Display Settings

Font Size 22px

المائدة

Al-Ma’idah

ഭക്ഷണതളിക

Surah 5 120 verses Madani
10 ١٠
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ സത്യത്തെനിഷേധിച്ചു
وَكَذَّبُواْ
വകദ്ദബൂ
And they denied
കളവാക്കുകയും ചെയ്തു
بِآيَاتِنَآ
ബിആയാതിനാ
Our Signs
നമ്മുടെ വചനങ്ങളെ / ദൃഷ്ടാന്തങ്ങളെ
أُوْلَـۤئِكَ
ഉലാഇക
those
അക്കൂട്ടരാവട്ടെ
أَصْحَابُ
അസ്‌ഹാബു
companions
അവകാശികളാകുന്നു
ٱلْجَحِيمِ
അല്‍-ജഹീം
(in) the Hellfire
നരകത്തിന്‍റെ
وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِآيَاتِنَآ أُوْلَـۤئِكَ أَصْحَابُ ٱلْجَحِيمِ
വല്ലദീന കഫറൂ വകദ്ദബൂ ബിആയാതിനാ ഉലാഇക അസ്‌ഹാബു അല്‍-ജഹീം
They who disbelieve and deny our Ayat are those who will be the dwellers of the Hell-fire.
എന്നാല്‍ സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ തള്ളിക്കളയുകയും ചെയ്തവരോ, അവരാണ് നരകാവകാശികള്‍.
11 ١١
يَا
യാ
O
അല്ലയോ
أَيُّهَآ
അയ്യുഹാ
you
നിങ്ങള്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
ٱذْكُرُواْ
ഉദ്‌കുറൂ
Remember
നിങ്ങള്‍ ഓര്‍ക്കുവിന്‍
نِعْمَةَ
നി‘മത
(the) Favor
അനുഗ്രഹത്തെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
‘അലയ്‌കും
to you
നിങ്ങള്‍ക്ക്
إِذْ
ഇദ്‌
when
അപ്പോള്‍
هَمَّ
ഹമ്മ
determined
ഉദ്ദേശിച്ച
قَوْمٌ
ഖവ്‌മുന്‍
a people
ഒരു കൂട്ടര്‍
أَن
അന്‍
that
അത്
يَبْسُطُواْ
യബ്‌സുതൂ
they stretch
അവര്‍ നീട്ടാന്‍
إِلَيْكُمْ
ഇലയ്‌കും
to you
നിങ്ങള്‍ക്ക് (നേരെ)
أَيْدِيَهُمْ
അയ്‌ദീയഹും
their hands
അവരുടെ കൈകള്‍
فَكَفَّ
ഫകഫ്ഫ
but He restrained
അപ്പോളവന്‍ അവന്‍ തടഞ്ഞുനിര്‍ത്തി
أَيْدِيَهُمْ
അയ്‌ദീയഹും
their hands
അവരുടെ കൈകളെ
عَنكُمْ
‘അന്‍കും
from you
നിങ്ങളില്‍ നിന്ന്
وَٱتَّقُواْ
വ-ഇത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവെ
وَعَلَى
വ‘അലാ
And on
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
فَلْيَتَوَكَّلِ
ഫല്‍യതവക്കലി
let put their trust
ഭരമേല്‍പ്പിക്കട്ടെ
ٱلْمُؤْمِنُونَ
അല്‍-മുഅ്‌മിനൂന്‍
the believers
സത്യവിശ്വാസികള്‍
يَا أَيُّهَآ ٱلَّذِينَ آمَنُواْ ٱذْكُرُواْ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ هَمَّ قَوْمٌ أَن يَبْسُطُواْ إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَنكُمْ وَٱتَّقُواْ ٱللَّهَ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
യാ അയ്യുഹാ അല്ലദീന ആമനൂ ഉദ്‌കുറൂ നി‘മത അല്ലാഹി ‘അലയ്‌കും ഇദ്‌ ഹമ്മ ഖവ്‌മുന്‍ അന്‍ യബ്‌സുതൂ ഇലയ്‌കും അയ്‌ദീയഹും ഫകഫ്ഫ അയ്‌ദീയഹും ‘അന്‍കും വ-ഇത്തഖൂ അല്ലാഹ വ‘അലാ അല്ലാഹി ഫല്‍യതവക്കലി അല്‍-മുഅ്‌മിനൂന്‍
O you who believe. Remember the Favour of Allah unto you when some people desired to stretch out their hands against you, but (Allah) withheld their hands from you. So fear Allah. And in Allah let believers put their trust.
വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: ഒരു കൂട്ടര്‍ നിങ്ങള്‍ക്ക് നേരെ കൈയോങ്ങാന്‍ ഒരുമ്പെടുകയായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങളില്‍ നിന്ന് അവരുടെ കൈകളെ തടഞ്ഞുനിര്‍ത്തി. അതിനാല്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം സര്‍വം സമര്‍പ്പിക്കട്ടെ.
12 ١٢
وَلَقَدْ
And certainly
തീര്‍ച്ചയായും
أَخَذَ
took
വാങ്ങി
ٱللَّهُ
the god
അല്ലാഹു
مِيثَاقَ
covenant
ഉറപ്പ് (കരാര്‍)
بَنِيۤ
(from the) Children
സന്തതികളുടെ
إِسْرَآئِيلَ
(of) Israel
ഇസ്രയേല്‍
وَبَعَثْنَا
and We appointed
നാം നിയോഗിക്കുകയും ചെയ്തു
مِنهُمُ
among them
അവരില്‍ നിന്ന്
ٱثْنَىْ عَشَرَ
twelve
പന്ത്രണ്ടു
نَقِيباً
leaders
നായകന്മാരെ
وَقَالَ
And says
പറഞ്ഞു
ٱللَّهُ
the god
അല്ലാഹു
إِنِّى
Indeed, I
തീര്‍ച്ചയായും ഞാന്‍
مَعَكُمْ
is) with you
നിങ്ങളോടൊപ്പമുണ്ട്
لَئِنْ
if
എങ്കില്‍
أَقَمْتُمُ
you establish
നിങ്ങള്‍ നിലനിര്‍ത്തുക
ٱلصَّلاَةَ
the prayer
നമസ്ക്കാരത്തെ
وَآتَيْتُمُ
and give
നിങ്ങള്‍ നല്‍കുകയും ചെയ്തു
ٱلزَّكَاةَ
the zakah
സകാത്ത്
وَآمَنتُمْ
and you believe
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു
بِرُسُلِى
in My Messengers
എന്‍റെ ദൂതന്മാരില്‍
وَعَزَّرْتُمُوهُمْ
and you assist them
നിങ്ങളവരെ സഹായിക്കുകയും ചെയ്തു
وَأَقْرَضْتُمُ
and you loan
നിങ്ങള്‍ കടംകൊടുക്കുകയും ചെയ്തു
ٱللَّهَ
Allah
അല്ലാഹുവിന്
قَرْضاً
a loan
കടം
حَسَناً
goodly.
നല്ല
لأُكَفِّرَنَّ
surely I will remove
തീര്‍ച്ചയായും ഞാന്‍ മായ്ച്ചുകളയും
عَنْكُمْ
you
നിങ്ങളില്‍നിന്ന്
سَيِّئَاتِكُمْ
your evil deeds
നിങ്ങളുടെ തിന്‍മകള്‍
وَلَـأُدْخِلَنَّكُمْ
and I will surely admit you
തീര്‍ച്ചയായും ഞാന്‍ നിങ്ങളെ പ്രവേശിപ്പിക്കും
جَنَّاتٍ
Gardens,
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِى
flows
ഒഴുകുന്ന
مِن
From
യില്‍നിന്ന്
تَحْتِهَا
underneath them
അവയുടെ അടിഭാഗത്ത്
ٱلأَنْهَارُ
[the] rivers -
അരുവികള്‍
فَمَن
So whoever
അപ്പോള്‍ ആര്‍
كَفَرَ
disbelieved
സത്യനിഷേധിയായി
بَعْدَ
after
ശേഷം
ذٰلِكَ
That
അത്
مِنْكُمْ
among you
നിങ്ങളില്‍ നിന്ന്
فَقَدْ
then surely
തീര്‍ച്ചയായും
ضَلَّ
has strayed
തെറ്റിപ്പോയി
سَوَآءَ
the right
നേരായതില്‍ നിന്ന്
ٱلسَّبِيلِ
way
വഴി / മാര്‍ഗ്ഗം
وَلَقَدْ أَخَذَ ٱللَّهُ مِيثَاقَ بَنِيۤ إِسْرَآئِيلَ وَبَعَثْنَا مِنهُمُ ٱثْنَىْ عَشَرَ نَقِيباً وَقَالَ ٱللَّهُ إِنِّى مَعَكُمْ لَئِنْ أَقَمْتُمُ ٱلصَّلاَةَ وَآتَيْتُمُ ٱلزَّكَاةَ وَآمَنتُمْ بِرُسُلِى وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ ٱللَّهَ قَرْضاً حَسَناً لأُكَفِّرَنَّ عَنْكُمْ سَيِّئَاتِكُمْ وَلَـأُدْخِلَنَّكُمْ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ فَمَن كَفَرَ بَعْدَ ذٰلِكَ مِنْكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ
വലഖദ്‌ അഖദ അല്ലാഹു മീതാഖ ബനീ ഇസ്‌റാഈല വബ‘അത്‌നാ മിന്‍ഹും ഇത്‌നയ്‌ ‘അഷറ നഖീബന്‍ വഖാല അല്ലാഹു ഇന്നീ മ‘അകും ലഇന്‍ അഖംതുമു അസ്‌-സലാത വആതയ്‌തുമു അസ്‌-സകാത വആമന്‍തും ബിറുസുലീ വ‘അസ്സര്‍തുമൂഹും വ-അഖ്‌റള്‍തുമു അല്ലാഹ ഖര്‍ളന്‍ ഹസനന്‍ ല-ഉകഫ്ഫിറന്ന ‘അന്‍കും സയ്യിആതികും വല-ഉദ്‌ഖിലന്നകും ജന്നാതിന്‍ തജ്‌റീ മിന്‍ തഹ്‌തിഹാ അല്‍-അന്‍ഹാറു ഫമന്‍ കഫറ ബ‘ദ ദാലിക മിന്‍കും ഫഖദ്‌ ളല്ല സവാഅ അസ്‌-സബീല്‍
Indeed Allah took the covenant from the Children of Israel (Jews), and We appointed twelve leaders among them. And Allah said: I am with you if you perform As-Salat (Iqamat-as-Salat) and give Zakat and believe in My Messengers. honour and assist them, and lend to Allah a good loan. Verily, I will remit your sins and admit you to Gardens under which rivers flow. But if any of you after this, disbelieved, he has indeed gone astray from the Straight Path.
അല്ലാഹു ഇസ്രയേല്‍ മക്കളോട് കരാര്‍ വാങ്ങിയിരുന്നു. അവരില്‍ പന്ത്രണ്ടുപേരെ മുഖ്യന്‍മാരായിനാം നിയോഗിക്കുകയും ചെയ്തു. അല്ലാഹു അവരോടു പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. എന്‍റെ ദൂതന്‍മാരില്‍ വിശ്വസിക്കുക. അവരെ സഹായിക്കുക. അല്ലാഹുവിന് ശ്രേഷ്ഠമായ കടം കൊടുക്കുകയും ചെയ്യുക. എങ്കില്‍ ഞാന്‍ നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചുകളയും, താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കും. തീര്‍ച്ച. എന്നാല്‍ അതിനുശേഷം നിങ്ങളാരെങ്കിലും നിഷേധികളാവുകയാണെങ്കില്‍ അവന്‍ നേര്‍വഴിയില്‍ നിന്ന് തെറ്റിപ്പോയതുതന്നെ.
13 ١٣
فَبِمَا
ഫബിമാ
So because
ആയത് കൊണ്ട്
نَقْضِهِم
നഖ്‌ളിഹിം
their breaking
അവര്‍ ലംഘിച്ചതിനാല്‍
مِّيثَاقَهُمْ
മീതാഖഹും
(of) their covenant
തങ്ങളുടെ കരാര്‍
لَعنَّاهُمْ
ല‘അന്നാഹും
We cursed them
നാമവരെ ശപിച്ചു
وَجَعَلْنَا
വജ‘അല്‍നാ
And We made
നാം ആക്കുകയും ചെയ്തു
قُلُوبَهُمْ
ഖുലൂബഹും
their hearts
അവരുടെ ഹൃദയങ്ങളെ
قَاسِيَةً
ഖാസിയതന്‍
hard
കഠിനമായത്
يُحَرِّفُونَ
യുഹര്‍റിഫൂന
they distort
അവര്‍ വക്രീകരിക്കുന്നു
ٱلْكَلِمَ
അല്‍-കലിമ
the words
വാക്യങ്ങളെ
عَن
‘അന്‍
about
നിന്ന്
مَّوَاضِعِهِ
മവാളി‘ഇഹി
their places
അവയുടെ സ്ഥാനങ്ങളില്‍
وَنَسُواْ
വനസൂ
and forgot
അവര്‍ മറക്കുകയും ചെയ്തു
حَظًّا
ഹള്‍ളന്‍
a part
ഒരു ഭാഗം
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
ذُكِّرُواْ
ദുക്കിറൂ
they were reminded
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍നിന്ന്
بِهِ
ബിഹി
in it
അതില്‍
وَلاَ
വലാ
and not
അപ്പോള്‍ അത്
تَزَالُ
തസാലു
you will cease
നീ ആയികൊണ്ടേയിരിക്കും
تَطَّلِعُ
തത്തലി‘ഉ
mounts up
കയറി ചെല്ലുന്ന
عَلَىٰ
‘അലാ
on
മേല്‍
خَآئِنَةٍ
ഖാഇനതിന്‍
treachery
വഞ്ചന
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلاً
ഖലീലന്‍
a little
അല്‍പം ചിലര്‍
مِّنْهُمُ
മിന്‍ഹും
Among them
അവരില്‍നിന്നുള്ള
فَٱعْفُ
ഫ‘ഫു
Then pardon
അത് കൊണ്ട് നീ മാപ്പ് നല്‍കുക
عَنْهُمْ
‘അന്‍ഹും
for them
അവര്‍ക്ക്
وَٱصْفَحْ
വ-അസ്‌ഫഹ്‌
and overlook
നീ വിട്ടുവീഴ്ച ചെയ്യുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
ٱلْمُحْسِنِينَ
അല്‍-മുഹ്‌സിനീന്‍
the good-doers
നന്മ ചെയ്യുന്നവരെ
فَبِمَا نَقْضِهِم مِّيثَاقَهُمْ لَعنَّاهُمْ وَجَعَلْنَا قُلُوبَهُمْ قَاسِيَةً يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِ وَنَسُواْ حَظًّا مِّمَّا ذُكِّرُواْ بِهِ وَلاَ تَزَالُ تَطَّلِعُ عَلَىٰ خَآئِنَةٍ مِّنْهُمْ إِلاَّ قَلِيلاً مِّنْهُمُ فَٱعْفُ عَنْهُمْ وَٱصْفَحْ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ
ഫബിമാ നഖ്‌ളിഹിം മീതാഖഹും ല‘അന്നാഹും വജ‘അല്‍നാ ഖുലൂബഹും ഖാസിയതന്‍ യുഹര്‍റിഫൂന അല്‍-കലിമ ‘അന്‍ മവാളി‘ഇഹി വനസൂ ഹള്‍ളന്‍ മിമ്മാ ദുക്കിറൂ ബിഹി വലാ തസാലു തത്തലി‘ഉ ‘അലാ ഖാഇനതിന്‍ മിന്‍ഹും ഇല്ലാ ഖലീലന്‍ മിന്‍ഹും ഫ‘ഫു ‘അന്‍ഹും വ-അസ്‌ഫഹ്‌ ഇന്ന അല്ലാഹ യുഹിബ്ബു അല്‍-മുഹ്‌സിനീന്‍
So because of their breach of their covenant, We cursed them, and made their hearts grow hard. They change the words from their places and have abandoned a good part of the Message that was sent to them. And you will not cease to discover deceit in them, except a few of them. But forgive them, and overlook. Verily, Allah loves Al-Muhsinun.
പിന്നീട് അവരുടെ കരാര്‍ ലംഘനം കാരണമായി നാമവരെ ശപിച്ചു. അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്തു. അവര്‍വേദവാക്യങ്ങളില്‍ കൃത്രിമം കാണിക്കുന്നു. നാം നല്‍കിയഉദ്ബോധനങ്ങളില്‍ വലിയൊരുഭാഗം മറക്കുകയും ചെയ്തു. അവരില്‍ അല്‍പം ചിലരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വഞ്ചന നീ കണ്ടുകൊണ്ടേയിരിക്കും. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരോടു വിട്ടുവീഴ്ച കാണിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടും. തീര്‍ച്ച.
14 ١٤
وَمِنَ
വമിന
And of
നിന്നും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
قَالُواْ
ഖാലൂ
They say
പറഞ്ഞ
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
نَصَارَىٰ
നസാറാ
(are) Christians
ക്രിസ്ത്യാനികളാണെന്ന്
أَخَذْنَا
അഖദ്‌നാ
We took
നാം വാങ്ങി
مِيثَاقَهُمْ
മീതാഖഹും
their covenant
അവരുടെ കരാര്‍
فَنَسُواْ
ഫനസൂ
but they forgot
എന്നാല്‍ അവര്‍ മറന്നുകളഞ്ഞു
حَظّاً
ഹള്‍ളന്‍
any portion
ഒരു ഭാഗം (വലിയൊരു)
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
ذُكِّرُواْ
ദുക്കിറൂ
they were reminded
അവര്‍ക്ക് ഉദ്ബോധനം ചെയ്യപ്പെട്ട
بِهِ
ബിഹി
in it
അതില്‍
فَأَغْرَيْنَا
ഫ-അഘ്‌റയ്‌നാ
So We aroused
അതിനാല്‍ നാം ഇളക്കി വിട്ടു
بَيْنَهُمُ
ബയ്‌നഹുമു
between them
അവര്‍ക്കിടയില്‍
ٱلْعَدَاوَةَ
അല്‍-‘അദാവത
the enmity
ശത്രുത
وَٱلْبَغْضَآءَ
വല്‍-ബഘ്‌ളാഅ
and the hatred
വിരോധവും
إِلَىٰ
ഇലാ
to
ലേക്ക് (വരെ)
يَوْمِ
യൗമി
(the) Day
നാളില്‍
ٱلْقِيَامَةِ
അല്‍-ഖിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പു
وَسَوْفَ
വസൗഫ
And soon
പെട്ടെന്ന്
يُنَبِّئُهُمُ
യുനബ്ബിഉഹുമു
will inform them
അവരെ അറിയിക്കും
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِمَا
ബിമാ
of what
യാതൊന്നില്‍
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
يَصْنَعُونَ
യസ്‌ന‘ഊന്‍
do
ചെയ്യുക
وَمِنَ ٱلَّذِينَ قَالُواْ إِنَّا نَصَارَىٰ أَخَذْنَا مِيثَاقَهُمْ فَنَسُواْ حَظّاً مِّمَّا ذُكِّرُواْ بِهِ فَأَغْرَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَامَةِ وَسَوْفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُواْ يَصْنَعُونَ
വമിന അല്ലദീന ഖാലൂ ഇന്നാ നസാറാ അഖദ്‌നാ മീതാഖഹും ഫനസൂ ഹള്‍ളന്‍ മിമ്മാ ദുക്കിറൂ ബിഹി ഫ-അഘ്‌റയ്‌നാ ബയ്‌നഹുമു അല്‍-‘അദാവത വല്‍-ബഘ്‌ളാഅ ഇലാ യൗമി അല്‍-ഖിയാമതി വസൗഫ യുനബ്ബിഉഹുമു അല്ലാഹു ബിമാ കാനൂ യസ്‌ന‘ഊന്‍
And from those who call themselves Christians, We took their covenant, but they have abandoned a good part of the Message that was sent to them. So We planted amongst them enmity and hatred till the Day of Resurrection, and Allah will inform them of what they used to do.
ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്.
15 ١٥
يَا
യാ
O
അല്ലയോ
أَهْلَ
അഹ്‌ല
People
ആള്‍ക്കാരേ
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദത്തിന്‍റെ
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
جَآءَكُمْ
ജാഅകും
comes to you
നിങ്ങളുടെയടുത്ത് വന്നിരിക്കുന്നു
رَسُولُنَا
റസൂലുനാ
Our Messenger
നമ്മുടെ ദൂതന്‍
يُبَيِّنُ
യുബയ്യിനു
makes clear
വ്യക്തമാക്കുന്നു / വിവരിച്ചുതരുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
كَثِيراً
കഥീറന്‍
much/many
ധാരാളം
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
كُنْتُمْ
കുന്‍തും
you have been
നിങ്ങള്‍ വച്ചിരുന്ന
تُخْفُونَ
തുഖ്‌ഫൂന്ന
conceal
നിങ്ങള്‍ മറച്ചു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദഗ്രന്ഥത്തില്‍
وَيَعْفُواْ
വയ‘ഫൂ
and overlooking
അവന്‍ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുന്നു
عَن
‘അന്‍
about
നിന്ന്
كَثِيرٍ
കഥീറിന്‍
much
മിക്ക (കാര്യങ്ങളില്‍)
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
جَآءَكُمْ
ജാഅകും
comes to you
നിങ്ങള്‍ക്ക് വന്നിരിക്കുന്നു
مِّنَ
മിന
against
നിന്ന്
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തില്‍
نُورٌ
നൂറുന്‍
a light
ഒരു പ്രകാശം
وَكِتَابٌ
വകിതാബുന്‍
and Book
ഒരു ഗ്രന്ഥവും
مُّبِينٌ
മുബീന്‍
clear.
വ്യക്തമായ
يَا أَهْلَ ٱلْكِتَابِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيراً مِّمَّا كُنْتُمْ تُخْفُونَ مِنَ ٱلْكِتَابِ وَيَعْفُواْ عَن كَثِيرٍ قَدْ جَآءَكُمْ مِّنَ ٱللَّهِ نُورٌ وَكِتَابٌ مُّبِينٌ
യാ അഹ്‌ല അല്‍-കിതാബി ഖദ്‌ ജാഅകും റസൂലുനാ യുബയ്യിനു ലകും കഥീറന്‍ മിമ്മാ കുന്‍തും തുഖ്‌ഫൂന്ന മിന അല്‍-കിതാബി വയ‘ഫൂ ‘അന്‍ കഥീറിന്‍ ഖദ്‌ ജാഅകും മിന അല്ലാഹി നൂറുന്‍ വകിതാബുന്‍ മുബീന്‍
O people of the Scripture. Now has come to you Our Messenger explaining to you much of that which you used to hide from the Scripture and passing over much. Indeed, there has come to you from Allah a light and a plain Book.
വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്നനിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാനിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു.
16 ١٦
يَهْدِى
യഹ്‌ദീ
guide
നയിക്കുന്നു
بِهِ
ബിഹി
in it
അതുവഴി
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مَنِ
മനി
(for one) who
ആര്‍
ٱتَّبَعَ
ഇത്തബ‘അ
pursues
അവന്‍ തേടി
رِضْوَانَهُ
റിള്‍വാനഹു
His pleasure
അവന്‍റെ തൃപ്തി
سُبُلَ
സുബുല
(to the) ways
മാര്‍ഗ്ഗങ്ങളിലേക്ക് / പാതകളിലേക്ക്
ٱلسَّلاَمِ
അസ്‌-സലാമി
(of) the peace
സമാധാനത്തിന്‍റെ
وَيُخْرِجُهُمْ
വയുഖ്‌റിജുഹും
and brings them out
അവന്‍ അവരെ പുറത്ത് കൊണ്ടുവരും
مِّنَ
മിന
from
നിന്ന്
ٱلظُّلُمَاتِ
അഴ്‌-ഴുലുമാതി
the darknesses
അന്ധകാരങ്ങള്‍
إِلَى
ഇലാ
to
ലേക്ക്
ٱلنُّورِ
അന്‍-നൂറി
the light
പ്രകാശത്തില്‍
بِإِذْنِهِ
ബി-ഇദ്‌നിഹി
by His permission
അവന്‍റെ കല്പന പ്രകാരം
وَيَهْدِيهِمْ
വയഹ്‌ദീഹിം
and will guide them
അവന്‍ അവരെ നയിക്കുന്നതാണ്
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطٍ
സിറാതിന്‍
path.
മാര്‍ഗ്ഗത്തില്‍ / വഴിയില്‍
مُّسْتَقِيمٍ
മുസ്‌തഖീം
Straight
നേരായ
يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَانَهُ سُبُلَ ٱلسَّلاَمِ وَيُخْرِجُهُمْ مِّنَ ٱلظُّلُمَاتِ إِلَى ٱلنُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ
യഹ്‌ദീ ബിഹി അല്ലാഹു മനി ഇത്തബ‘അ റിള്‍വാനഹു സുബുല അസ്‌-സലാമി വയുഖ്‌റിജുഹും മിന അഴ്‌-ഴുലുമാതി ഇലാ അന്‍-നൂറി ബി-ഇദ്‌നിഹി വയഹ്‌ദീഹിം ഇലാ സിറാതിന്‍ മുസ്‌തഖീം
Wherewith Allah guides all those who seek His Good Pleasure to ways of peace, and He brings them out of darkness by His Will unto light and guides them to a Straight Way.
തന്‍റെ തൃപ്തി തേടിയവരെ അല്ലാഹു വേദം വഴി സമാധാനത്തിന്‍റെ പാതയിലേക്കു നയിക്കുന്നു. തന്‍റെ ഹിതത്താല്‍, അവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കുകൊണ്ടുവരുന്നു. നേരായ വഴിയിലൂടെ നയിക്കുകയും ചെയ്യുന്നു.
17 ١٧
لَّقَدْ
ലഖദ്‌
Certainly
തീര്‍ച്ചയായും
كَفَرَ
കഫറ
disbelieved
നിഷേധിച്ച
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
قَآلُوۤاْ
ഖാലൂ
said
പറഞ്ഞവര്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
ദൈവം (അല്ലാഹു)
هُوَ
ഹുവ
him
അവന്‍
ٱلْمَسِيحُ
അല്‍-മസീഹു
(is) the Messiah
മിശിഹാ
ٱبْنُ
ഇബ്‌നു
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം
قُلْ
ഖുല്‍
Say
നീ പറയുക(ചോദിക്കുക)
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആര്‍
يَمْلِكُ
യംലികു
has power
തടുക്കും
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ / അല്ലാഹുവിന്‍റെ
شَيْئاً
ഷയ്‌അന്‍
a thing
വല്ലതിനെയും
إِنْ
ഇന്‍
if
എങ്കില്‍
أَرَادَ
അറാദ
intend
ഉദ്ദേശിച്ചു
أَن
അന്‍
that
അത്
يُهْلِكَ
യുഹ്‌ലിക
destroy
നശിപ്പിക്കാന്‍
ٱلْمَسِيحَ
അല്‍-മസീഹ
the Messiah
മസീഹിനെ
ٱبْنَ
ഇബ്‌ന
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം
وَأُمَّهُ
വ-ഉമ്മഹു
and his mother
അവന്‍റെ മാതാവിനെയും
وَمَن
വമന്‍
And whoever
ആരെങ്കിലും / ഉള്ളവരെയും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
جَمِيعاً
ജമീ‘ന്‍
all together
മുഴുവന്‍
وَلِلَّهِ
വലില്ലാഹി
And to Allah (belongs)
അല്ലാഹുവിന്നാണ്
مُلْكُ
മുല്‍കു
(is) the dominion
ആധിപത്യം
ٱلسَّمَاوَاتِ
അസ്‌-സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ളി
and the earth
ഭൂമിയുടെയും
وَمَا
വമാ
and not
ഇല്ല
بَيْنَهُمَا
ബയ്‌നഹുമാ
(is) between both of them
അവരണ്ടിനുമിടയില്‍
يَخْلُقُ
യഖ്‌ലുഖു
creates
അവന്‍ സൃഷ്ടിക്കുന്നു
مَا
മാ
what
എന്ത്
يَشَآءُ
യഷാഉ
He wills
അവന്‍ ഇച്ഛിക്കുന്നത്
وَٱللَّهُ
വഅല്ലാഹു
And Allah
ദൈവം / അല്ലാഹു
عَلَىٰ
‘അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ / മുഴുവന്‍
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുറ്റവനാണ്
لَّقَدْ كَفَرَ ٱلَّذِينَ قَآلُوۤاْ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْئاً إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُ وَمَن فِى ٱلأَرْضِ جَمِيعاً وَلِلَّهِ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ وَمَا بَيْنَهُمَا يَخْلُقُ مَا يَشَآءُ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ലഖദ്‌ കഫറ അല്ലദീന ഖാലൂ ഇന്ന അല്ലാഹ ഹുവഅല്‍-മസീഹു ഇബ്‌നു മര്‍യമ ഖുല്‍ ഫമന്‍ യംലികു മിന അല്ലാഹി ഷയ്‌അന്‍ ഇന്‍ അറാദ അന്‍ യുഹ്‌ലിക അല്‍-മസീഹ ഇബ്‌ന മര്‍യമ വ-ഉമ്മഹു വമന്‍ ഫീ അല്‍-അര്‍ളി ജമീ‘ന്‍ വലില്ലാഹി മുല്‍കു അസ്‌-സമാവാതി വല്‍-അര്‍ളി വമാ ബയ്‌നഹുമാ യഖ്‌ലുഖു മാ യഷാഉ വഅല്ലാഹു ‘അലാ കുല്ലി ഷയ്‌ഇന്‍ ഖദീര്‍
Surely, in disbelief are they who say that Allah is the Messiah, son of Maryam (Mary). Say: Who then has the least power against Allah, if He were to destroy the Messiah, son of Maryam (Mary), his mother, and all those who are on the earth together? And to Allah belongs the dominion of the heavens and the earth, and all that is between them. He creates what He wills. And Allah is Able to do all things. Who then has the least power against Allah, if He were to destroy the Messiah, son of Maryam (Mary), his mother, and all those who are on the earth together? And to Allah belongs the dominion of the heavens and the earth, and all that is between them. He creates what He wills. And Allah is Able to do all things.
മറിയമിന്‍റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ചോദിക്കുക: അല്ലാഹു മറിയമിന്‍റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്‍റെ നടപടിയില്‍മാറ്റം വരുത്താന്‍ ആര്‍ക്കാണ്കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
18 ١٨
وَقَالَتِ
വഖാലതി
And said
പറയുകയും ചെയ്തു
ٱلْيَهُودُ
അല്‍-യഹൂദു
the Jews
യാഹൂദികള്‍
وَٱلنَّصَارَىٰ
വന്‍-നസാറാ
and the Christians
ക്രിസ്ത്യാനികള്‍
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
أَبْنَاءُ
അബ്‌നാഉ
(the) children
മക്കള്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ (ദൈവത്തിന്‍റെ)
وَأَحِبَّاؤُهُ
വ-അഹിബ്ബാഉഹു
and His beloved
അവന്‍റെ പ്രിയപ്പെട്ടവരും
قُلْ
ഖുല്‍
Say
നീ പറയുക
فَلِمَ
ഫലിമ
Then why
പിന്നെ എന്ത്‌ കൊണ്ട്
يُعَذِّبُكُم
യു‘അദ്ദിബുകും
(does He) punish you
അവന്‍ നിങ്ങളെ ശിക്ഷിക്കുന്നു
بِذُنُوبِكُم
ബിദുനൂബികും
for your sins
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
ബല്‍
But
അല്ല / എന്നാല്‍
أَنتُمْ
അന്‍തും
you
നിങ്ങള്‍
بَشَرٌ
ബഷറുന്‍
human beings
മനുഷ്യരാണ്
مِمَّنْ
മിമ്മന്‍
from whom
വരില്‍പെട്ട
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
يَغْفِرُ
യഘ്‌ഫിറു
(is) Oft-Forgiving
അവന്‍ പൊറുത്ത് കൊടുക്കുന്നു
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന
وَيُعَذِّبُ
വയു‘അദ്ദിബു
and punishes
അവന്‍ ശിക്ഷിക്കുന്നു
مَن
മന്‍
(are some) who
ഒരുത്തര്‍
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന
وَلِلَّهِ
വലില്ലാഹി
And to Allah (belongs)
അല്ലാഹുവിന്നാണ്
مُلْكُ
മുല്‍കു
(is) the dominion
ആധിപത്യം
ٱلسَّمَاوَاتِ
അസ്‌-സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ളി
and the earth
ഭൂമിയിലെയും
وَمَا
വമാ
and not
ഇല്ല
بَيْنَهُمَا
ബയ്‌നഹുമാ
(is) between both of them
അവരണ്ടിനുമിടയില്‍
وَإِلَيْهِ
വ-ഇലയ്‌ഹി
and towards Him
അവനിലേക്കാണ്
ٱلْمَصِيرُ
അല്‍-മസീര്‍
(is) the final return
മടക്കം
وَقَالَتِ ٱلْيَهُودُ وَٱلنَّصَارَىٰ نَحْنُ أَبْنَاءُ ٱللَّهِ وَأَحِبَّاؤُهُ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم بَلْ أَنتُمْ بَشَرٌ مِمَّنْ خَلَقَ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ وَلِلَّهِ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ وَمَا بَيْنَهُمَا وَإِلَيْهِ ٱلْمَصِيرُ
വഖാലതി അല്‍-യഹൂദു വന്‍-നസാറാ നഹ്‌നു അബ്‌നാഉ അല്ലാഹി വ-അഹിബ്ബാഉഹു ഖുല്‍ ഫലിമ യു‘അദ്ദിബുകും ബിദുനൂബികും ബല്‍ അന്‍തും ബഷറുന്‍ മിമ്മന്‍ ഖലഖ യഘ്‌ഫിറു ലിമന്‍ യഷാഉ വയു‘അദ്ദിബു മന്‍ യഷാഉ വലില്ലാഹി മുല്‍കു അസ്‌-സമാവാതി വല്‍-അര്‍ളി വമാ ബയ്‌നഹുമാ വ-ഇലയ്‌ഹി അല്‍-മസീര്‍
And the Jews and the Christians say: We are the children of Allah and His loved ones. Say: Why then does He punish you for your sins? Nay, you are but human beings, of those He has created, He forgives whom He wills and He punishes whom He wills. And to Allah belongs the dominion of the heavens and the earth and all that is between them, and to Him is the return.
യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ ദൈവത്തിന്‍റെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക, നിങ്ങളും അവന്‍റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. വിണ്ണിന്‍റെയും മണ്ണിന്‍റെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്‍റെയും മടക്കവും അവനിലേക്കുതന്നെ.
19 ١٩
يَا
യാ
O
അല്ലയോ
أَهْلَ
അഹ്‌ല
People
ആള്‍ക്കാര്‍
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദഗ്രന്ഥത്തിന്‍റെ
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
جَآءَكُمْ
ജാഅകും
comes to you
നിങ്ങള്‍ക്ക് വന്നിരിക്കുന്നു
رَسُولُنَا
റസൂലുനാ
Our Messenger
നമ്മുടെ ദൂതന്‍
يُبَيِّنُ
യുബയ്യിനു
makes clear
വിശദീകരിച്ചുതരുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
عَلَىٰ
‘അലാ
on
മേല്‍
فَتْرَةٍ
ഫത്‌റതിന്‍
(after) an interval
ഒരു വിടവിന് ശേഷം
مَّنَ
മിന
of
കളുടെ
ٱلرُّسُلِ
അര്‍-റുസുലി
the Messengers
ദൂതന്മാര്‍
أَن
അന്‍
that
അത്
تَقُولُواْ
തഖൂലൂ
say
നിങ്ങള്‍ പറയുക
مَا
മാ
what
എന്ത് / ഇല്ല
جَآءَنَا
ജാഅനാ
came to us
ഞങ്ങള്‍ക്ക് വന്നെത്തിയിരുന്നു
مِن
മിന്‍
From
യില്‍നിന്ന്
بَشِيرٍ
ബഷീറിന്‍
bearer of glad tidings
സന്തോഷവാര്‍ത്ത അറിയിക്കുന്ന ഒരാളും
وَلاَ نَذِيرٍ
വലാ നദീറിന്‍
and not a warner
ഒരു മുന്നറിയിപ്പുകാരനും
فَقَدْ
ഫഖദ്‌
then surely
തീര്‍ച്ചയായും
جَاءَكُمْ
ജാഅകും
has come to you
നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു
بَشِيرٌ
ബഷീറുന്‍
a bearer of glad tidings
സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍
وَنَذِيرٌ
വനദീറുന്‍
and a warner
ഒരു മുന്നറിയിപ്പുകാരനും
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
عَلَىٰ
‘അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ / മുഴുവന്‍
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവന്‍
يَا أَهْلَ ٱلْكِتَابِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ عَلَىٰ فَتْرَةٍ مَّنَ ٱلرُّسُلِ أَن تَقُولُواْ مَا جَآءَنَا مِن بَشِيرٍ وَلاَ نَذِيرٍ فَقَدْ جَاءَكُمْ بَشِيرٌ وَنَذِيرٌ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
യാ അഹ്‌ല അല്‍-കിതാബി ഖദ്‌ ജാഅകും റസൂലുനാ യുബയ്യിനു ലകും ‘അലാ ഫത്‌റതിന്‍ മിന അര്‍-റുസുലി അന്‍ തഖൂലൂ മാ ജാഅനാ മിന്‍ ബഷീറിന്‍ വലാ നദീറിന്‍ ഫഖദ്‌ ജാഅകും ബഷീറുന്‍ വനദീറുന്‍ വഅല്ലാഹു ‘അലാ കുല്ലി ഷയ്‌ഇന്‍ ഖദീര്‍
O people of the Scripture. Now has come to you Our Messenger making clear unto you, after a break in Messengers, lest you say: There came unto us no bringer of glad tidings and no warner. But now has come unto you a bringer of glad tidings and a warner. And Allah is Able to do all things.
വേദക്കാരേ, ദൈവദൂതന്‍മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചു തരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഞങ്ങളുടെ അടുത്ത് ശുഭവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ എന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ.