الإسرﺃ
Al-Isra’
നിശായാത്ര
10
١٠
وأَنَّ
വ-അന്ന
And that
നിശ്ചയം / എന്ന്
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യു’മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱلآخِرَةِ
ബില്‍-ആഖിറതി
for the Hereafter
പരലോകത്തില്‍
أَعْتَدْنَا
അ‘തദ്നാ
[We] have prepared
നാം ഒരുക്കിവെച്ചിട്ടുണ്ട്
لَهُمْ
ലഹും
for them
അവര്‍ക്ക്
عَذَاباً
‘അധാബന്‍
(with) a punishment
ശിക്ഷ
أَلِيماً
അലീമന്‍
painful
വേദനയേറിയ
وأَنَّ ٱلَّذِينَ لاَ يُؤْمِنُونَ بِٱلآخِرَةِ أَعْتَدْنَا لَهُمْ عَذَاباً أَلِيماً
വ-അന്ന അല്ലധീന ലാ യു’മിനൂന ബില്‍-ആഖിറതി അ‘തദ്നാ ലഹും ‘അധാബന്‍ അലീമന്‍
And that those who believe not in the Hereafter, for them We have prepared a painful torment.
പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം നോവേറിയ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
11
١١
وَيَدْعُ
വയദ്‘ഉ
And prays
പ്രാര്‍ഥിക്കുന്നു
ٱلإِنْسَانُ
ല്‍-ഇന്‍സാനു
the man
മനുഷ്യന്‍
بِٱلشَّرِّ
ബിശ്-ശര്‍രി
for evil
ദോഷത്തിനു/തിന്മയ്ക്ക് വേണ്ടി
دُعَآءَهُ
ദു‘ആഹു
(as) he prays
അവന്‍റെ പ്രാര്‍ത്ഥന
بِٱلْخَيْرِ
ബില്‍-ഖൈര്‍,
the good
നന്മയ്ക്ക് വേണ്ടിയുള്ള
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱلإِنْسَانُ
ല്‍-ഇന്‍സാനു
the man
മനുഷ്യന്‍
عَجُولاً
‘അജൂലാ
ever hasty
വല്ലാതെ ധൃതികാണിക്കുന്നവന്‍
وَيَدْعُ ٱلإِنْسَانُ بِٱلشَّرِّ دُعَآءَهُ بِٱلْخَيْرِ وَكَانَ ٱلإِنْسَانُ عَجُولاً
വയദ്‘ഉല്‍-ഇന്‍സാനു ബിശ്-ശര്‍രി ദു‘ആഹു ബില്‍-ഖൈര്‍, വകാനല്‍-ഇന്‍സാനു ‘അജൂലാ
And man invokes for evil as he invokes for good and man is ever hasty.
മനുഷ്യന്‍ നന്‍മക്കുവേണ്ടിയെന്നപോലെ തിന്‍മക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നു. അവന്‍ വല്ലാത്ത ധൃതിക്കാരന്‍ തന്നെ.
12
١٢
وَجَعَلْنَا
വജ‘അല്‍ന
And We made
നാം ആക്കിയിരിക്കുന്നു
ٱلْلَّيْلَ
ല്‍-ലൈല
(in) the night
രാവിനെ
وَٱلنَّهَارَ
വന്‍-നഹാറ
and the day
പകലിനെയും
آيَتَيْنِ
ആയതൈന്‍,
(as) two signs
രണ്ടു ദൃഷ്ടാന്തങ്ങള്‍
فَمَحَوْنَآ
ഫമഹവ്‌നാ
Then We erased
അങ്ങനെ നാം മായ്ച്ചു കളഞ്ഞു
آيَةَ
ആയത
(the) sign
ദൃഷ്ടാന്തം (ത്തെ)
ٱلْلَّيْلِ
ല്‍-ലൈലി
the night
രാത്രിയുടെ
وَجَعَلْنَآ
വജ‘അല്‍നാ
and We made
നാം ആക്കുകയും ചെയ്തു
آيَةَ
ആയത
(the) sign
ദൃഷ്ടാന്തം (ത്തെ)
ٱلنَّهَارِ
ന്‍-നഹാരി
(of) the day
പകലിന്‍റെ
مُبْصِرَةً
മുബ്‌സിറതന്‍
visible
കാണാന്‍ പറ്റുന്നത് / പ്രകാശമേകുന്നതും
لِتَبْتَغُواْ
ലിതബ്‌തഘൂ
that you may seek
നിങ്ങള്‍ തേടാന്‍വേണ്ടി
فَضْلاً
ഫഡ്‌ലം
Bounty
അനുഗ്രഹത്തെ
مِّن
മിര്‍
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
وَلِتَعْلَمُواْ
വലിത‘ലമൂ
and that you may know
നിങ്ങള്‍ മനസ്സിലാക്കാനും
عَدَدَ
‘അദദ
(the) number
എണ്ണം
ٱلسِّنِينَ
സ്-സിനീന
(of) the years
കൊല്ലങ്ങളുടെ
وَٱلْحِسَابَ
വല്‍-ഹിസാബ്,
and the count of time
കണക്കും
وَكُلَّ
വകുല്ല
And every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യവും
فَصَّلْنَاهُ
ഫസ്സല്‍നാഹു
which We have explained
നാമതിനെ വിശദീകരിച്ചിരിക്കുന്നു
تَفْصِيلاً
തഫ്‌സീലാ
(in) detail
ഒരു വിശദീകരണം
وَجَعَلْنَا ٱلْلَّيْلَ وَٱلنَّهَارَ آيَتَيْنِ فَمَحَوْنَآ آيَةَ ٱلْلَّيْلِ وَجَعَلْنَآ آيَةَ ٱلنَّهَارِ مُبْصِرَةً لِتَبْتَغُواْ فَضْلاً مِّن رَّبِّكُمْ وَلِتَعْلَمُواْ عَدَدَ ٱلسِّنِينَ وَٱلْحِسَابَ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلاً
വജ‘അല്‍നല്‍-ലൈല വന്‍-നഹാറ ആയതൈന്‍, ഫമഹവ്‌നാ ആയതല്‍-ലൈലി വജ‘അല്‍നാ ആയതന്‍-നഹാരി മുബ്‌സിറതന്‍ ലിതബ്‌തഘൂ ഫഡ്‌ലം മിര്‍ റബ്ബികും വലിത‘ലമൂ ‘അദദസ്-സിനീന വല്‍-ഹിസാബ്, വകുല്ല ശൈഇന്‍ ഫസ്സല്‍നാഹു തഫ്‌സീലാ
And We have appointed the night and the day as two Ayat. Then, We have made dark the sign of the night while We have made the sign of day illuminating, that you may seek bounty from your Lord, and that you may know the number of the years and the reckoning. And We have explained everything with full explanation.
നാം രാവിനെയും പകലിനെയും രണ്ട് അടയാളങ്ങളാക്കിയിരിക്കുന്നു. അങ്ങനെ നാം രാവാകുന്ന ദൃഷ്ടാന്തത്തിന്‍റെ നിറംകെടുത്തി. പകലാകുന്ന ദൃഷ്ടാന്തത്തെ പ്രകാശ പൂരിതമാക്കി. നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹം തേടാനാണിത്. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും മനസ്സിലാക്കാനും. അങ്ങനെ സകല സംഗതികളും നാം വ്യക്തമായി വേര്‍തിരിച്ചു വെച്ചിരിക്കുന്നു.
13
١٣
وَكُلَّ
വകുല്ല
And every
എല്ലാ
إِنْسَانٍ
ഇന്‍സാനിന്‍
man
മനുഷ്യനും
أَلْزَمْنَاهُ
അല്‍ഴമ്‌നാഹു
We have fastened to him
നാം അവനോട് ബന്ധിച്ചിരിക്കുന്നു
طَآئِرَهُ
ടാഇറഹു
his fate
അവന്‍റെ ഭാഗധേയം
فِى
ഫീ
In
ഇല്‍
عُنُقِهِ
‘ഉനുഖിഹ്,
his neck
അവന്‍റെ കഴുത്ത്
وَنُخْرِجُ
വനുഖ്‌രിജു
and We will bring forth
നാം പുറത്തെടുക്കും
لَهُ
ലഹു
to him
അവന്ന്
يَوْمَ
യൗമ
(On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
كِتَاباً
കിതാബന്‍
a written Scripture
ഒരു ഗ്രന്ഥം
يَلْقَاهُ
യല്‍ഖാഹു
which he will find
അതവന്‍ കാണും
مَنْشُوراً
മന്‍ശൂറാ
wide open
നിവര്‍ത്തപ്പെട്ട നിലയില്‍
وَكُلَّ إِنْسَانٍ أَلْزَمْنَاهُ طَآئِرَهُ فِى عُنُقِهِ وَنُخْرِجُ لَهُ يَوْمَ ٱلْقِيَامَةِ كِتَاباً يَلْقَاهُ مَنْشُوراً
വകുല്ല ഇന്‍സാനിന്‍ അല്‍ഴമ്‌നാഹു ടാഇറഹു ഫീ ‘ഉനുഖിഹ്, വനുഖ്‌രിജു ലഹു യൗമല്‍-ഖിയാമതി കിതാബന്‍ യല്‍ഖാഹു മന്‍ശൂറാ
And We have fastened every man's deeds to his neck, and on the Day of Resurrection, We shall bring out for him a book which he will find wide open.
ഓരോ മനുഷ്യന്‍റെയും ഭാഗധേയത്തെ നാം അവന്‍റെ കഴുത്തില്‍ തന്നെ ബന്ധിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നാം അവനുവേണ്ടി ഒരു കര്‍മരേഖ പുറത്തിറക്കും. അത് തുറന്നുവെച്ചതായി അവനു കാണാം.
14
١٤
ٱقْرَأْ
ഇഖ്‌റഅ്
Read
നീ വായിക്കൂ
كَتَابَكَ
കിതാബക
your record
നിന്‍റെ ഗ്രന്ഥം
كَفَىٰ
കഫാ
Sufficient
മതി
بِنَفْسِكَ
ബിനഫ്‌സിക
(is) yourself
നീ സ്വയംതന്നെ
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
عَلَيْكَ
‘അലൈക
to you
നിന്നെക്കുറിച്ച്
حَسِيباً
ഹസീബാ
(as) a Reckoner
കണക്ക് നോക്കുന്നവനായിട്ട്
ٱقْرَأْ كَتَابَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيباً
ഇഖ്‌റഅ് കിതാബക കഫാ ബിനഫ്‌സികല്‍-യൗമ ‘അലൈക ഹസീബാ
Read your book. You yourself are sufficient as a reckoner against you this Day.
നിന്‍റെ ഈ കര്‍മപുസ്തകമൊന്നു വായിച്ചു നോക്കൂ. ഇന്നു നിന്‍റെ കണക്കു നോക്കാന്‍ നീ തന്നെ മതി.
15
١٥
مَّنِ
മനി
Whoever
ആര്‍
ٱهْتَدَىٰ
ഹ്‌തദാ
(is) guided
സന്മാര്‍ഗ്ഗം സ്വീകരിച്ചുവോ
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
يَهْتَدِى
യഹ്‌തദീ
(he is) guided
അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
لِنَفْسِهِ
ലിനഫ്‌സിഹ്,
for his soul
അവന്ന് വേണ്ടി തന്നെ
وَمَن
വമന്‍
And whoever
ആരെങ്കിലും
ضَلَّ
ദല്ല
has strayed
പിഴച്ചുപോയി
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
يَضِلُّ
യദില്ലു
strays
തെറ്റിപോകുന്ന
عَلَيْهَا
‘അലൈഹാ,
over it
അതില്‍
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
تَزِرُ
തഝിറു
will bear
വഹിക്കുക
وَازِرَةٌ
വാഝിറതുന്‍
one laden with burden
ഒരു പേറുന്ന ആളും
وِزْرَ
വിഴ്‌റ
burden
ഭാരം
أُخْرَىٰ
ഉഖ്‌റാ,
other
മറ്റൊരാളുടെ
وَمَا
വമാ
And whatever
ഉള്ളത്
كُنَّا
കുന്നാ
we are
നാം ആയിതീര്‍ന്നാലുമോ
مُعَذِّبِينَ
മു‘അദ്ധിബീന
are to punish
ശിക്ഷിക്കുന്നവര്‍
حَتَّىٰ
ഹത്താ
until
വരെ
نَبْعَثَ
നബ്‘അഥ
We have sent
നാം നിയോഗിക്കുന്നത്
رَسُولاً
റസൂലാ
a Messenger
ഒരു ദൂതനെ / പ്രവാചകനെ
مَّنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولاً
മനിഹ്‌തദാ ഫഇന്നമാ യഹ്‌തദീ ലിനഫ്‌സിഹ്, വമന്‍ ദല്ല ഫഇന്നമാ യദില്ലു ‘അലൈഹാ, വലാ തഝിറു വാഝിറതുന്‍ വിഴ്‌റ ഉഖ്‌റാ, വമാ കുന്നാ മു‘അദ്ധിബീന ഹത്താ നബ്‘അഥ റസൂലാ
Whoever goes right, then he goes right only for the benefit of his own self. And whoever goes astray, then he goes astray to his own loss. No one laden with burdens can bear another's burden. And We never punish until We have sent a Messenger.
ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ, അതിന്‍റെ ഗുണം അവനു തന്നെയാണ്. ആര്‍ വഴികേടിലാകുന്നുവോ അതിന്‍റെ ദോഷവും അവനു തന്നെ. ആരും മറ്റൊരുത്തന്‍റെ ഭാരം ചുമക്കുകയില്ല. ദൂതനെ നിയോഗിക്കും വരെ നാമാരെയും ശിക്ഷിക്കുകയുമില്ല.
16
١٦
وَإِذَآ
വഇധാ
And when
അപ്പോള്‍
أَرَدْنَآ
അറദ്‌നാ
we intended
നാം ഉദ്ദേശിച്ചു
أَن
അന്‍
that
അത്
نُّهْلِكَ
നുഹ്‌ലിക
We destroy
നശിപ്പിക്കണമെന്ന്
قَرْيَةً
ഖറ്യതന്‍
(of) a town
ഒരു നാടിനെ
أَمَرْنَا
അമര്‍നാ
We order
നാം കല്‍പിക്കും
مُتْرَفِيهَا
മുത്‌റഫീഹാ
its wealthy people
അതിലെ സുഖലോലുപരോട്
فَفَسَقُواْ
ഫഫസഖൂ
but they defiantly disobey
അപ്പോളവര്‍ തോന്നിയവാസം പ്രവര്‍ത്തിക്കും
فِيهَا
ഫീഹാ
therein
അവിടെ
فَحَقَّ
ഫഹഖ്ഖ
so (is) proved true
അങ്ങനെ യാഥാര്‍ത്ഥ്യമായിത്തീരുന്നു
عَلَيْهَا
‘അലൈഹ
over it
അതിന്
ٱلْقَوْلُ
ല്‍-ഖൗലു
the word
ആ ഉത്തരവ്
فَدَمَّرْنَاهَا
ഫദമ്മര്‍നാഹാ
and We destroy it
അങ്ങനെ നാമതിനെ തകര്‍ത്തു കളയുന്നു
تَدْمِيراً
തദ്‌മീറാ
(with) destruction
ഒരു തകര്‍ക്കല്‍
وَإِذَآ أَرَدْنَآ أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُواْ فِيهَا فَحَقَّ عَلَيْهَا ٱلْقَوْلُ فَدَمَّرْنَاهَا تَدْمِيراً
വഇധാ അറദ്‌നാ അന്‍ നുഹ്‌ലിക ഖറ്യതന്‍ അമര്‍നാ മുത്‌റഫീഹാ ഫഫസഖൂ ഫീഹാ ഫഹഖ്ഖ ‘അലൈഹല്‍-ഖൗലു ഫദമ്മര്‍നാഹാ തദ്‌മീറാ
And when We decide to destroy a town, We send a definite order to those among them, who are given the good things of this life. Then, they transgress therein, and thus the word is justified against it. Then We destroy it with complete destruction.
ഒരു നാടിനെ നശിപ്പിക്കണമെന്ന് നാമുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപരോട് നാം കല്പിക്കും. അങ്ങനെ അവരവിടെ അധര്‍മം പ്രവര്‍ത്തിക്കും. അതോടെ അവിടം ശിക്ഷാര്‍ഹമായിത്തീരുന്നു. അങ്ങനെ, നാമതിനെ തകര്‍ത്ത് തരിപ്പണമാക്കുന്നു.
17
١٧
وَكَمْ
വകം
And how many
എത്രയാണ്
أَهْلَكْنَا
അഹ്‌ലക്‌നാ
We destroyed
നാം നശിപ്പിച്ചത്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقُرُونِ
ല്‍-ഖുറൂനി
the generations
തലമുറകള്‍
مِن
മിം
From
യില്‍നിന്ന്
بَعْدِ
ബ‘ദി
after
ശേഷം
نُوحٍ
നൂഹ്,
Nuh
നൂഹ്ന്‍റെ
وَكَفَىٰ
വകഫാ
is sufficient
മതി
بِرَبِّكَ
ബിറബ്ബിക
concerning your Lord
നിന്‍റെ രക്ഷിതാവ്
بِذُنُوبِ
ബിധുനൂബി
concerning the sins
പാപത്തിന്‍റെ കാര്യത്തില്‍
عِبَادِهِ
‘ഇബാദിഹി
His slaves
അവന്‍റെ അടിമകളുടെ / ദാസരുടെ
خَبِيراً
ഖബീറം
All-Aware
സൂക്ഷ്മമായി അറിയുന്നവനായി
بَصِيراً
ബസീറാ
and sight
നന്നായി കാണുന്നവന്‍
وَكَمْ أَهْلَكْنَا مِنَ ٱلْقُرُونِ مِن بَعْدِ نُوحٍ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِ خَبِيراً بَصِيراً
വകം അഹ്‌ലക്‌നാ മിനല്‍-ഖുറൂനി മിം ബ‘ദി നൂഹ്, വകഫാ ബിറബ്ബിക ബിധുനൂബി ‘ഇബാദിഹി ഖബീറം ബസീറാ
And how many generations have We destroyed after Nuh (Noah). And Sufficient is your Lord as an All-Knower and All-Beholder of the sins of His slaves.
നൂഹിനു ശേഷം എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്? തന്‍റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്‍റെ നാഥന്‍ തന്നെ മതി.
18
١٨
مَّن
മന്‍
(from Him) Who
ആര്‍
كَانَ
കാന
is
ആകുന്നു
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
ٱلْعَاجِلَةَ
ല്‍-‘ആജിലത
the immediate
ക്ഷണികമായതിനെ
عَجَّلْنَا
‘അജ്ജല്‍നാ
We hasten
നാം വേഗം കൊടുക്കും
لَهُ
ലഹു
to him
അവന്ന്
فِيهَا
ഫീഹാ
therein
അതില്‍വെച്ച്
مَا
മാ
that (which)
അത്
نَشَآءُ
നശാഉ
We willed
നാം ഉദ്ദേശിച്ചു
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
نُّرِيدُ
നുറീദു
We intend
നാം ഉദ്ദേശിക്കുന്ന
ثُمَّ
ഥുമ്മ
then
പിന്നീട്
جَعَلْنَا
ജ‘അല്‍നാ
We place
നാം ആക്കും
لَهُ
ലഹു
to him
അവന്ന്
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തെ
يَصْلاهَا
യസ്‌ലാഹാ
he will burn
അവന്നതില്‍ കടന്നെരിയും
مَذْمُوماً
മധ്‌മൂമം
disgraced
ആക്ഷേപിക്കപ്പെട്ടവനായി
مَّدْحُوراً
മദ്‌ഹൂറാ
and expelled
പുറംതള്ളപ്പെട്ടവനുമായി
مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلاهَا مَذْمُوماً مَّدْحُوراً
മന്‍ കാന യുറീദുല്‍-‘ആജിലത ‘അജ്ജല്‍നാ ലഹു ഫീഹാ മാ നശാഉ ലിമന്‍ നുറീദു ഥുമ്മ ജ‘അല്‍നാ ലഹു ജഹന്നമ യസ്‌ലാഹാ മധ്‌മൂമം മദ്‌ഹൂറാ
Whoever wishes for the quick-passing, We readily grant him what We will for whom We like. Then, afterwards, We have appointed for him Hell, he will burn therein disgraced and rejected.
ആരെങ്കിലും പെട്ടെന്ന് കിട്ടുന്ന നേട്ടങ്ങളാണ് കൊതിക്കുന്നതെങ്കില്‍ നാം അയാള്‍ക്ക് അതുടനെത്തന്നെ നല്‍കുന്നു, നാം ഇച്ഛിക്കുന്നവര്‍ക്ക് നാം ഇച്ഛിക്കുന്നഅളവില്‍. പിന്നെ നാമവന്ന് നല്‍കുക നരകത്തീയാണ്. നിന്ദ്യനും ദിവ്യകാരുണ്യം നിഷേധിക്കപ്പെട്ടവനുമായി അവനവിടെ കത്തിയെരിയും.
19
١٩
وَمَنْ
വമന്‍
and whoever
വല്ലവനും
أَرَادَ
അറാദ
intend
ഉദ്ദേശിച്ചാല്‍
ٱلآخِرَةَ
ല്‍-ആഖിറത
the Hereafter
പരലോകത്തെ
وَسَعَىٰ
വസ‘ആ
and exerts
പരിശ്രമിക്കുകയും ചെയ്തു
لَهَا
ലഹാ
to it
അതിന്ന്
سَعْيَهَا
സ‘യഹാ
the effort
അതിന്‍റെ പരിശ്രമം
وَهُوَ
വഹുവ
when he
അവന്‍ ആയിരിക്കെ
مُؤْمِنٌ
മുഅ്‌മിനുന്‍
(is) a believer
സത്യവിശ്വാസി
فَأُولَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
كَانَ
കാന
is
ആകുന്നു
سَعْيُهُم
സ‘യുഹും
their effort
അവരുടെ പരിശ്രമം
مَّشْكُوراً
മശ്‌കൂറാ
appreciated
നന്ദി അര്‍ഹിക്കുന്നത്
وَمَنْ أَرَادَ ٱلآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَـٰئِكَ كَانَ سَعْيُهُم مَّشْكُوراً
വമന്‍ അറാദല്‍-ആഖിറത വസ‘ആ ലഹാ സ‘യഹാ വഹുവമുഅ്‌മിനുന്‍ ഫഉലാഇക കാന സ‘യുഹും മശ്‌കൂറാ
And whoever desires the Hereafter and strives for it, with the necessary effort due for it. while he is a believer, then such are the ones whose striving shall be appreciated, thanked and rewarded.
എന്നാല്‍ ആരെങ്കിലും സത്യവിശ്വാസം സ്വീകരിക്കുകയും പരലോകമാഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയുമാണെങ്കില്‍ അറിയുക: അത്തരക്കാരുടെ പരിശ്രമം ഏറെ നന്ദിയര്‍ഹിക്കുന്നതുതന്നെ.