الإسرﺃ
Al-Isra’
നിശായാത്ര
100
١٠٠
قُل
ഖുല്‍
Say
പറയുക
لَّوْ
ലൗ
If
എങ്കില്‍
أَنْتُمْ
അന്‍തും
you (have become)
നിങ്ങള്‍ തന്നെ
تَمْلِكُونَ
തംലികൂന
possess
നിങ്ങള്‍ ഉടമകളാക്കി
خَزَآئِنَ
ഖഴാഇന
thet reasures
ഖജാനകളെ
رَحْمَةِ
റഹ്‌മതി
(the) Mercy
കാരുണ്യത്താല്‍
رَبِّى
റബ്ബീ
My Lord
ഞങ്ങളുടെ രക്ഷിതാവ്
إِذاً
ഇധ
then
എന്നാല്‍
لَأَمْسَكْتُمْ
ല്‍-ലഅംസക്‌തും
surely you would withhold
നിങ്ങള്‍ പിടിച്ചു വെക്കുക തന്നെ ചെയ്യും
خَشْيَةَ
ഖശ്‌യത
(for) fear
ഭയം കാരണത്താല്‍
ٱلإِنْفَاقِ
ല്‍-ഇന്‍ഫാഖി,
(of) spending
ചെലവഴിക്കല്‍
وَكَانَ
വകാന
And is
ആയിരിക്കുന്നു
ٱلإنْسَانُ
ല്‍-ഇന്‍സാനു
man
മനുഷ്യന്‍
قَتُوراً
ഖതൂറാ
stingy
മഹാ പിശുക്കന്‍
قُل لَّوْ أَنْتُمْ تَمْلِكُونَ خَزَآئِنَ رَحْمَةِ رَبِّى إِذاً لَأَمْسَكْتُمْ خَشْيَةَ ٱلإِنْفَاقِ وَكَانَ ٱلإنْسَانُ قَتُوراً
ഖുല്‍ ലൗ അന്‍തും തംലികൂന ഖഴാഇന റഹ്‌മതി റബ്ബീ ഇധല്‍-ലഅംസക്‌തും ഖശ്‌യതല്‍-ഇന്‍ഫാഖി, വകാനല്‍-ഇന്‍സാനു ഖതൂറാ
Say: If you possessed the treasure of the Mercy of my Lord, then you would surely hold back for fear of, and man is ever miserly.
പറയുക: എന്‍റെ നാഥന്‍റെ കാരുണ്യത്തിന്‍റെ ഖജനാവുകള്‍ നിങ്ങളുടെ അധീനതയിലായിരുന്നുവെങ്കില്‍ ചെലവഴിച്ചു തീര്‍ന്നുപോകുമോയെന്ന് പേടിച്ച് നിങ്ങളത് മുറുക്കിപ്പിടിക്കുമായിരുന്നു. മനുഷ്യന്‍ പറ്റെ പിശുക്കന്‍ തന്നെ.
101
١٠١
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
آتَيْنَا
ആതൈനാ
We gave
നാം നല്‍കി
مُوسَىٰ
മൂസാ
(to) Musa
മുസാക്ക്
تِسْعَ
തിസ്‘അ
nine
ഒമ്പത്
آيَاتٍ
ആയാതിം
Signs
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٍ
ബയ്യിനാതിന്‍,
clear
സുവ്യക്തമായ
فَٱسْأَلْ
ഫസ്‌അല്‍
so ask
നീ ചോദിച്ചുനോക്കുക
بَنِى
ബനീ
(the) Children
സന്താനങ്ങ(ളോട്)
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
إِذْ
ഇധ്
when
അപ്പോള്‍
جَآءَهُمْ
ജാഅഹും
comes to them
അദ്ദേഹം അവരുടെ അടുത്ത് വന്നു
فَقَالَ
ഫഖാല
Then he said
എന്നിട്ട്‍ പറഞ്ഞു
لَهُ
ലഹു
to him
അദ്ദേഹത്തോട്
فِرْعَونُ
ഫിര്‍‘ഔനു
Firaun
ഫിര്‍ഔന്‍
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَأَظُنُّكَ
ലഅഴുന്നുക
I think you
നിന്നെ കരുതുന്നു
يٰمُوسَىٰ
യാമൂസാ
O Musa
ഓ മൂസാ
مَسْحُوراً
മസ്‌ഹൂറാ
(you are) bewitched
മാരണം ബാധിച്ചവനായി
وَلَقَدْ آتَيْنَا مُوسَىٰ تِسْعَ آيَاتٍ بَيِّنَاتٍ فَٱسْأَلْ بَنِى إِسْرَائِيلَ إِذْ جَآءَهُمْ فَقَالَ لَهُ فِرْعَونُ إِنِّى لَأَظُنُّكَ يٰمُوسَىٰ مَسْحُوراً
വലഖദ് ആതൈനാ മൂസാ തിസ്‘അ ആയാതിം ബയ്യിനാതിന്‍, ഫസ്‌അല്‍ ബനീ ഇസ്‌റാഈല ഇധ് ജാഅഹും ഫഖാല ലഹു ഫിര്‍‘ഔനു ഇന്നീ ലഅഴുന്നുക യാമൂസാ മസ്‌ഹൂറാ
And indeed We gave to Musa (Moses) nine clear signs. Ask then the Children of Israel, when he came to them, then Fir'aun (Pharaoh) said to him: O Musa (Moses), I think you are indeed bewitched.
മൂസാക്കു നാം പ്രത്യക്ഷത്തില്‍ കാണാവുന്ന ഒമ്പതു തെളിവുകള്‍ നല്‍കി. നീ ഇസ്രയേല്യരോട് ചോദിച്ചു നോക്കുക: അദ്ദേഹം അവരിലേക്ക് ചെന്ന സന്ദര്‍ഭം, അപ്പോള്‍ ഫറവോന്‍ പറഞ്ഞു: മൂസാ, നിന്നെ മാരണം ബാധിച്ചവനായാണ് ഞാന്‍ കരുതുന്നത്.
102
١٠٢
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
عَلِمْتَ
‘അലിംത
you know
നീ അറിഞ്ഞിട്ടുണ്ട്
مَآ
മാ
what
യാതൊന്നിനെ
أَنزَلَ
അന്‍ഴല
revealed
ഇറക്കിയത്
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇവയെ
إِلاَّ
ഇല്ലാ
except
അല്ലാതെ
رَبُّ
റബ്ബു
Lord
രക്ഷിതാവ്
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth
ഭൂമിയുടെയും
بَصَآئِرَ
ബസാഇറ,
(as) evidence
കണ്ണു തുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങള്‍
وَإِنِّى
വഇന്നീ
And that I
നിശ്ചയമായും ഞാന്‍
لَأَظُنُّكَ
ലഅഴുന്നുക
I think you
നിന്നെ കരുതുന്നു
يٰفِرْعَونُ
യാ ഫിര്‍‘ഔനു
O Firaun
അല്ലയോ ഫിര്‍ ഔന്‍
مَثْبُوراً
മഹ്‌ലൂകാ
(you are) destroyed
നാശമടഞ്ഞവനായി
قَالَ لَقَدْ عَلِمْتَ مَآ أَنزَلَ هَـٰؤُلاۤءِ إِلاَّ رَبُّ ٱلسَّمَاوَاتِ وَٱلأَرْضِ بَصَآئِرَ وَإِنِّى لَأَظُنُّكَ يٰفِرْعَونُ مَثْبُوراً
ഖാല ലഖദ് ‘അലിംത മാ അന്‍ഴല ഹാഉലാഇ ഇല്ലാ റബ്ബുസ്-സമാവാതി വല്‍-അര്‍ഢി ബസാഇറ, വഇന്നീ ലഅഴുന്നുക യാ ഫിര്‍‘ഔനു മഹ്‌ലൂകാ
said: Verily, you know that these signs have been sent down by none but the Lord of the heavens and the earth as clear. And I think you are, indeed, O Fir'aun (Pharaoh) doomed to destruction.
മൂസാ പറഞ്ഞു: ഉള്‍ക്കാഴ്ചയുണ്ടാക്കാന്‍ പോന്ന ഈ അടയാളങ്ങള്‍ ഇറക്കിയത് ആകാശഭൂമികളുടെ നാഥനല്ലാതെ മറ്റാരുമല്ലെന്ന് താങ്കള്‍ക്കു തന്നെ നന്നായറിയാവുന്നതാണല്ലോ. ഫറവോന്‍, താങ്കള്‍ തുലഞ്ഞവനാണെന്നാണ് ഞാന്‍ കരുതുന്നത്.
103
١٠٣
فَأَرَادَ
ഫഅറാദ
So he intended
എന്നാല്‍ അവന്‍ ഉദ്ദേശിച്ചു
أَن
അന്‍
that
അത്
يَسْتَفِزَّهُم
യസ്‌തഫിഴ്ഴഹും
drive them out
അവരെ വിരട്ടിവിടുക
مِّنَ
മിന
against
നിന്ന്
ٱلأَرْضِ
ല്‍-അര്‍ഢി
the earth
നാട്ടില്‍ / ഭൂമി
فَأَغْرَقْنَاهُ
ഫഅഘ്‌റഖ്‌നാഹു
but We drowned him
അപ്പോള്‍ നാം അവനെ മുക്കി ക്കൊന്നു
وَمَن
വമന്‍
And whoever
ആരൊക്കെയോ ഉള്ളത്
مَّعَهُ
മ‘അഹു
(were) with him
അവന്‍റെ കൂടെയുള്ള
جَمِيعاً
ജമീ‘ആ
all together
മുഴുവനും
فَأَرَادَ أَن يَسْتَفِزَّهُم مِّنَ ٱلأَرْضِ فَأَغْرَقْنَاهُ وَمَن مَّعَهُ جَمِيعاً
ഫഅറാദ അന്‍ യസ്‌തഫിഴ്ഴഹും മിനല്‍-അര്‍ഢി ഫഅഘ്‌റഖ്‌നാഹു വമന്‍ മ‘അഹു ജമീ‘ആ
So he resolved to turn them out of the land. But We drowned him and all who were with him.
അപ്പോള്‍ അവരെ നാട്ടില്‍നിന്ന് വിരട്ടിയോടിക്കാന്‍ ഫറവോന്‍ തീരുമാനിച്ചു. എന്നാല്‍ അവനെയും അവന്‍റെ കൂടെയുള്ളവരെയും നാം മുക്കിക്കൊന്നു.
104
١٠٤
وَقُلْنَا
വഖുല്‍നാ
and we said
നാം പറഞ്ഞു
مِن
മിം
From
നിന്ന്
بَعْدِهِ
ബ‘ദിഹി
after
ശേഷം
لِبَنِى
ലിബനീ
the Children
സന്തതികളോട്
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
ٱسْكُنُواْ
സ്-കുനൂ
Live
നിങ്ങള്‍ താമസിക്കുവിന്‍
ٱلأَرْضَ
ല്‍-അര്‍ഢ
the earth
ഈ നാട്ടില്‍
فَإِذَا
ഫഇധാ
Then when
ഇനി ആയാല്‍
جَآءَ
ജാഅ
comes
വന്നെത്തുക
وَعْدُ
വ‘ദു
(the) Promise
വാഗ്ദത്തം
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്തിന്‍റെ
جِئْنَا
ജിഅ്‌നാ
We bring
നാം കൊണ്ടുവരും
بِكُمْ
ബികും
to you
നിങ്ങളെ
لَفِيفاً
ലഫീഫാ
(as) a mixed crowd
കൂട്ടമായി
وَقُلْنَا مِن بَعْدِهِ لِبَنِى إِسْرَائِيلَ ٱسْكُنُواْ ٱلأَرْضَ فَإِذَا جَآءَ وَعْدُ ٱلآخِرَةِ جِئْنَا بِكُمْ لَفِيفاً
വഖുല്‍നാ മിം ബ‘ദിഹി ലിബനീ ഇസ്‌റാഈലസ്-കുനൂല്‍-അര്‍ഢ ഫഇധാ ജാഅ വ‘ദുല്‍-ആഖിറതി ജിഅ്‌നാ ബികും ലഫീഫാ
And We said to the Children of Israel after him: Dwell in the land, then, when the final and the last promise comes near. We shall bring you altogether as mixed crowd.
അതിനുശേഷം നാം ഇസ്രയേല്‍ മക്കളോടു പറഞ്ഞു: നിങ്ങള്‍ ഈ നാട്ടില്‍ പാര്‍ത്തുകൊള്ളുക. പിന്നീട് പരലോകത്തിന്‍റെ വാഗ്ദത്ത സമയം വന്നെത്തിയാല്‍ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി കൂട്ടത്തോടെ കൊണ്ടുവരുന്നതാണ്.
105
١٠٥
وَبِٱلْحَقِّ
വബില്‍-ഹഖ്ഖി
And with the truth
സത്യപൂര്‍ണമായി
أَنْزَلْنَاهُ
അന്‍ഴല്‍നാഹു
We have sent it down
നാം അത് അവതരിപ്പിക്കുന്നു
وَبِٱلْحَقِّ
വബില്‍-ഹഖ്ഖി
And with the truth
സത്യത്തോട് കൂടി ത്തന്നെ
نَزَلَ
നഴല,
it descended
അത് അവതരിക്കുകയും ചെയ്തു
وَمَآ
വമാ
But not
ഇല്ല
أَرْسَلْنَاكَ
അര്‍സല്‍നാക
We (have) sent you
നാം നിന്നെ അയച്ചിട്ട്
إِلاَّ
ഇല്ലാ
except
അല്ലാതെ
مُبَشِّراً
മുബശ്ശിറന്‍
(as) a bearer of glad tidings
സന്തോഷവാര്‍ത്ത അറിയിക്കുന്നവയായിട്ടു
وَنَذِيراً
വനധീറാ
and a warner
താക്കീത് നല്കുന്നവനായും
وَبِٱلْحَقِّ أَنْزَلْنَاهُ وَبِٱلْحَقِّ نَزَلَ وَمَآ أَرْسَلْنَاكَ إِلاَّ مُبَشِّراً وَنَذِيراً
വബില്‍-ഹഖ്ഖി അന്‍ഴല്‍നാഹു വബില്‍-ഹഖ്ഖി നഴല, വമാ അര്‍സല്‍നാക ഇല്ലാ മുബശ്ശിറന്‍ വനധീറാ
And with truth We have sent it down, and with truth it has descended. And We have sent you as nothing but a bearer of glad tidings, and a warner.
നാം ഈ ഖുര്‍ആന്‍ ഇറക്കിയത് സത്യസന്ദേശവുമായാണ്. സത്യനിഷ്ഠമായിത്തന്നെ അത് ഇറങ്ങുകയും ചെയ്തിരിക്കുന്നു. ശുഭവാര്‍ത്ത അറിയിക്കുന്നവനും താക്കീതു നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
106
١٠٦
وَقُرْآناً
വഖുര്‍ആനന്‍
And the Quran
ഖുര്‍ആനെ
فَرَقْنَاهُ
ഫറഖ്‌നാഹു
We have divided,
നാം ഘട്ടങ്ങളായി വേര്‍ത്തിരിച്ച്
لِتَقْرَأَهُ
ലിതഖ്‌റഅഹു
that you might recite it
നീ അത് ഓതിക്കൊടുക്കാന്‍
عَلَى
‘അല
over
മേല്‍
ٱلنَّاسِ
ന്‍-നാസി
(of) mankind
ജനങ്ങള്‍ (ക്ക്)
عَلَىٰ
‘അലാ
on
(ത്തില്‍) മേല്‍
مُكْثٍ
മുക്‌ഥിന്‍
intervals
സാവധാനം
وَنَزَّلْنَاهُ
വനഴ്ഴല്‍നാഹു
And We have revealed it
നാമതിനെ ഇറക്കുകയും ചെയ്തു
تَنْزِيلاً
തന്‍ഴീലാ
(in) stages
ഒരു ക്രമേണയുള്ള ഇറക്കല്‍
وَقُرْآناً فَرَقْنَاهُ لِتَقْرَأَهُ عَلَى ٱلنَّاسِ عَلَىٰ مُكْثٍ وَنَزَّلْنَاهُ تَنْزِيلاً
വഖുര്‍ആനന്‍ ഫറഖ്‌നാഹു ലിതഖ്‌റഅഹു ‘അലന്‍-നാസി ‘അലാ മുക്‌ഥിന്‍ വനഴ്ഴല്‍നാഹു തന്‍ഴീലാ
And a Qur'an which We have divided, in order that you might recite it to men at intervals. And We have revealed it by stages.
ഈ ഖുര്‍ആനിനെ നാം പല ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. നീ ജനങ്ങള്‍ക്ക് സാവധാനം ഓതിക്കൊടുക്കാന്‍ വേണ്ടിയാണിത്. നാമതിനെ ക്രമേണയായി ഇറക്കിത്തന്നിരിക്കുന്നു.
107
١٠٧
قُلْ
ഖുല്‍
Say
പറയുക
آمِنُواْ
ആമിനൂ
Believe
നിങ്ങള്‍ വിശ്വസിക്കുവിന്‍
بِهِ
ബിഹി
in it
ഇതില്‍
أَوْ
അവ്
or
അല്ലെങ്കില്‍
لاَ
ലാ
not
ഇല്ല / അരുത്
تُؤْمِنُوۤاْ
തുഅ്‌മിനൂ,
believe
നിങ്ങള്‍ വിശ്വസിക്കുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതു
were given
അവര്‍ക്ക് നല്‍കപ്പെട്ടു
ٱلْعِلْمَ
ല്‍-‘ഇല്‍മ
the knowledge
അറിവ്
مِن
മിന്‍
From
നിന്ന്
قَبْلِهِ
ഖബ്‌ലിഹി
before him
ഇതിന് മുമ്പ്
إِذَا
ഇധാ
when
ആല്‍
يُتْلَىٰ
യുത്‌ലാ
is recited
ഓതി കേള്‍പ്പിച്ചു
عَلَيْهِمْ
‘അലൈഹിം
on them
അവര്‍ക്ക്
يَخِرُّونَ
യഖിറൂന
they fall
അവര്‍ വീഴും
لِلأَذْقَانِ
ലില്‍-അധ്‌ഖാനി
on their faces
താടികുത്തി
سُجَّداً
സുജ്ജദാ
prostrating
സാഷ്ടാംഗം ചെയ്തുകൊണ്ട്
قُلْ آمِنُواْ بِهِ أَوْ لاَ تُؤْمِنُوۤاْ إِنَّ ٱلَّذِينَ أُوتُواْ ٱلْعِلْمَ مِن قَبْلِهِ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلأَذْقَانِ سُجَّداً
ഖുല്‍ ആമിനൂ ബിഹി അവ് ലാ തുഅ്‌മിനൂ, ഇന്നല്‍-ലധീന ഊതുല്‍-‘ഇല്‍മ മിന്‍ ഖബ്‌ലിഹി ഇധാ യുത്‌ലാ ‘അലൈഹിം യഖിറൂന ലില്‍-അധ്‌ഖാനി സുജ്ജദാ
Say: Believe in it or do not believe. Verily, Those who were given knowledge before it, when it is recited to them, fall down on their faces in humble prostration.
പറയുക: നിങ്ങള്‍ക്കിത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇതിനു മുമ്പെ ദിവ്യജ്ഞാനം ലഭിച്ചവര്‍ ഇത് വായിച്ചു കേള്‍ക്കുമ്പോള്‍ മുഖം കുത്തി സാഷ്ടാംഗം പ്രണമിക്കുന്നതാണ്.
108
١٠٨
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ പറയും
سُبْحَانَ
സുബ്‌ഹാന
Glory be
പരിശുദ്ധന്‍ (സ്തുതി കീര്‍ത്തനം)
رَبِّنَآ
റബ്ബിനാ
(to) our Lord
ഞങ്ങളുടെ രക്ഷിതാവ്
إِن
ഇന്‍
Whether
തീര്‍ച്ചയായും / എങ്കില്‍
كَانَ
കാന
is
ആകുന്നു
وَعْدُ
വ‘ദു
(the) Promise
വാഗ്ദാനം
رَبِّنَا
റബ്ബിനാ
our Lord
ഞങ്ങളുടെ നാഥന്‍റെ
لَمَفْعُولاً
ലമഫ്‘ഊലാ
surely fulfilled
നടപ്പാക്കപ്പെടുന്നത് തന്നെ
وَيَقُولُونَ سُبْحَانَ رَبِّنَآ إِن كَانَ وَعْدُ رَبِّنَا لَمَفْعُولاً
വയഖൂലൂന സുബ്‌ഹാന റബ്ബിനാ ഇന്‍ കാന വ‘ദു റബ്ബിനാ ലമഫ്‘ഊലാ
And they say: Glory be to our Lord. Truly, the Promise of our Lord must be fulfilled.
അവര്‍ പറയും: ഞങ്ങളുടെ നാഥന്‍ എത്ര പരിശുദ്ധന്‍, ഞങ്ങളുടെ നാഥന്‍റെ വാഗ്ദാനം നിറവേറ്റപ്പെടുന്നതു തന്നെ.
109
١٠٩
وَيَخِرُّونَ
വയഖിറൂന
And they fall
അവര്‍ വീഴും
لِلأَذْقَانِ
ലില്‍-അധ്‌ഖാനി
on their faces
താടി / മുഖം കുത്തിയിട്ട്
يَبْكُونَ
യബ്‌കൂന
weeping
അവര്‍ കരയും
وَيَزِيدُهُمْ
വയഝീദുഹും
and give them more
അത് അവര്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്യും
خُشُوعاً
ഖുശൂ‘ആ
(in) humility
ഭയഭക്തി
وَيَخِرُّونَ لِلأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعاً
വയഖിറൂന ലില്‍-അധ്‌ഖാനി യബ്‌കൂന വയഝീദുഹും ഖുശൂ‘ആ
And they fall down on their faces weeping and it adds to their humility.
അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തിവീഴുന്നു. അതവരുടെ ഭയഭക്തി വര്‍ധിപ്പിക്കുന്നു.