Display Settings

Font Size 22px

يونس

Yunus

യൂനുസ്

Surah 10 109 verses Madani
10 ١٠
دَعْوَاهُمْ
ദഅവാഹും
their plea
അവരുടെ പ്രാര്‍ത്ഥന
فِيهَا
ഫീഹാ
therein
അവിടെ
سُبْحَانَكَ
സുബ്ഹാനക
Glory be to You
നീ എത്ര പരിശുദ്ധന്‍
ٱللَّهُمَّ
ല്ലാഹുംമ
O Allah
അല്ലാഹുവേ
وَتَحِيَّتُهُمْ
വതഹിയ്യതുഹും
And their greeting
അവരുടെ അഭിവാദ്യം
فِيهَا
ഫീഹാ
therein
അവിടെ
سَلاَمٌ
സലാം,
Peace
സമാധാനം
وَآخِرُ
വആഖിറു
And the last
സമാപനം
دَعْوَاهُمْ
ദഅവാഹും
their plea
അവരുടെ പ്രാര്‍ത്ഥനയുടെ
أَنِ
അനി
That
എന്ന്
ٱلْحَمْدُ
ൽ-ഹംദു
(All) the praises and thanks
സ്തുതി
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
رَبِّ
റബ്ബി
My Lord
രക്ഷിതാവ്/പരിപാലകന്‍/യജമാനന്‍
ٱلْعَالَمِينَ
ൽ-ആലമീന്‍
the worlds
ലോകങ്ങളുടെ/ലോകരുടെ
دَعْوَاهُمْ فِيهَا سُبْحَانَكَ ٱللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلاَمٌ وَآخِرُ دَعْوَاهُمْ أَنِ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَالَمِينَ
ദഅവാഹും ഫീഹാ സുബ്ഹാനകല്ലാഹുംമ വതഹിയ്യതുഹും ഫീഹാ സലാം, വആഖിറു ദഅവാഹും അനിൽ-ഹംദു ലില്ലാഹി റബ്ബിൽ-ആലമീന്‍
Their way of request therein will be Subhanaka Allahumma (Glory to You, O Allah) and Salam (peace) will be their greetings therein. and the close of their request will be: All the praises and thanks are to Allah, the Lord of all that exists
അവിടെ അവരുടെ പ്രാര്‍ഥന: അല്ലാഹുവേ, നീയെത്ര പരിശുദ്ധന്‍ എന്നായിരിക്കും. അവിടെ അവര്‍ക്കുള്ള അഭിവാദ്യം 'സമാധാനം'എന്നും അവരുടെ പ്രാര്‍ഥനയുടെ സമാപനം 'ലോകനാഥനായ അല്ലാഹുവിന് സ്തുതി'യെന്നുമായിരിക്കും.
11 ١١
وَلَوْ
വലൗ
And if
എങ്കില്‍
يُعَجِّلُ
യുഅജ്ജിലു
to hasten
ധൃതികാട്ടുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِلنَّاسِ
ലിന്നാസി
for mankind
മനുഷ്യരോട്
ٱلشَّرَّ
ശ്ശർറ
the evil
ദോഷം വരുത്തുന്നതില്‍
ٱسْتِعْجَالَهُمْ
ഇസ്തിഅജാലഹും
(as) He hastens for them
അവരുടെ ധൃതിപെടല്‍ (പോലെ)
بِٱلْخَيْرِ
ബിൽ-ഖൈറി
the good
ഭൗതിക നേട്ടത്തിന്
لَقُضِىَ
ലഖുളിയ
surely would have been decided
അവസാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു
إِلَيْهِمْ
ഇലയ്ഹിം
at them
അവര്‍ക്ക്
أَجَلُهُمْ
അജലുഹും.
their term
അവരുടെ അവധി
فَنَذَرُ
ഫനദറു
But We leave
അത്കൊണ്ട് നാം വിടുന്നു
ٱلَّذِينَ
ൽ-ലദീന
Those who
യാതോരുത്തരെ
لاَ
ലാ
not
ഇല്ല
يَرْجُونَ
യർജൂന
expecting
അവര്‍ പ്രതീക്ഷിക്കുന്നു
لِقَآءَنَا
ലിഖാഅനാ
the meeting with Us
നമ്മെ കണ്ടുമുട്ടുന്നത്
فِى
ഫീ
In
ഇല്‍
طُغْيَانِهِمْ
തുഘ്യാനിഹിം
their transgression
അവരുടെ അതിക്രമങ്ങള്‍
يَعْمَهُونَ
യഅമഹൂൻ
wandering blindly
അവര്‍ അന്ധമായി വിഹരിക്കുന്നു
وَلَوْ يُعَجِّلُ ٱللَّهُ لِلنَّاسِ ٱلشَّرَّ ٱسْتِعْجَالَهُمْ بِٱلْخَيْرِ لَقُضِىَ إِلَيْهِمْ أَجَلُهُمْ فَنَذَرُ ٱلَّذِينَ لاَ يَرْجُونَ لِقَآءَنَا فِى طُغْيَانِهِمْ يَعْمَهُونَ
വലൗ യുഅജ്ജിലുല്ലാഹു ലിന്നാസിശ്ശർറ ഇസ്തിഅജാലഹും ബിൽ-ഖൈറി ലഖുളിയ ഇലയ്ഹിം അജലുഹും. ഫനദറുൽ-ലദീന ലാ യർജൂന ലിഖാഅനാ ഫീ തുഘ്യാനിഹിം യഅമഹൂൻ
And were Allah to hasten for mankind the evil as He hastens for them the good then they would have been ruined. So We leave those who expect not their meeting with Us, in their trespasses, wandering blindly in distraction.
ജനം ഭൗതിക നേട്ടത്തിന് തിടുക്കം കൂട്ടുന്നപോലെ അവര്‍ക്ക് വിപത്ത് വരുത്താന്‍ അല്ലാഹുവും ധൃതി കാട്ടുകയാണെങ്കില്‍ അവരുടെ കാലാവധി എന്നോകഴിഞ്ഞു പോയേനെ. എന്നാല്‍, നാമുമായി കണ്ടുമുട്ടുമെന്ന് കരുതാത്തവരെ അവരുടെ അതിക്രമങ്ങളില്‍ അന്ധമായി വിഹരിക്കാന്‍ നാം അയച്ചുവിടുകയാണ്.
12 ١٢
وَإِذَا
വഇദാ
And when
അപ്പോളും
مَسَّ
മസ്സ
(has) touched
ബാധിച്ച്
ٱلإِنسَانَ
ൽ-ഇൻസാനാ
mankind
മനുഷ്യനെ
ٱلضُّرُّ
ദ്ദു്റു
the affliction
വിപത്ത്
دَعَانَا
ദഅനാ
he calls Us
അവന്‍ നമ്മെ വിളിച്ചു പ്രാര്‍ഥിക്കും
لِجَنبِهِ
ലിജന്ബിഹി
(lying) on his side
കിടന്ന് കൊണ്ട്
أَوْ
അൗ
or
അല്ലെങ്കില്‍
قَاعِداً
ഖാഇദൻ
sitting
ഇരുന്നുകൊണ്ട്
أَوْ
അൗ
or
അല്ലെങ്കില്‍
قَآئِماً
ഖാഇമാ,
standing
നിന്നുകൊണ്ട്
فَلَمَّا
ഫലമ്മ
Then when
അങ്ങനെ
كَشَفْنَا
കശഫ്നാ
We removed
നാം നീക്കിയാല്‍
عَنْهُ
അന്ഹു
him
അവന്ന്
ضُرَّهُ
ദുറ്റഹു
his affliction
അവന്‍റെ വിപത്തിനെ
مَرَّ
മർറ
he passes on
അവന്‍ നടന്നു കളയുന്നു
كَأَن
കഅൻ
as if
പോലെ
لَّمْ
ലം
not
ഇല്ല
يَدْعُنَآ
യദ്അനാ
called Us
നമ്മോടവന്‍ പ്രാര്‍ത്ഥിച്ചു
إِلَىٰ
ഇലാ
to
പറ്റി
ضُرٍّ
ദു്റിം-
(the) affliction
വിപത്തിനെ
مَّسَّهُ
മസ്സഹ്.
(that) touched him
അവനെ ബാധിച്ച
كَذٰلِكَ
കദാലിക
Thus
അപ്രകാരം
زُيِّنَ
ഴുയ്യിന
Beautified
സുന്ദരമാക്കപ്പെട്ടിരിക്കുന്നു
لِلْمُسْرِفِينَ
ലിൽ-മുസ്റിഫീന
to the extravagant
അതിരുകവിയുന്നവര്‍ക്ക്
مَا
മാ
that (which)
യാതൊന്നിനെ
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅമലൂൻ
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
وَإِذَا مَسَّ ٱلإِنسَانَ ٱلضُّرُّ دَعَانَا لِجَنبِهِ أَوْ قَاعِداً أَوْ قَآئِماً فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَن لَّمْ يَدْعُنَآ إِلَىٰ ضُرٍّ مَّسَّهُ كَذٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُواْ يَعْمَلُونَ
വഇദാ മസ്സൽ-ഇൻസാനാദ്ദുറ്റു ദഅനാ ലിജന്ബിഹി അൗ ഖാഇദൻ അൗ ഖാഇമാ, ഫലമ്മ കശഫ്നാ അന്ഹു ദുറ്റഹു മർറ കഅൻ ലം യദ്അനാ ഇലാ ദുറ്റിം-മസ്സഹ്. കദാലിക ഴുയ്യിന ലിൽ-മുസ്റിഫീന മാ കാനൂ യഅമലൂൻ
And when harm touches man, he invokes Us, lying down on his side, or sitting or standing. But when We have removed his harm from him, he passes on his way as if he had never invoked Us for a harm that touched him. Thus it seems fair to the Musrifun that which they used to do.
മനുഷ്യനെ വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ നിന്നോ ഇരുന്നോ കിടന്നോ നമ്മോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അങ്ങനെ അവനെ ആ വിപത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തിയാല്‍ പിന്നെ അവനകപ്പെട്ട വിഷമ സന്ധിയിലവന്‍ നമ്മോടു പ്രാര്‍ഥിച്ചിട്ടേയില്ലെന്ന വിധം നടന്നകലുന്നു. അതിരു കവിയുന്നവര്‍ക്ക് അവരുടെ ചെയ്തികള്‍ അവ്വിധം അലംകൃതമായി തോന്നുന്നു.
13 ١٣
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും ഉണ്ട്
أَهْلَكْنَا
അഹ്‌ലക്ന
We destroyed
നാം നശിപ്പിച്ചു
ٱلْقُرُونَ
ൽ-ഖുറൂന
the generations
തലമുറകളെ
مِن
മിൻ
From
യില്‍നിന്ന്
قَبْلِكُمْ
ഖബ്‌ലികും
before you
നിങ്ങള്‍ക്ക് മുമ്പുള്ള
لَمَّا
ലമ്മാ
when
അപ്പോള്‍
ظَلَمُواْ
ഴലമൂ,
wronged
അതിക്രമം കാണിച്ച
وَجَآءَتْهُمْ
വജാഅഥും
and came to them
അവരുടെ അടുത്ത് ആഗതരായി
رُسُلُهُم
റുസുലുഹും
their Messengers
അവര്‍ക്കുള്ള ദൂതന്മാര്‍
بِٱلْبَيِّنَاتِ
ബിൽ-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ / പ്രമാണങ്ങള്‍ കൊണ്ട്
وَمَا
വമാ
And what
എന്ത് / ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
لِيُؤْمِنُواْ
ലിയുഅമിനൂ.
to believe
അവര്‍ വിശ്വസിച്ചു
كَذٰلِكَ
കദാലിക
Thus
അപ്രകാരം
نَجْزِى
നജ്സി
reward
നാം പ്രതിഫലം നല്‍കുന്നു
ٱلْقَوْمَ
ൽ-ഖൗമ
the people
ജനങ്ങള്‍ക്ക്
ٱلْمُجْرِمِينَ
ൽ-മുജ്റിമീന്‍
the criminals
കുറ്റവാളികളായ
وَلَقَدْ أَهْلَكْنَا ٱلْقُرُونَ مِن قَبْلِكُمْ لَمَّا ظَلَمُواْ وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَاتِ وَمَا كَانُواْ لِيُؤْمِنُواْ كَذٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ
വലഖദ് അഹ്‌ലക്നൽ-ഖുറൂന മിൻ ഖബ്‌ലികും ലമ്മാ ഴലമൂ, വജാഅഥും റുസുലുഹും ബിൽ-ബയ്യിനാതി വമാ കാനൂ ലിയുഅമിനൂ. കദാലിക നജ്സിൽ-ഖൗമൽ-മുജ്റിമീന്‍
And indeed, We destroyed generations before you, when they did wrong while their Messengers came to them with clear proofs, but they were not such as to believe. Thus do We requite the people who are Mujrimun.
നിങ്ങള്‍ക്കു മുമ്പുള്ള പല തലമുറകളെയും അവര്‍ അതിക്രമം കാണിച്ചപ്പോള്‍ നാം നശിപ്പിച്ചിട്ടുണ്ട്. വ്യക്തമായ പ്രമാണങ്ങളുമായി അവരിലേക്കുള്ള നമ്മുടെ ദൂതന്‍മാര്‍ അവരെ സമീപിച്ചു. എന്നാല്‍ അവര്‍ വിശ്വസിച്ചതേയില്ല. അവ്വിധമാണ് കുറ്റവാളികളായ ജനത്തിന് നാം പ്രതിഫലം നല്‍കുന്നത്.
14 ١٤
ثُمَّ
തുമ്മ
then
പിന്നെ
جَعَلْنَاكُمْ
ജഅല്നാകും
We made you
നാം നിങ്ങളെ ആക്കി
خَلاَئِفَ
ഖലാഇഫ
successors
പ്രതിനിധികള്‍
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർളി
the earth
ഭൂമി
مِن
മിം
From
യില്‍നിന്ന്
بَعْدِهِم
ബഅ്ദിഹിം
them
അവര്‍ക്ക് ശേഷം
لِنَنظُرَ
ലിനൻഴുറ
so that We may see
നാം നോക്കിക്കാണാന്‍
كَيْفَ
കൈഫ
how(ever)
എങ്ങനെ
تَعْمَلُونَ
തഅമലൂൻ
you do
നിങ്ങള്‍ പ്രവത്തിക്കുന്നു വെന്ന്
ثُمَّ جَعَلْنَاكُمْ خَلاَئِفَ فِى ٱلأَرْضِ مِن بَعْدِهِم لِنَنظُرَ كَيْفَ تَعْمَلُونَ
തുമ്മ ജഅല്നാകും ഖലാഇഫ ഫിൽ-അർളി മിം ബഅ്ദിഹിം ലിനൻഴുറ കൈഫ തഅമലൂൻ
Then We made you follow after them, generations after generations in the land, that We might see how you would work.
പിന്നെ അവര്‍ക്കുശേഷം നിങ്ങളെ നാം ഭൂമിയില്‍ പ്രതിനിധികളാക്കി. നിങ്ങളെങ്ങനെ ചെയ്യുന്നുവെന്ന് നോക്കിക്കാണാന്‍.
15 ١٥
وَإِذَا
വഇദാ
And when
അപ്പോളും
تُتْلَىٰ
തുത്‌ലാ
is recited
ഓതിക്കേള്‍പ്പിക്കപെടുന്നു
عَلَيْهِمْ
അലയ്ഹിം
on them
അവര്‍ക്ക്
آيَاتُنَا
ആയാതുനാ
Our Verses
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍ
ബയ്യിനാതിൻ,
(as) clear proofs
സുവ്യക്തമായ
قَالَ
ഖാല
he said
അവന്‍ പറയും
ٱلَّذِينَ
ൽ-ലദീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يَرْجُونَ
യർജൂന
expecting
അവര്‍ പ്രതീക്ഷിക്കുന്നു
لِقَآءَنَا
ലിഖാഅനാ
the meeting with Us
നമ്മെ കണ്ടുമുട്ടുന്നത്
ٱئْتِ
അതി
Bring us
നീ കൊണ്ടുവരിക
بِقُرْآنٍ
ബിഖുർആനിൻ
a Quran
ഒരു ഖുര്‍ആന്‍
غَيْرِ
ഘൈറി
other than
ഇതല്ലാത്ത
هَـٰذَآ
ഹാദാ
(is) this
ഇത്
أَوْ
അൗ
or
അല്ലെങ്കില്‍
بَدِّلْهُ
ബദ്ദിൽഹ്.
change it
ഇതില്‍ മാറ്റം വരുത്തുക
قُلْ
ഖുൽ
Say
നീ പറയുക
مَا
മാ
that (which)
യാതൊന്നിനെ
يَكُونُ
യകൂനു
can (there) be
കഴിയില്ല / അവകാശമില്ലേ
لِيۤ
ലീ
for me
എനിക്ക്
أَنْ
അൻ
that
അത്
أُبَدِّلَهُ
ഉബദ്ദിൽഹു
I change it
ഭേദഗതിവരുത്താന്‍
مِن
മിൻ
From
യില്‍നിന്ന്
تِلْقَآءِ
തിൽഖാഇ
accord
ഭാഗത്ത്
نَفْسِيۤ
നഫ്സീ,
my own
എന്‍റെ സ്വന്തം വകയായി
إِنْ
ഇൻ
if
എങ്കില്‍
أَتَّبِعُ
അത്തബിഉ
I (do) not follow
ഞാന്‍ പിന്‍പറ്റുന്നില്ല
إِلاَّ
ഇല്ലാ
except
അല്ലാതെ
مَا
മാ
that (which)
യാതൊന്നിനെ
يُوحَىۤ
യൂഹാ
is revealed
ബോധനം നല്‍കപ്പെടുന്ന
إِلَىَّ
ഇലയ്യ,
to Myself
എനിക്ക്
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
إِنْ
ഇൻ
if
എങ്കില്‍
عَصَيْتُ
അസൈതു
I disobeyed
ഞാന്‍ ധിക്കരിക്കുക
رَبِّى
റബ്ബീ
My Lord
ഞങ്ങളുടെ രക്ഷിതാവിനെ
عَذَابَ
അദാബ
(from) punishment
ശിക്ഷയെ
يَوْمٍ
യൗമിന്‍
a day
ഒരു ദിവസത്തിന്‍റെ
عَظِيمٍ
‘അഴീം
great
ഭയങ്കരമായ
وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ ٱلَّذِينَ لاَ يَرْجُونَ لِقَآءَنَا ٱئْتِ بِقُرْآنٍ غَيْرِ هَـٰذَآ أَوْ بَدِّلْهُ قُلْ مَا يَكُونُ لِيۤ أَنْ أُبَدِّلَهُ مِن تِلْقَآءِ نَفْسِيۤ إِنْ أَتَّبِعُ إِلاَّ مَا يُوحَىۤ إِلَىَّ إِنِّيۤ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ
വ-ഇധാ തുത്‌ലാ ‘അലൈഹിം ആയാതുനാ ബയ്യിനാതിന്‍ ഖാല അല്ലധീന ലാ യര്‍ജൂന ലിഖാഅനാ ഇഅ്തി ബിഖുര്‍ആനിന്‍ ഗൈറി ഹാധാ അവ് ബദ്ദില്‍ഹു ഖുല്‍ മാ യകൂനു ലീ അന്‍ ഉബദ്ദില്‍ഹു മിന്‍ തില്‍ഖാഇ നഫ്‌സീ ഇന്‍ അത്തബിഉ ഇല്ലാ മാ യൂഹാ ഇലയ്യ ഇന്നീ അഖാഫു ഇന്‍ ‘അസൈതു റബ്ബീ ‘അധാബ യൗമിന്‍ ‘അഴീം
And when Our Clear Verses are recited unto them, those who hope not for their meeting with Us, say: Bring us a Qur'an other than this, or change it.Say: It is not for me to change it on my own accord. I only follow that which is revealed unto me. Verily, I fear if I were to disobey my Lord, the torment of the Great Day.
നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുമ്പോള്‍ നാമുമായി കണ്ടുമുട്ടുമെന്ന് കരുതാത്തവര്‍ പറയും: നീ ഇതല്ലാത്ത മറ്റൊരു ഖുര്‍ആന്‍ കൊണ്ടുവരിക. അല്ലെങ്കില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുക. പറയുക: എന്‍റെ സ്വന്തം വകയായി അതില്‍ ഭേദഗതി വരുത്താന്‍ എനിക്കവകാശമില്ല. എനിക്ക് ബോധനമായി കിട്ടുന്നത് പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്‍റെ നാഥനെ ഞാന്‍ ധിക്കരിക്കുകയാണെങ്കില്‍ അതിഭയങ്കരമായ ഒരു നാളിലെ ശിക്ഷ എന്നെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
16 ١٦
قُل
ഖുൽ
Say
പറയുക
لَّوْ
ലൗ
If
എങ്കില്‍
شَآءَ
ശാഅ
wills
ഇച്ഛിച്ചിരുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَا
മാ
that (which)
യാതൊന്നിനെ
تَلَوْتُهُ
തലൗതുഹു
I (would) have recited it
ഞാന്‍ ഓതി തരികയില്ലായിരുന്നു
عَلَيْكُمْ
അലയ്കും
to you
നിങ്ങള്‍ക്ക്
وَلاَ
വലാ
and not
അപ്പോള്‍ അല്ല
أَدْرَاكُمْ
അദ്റാകും
He (would) have made it known to you
അവന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരികയായിരുന്നു
بِهِ
ബിഹി.
in it
ഇതിനെകുറിച്ച്
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
لَبِثْتُ
ലബിത്തു
I have stayed
ഞാന്‍ താമസിച്ചു
فِيكُمْ
ഫീകും
among you
നിങ്ങള്‍ക്കിടയില്‍
عُمُراً
ഉമ്റൻ
a lifetime
ഒരു ജീവിതകാലം / കുറെ കൊല്ലങ്ങള്‍
مِّن
മിൻ
from
ഇല്‍ നിന്ന്
قَبْلِهِ
ഖബ്‌ലിഹ്.
before him
മുമ്പ്
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَعْقِلُونَ
തഅഖിലൂൻ
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നു
قُل لَّوْ شَآءَ ٱللَّهُ مَا تَلَوْتُهُ عَلَيْكُمْ وَلاَ أَدْرَاكُمْ بِهِ فَقَدْ لَبِثْتُ فِيكُمْ عُمُراً مِّن قَبْلِهِ أَفَلاَ تَعْقِلُونَ
ഖുൽ ലൗ ശാഅല്ലാഹു മാ തലൗതുഹു അലയ്കും വലാ അദ്റാകും ബിഹി. ഫഖദ് ലബിത്തു ഫീകും ഉമ്റൻ മിൻ ഖബ്‌ലിഹ്. അഫലാ തഅഖിലൂൻ
Say: If Allah had so willed, I should not have recited it to you nor would He have made it known to you. Verily, I have stayed amongst you a life time before this. Have you then no sense.
പറയുക: അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞാനിത് നിങ്ങളെ ഓതിക്കേള്‍പ്പിക്കുമായിരുന്നില്ല. ഇതിനെക്കുറിച്ച് നിങ്ങളെ അറിയിക്കുക പോലുമില്ലായിരുന്നു. ഇതിനുമുമ്പ് കുറേക്കാലം ഞാന്‍ നിങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയതാണല്ലോ. നിങ്ങള്‍ ആലോചിക്കുന്നില്ലേ.
17 ١٧
فَمَنْ
ഫമൻ
Then whoever
അതിനാല്‍ ആര്‍
أَظْلَمُ
അഴ്‌ലമു
(is) more unjust
കൂടുതല്‍ വലിയ അക്രമി
مِمَّنِ
മിമ്മനി
than (he) who
ഒരുത്തനെക്കാള്‍
ٱفْتَرَىٰ
ഫ്തറാ
fabricates
കെട്ടിച്ചമച്ചവന്‍
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَذِباً
കദിബൻ
any lie
കള്ളം
أَوْ
അൗ
or
അല്ലെങ്കില്‍
كَذَّبَ
കദ്ദബ
he denies
കള്ളമാക്കി തള്ളിയവനേക്കാള്‍
بِآيَاتِهِ
ബിആയാതിഹ്.
His Signs
അവന്‍റെ വചനങ്ങളെ
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
لاَ
ലാ
not
ഇല്ല
يُفْلِحُ
യുഫ്‌ലിഹു
will be successful
വിജയിക്കുക
ٱلْمُجْرِمُونَ
ൽ-മുജ്റിമൂന്‍
the criminals
പാപികള്‍
فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِباً أَوْ كَذَّبَ بِآيَاتِهِ إِنَّهُ لاَ يُفْلِحُ ٱلْمُجْرِمُونَ
ഫമൻ അഴ്‌ലമു മിമ്മനിഫ്തറാ അലല്ലാഹി കദിബൻ അൗ കദ്ദബ ബിആയാതിഹ്. ഇന്നഹൂ ലാ യുഫ്‌ലിഹുൽ-മുജ്റിമൂന്‍
So who does more wrong than he who forges a lie against Allah or denies His Ayat. Surely, the Mujrimun will never be successful.
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്‍റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്. പാപികള്‍ ഒരിക്കലും വിജയിക്കുകയില്ല.
18 ١٨
وَيَعْبُدُونَ
വയഅബുദൂന
And they worship
അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു
مِن
മിൻ
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَا
മാ
that (which)
യാതൊന്നിനെ
لاَ
ലാ
not
ഇല്ലാത്ത
يَضُرُّهُمْ
യളുറ്റുഹും
harm them
അതവര്‍ക്ക് ഉപദ്രവം ചെയ്യുന്നത്
وَلاَ
വലാ
and not
അപ്പോള്‍ അല്ല
يَنفَعُهُمْ
യൻഫഉഹും
benefit them
അതവര്‍ക്ക് ഉപകാരം ചെയ്യുന്നത്
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ പറയുകയാണ്
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇവര്‍
شُفَعَاؤُنَا
ശുഫഅാഉനാ
(are) our intercessors
ഞങ്ങളുടെ ശുപാര്‍ശകരാണ്
عِندَ
ഇന്ദ
(are) near
അടുത്ത്
ٱللَّهِ
ല്ലാഹ്.
of Allah
അല്ലാഹുവിന്‍റെ
قُلْ
ഖുൽ
Say
നീ പറയുക
أَتُنَبِّئُونَ
അതുനബ്ബിഉന
Do you inform
നിങ്ങള്‍ അറിയിച്ചു കൊടുക്കുകയാണോ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
بِمَا
ബിമാ
for what
യാതൊന്ന്
لاَ
ലാ
not
ഇല്ല
يَعْلَمُ
യഅലമു
knows
അറിയുക
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളില്‍
وَلاَ
വലാ
and not
ഇല്ല
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർള്.
the earth
ഭൂമി
سُبْحَانَهُ
സുബ്ഹാനഹൂ
Glory be to Him
അവന്‍ എത്രയോ പരിശുദ്ധനാണ്
وَتَعَالَىٰ
വതഅലാ
and Exalted
അവന്‍ പരമോന്നതനായിരിക്കുന്നുന്നു
عَمَّا
അമ്മാ
of what
യാതൊന്നിനെ പറ്റി
يُشْرِكُونَ
യുശ്റിക്കൂന്‍
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നത്
وَيَعْبُدُونَ مِن دُونِ ٱللَّهِ مَالاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـٰؤُلاۤءِ شُفَعَاؤُنَا عِندَ ٱللَّهِ قُلْ أَتُنَبِّئُونَ ٱللَّهَ بِمَا لاَ يَعْلَمُ فِى ٱلسَّمَاوَاتِ وَلاَ فِى ٱلأَرْضِ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ
വയഅബുദൂന മിൻ ദൂനില്ലാഹി മാ ലാ യളുറ്റുഹും വലാ യൻഫഉഹും വയഖൂലൂന ഹാഉലാഇ ശുഫഅാഉനാ ഇന്ദല്ലാഹ്. ഖുൽ അതുനബ്ബിഉനല്ലാഹ ബിമാ ലാ യഅലമു ഫിസ്സമാവാതി വലാ ഫിൽ-അർള്. സുബ്ഹാനഹൂ വതഅലാ അമ്മാ യുശ്റിക്കൂന്‍
And they worship besides Allah things that hurt them not, nor profit them, and they say: These are our intercessors with Allah. Say: Do you inform Allah of that which He knows not in the heavens and on the earth. Glorified and Exalted be He above all that which they associate as partners with Him.
അവര്‍ അല്ലാഹുവിന് പുറമെ, തങ്ങള്‍ക്ക് ദോഷമോ ഗുണമോ വരുത്താത്ത വസ്തുക്കളെ പൂജിച്ചുകൊണ്ടിരിക്കുകയാണ്. അവരവകാശപ്പെടുന്നു: ഇവയൊക്കെ അല്ലാഹുവിന്‍റെ അടുത്ത് ഞങ്ങളുടെ ശിപാര്‍ശകരാണ്. ചോദിക്കുക: ആകാശഭൂമികളിലുള്ളതായി അല്ലാഹുവിനറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ അവനെ അറിയിച്ചുകൊടുക്കുകയാണോ. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ എത്രയോ പരിശുദ്ധനും പരമോന്നതനുമാണ് അല്ലാഹു.
19 ١٩
وَمَا
വമാ
And what
എന്ത് / ഇല്ല
كَانَ
കാന
is
ആയിരുന്നു
ٱلنَّاسُ
ന്നാസു
the people
മാനുഷ്യര്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
أُمَّةً
ഉമ്മതൻ
community
സമുദായം
وَاحِدَةً
വാഹിദതൻ
single
ഒറ്റ
فَٱخْتَلَفُواْ
ഫഖ്തലഫൂ.
then they differed
എന്നിട്ടവര്‍ ഭിന്നിച്ചു
وَلَوْلاَ
വലൗലാ
And if not
ഉണ്ടായിരുന്നില്ലെങ്കില്‍
كَلِمَةٌ
കലിമതുൻ
a word
ഒരു വചനം
سَبَقَتْ
സബഖത്
(that) preceded
മുന്‍കടന്നു പോയ
مِن
മിൻ
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
لَقُضِىَ
ലഖുളിയ
surely would have been decided
തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
فِيمَا
ഫീമാ
about what
അവയില്‍ / അവര്‍
فِيهِ
ഫീഹി
in it
ഇതില്‍
يَخْتَلِفُونَ
യഖ്തലിഫൂന്‍
they differ
ഭിന്നിച്ചുകൊണ്ടിരിക്കുന്ന
وَمَا كَانَ ٱلنَّاسُ إِلاَّ أُمَّةً وَاحِدَةً فَٱخْتَلَفُواْ وَلَوْلاَ كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ فِيمَا فِيهِ يَخْتَلِفُونَ
വമാ കാനന്നാസു ഇല്ലാ ഉമ്മതൻ വാഹിദതൻ ഫഖ്തലഫൂ. വലൗലാ കലിമതുൻ സബഖത് മിൻ റബ്ബിക ലഖുളിയ ബൈനഹും ഫീമാ ഫീഹി യഖ്തലിഫൂന്‍
Mankind were but one community, then they differed, and had not it been for a Word that went forth before from your Lord, it would have been settled between them regarding what they differed .
മനുഷ്യരൊക്കെ ഒരു സമുദായമായിരുന്നു. പിന്നെ അവര്‍ ഭിന്നിച്ചു. നിന്‍റെ നാഥനില്‍ നിന്നുള്ള പ്രഖ്യാപനം നേരത്തെ ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തില്‍ ഇതിനകം തന്നെ തീര്‍പ്പ് കല്‍പിക്കപ്പെടുമായിരുന്നു.