്‍
the Muslims
കീഴൊതുങ്ങി ജീവിക്കുന്നവരില്‍ / മുസ്ലീങ്ങളില്‍
فَإِن تَوَلَّيْتُمْ فَمَا سَأَلْتُكُمْ مِّنْ أَجْرٍ إِنْ أَجْرِىَ إِلاَّ عَلَى ٱللَّهِ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ
ഫഇൻ തവല്ലൈതും ഫമാ സഅല്തുകും മിൻ അജ്റ്. ഇൻ അജ്റിയ ഇല്ലാ അലല്ലാഹി വഉമിർതു അൻ അകൂന മിനൽ-മുസ്‌ലിമീന്‍
But if you turn away, then no reward have I asked of you, my reward is only from Allah, and I have been commanded to be one of the Muslims.
അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍ എനിക്കെന്ത്. ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെട്ടിട്ടില്ലല്ലോ. എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്. ഞാന്‍ മുസ്ലിം ആയിരിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.
73
٧٣
فَكَذَّبُوهُ
ഫകദ്ദബൂഹു
But they denied him
എന്നിട്ട് അവരദ്ദേഹത്തെ തള്ളിപറഞ്ഞു
فَنَجَّيْنَاهُ
ഫനജ്ജൈനാഹു
so We saved him
അപ്പോള്‍, നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
وَمَن
വമൻ
And whoever
ആളുകളെയും
مَّعَهُ
മഅഹു
(were) with him
അദ്ദേഹത്തിന്‍റെ കൂടെയുള്ള
فِى
ഫി
In
ഇല്‍
ٱلْفُلْكِ
ൽ-ഫുൽകി
the ship
കപ്പല്‍
وَجَعَلْنَاهُمْ
വജഅല്നാഹും
and We made them
അവരെ നാം ആക്കുകയും ചെയ്തു
خَلاَئِفَ
ഖലാഇഫ
successors
പിന്‍ഗാമികള്‍ / പ്രതിനിധികള്‍
وَأَغْرَقْنَا
വഅഘ്റഖ്നാ
And We drowned
നാം മുക്കികൊല്ലുകയും ചെയ്തു
ٱلَّذِينَ
ൽ-ലദീന
Those who
യാതോരുത്തര്‍
كَذَّبُواْ
കദ്ദബൂ
They denied
അവര്‍ കള്ളമാക്കി
بِآيَاتِنَا
ബിആയാതിനാ.
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَٱنْظُرْ
ഫന്ഴുർ
So see
അപ്പോള്‍ നോക്കൂ
كَيْفَ
കൈഫ
how ever
എവ്വിധം
كَانَ
കാന
is
ആയിരുന്നു
عَاقِبَةُ
ആഖിബതു
(the) end
പര്യവസാനം / അന്ത്യം
ٱلْمُنْذَرِينَ
ൽ-മുൻദറീന്‍
those who were warned
താക്കീത് നല്കപെട്ടവരുടെ
فَكَذَّبُوهُ فَنَجَّيْنَاهُ وَمَن مَّعَهُ فِى ٱلْفُلْكِ وَجَعَلْنَاهُمْ خَلاَئِفَ وَأَغْرَقْنَا ٱلَّذِينَ كَذَّبُواْ بِآيَاتِنَا فَٱنْظُرْ كَيْفَ كَانَ عَاقِبَةُ ٱلْمُنْذَرِينَ
ഫകദ്ദബൂഹു ഫനജ്ജൈനാഹു വമൻ മഅഹു ഫിൽ-ഫുൽകി വജഅല്നാഹും ഖലാഇഫ വഅഘ്റഖ്നാൽ-ലദീന കദ്ദബൂ ബിആയാതിനാ. ഫന്ഴുർ കൈഫ കാന ആഖിബതുൽ-മുൻദറീന്‍
They denied him, but We delivered him, and those with him in the ship, and We made them generations replacing one after another, while We drowned those who belied Our Ayat. Then see what was the end of those who were warned.
എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തി. നാമവരെ ഭൂമിയിലെ പ്രതിനിധികളാക്കി. നമ്മുടെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരെ മുക്കിക്കൊന്നു. അപ്പോള്‍ നോക്കൂ: താക്കീത് നല്‍കപ്പെട്ട അക്കൂട്ടരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്.
74
٧٤
ثُمَّ
തുമ്മ
then
പിന്നെ
بَعَثْنَا
ബഅഥ്നാ
We sent
നാം അയച്ചു
مِن
മിൻ
From
യില്‍നിന്ന്
بَعْدِهِ
ബഅ്ദിഹി
after
ശേഷം
رُسُلاً
റുസുലൻ
Messengers
ദൂതന്മാരെ
إِلَىٰ
ഇലാ
to
ലേക്ക്
قَوْمِهِمْ
ഖൗമിഹിം
their people
അവരവരുടെ ജനത
فَجَآءُوهُمْ
ഫജാഊഹും
and they came to them
അങ്ങനെ അവര്‍ അവരിലേക്ക് വന്നെത്തി
بِٱلْبَيِّنَاتِ
ബിൽ-ബയ്യിനാതി
with the clear Signs
വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി
فَمَا
ഫമാ
Then what
അവര്‍ അല്ല
كَانُواْ
കാനൂ
they were
അവരായിരുന്നു
لِيُؤْمِنُواْ
ലിയുഅമിനൂ
to believe
അവര്‍ വിശ്വസിക്കാന്‍
بِمَا
ബിമാ
for what
യാതൊന്ന്
كَذَّبُواْ
കദ്ദബൂ
They denied
അവര്‍ നിഷേധിച്ചിരുന്ന
بِهِ
ബിഹി
in it
അതില്‍
مِن
മിൻ
From
നിന്ന്
قَبْلُ
ഖബ്‌ല്.
Before
മുമ്പ് (നേരത്തെ)
كَذٰلِكَ
കദാലിക
Thus
അപ്രകാരം
نَطْبَعُ
നത്ബഅു
We seal
നാം മൂടിവെക്കുന്നു
عَلَىٰ
അലാ
on
മേല്‍
قُلوبِ
ഖുലൂബി
the hearts
ഹൃദയങ്ങള്‍ക്ക്
ٱلْمُعْتَدِينَ
ൽ-മുഅതദീന്‍
the transgressors
അതിരു കവിയുന്നവരുടെ
ثُمَّ بَعَثْنَا مِن بَعْدِهِ رُسُلاً إِلَىٰ قَوْمِهِمْ فَجَآءُوهُمْ بِٱلْبَيِّنَاتِ فَمَا كَانُواْ لِيُؤْمِنُواْ بِمَا كَذَّبُواْ بِهِ مِن قَبْلُ كَذٰلِكَ نَطْبَعُ عَلَىٰ قُلوبِ ٱلْمُعْتَدِينَ
തുമ്മ ബഅഥ്നാ മിൻ ബഅ്ദിഹി റുസുലൻ ഇലാ ഖൗമിഹിം ഫജാഊഹും ബിൽ-ബയ്യിനാതി ഫമാ കാനൂ ലിയുഅമിനൂ ബിമാ കദ്ദബൂ ബിഹി മിൻ ഖബ്‌ല്. കദാലിക നത്ബഅു അലാ ഖുലൂബിൽ-മുഅതദീന്‍
Then after him We sent Messengers to their people, they brought them clear proofs, but they would not believe what they had already rejected beforehand. Thus We seal the hearts of the transgressors.
പിന്നീട് അദ്ദേഹത്തിനുശേഷം നിരവധി ദൂതന്‍മാരെ നാം തങ്ങളുടെ ജനതകളിലേക്കയച്ചു. അങ്ങനെ അവരുടെ അടുത്ത് വ്യക്തമായ പ്രമാണങ്ങളുമായി അവര്‍ വന്നെത്തി. എങ്കിലും നേരത്തെ കള്ളമാക്കി തള്ളിയതില്‍ വിശ്വസിക്കാനവര്‍ തയ്യാറായിരുന്നില്ല. അവ്വിധം അതിക്രമികളുടെ മനസ്സുകള്‍ക്ക് നാം മുദ്ര വെക്കുന്നു.
75
٧٥
ثُمَّ
തുമ്മ
then
പിന്നെ
بَعَثْنَا
ബഅഥ്നാ
We sent
നാം അയച്ചു
مِن
മിൻ
From
നിന്ന്
بَعْدِهِمْ
ബഅ്ദിഹിം
after them
അവര്‍ക്ക് ശേഷം
مُّوسَىٰ
മൂസാ
Musa
മൂസയെ
وَهَارُونَ
വഹാറൂന
and Harun
ഹാറൂനെയും
إِلَىٰ
ഇലാ
to
അടുത്തേക്ക്
فِرْعَوْنَ
ഫിർഔന
(of) Firaun
ഫിര്‍ ഔന്‍റെ
وَمَلَئِهِ
വമലഇഹി
and his chiefs
അവന്‍റെ പ്രമാണിമാരുടെയും
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
فَٱسْتَكْبَرُواْ
ഫസ്തക്ബറൂ
but they showed arrogance
അപ്പോള്‍ അവര്‍ അഹങ്കരിച്ചു
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
قَوْماً
ഖൗമൻ
a people
ഒരു ജനത
مُّجْرِمِينَ
മുജ്റിമീന്‍
a criminal
കുറ്റവാളികളായ
ثُمَّ بَعَثْنَا مِن بَعْدِهِمْ مُّوسَىٰ وَهَارُونَ إِلَىٰ فِرْعَوْنَ وَمَلَئِهِ بِآيَاتِنَا فَٱسْتَكْبَرُواْ وَكَانُواْ قَوْماً مُّجْرِمِينَ
തുമ്മ ബഅഥ്നാ മിൻ ബഅ്ദിഹിം മൂസാ വഹാറൂന ഇലാ ഫിർഔന വമലഇഹി ബിആയാതിനാ ഫസ്തക്ബറൂ വകാനൂ ഖൗമൻ മുജ്റിമീന്‍
Then after them We sent Musa and Harun (Aaron) to Fir'aun (Pharaoh) and his chiefs with Our Ayat. But they behaved arrogantly and were Mujrimun folk.
പിന്നീട് അവര്‍ക്കുശേഷം നാം മൂസയെയും ഹാറൂനെയും നമ്മുടെ പ്രമാണങ്ങളുമായി ഫറവോന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുത്തേക്കയച്ചു. അപ്പോള്‍ അവര്‍ അഹങ്കരിക്കുകയാണുണ്ടായത്. അവര്‍ കുറ്റവാളികളായ ജനമായിരുന്നു.
76
٧٦
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
جَآءَهُمُ
ജാഅഹുമു
came to them
അവര്‍ക്ക് വന്നെത്തി
ٱلْحَقُّ
ൽ-ഹഖ്ഖു
The truth
സത്യം
مِنْ
മിൻ
from
ഇല്‍ നിന്ന്
عِندِنَا
ഇന്ദിനാ
from Us
നമ്മുടെ അടുക്കല്‍
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാദാ
This
ഇത്
لَسِحْرٌ
ലസിഹ്റും-
(is) surely, a magic
ജാലവിദ്യ / ആഭിചാരം തന്നെ
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوۤاْ إِنَّ هَـٰذَا لَسِحْرٌ مُّبِينٌ
ഫലമ്മാ ജാഅഹുമുൽ-ഹഖ്ഖു മിൻ ഇന്ദിനാ ഖാലൂ ഇന്ന ഹാദാ ലസിഹ്റും-മുബീന്‍
So when came to them the truth from Us, they said: This is indeed clear magic.
അങ്ങനെ നമ്മുടെ ഭാഗത്തു നിന്നുള്ള സത്യം അവര്‍ക്ക് വന്നെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ മായാജാലം തന്നെ. തീര്‍ച്ച.
77
٧٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
مُوسَىٰ
മൂസാ
(to) Musa
മൂസ
أَتقُولُونَ
അതഖൂലൂന
Do you say
നിങ്ങള്‍ പറയുകയാണോ
لِلْحَقِّ
ലിൽ-ഹഖ്ഖി
to the truth
സത്യത്തെപ്പറ്റി
لَمَّا
ലമ്മാ
when
അപ്പോള്‍
جَآءَكُمْ
ജാഅകും.
comes to you
നിങ്ങള്‍ക്ക് വന്നെത്തി
أَسِحْرٌ
അസിഹ്റുൻ
magic
ജാലവിദ്യയോ / ആഭിചാരമാണോ
هَـٰذَا
ഹാദാ
This
ഇത്
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يُفْلِحُ
യുഫ്‌ലിഹു
will be successful
വിജയിക്കുന്നത്
ٱلسَّاحِرُونَ
സ്സാഹിറൂന്‍
the magicians
ജാലവിദ്യക്കാര്‍
قَالَ مُوسَىٰ أَتقُولُونَ لِلْحَقِّ لَمَّا جَآءَكُمْ أَسِحْرٌ هَـٰذَا وَلاَ يُفْلِحُ ٱلسَّاحِرُونَ
ഖാല മൂസാ അതഖൂലൂന ലിൽ-ഹഖ്ഖി ലമ്മാ ജാഅകും. അസിഹ്റുൻ ഹാദാ വലാ യുഫ്‌ലിഹുസ്സാഹിറൂന്‍
Musa (Moses) said: Say you about the truth when it has come to you? Is this magic? But the magicians will never be successful.
മൂസാ പറഞ്ഞു: സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതേപ്പറ്റിയാണോ നിങ്ങളിങ്ങനെ പറയുന്നത്? ഇത് മായാജാലമാണെന്നോ? മായാജാലക്കാര്‍ ഒരിക്കലും വിജയിക്കുകയില്ല.
78
٧٨
قَالُوۤاْ
ഖാലൂ
They said
പറഞ്ഞു
أَجِئْتَنَا
അജിഅതനാ
Have you come to us
നീ ഞങ്ങളിലേക്ക് വന്നിരിക്കയാണോ
لِتَلْفِتَنَا
ലിതൽഫിതനാ
to turn us away
ഞങ്ങളെ വ്യതിചലിപ്പിക്കുന്നതിന്
عَمَّا
അമ്മാ
of what
യാതൊന്നില്‍ നിന്ന്
وَجَدْنَا
വജദ്നാ
we found
ഞങ്ങള്‍ കണ്ടിരിക്കുന്നു
عَلَيْهِ
അലൈഹി
from Him
അവനില്‍ നിന്ന് / അതില്‍
آبَاءَنَا
ആബാഅനാ
our forefathers
ഞങ്ങളുടെ പൂര്‍വ്വപിതാക്കളെ
وَتَكُونَ
വതകൂന
and (may) have
ആകാനും
لَكُمَا
ലകുമാ
to both of you
നിങ്ങള്‍ രണ്ടാള്‍ക്കും
ٱلْكِبْرِيَآءُ
ൽ-കിബ്റിയാഉ
the greatness
മേധാവിത്തം
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർളി
the earth
ഭൂമി
وَمَا
വമാ
And what
എന്ത് / അല്ല
نَحْنُ
നഹ്നു
We
ഞങ്ങള്‍
لَكُمَا
ലകുമാ
to both of you
നിങ്ങളിലിരുവരിലും
بِمُؤْمِنِينَ
ബിമുഅമിനീന്‍
(are) believers
വിശ്വസിക്കുന്നവര്‍
قَالُوۤاْ أَجِئْتَنَا لِتَلْفِتَنَا عَمَّا وَجَدْنَا عَلَيْهِ آبَاءَنَا وَتَكُونَ لَكُمَا ٱلْكِبْرِيَآءُ فِى ٱلأَرْضِ وَمَا نَحْنُ لَكُمَا بِمُؤْمِنِينَ
ഖാലൂ അജിഅതനാ ലിതൽഫിതനാ അമ്മാ വജദ്നാ അലൈഹി ആബാഅനാ വതകൂന ലകുമാൽ-കിബ്റിയാഉ ഫിൽ-അർളി വമാ നഹ്നു ലകുമാ ബിമുഅമിനീന്‍
They said: Have you come to us to turn us away from that we found our fathers following, and that you two may have greatness in the land? We are not going to believe you two.
അവര്‍ പറഞ്ഞു: ഞങ്ങളുടെ പൂര്വപിതാക്കള്‍ ഏതൊരു മാര്‍ഗം മുറുകെപ്പിടിക്കുന്നതായി ഞങ്ങള്‍ കണ്ടുവോ അതില്‍നിന്ന് ഞങ്ങളെ തെറ്റിച്ചുകളയാനാണോ നീ ഞങ്ങളുടെയടുത്ത് വന്നത്. ഭൂമിയില്‍ നിങ്ങളിരുവരുടെയും മേധാവിത്വം സ്ഥാപിക്കാനും. എന്നാല്‍ ഞങ്ങളൊരിക്കലും നിങ്ങളിരുവരിലും വിശ്വസിക്കുന്നവരാവുകയില്ല.
79
٧٩
وَقَالَ
വഖാല
And says
പറഞ്ഞു
فِرْعَوْنُ
ഫിർഔനു
Firaun
ഫിര്‍ ഔന്‍
ٱئْتُونِى
ഇതൂനീ
Bring to me
നിങ്ങള്‍ എന്‍റെ സമക്ഷത്തില്‍ ഹാജരാക്കുക
بِكُلِّ
ബികുല്ലി
(is) of every
എല്ലാ
سَاحِرٍ
സാഹിറിൻ
magicians
ജാലവിദ്യക്കാരെയും
عَلِيمٍ
അലീമ്
learned magician
അറിവുള്ള, വിദഗ്ദരായ
وَقَالَ فِرْعَوْنُ ٱئْتُونِى بِكُلِّ سَاحِرٍ عَلِيمٍ
വഖാല ഫിർഔനു ഇതൂനീ ബികുല്ലി സാഹിറിൻ അലീമ്
And Fir'aun (Pharaoh) said: Bring to me every well-versed sorcerer.
ഫറവോന്‍ പറഞ്ഞു: അറിവുള്ള എല്ലാ ജാലവിദ്യക്കാരെയും നിങ്ങള്‍ എന്‍റെ അടുത്തെത്തിക്കുക.