يونس
Yunus
യൂനുസ്
60
٦٠
وَمَا
വമാ
And what
എന്തായിരിക്കും
ظَنُّ
ഴന്നു
(will be the) assumption
വിചാരം
ٱلَّذِينَ
ൽ-ലദീന
Those who
യാതോരുത്തര്‍
يَفْتَرُونَ
യഫ്തറൂന
inventing.
കള്ളം കെട്ടിച്ചമക്കുന്ന
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْكَذِبَ
ൽ-കദിബ
the lie
കള്ളം
يَوْمَ
യൗമ
(On the) day
നാളില്‍
ٱلْقِيَامَةِ
ൽ-ഖിയാമതി.
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَذُو
ലദൂ
(is) surely Full (of)
ഉള്ളവന്‍ (ആണ്)
فَضْلٍ
ഫദ്‌ലിൻ
(of) Bounty
ഔദാര്യം
عَلَى
അല
over
മേല്‍
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരുടെ
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
أَكْثَرَهُمْ
അക്ഥറഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَشْكُرُونَ
യശ്കുറൂന്‍
who are grateful
അവര്‍ നന്ദി കാണിക്കുക
وَمَا ظَنُّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ يَوْمَ ٱلْقِيَامَةِ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَهُمْ لاَ يَشْكُرُونَ
വമാ ഴന്നുൽ-ലദീന യഫ്തറൂന അലല്ലാഹിൽ-കദിബ യൗമൽ-ഖിയാമതി. ഇന്നല്ലാഹ ലദൂ ഫദ്‌ലിൻ അലന്നാസി വലാകിന്ന അക്ഥറഹും ലാ യശ്കുറൂന്‍
And what think those who invent lies against Allah, on the Day of Resurrection? Truly, Allah is full of Bounty to mankind, but most of them are ungrateful.
അല്ലാഹുവിന്‍റെ പേരില്‍ കല്പം കെട്ടിയുണ്ടാക്കുന്നവരുടെ ഉയിര്‍ത്തെഴുന്നേല്‍പു നാളിലെ മനോഗതി എന്തായിരിക്കുമെന്നാണ് ഭാവിക്കുന്നത്? അല്ലാഹു ജനത്തോട് അത്യുദാരനാണ്. എന്നാല്‍ അവരിലേറെപ്പേരും നന്ദികാണിക്കുന്നില്ല.
61
٦١
وَمَا
വമാ
And what
എന്ത്
تَكُونُ
തകൂനു
And will be
ആയിതീരുക
فِى
ഫീ
In
ഇല്‍
شَأْنٍ
ശഅ്‌നിന്‍
any situation
ഒരുകാര്യം
وَمَا
വമാ
And what
എന്ത്
تَتْلُواْ
തത്‌ലൂ
you recite
നീ ഓതുന്ന കേള്‍പ്പിക്കുക
مِنْهُ
മിന്‍ഹു
from him
അവനില്‍ / അതില്‍ നിന്ന്
مِن
മിന്‍
From
യില്‍നിന്ന്
قُرْآنٍ
ഖുര്‍ആനിന്‍
(the) Quran
ഖുര്‍ആന്‍
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
تَعْمَلُونَ
തഅ്‌മലൂന
you do
നിങ്ങള്‍ ചെയ്യുന്നു
مِنْ
മിന്‍
from
നിന്ന്
عَمَلٍ
അമലിന്‍
deed
പ്രവൃത്തി
إِلاَّ
ഇല്ലാ
except
അല്ലാതെ
كُنَّا
കുന്നാ
we are
നാം ആയിട്ട്
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക് മേല്‍
شُهُوداً
ശുഹൂദന്‍
present
സാക്ഷി
إِذْ
ഇധ്
when
അപ്പോള്‍
تُفِيضُونَ
തുഫീഡൂന
you are engaged
നിങ്ങള്‍ അതില്‍ ഏര്‍പ്പെടുക
فِيهِ
ഫീഹി
in it
ഇതില്‍
وَمَا
വമാ
And what
എന്ത് / ഇല്ല
يَعْزُبُ
യഅ്‌സുബു
escapes
ശ്രദ്ധയില്‍പെടാതെ പോകുക
عَن
അന്‍
about
നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവില്‍
مِن
മിന്‍
From
നിന്ന്
مِّثْقَالِ
മിഥ്‌ഖാലി
(the) weight
തൂക്കം
ذَرَّةٍ
ധര്‍റതിന്‍
(of) an atom
അണുവിന്‍റെ
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
وَلاَ
അവ്
and not
അപ്പോള്‍ അല്ല
فِى
ഫി
In
ഇല്‍
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
وَلاَ
വലാ
and not
അപ്പോള്‍ അല്ല
أَصْغَرَ
അസ്‌ഗറ
smaller
ചെറുത്
مِن
മിന്‍
From
യില്‍നിന്ന്
ذٰلِكَ
ധാലിക
That
അത്
وَلاۤ
വലാ
and not
അപ്പോള്‍ അല്ല
أَكْبَرَ
അക്ബറ
greater
കൂടുതല്‍ വലുത്
إِلاَّ
ഇല്ലാ
except
അല്ലാതെ
فِى
ഫീ
In
ഇല്‍
كِتَابٍ
കിതാബിന്‍
(the) Book
പ്രമാണത്തില്‍
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
وَمَا تَكُونُ فِى شَأْنٍ وَمَا تَتْلُواْ مِنْهُ مِن قُرْآنٍ وَلاَ تَعْمَلُونَ مِنْ عَمَلٍ إِلاَّ كُنَّا عَلَيْكُمْ شُهُوداً إِذْ تُفِيضُونَ فِيهِ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِى ٱلأَرْضِ وَلاَ فِى ٱلسَّمَآءِ وَلاَ أَصْغَرَ مِن ذٰلِكَ وَلاۤ أَكْبَرَ إِلاَّ فِى كِتَابٍ مُّبِينٍ
വമാ തകൂനു ഫീ ശഅ്‌നിന്‍ വമാ തത്‌ലൂ മിന്‍ഹു മിന്‍ ഖുര്‍ആനിന്‍ വലാ തഅ്‌മലൂന മിന്‍ അമലിന്‍ ഇല്ലാ കുന്നാ അലൈകും ശുഹൂദന്‍ ഇധ് തുഫീഡൂന ഫീഹി വമാ യഅ്‌സുബു അന്‍ റബ്ബിക മിന്‍ മിഥ്‌ഖാലി ധര്‍റതിന്‍ ഫില്‍-അര്‍ഡി അവ് ഫിസ്-സമാഇ വലാ അസ്‌ഗറ മിന്‍ ധാലിക വലാ അക്ബറ ഇല്ലാ ഫീ കിതാബിന്‍ മുബീന്‍
Whatever you may be doing, and whatever portion you may be reciting from the Qur'an, and whatever deed you may be doing, We are Witness thereof, when you are doing it. And nothing is hidden from your Lord the weight of an atom on the earth or in the heaven. Not what is less than that or what is greater than that but is in a Clear Record.
നീ ഏതുകാര്യത്തിലാവട്ടെ. ഖുര്‍ആനില്‍ നിന്ന് എന്തെങ്കിലും ഓതിക്കേള്‍പ്പിക്കുകയാകട്ടെ. നിങ്ങള്‍ ഏത് പ്രവൃത്തി ചെയ്യുകയാകട്ടെ. നിങ്ങളതില്‍ ഏര്‍പ്പെടുമ്പോഴെല്ലാം നാം നിങ്ങളുടെമേല്‍ സാക്ഷിയായി ഉണ്ടാവാതിരിക്കില്ല. ആകാശഭൂമികളിലെ അണു പോലുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ ഒന്നും നിന്‍റെ നാഥന്‍റെ ശ്രദ്ധയില്‍പെടാതെയില്ല. വ്യക്തമായ പ്രമാണത്തില്‍ രേഖപ്പെടുത്താത്ത ഒന്നും തന്നെയില്ല.
62
٦٢
أَلاۤ
അലാ
Behold!
അറിയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
أَوْلِيَآءَ
ഔലിയാഅ
(as) allies
മിത്രങ്ങള്‍ / ഉറ്റവര്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لاَ
ലാ
not
ഇല്ല
خَوْفٌ
ഖൗഫുൻ
fear
ഒരു ഭയവും
عَلَيْهِمْ
അലൈഹിം
on them
അവര്‍ക്ക്
وَلاَ
വലാ
and not
അപ്പോള്‍ അല്ല
هُمْ
ഹും
they
അവര്‍
يَحْزَنُونَ
യഹ്ഝനൂന്‍
will grieve
ദുഖിക്കുക
أَلاۤ إِنَّ أَوْلِيَآءَ ٱللَّهِ لاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
അലാ ഇന്ന ഔലിയാഅല്ലാഹി ലാ ഖൗഫുൻ അലൈഹിം വലാ ഹും യഹ്ഝനൂന്‍
No doubt. Verily, the Auliya' of Allah, no fear shall come upon them nor shall they grieve.
അറിയുക: അല്ലാഹുവിന്‍റെ ഉറ്റവരാരും പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.
63
٦٣
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
يَتَّقُونَ
യത്തഖൂന്‍
(are) God conscious
അവര്‍ സൂക്ഷ്മത പാലിക്കുന്നു
ٱلَّذِينَ آمَنُواْ وَكَانُواْ يَتَّقُونَ
അല്ലദീന ആമനൂ വകാനൂ യത്തഖൂന്‍
Those who believed, and used to fear Allah much.
സത്യവിശ്വാസം സ്വീകരിച്ചവരും സൂക്ഷ്മത പാലിക്കുന്നവരുമാണവര്‍.
64
٦٤
لَهُمُ
ലഹു
to them
അവര്‍ക്ക്
ٱلْبُشْرَىٰ
മുൽ-ബുശ്റാ
(are) the glad tidings
സന്തോഷ വാര്‍ത്ത (ഉണ്ട്)
فِى
ഫി
In
ഇല്‍
ٱلْحَياةِ
ൽ-ഹയാതി
the life
ജീവിതത്തില്‍
ٱلدُّنْيَا
ദ്ദുന്‌യാ
(of) the world
ഇഹത്തിലെ
وَفِى
വഫി
And for
പിന്നെ അതിലും
ٱلآخِرَةِ
ൽ-ആഖിറ.
the Hereafter
പരലോകത്ത്
لاَ
ലാ
not
ഇല്ല
تَبْدِيلَ
തബ്ദീല
change
ഒരു മാറ്റവും
لِكَلِمَاتِ
ലികലിമാതി
(the) words
വചനങ്ങള്‍ക്ക്
ٱللَّهِ
ൽ-ലാഹി.
of Allah
അല്ലാഹുവിന്‍റെ
ذٰلِكَ
ദാലിക
That
അത്
هُوَ
ഹുവ
him
അവന്‍ / അത് തന്നെ
ٱلْفَوْزُ
ൽ-ഫൗഴു
(is) the success
വിജയം
ٱلْعَظِيمُ
ൽ-അഴീമു
[the] great
മഹത്തായ
لَهُمُ ٱلْبُشْرَىٰ فِى ٱلْحَياةِ ٱلدُّنْيَا وَفِى ٱلآخِرَةِ لاَ تَبْدِيلَ لِكَلِمَاتِ ٱللَّهِ ذٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
ലഹുമുൽ-ബുശ്റാ ഫിൽ-ഹയാതിദ്ദുന്‌യാ വഫിൽ-ആഖിറ. ലാ തബ്ദീല ലികലിമാതിൽ-ലാഹി. ദാലിക ഹുവൽ-ഫൗഴുൽ-അഴീമു
For them are glad tidings, in the life of the present world, and in the Hereafter. No change can there be in the Words of Allah, this is indeed the supreme success.
ഇഹലോകത്തും പരലോകത്തും അവര്‍ക്ക് ശുഭവാര്‍ത്തയുണ്ട്. അല്ലാഹുവിന്‍റെ വചനങ്ങള്‍ തിരുത്താനാവാത്തതാണ്. ആ ശുഭവാര്‍ത്ത തന്നെയാണ് അതിമഹത്തായ വിജയം.
65
٦٥
وَلاَ
വലാ
and not
ഇല്ല
يَحْزُنكَ
യഹ്ഝുൻക
Let grieve you
നിന്നെ ദുഖിപ്പിക്കേണ്ടത്
قَوْلُهُمْ
ഖൗലുഹും.
their speech
അവരുടെ വാക്ക്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْعِزَّةَ
ൽ-ഇഴ്ഴത
the honour
പ്രതാപം
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന് (ആണ്)
جَمِيعاً
ജമീഅ.
all together
എല്ലാം
هُوَ
ഹുവ
him
അവന്‍
ٱلسَّمِيعُ
സ്സമീഉ
(are) the All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
ٱلْعَلِيمُ
ൽ-അലീമു
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
وَلاَ يَحْزُنكَ قَوْلُهُمْ إِنَّ ٱلْعِزَّةَ لِلَّهِ جَمِيعاً هُوَ ٱلسَّمِيعُ ٱلْعَلِيمُ
വലാ യഹ്ഝുൻക ഖൗലുഹും. ഇന്നൽ-ഇഴ്ഴത ലില്ലാഹി ജമീഅ. ഹുവസ്സമീഉൽ-അലീമു
And let not their speech grieve you, for all power and honour belong to Allah. He is the All-Hearer, the All-Knower.
അവരുടെ വാക്കുകളൊന്നും നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല. തീര്‍ച്ചയായും പ്രതാപമൊക്കെയും അല്ലാഹുവിനാണ്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
66
٦٦
أَلاۤ
അലാ
Behold
അറിയുക / നോക്കൂ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
مَن
മൻ
(are some) who
ഒരുത്തര്‍
فِى
ഫി
In
ഇല്‍
ٱلسَّمَاوَات
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَمَنْ
വമൻ
and whoever
ഒരുത്തരും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർള്.
the earth
ഭൂമി
وَمَا
വമാ
And what
എന്തിനെ
يَتَّبِعُ
യത്തബിഉ
follow
പിന്തുടരുന്നു
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
يَدْعُونَ
യദ്ഊന
inviting
പ്രാര്‍ത്ഥിക്കുന്ന
مِن
മിൻ
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
شُرَكَآءَ
ശുറകാഅ.
partners
പങ്കാളികളോട്
إِن
ഇൻ
Whether
അതെയോ
يَتَّبِعُونَ
യത്തബിഊന
follow
പിന്തുടരുന്ന
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلظَّنَّ
ഴ്ഴന്ന
the assumption
ഊഹത്തെ
وَإِنْ
വഇൻ
and if
എങ്കിലും
هُمْ
ഹും
they
അവര്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
يَخْرُصُونَ
യഖ്റുസൂന്‍
guess
സ്വയം അനുമാനിക്കുക
أَلاۤ إِنَّ لِلَّهِ مَن فِى ٱلسَّمَاوَات وَمَنْ فِى ٱلأَرْضِ وَمَا يَتَّبِعُ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ شُرَكَآءَ إِن يَتَّبِعُونَ إِلاَّ ٱلظَّنَّ وَإِنْ هُمْ إِلاَّ يَخْرُصُونَ
അലാ ഇന്ന ലില്ലാഹി മൻ ഫിസ്സമാവാതി വമൻ ഫിൽ-അർള്. വമാ യത്തബിഉല്ലദീന യദ്ഊന മിൻ ദൂനില്ലാഹി ശുറകാഅ. ഇൻ യത്തബിഊന ഇല്ലാഴ്ഴന്ന വഇൻ ഹും ഇല്ലാ യഖ്റുസൂന്‍
No doubt, Verily, to Allah belongs whosoever is in the heavens and whosoever is in the earth. And those who worship and invoke others besides Allah, in fact they follow not the partners, they follow only a conjecture and they only invent lies.
അറിയുക: ആകാശ ഭൂമികളിലുള്ളവരൊക്കെയും അല്ലാഹുവിനുള്ളതാണ്. അല്ലാഹുവിനു പുറമെ മറ്റു പങ്കാളികളോട് പ്രാര്‍ഥിക്കുന്നവര്‍ എന്തിനെയാണ് പിന്തുടരുന്നത്? ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. കള്ളം കെട്ടിയുണ്ടാക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്.
67
٦٧
هُوَ
ഹുവ
him
അവന്‍
ٱلَّذِى
ൽ-ലദീ
(is) the One Who
യാതോരുവന്‍
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി / നിശ്ചയിച്ചു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلْلَّيْلَ
ൽ-ലൈല
(in) the night
രാവിനെ
لِتَسْكُنُواْ
ലിതസ്കുനൂ
that you may rest
നിങ്ങള്‍ ശാന്തിനേടുന്നതിന്
فِيهِ
ഫീഹി
in it
അതില്‍
وَٱلنَّهَارَ
വന്നഹാറ
and the day
പകലിനെ
مُبْصِراً
മുബ്സിറാ.
giving visibility
കാണുന്നതരത്തിലുള്ളതും / വെളിച്ചമുള്ളതാക്കിയതും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لَـآيَاتٍ
ലആയാതിൻ
(are) Signs
ദൃഷ്ടാന്തങ്ങള്‍ (ഉണ്ട്)
لِّقَوْمٍ
ലിഖൗമിൻ
for a people
ജനങ്ങള്‍ക്ക്
يَسْمَعُونَ
യസ്മഅൂന്‍
they will hear
അവര്‍ ശ്രവിക്കുന്നു
هُوَ ٱلَّذِى جَعَلَ لَكُمُ ٱلْلَّيْلَ لِتَسْكُنُواْ فِيهِ وَٱلنَّهَارَ مُبْصِراً إِنَّ فِى ذٰلِكَ لَـآيَاتٍ لِّقَوْمٍ يَسْمَعُونَ
ഹുവൽ-ലദീ ജഅല ലകുമുൽ-ലൈല ലിതസ്കുനൂ ഫീഹി വന്നഹാറ മുബ്സിറാ. ഇന്ന ഫീ ദാലിക ലആയാതിൻ ലിഖൗമിൻ യസ്മഅൂന്‍
He it is Who has appointed for you the night that you may rest therein, and the day to make things visible. Verily, in this are Ayat. for a people who listen.
നിങ്ങള്‍ക്ക് ശാന്തി നേടാനായി രാവിനെ നിശ്ചയിച്ചു തന്നതും പകലിനെ പ്രകാശ പൂരിതമാക്കിയതും അവനാണ്. കേട്ടറിയുന്ന ജനത്തിന് അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
68
٦٨
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
ٱتَّخَذَ
ഇത്തഖദ
let him take
സ്വീകരിച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَلَداً
വലദാ.
a son
ഒരു പുത്രനെ
سُبْحَانَهُ
സുബ്ഹാനഹ്.
Glory be to Him
അവന്‍ എത്ര പരിശുദ്ധന്‍
هُوَ
ഹുവ
him
അവന്‍
ٱلْغَنِىُّ
ൽ-ഘനിയ്യ്.
(is) the Self-Sufficient
സ്വയം പര്യാപ്തനാകുന്നു
لَهُ
ലഹു
to him
അവന്‍റെ താണ്
مَا
മാ
that (which)
യാതൊന്ന് (എന്തൊക്കെ)
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَمَا
വമാ
And what
എന്ത് (ഒക്കെ)
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർള്.
the earth
ഭൂമി
إِنْ
ഇൻ
Not
ഇല്ല
عِندَكُمْ
ഇന്ദകും
you have
നിങ്ങളുടെ അടുക്കല്‍
مِّن
മിൻ
from
ഇല്‍ നിന്ന്
سُلْطَانٍ
സുൽ്താനിം
authority
രേഖ / ഒരു പ്രമാണം
بِهَـٰذَآ
ബിഹാദാ.
for this
ഇതിന്ന്
أَتقُولُونَ
അതഖൂലൂന
Do you say
നിങ്ങള്‍ പറയുന്നുവോ
عَلَى
അല
over
മേല്‍ (പേരില്‍)
ٱللَّهِ
ല്ലാഹി
of Allah
ദൈവത്തിന്‍റെ
مَا
മാ
that (which)
യാതൊന്ന്
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅലമൂന്‍
you will know
നിങ്ങള്‍ അറിയുക
قَالُواْ ٱتَّخَذَ ٱللَّهُ وَلَداً سُبْحَانَهُ هُوَ ٱلْغَنِىُّ لَهُ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ إِنْ عِندَكُمْ مِّن سُلْطَانٍ بِهَـٰذَآ أَتقُولُونَ عَلَى ٱللَّهِ مَا لاَ تَعْلَمُونَ
ഖാലൂ ഇത്തഖദല്ലാഹു വലദാ. സുബ്ഹാനഹ്. ഹുവൽ-ഘനിയ്യ്. ലഹു മാ ഫിസ്സമാവാതി വമാ ഫിൽ-അർള്. ഇൻ ഇന്ദകും മിൻ സുൽ്താനിം ബിഹാദാ. അതഖൂലൂന അലല്ലാഹി മാ ലാ തഅലമൂന്‍
They say: Allah has begotten a son. Glory be to Him. He is Rich. His is all that is in the heavens and all that is in the earth. No warrant you have for this. Do you say against Allah what you know not.
അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ അവന്‍ പരിശുദ്ധനാണ്. സ്വയം പൂര്‍ണനും. ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍റേതാണ്. ഈ വാദത്തിന് നിങ്ങളുടെ പക്കല്‍ ഒരു പ്രമാണവുമില്ല. അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ നിങ്ങള്‍?
69
٦٩
قُلْ
ഖുൽ
Say
പറയുക
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
يَفْتَرُونَ
യഫ്തറൂന
inventing
കെട്ടിച്ചമക്കുന്ന
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ / ദൈവത്തിന്‍റെ
ٱلْكَذِبَ
ൽ-കദിബ
the lie
കള്ളം
لاَ
ലാ
not
ഇല്ല
يُفْلِحُونَ
യുഫ്‌ലിഹൂന്‍
they will succeed
അവര്‍ വിജയിക്കുക
قُلْ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لاَ يُفْلِحُونَ
ഖുൽ ഇന്നല്ലദീന യഫ്തറൂന അലല്ലാഹിൽ-കദിബ ലാ യുഫ്‌ലിഹൂന്‍
Say: Verily, those who invent lie against Allah will never be successful.
പറയുക: നിശ്ചയമായും അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുന്നവര്‍ വിജയിക്കുകയില്ല.