Display Settings

Font Size 22px

يونس

Yunus

യൂനുസ്

Surah 10 109 verses Madani
50 ٥٠
قُلْ
ഖുൽ
Say
ചോദിക്കുക
أَرَأَيْتُمْ
അറഅൈതും
Have you seen
നിങ്ങള്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ
إِنْ
ഇൻ
if
എങ്കില്‍
أَتَاكُمْ
അതാകും
(there) came to you
നിങ്ങള്‍ക്ക് വന്നെത്തി
عَذَابُهُ
അദാബുഹു
His punishment
അവന്‍റെ ശിക്ഷ
بَيَاتاً
ബയാതൻ
(at) night
രാത്രിയില്‍
أَوْ
അൗ
or
അല്ലെങ്കില്‍
نَهَاراً
നഹാറൻ
(by) day
പകലില്‍
مَّاذَا
മാദാ
what (portion)
ഏതിനാണ്
يَسْتَعْجِلُ
യസ്തഅജിലു
would (wish to) hasten
തിടുക്കം കൂട്ടുന്നു
مِنْهُ
മിന്ഹു
of it
അതില്‍ നിന്ന്
ٱلْمُجْرِمُونَ
ൽ-മുജ്റിമൂന്‍
the criminals
കുറ്റവാളികള്‍
قُلْ أَرَأَيْتُمْ إِنْ أَتَاكُمْ عَذَابُهُ بَيَاتاً أَوْ نَهَاراً مَّاذَا يَسْتَعْجِلُ مِنْهُ ٱلْمُجْرِمُونَ
ഖുൽ അറഅൈതും ഇൻ അതാകും അദാബുഹു ബയാതൻ അൗ നഹാറൻ മാദാ യസ്തഅജിലു മിന്ഹുൽ-മുജ്റിമൂന്‍
Say: Tell me, if His torment should come to you by night or by day, which portion thereof would the Mujrimun hasten on ?
ചോദിക്കുക: അല്ലാഹുവിന്‍റെ ശിക്ഷ രാവോ പകലോ നിങ്ങള്‍ക്കു വന്നെത്തിയാല്‍ എന്തുണ്ടാവുമെന്ന് നിങ്ങള്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ. അതില്‍നിന്ന് ഏത് ശിക്ഷക്കായിരിക്കും കുറ്റവാളികള്‍ തിടുക്കം കൂട്ടുക.
51 ٥١
أَثُمَّ
അതുമ്മ
Is (it) then
എന്നാണോ
إِذَا
ഇദാ
when
അപ്പോള്‍
مَا
മാ
that (which)
യാതൊന്ന്
وَقَعَ
വഖഅ
(became) incumbent
സംഭവിക്കുക
آمَنْتُمْ
ആമന്തും
believe
നിങ്ങള്‍ വിശ്വസിക്കുന്നു
بِهِ
ബിഹ്.
in it
അതില്‍
الآنَ
ആല്ആന
Now
ഇപ്പോഴാണോ
وَقَدْ
വഖദ്
and verily
തീര്‍ച്ചയായും
كُنتُم
കുംതും
you are
നിങ്ങള്‍ ആയിരുന്നു
بِهِ
ബിഹി
in it
അതിന്ന്
تَسْتَعْجِلُونَ
തസ്തഅജിലൂന്‍
you seek to hasten
നിങ്ങള്‍ ധൃതി കൂട്ടുന്നു
أَثُمَّ إِذَا مَا وَقَعَ آمَنْتُمْ بِهِ الآنَ وَقَدْ كُنتُم بِهِ تَسْتَعْجِلُونَ
അതുമ്മ ഇദാ മാ വഖഅ ആമന്തും ബിഹ്. ആല്ആന വഖദ് കുംതും ബിഹി തസ്തഅജിലൂന്‍
Is it then, that when it has actually befallen, that you will believe in it? What, Now? And you used to hasten it on.
ആ ശിക്ഷ സംഭവിക്കുമ്പോഴേ നിങ്ങള്‍ വിശ്വസിക്കൂ എന്നാണോ. അപ്പോള്‍ അവരോടു ചോദിക്കും: ഇപ്പോഴാണോ വിശ്വസിക്കുന്നത്? നിങ്ങള്‍ ഈ ശിക്ഷക്ക് തിടുക്കം കൂട്ടുകയായിരുന്നുവല്ലോ.
52 ٥٢
ثُمَّ
തുമ്മ
then
പിന്നെ
قِيلَ
ഖീല
it is said
പറയപ്പെടും
لِلَّذِينَ
ലില്ലദീന
for those who
യാതോരുതരോട്
ظَلَمُواْ
ഴലമൂ
wronged
അക്രമം പ്രവര്‍ത്തിച്ച
ذُوقُواْ
ദൂഖൂ
Taste
നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
عَذَابَ
അദാബ
(from) punishment
ശിക്ഷ
ٱلْخُلْدِ
ൽ-ഖുൽദ്.
the everlasting
ശാശ്വത
هَلْ
ഹൽ
Is there
ഉണ്ടോ
تُجْزَوْنَ
തുജ്ഝൗന
you will be recompensed
നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും
إِلاَّ
ഇല്ലാ
except
അല്ലാതെ
بِمَا
ബിമാ
for what
യാതൊന്നിന്
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആയിരുന്ന
تَكْسِبُونَ
തക്സിബൂന്‍
you earn
നിങ്ങള്‍ സമ്പാദിച്ചു
ثُمَّ قِيلَ لِلَّذِينَ ظَلَمُواْ ذُوقُواْ عَذَابَ ٱلْخُلْدِ هَلْ تُجْزَوْنَ إِلاَّ بِمَا كُنتُمْ تَكْسِبُونَ
തുമ്മ ഖീല ലില്ലദീന ഴലമൂ ദൂഖൂ അദാബൽ-ഖുൽദ്. ഹൽ തുജ്ഝൗന ഇല്ലാ ബിമാ കുംതും തക്സിബൂന്‍
Then it will be said to them who wronged themselves: Taste you the everlasting torment. Are you recompensed (aught) save what you used to earn?.
പിന്നെ ആ അക്രമികളോട് പറയും: നിങ്ങള്‍ ശാശ്വത ശിക്ഷ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ സമ്പാദിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം കിട്ടുമോ?
53 ٥٣
وَيَسْتَنْبِئُونَكَ
വയസ്തൻബിഊനക
And they ask you to inform
അവര്‍ നിന്നോട് ആരായും
أَحَقٌّ
അഹഖ്ഖു
Is true
സത്യമാണോ
هُوَ
ഹുവ.
it
അത്
قُلْ
ഖുൽ
Say
പറയുക
إِى
Yes
അതെ
وَرَبِّيۤ
വറബ്ബീ
by my Lord
എന്‍റെ നാഥന്‍ തന്നെ സത്യം
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അത്
لَحَقٌّ
ലഹഖ്ഖ്,
(is) surely the truth
സത്യം തന്നെ
وَمَآ
വമാ
and what
അത് / അല്ല
أَنتُمْ
അന്തും
you
നിങ്ങള്‍
بِمُعْجِزِينَ
ബിമുഅജിഝീന്‍
escape
പരാജയപ്പെടുത്തുന്നവര്‍
وَيَسْتَنْبِئُونَكَ أَحَقٌّ هُوَ قُلْ إِى وَرَبِّيۤ إِنَّهُ لَحَقٌّ وَمَآ أَنتُمْ بِمُعْجِزِينَ
വയസ്തൻബിഊനക അഹഖ്ഖു ഹുവ. ഖുൽ ഈ വറബ്ബീ ഇന്നഹു ലഹഖ്ഖ്, വമാ അന്തും ബിമുഅജിഝീന്‍
And they ask you to inform them: Is it true? Say: Yes, By my Lord, It is the very truth, and you cannot escape from it.
അവര്‍ നിന്നോട് അന്വേഷിക്കുന്നു: ഇതു സത്യമാണോ എന്ന്. പറയുക: അതെ. എന്‍റെ നാഥന്‍സാക്ഷി. തീര്‍ച്ചയായും ഇതു സത്യം തന്നെ. നിങ്ങള്‍ക്കിതിനെ പരാജയപ്പെടുത്താനാവില്ല.
54 ٥٤
وَلَوْ
വലൗ
And if
എങ്കില്‍
أَنَّ
അന്ന
that
എന്ന്
لِكُلِّ
ലികുല്ലി
For every
ഓരോ
نَفْسٍ
നഫ്സിൻ
soul
വ്യക്തിക്കും
ظَلَمَتْ
ഴലമത്
(that) wronged
അക്രമം പ്രവര്‍ത്തിച്ച
مَا
മാ
that (which)
യാതൊന്ന്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർളി
the earth
ഭൂമി
لاَفْتَدَتْ
ലഫ്തദത്
it (would) seek to ransom
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِ
ബിഹ്.
in it
അതിനെ
وَأَسَرُّواْ
വഅസർറൂ
and they (will) confide
അവര്‍ രഹസ്യമാക്കി വെക്കുന്നതുമാണ്
ٱلنَّدَامَةَ
ന്നദാമത
the regret
ഖേദം
لَمَّا
ലമ്മാ
when
അപ്പോള്‍
رَأَوُاْ
റഅവു
they see
അവര്‍ കാണുക
ٱلْعَذَابَ
ൽ-അദാബ്.
the punishment
ശിക്ഷ
وَقُضِىَ
വഖുദിയ
But will be judged
തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
بِٱلْقِسْطِ
ബിൽ-ഖിസ്റ്റി,
in justice
നീതി പൂര്‍വ്വം
وَهُمْ
വഹും
and they (are)
അവരോട്
لاَ
ലാ
not
ഇല്ല
يُظْلَمُونَ
യുഴ്‌ലമൂന്‍
be wronged
അനീതികാണിക്കുക
وَلَوْ أَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِى ٱلأَرْضِ لاَفْتَدَتْ بِهِ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلْعَذَابَ وَقُضِىَ بَيْنَهُمْ بِٱلْقِسْطِ وَهُمْ لاَ يُظْلَمُونَ
വലൗ അന്ന ലികുല്ലി നഫ്സിൻ ഴലമത് മാ ഫിൽ-അർളി ലഫ്തദത് ബിഹ്. വഅസർറൂന്നദാമത ലമ്മാ റഅവുൽ-അദാബ്. വഖുദിയ ബൈനഹും ബിൽ-ഖിസ്റ്റി, വഹും ലാ യുഴ്‌ലമൂന്‍
And if every person who had wronged, possessed all that is on earth, and sought to ransom himself therewith, and they would feel in their hearts regret when they see the torment, and they will be judged with justice, and no wrong will be done unto them.
അക്രമം പ്രവര്‍ത്തിച്ചവരുടെ വശം ഭൂമിയിലുള്ളതെല്ലാം ഉണ്ടെന്ന് കരുതുക. എങ്കില്‍, ശിക്ഷ നേരില്‍ കാണുമ്പോള്‍ അതൊക്കെയും പിഴയായി നല്‍കാന്‍ അവര്‍ തയ്യാറാകും. അവര്‍ ഖേദം ഉള്ളിലൊളിപ്പിച്ചുവെക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിപൂര്‍വം വിധി തീര്‍പ്പുണ്ടാവും. അവരോടൊട്ടും അനീതിയുണ്ടാവുകയില്ല.
55 ٥٥
أَلاۤ
അലാ
Behold
അറിയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന് (ന്‍റെ)
مَا
മാ
that which
യാതൊന്ന്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളില്‍
وَٱلأَرْضِ
വൽ-അർള്.
and the earth
ഭൂമിയിലെയും
أَلاَ
അലാ
Unquestionably
അറിയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
وَعْدَ
വഅ്ദ
A Promise
വാഗ്ദാനം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
حَقٌّ
ഹഖ്ഖുൻ
(is) true
സത്യമാണ്
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
أَكْثَرَهُمْ
അക്ഥറഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅലമൂന്‍
know
അവര്‍ അറിയുന്നു
أَلاۤ إِنَّ لِلَّهِ مَا فِى ٱلسَّمَاوَاتِ وَٱلأَرْضِ أَلاَ إِنَّ وَعْدَ ٱللَّهِ حَقٌّ وَلَـٰكِنَّ أَكْثَرَهُمْ لاَ يَعْلَمُونَ
അലാ ഇന്ന ലില്ലാഹി മാ ഫിസ്സമാവാതി വൽ-അർള്. അലാ ഇന്ന വഅ്ദല്ലാഹി ഹഖ്ഖുൻ വലാകിന്ന അക്ഥറഹും ലാ യഅലമൂന്‍
No doubt, surely, all that is in the heavens and the earth belongs to Allah. No doubt, surely, Allah's Promise is true. But most of them know not.
അറിയുക: തീര്‍ച്ചയായും ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്‍റേതാണ്. അറിയുക: അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണ്. എങ്കിലും ഏറെപ്പേരും കാര്യം മനസ്സിലാക്കുന്നില്ല.
56 ٥٦
هُوَ
ഹുവ
him
അവന്‍
يُحْيِـى
യുഹ്യീ
gives life
ജീവിപ്പിക്കുന്നു
وَيُمِيتُ
വയുമീതു
and causes death
മരിപ്പിക്കുകയും ചെയ്യുന്നു
وَإِلَيْهِ
വഇലൈഹി
and towards Him
അവങ്കലേക്ക് തന്നെ
تُرْجَعُونَ
തുർജഅൂന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടും
هُوَ يُحْيِـى وَيُمِيتُ وَإِلَيْهِ تُرْجَعُونَ
ഹുവയുഹ്യീ വയുമീതു വഇലൈഹി തുർജഅൂന്‍
It is He Who gives life, and causes death, and to Him you shall return.
അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. നിങ്ങളെല്ലാം മടങ്ങിച്ചെല്ലുന്നത് അവങ്കലേക്കാണ്.
57 ٥٧
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്നാസു
the people
മനുഷ്യരേ
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جَآءَتْكُمْ
ജാഅത്കും
has come to you
നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
مَّوْعِظَةٌ
മൗഇഴതുൻ
an instruction
സദുപദേശം
مِّن
മിൻ
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
وَشِفَآءٌ
വശിഫാഉൻ
and a healing
ശമനവും
لِّمَا
ലിമാ
that which
യാതൊന്നിനെ
فِى
ഫി
In
ഇല്‍
ٱلصُّدُورِ
സ്സുദൂറി
(is in) the breasts
മനസ്സുകളില്‍
وَهُدًى
വഹുദൻ
and a guidance
മാര്‍ഗദര്‍ശനവും
وَرَحْمَةٌ
വറഹ്മതുൻ
and Mercy
കാരുണ്യവും
لِّلْمُؤْمِنِينَ
ലിൽ-മുഅമിനീന്‍
for the believers
സത്യവിശ്വാസികള്‍ക്ക്
يٰأَيُّهَا ٱلنَّاسُ قَدْ جَآءَتْكُمْ مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ
യാ അയ്യുഹന്നാസു ഖദ് ജാഅത്കും മൗഇഴതുൻ മിൻ റബ്ബികും വശിഫാഉൻ ലിമാ ഫിസ്സുദൂറി വഹുദൻ വറഹ്മതുൻ ലിൽ-മുഅമിനീന്‍
O mankind. There has come to you a good advice from your Lord, and a healing for that in your breasts, a guidance and a mercy for the believers.
മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സദുപദേശം വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിനുള്ള ശമനമാണ്. ഒപ്പം സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്നതും മഹത്തായ അനുഗ്രഹവും.
58 ٥٨
قُلْ
ഖുൽ
Say
നീ പറയുക
بِفَضْلِ
ബിഫദ്‌ലി
In the Bounty of
അനുഗ്രഹം കൊണ്ടാണത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَبِرَحْمَتِهِ
വബിറഹ്മതിഹി
and in His Mercy
അവന്‍റെ കാരുണ്യം കൊണ്ടും
فَبِذٰلِكَ
ഫബിദാലിക
so in that
ആകയാല്‍ അത്കൊണ്ട്
فَلْيَفْرَحُواْ
ഫൽയഫ്റഹൂ
let them rejoice
അവര്‍ സന്തോഷിച്ചു കൊള്ളട്ടെ
هُوَ
ഹുവ
him
അതാണ് / അവന്‍
خَيْرٌ
ഖൈറും
(are) better
ഉത്തമം
مِّمَّا
മിമ്മാ
than what
അതിനെ (ക്കാള്‍)
يَجْمَعُونَ
യജ്മഅൂന്‍
they accumulate
നേടിക്കൊണ്ടിരിക്കുന്ന
قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِ فَبِذٰلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ
ഖുൽ ബിഫദ്‌ലില്ലാഹി വബിറഹ്മതിഹി ഫബിദാലിക ഫൽയഫ്റഹൂ ഹുവഖൈറും മിമ്മാ യജ്മഅൂന്‍
Say: In the Bounty of Allah, and in His Mercy, therein let them rejoice. That is better than what they accumulate.
പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് അവനങ്ങനെ ചെയ്തത്. അതിനാല്‍ അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണവര്‍ നേടിക്കൊണ്ടിരിക്കുന്നതിനെക്കാളെല്ലാം ഉത്തമം.
59 ٥٩
قُلْ
ഖുൽ
Say
പറയുക
أَرَأَيْتُمْ
അറഅൈതും
Have you seen
നിങ്ങള്‍ കണ്ടുവോ / ചിന്തിച്ചിട്ടുണ്ടോ
مَّآ
മാ
What ever
യാതൊന്നിനെ കുറിച്ച്
أَنزَلَ
അൻഴല
revealed
ഇറക്കിയ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിൻ
from
ഇല്‍ നിന്ന്
رِّزْقٍ
റിഴ്ഖിൻ
(the) provision
ആഹാരം
فَجَعَلْتُمْ
ഫജഅല്തും
and you have made
എന്നിട്ട് നിങ്ങള്‍ ആക്കി
مِّنْهُ
മിന്ഹു
from Him
അവങ്കല്‍ നിന്നുള്ള / ചിലത്
حَرَاماً
ഹറാമൻ
unlawful
നിഷിദ്ധം
وَحَلاَلاً
വഹലാലാ.
and lawful
അനുവദനീയം (ഹലാലും)
قُلْ
ഖുൽ
Say
നീ ചോദിക്കുക
ءَآللَّهُ
ആല്ലാഹു
Has Allah
അല്ലാഹുവാണോ
أَذِنَ
അദിന
permits
അനുവാദം നല്‍കി
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
أَمْ
അം
Or
അല്ലെങ്കില്‍
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
تَفْتَرُونَ
തഫ്തറൂന്‍
you invent
നിങ്ങള്‍ (വ്യാജം) കെട്ടിച്ചമയ്ക്കുകയാണോ
قُلْ أَرَأَيْتُمْ مَّآ أَنزَلَ ٱللَّهُ لَكُمْ مِّن رِّزْقٍ فَجَعَلْتُمْ مِّنْهُ حَرَاماً وَحَلاَلاً قُلْ ءَآللَّهُ أَذِنَ لَكُمْ أَمْ عَلَى ٱللَّهِ تَفْتَرُونَ
ഖുൽ അറഅൈതും മാ അൻഴലല്ലാഹു ലകും മിൻ റിഴ്ഖിൻ ഫജഅല്തും മിന്ഹു ഹറാമൻ വഹലാലാ. ഖുൽ ആല്ലാഹു അദിന ലകും അം അലല്ലാഹി തഫ്തറൂന്‍
Say: Tell me, what provision Allah has sent down to you. And you have made of it lawful and unlawful. Say: Has Allah permitted you, or do you invent a lie against Allah?
പറയുക: അല്ലാഹു നിങ്ങള്‍ക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങളാലോചിച്ചു നോക്കിയിട്ടുണ്ടോ? എന്നിട്ട് നിങ്ങള്‍ അവയില്‍ ചിലതിനെ നിഷിദ്ധമാക്കി. മറ്റു ചിലതിനെ അനുവദനീയവുമാക്കി. ചോദിക്കുക: ഇങ്ങനെ ചെയ്യാന്‍ അല്ലാഹു നിങ്ങള്‍ക്ക് അനുവാദം തന്നിട്ടുണ്ടോ? അതോ, നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയാണോ?