Display Settings

Font Size 22px

الإسرﺃ

Al-Isra’

നിശായാത്ര

Surah 17 111 verses Madani
30 ٣٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
يَبْسُطُ
യബ്‌സുതു
extends
വിശാലമായി നല്‍കുന്നു
ٱلرِّزْقَ
ര്‍-റിഴ്‌ഖ
the provision
ഉപജീവനമാര്‍ഗം
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَقْدِرُ
വയഖ്‌ദിര്‍,
and straitens
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍/തീര്‍ച്ചയായും അവന്‍
كَانَ
കാന
is
ആയിരിക്കുന്നു
بِعِبَادِهِ
ബി‘ഇബാദിഹി
of His slaves
അവന്‍റെ ദാസന്മാരെ പ്പറ്റി
خَبِيراً
ഖബീറം
All-Aware
സൂക്ഷ്മമായി അറിയുന്നവനും
بَصِيراً
ബസീറാ
and sight
നന്നായി കാണുന്നവന്‍
إِنَّ رَبَّكَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ إِنَّهُ كَانَ بِعِبَادِهِ خَبِيراً بَصِيراً
ഇന്ന റബ്ബക യബ്‌സുതുര്‍-റിഴ്‌ഖ ലിമന്‍ യശാഉ വയഖ്‌ദിര്‍, ഇന്നഹു കാന ബി‘ഇബാദിഹി ഖബീറം ബസീറാ
Truly, your Lord enlarges the provision for whom He wills and straitens. Verily, He is Ever All-Knower, All-Seer of His slaves.
നിന്‍റെ നാഥന്‍ അവനിച്ഛിക്കുന്നവര്‍ക്ക് ജീവിത വിഭവം ധാരാളമായി നല്‍കുന്നു. മറ്റു ചിലര്‍ക്ക് അതില്‍ കുറവ് വരുത്തുകയും ചെയ്യുന്നു. അവന്‍ തന്‍റെ ദാസന്‍മാരെ നന്നായറിയുന്നവനും കാണുന്നവനുമാണ്.
31 ٣١
وَلاَ
വലാ
and not
അരുത്
تَقْتُلُوۤاْ
തഖ്‌തുലൂ
kill
നിങ്ങള്‍ വധിക്കുകയും
أَوْلادَكُمْ
അവ്‌ലാദകും
your children
നിങ്ങളുടെ മക്കളെ
خَشْيَةَ
ഖശ്‌യത
(for) fear
ഭയം കാരണത്താല്‍
إِمْلاقٍ
ഇംലാഖ്,
(of) poverty
ദാരിദ്ര്യം / പട്ടിണി
نَّحْنُ
നഹ്‌നു
We
നാമാണ്
نَرْزُقُهُمْ
നര്‍ഴുഖുഹും
(We) provide for them
അവര്‍ക്ക് ആഹാരം നല്‍കുന്നത്
وَإِيَّاكُم
വഇയ്യാകും,
and for you
നിങ്ങള്‍ക്കും
إنَّ
ഇന്ന
Indeed
നിശ്ചയമായും
قَتْلَهُمْ
ഖത്‌ലഹും
their killing
അവരെ കൊല്ലല്‍
كَانَ
കാന
is
ആകുന്നു
خِطْئاً
ഖിത്അന്‍
a sin
കുറ്റം
كَبِيراً
കബീറാ
great
വലിയ / മാരക
وَلاَ تَقْتُلُوۤاْ أَوْلادَكُمْ خَشْيَةَ إِمْلاقٍ نَّحْنُ نَرْزُقُهُمْ وَإِيَّاكُم إنَّ قَتْلَهُمْ كَانَ خِطْئاً كَبِيراً
വലാ തഖ്‌തുലൂ അവ്‌ലാദകും ഖശ്‌യത ഇംലാഖ്, നഹ്‌നു നര്‍ഴുഖുഹും വഇയ്യാകും, ഇന്ന ഖത്‌ലഹും കാന ഖിത്അന്‍ കബീറാ
And kill not your children for fear of poverty. We provide for them and for you. Surely, the killing of them is a great sin.
പട്ടിണി പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുന്നത് കൊടിയകുറ്റം തന്നെ.
32 ٣٢
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَقْرَبُواْ
തഖ്‌റബൂ
go near
നിങ്ങള്‍ അടുക്കുകയും
ٱلزِّنَىٰ
സ്-സിനാ,
adultery
വ്യഭിചാരത്തോട്
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അത് / തീര്‍ച്ചയായും അത്
كَانَ
കാന
is
ആയിരിക്കുന്നു
فَاحِشَةً
ഫാഹിശതന്‍
immorality
നീചകൃത്യം
وَسَآءَ
വസാഅ
and (an) evil
ചീത്ത / ദുഷിച്ച
سَبِيلاً
സബീലാ
(find) a way
വഴി / മാര്‍ഗ്ഗവും
وَلاَ تَقْرَبُواْ ٱلزِّنَىٰ إِنَّهُ كَانَ فَاحِشَةً وَسَآءَ سَبِيلاً
വലാ തഖ്‌റബൂസ്-സിനാ, ഇന്നഹു കാന ഫാഹിശതന്‍ വസാഅ സബീലാ
And come not near to the unlawful sexual intercourse. Verily, it is a Fahishah, and an evil way.
നിങ്ങള്‍ വ്യഭിചാരത്തോടടുക്കുകപോലുമരുത്. അത് നീചമാണ്. ഹീനമായ മാര്‍ഗവും.
33 ٣٣
وَلاَ
വലാ
and not
അരുത്
تَقْتُلُواْ
തഖ്‌തുലു
kill
നിങ്ങള്‍ കൊല്ലുകയും
ٱلنَّفْسَ
ന്‍-നഫ്‌സ
his soul
ആളെ
ٱلَّتِى
ല്ലതീ
Which
അത്
حَرَّمَ
ഹര്‍റമ
made unlawful
നിഷിദ്ധമാക്കിയ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِلاَّ
ഇല്ലാ
except
അല്ലാതെ
بِٱلحَقِّ
ബില്‍-ഹഖ്ഖ്,
with the truth
ന്യായമായി
وَمَن
വമന്‍
And whoever
ആരെങ്കിലും
قُتِلَ
ഖുതില
is slain
കൊല്ലപ്പെട്ടുവോ
مَظْلُوماً
മഴ്‌ലൂമന്‍
wrongfully
മര്‍ദ്ധിതനായ നിലയില്‍
فَقَدْ
ഫഖദ്‌
then surely
തീര്‍ച്ചയായും
جَعَلْنَا
ജ‘അല്‍നാ
We place
നാം ആക്കി
لِوَلِيِّهِ
ലിവലിയ്യിഹി
for his heir
അവന്‍റെ കൈകാര്യക്കാരന് / അവകാശിക്ക്
سُلْطَاناً
സുല്‍താനന്‍
any authority
അധികാരം
فَلاَ
ഫലാ
So (let) not
അതിനാല്‍ അരുത്
يُسْرِف
യുസ്‌റിഫ്‌
he should exceed
അതിര്‍ കവിയുക
فِى
ഫി
In
ഇല്‍
ٱلْقَتْلِ
ല്‍-ഖത്‌ല്‍,
the killing
കൊല
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
كَانَ
കാന
is
ആയിരിക്കുന്നു
مَنْصُوراً
മന്‍സൂറാ
helped
സഹായിക്കപ്പെടുന്നവന്‍
وَلاَ تَقْتُلُواْ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلاَّ بِٱلحَقِّ وَمَن قُتِلَ مَظْلُوماً فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَاناً فَلاَ يُسْرِف فِى ٱلْقَتْلِ إِنَّهُ كَانَ مَنْصُوراً
വലാ തഖ്‌തുലുന്‍-നഫ്‌സല്ലതീ ഹര്‍റമല്ലാഹു ഇല്ലാ ബില്‍-ഹഖ്ഖ്, വമന്‍ ഖുതില മഴ്‌ലൂമന്‍ ഫഖദ്‌ ജ‘അല്‍നാ ലിവലിയ്യിഹി സുല്‍താനന്‍ ഫലാ യുസ്‌റിഫ്‌ ഫില്‍-ഖത്‌ല്‍, ഇന്നഹു കാന മന്‍സൂറാ
And do not kill anyone which Allah has forbidden, except for a just cause. And whoever is killed, We have given his heir the authority. But let him not exceed limits in the matter of taking life. Verily, he is helped.
അല്ലാഹു ആദരിച്ച മനുഷ്യ ജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അവന്‍റെ അവകാശികള്‍ക്കു നാം പ്രതിക്രിയക്ക് അധികാരം നല്‍കിയിരിക്കുന്നു. എന്നാല്‍, അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.
34 ٣٤
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَقْرَبُواْ
തഖ്‌റബൂ
go near
നിങ്ങള്‍ സമീപിക്കുക
مَالَ
മാല
wealth
മുതലിനെ
ٱلْيَتِيمِ
യ്-യതീമി
(of) the orphans
അനാഥയുടെ
إِلاَّ
ഇല്ലാ
except
അല്ലാതെ
بِٱلَّتِى
ബില്ലതീ
that which
യാതൊന്ന് കൊണ്ട്
هِىَ
ഹിയ
it (is)
അത്
أَحْسَنُ
അഹ്‌സനു
(is) best
ഏറ്റവും നല്ലത്
حَتَّىٰ
ഹത്താ
until
വരെ
يَبْلُغَ
യബ്‌ലുഘ
he reaches
അവന്‍ എത്തുന്ന
أَشُدَّهُ
അശുദ്ദഹ്,
his maturity
കാര്യശേഷി, പ്രായപൂര്‍ത്തി
وَأَوْفُواْ
വഅവ്‌ഫൂ
And give full
നിങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക
بِالْعَهْدِ
ബില്‍-‘അഹ്‌ദ്,
the covenant
കരാര്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْعَهْدَ
ല്‍-‘അഹ്‌ദ
the covenant
കരാര്‍
كَانَ
കാന
is
ആകുന്നു
مَسْؤُولاً
മസ്‌ഊലാ
questioned
ചോദ്യം ചെയ്യപ്പെടുന്നത്
وَلاَ تَقْرَبُواْ مَالَ ٱلْيَتِيمِ إِلاَّ بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ وَأَوْفُواْ بِالْعَهْدِ إِنَّ ٱلْعَهْدَ كَانَ مَسْؤُولاً
വലാ തഖ്‌റബൂ മാലയ്-യതീമി ഇല്ലാ ബില്ലതീ ഹിയ അഹ്‌സനു ഹത്താ യബ്‌ലുഘ അശുദ്ദഹ്, വഅവ്‌ഫൂ ബില്‍-‘അഹ്‌ദ്, ഇന്നല്‍-‘അഹ്‌ദ കാന മസ്‌ഊലാ
And come not near to the orphan's property except to improve it, until he attains the age of full strength. And fulfil covenant. Verily, the covenant, will be questioned about.
അനാഥന്‍റെ ധനത്തോട് നിങ്ങളടുക്കാതിരിക്കുക, ഏറ്റം നല്ല നിലയിലല്ലാതെ. അവന്‍ കാര്യവിവരമുള്ളവനാകും വരെ. നിങ്ങള്‍ കരാര്‍ പാലിക്കുക. കരാറിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും, തീര്‍ച്ച.
35 ٣٥
وَأَوْفُوا
വഅവ്ഫൂ
And give full
നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍
ٱلْكَيْلَ
ല്‍-കൈല
the measure
അളവ്
إِذا
ഇധാ
when
അപ്പോള്‍
كِلْتُمْ
കില്‍തും
you measure
നിങ്ങള്‍ അളന്നു നല്‍കുക
وَزِنُواْ
വസിനൂ
and weigh
നിങ്ങള്‍ തൂക്കുവിന്‍
بِٱلقِسْطَاسِ
ബില്‍-ഖിസ്താസി
with the balance
തുലാസ്സുകൊണ്ട്
ٱلْمُسْتَقِيمِ
ല്‍-മുസ്തഖീം,
the straight
നേരായ
ذٰلِكَ
ദാലിക
That
അത്
خَيْرٌ
ഖൈറുഩ്‍
(are) better
ഉത്തമം
وَأَحْسَنُ
വഅഹ്സനു
and best
എറ്റവും നല്ലത്
تَأْوِيلاً
തഅ്വീലാ
(in) result
പര്യവസാനത്തില്‍ / അന്ത്യ ഫലത്തില്‍
وَأَوْفُوا ٱلْكَيْلَ إِذا كِلْتُمْ وَزِنُواْ بِٱلقِسْطَاسِ ٱلْمُسْتَقِيمِ ذٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً
വഅവ്ഫൂ ല്‍-കൈല ഇധാ കില്‍തും വസിനൂ ബില്‍-ഖിസ്താസി ല്‍-മുസ്തഖീം, ദാലിക ഖൈറുഩ്‍ വഅഹ്സനു തഅ്വീലാ
And give full measure when you measure, and weigh with a balance that is straight. That is good and better in the end.
നിങ്ങള്‍ അളന്നു കൊടുക്കുമ്പോള്‍ അളവില്‍ തികവ് വരുത്തുക. കൃത്യതയുള്ള തുലാസ്സുകൊണ്ട് തൂക്കിക്കൊടുക്കുക. അതാണ് ഏറ്റം നല്ലത്. അന്ത്യഫലം ഏറ്റം മികച്ചതാകാനുള്ള വഴിയും അതുതന്നെ.
36 ٣٦
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَقْفُ
തത്തബി‘
pursue
നീ പിന്‍പറ്റുക
مَا
മാ
that (which)
യാതൊന്നിനെ
لَيْسَ
ലൈസ
not
ഇല്ല
لَكَ
ലക
to You
നിനക്ക്
بِهِ
ബിഹി
in it
അതില്‍
عِلْمٌ
‘ഇല്‍മുന്‍,
(any) knowledge
അറിവ്
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱلسَّمْعَ
സ്-സമ്‘അ
the hearing
കേള്‍വി (കാത്)
وَٱلْبَصَرَ
വല്‍-ബസറ
and the sight
കാഴ്ച്ച (കണ്ണ്)
وَٱلْفُؤَادَ
വല്‍-ഫുആദ
and the heart
ഹൃദയം (മനസ്സ്)
كُلُّ
കുല്ലു
every
എല്ലാം
أُولـٰئِكَ
ഉലാഇക
those
അവ
كَانَ
കാന
is
ആയിരിക്കുന്നു
عَنْهُ
‘അന്‍ഹു
him
അവന്ന് / അതിനെ
مَسْؤُولاً
മസ്‌ഊലാ
questioned
ചോദ്യം ചെയ്യപ്പെടുന്നത്
وَلاَ تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُولـٰئِكَ كَانَ عَنْهُ مَسْؤُولاً
വലാ തത്തബി‘ മാ ലൈസ ലക ബിഹി ‘ഇല്‍മുന്‍, ഇന്നസ്-സമ്‘അ വല്‍-ബസറ വല്‍-ഫുആദ കുല്ലു ഉലാഇക കാന ‘അന്‍ഹു മസ്‌ഊലാ
And follow not that of which you have no knowledge. Verily, The hearing, and the sight, and the heart, of each of those you will be questioned.
നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ.
37 ٣٧
وَلاَ
വലാ
and not
അരുത്
تَمْشِ
തംശി
walk
നീ നടക്കുകയും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
مَرَحاً
മറഹാ,
(with) insolence
അഹങ്കരിച്ചുകൊണ്ട്
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
لَن
ലന്‍
never
ഒരിക്കലും ഇല്ല
تَخْرِقَ
തഖ്‌റിഖ
tear
നീ പിളര്‍ക്കുക
ٱلأَرْضَ
ല്‍-അര്‍ഢ
the earth
ഭൂമിയെ
وَلَن
വലന്‍
and never
അല്ല
تَبْلُغَ
തബ്‌ലുഘ
reach
നീ എത്തുന്നത്
ٱلْجِبَالَ
ല്‍-ജിബാല
the mountains
പര്‍വതങ്ങളോളം
طُولاً
ടൂലാ
(in) height
നീളത്താല്‍
وَلاَ تَمْشِ فِى ٱلأَرْضِ مَرَحاً إِنَّكَ لَن تَخْرِقَ ٱلأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولاً
വലാ തംശി ഫില്‍-അര്‍ഢി മറഹാ, ഇന്നക ലന്‍ തഖ്‌റിഖല്‍-അര്‍ഢ വലന്‍ തബ്‌ലുഘല്‍-ജിബാല ടൂലാ
And walk not on the earth with conceit and arrogance. Verily, you can neither rend nor penetrate the earth, nor can you attain a stature like the mountains in height.
നീ ഭൂമിയില്‍ അഹങ്കരിച്ചു നടക്കരുത്. ഭൂമിയെ പിളര്‍ക്കാനൊന്നും നിനക്കാവില്ല. പര്‍വതങ്ങളോളം പൊക്കം വെക്കാനും നിനക്കാവില്ല, ഉറപ്പ്.
38 ٣٨
كُلُّ
കുല്ലു
every
എല്ലാം
ذٰلِكَ
ധാലിക
That
ഇവ / അത്
كَانَ
കാന
is
ആണ്
سَيِّئُهُ
സൈയിഉഹു
its evil
അവയില്‍ മോശമായവ
عِنْدَ
‘ഇന്‍ദ
near
അടുത്ത്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
مَكْرُوهاً
മക്‌റൂഹാ
hateful
വെറുക്കപ്പെട്ടത്
كُلُّ ذٰلِكَ كَانَ سَيِّئُهُ عِنْدَ رَبِّكَ مَكْرُوهاً
കുല്ലു ധാലിക കാന സൈയിഉഹു ‘ഇന്‍ദ റബ്ബിക മക്‌റൂഹാ
All the bad aspects of these are hateful to your Lord.
ഇവയിലെ മോശമായവയെല്ലാം നിന്‍റെ നാഥന്‍ വെറുത്തകറ്റിയവയാണ്.
39 ٣٩
ذٰلِكَ
ധാലിക
That
അത്
مِمَّآ
മിമ്മാ
of what
യാതൊന്നാണ്
أَوْحَىٰ
അവ്‌ഹാ
inspired
ബോധനം നല്‍കിയതില്‍
إِلَيْكَ
ഇലൈക
to you
നിനക്ക്
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْحِكْمَةِ
ല്‍-ഹിക്മഹ്,
the wisdom
ജ്ഞാനത്തില്‍
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَجْعَلْ
തജ്‘അല്‍
make
നീ സ്വീകരിക്കുക
مَعَ
മ‘അ
with
ഒപ്പം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلَـٰهاً
ഇലാഹന്‍
a god
ദൈവം
آخَرَ
ആഖറ
another
മറ്റൊരു / വേറെ
فَتُلْقَىٰ
ഫതുല്‍ഖാ
lest you should be thrown
അപ്പോള്‍ നീ എറിയപ്പെടും
فِى
ഫീ
In
ഇല്‍
جَهَنَّمَ
ജഹന്നമ
(of) Hell
നരകം
مَلُوماً
മലൂമം
blameworthy
ആക്ഷേപിക്കപ്പെട്ടവനായും
مَّدْحُوراً
മദ്‌ഹൂറാ
and expelled
വിലക്കപ്പെട്ടവനായും / ആട്ടപെട്ടവനായിട്ടും
ذٰلِكَ مِمَّآ أَوْحَىٰ إِلَيْكَ رَبُّكَ مِنَ ٱلْحِكْمَةِ وَلاَ تَجْعَلْ مَعَ ٱللَّهِ إِلَـٰهاً آخَرَ فَتُلْقَىٰ فِى جَهَنَّمَ مَلُوماً مَّدْحُوراً
ധാലിക മിമ്മാ അവ്‌ഹാ ഇലൈക റബ്ബുക മിനല്‍-ഹിക്മഹ്, വലാ തജ്‘അല്‍ മ‘അല്ലാഹി ഇലാഹന്‍ ആഖറ ഫതുല്‍ഖാ ഫീ ജഹന്നമ മലൂമം മദ്‌ഹൂറാ
This is of Al-Hikmah (wisdom, good manners and high character) which your Lord has inspired to you. And set not up with Allah any other ilah (god) lest you should be thrown into Hell, blameworthy and rejected.
നിന്‍റെ നാഥന്‍ നിനക്കു ബോധനം നല്‍കിയ ജ്ഞാനത്തില്‍ പെട്ടതാണിത്. നീ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും സ്വീകരിക്കരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദ്യനും ദിവ്യാനുഗ്രഹം വിലക്കപ്പെട്ടവനുമായി നരകത്തിലെറിയപ്പെടും.