Display Settings

Font Size 22px

يونس

Yunus

യൂനുസ്

Surah 10 109 verses Madani
90 ٩٠
وَجَاوَزْنَا
വജാവഴ്നാ
And We led across
നാം കടത്തി
بِبَنِيۤ
ബിബനീ
(the) Children
മക്കളെ
إِسْرَائِيلَ
ഇസ്റാഈല
(of) Israel
ഇസ്രയേല്‍
ٱلْبَحْرَ
ൽ-ബഹ്റ
the sea
കടല്‍
فَأَتْبَعَهُمْ
ഫഅത്ബഅഹും
and followed them
അപ്പോള്‍ അവരെ പിന്തുടര്‍ന്നു
فِرْعَوْنُ
ഫിർഔനു
Firaun
ഫിര്‍ ഔന്‍
وَجُنُودُهُ
വജുനൂദുഹു
and his hosts
അവന്‍റെ സൈന്യവും
بَغْياً
ബഘ്യൻ
out of envy
ധിക്കാരമായി
وَعَدْواً
വഅദ്വാ.
and enmity
അതിക്രമവും
حَتَّىٰ
ഹത്താ
until
വരെ / അങ്ങനെ
إِذَآ
ഇദാ
when
അപ്പോള്‍
أَدْرَكَهُ
അദ്റകഹു
overtook him
അവന്‍ കണ്ടുമുട്ടി
ٱلْغَرَقُ
ൽ-ഘറഖു
the drowning
മുങ്ങി മരിക്കല്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
آمَنتُ
ആമന്തു
I believe
ഞാന്‍ വിശ്വസിച്ചിരിക്കുന്നു
أَنَّهُ
അന്നഹു
that He
അത് അവന്‍
لاۤ
ലാ
(there is) no
ഇല്ല
إِلِـٰهَ
ഇലാഹ
god
ദൈവം
إِلاَّ
ഇല്ല
except
അല്ലാതെ
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
آمَنَتْ
ആമനത്
believed
വിശ്വസിച്ചിരിക്കുന്നു
بِهِ
ബിഹി
in it
അവനില്‍
بَنوۤاْ
ബനൂ
the Children
മക്കള്‍
إِسْرَائِيلَ
ഇസ്റാഈല
(of) Israel
ഇസ്രയേല്‍
وَأَنَاْ
വഅനാ
and I (am)
ഞാനാകട്ടെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُسْلِمِينَ
ൽ-മുസ്‌ലിമീന്‍
the Muslims
മുസ്‌ലിംകളില്‍ പെട്ടവന്‍
وَجَاوَزْنَا بِبَنِيۤ إِسْرَائِيلَ ٱلْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْياً وَعَدْواً حَتَّىٰ إِذَآ أَدْرَكَهُ ٱلْغَرَقُ قَالَ آمَنتُ أَنَّهُ لاۤ إِلِـٰهَ إِلاَّ ٱلَّذِى آمَنَتْ بِهِ بَنوۤاْ إِسْرَائِيلَ وَأَنَاْ مِنَ ٱلْمُسْلِمِينَ
വജാവഴ്നാ ബിബനീ ഇസ്റാഈലൽ-ബഹ്റ ഫഅത്ബഅഹും ഫിർഔനു വജുനൂദുഹു ബഘ്യൻ വഅദ്വാ. ഹത്താ ഇദാ അദ്റക ഹുൽ-ഘറഖു ഖാല ആമന്തു അന്നഹു ലാ ഇലാഹ ഇല്ലല്ലദീ ആമനത് ബിഹി ബനൂ ഇസ്റാഈല വഅനാ മിനൽ-മുസ്‌ലിമീന്‍
And We took the Children of Israel across the sea, and Fir'aun (Pharaoh) with his hosts followed them in oppression and enmity, till when drowning overtook him, he said: I believe that none has the right to be worshipped but He, in Whom the Children of Israel believe, and I am one of the Muslims.
ഇസ്രയേല്‍ മക്കളെ നാം കടല്‍കടത്തി. അപ്പോള്‍ ഫറവോനും അവന്‍റെ സൈന്യവും അക്രമിക്കാനും ദ്രോഹിക്കാനുമായി അവരെ പിന്തുടര്‍ന്നു. അങ്ങനെ മുങ്ങിച്ചാകുമെന്നായപ്പോള്‍ ഫറവോന്‍ പറഞ്ഞു: ഇസ്രയേല്‍ മക്കള്‍ വിശ്വസിച്ചവനല്ലാതെ ദൈവമില്ലെന്ന് ഞാനിതാ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ മുസ്ലിംകളില്‍ പെട്ടവനാകുന്നു.
91 ٩١
آلآنَ
ആല്ആന
Now
ഇപ്പോഴോ?
وَقَدْ
വഖദ്
and verily
എന്നാല്‍
عَصَيْتَ
അസൈത
you (had) disobeyed
നീ അനുസരണക്കേട് കാണിച്ചു
قَبْلُ
ഖബ്‌ലു
Before
മുമ്പ്
وَكُنتَ
വകുംത
and you were
നീനീ ആയിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُفْسِدِينَ
ൽ-മുഫ്സിദീന്‍
the corrupters
കുഴപ്പക്കാരില്‍
آلآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ ٱلْمُفْسِدِينَ
ആല്ആന വഖദ് അസൈത ഖബ്‌ലു വകുംത മിനൽ-മുഫ്സിദീന്‍
Now while you refused to believe before and you were one of the Mufsidun.
അല്ലാഹു പറഞ്ഞു: ഇപ്പോഴോ? ഇതുവരെയും നീ ധിക്കരിച്ചു. നീ കുഴപ്പക്കാരില്‍ പെട്ടവനായിരുന്നു.
92 ٩٢
فَٱلْيَوْمَ
ഫൽയൗമ
So today
എന്നാല്‍ ഇന്ന്
نُنَجِّيكَ
നുനജ്ജീക
We will save you
നാം രക്ഷപ്പെടുത്തും
بِبَدَنِكَ
ബിബദനിക
n your body
നിന്‍റെ ജഡം
لِتَكُونَ
ലിതകൂന
that you may be
നീ ആകാന്‍ വേണ്ടി
لِمَنْ
ലിമൻ
(the one) who
ഒരുത്തന്‍
خَلْفَكَ
ഖല്ഫക
succeed you
നിന്‍റെ ശേഷക്കാര്‍ക്ക്
آيَةً
ആയതൻ.
a sign
ഒരു തെളിവ് / ദൃഷ്ടാന്തം
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
كَثِيراً
കഥീറൻ
much / many
അധികപേരും
مِّنَ
മിന
against
നിന്ന്
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
عَنْ
അൻ
from
പറ്റി
آيَاتِنَا
ആയാതിനാ
Our Verses
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
لَغَافِلُونَ
ലഘാഫിലൂന്‍
(are) surely heedless
അശ്രദ്ധരാണ്
فَٱلْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً وَإِنَّ كَثِيراً مِّنَ ٱلنَّاسِ عَنْ آيَاتِنَا لَغَافِلُونَ
ഫൽയൗമ നുനജ്ജീക ബിബദനിക ലിതകൂന ലിമൻ ഖല്ഫക ആയതൻ. വഇന്ന കഥീറൻ മിനന്നാസി അൻ ആയാതിനാ ലഘാഫിലൂന്‍
So this day We shall deliver your body that you may be a sign to those who come after you! And verily, many among mankind are heedless of Our Ayat.
നിന്‍റെ ശേഷക്കാര്‍ക്ക് ഒരു പാഠമായിരിക്കാന്‍ വേണ്ടി ഇന്നു നിന്‍റെ ജഡത്തെ നാം രക്ഷപ്പെടുത്തും. സംശയമില്ല. മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്.
93 ٩٣
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
بَوَّأْنَا
ബവ്വഅനാ
We settled
നാം ഒരുക്കിക്കൊടുത്തു
بَنِيۤ
ബനീ
(from the) Children
സന്തതികള്‍ക്ക്
إِسْرَائِيلَ
ഇസ്റാഈല
(of) Israel
ഇസ്രയേല്‍
مُبَوَّأَ
മബവ്വഅ
(in) a settlement
താവളം
صِدْقٍ
സിദ്ഖിൻ
honourable
മെച്ചപെട്ട
وَرَزَقْنَاهُمْ
വറഴഖ്നാഹും
and We provided them
അവര്‍ക്ക് നാം ആഹാരം നല്‍കുകയും ചെയ്തു
مِّنَ
മിന
against
നിന്ന്
ٱلطَّيِّبَاتِ
ത്തയ്യിബാതി
the pure things
വിശിഷ്ടവിഭവങ്ങളില്‍
فَمَا
ഫമാ
Then what
പിന്നീട് എന്ത് / ഇല്ല
ٱخْتَلَفُواْ
ഇഖ്തലഫൂ
differ
ഭിന്നിച്ച
حَتَّىٰ
ഹത്താ
until
വരെ
جَآءَهُمُ
ജാഅഹുമു
came to them
അവര്‍ക്ക് വന്നെത്തും
ٱلْعِلْمُ
ൽ-ഇല്മ്.
the knowledge
അറിവ് / വേദവിജ്ഞാനം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
يَقْضِى
യഖ്ദീ
will judge
വിധി കല്‍പ്പിക്കും
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
يَوْمَ
യൗമ
(On the) day
നാളില്‍
ٱلْقِيَامَةِ
ൽ-ഖിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
فِيمَا
ഫീമാ
about what
ഒന്നില്‍ / അവയില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
فِيهِ
ഫീഹി
in it
അതില്‍
يَخْتَلِفُونَ
യഖ്തലിഫൂന്‍
they differ
അവര്‍ ഭിന്നിക്കുന്നു
وَلَقَدْ بَوَّأْنَا بَنِيۤ إِسْرَائِيلَ مُبَوَّأَ صِدْقٍ وَرَزَقْنَاهُمْ مِّنَ ٱلطَّيِّبَاتِ فَمَا ٱخْتَلَفُواْ حَتَّىٰ جَآءَهُمُ ٱلْعِلْمُ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَامَةِ فِيمَا كَانُواْ فِيهِ يَخْتَلِفُونَ
വലഖദ് ബവ്വഅനാ ബനീ ഇസ്റാഈല മബവ്വഅ സിദ്ഖിൻ വറഴഖ്നാഹും മിനത്തയ്യിബാതി ഫമാ ഇഖ്തലഫൂ ഹത്താ ജാഅഹുമുൽ-ഇല്മ്. ഇന്ന റബ്ബക യഖ്ദീ ബൈനഹും യൗമൽ-ഖിയാമതി ഫീമാ കാനൂ ഫീഹി യഖ്തലിഫൂന്‍
And indeed We settled the Children of Israel in an honourable dwelling place, and provided them with good things, and they differed not until the knowledge came to them. Verily, Allah will judge between them on the Day of Resurrection in that in which they used to differ.
തീര്‍ച്ചയായും ഇസ്രയേല്‍ മക്കള്‍ക്ക് നാം മെച്ചപ്പെട്ട താവളമൊരുക്കിക്കൊടുത്തു. വിശിഷ്ടമായവിഭവങ്ങള്‍ ആഹാരമായി നല്‍കി. വേദവിജ്ഞാനം വന്നുകിട്ടുംവരെ അവര്‍ ഭിന്നിച്ചിരുന്നില്ല. ഉറപ്പായും ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ നിന്‍റെ നാഥന്‍അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കും.
94 ٩٤
فَإِن
ഫഇൻ
And if
എങ്കില്‍
كُنتَ
കുംത
you are
നീയാണ്
فِى
ഫീ
In
ഇല്‍
شَكٍّ
ശക്കിം
doubt
സംശയത്തില്‍
مِّمَّآ
മിമ്മാ
of what
അതിനെ പറ്റി
أَنزَلْنَآ
അൻഴൽനാ
We have revealed
നാം അവതരിപ്പിച്ചുതന്ന
إِلَيْكَ
ഇലൈക
to you
നിനക്ക്
فَاسْأَلِ
ഫസ്അലി
then ask
എന്നാല്‍ നീ ചോദിക്കുക
ٱلَّذِينَ
ൽ-ലദീന
Those who
യാതോരുത്തരോട്
يَقْرَءُونَ
യഖ്റഊന
(have been) reading
വായിക്കുന്ന
ٱلْكِتَابَ
ൽ-കിതാബ
the Book
വേദ ഗ്രന്ഥം
مِن
മിൻ
From
നിന്ന്
قَبْلِكَ
ഖബ്‌ലിക.
before you
നിനക്ക് മുമ്പെ
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
جَآءَكَ
ജാഅക
came to you
നിനക്ക് വന്നെത്തിയിരിക്കുന്നു
ٱلْحَقُّ
ൽ-ഹഖ്ഖു
Thet ruth
സത്യം
مِن
മിൻ
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تَكُونَنَّ
തകൂനന്ന
be
ആകരുത്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُمْتَرِينَ
ൽ-മുംതറീന്‍
the doubters
സംശയാലുക്കളില്‍
فَإِن كُنتَ فِى شَكٍّ مِّمَّآ أَنزَلْنَآ إِلَيْكَ فَاسْأَلِ ٱلَّذِينَ يَقْرَءُونَ ٱلْكِتَابَ مِن قَبْلِكَ لَقَدْ جَآءَكَ ٱلْحَقُّ مِن رَّبِّكَ فَلاَ تَكُونَنَّ مِنَ ٱلْمُمْتَرِينَ
ഫഇൻ കുംത ഫീ ശക്കിം മിമ്മാ അൻഴൽനാ ഇലൈക ഫസ്അലിൽ-ലദീന യഖ്റഊനൽ-കിതാബ മിൻ ഖബ്‌ലിക. ലഖദ് ജാഅകൽ-ഹഖ്ഖു മിൻ റബ്ബിക ഫലാ തകൂനന്ന മിനൽ-മുംതറീന്‍
So if you are in doubt concerning that which We have revealed unto you, then ask those who are reading the Book before you. Verily, the truth has come to you from your Lord. So be not of those who doubt.
നിനക്കു നാം അവതരിപ്പിച്ചുതന്നതിനെ സംബന്ധിച്ച് നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിനക്കുമുമ്പെ വേദപാരായണം നടത്തിവരുന്നവരോട് ചോദിച്ചുനോക്കൂ. തീര്‍ച്ചയായും നിന്‍റെ നാഥനില്‍ നിന്ന് സത്യമാണ് നിനക്ക് വന്നെത്തിയിരിക്കുന്നത്. അതിനാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്.
95 ٩٥
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُونَنَّ
തകൂനന്ന
be
നീ ആവുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَذَّبُواْ
കദ്ദബൂ
They denied
കള്ളമാക്കി തള്ളിയ
بِآيَاتِ
ബിആയാതി
in (the) Verses
ദൃഷ്ടാന്തങ്ങളെ
ٱللَّهِ
ൽ-ലാഹി
of Allah
അല്ലാഹുവിന്‍റെ
فَتَكُونَ
ഫതകൂന
so you will be
അപ്പോള്‍ നീ ആയിത്തീരും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْخَاسِرِينَ
ൽ-ഖാസിറീന്‍
the losers
നഷ്ടക്കാരില്‍
وَلاَ تَكُونَنَّ مِنَ ٱلَّذِينَ كَذَّبُواْ بِآيَاتِ ٱللَّهِ فَتَكُونَ مِنَ ٱلْخَاسِرِينَ
വലാ തകൂനന്ന മിനല്ലദീന കദ്ദബൂ ബിആയാതിൽ-ലാഹി ഫതകൂന മിനൽ-ഖാസിറീന്‍
And be not one of those who belie the Ayat of Allah, for then you shall be one of the losers.
അല്ലാഹുവിന്‍റെ പ്രമാണങ്ങളെകള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല്‍ നീ പരാജിതരുടെ കൂട്ടത്തില്‍ പെട്ടുപോകും.
96 ٩٦
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
حَقَّتْ
ഹഖ്ഖത്
(is) proved true
സത്യമായി പുലര്‍ന്നിരിക്കുന്നു
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
كَلِمَةُ
കലിമതു
(the) word
വചനം
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅമിനൂന്‍
believe
അവര്‍ വിശ്വസിക്കുക
إِنَّ ٱلَّذِينَ حَقَّتْ عَلَيْهِمْ كَلِمَةُ رَبِّكَ لاَ يُؤْمِنُونَ
ഇന്നല്ലദീന ഹഖ്ഖത് അലൈഹിം കലിമതു റബ്ബിക ലാ യുഅമിനൂന്‍
Truly. Those, against whom the Word of your Lord has been justified, will not believe.
ഏതൊരു ജനത്തിന്‍റെ മേല്‍ നിന്‍റെ നാഥന്‍റെ വചനം സത്യമായി പുലര്‍ന്നുവോ അവര്‍ വിശ്വസിക്കുകയില്ല.
97 ٩٧
وَلَوْ
വലൗ
And if
എങ്കിലും
جَآءَتْهُمْ
ജാഅഥും
came to them
അവര്‍ക്ക് വന്നുകിട്ടി
كُلُّ
കുല്ലു
every
എല്ലാ
آيَةٍ
ആയതിൻ
any sign
തെളിവും
حَتَّىٰ
ഹത്താ
until
വരെ
يَرَوُاْ
യറവു
they see
അവര്‍ കാണുന്നത്
ٱلْعَذَابَ
ൽ-അദാബ
the punishment
ശിക്ഷ
ٱلأَلِيمَ
ൽ-അലീമ്
the painful
വേദനാജനകമായ
وَلَوْ جَآءَتْهُمْ كُلُّ آيَةٍ حَتَّىٰ يَرَوُاْ ٱلْعَذَابَ ٱلأَلِيمَ
വലൗ ജാഅഥും കുല്ലു ആയതിൻ ഹത്താ യറവുൽ-അദാബൽ-അലീമ്
Even if every sign should come to them, until they see the painful torment.
എല്ലാ തെളിവും അവര്‍ക്കു വന്നുകിട്ടിയാലും നോവേറിയ ശിക്ഷ നേരില്‍ കാണുംവരെ അവര്‍ വിശ്വസിക്കുകയില്ല
98 ٩٨
فَلَوْلاَ
ഫലൗലാ
So why not
എന്തുകൊണ്ടു ഇല്ല
كَانَتْ
കാനത്
is/are
ഉണ്ട്
قَرْيَةٌ
ഖർയതുൻ
any town
ഒരു നാട്
آمَنَتْ
ആമനത്
believed
അവര്‍ വിശ്വസിച്ചു
فَنَفَعَهَآ
ഫനഫഅഹാ
and benefited it
അങ്ങനെ അവര്‍ക്ക് ഉപകരിക്കുകയുംചെയ്തു
إِيمَانُهَا
ഈമാനുഹാ
its faith
അവരുടെ വിശ്വാസം
إِلاَّ
ഇല്ലാ
except
അല്ലാതെ
قَوْمَ
ഖൗമ
the people
ജനത
يُونُسَ
യൂനുസ.
(of) Yunus
യൂനുസ് (ന്‍റെ)
لَمَّآ
ലമ്മാ
When
അപ്പോള്‍
آمَنُواْ
ആമനൂ
believed
അവര്‍ വിശ്വസിച്ച
كَشَفْنَا
കശഫ്നാ
We removed
നാം നീക്കിക്കളഞ്ഞു
عَنْهُمْ
അന്ഹും
for them
അവരില്‍ നിന്ന്
عَذَابَ
അദാബ
(from) punishment
ശിക്ഷ
ٱلخِزْى
ൽ-ഖിഴ്‌യി
(of) the disgrace
ഹീനതയുടെ
فِى
ഫി
In
ഇല്‍
ٱلْحَيَاةِ
ൽ-ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
ദ്ദുന്‌യാ
(of) the world
ഇഹത്തിലെ
وَمَتَّعْنَاهُمْ
വമത്തഅനാഹും
and We granted them enjoyment
നാമവര്‍ക്ക് ജീവിതസൗകര്യം നല്‍കുകയും ചെയ്തു
إِلَىٰ
ഇലാ
to
ലേക്ക്
حِينٍ
ഹീന്‍
a time
ഒരു സമയം / ഒരു കാലഘട്ടം
فَلَوْلاَ كَانَتْ قَرْيَةٌ آمَنَتْ فَنَفَعَهَآ إِيمَانُهَا إِلاَّ قَوْمَ يُونُسَ لَمَّآ آمَنُواْ كَشَفْنَا عَنْهُمْ عَذَابَ ٱلخِزْى فِى ٱلْحَيَاةِ ٱلدُّنْيَا وَمَتَّعْنَاهُمْ إِلَىٰ حِينٍ
ഫലൗലാ കാനത് ഖർയതുൻ ആമനത് ഫനഫഅഹാ ഈമാനുഹാ ഇല്ലാ ഖൗമ യൂനുസ. ലമ്മാ ആമനൂ കശഫ്നാ അന്ഹും അദാബൽ-ഖിഴ്‌യി ഫിൽ-ഹയാതിദ്ദുന്‌യാ വമത്തഅനാഹും ഇലാ ഹീന്‍
Was there any town that believed, and its Faith (at that moment) saved it except the people of Yunus (Jonah); when they believed, We removed from them the torment of disgrace in the life of the world, and permitted them to enjoy for a while.
ഏതെങ്കിലും നാട് ശിക്ഷ കണ്ട് ഭയന്ന് സത്യവിശ്വാസം സ്വീകരിക്കുകയും അങ്ങനെ അതവര്‍ക്ക് ഉപകരിക്കുകയും ചെയ്ത അനുഭവമുണ്ടോ. യൂനുസിന്‍റെ ജനതയുടേ തൊഴികെ. അവര്‍ വിശ്വസിച്ചപ്പോള്‍ ഐഹിക ജീവിതത്തിലെ നിന്ദ്യമായ ശിക്ഷ നാമവരില്‍ നിന്ന് എടുത്തുമാറ്റി. ഒരു നിശ്ചിതകാലം വരെ നാമവര്‍ക്ക് സുഖജീവിതം നല്‍കുകയും ചെയ്തു.
99 ٩٩
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ശാഅ
wills
ഇച്ഛിച്ചിരുന്നു
رَبُّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
لَـآمَنَ
ലആമന
surely, (would) have believed
സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു
مَن
മൻ
(are some) who
ഒരുത്തര്‍
فِى
ഫി
In
ഇല്‍ (ഉള്ള)
ٱلأَرْضِ
ൽ-അർളി
the earth
ഭൂമി
كُلُّهُمْ
കുല്ലുഹും
all of them
എല്ലാവരും
جَمِيعاً
ജമീഅ.
all together
മുഴുവന്‍ / ഒന്നാകെ
أَفَأَنتَ
അഫഅന്ത
But (can) you
എന്നിരിക്കെ നീ ആണോ
تُكْرِهُ
തുക്റിഹു
compel
നീ നിര്‍ബന്ധിക്കുന്നു
ٱلنَّاسَ
ന്നാസ
(to) the people
ജനങ്ങളെ
حَتَّىٰ
ഹത്താ
until
വരെ
يَكُونُواْ
യകൂനൂ
they are
അവരാകാന്‍
مُؤْمِنِينَ
മുഅമിനീന്‍
believers
വിശ്വസിക്കുന്നവര്‍
وَلَوْ شَآءَ رَبُّكَ لَـآمَنَ مَن فِى ٱلأَرْضِ كُلُّهُمْ جَمِيعاً أَفَأَنتَ تُكْرِهُ ٱلنَّاسَ حَتَّىٰ يَكُونُواْ مُؤْمِنِينَ
വലൗ ശാഅ റബ്ബക ലആമന മൻ ഫിൽ-അർളി കുല്ലുഹും ജമീഅ. അഫഅന്ത തുക്റിഹുന്നാസ ഹത്താ യകൂനൂ മുഅമിനീന്‍
And had your Lord willed, those on earth would have believed, all of them together. So, will you then compel mankind, until they become believers.
നിന്‍റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ.