Display Settings

Font Size 22px

يونس

Yunus

യൂനുസ്

Surah 10 109 verses Madani
30 ٣٠
هُنَالِكَ
ഹുനാലിക
There only
അവിടെ വച്ച്
تَبْلُواْ
തബ്‌ലൂ
will be put tot rial
പരീക്ഷിച്ചറിയും
كُلُّ
കുല്ലു
every
ഓരോ
نَفْسٍ
നഫ്സിൻ
soul
വ്യക്തിയും
مَّآ
മാ
What ever
യാതൊന്ന്
أَسْلَفَتْ
അസ്‌ലഫത്,
it did previously
നേരത്തെ ചെയ്തുകൂട്ടിയ
وَرُدُّوۤاْ
വറുദ്ദൂ
and they will be returned
അവര്‍ മടക്കപെടുകയും ചെയ്യും
إِلَى
ഇല
to
ലേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
مَوْلاَهُمُ
മൗലാഹുമു
their Protector
തങ്ങളുടെ രക്ഷകനായ
ٱلْحَقِّ
ൽ-ഹഖ്ഖ്,
the truth
യഥാര്‍ത്ഥ
وَضَلَّ
വദല്ല
And lost
തെറ്റിപ്പോകും
عَنْهُمْ
അന്ഹും
for them
അവര്‍ക്ക്
مَّا
മാ
not
അത് / ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
يَفْتَرُونَ
യഫ്തറൂന്‍
inventing
കെട്ടിച്ചമച്ചുണ്ടാക്കി
هُنَالِكَ تَبْلُواْ كُلُّ نَفْسٍ مَّآ أَسْلَفَتْ وَرُدُّوۤاْ إِلَى ٱللَّهِ مَوْلاَهُمُ ٱلْحَقِّ وَضَلَّ عَنْهُمْ مَّا كَانُواْ يَفْتَرُونَ
ഹുനാലിക തബ്‌ലൂ കുല്ലു നഫ്സിൻ മാ അസ്‌ലഫത്, വറുദ്ദൂ ഇലല്ലാഹി മൗലാഹുമുൽ-ഹഖ്ഖ്, വദല്ല അന്ഹും മാ കാനൂ യഫ്തറൂന്‍
There. Every person will know what he had earned before, and they will be brought back to Allah, their rightful Lord, and their invented false deities will vanish from them.
അന്ന് അവിടെവെച്ചു ഓരോ മനുഷ്യനും താന്‍ നേരത്തെ ചെയ്തു കൂട്ടിയതിന്‍റെ രുചി അനുഭവിച്ചറിയും. എല്ലാവരും തങ്ങളുടെ യഥാര്‍ഥ രക്ഷകനായ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടും. അവര്‍ കെട്ടിയുണ്ടാക്കിയ കള്ളത്തരങ്ങളൊക്കെയും അവരില്‍ നിന്ന് തെന്നി മാറിപ്പോകും.
31 ٣١
قُلْ
ഖുൽ
Say
നീ ചോദിക്കുക
مَن
മൻ
(are some) who
ആരാണ്
يَرْزُقُكُم
യർഴുഖുകും
provides for you
നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നത്
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
وَٱلأَرْضِ
വൽ-അർളി
and the earth
ഭൂമിയില്‍ നിന്നും
أَمَّن
അമ്മൻ
or (he) who
ആരാണ്
يَمْلِكُ
യംലികു
has power
അധീനപ്പെടുത്തുന്നത്
ٱلسَّمْعَ
സ്സംഅ
the hearing
കേള്‍വിയെ
وٱلأَبْصَارَ
വൽ-അബ്സാറ
and the sight
കാഴ്ചകളെയും
وَمَن
വമൻ
And whoever
ആരാണ്
يُخْرِجُ
യുഖ്റിജു
He brings forth
അവന്‍ പുറത്ത് വരുത്തുന്നത്
ٱلْحَىَّ
ൽ-ഹയ്യ
the living
ജീവനുള്ളതിനെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمَيِّتِ
ൽ-മയ്യിതി
the dead
ജീവനില്ലാത്തതില്‍
وَيُخْرِجُ
വയുഖ്റിജു
and brings forth
പുറത്തെടുക്കുന്നവനും
ٱلْمَيِّتَ
ൽ-മയ്യിത
the dead
ജീവനില്ലാത്തതിനെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْحَىِّ
ൽ-ഹയ്യി
the living
ജീവനുള്ളതില്‍
وَمَن
വമൻ
And whoever
ആരാണ്
يُدَبِّرُ
യുദബ്ബിറു
disposing
നിയന്ത്രിക്കുന്നത്
ٱلأَمْرَ
ൽ-അമർ.
the matter
കാര്യം
فَسَيَقُولُونَ
ഫസയഖൂലൂന
Then they will say
അപ്പോള്‍ അവര്‍ പറയും
ٱللَّهُ
ല്ലാഹ്.
the god
അല്ലാഹു
فَقُلْ
ഫഖുൽ
then say
അപ്പോള്‍ അവരോട് ചോദിക്കുക
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَتَّقُونَ
തത്തഖൂന്‍
will you guard yourselves
സൂക്ഷ്മതപാലിക്കുന്നു
قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وٱلأَبْصَارَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلأَمْرَ فَسَيَقُولُونَ ٱللَّهُ فَقُلْ أَفَلاَ تَتَّقُونَ
ഖുൽ മൻ യർഴുഖുകും മിനസ്സമാഇ വൽ-അർളി അമ്മൻ യംലികുസ്സംഅ വൽ-അബ്സാറ വമൻ യുഖ്റിജുൽ-ഹയ്യ മിനൽ-മയ്യിതി വയുഖ്റിജുൽ-മയ്യിത മിനൽ-ഹയ്യി വമൻ യുദബ്ബിറുൽ-അമർ. ഫസയഖൂലൂനല്ലാഹ്. ഫഖുൽ അഫലാ തത്തഖൂന്‍
Say: Who provides for you from the sky and from the earth. Or who owns hearing and sight. And who brings out the living from the dead and brings out the dead from the living. And who disposes the affairs. They will say: Allah. Say: Will you not then be afraid of Allah's Punishment.
ചോദിക്കുക: ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്നത് ആരാണ്. കേള്‍വിയും കാഴ്ചയും ആരുടെ അധീനതയിലാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍നിന്ന് ജീവനില്ലാത്തതിനെയും പുറത്തെടുക്കുന്നതാരാണ്. കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതാരാണ്. അവര്‍ പറയും: അല്ലാഹു. അവരോടു ചോദിക്കുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ.
32 ٣٢
فَذٰلِكُمُ
ഫദാലികുമു
For that
അവനാണ്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
رَبُّكُمُ
റബ്ബുകുമു
your Lord
നിങ്ങളുടെ രക്ഷിതാവ്
ٱلْحَقُّ
ൽ-ഹഖ്ഖ്.
The truth
യഥാര്‍ത്ഥ
فَمَاذَا
ഫമാദാ
so what
അതിനാല്‍ എന്താണു
بَعْدَ
ബഅ്ദ
after
ശേഷം
ٱلْحَقِّ
ൽ-ഹഖ്ഖി
the truth
സത്യത്തിന്
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلضَّلاَلُ
ദ്ദലാല്.
the error
ദുര്‍മാഗ്ഗം / വഴികേട്
فَأَنَّىٰ
ഫഅന്നാ
so how
എന്നിട്ടും എങ്ങോട്ടാണ്
تُصْرَفُونَ
തുസ്റഫൂന്‍
(are) you turned away
നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
فَذٰلِكُمُ ٱللَّهُ رَبُّكُمُ ٱلْحَقُّ فَمَاذَا بَعْدَ ٱلْحَقِّ إِلاَّ ٱلضَّلاَلُ فَأَنَّىٰ تُصْرَفُونَ
ഫദാലികുമുല്ലാഹു റബ്ബുകുമുൽ-ഹഖ്ഖ്. ഫമാദാ ബഅ്ദൽ-ഹഖ്ഖി ഇല്ലാദ്ദലാല്. ഫഅന്നാ തുസ്റഫൂന്‍
Such is Allah, your Lord in truth. So after the truth, what else can there be, save error? How then are you turned away?
അവനാണ് നിങ്ങളുടെ യഥാര്‍ഥ സംരക്ഷകനായ അല്ലാഹു. അതിനാല്‍ യഥാര്‍ഥത്തിനപ്പുറം ദുര്‍മാര്‍ഗമല്ലാതെ മറ്റെന്താണുള്ളത്. എന്നിട്ടും നിങ്ങള്‍ എങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്.
33 ٣٣
كَذٰلِكَ
കദാലിക
Thus
അങ്ങനെ
حَقَّتْ
ഹഖ്ഖത്
(is) proved true
സത്യമായി പുലര്‍ന്നിരിക്കുന്നു
كَلِمَةُ
കലിമതു
(the) word
വചനം
رَبِّكَ
റബ്ബിക
your Lord,
നിന്‍റെ രക്ഷിതാവിന്‍റെ
عَلَى
അല
over
മേല്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരുടെ
فَسَقُوۤاْ
ഫസഖൂ
defiantly disobeyed
ധിക്കാരം കൈക്കൊണ്ട
أَنَّهُمْ
അന്നഹും
that they
നിശ്ചയം അവര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅമിനൂന്‍
believe
അവര്‍ വിശ്വസിക്കുക
كَذٰلِكَ حَقَّتْ كَلِمَةُ رَبِّكَ عَلَى ٱلَّذِينَ فَسَقُوۤاْ أَنَّهُمْ لاَ يُؤْمِنُونَ
കദാലിക ഹഖ്ഖത് കലിമതു റബ്ബിക അലല്ലദീന ഫസഖൂ അന്നഹും ലാ യുഅമിനൂന്‍
Thus is the Word of your Lord justified against those who rebel that they will not believe.
അങ്ങനെ ധിക്കാരികളുടെ കാര്യത്തില്‍ അവര്‍ വിശ്വസിക്കുകയില്ല എന്ന നിന്‍റെ നാഥന്‍റെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു.
34 ٣٤
قُلْ
ഖുൽ
Say
നീ ചോദിക്കുക
هَلْ
ഹൽ
Is there
ഉണ്ടോ
مِن
മിൻ
From
യില്‍നിന്ന്
شُرَكَآئِكُمْ
ശുറകാഇകും
your partners
നിങ്ങള്‍ പങ്കാളിയാക്കിയവര്‍
مَّن
മൻ
(from Him) Who
അവര്‍
يَبْدَأُ
യബ്ദഉ
originates
ആരംഭിക്കുന്ന
ٱلْخَلْقَ
ൽ-ഖല്ഖ
the creation
സൃഷ്ടിപ്പ്
ثُمَّ
തുമ്മ
then
പിന്നെ
يُعِيدُهُ
യുഈദുഹ്.
He repeats it
അവന്‍ അതാവര്‍ത്തിക്കുന്നു
قُلِ
ഖുലി
Say
നീ പറയുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
يَبْدَأُ
യബ്ദഉ
originates
അവന്‍ ആരംഭിക്കുന്നു
ٱلْخَلْقَ
ൽ-ഖല്ഖ
the creation
സൃഷ്ടിപ്പ്
ثُمَّ
തുമ്മ
then
പിന്നെ
يُعِيدُهُ
യുഈദുഹ്.
He repeats it
അവന്‍ അതാവര്‍ത്തിക്കുകയും ചെയ്യുന്നു
فَأَنَّىٰ
ഫഅന്നാ
so how
എന്നിട്ടും എങ്ങോട്ടാണ്
تُؤْفَكُونَ
തുഅഫകൂന്‍
are you deluded
നിങ്ങള്‍ വ്യതിചലിക്കപ്പെടുന്നത്
قُلْ هَلْ مِن شُرَكَآئِكُمْ مَّن يَبْدَأُ ٱلْخَلْقَ ثُمَّ يُعِيدُهُ قُلِ ٱللَّهُ يَبْدَأُ ٱلْخَلْقَ ثُمَّ يُعِيدُهُ فَأَنَّىٰ تُؤْفَكُونَ
ഖുൽ ഹൽ മിൻ ശുറകാഇകും മൻ യബ്ദഉൽ-ഖല്ഖ തുമ്മ യുഈദുഹ്. ഖുലില്ലാഹു യബ്ദഉൽ-ഖല്ഖ തുമ്മ യുഈദുഹ്. ഫഅന്നാ തുഅഫകൂന്‍
Say: Is there of your partners one that originates the creation and then repeats it?" Say: Allah originates the creation and then He repeats it. Then how are you deluded away.
ചോദിക്കുക: നിങ്ങള്‍ ദൈവത്തില്‍ പങ്കാളികളാക്കിയവരില്‍ സൃഷ്ടി ആരംഭിക്കുകയും പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്ന ആരെങ്കിലുമുണ്ടോ? പറയുക: അല്ലാഹു മാത്രമാണ് സൃഷ്ടികര്‍മമാരംഭിക്കുന്നതും പിന്നീട് അതാവര്‍ത്തിക്കുന്നതും. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്?
35 ٣٥
قُلْ
ഖുൽ
Say
നീ ചോദിക്കുക
هَلْ
ഹൽ
Is there
ഉണ്ടോ
مِن
മിൻ
From
യില്‍നിന്ന്
شُرَكَآئِكُمْ
ശുറകാഇകും
your partners
നിങ്ങള്‍ പങ്കാളികളാക്കിയവരില്‍
مَّن
മൻ
(from Him) Who
ആര്‍
يَهْدِيۤ
യഹ്ദീ
It guides
അവര്‍ നയിക്കുന്നു / മാര്‍ഗ ദര്‍ശനം നല്‍കുന്നു
إِلَى
ഇല
to
ലേക്ക്
ٱلْحَقِّ
ൽ-ഹഖ്ഖ്.
the truth
സത്യത്തില്‍
قُلِ
ഖുലി
Say
പറയുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
يَهْدِى
യഹ്ദീ
guide
അവന്‍ നയിക്കുന്നു
لِلْحَقِّ
ലിൽ-ഹഖ്ഖ്.
to the truth
സത്യത്തിലേക്ക്
أَفَمَن
അഫമൻ
Then is he who
അപ്പോള്‍ ഒരുവനോ?
يَهْدِيۤ
യഹ്ദീ
It guides
മാര്‍ഗദര്‍ശനം ചെയ്യുന്ന
إِلَى
ഇല
to
ലേക്ക്
ٱلْحَقِّ
ൽ-ഹഖ്ഖി
the truth
സത്യത്തിലേക്ക്
أَحَقُّ
അഹഖ്ഖു
is truer
ഏറ്റവും അര്‍ഹന്‍
أَن
അൻ
that
അത്
يُتَّبَعَ
യുത്തബഅ
he should be followed
പിന്‍തുടരപ്പെടുക
أَمَّن
അമ്മൻ
or (he) who
അതോ അവന്‍
لاَّ
ലാ
(there is) no
തരാത്ത
يَهِدِّيۤ
യഹിദ്ദീ
guide
നേര്‍മാര്‍ഗം പ്രാപിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അൻ
that
അത്
يُهْدَىٰ
യുഹ്ദാ.
he is guided
അവന്ന് മാര്‍ഗദര്‍ശനം നല്‍കപ്പെടുക
فَمَا
ഫമാ
Then what
എന്തുപറ്റി
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
كَيْفَ
കൈഫ
how ever
എങ്ങനെയാണ്
تَحْكُمُونَ
തഹ്കുമൂന്‍
(do) you judge
നിങ്ങള്‍ തീരുമാനമെടുക്കുന്നത്
قُلْ هَلْ مِن شُرَكَآئِكُمْ مَّن يَهْدِيۤ إِلَى ٱلْحَقِّ قُلِ ٱللَّهُ يَهْدِى لِلْحَقِّ أَفَمَن يَهْدِيۤ إِلَى ٱلْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لاَّ يَهِدِّيۤ إِلاَّ أَن يُهْدَىٰ فَمَا لَكُمْ كَيْفَ تَحْكُمُونَ
ഖുൽ ഹൽ മിൻ ശുറകാഇകും മൻ യഹ്ദീ ഇലൽ-ഹഖ്ഖ്. ഖുലില്ലാഹു യഹ്ദീ ലിൽ-ഹഖ്ഖ്. അഫമൻ യഹ്ദീ ഇലൽ-ഹഖ്ഖി അഹഖ്ഖു അൻ യുത്തബഅ അമ്മൻ ലാ യഹിദ്ദീ ഇല്ലാ അൻ യുഹ്ദാ. ഫമാ ലകും കൈഫ തഹ്കുമൂന്‍
Say: Is there of your partners one that guides to the truth? Say: It is Allah Who guides to the truth. Is then He, Who gives guidance to the truth, more worthy to be followed, or he who finds not guidance unless he is guided? Then, what is the matter with you? How judge you?
ചോദിക്കുക: നിങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങളില്‍ സത്യത്തിലേക്ക് നയിക്കുന്ന വല്ലവരുമുണ്ടോ? പറയുക: അല്ലാഹുവാണ് സത്യത്തിലേക്ക് നയിക്കുന്നവന്‍. അപ്പോള്‍ സത്യത്തിലേക്ക് നയിക്കുന്നവനോ, അതല്ല മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ സ്വയം നേര്‍വഴി കാണാന്‍ കഴിയാത്തവനോ പിന്‍പറ്റാന്‍ ഏറ്റം അര്‍ഹന്‍. നിങ്ങള്‍ക്കെന്തു പറ്റി. എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീരുമാനമെടുക്കുന്നത്.
36 ٣٦
وَمَا
വമാ
And what
എന്താണ്
يَتَّبِعُ
യത്തബിഉ
follow
പിന്തുടരുന്നു
أَكْثَرُهُمْ
അക്ഥറുഹും
most of them
അവരിലധികപേരും
إِلاَّ
ഇല്ലാ
except
അല്ലാതെ
ظَنّاً
ഴന്നാ.
assumption
ഊഹം
إَنَّ
ഇന്ന
Indeed
നിശ്ചയം
ٱلظَّنَّ
ഴ്ഴന്ന
the assumption
ഊഹം
لاَ
ലാ
not
ഇല്ല
يُغْنِى
യുഘ്നീ
will avail
ഉപകരിക്കുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْحَقِّ
ൽ-ഹഖ്ഖി
the truth
സത്യത്തെ
شَيْئاً
ശൈഅ.
a thing
ഒട്ടും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلَيمٌ
അലീമും
(is) All-Knower
നന്നായറിയുന്നുവനാണ്
بِمَا
ബിമാ
for what
യാതൊന്നില്‍
يَفْعَلُونَ
യഫ്അലൂന്‍
they were doing
അവര്‍ പ്രവര്‍ത്തിക്കുന്നത്
وَمَا يَتَّبِعُ أَكْثَرُهُمْ إِلاَّ ظَنّاً إَنَّ ٱلظَّنَّ لاَ يُغْنِى مِنَ ٱلْحَقِّ شَيْئاً إِنَّ ٱللَّهَ عَلَيمٌ بِمَا يَفْعَلُونَ
വമാ യത്തബിഉ അക്ഥറുഹും ഇല്ലാ ഴന്നാ. ഇന്നഴ്ഴന്ന ലാ യുഘ്നീ മിനൽ-ഹഖ്ഖി ശൈഅ. ഇന്നല്ലാഹ അലീമും ബിമാ യഫ്അലൂന്‍
And most of them follow nothing but conjecture. Certainly, conjecture can be of no avail against the truth. Surely, Allah is All-Aware of what they do.
അവരിലേറെപ്പേരും ഊഹാപോഹത്തെ മാത്രമാണ് ആശ്രയിക്കുന്നത്. സത്യം മനസ്സിലാക്കാന്‍ ഊഹം ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു അവര്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ്. തീര്‍ച്ച.
37 ٣٧
وَمَا
വമാ
And what
എന്താണ്
كَانَ
കാന
is
ആകുന്നു
هَـٰذَا
ഹാദ
This
ٱلْقُرْآنُ
ൽ-ഖുർആനു
the Quran
ഖുര്‍ആന്‍
أَن
അൻ
that
അത്
يُفْتَرَىٰ
യുഫ്തറാ
(it could be) produced
കെട്ടിച്ചമക്കപ്പെടാവുന്നത്
مِن
മിൻ
From
‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلَـٰكِن
വലാകിന
But
എന്നാല്‍
تَصْدِيقَ
തസ്ദീഖ
(it is) a confirmation
സത്യപ്പെടുത്തുന്നതാണിത്
ٱلَّذِى
ൽ-ലദീ
(is) the One Who
യാതോന്ന്
بَيْنَ
ബൈന
between
ഉള്ള
يَدَيْهِ
യദൈഹി
before
അതിന്‍റെ മുമ്പ്
وَتَفْصِيلَ
വതഫ്സീല
and a detailed explanation
വിശദീകരണവും
ٱلْكِتَابِ
ൽ-കിതാബി
(of) the Book
ദൈവിക ഗ്രന്ഥത്തിന്‍റെ
لاَ
ലാ
not
ഇല്ല (ഒട്ടും വേണ്ട)
رَيْبَ
റൈബ
doubt
സംശയം
فِيهِ
ഫീഹി
in it
അതില്‍
مِن
മിൻ
From
യില്‍നിന്ന്
رَّبِّ
റബ്ബി
Lord
രക്ഷിതാവില്‍
ٱلْعَالَمِينَ
ൽ-ആലമീന്‍
the worlds
സര്‍വ്വലോക
وَمَا كَانَ هَـٰذَا ٱلْقُرْآنُ أَن يُفْتَرَىٰ مِن دُونِ ٱللَّهِ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ ٱلْكِتَابِ لاَ رَيْبَ فِيهِ مِن رَّبِّ ٱلْعَالَمِينَ
വമാ കാന ഹാദൽ-ഖുർആനു അൻ യുഫ്തറാ മിൻ ദൂനില്ലാഹി വലാകിന തസ്ദീഖൽ-ലദീ ബൈന യദൈഹി വതഫ്സീലൽ-കിതാബി ലാ റൈബ ഫീഹി മിൻ റബ്ബിൽ-ആലമീന്‍
And this Qur'an is not such as could ever be produced by other than Allah (Lord of the heavens and the earth), but it is a confirmation of (the revelation) which was before it [i.e. the Taurat (Torah), and the Injeel (Gospel), etc.], and a full explanation of the Book (i.e. laws and orders, etc, decreed for mankind) - wherein there is no doubt from the the Lord of the 'Alamin (mankind, jinns,and all that exists).
അല്ലാഹുവല്ലാത്തവര്‍ക്ക് പടച്ചുണ്ടാക്കാനാവുന്നതല്ല ഈ ഖുര്‍ആന്‍. മുമ്പുള്ള വേദപുസ്തകങ്ങളെ സത്യപ്പെടുത്തുന്നതും ദൈവിക വചനങ്ങളുടെ വിശദീകരണവുമാണിത്. ഇതിലൊട്ടും സംശയിക്കേണ്ടതില്ല. ഇതു ലോകനാഥനില്‍ നിന്നുള്ളതു തന്നെയാണ്.
38 ٣٨
أَمْ
അം
Or
അല്ലെങ്കില്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നുവോ
ٱفْتَرَاهُ
ഫ്തറാഹ്.
He has invented it
അത് അവന്‍ കെട്ടിച്ചമച്ചതാണെന്ന്
قُلْ
ഖുൽ
Say
നീ പറയുക
فَأْتُواْ
ഫഅതൂ
So bring
നിങ്ങള്‍ കൊണ്ട് വരിക
بِسُورَةٍ
ബിസൂറതിം-
a Surah
ഒരദ്ധ്യായം
مِّثْلِهِ
മിഥ്‌ലിഹി
like it
അത്പോലെയുള്ളത്
وَٱدْعُواْ
വദ്ഊ
and call
നിങ്ങള്‍ വിളിക്കുകയും ചെയ്യുവിന്‍
مَنِ
മനി
whoever
ആരൊക്കെയും
ٱسْتَطَعْتُمْ
സ്തതഅതും
you can
നിങ്ങള്‍ക്ക് സാധിക്കുന്ന
مِّن
മിൻ
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِن
ഇൻ
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആണ്
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്മാര്‍
أَمْ يَقُولُونَ ٱفْتَرَاهُ قُلْ فَأْتُواْ بِسُورَةٍ مِّثْلِهِ وَٱدْعُواْ مَنِ ٱسْتَطَعْتُمْ مِّن دُونِ ٱللَّهِ إِن كُنتُمْ صَادِقِينَ
അം യഖൂലൂനഫ്തറാഹ്. ഖുൽ ഫഅതൂ ബിസൂറതിം-മിഥ്‌ലിഹി വദ്ഊ മനിസ്തതഅതും മിൻ ദൂനില്ലാഹി ഇൻ കുംതും സാദിഖീന്‍
Or do they say: He (Muhammad) has forged it? Say: Bring then a Surah (chapter) like unto it, and call upon whomsoever you can, besides Allah, if you are truthful.
അതല്ല. ഇതു പ്രവാചകന്‍ കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ പറയുന്നത്? പറയുക: അങ്ങനെയെങ്കില്‍ അതിനു സമാനമായ ഒരധ്യായം നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ സഹായത്തിനു വിളിച്ചു കൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരെങ്കില്‍.
39 ٣٩
بَلْ
ബൽ
But
എന്നാല്‍
كَذَّبُواْ
കദ്ദബൂ
They denied
അവര്‍ തള്ളിപറഞ്ഞു
بِمَا
ബിമാ
for what
യാതൊന്നിനെ
لَمْ
ലം
not
ഇല്ല (ഇല്ലാത്ത)
يُحِيطُواْ
യുഹീതൂ
they could encompass
അവര്‍ സമഗ്രമായി ഉള്‍കൊണ്ടിട്ടിട്ട്‌
بِعِلْمِهِ
ബിഇല്മിഹി
with His Knowledge
അതിനെ സംബന്ധിച്ച അറിവ്
وَلَمَّا
വലമ്മാ
And when
അവരുടെ
يَأْتِهِمْ
യഅതിഹിം
comes to them
അവര്‍ക്ക് വന്നു കിട്ടി
تَأْوِيلُهُ
തഅവീലുഹ്.
(for) its fulfilment
അതിന്‍റെ പുലര്‍ച്ച / പരിണതി
كَذٰلِكَ
കദാലിക
Thus
അപ്രകാരം
كَذَّبَ
കദ്ദബ
he denies
നിഷേധിച്ചു തള്ളി
ٱلَّذِينَ
ൽ-ലദീന
Those who
യാതോരുത്തര്‍
مِن
മിൻ
From
‍നിന്ന്
قَبْلِهِمْ
ഖബ്‌ലിഹിം.
(were) before them
അവര്‍ക്ക് മുമ്പ്
فَٱنْظُرْ
ഫന്ഴുർ
So see
എന്നാല്‍ നീ നോക്കൂ
كَيْفَ
കൈഫ
how(ever)
എങ്ങനെ
كَانَ
കാന
is
ആയിരുന്നു
عَاقِبَةُ
ആഖിബതു
(the) end
പര്യവസാനം / അന്ത്യം
ٱلظَّالِمِينَ
ഴ്ഴാലിമീന്‍
the wrongdoers
ആ അക്രമികളുടെ
بَلْ كَذَّبُواْ بِمَا لَمْ يُحِيطُواْ بِعِلْمِهِ وَلَمَّا يَأْتِهِمْ تَأْوِيلُهُ كَذٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَٱنْظُرْ كَيْفَ كَانَ عَاقِبَةُ ٱلظَّالِمِينَ
ബൽ കദ്ദബൂ ബിമാ ലം യുഹീതൂ ബിഇല്മിഹി വലമ്മാ യഅതിഹിം തഅവീലുഹ്. കദാലിക കദ്ദബൽ-ലദീന മിൻ ഖബ്‌ലിഹിം. ഫന്ഴുർ കൈഫ കാന ആഖിബതുഴ്ഴാലിമീന്‍
Nay, they deny that; the knowledge whereof they could not compass and whereof the interpretation has not yet come unto them. Thus those before them did deny. Then see what was the end of the Zalimun.
എന്നാല്‍ കാര്യമിതാണ്. തങ്ങള്‍ക്ക് അറിയാന്‍ കഴിയാത്തവയെയൊക്കെ അവര്‍ തള്ളിപ്പറഞ്ഞു. ഏതൊന്നിന്‍റെ അനുഭവസാക്ഷ്യം തങ്ങള്‍ക്കു വന്നെത്തിയിട്ടില്ലയോ അതിനെയും അവര്‍ തള്ളിപ്പറഞ്ഞു. ഇതുപോലെയാണ് അവരുടെ മുമ്പുള്ളവരും കള്ളമാക്കിത്തള്ളിയത്. നോക്കൂ: ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.