المائدة
Al-Ma’idah
ഭക്ഷണതളിക
90
٩٠
يَـۤأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
ٱلْخَمْرُ
അല്‍-ഖമ്‌റു
the intoxicants
ലഹരി പാനീയം (മദ്യം)
وَٱلْمَيْسِرُ
വല്‍-മയ്‌സിറു
and the games of chance
ചൂതും
وَٱلأَنصَابُ
വല്‍-അന്‍സാബു
and (sacrifices at) altars
ബലിപീഠങ്ങളും
وَٱلأَزْلاَمُ
വല്‍-അസ്‌ലാമു
and divining arrows
ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും
رِجْسٌ
റിജ്‌സുന്‍
(are an) abomination
മ്ലേച്ചം ആകുന്നു
مِّنْ
മിന്‍
from
ഇല്‍ നിന്ന് (പെട്ടത്)
عَمَلِ
‘അമലി
(the) work
പ്രവര്‍ത്തനത്തില്‍
ٱلشَّيْطَانِ
അഷ്-ഷയ്‌താനി
the Shaitaan
പിശാചിന്‍റെ
فَٱجْتَنِبُوهُ
ഫജ്‌തനിബൂഹു
so avoid it
അതിനാല്‍ അത് നിങ്ങള്‍ ഒഴിവാക്കുക
لَعَلَّكُمْ
ല‘അല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
തുഫ്‌ലിഹൂന്‍
(be) successful.
നിങ്ങള്‍ വിജയി
يَـۤأَيُّهَا ٱلَّذِينَ آمَنُواْ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلأَنصَابُ وَٱلأَزْلاَمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَانِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ
യാ അയ്യുഹാ അല്ലദീന ആമനൂ ഇന്നമാ അല്‍-ഖമ്‌റു വല്‍-മയ്‌സിറു വല്‍-അന്‍സാബു വല്‍-അസ്‌ലാമു റിജ്‌സുന്‍ മിന്‍ ‘അമലി അഷ്-ഷയ്‌താനി ഫജ്‌തനിബൂഹു ല‘അല്ലകും തുഫ്‌ലിഹൂന്‍
O you who believe. Intoxicants, gambling, Al-Ansab , and Al-Azlam (arrows for seeking luck or decision) are an abomination of Shaitan's (Satan) handiwork. So avoid that in order that you may be successful .
വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം.
91
٩١
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
ٱلشَّيْطَانُ
അഷ്-ഷയ്‌താനു
the Shaitaan
പിശാച്ച്
أَن
അന്‍
that
അത്
يُوقِعَ
യൂഖി‘അ
cause
ഉണ്ടാക്കുക
بَيْنَكُمُ
ബയ്‌നകുമു
between you
നിങ്ങള്‍ക്കിടയില്‍
ٱلْعَدَاوَةَ
അല്‍-‘അദാവത
[the] enmity
ശത്രുത
وَٱلْبَغْضَآءَ
വല്‍-ബഘ്‌ളാഅ
and the hatred
വിദ്വേഷവും
فِى
ഫീ
In
ഇല്‍
ٱلْخَمْرِ
അല്‍-ഖമ്‌റി
intoxicants
മദ്യത്തിലൂടെ
وَٱلْمَيْسِرِ
വല്‍-മയ്‌സിറി
and gambling,
ചൂതാട്ടത്തിലൂടെയും
وَيَصُدَّكُمْ
വയസുദ്ദകും
and hinders you
നിങ്ങളെ തടയാനും
عَن
‘അന്‍
about
നിന്ന്
ذِكْرِ
ദിക്‌റി
the Remembrance
ഓര്‍ക്കുന്നതില്‍നിന്ന് നിന്ന്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിനെ
وَعَنِ
വ‘അനി
and on
നിന്നും
ٱلصَّلاَةِ
അസ്-സലാതി
the prayer
നമസ്ക്കാരം
فَهَلْ
ഫഹല്‍
Then do
ഇനി ആണോ
أَنْتُمْ
അന്‍തും
you (have become)
നിങ്ങള്‍
مُّنتَهُونَ
മുന്‍തഹൂന്‍
the ones who abstain
വിരമിക്കുന്നവര്‍
إِنَّمَا يُرِيدُ ٱلشَّيْطَانُ أَن يُوقِعَ بَيْنَكُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلاَةِ فَهَلْ أَنْتُمْ مُّنتَهُونَ
ഇന്നമാ യുറീദു അഷ്-ഷയ്‌താനു അന്‍ യൂഖി‘അ ബയ്‌നകുമു അല്‍-‘അദാവത വല്‍-ബഘ്‌ളാഅ ഫീ അല്‍-ഖമ്‌റി വല്‍-മയ്‌സിറി വയസുദ്ദകും ‘അന്‍ ദിക്‌റി അല്ലാഹി വ‘അനി അസ്-സലാതി ഫഹല്‍ അന്‍തും മുന്‍തഹൂന്‍
Shaitan (Satan) wants only to excite enmity and hatred between you with intoxicants (alcoholic drinks) and gambling, and hinder you from the remembrance of Allah and from As-Salat (the prayer). So, will you not then abstain?
മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനും, അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആ തിന്‍മകളില്‍നിന്ന് വിരമിക്കാനൊരുക്കമുണ്ടോ?
92
٩٢
وَأَطِيعُواْ
വ-അതീ‘ഊ
And obey
നിങ്ങള്‍ അനുസരിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
وَأَطِيعُواْ
വ-അതീ‘ഊ
And obey
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
ٱلرَّسُولَ
അര്‍-റസൂല
the Messenger
പ്രവാചകനെ
وَٱحْذَرُواْ
വഹ്‌ദറൂ
and beware
നിങ്ങള്‍ ജാഗ്രതപുലര്‍ത്തുകയും ചെയ്യുവിന്‍
فَإِن
ഫ-ഇന്‍
And if
എങ്കില്‍
تَوَلَّيْتُمْ
തവല്ലയ്‌തും
you turn away
നിങ്ങള്‍ പിന്തിരിയുക
فَٱعْلَمُوۤاْ
ഫ‘ലമൂ
then know
നിങ്ങള്‍ അറിയുവിന്‍
أَنَّمَا
അന്നമാ
only
നിശ്ചയമായും
عَلَىٰ
‘അലാ
on
മേല്‍ (ഉള്ളത്)
رَسُولِنَا
റസൂലിനാ
Our Messenger
നമ്മുടെ പ്രവാചകന്‍റെ
ٱلْبَلاَغُ
അല്‍-ബലാഘു
(is) to the convey
സന്ദേശം എത്തിച്ചുതരല്‍ (ആകുന്നു)
ٱلْمُبِينُ
അല്‍-മുബീന്‍
clearly
വ്യക്തമായ
وَأَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَٱحْذَرُواْ فَإِن تَوَلَّيْتُمْ فَٱعْلَمُوۤاْ أَنَّمَا عَلَىٰ رَسُولِنَا ٱلْبَلاَغُ ٱلْمُبِينُ
വ-അതീ‘ഊ അല്ലാഹ വ-അതീ‘ഊ അര്‍-റസൂല വഹ്‌ദറൂ ഫ-ഇന്‍ തവല്ലയ്‌തും ഫ‘ലമൂ അന്നമാ ‘അലാ റസൂലിനാ അല്‍-ബലാഘു അല്‍-മുബീന്‍
And obey Allah and the Messenger, and beware and fear Allah. Then if you turn away, you should know that it is Our Messenger's duty to convey in the clearest way.
അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുക. ജാഗ്രതപുലര്‍ത്തുകയും ചെയ്യുക. അഥവാനിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അറിയുക: നമ്മുടെ ദൂതന്‍റെ കടമ ദിവ്യസന്ദേശം വ്യക്തമായി എത്തിച്ചുതരല്‍ മാത്രമാണ്.
93
٩٣
لَيْسَ
ലയ്‌സ
not
ഇല്ല
عَلَى
‘അലാ
over
മേല്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരുടെ
آمَنُواْ
ആമനൂ
believed
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُواْ
വ‘അമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
അസ്-സാലിഹാതി
the righteous deeds
സത് കര്‍മങ്ങള്‍
جُنَاحٌ
ജുനാഹുന്‍
(is) any blame
കുറ്റം
فِيمَا
ഫീമാ
about what
അവയില്‍
طَعِمُوۤاْ
ത‘ഇമൂ
they ate
ഭക്ഷിച്ചതില്‍
إِذَا
ഇദാ
when
ആല്‍
مَا
മാ
what
എന്ത്
ٱتَّقَواْ
ഇത്തഖവ്
they fear
അവര്‍ സൂക്ഷ്മതപാലിച്ചു
وَآمَنُواْ
വആമനൂ
and they believe
അവര്‍ വിശ്വസിക്കുകയും ചെയ്തു
وَعَمِلُواْ
വ‘അമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
അസ്-സാലിഹാതി
the good deeds
സല്‍കര്‍മ്മങ്ങള്‍
ثُمَّ
തുംമ
then
പിന്നെയും
اتَّقَواْ
ഇത്തഖവ്
they fear
അവര്‍ സൂക്ഷിക്കുകയും ചെയ്തു
وَآمَنُواْ
വആമനൂ
and they believe
അവര്‍ വിശ്വസിക്കുകയും ചെയ്തു
ثُمَّ
തുംമ
then
പിന്നെയും
اتَّقَواْ
ഇത്തഖവ്
they fear
അവര്‍ സൂക്ഷിക്കുകയും ചെയ്തു
وَّأَحْسَنُواْ
വ-അഹ്‌സനൂ
and do good
അവര്‍ നന്മപ്രവര്‍ത്തിക്കുകയും ചെയ്തു
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
ٱلْمُحْسِنِينَ
അല്‍-മുഹ്‌സിനീന്‍
the good-doers
നന്മ ചെയ്യുന്നവരെ
لَيْسَ عَلَى ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ جُنَاحٌ فِيمَا طَعِمُوۤاْ إِذَا مَا ٱتَّقَواْ وَآمَنُواْ وَعَمِلُواْ الصَّالِحَاتِ ثُمَّ اتَّقَواْ وَآمَنُواْ ثُمَّ اتَّقَواْ وَّأَحْسَنُواْ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ
ലയ്‌സ ‘അലാ അല്ലദീന ആമനൂ വ‘അമിലൂ അസ്-സാലിഹാതി ജുനാഹുന്‍ ഫീമാ ത‘ഇമൂ ഇദാ മാ ഇത്തഖവ് വആമനൂ വ‘അമിലൂ അസ്-സാലിഹാതി തുംമ ഇത്തഖവ് വആമനൂ തുംമ ഇത്തഖവ് വ-അഹ്‌സനൂ വഅല്ലാഹു യുഹിബ്ബു അല്‍-മുഹ്‌സിനീന്‍
Those who believe and do righteous good deeds, there is no sin on them for what they ate, if they fear Allah, and believe and do righteous good deeds, and again fear Allah and believe, and once again fear Allah and do good deeds with Ihsan (perfection). And Allah loves the good-doers.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ നേരത്തെ നിഷിദ്ധം ഭക്ഷിച്ചതിന്‍റെ പേരില്‍ കുറ്റമില്ല. എന്നാല്‍ അവര്‍ സൂക്ഷ്മത പാലിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും പിന്നെയും സൂക്ഷ്മത പാലിക്കുകയും സത്യവിശ്വാസികളാവുകയും വീണ്ടും തെറ്റ് പറ്റാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തുകയും നല്ലനിലയില്‍വര്‍ത്തിക്കുകയും വേണം. തീര്‍ച്ചയായും നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
94
٩٤
يَـۤأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لَيَبْلُوَنَّكُمُ
ലയബ്‌ലുവന്നകുമു
Surely will test you
നിശ്ചയമായും നിങ്ങളെ പരീക്ഷിക്കും
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِشَيْءٍ
ബിഷയ്‌ഇന്‍
through something
ചിലതുകൊണ്ട്
مِّنَ
മിന
against
നിന്ന്
ٱلصَّيْدِ
അസ്-സയ്‌ദി
(to) hunt
വേട്ടജന്തുക്കളില്‍
تَنَالُهُ
തനാലുഹു
can reach it
അതിനെ പിടികൂടും
أَيْدِيكُمْ
അയ്‌ദീകും
your hands
നിങ്ങളുടെ കൈകള്‍
وَرِمَاحُكُمْ
വറിമാഹുകും
and your spears
നിങ്ങളുടെ കുന്തങ്ങളും
لِيَعْلَمَ
ലിയ‘ലമ
that may make evident
തിരിച്ചറിയാന്‍വേണ്ടി
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مَن
മന്‍
(are some) who
ഒരുത്തരെ
يَخَافُهُ
യഖാഫുഹു
fears Him
അവനെ ഭയപ്പെടുന്ന
بِٱلْغَيْبِ
ബില്‍-ഘയ്‌ബി
in the unseen
കാണാതെതന്നെ
فَمَنِ
ഫമനി
Then whoever
എന്നാല്‍ ആര്‍
ٱعْتَدَىٰ
ഇ‘തദാ
transgressed
അതിക്രമം കാണിച്ചു
بَعْدَ
ബ‘ദ
after
ശേഷം
ذٰلِكَ
ദാലിക
That
അത്
فَلَهُ
ഫലഹു
then for him
അപ്പോള്‍ അവനുണ്ട്
عَذَابٌ
‘അദാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
(is) a punishment
വേദനയേറിയ
يَـۤأَيُّهَا ٱلَّذِينَ آمَنُواْ لَيَبْلُوَنَّكُمُ ٱللَّهُ بِشَيْءٍ مِّنَ ٱلصَّيْدِ تَنَالُهُ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ ٱللَّهُ مَن يَخَافُهُ بِٱلْغَيْبِ فَمَنِ ٱعْتَدَىٰ بَعْدَ ذٰلِكَ فَلَهُ عَذَابٌ أَلِيمٌ
യാ അയ്യുഹാ അല്ലദീന ആമനൂ ലയബ്‌ലുവന്നകുമു അല്ലാഹു ബിഷയ്‌ഇന്‍ മിന അസ്-സയ്‌ദി തനാലുഹു അയ്‌ദീകും വറിമാഹുകും ലിയ‘ലമ അല്ലാഹു മന്‍ യഖാഫുഹു ബില്‍-ഘയ്‌ബി ഫമനി ഇ‘തദാ ബ‘ദ ദാലിക ഫലഹു ‘അദാബുന്‍ അലീം
O you who believe. Allah will certainly make a trial of you with something in the game that is well within reach of your hands and your lances, that Allah may test who fears Him unseen. Then whoever transgresses thereafter, for him there is a painful torment.
വിശ്വസിച്ചവരേ, നിങ്ങളുടെ കൈകള്‍ക്കും കുന്തങ്ങള്‍ക്കും വേഗംപിടികൂടാവുന്ന ചില വേട്ട ജന്തുക്കളെക്കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. കാണാതെ തന്നെ അല്ലാഹുവെ ഭയപ്പെടുന്നവരാരെന്ന് തിരിച്ചറിയാനാണിത്. ആരെങ്കിലും അതിനുശേഷം അതിക്രമം കാണിച്ചാല്‍ അയാള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
95
٩٥
يَـۤأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَقْتُلُواْ
തഖ്‌തുലൂ
kill
നിങ്ങള്‍ കൊല്ലുക
ٱلصَّيْدَ
അസ്-സയ്‌ദ
the game
വേട്ട ജന്തുക്കളെ
وَأَنْتُمْ
വ-അന്‍തും
while you
നിങ്ങള്‍ (ആയിരിക്കെ)
حُرُمٌ
ഹുറുമുന്‍
(are in) Ihram
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَمَن
വമന്‍
And whoever
ആരെങ്കിലും
قَتَلَهُ
ഖതലഹു
killed it
അതിനെ കൊന്നാല്‍
مِنكُم
മിന്‍കും
from you
നിങ്ങളില്‍നിന്ന്
مُّتَعَمِّداً
മുത‘അമ്മിദന്‍
intentionally
കരുതികൂട്ടിയിട്ട്
فَجَزَآءٌ
ഫജസാഉന്‍
then penalty
അപ്പോള്‍ പരിഹാരം
مِّثْلُ
മിത്‌ലു
(is) similar
തുല്യമായതാണ്
مَا
മാ
what
എന്ത്
قَتَلَ
ഖതല
killed
കൊന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنَّعَمِ
അന്‍-ന‘അമി
the cattle
കാലികള്‍
يَحْكُمُ
യഹ്‌കുമു
will judge
വിധിക്കും
بِهِ
ബിഹി
in it.
അതില്‍
ذَوَا عَدْلٍ
ദവാ ‘അദ്‌ലിന്‍
just men
നീതിമാന്മാരായ രണ്ടുപേര്‍
مِّنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്നുള്ള
هَدْياً
ഹദ്‌യന്‍
(as) an offering
ബലി മൃഗമായിട്ട്
بَالِغَ
ബാലിഘ
reaching
എത്തിച്ചേരേണ്ട
ٱلْكَعْبَةِ
അല്‍-ക‘ബതി
the Kabah
ക അ ബയില്‍
أَوْ
അൗ
or
അല്ലെങ്കില്‍
كَفَّارَةٌ
കഫ്ഫാറതുന്‍
an expiation
ഒരു പ്രായശ്ചിത്തം
طَعَامُ
ത‘ആമു
feeding
ഭക്ഷണം നല്‍കലാണ്
مَسَاكِينَ
മസാകീന
needy people
ദരിദ്രര്‍ക്ക് (അഗതികള്‍ക്ക്)
أَو
അൗ
or
അല്ലെങ്കില്‍
عَدْلُ
‘അദ്‌ലു
equivalent
സമാനമായത്
ذٰلِكَ
ദാലിക
That
അത്
صِيَاماً
സിയാമന്‍
(in) fasting
നോമ്പ് ആയിട്ട്
لِّيَذُوقَ
ലിയദൂഖ
that he may taste
അവന്‍ അനുഭവിക്കാന്‍
وَبَالَ
വബാല
(the) consequence
ഭവിഷ്യത്ത്
أَمْرِهِ
അംറിഹി
(of) his deed
അവന്‍റെ കാര്യത്തിന്‍റെ
عَفَا
‘അഫാ
forgave
മാപ്പാക്കിയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَمَّا
‘അമ്മാ
of what
യാതൊന്നിനെ പറ്റി
سَلَف
സലഫ
(has) passed
കഴിഞ്ഞുപോയ
وَمَنْ
വമന്‍
and whoever
ആര്‍
عَادَ
‘ആദ
returned
അവന്‍ ആവര്‍ത്തിച്ചു
فَيَنْتَقِمُ
ഫയന്‍തഖിമു
then will take retribution
ശിക്ഷാനടപടി സ്വീകരിക്കും
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مِنْهُ
മിന്‍ഹു
from him
അവനില്‍
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
عَزِيزٌ
‘അസീസുന്‍
(is) All-Mighty
പ്രതാപശാലി (ആണ്)
ذُو
ദൂ
(is) the Possessor
ഉടമ (ആണ്)
ٱنْتِقَامٍ
ഇന്‍തിഖാം
(of) Retribution
ശിക്ഷാനടപടിയുടെ
يَـۤأَيُّهَا ٱلَّذِينَ آمَنُواْ لاَ تَقْتُلُواْ ٱلصَّيْدَ وَأَنْتُمْ حُرُمٌ وَمَن قَتَلَهُ مِنكُم مُّتَعَمِّداً فَجَزَآءٌ مِّثْلُ مَا قَتَلَ مِنَ ٱلنَّعَمِ يَحْكُمُ بِهِ ذَوَا عَدْلٍ مِّنْكُمْ هَدْياً بَالِغَ ٱلْكَعْبَةِ أَوْ كَفَّارَةٌ طَعَامُ مَسَاكِينَ أَو عَدْلُ ذٰلِكَ صِيَاماً لِّيَذُوقَ وَبَالَ أَمْرِهِ عَفَا ٱللَّهُ عَمَّا سَلَف وَمَنْ عَادَ فَيَنْتَقِمُ ٱللَّهُ مِنْهُ وَٱللَّهُ عَزِيزٌ ذُو ٱنْتِقَامٍ
യാ അയ്യുഹാ അല്ലദീന ആമനൂ ലാ തഖ്‌തുലൂ അസ്-സയ്‌ദ വ-അന്‍തും ഹുറുമുന്‍ വമന്‍ ഖതലഹു മിന്‍കും മുത‘അമ്മിദന്‍ ഫജസാഉന്‍ മിത്‌ലു മാ ഖതല മിന അന്‍-ന‘അമി യഹ്‌കുമു ബിഹി ദവാ ‘അദ്‌ലിന്‍ മിന്‍കും ഹദ്‌യന്‍ ബാലിഘ അല്‍-ക‘ബതി അൗ കഫ്ഫാറതുന്‍ ത‘ആമു മസാകീന അൗ ‘അദ്‌ലു ദാലിക സിയാമന്‍ ലിയദൂഖ വബാല അംറിഹി ‘അഫാ അല്ലാഹു ‘അമ്മാ സലഫ വമന്‍ ‘ആദ ഫയന്‍തഖിമു അല്ലാഹു മിന്‍ഹു വഅല്ലാഹു ‘അസീസുന്‍ ദൂ ഇന്‍തിഖാം
O you who believe. Kill not game while you are in a state of Ihram for Hajj or 'Umrah (pilgrimage), and whosoever of you kills it intentionally, the penalty is an offering, brought to the Ka'bah, of an eatable animal equivalent to the one he killed, as adjudged by two just men among you, or, for expiation, he should feed Masakin (poor persons), or its equivalent in Saum (fasting), that he may taste the heaviness of his deed. Allah has forgiven what is past, but whosoever commits it again, Allah will take retribution from him. And Allah is All-Mighty, All-Able of Retribution.
വിശ്വാസികളേ, നിങ്ങള്‍ ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. ആരെങ്കിലും ബോധപൂര്‍വം അങ്ങനെ ചെയ്താല്‍ പരിഹാരമായി, അയാള്‍ കൊന്നതിനു തുല്യമായ ഒരു കാലിയെ ബലി നല്‍കണം. നിങ്ങളിലെ നീതിമാന്‍മാരായ രണ്ടുപേരാണ് അത് തീരുമാനിക്കേണ്ടത്. ആ ബലിമൃഗത്തെ കഅ്ബയിലെത്തിക്കുകയും വേണം. അതല്ലെങ്കില്‍ പ്രായശ്ചിത്തം ചെയ്യണം. ഏതാനും അഗതികള്‍ക്ക് അന്നം നല്‍കലാണത്. അല്ലെങ്കില്‍ അതിനു തുല്യമായി നോമ്പനുഷ്ഠിക്കലാണ്. താന്‍ ചെയ്തതിന്‍റെ ഭവിഷ്യത്ത് സ്വയം തന്നെ അനുഭവിക്കാനാണിത്. നേരത്തെ കഴിഞ്ഞുപോയതെല്ലാം അല്ലാഹു മാപ്പാക്കിയിരിക്കുന്നു. എന്നാല്‍ ഇനി ആരെങ്കിലും അതാവര്‍ത്തിച്ചാല്‍ അല്ലാഹു അവന്‍റെ മേല്‍ ശിക്ഷാനടപടി സ്വീകരിക്കും. അല്ലാഹു പ്രതാപിയും പകരം ചെയ്യാന്‍ പോന്നവനുമാണ്.
96
٩٦
أُحِلَّ
ഉഹില്ല
(is) made lawful
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
صَيْدُ
സയ്‌ദു
game
വേട്ട ജന്തുക്കള്‍
ٱلْبَحْرِ
അല്‍-ബഹ്‌റി
(of) the sea
കടലിലെ
وَطَعَامُهُ
വത‘ആമുഹു
and its food
അതിലെ ഭക്ഷണവും
مَتَاعاً
മതാഅന്‍
(As) a provision
ഒരു ജീവിത വിഭവം
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَلِلسَّيَّارَةِ
വലിസ്-സയ്യാറതി
and for the travelers
യാത്രക്കാര്‍ക്കും
وَحُرِّمَ
വഹുറ്റിമ
and is made unlawful
നിഷിധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمْ
‘അലയ്‌കും
to you
നിങ്ങള്‍ക്ക്
صَيْدُ
സയ്‌ദു
game
വേട്ടജന്തുക്കള്‍
ٱلْبَرِّ
അല്‍-ബര്‍റി
(of) the land
കരയിലെ
مَا دُمْتُمْ
മാ ദുംതും
as long as you
നിങ്ങള്‍ ആയിരിക്കുമ്പോള്‍
حُرُماً
ഹുറുമന്‍
(are) in Ihram
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَٱتَّقُواْ
വ-ഇത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
ٱلَّذِيۤ
അല്ലദീ
(is) the One Who
യാതോരുത്തന്‍
إِلَيْهِ
ഇലയ്‌ഹി
to it
അവനിലേക്ക്
تُحْشَرُونَ
തുര്‍ജ‘ഊന്‍
you will be gathered
നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും
أُحِلَّ لَكُمْ صَيْدُ ٱلْبَحْرِ وَطَعَامُهُ مَتَاعاً لَّكُمْ وَلِلسَّيَّارَةِ وَحُرِّمَ عَلَيْكُمْ صَيْدُ ٱلْبَرِّ مَا دُمْتُمْ حُرُماً وَٱتَّقُواْ ٱللَّهَ ٱلَّذِيۤ إِلَيْهِ تُحْشَرُونَ
ഉഹില്ല ലകും സയ്‌ദു അല്‍-ബഹ്‌റി വത‘ആമുഹു മതാഅന്‍ ലകും വലിസ്-സയ്യാറതി വഹുറ്റിമ ‘അലയ്‌കും സയ്‌ദു അല്‍-ബര്‍റി മാ ദുംതും ഹുറുമന്‍ വ-ഇത്തഖൂ അല്ലാഹ അല്ലദീ ഇലയ്‌ഹി തുര്‍ജ‘ഊന്‍
Lawful to you is water-game and its use for food for the benefit of yourselves and those who travel, but forbidden is land-game as long as you are in a state of Ihram (for Hajj or 'Umrah). And fear Allah to Whom you shall be gathered back.
കടലിലെവേട്ടയും അതിലെ ആഹാരവും നിങ്ങള്‍ക്ക് അനുവദനീയമാണ്. അത് നിങ്ങള്‍ക്കും യാത്രാ സംഘങ്ങള്‍ക്കുമുള്ള ഭക്ഷണമാണ്. എന്നാല്‍ ഇഹ്റാമിലായിരിക്കെ കരയിലെവേട്ട നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ആരിലേക്കാണോ ഒരുമിച്ചു കൂട്ടപ്പെടുക, ആ അല്ലാഹുവെ സൂക്ഷിക്കുക.
97
٩٧
جَعَلَ
ജ‘അല
made
അവന്‍ ഉണ്ടാക്കി
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلْكَعْبَةَ
അല്‍-ക‘ബത
the Kabah
ക അ ബയെ
ٱلْبَيْتَ
അല്‍-ബയ്‌ത
House
മന്ദിരത്തെ
ٱلْحَرَامَ
അല്‍-ഹറാമ
the sacred
ആദരണീയമായ
قِيَاماً
ഖിയാമന്‍
a means of support
നിലനില്‍പ്പ്
لِّلنَّاسِ
ലിന്‍-നാസി
for the mankind
ജനങ്ങള്‍ക്ക്/മനുഷ്യര്‍ക്ക്
وَٱلشَّهْرَ
വഷ്-ഷഹ്‌റ
and the month(s)
മാസത്തെയും
ٱلْحَرَامَ
അല്‍-ഹറാമ
the sacred
ആദരണീയമായ
وَٱلْهَدْىَ
വല്‍-ഹദ്‌യ
and the (animals) for offering
ബാലിമൃഗത്തെയും
وَٱلْقَلاَئِدَ
വല്‍-ഖലാഇദ
and the garlands
അടയാളപ്പട്ടകളെയും (അവയുടെ കഴുത്തിലെ)
ذٰلِكَ
ദാലിക
That
അത്
لِتَعْلَمُوۤاْ
ലിത‘ലമൂ
so that you may know
നിങ്ങള്‍ക്കറിയാന്‍
أَنَّ
അന്ന
that
എന്ന് (നിശ്ചയമായും)
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَعْلَمُ
യ‘ലമു
knows
അറിയും
مَا
മാ
what
എന്ത്
فِى
ഫീ
In
ഇല്‍
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَمَا
വമാ
and not
ഇല്ല / അത്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
وَأَنَّ
വ-അന്ന
and that
എന്ന് നിശ്ചയം
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
بِكُلِّ
ബികുല്ലി
(is) of every
എല്ലാ
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യങ്ങളും
عَلِيمٌ
‘അലീം
All-Knowing
നന്നായറിയുന്നവന്‍
جَعَلَ ٱللَّهُ ٱلْكَعْبَةَ ٱلْبَيْتَ ٱلْحَرَامَ قِيَاماً لِّلنَّاسِ وَٱلشَّهْرَ ٱلْحَرَامَ وَٱلْهَدْىَ وَٱلْقَلاَئِدَ ذٰلِكَ لِتَعْلَمُوۤاْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَأَنَّ ٱللَّهَ بِكُلِّ شَيْءٍ عَلِيمٌ
ജ‘അല അല്ലാഹു അല്‍-ക‘ബത അല്‍-ബയ്‌ത അല്‍-ഹറാമ ഖിയാമന്‍ ലിന്‍-നാസി വഷ്-ഷഹ്‌റ അല്‍-ഹറാമ വല്‍-ഹദ്‌യ വല്‍-ഖലാഇദ ദാലിക ലിത‘ലമൂ അന്ന അല്ലാഹ യ‘ലമു മാ ഫീ അസ്-സമാവാതി വമാ ഫീ അല്‍-അര്‍ളി വ-അന്ന അല്ലാഹ ബികുല്ലി ഷയ്‌ഇന്‍ ‘അലീം
Allah has made the Ka'bah, the Sacred House, an asylum of security and Hajj and 'Umrah (pilgrimage) for mankind, and also the Sacred Month and the animals of offerings and the garlanded, that you may know that Allah has knowledge of all that is in the heavens and all that is in the earth, and that Allah is the All-Knower of each and everything.
ആദരണീയ മന്ദിരമായ കഅ്ബയെ അല്ലാഹു മനുഷ്യരാശിയുടെ നിലനില്‍പിനുള്ള ആധാരമാക്കിയിരിക്കുന്നു. ആദരണീയ മാസം, ബലിമൃഗം, അവയുടെ കഴുത്തിലെ അടയാളപ്പട്ടകള്‍ എന്നിവയെയും. നിശ്ചയമായും ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുവെന്നും അവന്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മ ജ്ഞാനമുള്ളവനാണെന്നും നിങ്ങള്‍ അറിയാനാണിത്.
98
٩٨
ٱعْلَمُوۤاْ
ഇ‘ലമൂ
Know
നിങ്ങള്‍ അറിയുക
أَنَّ
അന്ന
that
നിശ്ചയം
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
شَدِيدُ
ഷദീദു
(is) severe
കഠിനനാണ്
ٱلْعِقَابِ
അല്‍-‘ഇഖാബി
(in) [the] punishment
ശിക്ഷയില്‍
وَأَنَّ
വ-അന്ന
and that
നിശ്ചയം എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്‍
(is) Oft-Forgiving,
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful.
കരുണാനിധി / പരമദയാലുവും
ٱعْلَمُوۤاْ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ وَأَنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഇ‘ലമൂ അന്ന അല്ലാഹ ഷദീദു അല്‍-‘ഇഖാബി വ-അന്ന അല്ലാഹ ഘഫൂറുന്‍ റഹീം
Know that Allah is Severe in punishment and that Allah is Oft-Forgiving, Most Merciful.
അറിയുക: അല്ലാഹു കഠിനമായിശിക്ഷിക്കുന്നവനാണ്. അതോടൊപ്പം അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
99
٩٩
مَّا
മാ
what
യാതൊന്ന് / ഇല്ല
عَلَى
‘അലാ
over
മേല്‍
ٱلرَّسُولِ
അര്‍-റസൂലി
the Messenger
ദൈവദൂതന്‍റെ
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلْبَلاَغُ
അല്‍-ബലാഘു
(is) to [the] convey
സന്ദേശം എത്തിച്ചുകൊടുക്കല്‍
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യ‘ലമു
knows
അറിയുന്നു
مَا
മാ
what
എന്ത്
تُبْدُونَ
തുബ്‌ദൂന
you reveal
നിങ്ങള്‍ വെളിപ്പെടുത്തുന്നത്
وَمَا
വമാ
and not
ഇല്ല
تَكْتُمُونَ
തക്‌തുമൂന്‍
you conceal.
നിങ്ങള്‍ മറച്ചുവെക്കുത്
مَّا عَلَى ٱلرَّسُولِ إِلاَّ ٱلْبَلاَغُ وَٱللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ
മാ ‘അലാ അര്‍-റസൂലി ഇല്ലാ അല്‍-ബലാഘു വഅല്ലാഹു യ‘ലമു മാ തുബ്‌ദൂന വമാ തക്‌തുമൂന്‍
The Messenger's duty is but to convey (the Message). And Allah knows all that you reveal and all that you conceal.
സന്ദേശം എത്തിച്ചുതരുന്ന ബാധ്യത മാത്രമേ ദൈവദൂതന്നുള്ളൂ.നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ട്.