Display Settings

Font Size 22px

المائدة

Al-Ma’idah

ഭക്ഷണതളിക

Surah 5 120 verses Madani
20 ٢٠
وَإِذْ
വ-ഇദ്‌
And when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞ
مُوسَىٰ
മൂസാ
(to) Musa
മൂസാ
لِقَوْمِهِ
ലിഖവ്‌മിഹി
to his people
തന്‍റെ ജനങ്ങളോട്
يَاقَوْمِ
യാ ഖവ്‌മി
O my people
എന്‍റെ ജനങ്ങളേ
ٱذْكُرُواْ
ഉദ്‌കുറൂ
Remember
നിങ്ങള്‍ ഓര്‍ക്കുവിന്‍
نِعْمَةَ
നി‘മത
(the) Favor
അനുഗ്രഹത്തെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
‘അലയ്‌കും
to you
നിങ്ങള്‍ക്ക്
إِذْ
ഇദ്‌
when
അപ്പോള്‍
جَعَلَ
ജ‘അല
made
അവന്‍ ഉണ്ടാക്കി
فِيكُمْ
ഫീകും
among you
നിങ്ങളില്‍
أَنْبِيَآءَ
അന്‍ബിയാഅ
Prophets
പ്രവാചകന്‍മാരെ
وَجَعَلَكُمْ
വജ‘അലകും
and made you
അവന്‍ നിങ്ങളെ ആക്കുകയും ചെയ്തു
مُّلُوكاً
മുലൂകന്‍
kings
രാജാക്കന്‍മാര്‍
وَآتَاكُمْ
വആതാകും
and He gave you
അവന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തു
مَّا
മാ
what
യാതൊന്ന്
لَمْ
ലം
not
ഇല്ല
يُؤْتِ
യുഅ്‌തി
will give
നല്‍കി
أَحَداً
അഹദന്‍
anyone.
ഒരാള്‍ക്കും (മറ്റാര്‍ക്കും
مِّنَ
മിന
against
നിന്ന്
ٱلْعَالَمِينَ
അല്‍-‘ആലമീന്‍
the worlds
ലോകരില്‍
وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَاقَوْمِ ٱذْكُرُواْ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنْبِيَآءَ وَجَعَلَكُمْ مُّلُوكاً وَآتَاكُمْ مَّا لَمْ يُؤْتِ أَحَداً مِّنَ ٱلْعَالَمِينَ
വ-ഇദ്‌ ഖാല മൂസാ ലിഖവ്‌മിഹി യാ ഖവ്‌മി ഉദ്‌കുറൂ നി‘മത അല്ലാഹി ‘അലയ്‌കും ഇദ്‌ ജ‘അല ഫീകും അന്‍ബിയാഅ വജ‘അലകും മുലൂകന്‍ വആതാകും മാ ലം യുഅ്‌തി അഹദന്‍ മിന അല്‍-‘ആലമീന്‍
And when Musa (Moses) said to his people: O my people. Remember the Favour of Allah to you, when He made Prophets among you, made you kings, and gave you what He had not given to any other among the 'Alamin.
മൂസാ തന്‍റെ ജനത്തോടു പറഞ്ഞ സന്ദര്‍ഭം: എന്‍റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: അവന്‍ നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിച്ചു. നിങ്ങളെ രാജാക്കന്‍മാരാക്കി. ലോകരില്‍ മറ്റാര്‍ക്കും നല്‍കാത്ത പലതും അവന്‍ നിങ്ങള്‍ക്കു നല്‍കി.
21 ٢١
يَاقَوْمِ
യാ ഖവ്‌മി
O my people
എന്‍റെ ജനങ്ങളേ
ادْخُلُوا
ഉദ്‌ഖുലൂ
Enter
നിങ്ങള്‍ പ്രവേശിക്കുക
الأَرْضَ
അല്‍-അര്‍ള
land
ആ ഭൂമിയില്‍
المُقَدَّسَةَ
അല്‍-മുഖദ്ദസത
the Holy
പരിശുദ്ധമായ
الَّتِى
അല്ലതീ
which
ആയ
كَتَبَ
കതബ
has ordained
നിശ്ചയിച്ചത് / വിധിച്ച
اللَّهُ
അല്ലാഹു
Allah
അല്ലാഹു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَرْتَدُّوا
തര്‍തദ്ദൂ
turn
നിങ്ങള്‍ മടങ്ങുക / തിരിച്ചുപോകുക
عَلَىٰ
‘അലാ
on
മേല്‍
أَدْبَارِكُمْ
അദ്‌ബാരികും
your backs
നിങ്ങളുടെ പിറകോട്ട്
فَتَنْقَلِبُوا
ഫതന്‍ഖലിബൂ
then you will turn back
എങ്കില്‍ നിങ്ങള്‍ ആയിത്തീരും
خَاسِرِينَ
ഖാസിറീന്‍
(as) losers
നഷ്ടം സംഭവിച്ചവര്‍
يَاقَوْمِ ادْخُلُوا الأَرْضَ المُقَدَّسَةَ الَّتِى كَتَبَ اللَّهُ لَكُمْ وَلاَ تَرْتَدُّوا عَلَىٰ أَدْبَارِكُمْ فَتَنْقَلِبُوا خَاسِرِينَ
യാ ഖവ്‌മി ഉദ്‌ഖുലൂ അല്‍-അര്‍ള അല്‍-മുഖദ്ദസത അല്ലതീ കതബ അല്ലാഹു ലകും വലാ തര്‍തദ്ദൂ ‘അലാ അദ്‌ബാരികും ഫതന്‍ഖലിബൂ ഖാസിറീന്‍
O my people, Enter the holy land (Palestine) which Allah has assigned to you, and turn not back for then you will be returned as losers.
എന്‍റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച പുണ്യഭൂമി6യില്‍ പ്രവേശിക്കുക. പിറകോട്ട് തിരിച്ചുപോകരുത്. അങ്ങനെചെയ്താല്‍ നിങ്ങള്‍ പരാജിതരായിത്തീരും.
22 ٢٢
قَالُوا
ഖാലൂ
They said
അവര്‍ പറഞ്ഞു
يَامُوسَىٰ
യാ മൂസാ
O Musa
ഹേ മൂസാ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِيهَا
ഫീഹാ
therein
അവിടെയുണ്ട്
قَوْماً
ഖവ്‌മന്‍
a people
ഒരു ജനത
جَبَّارِينَ
ജബ്ബാറീന
(of) tyrannical strength
അതിശക്തരായ
وَإِنَّا
വ-ഇന്നാ
And indeed, it (is)
തീര്‍ച്ചയായും
لَن
ലന്‍
never
ഒരിക്കലും ഇല്ല
نَّدْخُلَهَا
നദ്‌ഖുലഹാ
will enter it
നിങ്ങളവിടെ പ്രവേശിക്കുക
حَتَّىٰ
ഹത്താ
until
വരേക്കും
يَخْرُجُواْ
യഖ്‌റുജൂ
they leave
അവര്‍ പുറത്ത് പോകുന്നത്
مِنْهَا
മിന്‍ഹാ
from it
അവിടെനിന്ന്
فَإِن
ഫ-ഇന്‍
And if
എങ്കില്‍
يَخْرُجُواْ
യഖ്‌റുജൂ
they leave
അവര്‍ പുറത്ത് പോയി
مِنْهَا
മിന്‍ഹാ
from it
അവിടെനിന്ന്
فَإِنَّا
ഫ-ഇന്നാ
and if
തീര്‍ച്ചയായും ഞങ്ങള്‍
دَاخِلُونَ
ദാഖിലൂന്‍
they leave
പ്രവേശിക്കുന്നവരാകുന്നു
قَالُوا يَامُوسَىٰ إِنَّ فِيهَا قَوْماً جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُواْ مِنْهَا فَإِن يَخْرُجُواْ مِنْهَا فَإِنَّا دَاخِلُونَ
ഖാലൂ യാ മൂസാ ഇന്ന ഫീഹാ ഖവ്‌മന്‍ ജബ്ബാറീന വ-ഇന്നാ ലന്‍ നദ്‌ഖുലഹാ ഹത്താ യഖ്‌റുജൂ മിന്‍ഹാ ഫ-ഇന്‍ യഖ്‌റുജൂ മിന്‍ഹാ ഫ-ഇന്നാ ദാഖിലൂന്‍
They said: O Musa, In it are a people of great strength, and we shall never enter it, till they leave it, when they leave, then we will enter.
അവര്‍ പറഞ്ഞു: ഹേ, മൂസാ, പരാക്രമികളായ ജനമാണ് അവിടെയുള്ളത്. അവര്‍ പുറത്തുപോകാതെ ഞങ്ങളവിടെ പ്രവേശിക്കുകയില്ല. അവര്‍ അവിടം വിട്ടൊഴിഞ്ഞാല്‍ ഞങ്ങളങ്ങോട്ടുപോകാം.
23 ٢٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَجُلاَنِ
റജുലാനി
enter
രണ്ടാളുകള്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يَخَافُونَ
യഖാഫൂന
they fear
ഭയപ്പെടുന്ന
أَنْعَمَ
അന്‍‘അമ
has bestowed (His) Favor
അനുഗ്രഹിച്ചിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَلَيْهِمَا
‘അലയ്‌ഹിമാ
on both of them
അവര്‍ രണ്ടുപേര്‍ക്കും
ٱدْخُلُواْ
ഉദ്‌ഖുലൂ
Enter
നിങ്ങള്‍ കടന്നുചെല്ലുക
عَلَيْهِمُ
‘അലയ്‌ഹിമു
on them
അവരുടെ അടുത്ത്
ٱلْبَابَ
അല്‍-ബാബ
the gate
വാതിലിലൂടെ
فَإِذَا
ഫ-ഇദാ
Then when
ഇനി ആയാല്‍
دَخَلْتُمُوهُ
ദഖല്‍തുമൂഹു
you have entered it
നിങ്ങള്‍ അതിലൂടെ കടന്നുചെന്നാല്‍
فَإِنَّكُمْ
ഫ-ഇന്നകും
then indeed, you
അപ്പോള്‍ നിശ്ചയമായും നിങ്ങള്‍
غَالِبُونَ
ഘാലിബൂന
victorious
വിജയികളാകുന്നു
وَعَلَى
വ‘അലാ
And on
വില്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹു
فَتَوَكَّلُوۤاْ
ഫതവക്കലൂ
then put your trust
നിങ്ങള്‍ ഭരമേല്‍പിക്കുക
إِن
ഇന്‍
Whether
എങ്കില്‍
كُنتُم
കുന്‍തും
you are
നിങ്ങള്‍ ആണ്
مُّؤْمِنِينَ
മുഅ്‌മിനീന്‍
believers
വിശ്വാസികള്‍
قَالَ رَجُلاَنِ مِنَ ٱلَّذِينَ يَخَافُونَ أَنْعَمَ ٱللَّهُ عَلَيْهِمَا ٱدْخُلُواْ عَلَيْهِمُ ٱلْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَالِبُونَ وَعَلَى ٱللَّهِ فَتَوَكَّلُوۤاْ إِن كُنتُم مُّؤْمِنِينَ
ഖാല റജുലാനി മിന അല്ലദീന യഖാഫൂന അന്‍‘അമ അല്ലാഹു ‘അലയ്‌ഹിമാ ഉദ്‌ഖുലൂ ‘അലയ്‌ഹിമു അല്‍-ബാബ ഫ-ഇദാ ദഖല്‍തുമൂഹു ഫ-ഇന്നകും ഘാലിബൂന വ‘അലാ അല്ലാഹി ഫതവക്കലൂ ഇന്‍ കുന്‍തും മുഅ്‌മിനീന്‍
Two men of those who feared on whom Allah had bestowed His Grace said: Assault them through the gate, for when you are in, victory will be yours, and put your trust in Allah if you are believers indeed.
ദൈവഭയമുള്ളവരും ദിവ്യാനുഗ്രഹം ലഭിച്ചവരുമായ രണ്ടുപേര്‍ മുന്നോട്ടുവന്നു. അവര്‍ പറഞ്ഞു: പട്ടണ വാതിലിലൂടെ നിങ്ങളവിടെ കടന്നുചെല്ലുക. അങ്ങനെ പ്രവേശിച്ചാല്‍ തീര്‍ച്ചയായും നിങ്ങളാണ് വിജയികളാവുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.
24 ٢٤
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يَامُوسَىۤ
യാ മൂസാ
O Musa
ഓ മൂസാ
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
لَنْ
ലന്‍
Never
ഒരിക്കലും ഇല്ല
نَّدْخُلَهَآ
നദ്‌ഖുലഹാ
will enter it
ഞങ്ങളവിടെ പ്രവേശിക്കുക
أَبَداً
അബദന്‍
forever
ഒരിക്കലും
مَّا
മാ
what
യാതൊന്ന്
دَامُواْ
ദാമൂ
as long as they are
അവര്‍ ഉണ്ടാകുന്ന കാലത്തോളം
فِيهَا
ഫീഹാ
therein
അവിടെ
فَٱذْهَبْ
ഫ-ഇദ്‌ഹബ്‌
So go
അത്കൊണ്ട് പോവുക
أَنتَ
അന്‍ത
You
താങ്കളും
وَرَبُّكَ
വറബ്ബുക
and your Lord
താങ്കളുടെ നാഥനും
فَقَاتِلاۤ
ഫഖാതിലാ
and you both fight
എന്നിട്ട് നിങ്ങള്‍ രണ്ടുപേരും യുദ്ധം ചെയ്യുക
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
هَاهُنَا
ഹാഹുനാ
here
ഇവിടെ
قَاعِدُونَ
ഖാഇദൂന്‍
sitting
ഇരിക്കുന്നവരാണ്
قَالُواْ يَامُوسَىۤ إِنَّا لَنْ نَّدْخُلَهَآ أَبَداً مَّا دَامُواْ فِيهَا فَٱذْهَبْ أَنتَ وَرَبُّكَ فَقَاتِلاۤ إِنَّا هَاهُنَا قَاعِدُونَ
ഖാലൂ യാ മൂസാ ഇന്നാ ലന്‍ നദ്‌ഖുലഹാ അബദന്‍ മാ ദാമൂ ഫീഹാ ഫ-ഇദ്‌ഹബ്‌ അന്‍ത വറബ്ബുക ഫഖാതിലാ ഇന്നാ ഹാഹുനാ ഖാഇദൂന്‍
They said: O Musa (Moses). We shall never enter it as long as they are there. So go you and your Lord and fight you two, we are sitting right here.
എന്നാല്‍ അവര്‍ ഇതുതന്നെ പറയുകയാണുണ്ടായത്: മൂസാ, അവരവിടെ ഉള്ളേടത്തോളം കാലം ഞങ്ങളങ്ങോട്ട് പോവുകയില്ല. അതിനാല്‍ താനും തന്‍റെ രക്ഷിതാവും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം.
25 ٢٥
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്റെ നാഥാ
إِنِّى
ഇന്നീ
Indeed, I
തീര്‍ച്ചയായും ഞാന്‍
لاۤ
ലാ
(there is) no
ഇല്ല
أَمْلِكُ
അംലികു
possess
ഞാന്‍ അധീനപ്പെടുത്തു
إِلاَّ
ഇല്ലാ
except
അല്ലാതെ
نَفْسِى
നഫ്‌സീ
(over) myself
എന്നെയും
وَأَخِى
വ-അഖീ
and my brother
എന്‍റെ സഹോദരനെയും
فَٱفْرُقْ
ഫഫ്‌റുഖ്‌
so (make a) separation
അതിനാല്‍ നീ വേര്‍പെടുത്തേണമേ
بَيْنَنَا
ബയ്‌നനാ
between us
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ
വബയ്‌ന
and between
തമ്മിലും
ٱلْقَوْمِ
അല്‍-ഖവ്‌മി
the people
ജനതയ്ക്ക്
ٱلْفَاسِقِينَ
അല്‍-ഫാസിഖീന്‍
the defiantly disobedient
തോന്നിയവാസികളായ / ധിക്കാരികളായ
قَالَ رَبِّ إِنِّى لاۤ أَمْلِكُ إِلاَّ نَفْسِى وَأَخِى فَٱفْرُقْ بَيْنَنَا وَبَيْنَ ٱلْقَوْمِ ٱلْفَاسِقِينَ
ഖാല റബ്ബി ഇന്നീ ലാ അംലികു ഇല്ലാ നഫ്‌സീ വ-അഖീ ഫഫ്‌റുഖ്‌ ബയ്‌നനാ വബയ്‌ന അല്‍-ഖവ്‌മി അല്‍-ഫാസിഖീന്‍
He said: O my Lord, I have power only over myself and my brother, so separate us from the people who are the Fasiqun.
മൂസാ പ്രാര്‍ഥിച്ചു: എന്‍റെ നാഥാ, എന്‍റെയും എന്‍റെ സഹോദരന്‍റെയും മേലല്ലാതെ എനിക്കുനിയന്ത്രണമില്ല. അതിനാല്‍ ധിക്കാരികളായ ഈ ജനത്തില്‍ നിന്ന് നീ ഞങ്ങളെ വേര്‍പെടുത്തേണമേ.
26 ٢٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
فَإِنَّهَا
ഫ-ഇന്നഹാ
Then indeed it
തീര്‍ച്ചയായും അത്
مُحَرَّمَةٌ
മുഹര്‍റമതുന്‍
(will be) forbidden
വിലക്കപ്പെട്ടതാണ്
عَلَيْهِمْ
‘അലയ്‌ഹിം
on them
അവര്‍ക്ക്
أَرْبَعِينَ
അര്‍ബ‘ഈന
(for) forty
നാല്‍പത്
سَنَةً
സനതന്‍
years
കൊല്ലം
يَتِيهُونَ
യതീഹൂന
they will wander
അവര്‍ അലഞ്ഞുതിരിയും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
فَلاَ
ഫലാ
And not
അരുത്
تَأْسَ
തഅ്‌സ
grieve
അതുകൊണ്ട് വ്യസനിക്കുക
عَلَى
‘അലാ
over
മേല്‍
ٱلْقَوْمِ
അല്‍-ഖവ്‌മി
[the people]
ഈ ജനതയ്ക്ക്
ٱلْفَاسِقِينَ
അല്‍-ഫാസിഖീന്‍
the defiantly disobedient
ധിക്കാരികളായ
قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ أَرْبَعِينَ سَنَةً يَتِيهُونَ فِى ٱلأَرْضِ فَلاَ تَأْسَ عَلَى ٱلْقَوْمِ ٱلْفَاسِقِينَ
ഖാല ഫ-ഇന്നഹാ മുഹര്‍റമതുന്‍ ‘അലയ്‌ഹിം അര്‍ബ‘ഈന സനതന്‍ യതീഹൂന ഫീ അല്‍-അര്‍ളി ഫലാ തഅ്‌സ ‘അലാ അല്‍-ഖവ്‌മി അല്‍-ഫാസിഖീന്‍
said: Therefore it is forbidden to them for forty years; in distraction they will wander through the land. So be not sorrowful over the people who are the Fasiqun.
അല്ലാഹു മൂസായെ അറിയിച്ചു: തീര്‍ച്ചയായും നാല്‍പതു കൊല്ലത്തേക്ക് ആ പ്രദേശം അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. അക്കാലമത്രയും അവര്‍ ഭൂമിയില്‍ അലഞ്ഞുതിരിയും. അധാര്‍മികരായ ഈ ജനത്തിന്‍റെ പേരില്‍ നീ ദുഃഖിക്കേണ്ടതില്ല.
27 ٢٧
وَٱتْلُ
വത്‌ലു
And recite
നീ വിവരിച്ചുകൊടുക്കുക
عَلَيْهِمْ
‘അലയ്‌ഹിം
on them
അവര്‍ക്ക്
نَبَأَ
നബഅ
the story
വിവരം / വൃത്താന്തം
ٱبْنَىْ
ഇബ്‌നയ്‌
(of) two sons
രണ്ടു പുത്രന്മാരുടെ
آدَمَ
ആദമ
Adam
ആദ(ത്തിന്‍റെ)
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യസന്ധമായി
إِذْ
ഇദ്‌
[when]
അപ്പോള്‍
قَرَّبَا
ഖര്‍റബാ
both offered
അവര്‍ രണ്ടാളും ബാലിനടത്തിയ
قُرْبَاناً
ഖുര്‍ബാനന്‍
a sacrifice
ഒരു ബലി
فَتُقُبِّلَ
ഫതുഖുബ്ബില
and it was accepted
അപ്പോള്‍ സ്വീകരിക്കപ്പെട്ടു
مِن
മിന്‍
From
യില്‍നിന്ന്
أَحَدِهِمَا
അഹദിഹിമാ
one of them
അവരില്‍ ഒരാള്‍
وَلَمْ
വലം
And not
ഇല്ല
يُتَقَبَّلْ
യുതഖബ്ബല്‍
was accepted
സ്വീകരിക്കപ്പെട്ടു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلآخَرِ
അല്‍-ആഖറി
the other
മറ്റെയാള്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَـأَقْتُلَنَّكَ
ല-അഖ്‌തുലന്നക
Surely I will kill you
നിശ്ചയമായും നിന്നെ ഞാന്‍ കൊല്ലുകതന്നെ ചെയ്യും
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يَتَقَبَّلُ
യതഖബ്ബലു
accepts
സ്വീകരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُتَّقِينَ
അല്‍-മുത്തഖീന്‍
the righteous
ഭയഭക്തരില്‍ (നിന്നു മാത്രം)
وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ آدَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَاناً فَتُقُبِّلَ مِن أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلآخَرِ قَالَ لَـأَقْتُلَنَّكَ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ
വത്‌ലു ‘അലയ്‌ഹിം നബഅ ഇബ്‌നയ്‌ ആദമ ബില്‍-ഹഖ്ഖി ഇദ്‌ ഖര്‍റബാ ഖുര്‍ബാനന്‍ ഫതുഖുബ്ബില മിന്‍ അഹദിഹിമാ വലം യുതഖബ്ബല്‍ മിന അല്‍-ആഖറി ഖാല ല-അഖ്‌തുലന്നക ഖാല ഇന്നമാ യതഖബ്ബലു അല്ലാഹു മിന അല്‍-മുത്തഖീന്‍
And recite to them the story of the two sons of Adam [Habil (Abel) and Qabil (Cain)] in truth; when each offered a sacrifice, it was accepted from the one but not from the other. The latter said to the former: I will surely kill you. The former said: Verily, Allah accepts only from those who are Al-Muttaqun.
നീ അവര്‍ക്ക് ആദമിന്‍റെ രണ്ടു പുത്രന്‍മാരുടെ കഥ വസ്തുനിഷ്ഠമായി വിവരിച്ചുകൊടുക്കുക. അവരിരുവരും ബലി നടത്തിയപ്പോള്‍ ഒരാളുടെ ബലി സ്വീകാര്യമായി. അപരന്‍റേത് സ്വീകരിക്കപ്പെട്ടില്ല. അതിനാല്‍ അവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊല്ലുകതന്നെ ചെയ്യും. അപരന്‍ പറഞ്ഞു: ഭക്തന്‍മാരുടെ ബലിയേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.
28 ٢٨
لَئِن
ലഇന്‍
If
എങ്കില്‍
بَسَطتَ
ബസത്ത
you stretch
നീ നീട്ടി
إِلَىَّ
ഇലയ്യ
to Myself
എന്നിലേക്ക്
يَدَكَ
യദക
your hand
നിന്‍റെ കൈ
لِتَقْتُلَنِى
ലിതഖ്‌തുലനീ
to kill me
നീ എന്നെ കൊല്ലാന്‍
مَآ
മാ
what
അല്ല
أَنَاْ
അനാ
I am
ഞാന്‍
بِبَاسِطٍ
ബിബാസിതിന്‍
stretch
നീട്ടുന്നവന്‍
يَدِىَ
യദീ
my hand
എന്‍റെ കൈ
إِلَيْكَ
ഇലയ്‌ക
to you
നിനക്ക് നേരെ
لِـأَقْتُلَكَ
ലി-അഖ്‌തുലക
to kill you
നിന്നെ ഞാന്‍ കൊല്ലാന്‍വേണ്ടി
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവെ / ദൈവത്തെ
رَبَّ
റബ്ബ
(the) Lord
നാഥനായ
ٱلْعَالَمِينَ
അല്‍-‘ആലമീന്‍
the worlds
ലോകങ്ങളുടെ/ലോകരുടെ
لَئِن بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَاْ بِبَاسِطٍ يَدِىَ إِلَيْكَ لِـأَقْتُلَكَ إِنِّيۤ أَخَافُ ٱللَّهَ رَبَّ ٱلْعَالَمِينَ
ലഇന്‍ ബസത്ത ഇലയ്യ യദക ലിതഖ്‌തുലനീ മാ അനാ ബിബാസിതിന്‍ യദീ ഇലയ്‌ക ലി-അഖ്‌തുലക ഇന്നീ അഖാഫു അല്ലാഹ റബ്ബ അല്‍-‘ആലമീന്‍
If you do stretch your hand against me to kill me, I shall never stretch my hand against you to kill you, for I fear Allah; the Lord of the 'Alamin.
എന്നെ കൊല്ലാന്‍ നീ എന്‍റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്‍റെ നേരെ കൈനീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു.
29 ٢٩
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أُرِيدُ
ഉറീദു
wish
ഞാനാഗ്രഹിക്കുന്നു
أَن
അന്‍
that
അത്
تَبُوءَ
തബൂഅ
you be laden
നീ മടങ്ങണം
بِإِثْمِى
ബി-ഇത്‌മീ
with my sin
എന്‍റെ പാപവും കൊണ്ട്
وَإِثْمِكَ
വ-ഇത്‌മിക
and your sin
നിന്‍റെ പാപവും കൊണ്ട്
فَتَكُونَ
ഫതകൂന
so you will be
അങ്ങനെ നീ ആയിത്തീരണമെന്നും
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَصْحَابِ
അസ്‌ഹാബി
(the) companions
അവകാശികള്‍
ٱلنَّارِ
അന്‍-നാറി
(of) the Fire
നരകത്തിന്‍റെ
وَذٰلِكَ
വദാലിക
And that
അതാണ്
جَزَآءُ
ജസാഉ
(is the) recompense
പ്രതിഫലം
ٱلظَّالِمِينَ
അഴ്‌-ഴാലിമീന്‍
the wrongdoers
അക്രമികളുടെ
إِنِّيۤ أُرِيدُ أَن تَبُوءَ بِإِثْمِى وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ ٱلنَّارِ وَذٰلِكَ جَزَآءُ ٱلظَّالِمِينَ
ഇന്നീ ഉറീദു അന്‍ തബൂഅ ബി-ഇത്‌മീ വ-ഇത്‌മിക ഫതകൂന മിന്‍ അസ്‌ഹാബി അന്‍-നാറി വദാലിക ജസാഉ അഴ്‌-ഴാലിമീന്‍
Verily, I intend to let you draw my sin on yourself as well as yours, then you will be one of the dwellers of the Fire, and that is the recompense of the Zalimun.
എന്‍റെ പാപവും നിന്‍റെ പാപവും നീ തന്നെ പേറണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നു. അങ്ങനെ നീ നരകാവകാശിയായി ത്തീരണമെന്നും. അക്രമികള്‍ക്കുള്ള പ്രതിഫലം അതാണല്ലോ.