الإسرﺃ
Al-Isra’
നിശായാത്ര
80
٨٠
وَقُل
വഖുല്‍
and say
നീ പറയുകയും ചെയ്യുക
رَّبِّ
റബ്ബി
Lord
രക്ഷിതാവേ
أَدْخِلْنِى
അദ്‌ഖില്‍നീ
Cause me to enter
എന്നെ നീ പ്രവേശിപ്പിക്കേണമേ
مُدْخَلَ
മുദ്‌ഖല
an entrance
കവാടത്തിലൂടെ
صِدْقٍ
സിദ്‌ഖിന്‍
sound
സത്യത്തിന്‍റെ
وَأَخْرِجْنِى
വഅഖ്‌രിജ്‌നീ
and cause me to exit
എന്നെ നീ പുറപ്പെടുവിക്കുകയും ചെയ്യണേ
مُخْرَجَ
മുഖ്‌റജ
an exit
ബാഗിര്‍ ഗമന മാര്‍ഗ്ഗത്തിലൂടെ
صِدْقٍ
സിദ്‌ഖിന്‍
sound
സത്യത്തിന്‍റെ
وَٱجْعَل
വജ്‘അല്‍
and make
നീ ഉണ്ടാക്കിത്തരികയും ചെയ്യേണമേ
لِّى
ലീ
of me
എനിക്ക്
مِن
മില്‍
From
യില്‍നിന്ന്
لَّدُنْكَ
ലദുന്‍ക
Yourself
നിന്‍റെ അടുക്കല്‍
سُلْطَاناً
സുല്‍താനന്‍
any authority
ഒരധികാരശക്തി
نَّصِيراً
നസീറാ
helping
സഹായകമായ
وَقُل رَّبِّ أَدْخِلْنِى مُدْخَلَ صِدْقٍ وَأَخْرِجْنِى مُخْرَجَ صِدْقٍ وَٱجْعَل لِّى مِن لَّدُنْكَ سُلْطَاناً نَّصِيراً
വഖുല്‍ റബ്ബി അദ്‌ഖില്‍നീ മുദ്‌ഖല സിദ്‌ഖിന്‍ വഅഖ്‌രിജ്‌നീ മുഖ്‌റജ സിദ്‌ഖിന്‍ വജ്‘അല്‍ ലീ മില്‍ ലദുന്‍ക സുല്‍താനന്‍ നസീറാ
And say: My Lord, Let my entry be good, and likewise my exit be good. And grant me from You an authority to help me.
നീ പ്രാര്‍ഥിക്കുക: എന്‍റെ നാഥാ, നീ എന്‍റെ പ്രവേശനം സത്യത്തോടൊപ്പമാക്കേണമേ. എന്‍റെപുറപ്പാടും സത്യത്തോടൊപ്പമാക്കേണമേ. നിന്നില്‍ നിന്നുള്ള ഒരധികാരശക്തിയെ എനിക്ക് സഹായിയായി നല്‍കേണമേ.
81
٨١
وَقُلْ
വഖുല്‍
And say
നീ പറയുക
جَآءَ
ജാഅ
comes
വന്നു
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യം
وَزَهَقَ
വഴഹഖ
and perished
തകരുകയും ചെയ്തു
ٱلْبَاطِلُ
ല്‍-ബാതിലു,
the falsehood
അസത്യം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْبَاطِلَ
ല്‍-ബാതില
the falsehood
അസത്യം / മിഥ്യ
كَانَ
കാന
is
ആണ്
زَهُوقاً
ഴഹൂഖാ
(bound) to perish
തകരുന്നത്
وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَاطِلُ إِنَّ ٱلْبَاطِلَ كَانَ زَهُوقاً
വഖുല്‍ ജാഅല്‍-ഹഖ്ഖു വഴഹഖല്‍-ബാതിലു, ഇന്നല്‍-ബാതില കാന ഴഹൂഖാ
And say: Truth has come and Batil (falsehood) has vanished. Surely, Batil is ever bound to vanish.
പ്രഖ്യാപിക്കുക: സത്യം വന്നു. മിഥ്യ തകര്‍ന്നു. മിഥ്യ തകരാനുള്ളതു തന്നെ.
82
٨٢
وَنُنَزِّلُ
വനുനഴ്ഴിലു
And We reveal
നാം അവതരിപ്പിക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقُرْآنِ
ല്‍-ഖുര്‍ആനി
the Quran
ഖുര്‍ആനില്‍
مَا
മാ
that (which)
യാതൊന്നിനെ
هُوَ
ഹുവ
him
അത്
شِفَآءٌ
ശിഫാഉന്‍
(is) a healing
ശമനം
وَرَحْمَةٌ
വറഹ്‌മതുന്‍
and Mercy
കാരുണ്യവുമാണ്
لِّلْمُؤْمِنِينَ
ലില്‍-മുഅ്‌മിനീന,
for the believers
സത്യവിശ്വാസികള്‍ക്ക്
وَلاَ
വലാ
and not
ഇല്ല
يَزِيدُ
യഝീദു
it increases
അത് വര്‍ദ്ധിപ്പിക്കുക
ٱلظَّالِمِينَ
ഴ്-ഴാലിമീന
the wrongdoers
അക്രമികള്‍ക്ക്
إَلاَّ
ഇല്ലാ
except
അല്ലാതെ
خَسَاراً
ഖസാറാ
(in) loss
നഷ്ടം
وَنُنَزِّلُ مِنَ ٱلْقُرْآنِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ وَلاَ يَزِيدُ ٱلظَّالِمِينَ إَلاَّ خَسَاراً
വനുനഴ്ഴിലു മിനല്‍-ഖുര്‍ആനി മാ ഹുവശിഫാഉന്‍ വറഹ്‌മതുന്‍ ലില്‍-മുഅ്‌മിനീന, വലാ യഝീദുഴ്-ഴാലിമീന ഇല്ലാ ഖസാറാ
And We send down from the Qur'an that which is a healing and a mercy to those who believe, and it increases the Zalimun nothing but loss.
ഈ ഖുര്‍ആനിലൂടെ നാം, സത്യവിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല.
83
٨٣
وَإِذَآ
വഇധാ
And when
ആല്‍ / അപ്പോള്‍
أَنْعَمْنَا
അന്‍‘അംനാ
We bestow Favor
നാം അനുഗ്രഹം ചെയ്തു കൊടുത്തു
عَلَى
‘അല
over
മേല്‍
ٱلإنْسَانِ
ല്‍-ഇന്‍സാനി
man
മനുഷ്യന്‍
أَعْرَضَ
അ‘റഢ
he turns away
അവന്‍ തിരിഞ്ഞു കളയുകയായി
وَنَأَى
വനഅ
and becomes remote
അവന്‍ അകന്നു പോകയും
بِجَانِبِهِ
ബിജാനിബിഹി,
on his side
തോന്നിയപോലെ / അവന്‍റെ പാട്ടിന്
وَإِذَا
വഇധാ
And when
അപ്പോള്‍
مَسَّهُ
മസ്സഹു
touches him
അവനെ ബാധിച്ചു
ٱلشَّرُّ
ശ്-ശര്‍റു
the evil
തിന്മ
كَانَ
കാന
is
ആകുന്നു
يَئُوساً
യഅൂസാ
(in) despair
നിരാശന്‍
وَإِذَآ أَنْعَمْنَا عَلَى ٱلإنْسَانِ أَعْرَضَ وَنَأَى بِجَانِبِهِ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَئُوساً
വഇധാ അന്‍‘അംനാ ‘അലല്‍-ഇന്‍സാനി അ‘റഢ വനഅ ബിജാനിബിഹി, വഇധാ മസ്സഹുശ്-ശര്‍റു കാന യഅൂസാ
And when We bestow Our Grace on man, he turns away and becomes arrogant, far away from the Right Path. And when evil touches him he is in great despair.
മനുഷ്യന് നാം അനുഗ്രഹമേകിയാല്‍ അവന്‍ തിരിഞ്ഞു കളയുന്നു. തനിക്കു തോന്നിയപോലെ തെന്നിമാറിപ്പോകുന്നു. അവന് വല്ല വിപത്തും വന്നാലോ നിരാശനാവുകയും ചെയ്യുന്നു.
84
٨٤
قُلْ
ഖുല്‍
Say
പറയുക
كُلٌّ
കുല്ലുന്‍
All
എല്ലാവരും
يَعْمَلُ
യ‘മലു
do
പ്രവര്‍ത്തിക്കുന്നു
عَلَىٰ
‘അലാ
on
മേല്‍
شَاكِلَتِهِ
ശാകിലതിഹി
his manner
അവന്‍റെ സമ്പ്രദായം
فَرَبُّكُمْ
ഫറബ്ബുകും
but your Lord
എന്നാല്‍ നിങ്ങളുടെ രക്ഷിതാവ്
أَعْلَمُ
അ‘ലമു
knows better
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَنْ
ബിമന്‍
of whoever
ഒരുത്തനെ പ്പറ്റി
هُوَ
ഹുവ
him
അവന്‍
أَهْدَىٰ
അഹ്‌ദാ
better guided
ഏറ്റവും ശരിയായത് സ്വീകരിച്ചവന്‍
سَبِيلاً
സബീലാ
(find) a way
വഴിയാല്‍ / മാര്‍ഗത്താല്‍
قُلْ كُلٌّ يَعْمَلُ عَلَىٰ شَاكِلَتِهِ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَىٰ سَبِيلاً
ഖുല്‍ കുല്ലുന്‍ യ‘മലു ‘അലാ ശാകിലതിഹി ഫറബ്ബുകും അ‘ലമു ബിമന്‍ ഹുവഅഹ്‌ദാ സബീലാ
Say: Each one does according to Shakilatihi (his way), and your Lord knows best of him whose path is right.
പറയുക: ഓരോരുത്തരും തങ്ങളുടെ മനോനിലക്കനുസരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ആരാണ് ഏറ്റം ശരിയായ മാര്‍ഗത്തിലെന്ന് നന്നായറിയുന്നവന്‍ നിങ്ങളുടെ നാഥന്‍ മാത്രമാണ്.
85
٨٥
وَيَسْأَلُونَكَ
വയസ്‌അലൂനക
And they ask you
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ
‘അനി
from
പറ്റി
ٱلرُّوحِ
ര്‍-റൂഹി,
the soul
ആത്മാവിനെ
قُلِ
ഖുലി
Say
പറയുക
ٱلرُّوحُ
ര്‍-റൂഹു
the Spirit
ആത്മാവ്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَمْرِ
അംറി
command
കാര്യത്തില്‍ / കല്പനയില്‍
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവിന്‍റെ
وَمَآ
വമാ
But not
ഇല്ല
أُوتِيتُم
ഊതീതും
you have been given
നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ട്
مِّنَ
മിന
against
നിന്ന്
ٱلْعِلْمِ
ല്‍-‘ഇല്‍മി
the knowledge
അറിവ്
إِلاَّ
ഇല്ലാ
except
അല്ലാതെ
قَلِيلاً
ഖലീലാ
a little
അല്പം
وَيَسْأَلُونَكَ عَنِ ٱلرُّوحِ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلاَّ قَلِيلاً
വയസ്‌അലൂനക ‘അനിര്‍-റൂഹി, ഖുലിര്‍-റൂഹു മിന്‍ അംറി റബ്ബീ വമാ ഊതീതും മിനല്‍-‘ഇല്‍മി ഇല്ലാ ഖലീലാ
And they ask you concerning the Ruh (the Spirit), Say: The Ruh (the Spirit): it is one of the things, the knowledge of which is only with my Lord. And of knowledge, you have been given only a little.
ആത്മാവിനെ പ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ നാഥന്‍റെ വരുതിയിലുള്ള കാര്യമാണ്. അറിവില്‍ നിന്ന് അല്‍പമേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ.
86
٨٦
وَلَئِن
വലഇന്‍
And if
എങ്കില്‍
شِئْنَا
ശിഅ്‌നാ
We will
നാം ഉദ്ദേശിക്കുക
لَنَذْهَبَنَّ
ലനധ്‌ഹബന്ന
We (would) have surely taken away
നാം പോവുക തന്നെ ചെയ്യും
بِٱلَّذِى
ബില്ലധീ
hat which
യാതൊന്നിനാല്‍
أَوْحَيْنَا
അവ്‌ഹൈനാ
We have revealed
നാം ബോധനം നല്‍കിയ
إِلَيْكَ
ഇലൈക
to you
നിനക്ക്
ثُمَّ
ഥുമ്മ
then
പിന്നെ
لاَ
ലാ
not
ഇല്ല
تَجِدُ
തജിദു
will find
കണ്ടെത്തുന്നത്
لَكَ
ലക
to You
നിനക്ക്
بِهِ
ബിഹി
in it
അതിന്ന്
عَلَيْنَا
‘അലൈനാ
on us
നമുക്കെതിരില്‍
وَكِيلاً
വകീലാ
as) Disposer of Affairs
ഭരമേല്‍പിക്കാവുന്ന ആളെ
وَلَئِن شِئْنَا لَنَذْهَبَنَّ بِٱلَّذِى أَوْحَيْنَا إِلَيْكَ ثُمَّ لاَ تَجِدُ لَكَ بِهِ عَلَيْنَا وَكِيلاً
വലഇന്‍ ശിഅ്‌നാ ലനധ്‌ഹബന്ന ബില്ലധീ അവ്‌ഹൈനാ ഇലൈക ഥുമ്മ ലാ തജിദു ലക ബിഹി ‘അലൈനാ വകീലാ
And if We willed We could surely take away that which We have revealed to you by inspiration. Then you would find no protector for you against Us in that respect.
നാം ഇച്ഛിക്കുകയാണെങ്കില്‍ നിനക്കു നാം ബോധനമായി നല്‍കിയ സന്ദേശം നാം തന്നെ പിന്‍വലിക്കുമായിരുന്നു. പിന്നെ നമുക്കെതിരെ നിന്നെ സഹായിക്കാന്‍ ഒരു രക്ഷകനെയും നിനക്കു കണ്ടെത്താനാവില്ല.
87
٨٧
إِلاَّ
ഇല്ലാ
except
ഒഴികെ
رَحْمَةً
റഹ്‌മതന്‍
mercy
കാരുണ്യം
مِّن
മിര്‍
from
ഇല്‍ നിന്ന്
رَّبِّكَ
റബ്ബിക,
your Lord
നിന്‍റെ രക്ഷിതാവ്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فَضْلَهُ
ഫഡ്‌ലഹു
His Grace
അവന്‍റെ അനുഗ്രഹം
كَانَ
കാന
is
ആയിരിക്കുന്നു
عَلَيْكَ
‘അലൈക
to you
നിനക്ക്
كَبِيراً
കബീറാ
great
മഹത്തരം
إِلاَّ رَحْمَةً مِّن رَّبِّكَ إِنَّ فَضْلَهُ كَانَ عَلَيْكَ كَبِيراً
ഇല്ലാ റഹ്‌മതന്‍ മിര്‍ റബ്ബിക, ഇന്ന ഫഡ്‌ലഹു കാന ‘അലൈക കബീറാ
Except as a Mercy from your Lord. Verily, His Grace unto you is ever great.
അങ്ങനെ സംഭവിക്കാത്തത് നിന്‍റെ നാഥന്‍റെ കാരുണ്യം കൊണ്ടുമാത്രമാണ്. നിന്നോടുള്ള അവന്‍റെ അനുഗ്രഹം വളരെ വലുതാണ്.
88
٨٨
قُل
ഖുല്‍
Say
പറയുക
لَّئِنِ
ലഇനിജ്
If
എങ്കില്‍
ٱجْتَمَعَتِ
തമ‘അതി
gathered
ഒരുമിച്ചുകൂടി
ٱلإِنْسُ
ല്‍-ഇന്‍സു
the mankind
മനുഷ്യനും
وَٱلْجِنُّ
വല്‍-ജിന്നു
and the jinn
ജിന്നും
عَلَىٰ
‘അലാ
on
മേല്‍
أَن
അന്‍
that
അത്
يَأْتُواْ
യഅ്‌തൂ
they will give
അവര്‍ കൊണ്ടുവരാന്‍
بِمِثْلِ
ബിമിഥ്‌ലി
with the like
യാതൊന്ന് പോലെ ഉള്ളത്
هَـٰذَا
ഹാധ
This
ഈ
ٱلْقُرْآنِ
ല്‍-ഖുര്‍ആനി
the Quran
ഖുര്‍ആന്‍
لاَ
ലാ
not
ഇല്ല
يَأْتُونَ
യഅ്‌തൂന
they come
അവര്‍ വരിക
بِمِثْلِهِ
ബിമിഥ്‌ലിഹി
the like of it
ഇതുപോലെയുള്ളതും കൊണ്ട്
وَلَوْ
വലൗ
And if
എങ്കില്‍
كَانَ
കാന
is
ആയി
بَعْضُهُمْ
ബ‘ഢുഹും
some of them
അവരില്‍ ചിലര്‍
لِبَعْضٍ
ലിബ‘ഢിന്‍
to some others
ചിലര്‍ക്ക്
ظَهِيراً
ഴഹീറാ
assistants
സഹായി
قُل لَّئِنِ ٱجْتَمَعَتِ ٱلإِنْسُ وَٱلْجِنُّ عَلَىٰ أَن يَأْتُواْ بِمِثْلِ هَـٰذَا ٱلْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيراً
ഖുല്‍ ലഇനിജ് തമ‘അതില്‍-ഇന്‍സു വല്‍-ജിന്നു ‘അലാ അന്‍ യഅ്‌തൂ ബിമിഥ്‌ലി ഹാധല്‍-ഖുര്‍ആനി ലാ യഅ്‌തൂന ബിമിഥ്‌ലിഹി വലൗ കാന ബ‘ഢുഹും ലിബ‘ഢിന്‍ ഴഹീറാ
Say: If the mankind and the jinns were together to produce the like of this Qur'an, they could not produce the like thereof, even if they helped one another.
പറയുക: മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു ശ്രമിച്ചാലും ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരാനാവില്ല അവരെല്ലാം പരസ്പരം പിന്തുണച്ചാലും ശരി.
89
٨٩
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
صَرَّفْنَا
സര്‍റഫ്‌നാ
We have explained
നാം വിവരിച്ചിട്ടുണ്ട്
لِلنَّاسِ
ലിന്‍-നാസി
for mankind
ജനങ്ങള്‍ക്ക് വേണ്ടി
فِى
ഫീ
In
ഇല്‍
هَـٰذَا
ഹാധ
This
ഈ
ٱلْقُرْآنِ
ല്‍-ഖുര്‍ആനി
the Quran
ഖുര്‍ആന്‍
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
مَثَلٍ
മഥലിന്‍
example
ഉപമകളും
فَأَبَىٰ
ഫഅബാ
but refused
അപ്പോള്‍ വിസമ്മതിച്ചു
أَكْثَرُ
അക്‌ഥറു
most
അധികപേരും
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരില്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
كُفُوراً
കുഫൂറാ
disbelief
നിഷേധിക്കല്‍
وَلَقَدْ صَرَّفْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْآنِ مِن كُلِّ مَثَلٍ فَأَبَىٰ أَكْثَرُ ٱلنَّاسِ إِلاَّ كُفُوراً
വലഖദ് സര്‍റഫ്‌നാ ലിന്‍-നാസി ഫീ ഹാധല്‍-ഖുര്‍ആനി മിന്‍ കുല്ലി മഥലിന്‍ ഫഅബാ അക്‌ഥറുന്‍-നാസി ഇല്ലാ കുഫൂറാ
And indeed We have fully explained to mankind, in this Qur'an, every kind of similitude, but most mankind refuse but disbelief.
ഈ ഖുര്‍ആനില്‍ മനുഷ്യര്‍ക്കായി എല്ലാവിധ ഉപമകളും നാം വിവിധ രൂപേണ വിവരിച്ചിട്ടുണ്ട്. എന്നിട്ടും മനുഷ്യരിലേറെ പേരും അവയെ തള്ളിക്കളഞ്ഞു. സത്യനിഷേധത്തിലുറച്ചു നിന്നു.