Display Settings

Font Size 22px

المائدة

Al-Ma’idah

ഭക്ഷണതളിക

Surah 5 120 verses Madani
30 ٣٠
فَطَوَّعَتْ
ഫതവ്വ‘അത്‌
Then prompted
അങ്ങനെ വഴങ്ങി
لَهُ
ലഹു
to him
അവന്ന്
نَفْسُهُ
നഫ്‌സുഹു
his soul
അവന്‍റെ മനസ്സ്
قَتْلَ
ഖത്‌ല
(to) kill
കൊലയ്ക്ക് / വധിക്കുന്നതിന്
أَخِيهِ
അഖീഹി
his brother
അവന്‍റെ സഹോദരനെ
فَقَتَلَهُ
ഫഖതലഹു
so he killed him
അങ്ങിനെ അവന്‍ അവനെ കൊന്നു
فَأَصْبَحَ
ഫ-അസ്‌ബഹ
and became
അങ്ങനെ അവന്‍ ആയിത്തീര്‍ന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْخَاسِرِينَ
അല്‍-ഖാസിറീന്‍
the losers
നഷ്ടം പറ്റിയവരില്‍
فَطَوَّعَتْ لَهُ نَفْسُهُ قَتْلَ أَخِيهِ فَقَتَلَهُ فَأَصْبَحَ مِنَ ٱلْخَاسِرِينَ
ഫതവ്വ‘അത്‌ ലഹു നഫ്‌സുഹു ഖത്‌ല അഖീഹി ഫഖതലഹു ഫ-അസ്‌ബഹ മിന അല്‍-ഖാസിറീന്‍
So the Nafs (self) of the other encouraged him and made fair-seeming to him the murder of his brother; he murdered him and became one of the losers.
എന്നിട്ടും അവന്‍റെ മനസ്സ് തന്‍റെ സഹോദരനെ വധിക്കാന്‍ അവനെ പ്രേരിപ്പിച്ചു. അങ്ങനെ അവന്‍ അയാളെ കൊന്നു. അതിനാല്‍ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായി.
31 ٣١
فَبَعَثَ
ഫബ‘അത
Then sent
അപ്പോള്‍ അയച്ചു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു / ദൈവം
غُرَاباً
ഘുറാബന്‍
a crow
ഒരുകാക്കയെ
يَبْحَثُ
യബ്‌ഹതു
it scratching
അത് കുഴിമാന്തുന്നു
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
لِيُرِيَهُ
ലിയുറിയഹു
to show him
അവന്ന് കാണിച്ചു കൊടുക്കാന്‍
كَيْفَ
കയ്‌ഫ
how ever
എങ്ങനെ
يُوَارِى
യുവാറീ
to hide
അവന്‍ മറവ്ചെയ്യണമെന്ന്
سَوْءَةَ
സൗഅത
(the) dead body
മൃതദേഹം
أَخِيهِ
അഖീഹി
his brother
അവന്‍റെ സഹോദരന്‍റെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يَاوَيْلَتَا
യാ വയ്‌ലതാ
Woe to me
എന്‍റെ നാശമേ
أَعَجَزْتُ
അ‘ജസ്‌തു
Am I unable
ഞാന്‍ കഴിയാത്തവനായോ
أَنْ
അന്‍
that
അത്
أَكُونَ
അകൂന
I can be
ആകാന്‍
مِثْلَ
മിത്‌ല
like
പോലെ
هَـٰذَا
ഹാദാ
This
ٱلْغُرَابِ
അല്‍-ഘുറാബി
the crow
കാക്കയെ
فَأُوَارِىَ
ഫ-ഉവാറിയ
and hide
അങ്ങനെ ഞാന്‍ മറവ് ചെയ്യാനും
سَوْءَةَ
സൗഅത
(the) dead body
മൃതദേഹം
أَخِى
അഖീഹി
(of) my brother
എന്‍റെ സഹോദരന്‍റെ
فَأَصْبَحَ
ഫ-അസ്‌ബഹ
and became
അങ്ങനെ അവന്‍ ആയിത്തീര്‍ന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنَّادِمِينَ
അന്‍-നാദിമീന്‍
the regretful
ഖേദിച്ചവരുടെ കൂട്ടം
فَبَعَثَ ٱللَّهُ غُرَاباً يَبْحَثُ فِى ٱلأَرْضِ لِيُرِيَهُ كَيْفَ يُوَارِى سَوْءَةَ أَخِيهِ قَالَ يَاوَيْلَتَا أَعَجَزْتُ أَنْ أَكُونَ مِثْلَ هَـٰذَا ٱلْغُرَابِ فَأُوَارِىَ سَوْءَةَ أَخِى فَأَصْبَحَ مِنَ ٱلنَّادِمِينَ
ഫബ‘അത അല്ലാഹു ഘുറാബന്‍ യബ്‌ഹതു ഫീ അല്‍-അര്‍ളി ലിയുറിയഹു കയ്‌ഫ യുവാറീ സൗഅത അഖീഹി ഖാല യാ വയ്‌ലതാ അ‘ജസ്‌തു അന്‍ അകൂന മിത്‌ല ഹാദാ അല്‍-ഘുറാബി ഫ-ഉവാറിയ സൗഅത അഖീഹി ഫ-അസ്‌ബഹ മിന അന്‍-നാദിമീന്‍
Then Allah sent a crow who scratched the ground to show him to hide the dead body of his brother. He said: Woe to me! Am I not even able to be as this crow and to hide the dead body of my brother? Then he became one of those who regretted.
പിന്നീട് അവന് തന്‍റെ സഹോദരന്‍റെ മൃതദേഹം മറവുചെയ്യേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാനായി ഒരു കാക്കയെ അല്ലാഹുഅയച്ചു. അത് ഭൂമിയില്‍ ഒരുകുഴിമാന്തുകയായിരുന്നു. ഇതുകണ്ട് അയാള്‍ വിലപിച്ചു: കഷ്ടം. എന്‍റെ സഹോദരന്‍റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെയാകാന്‍ പോലും എനിക്കു കഴിഞ്ഞില്ലല്ലോ. അങ്ങനെ അവന്‍ കൊടും ഖേദത്തിലകപ്പെട്ടു.
32 ٣٢
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَجْلِ
അജ്‌ലി
time
കാരണം
ذٰلِكَ
ദാലിക
That
അത്
كَتَبْنَا
കതബ്‌നാ
(had) decreed
നാം വിധിച്ചു
عَلَىٰ
‘അലാ
on
മേല്‍
بَنِيۤ
ബനീ
(from the) Children
സന്തതികളുടെ
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
أَنَّهُ
അന്നഹു
that He
തീര്‍ച്ചയായും
مَن
മന്‍
(are some) who
വല്ലവനും
قَتَلَ
ഖതല
killed
വധിച്ചു
نَفْساً
നഫ്‌സന്‍
(on their) own
ഒരാളെ
بِغَيْرِ
ബിഘയ്‌റി
without
പകരമായല്ലാ
نَفْسٍ
നഫ്‌സിന്‍
soul
മറ്റൊരാള്‍ക്ക്
أَوْ
അൗ
or
അല്ലെങ്കില്‍
فَسَادٍ
ഫസാദിന്‍
(for) spreading corruption
കുഴപ്പമുണ്ടാക്കി
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
فَكَأَنَّمَا
ഫകഅന്നമാ
then (it) is as if
അപ്പോള്‍ അവന്‍ പോലെയാണ്
قَتَلَ
ഖതല
killed
വധിച്ചതിനു
ٱلنَّاسَ
അന്‍-നാസ
(to) the people
മനുഷ്യരെ
جَمِيعاً
ജമീ‘ന്‍
all together
മുഴുവന്‍
وَمَنْ
വമന്‍
and whoever
ആര്‍
أَحْيَاهَا
അഹ്‌യാഹാ
saves it
അതിനെ ജീവിപ്പിച്ചാല്‍
فَكَأَنَّمَا
ഫകഅന്നമാ
then (it) is as if
അപ്പോള്‍ അവന്‍ പോലെയാണ്
أَحْيَا
അഹ്‌യാ
he has saved
അവന്‍ ജീവിപ്പിച്ചു
النَّاسَ
അന്‍-നാസ
mankind.
മനുഷ്യര്‍ക്ക്
جَمِيعاً
ജമീ‘ന്‍
all together
മുഴുവന്‍
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
جَآءَتْهُمْ
ജാഅത്‌ഹും
came to them
അവരുടെ അടുത്ത് വന്നിരുന്നു
رُسُلُنَا
റുസുലുനാ
Our Messengers
നമ്മുടെ ദൂതന്മാര്‍
بِٱلّبَيِّنَاتِ
ബില്‍-ബയ്യിനാതി
with clear Signs
വ്യക്തമായ തെളിവുകളുമായിട്ട്‌
ثُمَّ
തുംമ
yet
എന്നിട്ട്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
كَثِيراً
കഥീറന്‍
much/many
ധാരാളം
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
بَعْدَ
ബ‘ദ
after
ശേഷം
ذٰلِكَ
ദാലിക
That
അതിന്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
لَمُسْرِفُونَ
ലമുസ്‌റിഫൂന്‍
(are) surely those who commit excesses.
അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്
مِنْ أَجْلِ ذٰلِكَ كَتَبْنَا عَلَىٰ بَنِيۤ إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْساً بِغَيْرِ نَفْسٍ أَوْ فَسَادٍ فِى ٱلأَرْضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعاً وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعاً وَلَقَدْ جَآءَتْهُمْ رُسُلُنَا بِٱلّبَيِّنَاتِ ثُمَّ إِنَّ كَثِيراً مِّنْهُمْ بَعْدَ ذٰلِكَ فِى ٱلأَرْضِ لَمُسْرِفُونَ
മിന്‍ അജ്‌ലി ദാലിക കതബ്‌നാ ‘അലാ ബനീ ഇസ്‌റാഈല അന്നഹു മന്‍ ഖതല നഫ്‌സന്‍ ബിഘയ്‌റി നഫ്‌സിന്‍ അൗ ഫസാദിന്‍ ഫീ അല്‍-അര്‍ളി ഫകഅന്നമാ ഖതല അന്‍-നാസ ജമീ‘ന്‍ വമന്‍ അഹ്‌യാഹാ ഫകഅന്നമാ അഹ്‌യാ അന്‍-നാസ ജമീ‘ന്‍ വലഖദ്‌ ജാഅത്‌ഹും റുസുലുനാ ബില്‍-ബയ്യിനാതി തുംമ ഇന്ന കഥീറന്‍ മിന്‍ഹും ബ‘ദ ദാലിക ഫീ അല്‍-അര്‍ളി ലമുസ്‌റിഫൂന്‍
Because of that We ordained for the Children of Israel that if anyone killed a person not in retaliation of murder, or (and) to spread mischief in the land it would be as if he killed all mankind, and if anyone saved a life, it would be as if he saved the life of all mankind. And indeed, there came to them Our Messengers with clear proofs, evidences, and signs, even then after that many of them continued to exceed the limits in the land.
അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്‍പിച്ചു: ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്.
33 ٣٣
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
جَزَآءُ
ജസാഉ
recompense
പ്രതിഫലം
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يُحَارِبُونَ
യുഹാറിബൂന
wage war
യുദ്ധം ചെയ്യുന്നവര്‍ക്കുള്ള
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവോട്
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ റസൂലിനോടും
وَيَسْعَوْنَ
വയസ്‌‘അവ്‌ന
and strive
പരിശ്രമിക്കുകയും ചെയ്യുന്നു
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
فَسَاداً
ഫസാദന്‍
spreading corruption
കുഴപ്പമുണ്ടാക്കാന്‍
أَن
അന്‍
that
അത്
يُقَتَّلُوۤاْ
യുഖത്തലൂ
they be killed
അവര്‍ വധിക്കപ്പെടുക
أَوْ
അൗ
or
അല്ലെങ്കില്‍
يُصَلَّبُوۤاْ
യുസല്ലബൂ
they be crucified
അവര്‍ ക്രൂശിക്കപ്പെടുക
أَوْ
അൗ
or
അല്ലെങ്കില്‍
تُقَطَّعَ
തുഖത്ത‘അ
be cut off
മുറിച്ചുകളയപ്പെടുക
أَيْدِيهِمْ
അയ്‌ദീഹിം
their hands
അവരുടെ കൈകള്‍
وَأَرْجُلُهُم
വ-അര്‍ജുലുഹും
and their feet
അവരുടെ കാലുകളും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
خِلافٍ
ഖിലാഫിന്‍
opposite sides
വിപരീതമായി
أَوْ
അൗ
or
അല്ലെങ്കില്‍
يُنفَوْاْ
യുന്‍ഫവ്‌
they be exiled
അവര്‍ കടത്തപ്പെടലാണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
ذٰلِكَ
ദാലിക
That
അത്
لَهُمْ
ലഹും
for them
അവര്‍ക്ക്
خِزْيٌ
ഖിസ്‌യുന്‍
disgrace
കടത്തപ്പെടലാണ്
فِى
ഫീ
In
ഇല്‍
ٱلدُّنْيَا
അദ്‌-ദുന്‍യാ
(of) the world
ഇഹലോകത്ത്
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
فِى
ഫീ
In
ഇല്‍
ٱلآخِرَةِ
അല്‍-ആഖിറതി
the Hereafter
പരലോകത്ത്
عَذَابٌ
‘അദാബുന്‍
(is) a punishment
ശിക്ഷ
عَظِيمٌ
‘അളീം
great
വമ്പിച്ച
إِنَّمَا جَزَآءُ ٱلَّذِينَ يُحَارِبُونَ ٱللَّهَ وَرَسُولَهُ وَيَسْعَوْنَ فِى ٱلأَرْضِ فَسَاداً أَن يُقَتَّلُوۤاْ أَوْ يُصَلَّبُوۤاْ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلافٍ أَوْ يُنفَوْاْ مِنَ ٱلأَرْضِ ذٰلِكَ لَهُمْ خِزْيٌ فِى ٱلدُّنْيَا وَلَهُمْ فِى ٱلآخِرَةِ عَذَابٌ عَظِيمٌ
ഇന്നമാ ജസാഉ അല്ലദീന യുഹാറിബൂന അല്ലാഹ വറസൂലഹു വയസ്‌‘അവ്‌ന ഫീ അല്‍-അര്‍ളി ഫസാദന്‍ അന്‍ യുഖത്തലൂ അൗ യുസല്ലബൂ അൗ തുഖത്ത‘അ അയ്‌ദീഹിം വ-അര്‍ജുലുഹും മിന്‍ ഖിലാഫിന്‍ അൗ യുന്‍ഫവ്‌ മിന അല്‍-അര്‍ളി ദാലിക ലഹും ഖിസ്‌യുന്‍ ഫീ അദ്‌-ദുന്‍യാ വലഹും ഫീ അല്‍-ആഖിറതി ‘അദാബുന്‍ ‘അളീം
The recompense of those who wage war against Allah and His Messenger and do mischief in the land is only that they shall be killed or crucified or their hands and their feet be cut off on the opposite sides, or be exiled from the land. That is their disgrace in this world, and a great torment is theirs in the Hereafter.
അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ദിശകളില്‍ മുറിച്ചുകളയലോ നാടുകടത്തലോ ആണ്. അതവര്‍ക്ക് ഈ ലോകത്തുള്ള മാനക്കേട്. പരലോകത്തോ കടുത്ത ശിക്ഷയും.
34 ٣٤
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
تَابُواْ
താബൂ
repent
പശ്ചാത്തപിച്ചവര്‍
مِن
മിന്‍
From
‍നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അത്
تَقْدِرُواْ
തഖ്‌ദിറൂ
you overpower
നിങ്ങള്‍ക്ക് സാധിക്കുന്നതിന്‌
عَلَيْهِمْ
‘അലയ്‌ഹിം
on them
അവരെ
فَٱعْلَمُواْ
ഫ‘ലമൂ
then know
അപ്പോള്‍ നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍
أَنَّ
അന്ന
that
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful
കരുണാനിധി / പരമദയാലുവും
إِلاَّ ٱلَّذِينَ تَابُواْ مِن قَبْلِ أَن تَقْدِرُواْ عَلَيْهِمْ فَٱعْلَمُواْ أَنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഇല്ലാ അല്ലദീന താബൂ മിന്‍ ഖബ്‌ലി അന്‍ തഖ്‌ദിറൂ ‘അലയ്‌ഹിം ഫ‘ലമൂ അന്ന അല്ലാഹ ഘഫൂറുന്‍ റഹീം
Except for those who came back with repentance before they fall into your power, in that case, know that Allah is Oft-Forgiving, Most Merciful.
എന്നാല്‍ നിങ്ങള്‍ അവരെ പിടികൂടി നടപടിയെടുക്കാന്‍ തുടങ്ങും മുമ്പെ അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈ ശിക്ഷ ബാധകമല്ല. നിങ്ങളറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
35 ٣٥
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
ٱتَّقُواْ
ഇത്തഖൂ
Fear
സൂക്ഷിക്കുവിന്‍
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവെ / ദൈവത്തെ
وَٱبْتَغُوۤاْ
വബ്തഘൂ
and seek
നിങ്ങള്‍ തേടുകയും ചെയ്യുവിന്‍
إِلَيهِ
ഇലയ്ഹി
towards Him
അവങ്കലേക്ക്
ٱلْوَسِيلَةَ
ല്‍-വസീലത
the means
സാമീപ്യമാര്‍ഗ്ഗം
وَجَاهِدُواْ
വജാഹിദൂ
and strive hard
നിങ്ങള്‍ ത്യാഗ പരിശ്രമം ചെയ്യുവിന്‍
فِى
ഫീ
In
ഇല്‍
سَبِيلِهِ
സബീലിഹി
His way
അവന്‍റെ മാര്‍ഗത്തില്‍
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
തുഫ്‌ലിഹൂന്‍
(be) successful
നിങ്ങള്‍ വിജയിക്കുക
يَا أَيُّهَا ٱلَّذِينَ آمَنُواْ ٱتَّقُواْ ٱللَّهَ وَٱبْتَغُوۤاْ إِلَيهِ ٱلْوَسِيلَةَ وَجَاهِدُواْ فِى سَبِيلِهِ لَعَلَّكُمْ تُفْلِحُونَ
യാ അയ്യുഹല്‍-ലദീന ആമനൂ ഇത്തഖൂ അല്ലാഹ വബ്തഘൂ ഇലയ്ഹില്‍-വസീലത വജാഹിദൂ ഫീ സബീലിഹി ലഅല്ലകും തുഫ്‌ലിഹൂന്‍
O you who believe. Do your duty to Allah and fear Him. Seek the means of approach to Him, and strive hard in His Cause as much as you can. So that you may be successful.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അവനിലേക്ക് അടുക്കാനുള്ള വഴിതേടുക. അവന്‍റെ മാര്‍ഗത്തില്‍ പരമാവധി ത്യാഗ പരിശ്രമങ്ങളനുഷ്ഠിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.
36 ٣٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
لَوْ
ലൗ
if
എങ്കില്‍
أَنَّ
അന്ന
that
എന്ന്
لَهُمْ
ലഹും
for them
അവര്‍ക്ക്
مَّا
മാ
what
യാതൊന്ന്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
جَمِيعاً
ജമീ‘ന്‍
all together
മുഴുവന്‍
وَمِثْلَهُ
വമിത്‌ലഹു
and the like of it
അതുപോലുള്ളതും
مَعَهُ
മ‘അഹു
with him
അതോടൊപ്പം
لِيَفْتَدُواْ
ലിയഫ്‌തദൂ
to ransom themselves
അവര്‍ പിഴയായി ഒടുക്കുന്നതിന്നായി
بِهِ
ബിഹി
in it
അവ
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابِ
‘അദാബി
(the) punishment
ശിക്ഷ
يَوْمِ
യൗമി
(the) Day
നാളിലെ
ٱلْقِيَامَةِ
അല്‍-ഖിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പു
مَا
മാ
what
ഇല്ല
تُقُبِّلَ
തുഖുബ്ബില
will be accepted
അത് സ്വീകരിക്കപെടുക
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
وَلَهُمْ
വലഹും
And for them
അവര്‍ക്കു ണ്ട്
عَذَابٌ
‘അദാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
(is) a punishment
വേദനയേറിയ
إِنَّ ٱلَّذِينَ كَفَرُواْ لَوْ أَنَّ لَهُمْ مَّا فِى ٱلأَرْضِ جَمِيعاً وَمِثْلَهُ مَعَهُ لِيَفْتَدُواْ بِهِ مِنْ عَذَابِ يَوْمِ ٱلْقِيَامَةِ مَا تُقُبِّلَ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ
ഇന്ന അല്ലദീന കഫറൂ ലൗ അന്ന ലഹും മാ ഫീ അല്‍-അര്‍ളി ജമീ‘ന്‍ വമിത്‌ലഹു മ‘അഹു ലിയഫ്‌തദൂ ബിഹി മിന്‍ ‘അദാബി യൗമി അല്‍-ഖിയാമതി മാ തുഖുബ്ബില മിന്‍ഹും വലഹും ‘അദാബുന്‍ അലീം
Verily, those who disbelieve, if they had all that is in the earth, and as much again therewith to ransom themselves thereby from the torment on the Day of Resurrection, it would never be accepted of them, and theirs would be a painful torment.
ഭൂമിയിലുള്ളതൊക്കെയും അത്രതന്നെ വേറെയും സത്യനിഷേധികളുടെ വശമുണ്ടാവുകയും, ഉയിര്‍ത്തെഴുന്നേല്‍പു നാളിലെ ശിക്ഷയില്‍ നിന്നൊഴിവാകാന്‍ അതൊക്കെയും അവര്‍ പിഴയായി ഒടുക്കാനൊരുങ്ങുകയും ചെയ്താലും അവരില്‍ നിന്ന് അതൊന്നും സ്വീകരിക്കുകയില്ല. അവര്‍ക്ക് നോവേറിയ ശിക്ഷയാണുണ്ടാവുക.
37 ٣٧
يُرِيدُونَ
യുറീദൂന
wishing
അവര്‍ ആഗ്രഹിക്കും
أَن
അന്‍
that
അത്
يَخْرُجُواْ
യഖ്‌റുജൂ
they leave
അവര്‍ പുറത്ത് കടക്കാന്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنَّارِ
അന്‍-നാറി
(of) the Fire
നരകത്തില്‍
وَمَا
വമാ
and not
അല്ല
هُم
ഹും
they
അവര്‍
بِخَارِجِينَ
ബിഖാറിജീന
will come out
പുറത്ത് കടക്കുന്നവര്‍
مِنْهَا
മിന്‍ഹാ
from it
അതില്‍നിന്ന്
وَلَهُمْ
വലഹും
And for them
അവര്‍ക്കു ണ്ട്
عَذَابٌ
‘അദാബുന്‍
(is) a punishment
ശിക്ഷ
مُّقِيمٌ
മുഖീം
lasting
സ്ഥിരമായ
يُرِيدُونَ أَن يَخْرُجُواْ مِنَ ٱلنَّارِ وَمَا هُم بِخَارِجِينَ مِنْهَا وَلَهُمْ عَذَابٌ مُّقِيمٌ
യുറീദൂന അന്‍ യഖ്‌റുജൂ മിന അന്‍-നാറി വമാ ഹും ബിഖാറിജീന മിന്‍ഹാ വലഹും ‘അദാബുന്‍ മുഖീം
They will long to get out of the Fire, but never will they get out therefrom, and theirs will be a lasting torment.
നരകത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അവര്‍ കൊതിക്കും. പക്ഷേ അതില്‍ നിന്നു പുറത്തുകടക്കാനാവില്ല. സ്ഥിരമായ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക.
38 ٣٨
وَٱلسَّارِقُ
വസ്‌-സാറിഖു
And (for) the male thief
മോഷ്ടിക്കുന്നവനും
وَٱلسَّارِقَةُ
വസ്‌-സാറിഖതു
and the female thief
മോഷ്ടിക്കുന്നവളും
فَٱقْطَعُوۤاْ
ഫഖ്‌ത‘ഊ
then cut off
നിങ്ങള്‍ മുറിച്ചുകളയുക
أَيْدِيَهُمَا
അയ്‌ദീഹിമാ
their hands
അവരിരുവരുടെയും കൈകള്‍
جَزَآءً
ജസാഅന്‍
A recompense
പ്രതിഫലമായി
بِمَا
ബിമാ
of what
യാതൊന്നിന്
كَسَبَا
കസബാ
they earned
അവര്‍ സമ്പാദിച്ച
نَكَالاً
നകാലന്‍
(as) an exemplary
പാഠം പഠിപ്പിക്കുന്ന ശിക്ഷയായും
مِّنَ
മിന
against
നിന്ന്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
عَزِيزٌ
‘അസീസുന്‍
(is) All-Mighty
പ്രതാപശാലി
حَكِيمٌ
ഹകീം
All-Wise
യുക്തിമാനും
وَٱلسَّارِقُ وَٱلسَّارِقَةُ فَٱقْطَعُوۤاْ أَيْدِيَهُمَا جَزَآءً بِمَا كَسَبَا نَكَالاً مِّنَ ٱللَّهِ وَٱللَّهُ عَزِيزٌ حَكِيمٌ
വസ്‌-സാറിഖു വസ്‌-സാറിഖതു ഫഖ്‌ത‘ഊ അയ്‌ദീഹിമാ ജസാഅന്‍ ബിമാ കസബാ നകാലന്‍ മിന അല്ലാഹി വഅല്ലാഹു ‘അസീസുന്‍ ഹകീം
Cut off the hand of the thief, male or female, as a recompense for that which they committed, a punishment by way of example from Allah. And Allah is All-Powerful, All-Wise.
കള്ളന്‍റെയും കള്ളിയുടെയും കൈകള്‍ മുറിച്ചുകളയുക. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത് അല്ലാഹുവില്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയും. അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
39 ٣٩
فَمَن
ഫമന്‍
So whoever
എന്നാല്‍ ആര്‍
تَابَ
താബ
repented
പശ്ചാത്തപിച്ചുവോ
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബ‘ദി
after
ശേഷം
ظُلْمِهِ
ഴുല്‍മിഹി
his wrongdoing
താന്‍ അക്രമം ചെയ്ത
وَأَصْلَحَ
വ-അസ്‌ലഹ
and reforms
നന്നായിതീരുകയും
فَإِنَّ
ഫ-ഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَتُوبُ
യതൂബു
will have forgiveness
പശ്ചാത്താപം സ്വീകരിക്കുന്നതാണ്
عَلَيْهِ
‘അലയ്‌ഹി
from Him
അവനില്‍ നിന്ന്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful
ദയാപരനും
فَمَن تَابَ مِن بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيْهِ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഫമന്‍ താബ മിന്‍ ബ‘ദി ഴുല്‍മിഹി വ-അസ്‌ലഹ ഫ-ഇന്ന അല്ലാഹ യതൂബു ‘അലയ്‌ഹി ഇന്ന അല്ലാഹ ഘഫൂറുന്‍ റഹീം
But whosoever repents after his crime and does righteous good deeds, then verily, Allah will pardon him. Verily, Allah is Oft-Forgiving, Most Merciful.
എന്നാല്‍ അതിക്രമം ചെയ്തശേഷം ആരെങ്കിലും പശ്ചാത്തപിക്കുകയും നന്നാവുകയും ചെയ്താല്‍ അല്ലാഹു അവന്‍റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.