الإسرﺃ
Al-Isra’
നിശായാത്ര
40
٤٠
أَفَأَصْفَاكُمْ
അഫഅസ്‌ഫാകും
Then has chosen (for) you
നിങ്ങളെ തിരഞ്ഞെടുത്ത് വച്ചിരിക്കയാണോ
رَبُّكُم
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
بِٱلْبَنِينَ
ബില്‍-ബനീന
sons
ആണ്മക്കളെ
وَٱتَّخَذَ
വത്തഖധ
And took
സ്വീകരിക്കുകയും ചെയ്തിരിക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمَلاۤئِكَةِ
ല്‍-മലാഇകതി
the Angels
മലക്കുകളില്‍
إِنَاثاً
ഇനാഥാ,
female (deities)
പെണ്‍മക്കളെ
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
لَتَقُولُونَ
ലതഖൂലൂന
surely say
നിങ്ങള്‍ പറയുകയാണ്
قَوْلاً
ഖൗലന്‍
a Word
ഒരു വാക്ക്
عَظِيماً
‘അഴീമാ
great
ഗുരുതരമായ / വമ്പിച്ച
أَفَأَصْفَاكُمْ رَبُّكُم بِٱلْبَنِينَ وَٱتَّخَذَ مِنَ ٱلْمَلاۤئِكَةِ إِنَاثاً إِنَّكُمْ لَتَقُولُونَ قَوْلاً عَظِيماً
അഫഅസ്‌ഫാകും റബ്ബുകും ബില്‍-ബനീന വത്തഖധ മിനല്‍-മലാഇകതി ഇനാഥാ, ഇന്നകും ലതഖൂലൂന ഖൗലന്‍ ‘അഴീമാ
Has then your Lord preferred for you sons, and taken for Himself from among the angels daughters. Verily, You utter an awful saying, indeed.
നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെ തരികയും തനിക്കു വേണ്ടി മലക്കുകളില്‍ നിന്ന് പുത്രിമാരെ സ്വീകരിക്കുകയുമാണോ ചെയ്തത്? വളരെ ഗുരുതരമായ വാക്കാണ് നിങ്ങള്‍ പറയുന്നത്.
41
٤١
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
صَرَّفْنَا
സര്‍റഫ്‌നാ
We have explained
വിവരിക്കുകയുണ്ടായി
فِى
ഫീ
In
ഇല്‍
هَـٰذَا
ഹാധ
This
ഈ
ٱلْقُرْآنِ
ല്‍-ഖുര്‍ആനി
the Quran
ഖുര്‍ ആന്‍
لِيَذَّكَّرُواْ
ലിയദ്ധക്കറൂ
that they may take heed
അവര്‍ ഉദ്ബുദ്ധരാവാന്‍
وَمَا يَزِيدُهُمْ
വമാ യഝീദുഹും
it increases them
അത് അവര്‍ക്ക് വര്‍ദ്ധിപ്പിക്കുകയില്ല
إِلاَّ
ഇല്ലാ
except
അല്ലാതെ
نُفُوراً
നുഫൂറാ
(in) aversion
അകല്‍ച്ച
وَلَقَدْ صَرَّفْنَا فِى هَـٰذَا ٱلْقُرْآنِ لِيَذَّكَّرُواْ وَمَا يَزِيدُهُمْ إِلاَّ نُفُوراً
വലഖദ് സര്‍റഫ്‌നാ ഫീ ഹാധല്‍-ഖുര്‍ആനി ലിയദ്ധക്കറൂ വമാ യഝീദുഹും ഇല്ലാ നുഫൂറാ
And surely, We have explained in this Qur'an that they may take heed, but it increases them in naught save aversion.
ജനം ചിന്തിച്ചു മനസ്സിലാക്കാനായി നാം ഈ ഖുര്‍ആനില്‍ കാര്യങ്ങള്‍ വിവിധ രൂപത്തില്‍ വിശദീകരിച്ചിരിക്കുന്നു. എന്നിട്ടും ഇത് സത്യത്തില്‍ നിന്നുള്ള അവരുടെ അകല്‍ച്ച വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
42
٤٢
قُلْ
ഖുല്‍
Say
പറയുക
لَّوْ
ലൗ
If
എങ്കില്‍
كَانَ
കാന
is
ഉണ്ട്
مَعَهُ
മ‘അഹു
with him
അവനോടൊപ്പം
آلِهَةٌ
ആലിഹതുന്‍
gods
ദൈവങ്ങള്‍
كَمَا
കമാ
as
പോലെ
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നത്
إِذاً
ഇധ
then
അപ്പോള്‍
لاَّبْتَغَوْاْ
ല്‍-ലബ്‌തഘവ്
surely they (would) have sought
അവര്‍ തേടുക തന്നെ ചെയ്യുമായിരുന്നു
إِلَىٰ
ഇലാ
to
ലേക്ക്
ذِى
ധി
having
ഉള്ള
ٱلْعَرْشِ
ല്‍-‘അര്‍ശി
Owner (of) the Throne
സിംഹാസനാധിപന്‍
سَبِيلاً
സബീലാ
(find) a way
മാര്‍ഗം
قُلْ لَّوْ كَانَ مَعَهُ آلِهَةٌ كَمَا يَقُولُونَ إِذاً لاَّبْتَغَوْاْ إِلَىٰ ذِى ٱلْعَرْشِ سَبِيلاً
ഖുല്‍ ലൗ കാന മ‘അഹു ആലിഹതുന്‍ കമാ യഖൂലൂന ഇധല്‍-ലബ്‌തഘവ് ഇലാ ധില്‍-‘അര്‍ശി സബീലാ
Say: If there had been other aliha (gods) along with Him as they assert, then they would certainly have sought out a way to the Lord of the Throne.
പറയുക: അവര്‍ വാദിക്കും പോലെ അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളുണ്ടായിരുന്നെങ്കില്‍ ഉറപ്പായും അവര്‍ സിംഹാസനാധിപന്‍റെ സ്ഥാനത്തെത്താന്‍ സകലമാര്‍ഗങ്ങളും തേടുമായിരുന്നു.
43
٤٣
سُبْحَانَهُ
സുബ്‌ഹാനഹു
Glory be to Him
അവന്‍ പരിശുദ്ധനാകുന്നു
وَتَعَالَىٰ
വത‘ആലാ
and Exalted
അവന്‍ ഉന്നതനുമായിരിക്കുന്നു
عَمَّا
‘അമ്മാ
of what
യാതൊന്നില്‍ നിന്ന്
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നത്
عُلُوّاً
‘ഉലുവ്വന്‍
haughtiness
ഉയര്‍ച്ച
كَبِيراً
കബീറാ
great
വലിയ
سُبْحَانَهُ وَتَعَالَىٰ عَمَّا يَقُولُونَ عُلُوّاً كَبِيراً
സുബ്‌ഹാനഹു വത‘ആലാ ‘അമ്മാ യഖൂലൂന ‘ഉലുവ്വന്‍ കബീറാ
Glorified and High be He. From 'Uluwan Kabira (the great falsehood) that they say.
അവര്‍ പറഞ്ഞു പരത്തുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്. അവയ്ക്കെല്ലാമുപരി അവന്‍ എത്രയോ ഉന്നതനായിരിക്കുന്നു.
44
٤٤
تُسَبِّحُ
തുസബ്ബിഹു
Glorified
വിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു
لَهُ
ലഹു
to him
അവന്‍റെ
ٱلسَّمَاوَاتُ
സ്-സമാവാതു
(is like that of) the heavens
ആകാശങ്ങള്‍
ٱلسَّبْعُ
സ്-സബ്‘ഉ
the seven
ഏഴ്
وَٱلأَرْضُ
വല്‍-അര്‍ഢു
and the earth
ഭൂമിയും
وَمَن
വമന്‍
And whoever
ഉള്ളവരും
فِيهِنَّ
ഫീഹിന്ന്‍,
therein
അവയില്‍
وَإِن
വഇന്‍
And if
ഇല്ല / എങ്കില്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
شَيْءٍ
ശൈഇന്‍
thing
ഒരു വസ്തുവും
إِلاَّ
ഇല്ലാ
except
അല്ലാതെ
يُسَبِّحُ
യുസബ്ബിഹു
glorifies
സ്തുതികീര്‍ത്തനം ചെയ്യുന്നത്
بِحَمْدَهِ
ബിഹംദിഹി
His Praise
അവനെ സ്തുതിക്കുന്നതോടെ
وَلَـٰكِن
വലാകിന്‍
But
മറിച്ച്
لاَّ
ലാ
not
ഇല്ല
تَفْقَهُونَ
തഫ്‌ഖഹൂന
you understand
നിങ്ങള്‍ക്ക് മനസ്സിലാവുക
تَسْبِيحَهُمْ
തസ്‌ബീഹഹും,
their glorification
അവരുടെ സ്തുതി കീര്‍ത്തനം
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
كَانَ
കാന
is
ആയിരിക്കുന്നു
حَلِيماً
ഹലീമന്‍
Ever-Forbearing
സഹനമുള്ളവന്‍
غَفُوراً
ഘഫൂറാ
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
تُسَبِّحُ لَهُ ٱلسَّمَاوَاتُ ٱلسَّبْعُ وَٱلأَرْضُ وَمَن فِيهِنَّ وَإِن مِّن شَيْءٍ إِلاَّ يُسَبِّحُ بِحَمْدَهِ وَلَـٰكِن لاَّ تَفْقَهُونَ تَسْبِيحَهُمْ إِنَّهُ كَانَ حَلِيماً غَفُوراً
തുസബ്ബിഹു ലഹുസ്-സമാവാതുസ്-സബ്‘ഉ വല്‍-അര്‍ഢു വമന്‍ ഫീഹിന്ന്‍, വഇന്‍ മിന്‍ ശൈഇന്‍ ഇല്ലാ യുസബ്ബിഹു ബിഹംദിഹി വലാകിന്‍ ലാ തഫ്‌ഖഹൂന തസ്‌ബീഹഹും, ഇന്നഹു കാന ഹലീമന്‍ ഘഫൂറാ
The seven heavens and the earth and all that is therein, glorify Him and there is not a thing but glorifies His Praise. But you understand not their glorification. Truly, He is Ever Forbearing, Oft-Forgiving.
ഏഴാകാശങ്ങളും ഭൂമിയും അവയിലുള്ളവരൊക്കെയും അവന്‍റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്ത യാതൊന്നുമില്ല. പക്ഷേ, അവരുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്കു മനസ്സിലാവുകയില്ല. അവന്‍ വളരെ സഹനമുള്ളവനും ഏറെ പൊറുക്കുന്നവനുമാണ്.
45
٤٥
وَإِذَا
വഇധാ
And when
അപ്പോളും
قَرَأْتَ
ഖറഅ്‌ത
you recite
നീ പാരായണം ചെയതു
ٱلْقُرآنَ
ല്‍-ഖുര്‍ആന
the Quran
ഖുര്‍ആന്‍
جَعَلْنَا
ജ‘അല്‍നാ
We place
നാം ഏര്‍പ്പെടുത്തും
بَيْنَكَ
ബൈനക
between you
നിനക്കിടയില്‍
وَبَيْنَ
വബൈന
and between
ഇടയിലും
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍ക്ക്
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱلآخِرَةِ
ബില്‍-ആഖിറതി
for the Hereafter
പരലോകത്തില്‍
حِجَاباً
ഹിജാബം
a barrier
ഒരു മറ
مَّسْتُوراً
മസ്‌തൂറാ
hidden
മറക്കപ്പെട്ട
وَإِذَا قَرَأْتَ ٱلْقُرآنَ جَعَلْنَا بَيْنَكَ وَبَيْنَ ٱلَّذِينَ لاَ يُؤْمِنُونَ بِٱلآخِرَةِ حِجَاباً مَّسْتُوراً
വഇധാ ഖറഅ്‌തല്‍-ഖുര്‍ആന ജ‘അല്‍നാ ബൈനക വബൈനല്‍-ലധീന ലാ യുഅ്‌മിനൂന ബില്‍-ആഖിറതി ഹിജാബം മസ്‌തൂറാ
And when you recite the Qur'an, We put between you and those who believe not in the Hereafter, an invisible veil.
നീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിനക്കും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു മിടയില്‍ നാം അദൃശ്യമായ ഒരു മറയിടുന്നു.
46
٤٦
وَجَعَلْنَا
വജ‘അല്‍നാ
And We made
നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു
عَلَىٰ
‘അലാ
on
മേല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
أَكِنَّةً
അകിന്നതന്‍
coverings
മൂടികള്‍
أَن
അന്‍
that
അത്
يَفْقَهُوهُ
യഫ്‌ഖഹൂഹു
they understand it
അവര്‍ മനസ്സിലാക്കുന്നതിന്
وَفِيۤ
വഫീ
and in
അവരുടെ
آذَانِهِمْ
ആധാനിഹിം
their ears
കാതുകളില്‍ ഉണ്ട്
وَقْراً
വഖ്‌റാ,
deafness
കട്ടി (അടപ്പ്)
وَإِذَا
വഇധാ
And when
അപ്പോള്‍
ذَكَرْتَ
ധകര്‍ത
you mention
നീ പരാമര്‍ശിച്ചു
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവിനെ്
فِى
ഫി
In
ഇല്‍
ٱلْقُرْآنِ
ല്‍-ഖുര്‍ആനി
the Quran
ഖുര്‍ആന്‍
وَحْدَهُ
വഹ്‌ദഹു
Alone
അവനെ മാത്രം
وَلَّوْاْ
വല്ലവ്
they turn
അവര്‍ തിരിഞ്ഞുപോകുന്നു
عَلَىٰ
‘അലാ
on
മേല്‍
أَدْبَارِهِمْ
അദ്‌ബാരിഹിം
their backs
അവരുടെ പിന്‍ഭാഗങ്ങളില്‍
نُفُوراً
നുഫൂറാ
(in) aversion
ഓടിപോകല്‍
وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِيۤ آذَانِهِمْ وَقْراً وَإِذَا ذَكَرْتَ رَبَّكَ فِى ٱلْقُرْآنِ وَحْدَهُ وَلَّوْاْ عَلَىٰ أَدْبَارِهِمْ نُفُوراً
വജ‘അല്‍നാ ‘അലാ ഖുലൂബിഹിം അകിന്നതന്‍ അന്‍ യഫ്‌ഖഹൂഹു വഫീ ആധാനിഹിം വഖ്‌റാ, വഇധാ ധകര്‍ത റബ്ബക ഫില്‍-ഖുര്‍ആനി വഹ്‌ദഹു വല്ലവ് ‘അലാ അദ്‌ബാരിഹിം നുഫൂറാ
And We have put coverings over their hearts lest, they should understand it, and in their ears deafness. And when you make mention of your Lord Alone in the Qur'an, they turn on their backs, fleeing in extreme dislikeness.
അത് മനസ്സിലാക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങള്‍ക്കു നാം മൂടിയിടുന്നു. കാതുകള്‍ക്ക് അടപ്പിടുന്നു. നിന്‍റെ നാഥനെ ഈ ഖുര്‍ആനില്‍ നീ പരാമര്‍ശിക്കുമ്പോള്‍ അവര്‍ വെറുപ്പോടെ പിന്തിരിഞ്ഞുപോകുന്നു.
47
٤٧
نَّحْنُ
നഹ്‌നു
We
നാം
أَعْلَمُ
അ‘ലമു
knows better
നാം നന്നായി അറിയുന്നു
بِمَا
ബിമാ
for what
യാതൊന്ന്
يَسْتَمِعُونَ
യസ്‌തമി‘ഊന
listen
അവര്‍ കേട്ടുകൊണ്ടിരിക്കുന്ന
بِهِ
ബിഹി
in it
അതില്‍
إِذْ
ഇധ്
when
അപ്പോള്‍
يَسْتَمِعُونَ
യസ്‌തമി‘ഊന
listen
അവര്‍ കേട്ടുകൊണ്ടിരിക്കുക
إِلَيْكَ
ഇലൈക
to you
താങ്കളെ
وَإِذْ
വഇധ്
And when
അപ്പോളും
هُمْ
ഹും
they
അവര്‍ (ആയിരിക്കുക)
نَجْوَىٰ
നജ്‌വാ,
(are) in private conversation
രഹസ്യം പറയുന്നവര്‍
إِذْ
ഇധ്
when
അപ്പോള്‍
يَقُولُ
യഖൂലൂ
say
പറയുക
ٱلظَّالِمُونَ
ഴ്-ഴാലിമൂന
are) the wrongdoers
അക്രമികള്‍
إِن
ഇന്‍
Whether
എങ്കില്‍
تَتَّبِعُونَ
തത്തബി‘ഊന
you follow
നിങ്ങള്‍ പിന്തുടരുന്നില്ല
إِلاَّ
ഇല്ലാ
except
അല്ലാതെ
رَجُلاً
റജുലന്‍
a man
ഒരു മനുഷ്യനെ
مَّسْحُوراً
മസ്‌ഹൂറാ
bewitched
മാരണം ബാധിച്ച
نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ ٱلظَّالِمُونَ إِن تَتَّبِعُونَ إِلاَّ رَجُلاً مَّسْحُوراً
നഹ്‌നു അ‘ലമു ബിമാ യസ്‌തമി‘ഊന ബിഹി ഇധ് യസ്‌തമി‘ഊന ഇലൈക വഇധ് ഹും നജ്‌വാ, ഇധ് യഖൂലൂഴ്-ഴാലിമൂന ഇന്‍ തത്തബി‘ഊന ഇല്ലാ റജുലന്‍ മസ്‌ഹൂറാ
We know best of what they listen to, when they listen to you. And when they take secret counsel, behold, the Zalimun. say: You follow none but a bewitched man.
നിന്‍റെ വാക്കുകള്‍ അവര്‍ ചെവി കൊടുത്ത് കേള്‍ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ എന്താണവര്‍ ശ്രദ്ധിച്ചുകേട്ടു കൊണ്ടിരുന്നതെന്ന് നമുക്ക് നന്നായറിയാം. അവര്‍ സ്വകാര്യം പറയുമ്പോള്‍ എന്താണവര്‍ പറയുന്നതെന്നും. ഈ അക്രമികള്‍ പറഞ്ഞുകൊണ്ടിരുന്നത് നിങ്ങള്‍ പിന്തുടരുന്നത് മാരണം ബാധിച്ച ഒരു മനുഷ്യനെ മാത്രമാണെന്നാണ്.
48
٤٨
ٱنْظُرْ
ഉന്‍ഴുര്‍
See
നോക്കൂ
كَيْفَ
കൈഫ
how(ever)
എങ്ങനെ
ضَرَبُواْ
ഢറബൂ
when
അവര്‍ വിവരിച്ചു
لَكَ
ലക
to You
താങ്കള്‍ക്ക്
ٱلأَمْثَالَ
ല്‍-അംഥാല
the examples
ഉപമകള്‍
فَضَلُّواْ
ഫഡല്ലൂ
but they have gone astray
അങ്ങനെ അവര്‍ വഴിപിഴച്ചു
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
يَسْتَطِيعُونَ
യസ്‌തതീ‘ഊന
they will be able
അവര്‍ക്ക് കഴിയുക
سَبِيلاً
സബീലാ
(find) a way
ഒരു വഴിയും
ٱنْظُرْ كَيْفَ ضَرَبُواْ لَكَ ٱلأَمْثَالَ فَضَلُّواْ فَلاَ يَسْتَطِيعُونَ سَبِيلاً
ഉന്‍ഴുര്‍ കൈഫ ഢറബൂ ലകല്‍-അംഥാല ഫഡല്ലൂ ഫലാ യസ്‌തതീ‘ഊന സബീലാ
See what examples they have put forward for you. So they have gone astray, and never can they find a way.
നോക്കൂ, എവ്വിധമാണ് അവര്‍ നിനക്ക് ഉപമകള്‍ ചമക്കുന്നത്? അങ്ങനെ അവര്‍ പിഴച്ചുപോയിരിക്കുന്നു. അതിനാലവര്‍ക്ക് നേര്‍വഴി പ്രാപിക്കാനാവില്ല.
49
٤٩
وَقَالُوۤاْ
വഖാലൂ
And they said
അവര്‍ ചോദിക്കുന്നു
أَإِذَا
അഇധാ
What, When
അപ്പോള്‍ എന്ത്
كُنَّا
കുന്നാ
we are
നാം ആയിതീര്‍ന്നാലുമോ
عِظَاماً
‘ഇഴാമന്‍
bones
എല്ലുകളും
وَرُفَاتاً
വറുഫാതന്‍
and crumbled particles
നുരുമ്പിയ വസ്തുക്കളും
أَإِنَّا
അഇന്നാ
Will we
നമ്മളോ
لَمَبْعُوثُونَ
ലമബ്‘ഊഥൂന
surely (be) resurrected
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍
خَلْقاً
ഖല്‍ഖന്‍
creation
സൃഷ്ടിയായി
جَدِيداً
ജദീദാ
new
പുതിയ
وَقَالُوۤاْ أَإِذَا كُنَّا عِظَاماً وَرُفَاتاً أَإِنَّا لَمَبْعُوثُونَ خَلْقاً جَدِيداً
വഖാലൂ അഇധാ കുന്നാ ‘ഇഴാമന്‍ വറുഫാതന്‍ അഇന്നാ ലമബ്‘ഊഥൂന ഖല്‍ഖന്‍ ജദീദാ
And they say: When we are bones and fragments, should we really be resurrected a new creation.
അവര്‍ ചോദിക്കുന്നു: ഞങ്ങള്‍ എല്ലുകളും നുരുമ്പിയ തുരുമ്പുകളുമായി മാറിയാല്‍ പിന്നെയും പുതിയ സൃഷ്ടിയായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ.