Display Settings

Font Size 22px

مريم

Maryam

മറിയം

Surah 19 98 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
كۤهيعۤصۤ
കാഫ്-ഹാ-യാ-അയ്ന്‍-സാദ്
Kaaf Ha Ya Ain Sad
കാഫ് ഹാ യാ ഐന്‍ സ്വാദ്
كۤهيعۤصۤ
കാഫ്-ഹാ-യാ-അയ്ന്‍-സാദ്
Kaf- Ha-Ya-'Ain-Sad.
കാഫ്-ഹാ-യാ-ഐന്‍-സ്വാദ്.
2 ٢
ذِكْرُ
ദിക്‌റു
(A) mention
വിവരണം / പ്രസ്താവന
رَحْمَةِ
റഹ്‌മതി
(the) Mercy
കാരുണ്യത്തെക്കുറിച്ചുള്ള
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാvവിന്‍റെ
عَبْدَهُ
ഹബ്ദഹു
(to) His servant
അവന്‍റെ ദാസന്‍
زَكَرِيَّآ
സകരിയ്യാ
Zakariya
സക്കരിയ്യാക്ക്
ذِكْرُ رَحْمَةِ رَبِّكَ عَبْدَهُ زَكَرِيَّآ
ദിക്‌റു റഹ്‌മതി റബ്ബിക ഹബ്ദഹു സകരിയ്യാ
a mention of the mercy of your Lord to His slave Zakariya (Zachariah).
നിന്‍റെ നാഥന്‍ തന്‍റെ ദാസന്‍ സകരിയ്യയോടു കാണിച്ച കാരുണ്യത്തെ സംബന്ധിച്ച വിവരണമാണിത്.
3 ٣
إِذْ
ഇദ്
when
അപ്പോള്‍
نَادَىٰ
നാദാ
he called out
അവന്‍ വിളിച്ച സന്ദര്‍ഭം
رَبَّهُ
റബ്ബഹു
his Lord
തന്‍റെ രക്ഷിതാവിനെ
نِدَآءً
നിദാഅന്‍
a call
ഒരു വിളി
خَفِيّاً
ഖഫിയ്യാ
secret
പതുക്കെ / രഹസ്യമായ
إِذْ نَادَىٰ رَبَّهُ نِدَآءً خَفِيّاً
ഇദ് നാദാ റബ്ബഹു നിദാഅന്‍ ഖഫിയ്യാ
When he called out his Lord (Allah) a call in secret
അദ്ദേഹം തന്‍റെ നാഥനെ പതുക്കെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം.
4 ٤
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവേ
إِنَّى
ഇന്നീ
Indeed, I am
നിശ്ചയമായും ഞാന്‍
وَهَنَ
വഹന
(have) weakened
ബാലഹീനമായിരിക്കുന്നു
ٱلْعَظْمُ
ല്‍-അദ്‌മു
my bones
എല്ലുകള്‍
مِنِّى
മിന്നീ
from me
എന്‍റെ
وَٱشْتَعَلَ
വഷ്തഅല
and flared
കത്തി തിളങ്ങുകയും ചെയ്തിരിക്കുന്നു
ٱلرَّأْسُ
റസു
(my) head
തല
شَيْباً
ഷൈബാ
(with) white
നരയാല്‍
وَلَمْ
വലം
And not
കൂടാതെ ഇല്ല
أَكُنْ
അകുന്‍
I was
ഞാനായി
بِدُعَآئِكَ
ബിദുആഇക
in (my) supplication (to) You
നിന്നോടുള്ള പ്രാര്‍ഥനയില്‍
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
شَقِيّاً
ഷഖിയ്യാ
unblessed
ഭാഗ്യംകെട്ടവന്‍
قَالَ رَبِّ إِنَّى وَهَنَ ٱلْعَظْمُ مِنِّى وَٱشْتَعَلَ ٱلرَّأْسُ شَيْباً وَلَمْ أَكُنْ بِدُعَآئِكَ رَبِّ شَقِيّاً
ഖാല റബ്ബി ഇന്നീ വഹന ല്‍-അദ്‌മു മിന്നീ വഷ്തഅല റസു ഷൈബാ വലം അകുന്‍ ബിദുആഇക റബ്ബി ഷഖിയ്യാ
Saying: My Lord, Indeed my bones have grown feeble, and grey hair has spread on my head, And I have never been unblest in my invocation to You, O my Lord.
അദ്ദേഹം പറഞ്ഞു: എന്‍റെ നാഥാ, എന്‍റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്‍റെ തല നരച്ചു തിളങ്ങുന്നതുമായിരിക്കുന്നു. നാഥാ, ഞാന്‍ നിന്നോട് പ്രാര്‍ഥിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല.
5 ٥
وَإِنِّى
വഇന്നീ
And that I
നിശ്ചയമായും ഞാന്‍
خِفْتُ
ഖിഫ്തു
I fear
ഞാന്‍ ഭയപ്പെട്ടു
ٱلْمَوَالِىَ
മവാലിയ
the successors
ബന്ധു ജനങ്ങളെ
مِن وَرَآئِى
മിന്‍വറാഈ
after me
എന്‍റെ പിറകില്‍
وَكَانَتِ
വകാനതി
and will become
ആയിരിക്കുന്നു
ٱمْرَأَتِى
ഇംറഅതീ
my wife
എന്‍റെ ഭാര്യ
عَاقِراً
ഉഖിറാ
barren.
വന്ധ്യ
فَهَبْ
ഫഹബ്
So give
അതിനാല്‍ ദാനം നല്‍കേണമേ
لِى
ലീ
for me
എനിക്ക്
مِن
മിന്‍
From
യില്‍നിന്ന്
لَّدُنْكَ
ലദുംക
Yourself
നിന്‍റെ അടുക്കല്‍
وَلِيّاً
വലിയ്യാ
(as) a Protector
രക്ഷാകര്‍ത്താവിനെ / ഒരു ബന്ധുവിനെ
وَإِنِّى خِفْتُ ٱلْمَوَالِىَ مِن وَرَآئِى وَكَانَتِ ٱمْرَأَتِى عَاقِراً فَهَبْ لِى مِن لَّدُنْكَ وَلِيّاً
വഇന്നീ ഖിഫ്തു മവാലിയ മിന്‍വറാഈ വകാനതി ഇംറഅതീ ഉഖിറാ ഫഹബ് ലീ മിന്‍ ലദുംക വലിയ്യാ
And Verily, I fear my relatives after me, since my wife is barren. So give me from Yourself an heir.
എനിക്കു പിറകെ വരാനിരിക്കുന്ന ബന്ധുക്കളെ യോര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. എന്‍റെ ഭാര്യ വന്ധ്യയാണ്. അതിനാല്‍ നിന്‍റെ കാരുണ്യത്താല്‍ എനിക്കൊരു പിന്‍ഗാമിയെ പ്രദാനം ചെയ്യണമേ.
6 ٦
يَرِثُنِى
യരിഥുനീ
Who will inherit me
എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും
وَيَرِثُ
വയരിഥു
and inherit
അവന്‍ അനന്തരാവകാശിയായിരിക്കും
مِنْ
മിന്‍
from
ഇല്‍ നിന്ന്
آلِ
ആലി
(of the) people
ജനത
يَعْقُوبَ
യഅഖൂബ
(of) Yaqub
യഅഖൂബിന്‍റെ
وَٱجْعَلْهُ
വജ്അല്‍ഹു
And make him
അവനെ നീ ആക്കുകയും ചെയ്യേണമേ
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവേ
رَضِيّاً
റദിയ്യാ
pleasing
സുസമ്മതന്‍ / തൃപ്തിപ്പെട്ടവന്‍
يَرِثُنِى وَيَرِثُ مِنْ آلِ يَعْقُوبَ وَٱجْعَلْهُ رَبِّ رَضِيّاً
യരിഥുനീ വയരിഥു മിന്‍ ആലി യഅഖൂബ വജ്അല്‍ഹു റബ്ബി റദിയ്യാ
Who shall inherit me, and inherit the posterity of Ya'qub (Jacob). And make him, my Lord, one with whom You are Well-pleased.
അവനെന്‍റെ അനന്തരാവകാശിയാകണം. യഅ്ഖൂബ് കുടുംത്തിന്‍റെയും പിന്‍മുറക്കാരനാകണം. എന്‍റെ നാഥാ, നീ അവനെ നിനക്കിഷ്ടപ്പെട്ടവനാക്കേണമേ.
7 ٧
يٰزَكَرِيَّآ
യാസകരിയ്യാ
O Zakariya
ഓ സകരിയ്യാ
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
نُبَشِّرُكَ
നുബഷ്ഷിറുക
We give you glad tidings
നിനക്ക് നാം സന്തോഷ വാര്‍ത്ത അറിയിക്കുന്നു
بِغُلاَمٍ
ബിഗുലാമിന്‍
of a boy
ഒരാണ്‍കുഞ്ഞിനെപ്പറ്റി
ٱسْمُهُ
ഇസ്മുഹു
his name
അവന്‍റെ നാമം
يَحْيَىٰ
യഹ്‌യാ
Yahya
യഹ് യാ
لَمْ
ലം
not
ഇല്ല
نَجْعَل
നജ്അല്‍
We made
നാം ആക്കി
لَّهُ
ലഹു
for Him
അതിനെ
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
سَمِيّاً
സമിയ്യാ
(this) name
പേരൊത്ത ഒരാളെ
يٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلاَمٍ ٱسْمُهُ يَحْيَىٰ لَمْ نَجْعَل لَّهُ مِن قَبْلُ سَمِيّاً
യാസകരിയ്യാ ഇന്നാ നുബഷ്ഷിറുക ബിഗുലാമിന്‍ ഇസ്മുഹു യഹ്‌യാ ലം നജ്അല്‍ ലഹു മിന്‍ ഖബ്‌ലു സമിയ്യാ
O Zakariya (Zachariah), Verily, We give you the glad tidings of a son, His name will be Yahya (John). We have given that name to none before.
സകരിയ്യാ, നിശ്ചയമായും നിന്നെയിതാ നാം ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ യഹ്യാ എന്നായിരിക്കും. ഇതിനു മുമ്പ് നാം ആരെയും അവന്‍റെ പേരുള്ളവരാക്കിയിട്ടില്ല.
8 ٨
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവേ
أَنَّىٰ
അന്നാ
how
എങ്ങനെയാണ്
يَكُونُ
യകൂനു
can (there) be
ഉണ്ടാവുക
لِى
ലീ
for me
എനിക്ക്
غُلاَمٌ
ഗുലാമുന്‍
a son
ഒരു കുട്ടി
وَكَانَتِ
വകാനതി
and will become
ആയിരിക്കെ
ٱمْرَأَتِى
ഇംറഅതീ
my wife
എന്‍റെ ഭാര്യ
عَاقِراً
ഉഖിറാ
barren
വന്ധ്യ
وَقَدْ
വഖദ്
and verily
എന്നാല്‍
بَلَغْتُ
ബലഘ്തു
I have reached
എനിക്ക് എത്തി
مِنَ
മിന
from
ഇല്‍
ٱلْكِبَرِ
ല്‍-കിബരി
the old age
വാര്‍ദ്ധക്യം
عِتِيّاً
ഉതിയ്യാ
extreme
ബലഹീനത / അവശത
قَالَ رَبِّ أَنَّىٰ يَكُونُ لِى غُلاَمٌ وَكَانَتِ ٱمْرَأَتِى عَاقِراً وَقَدْ بَلَغْتُ مِنَ ٱلْكِبَرِ عِتِيّاً
ഖാല റബ്ബി അന്നാ യകൂനു ലീ ഗുലാമുന്‍ വകാനതി ഇംറഅതീ ഉഖിറാ വഖദ് ബലഘ്തു മിന ല്‍-കിബരി ഉതിയ്യാ
He said: My Lord, How can I have a son, when my wife is barren, and I have reached the extreme old age.
അദ്ദേഹം പറഞ്ഞു: എന്‍റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്‍റെ ഭാര്യ വന്ധ്യയാണ്. ഞാനോ പ്രായാധിക്യത്താല്‍ പരവശനും.
9 ٩
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
كَذٰلِكَ
കദാലിക
Thus
അപ്രകാരം തന്നെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
هُوَ
ഹുവ
him
അത് / അവന്‍
عَلَىَّ
ഉലയ്യ
on me
എനിക്ക്
هَيِّنٌ
ഹയ്യിനുന്‍
(is) essay
നിസ്സാരമാണ്
وَقَدْ
വഖദ്
and verily
നിശ്ചയം
خَلَقْتُكَ
ഖലഖ്തുക
I (have) created you
നിന്നെ ഞാന്‍ സൃഷ്ടിച്ചു
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
وَلَمْ
വലം
And not
ആയിരുന്നുമില്ല
تَكُ
തകു
there is
ആകട്ടെ
شَيْئاً
ഷൈഅ
a thing
ഒരു വസ്തു
قَالَ كَذٰلِكَ قَالَ رَبُّكَ هُوَ عَلَىَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْئاً
ഖാല കദാലിക ഖാല റബ്ബുക ഹുവ ഉലയ്യ ഹയ്യിനുന്‍ വഖദ് ഖലഖ്തുക മിന്‍ ഖബ്‌ലു വലം തകു ഷൈഅ
He said: So. Your Lord says; It is easy for Me. Certainly I have created you before, when you had been nothing.
അല്ലാഹു അറിയിച്ചു: അതൊക്കെ ശരി തന്നെ. നിന്‍റെ നാഥന്‍ അരുള്‍ ചെയ്യുന്നു: എനിക്കത് നിസ്സാരമാണ്. നേരത്തെ നീ ഒന്നുമായിരുന്നില്ല. എന്നിട്ടും ഇതിനുമുമ്പ് നിന്നെ നാം സൃഷ്ടിച്ചല്ലോ.