Display Settings

Font Size 22px

الإسرﺃ

Al-Isra’

നിശായാത്ര

Surah 17 111 verses Madani
110 ١١٠
قُلِ
ഖുലി
Say
പറയുക
ٱدْعُواْ
ദ്‌‘ഉ
Call upon
നിങ്ങള്‍ വിളിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു (ദൈവം എന്ന്)
أَوِ
അവി
or
അല്ലെങ്കില്‍
ٱدْعُواْ
ദ്‌‘ഉ
Call upon
നിങ്ങള്‍ വിളിക്കുക
ٱلرَّحْمَـٰنَ
ര്‍-റഹ്‌മാന,
the Most Gracious
അര്‍റഹ്മാന്‍ (പരമകാരുണികന്‍)എന്ന്
أَيّاً مَّا
അയ്യം മാ
By whatever name
ഏതായാലും
تَدْعُواْ
തദ്‌‘ഊ
call
നിങ്ങള്‍ വിളിക്കുന്നത്
فَلَهُ
ഫലഹു
then for him
അവന്നുള്ളതാകുന്നു
ٱلأَسْمَآءُ
ല്‍-അസ്‌മാഉ
(are) the names
നാമങ്ങള്‍
ٱلْحُسْنَىٰ
ല്‍-ഹുസ്‌നാ,
the best
ഏറ്റവും വിശിഷ്ടമായ
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَجْهَرْ
തജ്‌ഹര്‍
in your prayers
നീ ഉച്ചത്തിലാക്കുക
بِصَلاَتِكَ
ബിസലാതിക
in your prayers
നിന്‍റെ പ്രാര്‍ത്ഥന
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُخَافِتْ
തുഖാഫിത്‌
be silent
നീ പതിഞ്ഞ സ്വരത്തിലും
بِهَا
ബിഹാ
at it
അതിനെ
وَٱبْتَغِ
വബ്‌തഘി
but seek
നീ സ്വീകരിക്കുക
بَيْنَ
ബൈന
between
ഇടയില്‍
ذٰلِكَ
ധാലിക
That
അത് (അതിന്)
سَبِيلاً
സബീലാ
(find) a way
ഒരു വഴി
قُلِ ٱدْعُواْ ٱللَّهَ أَوِ ٱدْعُواْ ٱلرَّحْمَـٰنَ أَيّاً مَّا تَدْعُواْ فَلَهُ ٱلأَسْمَآءُ ٱلْحُسْنَىٰ وَلاَ تَجْهَرْ بِصَلاَتِكَ وَلاَ تُخَافِتْ بِهَا وَٱبْتَغِ بَيْنَ ذٰلِكَ سَبِيلاً
ഖുലിദ്‌‘ഉല്ലാഹ അവിദ്‌‘ഉര്‍-റഹ്‌മാന, അയ്യം മാ തദ്‌‘ഊ ഫലഹുല്‍-അസ്‌മാഉല്‍-ഹുസ്‌നാ, വലാ തജ്‌ഹര്‍ ബിസലാതിക വലാ തുഖാഫിത്‌ ബിഹാ വബ്‌തഘി ബൈന ധാലിക സബീലാ
Say: Invoke Allah or invoke the Most Beneficent, by whatever name you invoke Him, for to Him belong the Best Names. And offer your Salat (prayer) neither aloud nor in a low voice, but follow a way between.
പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചോളൂ. അല്ലെങ്കില്‍ പരമകാരുണികനെന്ന് വിളിച്ചോളൂ. നിങ്ങള്‍ ഏതു പേരു വിളിച്ചു പ്രാര്‍ഥിച്ചാലും തരക്കേടില്ല. ഉത്തമ നാമങ്ങളൊക്കെയും അവന്നുള്ളതാണ്. നിന്‍റെ നമസ്കാരം വളരെ ഉറക്കെയാക്കരുത്. വളരെ പതുക്കെയുമാക്കരുത്. അവയ്ക്കിടയില്‍ മധ്യമാര്‍ഗമവലംബിക്കുക.
111 ١١١
وَقُلِ
വഖുലി
And say
നീ പറയുക
ٱلْحَمْدُ
ല്‍-ഹംദു
(All) the praises and thanks
സ്തുതി
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവന്‍
لَمْ
ലം
not
ഇല്ല
يَتَّخِذْ
യത്തഖിധ്‌
has taken
സ്വീകരിച്ചിട്ട്‌
وَلَداً
വലദന്‍
a son
പുത്രനെ
وَلَم
വലം
and not
ഇല്ല
يَكُنْ
യകുന്‍
is
ആകുന്നു
لَّهُ
ലഹു
for Him
അവന്ന്
شَرِيكٌ
ശരീകുന്‍
a partner
ഒരു പങ്കാളിയും
فِى
ഫി
In
ഇല്‍
ٱلْمُلْكِ
ല്‍-മുല്‍കി
(of) the Dominion
രാജത്വത്തില്‍ / ആധിപത്യത്തില്‍
وَلَمْ
വലം
And not
ഇല്ല
يَكُنْ
യകുന്‍
is
ആകുന്നു
لَّهُ
ലഹു
for Him
അവന്ന്
وَلِيٌّ
വലിയ്യും
for them
രക്ഷിക്കുന്നവന്‍
مَّنَ
മിന
of
ഇല്‍ നിന്ന്
ٱلذُّلِّ
ധ്-ധുല്ലി
(of) humility
മാനക്കേട്
وَكَبِّرْهُ
വകബ്ബിര്‍ഹു
And magnify Him
അവനെ മഹത്വപ്പെടുത്തുക
تَكْبِيراً
തക്‌ബീറാ
(with all) magnificence
ഒരു മഹത്വപ്പെടുത്തല്‍
وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَداً وَلَم يَكُنْ لَّهُ شَرِيكٌ فِى ٱلْمُلْكِ وَلَمْ يَكُنْ لَّهُ وَلِيٌّ مَّنَ ٱلذُّلِّ وَكَبِّرْهُ تَكْبِيراً
വഖുലില്‍-ഹംദു ലില്ലാഹില്‍-ലധീ ലം യത്തഖിധ്‌ വലദന്‍ വലം യകുന്‍ ലഹു ശരീകുന്‍ ഫില്‍-മുല്‍കി വലം യകുന്‍ ലഹു വലിയ്യും മിനധ്-ധുല്ലി വകബ്ബിര്‍ഹു തക്‌ബീറാ
And say: All the praises and thanks be to Allah, Who has not begotten a son, and Who has no partner in (His) Dominion, nor He is low to have a Wali. And magnify Him with all the magnificence.
അവന്‍ ആരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് പങ്കാളിയുമില്ല. മാനക്കേടില്‍ നിന്നു കാക്കാന്‍ ഒരു രക്ഷകനെയും അവന്നാവശ്യമില്ല. അങ്ങനെയുള്ള അല്ലാഹുവിനുസ്തുതി എന്നു നീ പറയുക. അവന്‍റെ മഹത്വം കീര്‍ത്തിക്കുക.