الإسرﺃ
Al-Isra’
നിശായാത്ര
20
٢٠
كُلاًّ
കുല്ലന്‍
each (of them)
എല്ലാവരെയും
نُّمِدُّ
നുമിദ്ദു
We extend
നാം സഹായിക്കും
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇക്കൂട്ടരെയും
وَهَـٰؤُلاۤءِ
വഹാഉലാഇ
and (to) these
അക്കൂട്ടര്‍ക്കും
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَطَآءِ
‘അടാഇ
(the) gift
ദാനം
رَبِّكَ
റബ്ബിക,
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
وَمَا كَانَ
വമാകാന
is
ആയിട്ടില്ല
عَطَآءُ
‘അടാഉ
(the) gift
ദാനം
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
مَحْظُوراً
മഹ്‌ഴൂറാ
restricted
തടയപ്പെടുന്നത്
كُلاًّ نُّمِدُّ هَـٰؤُلاۤءِ وَهَـٰؤُلاۤءِ مِنْ عَطَآءِ رَبِّكَ وَمَا كَانَ عَطَآءُ رَبِّكَ مَحْظُوراً
കുല്ലന്‍ നുമിദ്ദു ഹാഉലാഇ വഹാഉലാഇ മിന്‍ ‘അടാഇ റബ്ബിക, വമാകാന ‘അടാഉ റബ്ബിക മഹ്‌ഴൂറാ
To each these as well as those We bestow from the Bounties of your Lord. And the Bounties of your Lord can never be forbidden.
ഇവര്‍ക്കും അവര്‍ക്കും നാം ഈ ലോകത്ത് സഹായം നല്‍കും. നിന്‍റെ നാഥന്‍റെ ദാനമാണത്. നിന്‍റെ നാഥന്‍റെ ദാനം തടയാന്‍ ആര്‍ക്കുമാവില്ല.
21
٢١
ٱنظُرْ
ഉന്‍ഴുര്‍
Look
നോക്കുക
كَيْفَ
കൈഫ
how(ever)
എങ്ങനെ
فَضَّلْنَا
ഫഡ്ഡല്‍നാ
We preferred
നാം ശ്രേഷ്ഠമാക്കി
بَعْضَهُمْ
ബ‘ഢഹും
some of them
അവരില്‍ ചിലരെ
عَلَىٰ
‘അലാ
on
മേല്‍
بَعْضٍ
ബ‘ഢ,
others
ചിലരുടെ
وَلَلآخِرَةُ
വലല്‍ആഖിറതു
And surely the Hereafter
രലോകജീവിതം തന്നെയാണ്
أَكْبَرُ
അക്ബറു
(is) greater
ഏറ്റവും വലുത്
دَرَجَاتٍ
ദറജാതിന്‍
Ranks
പദവികളില്‍
وَأَكْبَرُ
വഅക്ബറു
and greater
എറ്റവും വലുതും
تَفْضِيلاً
തഫ്‌ഡീലാ
(in) excellence
ശ്രേഷ്ടതയില്‍
ٱنظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ وَلَلآخِرَةُ أَكْبَرُ دَرَجَاتٍ وَأَكْبَرُ تَفْضِيلاً
ഉന്‍ഴുര്‍ കൈഫ ഫഡ്ഡല്‍നാ ബ‘ഢഹും ‘അലാ ബ‘ഢ, വലല്‍ആഖിറതു അക്ബറു ദറജാതിന്‍ വഅക്ബറു തഫ്‌ഡീലാ
See how We prefer one above another and verily, the Hereafter will be greater in degrees and greater in preference.
ഇവിടെ നാം ചിലരെ മറ്റു ചിലരേക്കാള്‍ എവ്വിധമാണ് ശ്രേഷ്ഠരാക്കിയതെന്ന് നോക്കൂ. എന്നാല്‍ ഏറ്റം മഹിതമായ പദവിയും ഏറ്റം ഉല്‍കൃഷ്ടമായ അവസ്ഥയുമുള്ളത് പരലോക ജീവിതത്തിലാണ്.
22
٢٢
لاَّ
ലാ
(Do) not
അരുത്
تَجْعَل
തജ്‘അല്‍
make
നീ സ്വീകരിക്കുക
مَعَ
മ‘അ
with
കൂടെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلَـٰهاً
ഇലാഹന്‍
a god
ദൈവത്തിനെ
آخَرَ
ആഖറ
another
മറ്റൊരു / വേറെ
فَتَقْعُدَ
ഫതഖ്‘ഉദ
lest you will sit
അപ്പോള്‍ നീ ഇരുന്നുപോകും
مَذْمُوماً
മധ്‌മൂമം
disgraced
അപമാനിതനായും
مَّخْذُولاً
മഖ്‌ധൂലാ
forsaken
നിരാകരിക്കപ്പെട്ടവനായും
لاَّ تَجْعَل مَعَ ٱللَّهِ إِلَـٰهاً آخَرَ فَتَقْعُدَ مَذْمُوماً مَّخْذُولاً
ലാ തജ്‘അല്‍ മ‘അല്ലാഹി ഇലാഹന്‍ ആഖറ ഫതഖ്‘ഉദ മധ്‌മൂമം മഖ്‌ധൂലാ
Set not up with Allah any other ilah (god), or you will sit down reproved, forsaken.
നീ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും സ്വീകരിക്കരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദ്യനും നിരാകരിക്കപ്പെട്ടവനുമായി കുത്തിയിരിക്കേണ്ടിവരും.
23
٢٣
وَقَضَىٰ
വഖഡാ
And has decreed
വിധിച്ചിരിക്കുന്നു
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
أَلاَّ
അല്ലാ
is) that not
അരുത്
تَعْبُدُوۤاْ
ത‘ബുദൂ
you worship
നിങ്ങള്‍ ആരാധന ചെയ്യുക
إِلاَّ
ഇല്ലാ
except
ഒഴികെ / അല്ലാതെ
إِيَّاهُ
ഇയ്യാഹു
upon Him
അവന്ന് തന്നെ
وَبِٱلْوَالِدَيْنِ
വബില്‍-വാലിദൈനി
and to the parents
മാതാപിതാക്കള്‍ക്ക്
إِحْسَاناً
ഇഹ്‌സാനാ,
(do) good
നന്മ ചെയ്യണമെന്നും
إِمَّا
ഇമ്മാ
whether
എന്ന്
يَبْلُغَنَّ
യബ്‌ലുഘന്ന
reach
എത്തുക
عِندَكَ
‘ഇന്‍ദക
to you
നിന്‍റെ അടുക്കല്‍
ٱلْكِبَرَ
ല്‍-കിബറ
the old age
വാര്‍ദ്ധക്യം
أَحَدُهُمَا
അഹദുഹുമാ
one of them
അവര്‍ രണ്ടിലോരാള്‍
أَوْ
അവ്
or
അല്ലെങ്കില്‍
كِلاَهُمَا
കിലാഹുമാ
both of them
രണ്ടുപേരും
فَلاَ
ഫലാ
So (let) not
അപ്പോള്‍ അരുത്
تَقُل
തഖുല്‍
say
നീ പറയുക
لَّهُمَآ
ലഹുമാ
to both of them
അവര്‍ രണ്ടുപേരോടും
أُفٍّ
ഉഫ്ഫിന്‍
a word of disrespect
ഛെ (എന്ന്)
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَنْهَرْهُمَا
തന്‍ഹര്‍ഹുമാ
repel them
നീ അവര്‍ രണ്ടാളോടും കയര്‍ത്തു സംസാരിക്കുകയും
وَقُل
വഖുല്‍
and say
നീ പറയുകയും ചെയ്യുക
لَّهُمَا
ലഹുമാ
to them
അവര്‍ രണ്ടാളോടും
قَوْلاً
ഖൗലന്‍
a Word
ഒരു വാക്ക്
كَرِيماً
കറീമാ
noble
മാന്യമായ
وَقَضَىٰ رَبُّكَ أَلاَّ تَعْبُدُوۤاْ إِلاَّ إِيَّاهُ وَبِٱلْوَالِدَيْنِ إِحْسَاناً إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيماً
വഖഡാ റബ്ബുക അല്ലാ ത‘ബുദൂ ഇല്ലാ ഇയ്യാഹു വബില്‍-വാലിദൈനി ഇഹ്‌സാനാ, ഇമ്മാ യബ്‌ലുഘന്ന ‘ഇന്‍ദകല്‍-കിബറ അഹദുഹുമാ അവ് കിലാഹുമാ ഫലാ തഖുല്‍ ലഹുമാ ഉഫ്ഫിന്‍ വലാ തന്‍ഹര്‍ഹുമാ വഖുല്‍ ലഹുമാ ഖൗലന്‍ കറീമാ
And your Lord has decreed that you worship none but Him. And that you be dutiful to your parents. If one of them or both of them attain old age in your life, say not to them a word of disrespect, nor shout at them but address them in terms of honour.
നിന്‍റെ നാഥന്‍ വിധിച്ചിരിക്കുന്നു, നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ഛെ, എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.
24
٢٤
وَٱخْفِضْ
വഖ്‌ഫിഡ്
And lower
നീ താഴ്ത്തികൊടുക്കുക
لَهُمَا
ലഹുമാ
to both of them
അവര്‍ രണ്ടുപേര്‍ക്കും
جَنَاحَ
ജനാഹ
(the) wing
ചിറക്
ٱلذُّلِّ
ധ്-ധുല്ലി
(of) humility
വിനയത്തിന്‍റെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلرَّحْمَةِ
ര്‍-റഹ്‌മതി
of Mercy
കാരുണ്യത്തില്‍
وَقُل
വഖുല്‍
and say
പറയുകയും ചെയ്യുക
رَّبِّ
റബ്ബി
Lord
നാഥാ / രക്ഷിതാവേ
ٱرْحَمْهُمَا
ഇര്‍ഹംഹുമാ
Have mercy on both of them
അവര്‍ രണ്ടാളോടും നീ കരുണ ചെയ്യേണമേ
كَمَا
കമാ
as
പോലെ
رَبَّيَانِى
റബ്ബയാനീ
they brought me up
അവര്‍ രണ്ടാളും എന്നെ പരിപാലിച്ചത്
صَغِيراً
സഘീറാ
(when I was) small
ചെറുപ്പകാലത്ത്
وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيراً
വഖ്‌ഫിഡ് ലഹുമാ ജനാഹധ്-ധുല്ലി മിനര്‍-റഹ്‌മതി വഖുല്‍ റബ്ബി ഇര്‍ഹംഹുമാ കമാ റബ്ബയാനീ സഘീറാ
And lower unto them the wing of submission and humility through mercy, and say: My Lord, Bestow on them Your Mercy as they did bring me up when I was small.
കാരുണ്യപൂര്‍വം വിനയത്തിന്‍റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: എന്‍റെ നാഥാ, കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.
25
٢٥
رَّبُّكُمْ
റബ്ബുകും
Your Lord
നിങ്ങളുടെ നാഥന്‍
أَعْلَمُ
അ‘ലമു
knows better
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَا
ബിമാ
for what
യാതൊന്ന്
فِى
ഫീ
In
ഇല്‍
نُفُوسِكُمْ
നുഫൂസികും,
yourselves
നിങ്ങളുടെ മനസ്സിലുള്ള
إِن
ഇന്‍
Whether
എങ്കില്‍
تَكُونُواْ
തകൂനൂ
be
ആയിരുന്നു
صَالِحِينَ
സാലിഹീന
righteous
സല്‍കര്‍മികള്‍
فَإِنَّهُ
ഫഇന്നഹു
and indeed, He
എന്നാല്‍ അവന്‍
كَانَ
കാന
is
ആണ്
لِلأَوَّابِينَ
ലില്‍-അവ്വാബീന
to those who often turn (to Him)
മടങ്ങുന്നവര്‍ക്ക്
غَفُوراً
ഘഫൂറാ
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّبُّكُمْ أَعْلَمُ بِمَا فِى نُفُوسِكُمْ إِن تَكُونُواْ صَالِحِينَ فَإِنَّهُ كَانَ لِلأَوَّابِينَ غَفُوراً
റബ്ബുകും അ‘ലമു ബിമാ ഫീ നുഫൂസികും, ഇന്‍ തകൂനൂ സാലിഹീന ഫഇന്നഹു കാന ലില്‍-അവ്വാബീന ഘഫൂറാ
Your Lord knows best what is in your inner-selves. If you are righteous, then, verily, He is Ever Most Forgiving to those who turn unto Him again and again in obedience, and in repentance.
നിങ്ങളുടെ നാഥന്‍ നിങ്ങളുടെ മനസ്സിലുള്ളത് നന്നായറിയുന്നവനാണ്. നിങ്ങള്‍ സല്‍കര്‍മികളാവുകയാണെങ്കില്‍ നിശ്ചയമായും ഖേദിച്ച് സത്യത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് അവന്‍ ഏറെ പൊറുത്തു കൊടുക്കുന്നവനാണ്.
26
٢٦
وَآتِ
വആതി
And give
നീ നല്‍കുകയും ചെയ്യുക
ذَا
ധ
that
അത് / അവന്
ٱلْقُرْبَىٰ
ല്‍-ഖുര്‍ബാ
near relatives
അടുത്ത ബന്ധമുള്ള
حَقَّهُ
ഹഖ്ഖഹു
its due
അവന്‍റെ / അതിന്‍റെ അവകാശം
وَٱلْمِسْكِينَ
വല്‍-മിസ്‌കീന
and the needy
പാവപ്പെട്ടവന്നും / അഗതികള്‍ക്കും
وَٱبْنَ ٱلسَّبِيلِ
വബ്‌നസ്-സബീലി
and the wayfarer
വഴിപോക്കന്നും
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُبَذِّرْ
തുബദ്ധിര്‍
spend
ധൂര്‍ത്തടിക്കുക
تَبْذِيراً
തബ്‌ധീറാ
wastefully
ഒരു ധൂര്‍ത്തടിക്കല്‍
وَآتِ ذَا ٱلْقُرْبَىٰ حَقَّهُ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلاَ تُبَذِّرْ تَبْذِيراً
വആതി ധല്‍-ഖുര്‍ബാ ഹഖ്ഖഹു വല്‍-മിസ്‌കീന വബ്‌നസ്-സബീലി വലാ തുബദ്ധിര്‍ തബ്‌ധീറാ
And give to the kindred his due and to the Miskin (poor) and to the wayfarer. But spend not wastefully in the manner of a spendthrift.
അടുത്ത കുടുംബക്കാരന്ന് അവന്‍റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കന്നുമുള്ളത് അവര്‍ക്കും. എന്നാല്‍ ധൂര്‍ത്തടിക്കരുത്.
27
٢٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْمُبَذِّرِينَ
ല്‍-മുബദ്ധിറീന
the spendthrifts
ധൂര്‍ത്തടിക്കുന്നവര്‍
كَانُوۤاْ
കാനൂ
they are
അവരായിരിക്കുന്നു
إِخْوَانَ
ഇഖ്‌വാന
brothers
സഹോദരങ്ങള്‍
ٱلشَّيَاطِينِ
ശ്-ശയാടീന്‍,
(of) the devils
പിശാചുക്കളുടെ
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱلشَّيْطَانُ
ശ്-ശൈതാനു
the Shaitaan
പിശാച്ച്
لِرَبِّهِ
ലിറബ്ബിഹി
to his Lord
അവന്‍റെ രക്ഷിതാവിനോട്
كَفُوراً
കഫൂറാ
(he) be ungrateful
നന്ദികെട്ടവന്‍
إِنَّ ٱلْمُبَذِّرِينَ كَانُوۤاْ إِخْوَانَ ٱلشَّيَاطِينِ وَكَانَ ٱلشَّيْطَانُ لِرَبِّهِ كَفُوراً
ഇന്നല്‍-മുബദ്ധിറീന കാനൂ ഇഖ്‌വാനശ്-ശയാടീന്‍, വകാനശ്-ശൈതാനു ലിറബ്ബിഹി കഫൂറാ
Verily, spendthrifts are brothers of the Shayatin (devils), and the Shaitan is ever ungrateful to his Lord.
നിശ്ചയം ധൂര്‍ത്തന്‍മാര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാചോ തന്‍റെ നാഥനോട് നന്ദികെട്ടവനും.
28
٢٨
وَإِمَّا
വഇമ്മാ
and whether
എങ്കില്‍
تُعْرِضَنَّ
തു‘റിദന്ന
you turn away
നീ തിരിഞ്ഞു കളയുകയാണ്
عَنْهُمُ
‘അന്‍ഹുമു
for them
അവരില്‍നിന്ന്
ٱبْتِغَآءَ
ബ്‌തിഘാഅ
seeking
ആഗ്രഹിച്ചുകൊണ്ട്
رَحْمَةٍ
റഹ്‌മതിം
(of) Mercy
കാരുണ്യത്തെ
مِّن
മിര്‍
from
ഇല്‍ നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
تَرْجُوهَا
തര്‍ജൂഹാ
which you expect
നീ അത് പ്രതീക്ഷിക്കുന്നു
فَقُل
ഫഖുല്‍
then say
അപ്പോള്‍ നീ പറയുക
لَّهُمْ
ലഹും
for them
അവരോട്
قَوْلاً
ഖൗലം
a Word
വാക്ക്
مَّيْسُوراً
മൈസൂറാ
gentle
ആശ്വാസ / എളുപ്പ(മുള്ള)
وَإِمَّا تُعْرِضَنَّ عَنْهُمُ ٱبْتِغَآءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلاً مَّيْسُوراً
വഇമ്മാ തു‘റിദന്ന ‘അന്‍ഹുമുബ്‌തിഘാഅ റഹ്‌മതിം മിര്‍ റബ്ബിക തര്‍ജൂഹാ ഫഖുല്‍ ലഹും ഖൗലം മൈസൂറാ
And if you turn away from them and you are awaiting a mercy from your Lord for which you hope, then, speak unto them a soft kind word.
നിന്‍റെ നാഥനില്‍ നിന്ന് നീയാഗ്രഹിക്കുന്ന അനുഗ്രഹം പ്രതീക്ഷിച്ച് നിനക്ക് അവരുടെ ആവശ്യം അവഗണിക്കേണ്ടി വന്നാല്‍ നീ അവരോട് സൗമ്യമായി ആശ്വാസവാക്കു പറയണം.
29
٢٩
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَجْعَلْ
തജ്‘അല്‍
make
നീ ആക്കുക
يَدَكَ
യദക
your hand
നിന്‍റെ കൈ
مَغْلُولَةً
മഘ്‌ലൂലതന്‍
chained
ബന്ധിക്കപെട്ടത്
إِلَىٰ
ഇലാ
to
ലേക്ക്
عُنُقِكَ
‘ഉനുഖിക
your neck
നിന്‍റെ പിരടി
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَبْسُطْهَا
തബ്‌സുത്ഹാ
extend it
നീ അത് വിടര്‍ത്തുകയും
كُلَّ
കുല്ല
(of) all
മുഴുവല്‍
ٱلْبَسْطِ
ല്‍-ബസ്തി
reach
വിടര്‍ത്തല്‍
فَتَقْعُدَ
ഫതഖ്‘ഉദ
lest you will sit
അപ്പോള്‍ നീ ഇരിക്കേണ്ടി വരും
مَلُوماً
മലൂമം
blameworthy
ആക്ഷേപിക്കപ്പെട്ടവനും
مَّحْسُوراً
മഹ്‌സൂറാ
insolvent
ഖേദിക്കുന്നവനുമായി
وَلاَ تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلاَ تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُوماً مَّحْسُوراً
വലാ തജ്‘അല്‍ യദക മഘ്‌ലൂലതന്‍ ഇലാ ‘ഉനുഖിക വലാ തബ്‌സുത്ഹാ കുല്ലല്‍-ബസ്തി ഫതഖ്‘ഉദ മലൂമം മഹ്‌സൂറാ
And let not your hand be tied to your neck, nor stretch it forth to its utmost reach, so that you become blameworthy and in severe poverty.
നിന്‍റെ കൈ നീ പിരടിയില്‍ കെട്ടിവെക്കരുത്. അതിനെ മുഴുവനായി നിവര്‍ത്തിയിടുകയുമരുത്. അങ്ങനെ ചെയ്താല്‍ നീ ആക്ഷേപിക്കപ്പെട്ടവനും നഷ്ടപ്പെട്ടവനുമായിത്തീരും.