الإسرﺃ
Al-Isra’
നിശായാത്ര
50
٥٠
قُلْ
ഖുല്‍
Say
പറയുക
كُونُواْ
കൂനൂ
“Be
നിങ്ങള്‍ ആകുവിന്‍
حِجَارَةً
ഹിജാറതന്‍
(of) stones
കല്ല്
أَوْ
അവ്
or
അല്ലെങ്കില്‍
حَدِيداً
ഹദീദാ
iron.
ഇരുമ്പ്
قُلْ كُونُواْ حِجَارَةً أَوْ حَدِيداً
ഖുല്‍ കൂനൂ ഹിജാറതന്‍ അവ് ഹദീദാ
Say Be you stones or iron.
പറയുക: നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക.
51
٥١
أَوْ
അവ്
or
അല്ലെങ്കില്‍
خَلْقاً
ഖല്‍ഖം
creation
ഒരു സൃഷ്ടി
مِّمَّا
മിമ്മാ
than what
അപ്പോള്‍ എന്ത്
يَكْبُرُ
യക്ബുറു
(is) great
വലുതായി
فِى
ഫീ
In
ഇല്‍
صُدُورِكُمْ
സുദൂരികും,
your breasts
നിങ്ങളുടെ മനസ്സുകള്‍
فَسَيَقُولُونَ
ഫസയഖൂലൂന
Then they will say,
അപ്പോള്‍ അവര്‍ പറയും
مَن
മന്‍
(are some) who
ആരാണ്
يُعِيدُنَا
യു‘ഈദുനാ,
will restore us
നമ്മളെ മടക്കുക
قُلِ
ഖുലി
Say
പറയുക
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
فَطَرَكُمْ
ഫതറകും
created you
നിങ്ങളെ സൃഷ്ടിച്ച
أَوَّلَ
അവ്വല
(the) first
ആദ്യത്തെ
مَرَّةٍ
മര്‍റഹ്,
time
തവണ
فَسَيُنْغِضُونَ
ഫസയുന്‍ഘിഡൂന
Then they will shake
അപ്പോള്‍ അവര്‍ ആട്ടും
إِلَيْكَ
ഇലൈക
to you
നിനക്ക് നേരെ
رُؤُوسَهُمْ
റുഊസഹും
their heads
അവരുടെ തലകളെ
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ പറയുകയും ചെയ്യും
مَتَىٰ
മതാ
When
എപ്പോഴാണ്
هُوَ
ഹുവ,
him
അത് (ഉണ്ടാവുക)
قُلْ
ഖുല്‍
Say
പറയുക
عَسَىٰ
‘അസാ
Perhaps
ആയേക്കാം
أَن
അന്‍
that
അത്
يَكُونَ
യകൂന
there is
ആവുന്നത്
قَرِيباً
ഖറീബാ
near
സമീപത്ത്
أَوْ خَلْقاً مِّمَّا يَكْبُرُ فِى صُدُورِكُمْ فَسَيَقُولُونَ مَن يُعِيدُنَا قُلِ ٱلَّذِى فَطَرَكُمْ أَوَّلَ مَرَّةٍ فَسَيُنْغِضُونَ إِلَيْكَ رُؤُوسَهُمْ وَيَقُولُونَ مَتَىٰ هُوَ قُلْ عَسَىٰ أَن يَكُونَ قَرِيباً
അവ് ഖല്‍ഖം മിമ്മാ യക്ബുറു ഫീ സുദൂരികും, ഫസയഖൂലൂന മന്‍ യു‘ഈദുനാ, ഖുലില്ലധീ ഫതറകും അവ്വല മര്‍റഹ്, ഫസയുന്‍ഘിഡൂന ഇലൈക റുഊസഹും വയഖൂലൂന മതാ ഹുവ, ഖുല്‍ ‘അസാ അന്‍ യകൂന ഖറീബാ
Or some created thing that is yet greater in your breasts. Then, they will say: Who shall bring us back? Say: He Who created you first. Then, they will shake their heads at you and say: When will that be ? Say: Perhaps it is near.
അതല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ കൂടുതല്‍ വലുതായി ത്തോന്നുന്ന മറ്റു വല്ല സൃഷ്ടിയുമായിത്തീരുക, എന്നാലും നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. അപ്പോഴവര്‍ ചോദിക്കും: ആരാണ് ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക. പറയുക: നിങ്ങളെ ആദ്യം സൃഷ്ടിച്ചവന്‍ തന്നെ. അന്നേരമവര്‍ നിന്‍റെ നേരെ തലയാട്ടിക്കൊണ്ട് ചോദിക്കും: എപ്പോഴാണ് അതുണ്ടാവുക. പറയുക: അടുത്തുതന്നെ ആയേക്കാം.
52
٥٢
يَوْمَ
യൗമ
(On the) day
ദിവസം
يَدْعُوكُمْ
യദ്‘ഊകും
was calling you
നിങ്ങളെ വിളിക്കുന്ന
فَتَسْتَجِيبُونَ
ഫതസ്‌തജീബൂന
and you will respond
നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യും
بِحَمْدِهِ
ബിഹംദിഹി
[with] His praise
അവനെ സ്തുതിച്ചുകൊണ്ട്
وَتَظُنُّونَ
വതഴുന്നൂന
and you will think
നിങ്ങള്‍ വിചാരിക്കുകയും ചെയ്യുന്ന
إِن
ഇന്‍
Whether
എന്ന്
لَّبِثْتُمْ
ലബിഥ്‌തും
you had remained
നിങ്ങള്‍ താമസിച്ചിട്ടില്ല
إِلاَّ
ഇല്ലാ
except
അല്ലാതെ
قَلِيلاً
ഖലീലാ
a little
അല്പം
يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِ وَتَظُنُّونَ إِن لَّبِثْتُمْ إِلاَّ قَلِيلاً
യൗമ യദ്‘ഊകും ഫതസ്‌തജീബൂന ബിഹംദിഹി വതഴുന്നൂന ഇന്‍ ലബിഥ്‌തും ഇല്ലാ ഖലീലാ
On the Day when He will call you, and you will answer with His Praise and Obedience, and you will think that you have stayed but a little while.
അവന്‍ നിങ്ങളെ വിളിക്കുകയും നിങ്ങള്‍ അവനെ സ്തുതിച്ചുെ കാണ്ട് ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. അപ്പോള്‍ അല്‍പകാലം മാത്രമേ നിങ്ങള്‍ ഭൂമിയില്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂവെന്ന് നിങ്ങള്‍ക്കു തോന്നും.
53
٥٣
وَقُل
വഖുല്‍
and say
പറയുകയും ചെയ്യുക
لِّعِبَادِى
ലി‘ഇബാദീ
to My slaves
എന്‍റെ ദാസന്‍മാരോട്
يَقُولُواْ
യഖൂലു
they say
അവര്‍ പറയട്ടെ
ٱلَّتِى
ല്ലതീ
Which
യാതൊന്ന്
هِىَ
ഹിയ
it (is)
അത്
أَحْسَنُ
അഹ്‌സന്‍,
(is) best
ഏറ്റവും നല്ലത്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلشَّيْطَانَ
ശ്-ശൈതാന
the Shaitaan
പിശാച്
يَنزَغُ
യന്‍ഴഘു
sows discord
ഇളക്കി വിടും
بَيْنَهُمْ
ബൈനഹും,
among them
അവര്‍ക്കിടയില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلشَّيْطَانَ
ശ്-ശൈതാന
the Shaitaan
പിശാച്
كَانَ
കാന
is
ആയിരിക്കുന്നു
لِلإِنْسَانِ
ലില്‍-ഇന്‍സാനി
(is) to man
മനുഷ്യന്ന്
عَدُوّاً
‘അദുവ്വം
an enemy
ശത്രു (ആണ്)
مُّبِيناً
മുബീനാ
manifest
പ്രത്യക്ഷമായ
وَقُل لِّعِبَادِى يَقُولُواْ ٱلَّتِى هِىَ أَحْسَنُ إِنَّ ٱلشَّيْطَانَ يَنزَغُ بَيْنَهُمْ إِنَّ ٱلشَّيْطَانَ كَانَ لِلإِنْسَانِ عَدُوّاً مُّبِيناً
വഖുല്‍ ലി‘ഇബാദീ യഖൂലുല്ലതീ ഹിയ അഹ്‌സന്‍, ഇന്നശ്-ശൈതാന യന്‍ഴഘു ബൈനഹും, ഇന്നശ്-ശൈതാന കാന ലില്‍-ഇന്‍സാനി ‘അദുവ്വം മുബീനാ
And say to My slaves that they should say those words that are the best. Shaitan (Satan) verily, sows disagreements among them. Surely, Shaitan (Satan) is to man a plain enemy.
നീ എന്‍റെ ദാസന്‍മാരോടു പറയുക: അവര്‍ പറയുന്നത് ഏറ്റം മികച്ച വാക്കുകളാകട്ടെ. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ കുഴപ്പം കുത്തിപ്പൊക്കുന്നു. പിശാച് മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുതന്നെ.
54
٥٤
رَّبُّكُمْ
റബ്ബുകും
Your Lord
നിങ്ങളുടെ നാഥന്‍
أَعْلَمُ
അ‘ലമു
knows better
നന്നായി അറിയുന്നവനാണ്
بِكُمْ
ബികും,
to you
നിങ്ങളെക്കുറിച്ച്
إِن
ഇന്‍
Whether
എങ്കില്‍
يَشَأْ
യശാഅ്
He wills
അവന്‍ ഉദ്ദേശിക്കുകയാണ്
يَرْحَمْكُمْ
യര്‍ഹംകും
He will have mercy on you
അവന്‍ നിങ്ങള്‍ക്ക് കരുണ ചെയ്യും
أَوْ
അവ്
or
അല്ലെങ്കില്‍
إِن
ഇന്‍
Whether
എങ്കില്‍
يَشَأْ
യശാഅ്
He wills
അവന്‍ ഉദ്ദേശിക്കുക
يُعَذِّبْكُمْ
യു‘അദ്ധിബ്‌കും,
He will punish you
അവന്‍ നിങ്ങളെ ശിക്ഷിക്കും
وَمَآ
വമാ
But not
ഇല്ല
أَرْسَلْنَاكَ
അര്‍സല്‍നാക
We (have) sent you
നാം നിന്നെ അയച്ചു
عَلَيْهِمْ
‘അലൈഹിം
on them
അവരുടെമേല്‍
وَكِيلاً
വകീലാ
(as) Disposer of Affairs
സംരക്ഷകനായി
رَّبُّكُمْ أَعْلَمُ بِكُمْ إِن يَشَأْ يَرْحَمْكُمْ أَوْ إِن يَشَأْ يُعَذِّبْكُمْ وَمَآ أَرْسَلْنَاكَ عَلَيْهِمْ وَكِيلاً
റബ്ബുകും അ‘ലമു ബികും, ഇന്‍ യശാഅ് യര്‍ഹംകും അവ് ഇന്‍ യശാഅ് യു‘അദ്ധിബ്‌കും, വമാ അര്‍സല്‍നാക ‘അലൈഹിം വകീലാ
Your Lord knows you best, if He will, He will have mercy on you, or if He will, He will punish you. And We have not sent you as a guardian over them.
നിങ്ങളുടെ നാഥന്‍ നിങ്ങളെപ്പറ്റി നന്നായറിയുന്നവനാണ്. അവനിച്ഛിക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളോട് കരുണ കാണിക്കും. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ ശിക്ഷിക്കുകയും ചെയ്യും. നാം നിന്നെ അവരുടെ കൈകാര്യ കര്‍ത്താവായി നിയോഗിച്ചിട്ടില്ല.
55
٥٥
وَرَبُّكَ
വറബ്ബുക
and your Lord
നിന്‍റെ രക്ഷിതാവ്
أَعْلَمُ
അ‘ലമു
knows better
നന്നായി അറിയുന്നവനാണ്
بِمَنْ
ബിമന്‍
of whoever
ഒരുത്തരെപ്പറ്റി
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ഢ,
and the earth
ഭൂമിയിലെയും
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
فَضَّلْنَا
ഫഡ്ഡല്‍നാ
We preferred
നാം ശ്രേഷ്ടത നല്‍കിയിട്ടുണ്ട്
بَعْضَ
ബ‘ഢ
some
ചിലര്‍ക്ക്
ٱلنَّبِيِّينَ
ന്‍-നബിയ്യീന
the Prophets
പ്രവാചകന്മാരില്‍
عَلَىٰ
‘അലാ
on
മേല്‍
بَعْضٍ
ബ‘ഢ,
others
ചിലരുടെ
وَآتَيْنَا
വആതൈനാ
And We gave
നാം നല്‍കിയിട്ടുണ്ട്
دَاوُودَ
ദാവൂദ
(to) Dawood
ദാവൂദിന്
زَبُوراً
ഴബൂറാ
the Zaboor
സങ്കീര്‍ത്തനം (സബൂര്‍)
وَرَبُّكَ أَعْلَمُ بِمَنْ فِى ٱلسَّمَاوَاتِ وَٱلأَرْضِ وَلَقَدْ فَضَّلْنَا بَعْضَ ٱلنَّبِيِّينَ عَلَىٰ بَعْضٍ وَآتَيْنَا دَاوُودَ زَبُوراً
വറബ്ബുക അ‘ലമു ബിമന്‍ ഫിസ്-സമാവാതി വല്‍-അര്‍ഢ, വലഖദ് ഫഡ്ഡല്‍നാ ബ‘ഢന്‍-നബിയ്യീന ‘അലാ ബ‘ഢ, വആതൈനാ ദാവൂദ ഴബൂറാ
And your Lord knows best all who are in the heavens and the earth. And indeed, We have preferred some of the Prophets above others, and to Dawud (David) We gave the Zabur (Psalms).
ആകാശഭൂമികളിലുള്ളവരെ ക്കുറിച്ചൊക്കെ നന്നായറിയുന്നവന്‍ നിന്‍റെ നാഥനാണ്. തീര്‍ച്ചയായും നാം പ്രവാചകന്‍മാരില്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ദാവൂദിന് നാം സങ്കീര്‍ത്തനം നല്‍കി.
56
٥٦
قُلِ
ഖുലി
Say
പറയുക
ٱدْعُواْ
ദ്‘ഉ
Call upon
നിങ്ങള്‍ വിളിക്കുക
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരെ
زَعَمْتُم
ഴ‘അംതും
you claimed
നിങ്ങള്‍ വാദിക്കുന്ന
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِهِ
ദൂനിഹി
besides Him
അവനെക്കൂടാതെ
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
يَمْلِكُونَ
യംലികൂന
they have power
അവര്‍ ഉടമപ്പെടുത്തുന്നു
كَشْفَ
കശ്‌ഫ
(to) remove
ദൂരീകരിക്കാന്‍
ٱلضُّرِّ
ഢ്-ഢുര്‍റി
the misfortunes
ദുരിതം / കഷ്ടത
عَنْكُمْ
‘അന്‍കും
you
നിങ്ങളില്‍ നിന്ന്
وَلاَ
വലാ
and not
ഇല്ല
تَحْوِيلاً
തഹ്‌വീലാ
(to) transfer it
തട്ടിമാറ്റാനും / മാറ്റം വരുത്താന്‍ കഴിയുക
قُلِ ٱدْعُواْ ٱلَّذِينَ زَعَمْتُم مِّن دُونِهِ فَلاَ يَمْلِكُونَ كَشْفَ ٱلضُّرِّ عَنْكُمْ وَلاَ تَحْوِيلاً
ഖുലിദ്‘ഉല്ലധീന ഴ‘അംതും മിന്‍ ദൂനിഹി ഫലാ യംലികൂന കശ്‌ഫഢ്-ഢുര്‍റി ‘അന്‍കും വലാ തഹ്‌വീലാ
Say: Call unto those besides Him whom you pretend. They have neither the power to remove the adversity from you nor even to shift it from you to another person.
പറയുക: അല്ലാഹുവെക്കൂടാതെ ദൈവങ്ങളെന്ന് നിങ്ങള്‍ വാദിച്ചു വരുന്നവരോട് പ്രാര്‍ഥിച്ചു നോക്കൂ. നിങ്ങളില്‍ നിന്ന് ഒരു ദുരിതവും തട്ടിമാറ്റാനവര്‍ക്കു സാധ്യമല്ല. ഒന്നിനും ഒരു മാറ്റവും വരുത്താന്‍ അവര്‍ക്കാവില്ല.
57
٥٧
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
يَدْعُونَ
യദ്‘ഊന
inviting
വിളിച്ചു പ്രാര്‍ത്ഥിക്കുന്നു
يَبْتَغُونَ
യബ്‌തഘൂന
seeking
ആഗ്രഹിച്ചുകൊണ്ട്
إِلَىٰ
ഇലാ
to
ലേക്ക്
رَبِّهِمُ
റബ്ബിഹിമു
their Lord
അവരുടെ രക്ഷിതാവ്
ٱلْوَسِيلَةَ
ല്‍-വസീലത
the means
സാമീപ്യത്തിന്‍റെ വഴി / മാര്‍ഗ്ഗം
أَيُّهُمْ
അയ്യുഹും
(as to) which of them
അവരില്‍ ആരാണ്
أَقْرَبُ
അഖ്‌റബു
(were) nearer
കൂടുതല്‍ സമീപസ്ഥരെന്ന്
وَيَرْجُونَ
വയര്‍ജൂന
and they hope
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
رَحْمَتَهُ
റഹ്‌മതഹു
(for) His mercy
അവന്‍റെ കാരുണ്യം
وَيَخَافُونَ
വയഖാഫൂന
and are afraid
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
عَذَابَهُ
‘അധാബഹു,
(as) His punishment
അവന്‍റെ ശിക്ഷ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
عَذَابَ
‘അധാബ
(from) punishment
ശിക്ഷ
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
كَانَ
കാന
is
ആകുന്നു
مَحْذُوراً
മഹ്‌ധൂറാ
(ever) feared
ഭയപ്പെടേണ്ടത്
أُولَـٰئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ إِنَّ عَذَابَ رَبِّكَ كَانَ مَحْذُوراً
ഉലാഇകല്ലധീന യദ്‘ഊന യബ്‌തഘൂന ഇലാ റബ്ബിഹിമുല്‍-വസീലത അയ്യുഹും അഖ്‌റബു വയര്‍ജൂന റഹ്‌മതഹു വയഖാഫൂന ‘അധാബഹു, ഇന്ന ‘അധാബ റബ്ബിക കാന മഹ്‌ധൂറാ
Those whom they call upon desire means of access to their Lord, as to which of them should be the nearest and they, hope for His Mercy and fear His Torment. Verily, the Torment of your Lord is something to be afraid of.
ഇക്കൂട്ടര്‍ ആരെയാണോ വിളിച്ചു പ്രാര്‍ഥിക്കുന്നത് അവര്‍ സ്വയം തന്നെ തങ്ങളുടെ നാഥന്‍റെ സാമീപ്യം നേടാന്‍ വഴിതേടിക്കൊണ്ടിരിക്കുകയാണ്. അവരില്‍ അല്ലാഹുവുമായി ഏറ്റവും അടുത്തവര്‍പോലും അവന്‍റെ കാരുണ്യം കൊതിക്കുന്നു. അവന്‍റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു. നിന്‍റെ നാഥന്‍റെ ശിക്ഷ പേടിക്കപ്പെടേണ്ടതുതന്നെ, തീര്‍ച്ച.
58
٥٨
وَإِن
വഇന്‍
And if
എങ്കില്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
قَرْيَةٍ
ഖറ്യതിന്‍
city
ഒരു നാട്
إِلاَّ
ഇല്ലാ
except
അല്ലാതെ
نَحْنُ
നഹ്‌നു
We
നാം
مُهْلِكُوهَا
മുഹ്‌ലികൂഹാ
(will) destroy it
അതിനെ നശിപ്പിക്കുന്നവര്‍
قَبْلَ
ഖബ്‌ല
before
മുമ്പ്
يَوْمِ
യൗമി
(the) Day
ദിവസത്തിന്‍റെ
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
أَوْ
അവ്
or
അല്ലെങ്കില്‍
مُعَذِّبُوهَا
മു‘അദ്ധിബൂഹാ
punish it
അതിനെ ശിക്ഷിക്കുന്നവര്‍
عَذَاباً
‘അധാബന്‍
(with) a punishment
ശിക്ഷ
شَدِيداً
ശദീദാ,
severe
കഠിനമായ
كَانَ
കാന
is
ആണ്
ذٰلِك
ധാലിക
That
അത്
فِى
ഫി
In
ഇല്‍
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
ഗ്രന്ഥത്തില്‍
مَسْطُوراً
മസ്‌തൂറാ
written
രേഖപ്പെടുത്തപ്പെട്ടത്
وَإِن مِّن قَرْيَةٍ إِلاَّ نَحْنُ مُهْلِكُوهَا قَبْلَ يَوْمِ ٱلْقِيَامَةِ أَوْ مُعَذِّبُوهَا عَذَاباً شَدِيداً كَانَ ذٰلِك فِى ٱلْكِتَابِ مَسْطُوراً
വഇന്‍ മിന്‍ ഖറ്യതിന്‍ ഇല്ലാ നഹ്‌നു മുഹ്‌ലികൂഹാ ഖബ്‌ല യൗമില്‍-ഖിയാമതി അവ് മു‘അദ്ധിബൂഹാ ‘അധാബന്‍ ശദീദാ, കാന ധാലിക ഫില്‍-കിതാബി മസ്‌തൂറാ
And there is not a town but We shall destroy it before the Day of Resurrection, or punish it with a severe torment. That is written in the Book.
ഉയിര്‍ത്തെഴുന്നേല്‍പു നാളിന് മുമ്പായി നാം നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാത്ത ഒരു നാടുമുണ്ടാവുകയില്ല. അത് മൂലപ്രമാണത്തില്‍ രേഖപ്പെടുത്തിയ കാര്യമാണ്.
59
٥٩
وَمَا
വമാ
And not
ഇല്ല
مَنَعَنَآ
മന‘അനാ
stopped Us
നമ്മെ തടഞ്ഞു
أَن
അന്‍
that
അത്
نُّرْسِلَ
നുര്‍സില
We send
നാമയക്കുന്നതില്‍ നിന്ന്
بِٱلآيَاتِ
ബില്‍-ആയാതി
the Signs
ദൃഷ്ടാന്തങ്ങളെ
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
كَذَّبَ
കധ്ധബ
he denies
കളവാക്കി എന്ന്
بِهَا
ബിഹ
at it
അവയെ
ٱلأَوَّلُونَ
ല്‍-അവ്വലൂന്‍,
the first
പൂര്‍വികന്മാര്‍
وَآتَيْنَا
വആതൈനാ
And We gave
നാം നല്‍കുകയും ചെയ്തു
ثَمُودَ
ഥമൂദ
Thamud
ഥമൂദ് ഗോത്രത്തിന്ന്
ٱلنَّاقَةَ
ന്‍-നാഖത
the she-camel
ഒട്ടകത്തെ
مُبْصِرَةً
മുബ്‌സിറതന്‍
visible
പ്രത്യക്ഷ അടയാളമായി
فَظَلَمُواْ
ഫഴലമൂ
But they were unjust
അപ്പോള്‍ അവര്‍ അക്രമം കാണിച്ചു
بِهَا
ബിഹാ,
at it
അതിനോട്
وَمَا
വമാ
And whatever
ഇല്ല / ഉള്ളത്
نُرْسِلُ
നുര്‍സിലു
We send
നാം അയക്കുക
بِٱلآيَاتِ
ബില്‍-ആയാതി
the Signs
ദൃഷ്ടാന്തങ്ങള്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
تَخْوِيفاً
തഖ്‌വീഫാ
(as) a warning
ഭയപ്പെടുത്തുന്നതിനായിട്ട്
وَمَا مَنَعَنَآ أَن نُّرْسِلَ بِٱلآيَاتِ إِلاَّ أَن كَذَّبَ بِهَا ٱلأَوَّلُونَ وَآتَيْنَا ثَمُودَ ٱلنَّاقَةَ مُبْصِرَةً فَظَلَمُواْ بِهَا وَمَا نُرْسِلُ بِٱلآيَاتِ إِلاَّ تَخْوِيفاً
വമാ മന‘അനാ അന്‍ നുര്‍സില ബില്‍-ആയാതി ഇല്ലാ അന്‍ കധ്ധബ ബിഹല്‍-അവ്വലൂന്‍, വആതൈനാ ഥമൂദന്‍-നാഖത മുബ്‌സിറതന്‍ ഫഴലമൂ ബിഹാ, വമാ നുര്‍സിലു ബില്‍-ആയാതി ഇല്ലാ തഖ്‌വീഫാ
And nothing stops Us from sending the Ayat but that the people of old denied them. And We sent the she-camel to Thamud as a clear sign, but they did her wrong. And We sent not the signs except to warn, and to make them afraid.
ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതില്‍ നിന്നു നമ്മെ തടയുന്നത് ഇവര്‍ക്കു മുമ്പുണ്ടായിരുന്നവര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിക്കളഞ്ഞുവെന്നതു മാത്രമാണ്. സമൂദ് ഗോത്രത്തിനു നാം പ്രത്യക്ഷ അടയാളമായി ഒട്ടകത്തെ നല്‍കി. എന്നാല്‍ അവരതിനോട് അതിക്രമം കാണിക്കുകയാണുണ്ടായത്. നാം ദൃഷ്ടാന്തങ്ങളയക്കുന്നത് ഭയപ്പെടുത്താന്‍ വേണ്ടി മാത്രമാണ്.