الإسرﺃ
Al-Isra’
നിശായാത്ര
60
٦٠
وَإِذْ
വഇധ്
And when
സന്ദര്ഭം
قُلْنَا
ഖുല്നാ
We said
നാം പറഞ്ഞ
لَكَ
ലക
to You
നിന്നോട്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്റെ നാഥന്
أَحَاطَ
അഹാത
has encompassed
വലയം ചെയ്തിരിക്കുകയാണ്
بِٱلنَّاسِ
ബിന്-നാസ്,
the mankind
ജനങ്ങളെ
وَمَا
വമാ
And whatever
ഇല്ല / ഉള്ളത്
جَعَلْنَا
ജ‘അല്ന
We place
നാം ആക്കി
ٱلرُّؤْيَا
ര്-റുഅ്യ
the vision
ആ കാഴ്ചയെ
ٱلَّتِى
ല്ലതീ
Which
യാതൊരു
أَرَيْنَاكَ
അറൈനാക
We showed you
നിനക്ക് നാം കാണിച്ചു തന്ന
إِلاَّ
ഇല്ലാ
except
അല്ലാതെ
فِتْنَةً
ഫിത്നതന്
(as) a trial
ഒരു പരീക്ഷണം ആയിട്ട്
لِّلنَّاسِ
ലിന്-നാസി
for the mankind
മനുഷ്യര്ക്ക്
وَٱلشَّجَرَةَ
വശ്-ശജറത
and the tree
ആ വൃക്ഷത്തേയും
ٱلْمَلْعُونَةَ
ല്-മല്‘ഊനത
the accursed
ശപിക്കപ്പെട്ട
فِى
ഫി
In
ഇല്
ٱلقُرْآنِ
ല്-ഖുര്ആന്,
the Quran
ഖുര്ആന്
وَنُخَوِّفُهُمْ
വനുഖവ്വിഫുഹും
And We threaten them
നാം അവരെ ഭയപ്പെടുത്തുകയാണ്
فَمَا
ഫമാ
Then what
അവര്
يَزِيدُهُمْ
യഝീദുഹും
it increases them
എന്നാല് അത് വര്ദ്ധിപ്പിക്കുന്നില്ല
إِلاَّ
ഇല്ലാ
except
അല്ലാതെ
طُغْيَاناً
തുഘ്യാനന്
(in) rebellion
അതിക്രമം
كَبِيراً
കബീറാ
great
വലിയത്
وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِ وَمَا جَعَلْنَا ٱلرُّؤْيَا ٱلَّتِى أَرَيْنَاكَ إِلاَّ فِتْنَةً لِّلنَّاسِ وَٱلشَّجَرَةَ ٱلْمَلْعُونَةَ فِى ٱلقُرْآنِ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلاَّ طُغْيَاناً كَبِيراً
വഇധ് ഖുല്നാ ലക ഇന്ന റബ്ബക അഹാത ബിന്-നാസ്, വമാ ജ‘അല്നര്-റുഅ്യല്ലതീ അറൈനാക ഇല്ലാ ഫിത്നതന് ലിന്-നാസി വശ്-ശജറതല്-മല്‘ഊനത ഫില്-ഖുര്ആന്, വനുഖവ്വിഫുഹും ഫമാ യഝീദുഹും ഇല്ലാ തുഘ്യാനന് കബീറാ
And when We told you: Verily, Your Lord has encompassed mankind. And We made not the vision which we showed you but a trial for mankind, and likewise the accursed tree in the Qur'an. We warn and make them afraid but it only increases them in naught save great disbelief, oppression and disobedience to Allah.
നിന്റെ നാഥന് മനുഷ്യരെയൊന്നടങ്കം വലയം ചെയ്തിരിക്കുന്നുവെന്ന് നാം നിന്നോട് പറഞ്ഞ സന്ദര്ഭം ഓര്ക്കുക. നിനക്കു നാം കാണിച്ചുതന്ന ആ കാഴ്ച നാം ജനങ്ങള്ക്ക് ഒരു പരീക്ഷണമാക്കുകയാണ് ചെയ്തത്. ഖുര്ആനില് ശപിക്കപ്പെട്ട ആ വൃക്ഷവും അങ്ങനെ തന്നെ. നാം അവരെ ഭയപ്പെടുത്തുകയാണ്. എന്നാല് അതവരില് ധിക്കാരം വളര്ത്തുക മാത്രമേ ചെയ്യുന്നുള്ളൂ.
61
٦١
وَإِذْ
വഇധ്
And when
സന്ദര്ഭം
قُلْنَا
ഖുല്നാ
We said
നാം പറഞ്ഞ
لِلْمَلاۤئِكَةِ
ലില്-മലാഇകതി
to the Angels
മലക്കുകളോട്
ٱسْجُدُواْ
ഇസ്ജുദൂ
Prostrate
നിങ്ങള് സാഷ്ടാംഗം ചെയ്യുക
لِآدَمَ
ലി-ആദമ
to Adam
ആദമിന്ന്
فَسَجَدُواْ
ഫസജദൂ
So they prostrated
അപ്പോള് അവര് സാഷ്ടാംഗം ചെയ്തു
إِلاَّ
ഇല്ലാ
except
ഒഴികെ
إِبْلِيسَ
ഇബ്ലീസ
Iblees
ഇബ് ലീസ്
قَالَ
ഖാല
he said
അവന് പറഞ്ഞു
أَأَسْجُدُ
അഅസ്ജുദു
Shall I prostrate
ഞാന് സാഷ്ടാംഗം പ്രണമിക്കുകയോ
لِمَنْ
ലിമന്
to (one) whom
ഒരുത്തന്
خَلَقْتَ
ഖലഖ്ത
You created
നീ സൃഷ്ടിച്ച
طِيناً
ടീനാ
(from) clay
കളിമണ്ണ് കൊണ്ട്
وَإِذْ قُلْنَا لِلْمَلاۤئِكَةِ ٱسْجُدُواْ لِآدَمَ فَسَجَدُواْ إِلاَّ إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِيناً
വഇധ് ഖുല്നാ ലില്-മലാഇകതി ഇസ്ജുദൂ ലി-ആദമ ഫസജദൂ ഇല്ലാ ഇബ്ലീസ ഖാല അഅസ്ജുദു ലിമന് ഖലഖ്ത ടീനാ
And when We said to the angels: Prostrate unto Adam. They prostrated except Iblis (Satan). He said: Shall I prostrate to one whom You created from clay?
നിങ്ങള് ആദമിന് സാഷ്ടാംഗം ചെയ്യുകയെന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്ഭം. അപ്പോഴവര് സാഷ്ടാംഗം പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന് പറഞ്ഞു: നീ കളിമണ്ണുകൊണ്ടുണ്ടാക്കിയവന് ഞാന് സാഷ്ടാംഗം ചെയ്യുകയോ?
62
٦٢
قَالَ
ഖാല
he said
അവന് പറഞ്ഞു
أَرَأَيْتَكَ
അറഅയ്തക
Do You see
നീ കണ്ടുവോ
هَـٰذَا
ഹാധ
This
ഈ
ٱلَّذِى
ല്-ലധീ
(is) the One Who
യാതോരുവനെ
كَرَّمْتَ
കര്റംത
You have honoured
നീ ആദരിച്ചു
عَلَىَّ
‘അലയ്യ
on me
എന്നേക്കാള്
لَئِنْ
ലഇന്
If
എങ്കില്
أَخَّرْتَنِ
അഖ്ഖര്തനീ
You give me respite
നീ എന്നെ പിന്തിച്ചു നിര്ത്തുക
إِلَىٰ
ഇലാ
to
വരെ
يَوْمِ
യൗമി
(the) Day
ദിവസം
ٱلْقِيَامَةِ
ല്-ഖിയാമതി
(of) [the] Resurrection
ഉയിര്ത്തെഴുന്നേല്പ്പ്
لَأَحْتَنِكَنَّ
ലഅഹ്തനികന്ന
I will surely destroy
തീര്ച്ചയായും ഞാന് കീഴ്പെടുത്തുകതന്നെചെയ്യും
ذُرِّيَّتَهُ
ധുര്റിയ്യതഹു
his offspring
അവന്റെ സന്താനങ്ങളെ
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلاً
ഖലീലാ
a little
കുറച്ചുപേര്
قَالَ أَرَأَيْتَكَ هَـٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَامَةِ لَأَحْتَنِكَنَّ ذُرِّيَّتَهُ إِلاَّ قَلِيلاً
ഖാല അറഅയ്തക ഹാധല്-ലധീ കര്റംത ‘അലയ്യ ലഇന് അഖ്ഖര്തനീ ഇലാ യൗമില്-ഖിയാമതി ലഅഹ്തനികന്ന ധുര്റിയ്യതഹു ഇല്ലാ ഖലീലാ
said: See, This one whom You have honoured above me, if You give me respite to the Day of Resurrection, I will surely seize and mislead his offspring all but a few.
ഇബ്ലീസ് പറഞ്ഞു: എന്നേക്കാള് നീ ഇവനെ ആദരണീയനാക്കി. ഇവന് അതിനര്ഹനാണോയെന്ന് നീയെന്നെ അറിയിക്കുക. ഉയിര്ത്തെഴുന്നേല്പു നാള് വരെ നീയെനിക്കു സമയം അനുവദിക്കുകയാണെങ്കില് അവന്റെ സന്താനങ്ങളില് അല്പം ചിലരെയൊഴികെ എല്ലാവരെയും ഞാന് ആ പദവിയില് നിന്ന് പിഴുതെറിയുക തന്നെ ചെയ്യും.
63
٦٣
قَالَ
ഖാല
he said
അവന് പറഞ്ഞു
ٱذْهَبْ
ഇധ്ഹബ്
Go
നീ പോവുക
فَمَن
ഫമന്
So whoever
എന്നാല് ആര്
تَبِعَكَ
തബി‘അക
follows you
നിന്നെ പിന്പറ്റി
مِنْهُمْ
മിന്ഹും
from them
അവരില് നിന്നും
فَإِنَّ
ഫഇന്ന
then indeed
എന്നാല് നിശ്ചയമായും
جَهَنَّمَ
ജഹന്നമ
(of) Hell
നരകമാണ്
جَزَآؤُكُمْ
ജഝാഉകും
(is) your recompense
നിങ്ങള്ക്കുള്ള പ്രതിഫലം
جَزَاءً
ജഝാഅന്
a recompense
പ്രതിഫലം
مَّوْفُوراً
മൗഫൂറാ
ample
പരിപൂര്ണ്ണമായ
قَالَ ٱذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَآؤُكُمْ جَزَاءً مَّوْفُوراً
ഖാല ഇധ്ഹബ് ഫമന് തബി‘അക മിന്ഹും ഫഇന്ന ജഹന്നമ ജഝാഉകും ജഝാഅന് മൗഫൂറാ
said: Go, and whosoever of them follows you, surely, Hell will be the recompense of you (all) an ample recompense.
അല്ലാഹു പറഞ്ഞു: നീ പോയിക്കൊള്ളുക. അവരില് നിന്നാരെങ്കിലും നിന്നെ പിന്തുടരുകയാണെങ്കില് നിങ്ങള്ക്കുള്ള പ്രതിഫലം നരകമായിരിക്കും. ഇത് തികവൊത്ത പ്രതിഫലം തന്നെ.
64
٦٤
وَٱسْتَفْزِزْ
വസ്തഫ്ഝിഴ്
And incite
നീ ഇളക്കി വിടുകയും ചെയ്യുക
مَنِ
മനി
whoever
ആളുകളെ
ٱسْتَطَعْتَ
സ്തത‘ത
you are able
അപ്പോള് നിനക്ക് സാധിക്കുന്ന
مِنْهُمْ
മിന്ഹും
from them
അവരില് നിന്നും
بِصَوْتِكَ
ബിസൗതിക
with your voice
നിന്റെ ശബ്ദം കൊണ്ട്
وَأَجْلِبْ
വഅജ്ലിബ്
and assault
നീ ഒരുമിച്ചു കൂട്ടുകയും ചെയ്യുക
عَلَيْهِم
‘അലൈഹിം
(will be) upon them
അവരുടെ മേല്
بِخَيْلِكَ
ബിഖൈലിക
with your cavalry
നിന്റെ കുതിരപടയെ
وَرَجِلِكَ
വറജിലിക
and infantry
നിന്റെ കാലാള് പടയും
وَشَارِكْهُمْ
വശാരിക്ഹും
and be a partner
നീ അവരുടെ പങ്കാളിയാവുകയും ചെയ്യുക
فِى
ഫി
In
ഇല്
ٱلأَمْوَالِ
ല്-അംവാലി
the wealth
സമ്പത്ത്
وَٱلأَوْلادِ
വല്-അവ്ലാദി
and the children,
സന്താനങ്ങളിലും
وَعِدْهُمْ
വ‘ഇദ്ഹും,
and promise them
അവര്ക്ക് നീ വാഗ്ദാനം നല്കുകയും ചെയ്തുകൊള്ളുക
وَمَا
വമാ
And not
ഇല്ല
يَعِدُهُمُ
യ‘ഇദുഹുമു
promises them
അവര്ക്ക് വാഗ്ദാനം നല്കുക
ٱلشَّيْطَانُ
ശ്-ശൈതാനു
the Shaitaan
പിശാച്ച്
إِلاَّ
ഇല്ലാ
except
അല്ലാതെ
غُرُوراً
ഘുറൂറാ
deception
വഞ്ചനയിലൂടെ
وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُمْ بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلأَمْوَالِ وَٱلأَوْلادِ وَعِدْهُمْ وَمَا يَعِدُهُمُ ٱلشَّيْطَانُ إِلاَّ غُرُوراً
വസ്തഫ്ഝിഴ് മനിസ്തത‘ത മിന്ഹും ബിസൗതിക വഅജ്ലിബ് ‘അലൈഹിം ബിഖൈലിക വറജിലിക വശാരിക്ഹും ഫില്-അംവാലി വല്-അവ്ലാദി വ‘ഇദ്ഹും, വമാ യ‘ഇദുഹുമുശ്-ശൈതാനു ഇല്ലാ ഘുറൂറാ
And Istafziz those whom you can among them with your voice, make assaults on them with your cavalry and your infantry, mutually share with them wealth and children, and make promises to them. But Satan promises them nothing but deceit.
നിന്റെ ഒച്ചവെക്കലിലൂടെ അവരില് നിന്ന് നിനക്ക് കഴിയാവുന്നവരെയൊക്കെ നീ തെറ്റിച്ചുകൊള്ളുക. അവര്ക്കെതിരെ നീ നിന്റെ കുതിരപ്പടയെയും കാലാള്പ്പടയെയും ഒരുമിച്ചുകൂട്ടുക. സമ്പത്തിലും സന്താനങ്ങളിലും അവരോടൊപ്പം കൂട്ടുചേര്ന്നുകൊള്ളുക. അവര്ക്ക് നീ വാഗ്ദാനങ്ങള് നല്കുകയും ചെയ്യുക. പിശാചിന്റെ അവരോടുള്ള വാഗ്ദാനം കൊടുംചതിയല്ലാതൊന്നുമല്ല.
65
٦٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
عِبَادِى
‘ഇബാദീ
My slaves
എന്റെ അടിമകള്
لَيْسَ
ലൈസ
not
ഇല്ല
لَكَ
ലക
to You
നിനക്ക്
عَلَيْهِمْ
‘അലൈഹിം
on them
അവരുടെമേല്
سُلْطَانٌ
സുല്താനുന്,
(is) any authority
ഒരധികാരവും
وَكَفَىٰ
വകഫാ
is sufficient
മതി
بِرَبِّكَ
ബിറബ്ബിക
concerning your Lord
നിന്റെ രക്ഷിതാവ്
وَكِيلاً
വകീലാ
as) Disposer of Affairs
ഭരമേല്പിക്കപ്പെടുന്നവനായി
إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَانٌ وَكَفَىٰ بِرَبِّكَ وَكِيلاً
ഇന്ന ‘ഇബാദീ ലൈസ ലക ‘അലൈഹിം സുല്താനുന്, വകഫാ ബിറബ്ബിക വകീലാ
Verily, My slaves, you have no authority over them. And All-Sufficient is your Lord as a Guardian.
നിശ്ചയമായും എന്റെ ദാസന്മാരുടെ മേല് നിനക്ക് ഒരധികാരവുമില്ല. ഭരമേല്പിക്കപ്പെടാന് നിന്റെ നാഥന് തന്നെ മതി.
66
٦٦
رَّبُّكُمُ
റബ്ബുകുമു
Your Lord
നിങ്ങളുടെ രക്ഷിതാവ്
ٱلَّذِى
ല്-ലധീ
(is) the One Who
യാതോരുവന്
يُزْجِى
യുഴ്ജീ
drives
നയിക്കുന്ന
لَكُمُ
ലകുമു
for you
നിങ്ങള്ക്കുവേണ്ടി
ٱلْفُلْكَ
ല്-ഫുല്ക
the ship
കപ്പലിനെ
فِى
ഫി
In
ഇല്
ٱلْبَحْرِ
ല്-ബഹ്റി
(of) the sea
കടല്
لِتَبْتَغُواْ
ലിതബ്തഘൂ
that you may seek
നിങ്ങള്ക്ക് തേടിപിടിക്കാന്
مِن
മിന്
From
യില്നിന്ന്
فَضْلِهِ
ഫഡ്ലിഹി,
His Bounty
അവന്റെ അനുഗ്രഹം / ഔദാര്യം
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്/തീര്ച്ചയായും അവന്
كَانَ
കാന
is
ആകുന്നു
بِكُمْ
ബികും
to you
നിങ്ങളോട്
رَحِيماً
റഹീമാ
Most Merciful
ഏറെ കരുണയുള്ളവന്
رَّبُّكُمُ ٱلَّذِى يُزْجِى لَكُمُ ٱلْفُلْكَ فِى ٱلْبَحْرِ لِتَبْتَغُواْ مِن فَضْلِهِ إِنَّهُ كَانَ بِكُمْ رَحِيماً
റബ്ബുകുമുല്-ലധീ യുഴ്ജീ ലകുമുല്-ഫുല്ക ഫില്-ബഹ്റി ലിതബ്തഘൂ മിന് ഫഡ്ലിഹി, ഇന്നഹു കാന ബികും റഹീമാ
Your Lord is He Who drives the ship for you through the sea, in order that you may seek of His Bounty. Truly, He is Ever Most Merciful towards you.
നിങ്ങള്ക്കായി കടലിലൂടെ കപ്പലോടിക്കുന്നവനാണ് നിങ്ങളുടെ നാഥന്. നിങ്ങളവന്റെ ഔദാര്യം തേടിപ്പിടിക്കാന്വേണ്ടി. അവന് നിങ്ങളോട് അളവറ്റ കാരുണ്യവാനാണ്.
67
٦٧
وَإِذَا
വഇധാ
And when
അപ്പോള്
مَسَّكُمُ
മസ്സകുമു
touches you
നിങ്ങളെ സ്പര്ശിക്കുക / ബാധിച്ചു
ٱلضُّرُّ
ദ്-ഢുര്റു
the affliction
വിപത്ത്
فِى
ഫി
In
ഇല്
ٱلْبَحْرِ
ല്-ബഹ്റി
(of) the sea
കടല്
ضَلَّ
ദല്ല
has strayed
അപ്രത്യക്ഷമാവും
مَن
മന്
(are some) who
ഒരുത്തര്
تَدْعُونَ
തദ്‘ഊന
you call
നിങ്ങള് വിളിക്കുന്ന / പ്രാര്ത്ഥിക്കുന്ന
إِلاَّ
ഇല്ലാ
except
കൂടാതെ
إِيَّاهُ
ഇയ്യാഹു,
upon Him
അവനെ
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
نَجَّاكُمْ
നജ്ജാകും
He delivers you
അവന് നിങ്ങളെ രക്ഷപ്പെടുത്തിയാല്
إِلَى
ഇല
to
ലേക്ക്
ٱلْبَرِّ
ല്-ബര്റി
(of) the land
കരയില്
أَعْرَضْتُمْ
അ‘റഢ്തും,
you turn away
നിങ്ങള് തിരിഞ്ഞു കളയുകയായി
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱلإِنْسَانُ
ല്-ഇന്സാനു
the man
മനുഷ്യന്
كَفُوراً
കഫൂറാ
(he) be ungrateful
നന്ദികെട്ടവന്
وَإِذَا مَسَّكُمُ ٱلضُّرُّ فِى ٱلْبَحْرِ ضَلَّ مَن تَدْعُونَ إِلاَّ إِيَّاهُ فَلَمَّا نَجَّاكُمْ إِلَى ٱلْبَرِّ أَعْرَضْتُمْ وَكَانَ ٱلإِنْسَانُ كَفُوراً
വഇധാ മസ്സകുമുദ്-ഢുര്റു ഫില്-ബഹ്റി ദല്ല മന് തദ്‘ഊന ഇല്ലാ ഇയ്യാഹു, ഫലമ്മാ നജ്ജാകും ഇലല്-ബര്റി അ‘റഢ്തും, വകാനല്-ഇന്സാനു കഫൂറാ
And when harm touches you upon the sea, those that you call upon besides Him vanish from you except Him. But when He brings you safely to land, you turn away. And man is ever ungrateful.
കടലില് നിങ്ങളെ വല്ല വിപത്തും ബാധിച്ചാല് അല്ലാഹുവെക്കൂടാതെ നിങ്ങള് വിളിച്ചു പ്രാര്ഥിക്കുന്നവയെല്ലാം അപ്രത്യക്ഷമാകുന്നു. എന്നാല് അവന് നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തിയാല് നിങ്ങള് അവനില് നിന്ന് തിരിഞ്ഞുകളയുന്നു. മനുഷ്യന് ഏറെ നന്ദികെട്ടവന് തന്നെ.
68
٦٨
أَفَأَمِنْتُمْ
അഫഅമിന്തും
Do you then feel secure
അപ്പോള് നിങ്ങള് സുരക്ഷിതരാണോ
أَن
അന്
that
അത്
يَخْسِفَ
യഖ്സിഫ
He will cause to swallow
അവന് ആഴ്ത്തുന്നത്
بِكُمْ
ബികും
to you
നിങ്ങളെ
جَانِبَ
ജാനിബ
side
ഭാഗത്ത്
ٱلْبَرِّ
ല്-ബര്റി
(of) the land
കരയുടെ
أَوْ
അവ്
or
അല്ലെങ്കില്
يُرْسِلَ
യുര്സില
He will send
അവന് അയക്കുന്നതിനെ പറ്റി
عَلَيْكُمْ
‘അലൈകും
to you
നിങ്ങളുടെ നേരെ
حَاصِباً
ഹാസിബന്
a storm of stones
ചരല്ക്കാറ്റ്
ثُمَّ
ഥുമ്മ
then
പിന്നെ
لاَ
ലാ
not
ഇല്ല
تَجِدُواْ
തജിദൂ
you find
നിങ്ങള് കണ്ടെത്തുക
لَكُمْ
ലകും
for you
നിങ്ങള്ക്ക്
وَكِيلاً
വകീലാ
(as) Disposer of Affairs
സംരക്ഷകനെ
أَفَأَمِنْتُمْ أَن يَخْسِفَ بِكُمْ جَانِبَ ٱلْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِباً ثُمَّ لاَ تَجِدُواْ لَكُمْ وَكِيلاً
അഫഅമിന്തും അന് യഖ്സിഫ ബികും ജാനിബല്-ബര്റി അവ് യുര്സില ‘അലൈകും ഹാസിബന് ഥുമ്മ ലാ തജിദൂ ലകും വകീലാ
Do you then feel secure that He will not cause a side of the land to swallow you up, or that He will not send against you a violent sand-storm? Then, you shall find no Wakil.
കരയുടെ ഓരത്തു തന്നെ അവന് നിങ്ങളെ ആഴ്ത്തിക്കളയുന്നുവെന്നു വെക്കുക. അല്ലെങ്കില് അവന് നിങ്ങളുടെ നേരെ ചരല് മഴവീഴ്ത്തുന്നുവെന്ന്. ഇതില് നിന്നെല്ലാം നിങ്ങളെ രക്ഷിക്കുന്ന ആരെയും കണ്ടെത്താന് കഴിയുന്നില്ലെന്നും, ഇതേക്കുറിച്ചൊക്കെ നിങ്ങള് തീര്ത്തും നിര്ഭയരാണോ.
69
٦٩
أَمْ
അം
Or
അതോ
أَمِنْتُمْ
അമിന്തും
do you feel secure
നിങ്ങള് നിര്ഭയരായോ
أَن
അന്
that
അത്
يُعِيدَكُمْ
യു‘ഈദകും
He will send you back
അവന് നിങ്ങളെ തിരിച്ചുകൊണ്ടുപോവുന്നതിനെപ്പറ്റി
فِيهِ
ഫീഹി
in which
അതില് ലേക്ക്
تَارَةً
താരതന്
time
തവണ
أُخْرَىٰ
ഉഖ്റാ
other
മറ്റൊരു
فَيُرْسِلَ
ഫയുര്സില
and send
എന്നിട്ട് അവന് അയക്കും
عَلَيْكُمْ
‘അലൈകും
to you
നിങ്ങളുടെ നേരെ
قَاصِفاً
ഖാസിഫന്
a hurricane
കടുത്ത ശബ്ദമുണ്ടാക്കുന്നതിനെ
مِّنَ
മിന
of
നിന്ന്
ٱلرِّيحِ
ര്-റീഹി
the wind
കാറ്റില്
فَيُغْرِقَكُم
ഫയുഘ്റിഖകും
and drown you
എന്നിട്ടവന് നിങ്ങളെ മുക്കിനശിപ്പിക്കും
بِمَا
ബിമാ
for what
യാതൊന്നിനാല്
كَفَرْتُمْ
കഫര്തും,
you disbelieve
നന്ദികേട് കാണിച്ചു / നിങ്ങള് നിഷേധിക്കുക
ثُمَّ
ഥുമ്മ
then
പിന്നെ
لاَ
ലാ
not
ഇല്ല
تَجِدُواْ
തജിദൂ
you find
നിങ്ങള് കണ്ടെത്തുക
لَكُمْ
ലകും
for you
നിങ്ങള്ക്ക്
عَلَيْنَا
‘അലൈനാ
on us
നമുക്കെതിരെ
بِهِ
ബിഹി
in it
അതെക്കുറിച്ച്
تَبِيعاً
തബീ‘ആ
an avenger
പിന്തുടരുന്നവനെ
أَمْ أَمِنْتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَىٰ فَيُرْسِلَ عَلَيْكُمْ قَاصِفاً مِّنَ ٱلرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ثُمَّ لاَ تَجِدُواْ لَكُمْ عَلَيْنَا بِهِ تَبِيعاً
അം അമിന്തും അന് യു‘ഈദകും ഫീഹി താരതന് ഉഖ്റാ ഫയുര്സില ‘അലൈകും ഖാസിഫന് മിനര്-റീഹി ഫയുഘ്റിഖകും ബിമാ കഫര്തും, ഥുമ്മ ലാ തജിദൂ ലകും ‘അലൈനാ ബിഹി തബീ‘ആ
Or do you feel secure that He will not send you back a second time to sea and send against you a hurricane of wind and drown you because of your disbelief, then you will not find any avenger therein against Us.
അല്ലെങ്കില് മറ്റൊരിക്കല് അവന് നിങ്ങളെ കടലിലേക്ക് തിരിച്ചുകൊണ്ടു പോകുന്നു; അങ്ങനെ നിങ്ങള് നന്ദികേട് കാണിച്ചതിന് ശിക്ഷയായി നിങ്ങളുടെ നേരെ കൊടുങ്കാറ്റയച്ച് നിങ്ങളെ അതില് മുക്കിക്കളയുന്നു, പിന്നീട് അക്കാര്യത്തില് നിങ്ങള്ക്കായി നമുക്കെതിരെ നടപടിയെടുക്കാന് നിങ്ങള്ക്കാരെയും കണ്ടെത്താനാവുന്നുമില്ല ഇത്തരമൊരവസ്ഥയെക്കുറിച്ചും നിങ്ങള് നിര്ഭയരാണോ.