Display Settings

Font Size 22px

المائدة

Al-Ma’idah

ഭക്ഷണതളിക

Surah 5 120 verses Madani
100 ١٠٠
قُل
ഖുല്‍
Say
പറയുക
لاَّ
ലാ
no
ഇല്ല
يَسْتَوِى
യസ്‌തവീ
(are) equal
സമ മാവുക
ٱلْخَبِيثُ
അല്‍-ഖബീതു
the evil
ചീത്ത
وَٱلطَّيِّبُ
വത്-തയ്യിബു
and the good
നല്ലതും
وَلَوْ
വലൗ
And if
എങ്കില്‍
أَعْجَبَكَ
അ‘ജബക
impresses you
നിന്നെ അത് കൌതുകപെടുത്തിയാലും
كَثْرَةُ
കഥ്‌റതു
abundance
ആധിക്യം
ٱلْخَبِيثِ
അല്‍-ഖബീതി
(of) the evil
ചീത്തയുടെ
فَٱتَّقُواْ
ഫ-ഇത്തഖൂ
So fear
എന്നാല്‍ സൂക്ഷിച്ച്കൊള്ളൂവിന്‍
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവെ
يٰأُوْلِى
യാഉലീ
O men
അല്ലയോ
ٱلأَلْبَابِ
അല്‍-അല്‍ബാബി
(of) understanding
ബുദ്ധിയുള്ളവരെ
لَعَلَّكُمْ
ല‘അല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
തുഫ്‌ലിഹൂന്‍
(be) successful
നിങ്ങള്‍ വിജയിക്കും
قُل لاَّ يَسْتَوِى ٱلْخَبِيثُ وَٱلطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ٱلْخَبِيثِ فَٱتَّقُواْ ٱللَّهَ يٰأُوْلِى ٱلأَلْبَابِ لَعَلَّكُمْ تُفْلِحُونَ
ഖുല്‍ ലാ യസ്‌തവീ അല്‍-ഖബീതു വത്-തയ്യിബു വലൗ അ‘ജബക കഥ്‌റതു അല്‍-ഖബീതി ഫ-ഇത്തഖൂ അല്ലാഹ യാ ഉലീ അല്‍-അല്‍ബാബി ല‘അല്ലകും തുഫ്‌ലിഹൂന്‍
Say (O Muhammad): Not equal are Al-Khabith (all that is evil and bad) and At-Taiyib (all that is good), even though the abundance of Al-Khabith (evil) may please you. So fear Allah much, O men of understanding in order that you may be successful.
പറയുക: നല്ലതും തിയ്യതും തുല്യമല്ല. തിയ്യതിന്‍റെ ആധിക്യം നിന്നെ എത്രതന്നെ അത്ഭുതപ്പെടുത്തിയാലും ശരി, അതിനാല്‍ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ക്കു വിജയം വരിക്കാം.
101 ١٠١
يٰأَيُّهَا
യാ അയ്യുഹാ
O you
ഹേയ്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَسْأَلُواْ
തസ്‌അലൂ
ask
നിങ്ങള്‍ ചോദിക്കുക
عَنْ
‘അന്‍
from
പറ്റി
أَشْيَآءَ
അഷ്‌യാഅ
things
ചിലകാര്യങ്ങളെ
إِن
ഇന്‍
Whether
എങ്കില്‍
تُبْدَ
തുബ്‌ദ
made clear
അത് വെളിവാക്കപെടുക
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
تَسُؤْكُمْ
തസുഅ്‌കും
it may distress you
അത് നിങ്ങള്‍ക്ക് വിഷമമുണ്ടാക്കും
وَإِن
വ-ഇന്‍
And if
എങ്കില്‍
تَسْأَلُواْ
തസ്‌അലൂ
ask
നിങ്ങള്‍ ചോദിക്കാന്‍
عَنْهَا
‘അന്‍ഹാ
from it
അവയെ സംബന്ധിച്ച്
حِينَ
ഹീന
when
സമയത്ത്
يُنَزَّلُ
യുനസ്സലു
is being revealed
അവതരിപ്പിക്കപ്പെടുന്ന
ٱلْقُرْآنُ
അല്‍-ഖുര്‍ആനു
the Quran
ഖുര്‍ആന്‍
تُبْدَ
തുബ്‌ദ
made clear
അവവെളിപ്പെടുത്തിത്തരപ്പെടും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
عَفَا
‘അഫാ
forgave
മാപ്പേകിയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَنْهَا
‘അന്‍ഹാ
from it
അവയെക്കുറിച്ച്
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
حَلِيمٌ
ഹലീം
All-Forbearing.
ഏറെ സഹനമുള്ളവനും
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَسْأَلُواْ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُواْ عَنْهَا حِينَ يُنَزَّلُ ٱلْقُرْآنُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا وَٱللَّهُ غَفُورٌ حَلِيمٌ
യാ അയ്യുഹാ അല്ലദീന ആമനൂ ലാ തസ്‌അലൂ ‘അന്‍ അഷ്‌യാഅ ഇന്‍ തുബ്‌ദ ലകും തസുഅ്‌കും വ-ഇന്‍ തസ്‌അലൂ ‘അന്‍ഹാ ഹീന യുനസ്സലു അല്‍-ഖുര്‍ആനു തുബ്‌ദ ലകും ‘അഫാ അല്ലാഹു ‘അന്‍ഹാ വഅല്ലാഹു ഘഫൂറുന്‍ ഹലീം
O you who believe, Ask not about things which, if made plain to you, may cause you trouble. But if you ask about them while the Qur'an is being revealed, they will be made plain to you. Allah has forgiven that, and Allah is Oft-Forgiving, Most Forbearing.
വിശ്വസിച്ചവരേ, ചില കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദിക്കാതിരിക്കുക. അവവെളിപ്പെടുത്തി ത്തരുന്നത് നിങ്ങള്‍ക്ക് പ്രയാസകരമായിരിക്കും. ഖുര്‍ആന്‍ അവതരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിങ്ങള്‍ അവയെ സംബന്ധിച്ച് ചോദിച്ചാല്‍ അവന്‍ നിങ്ങള്‍ക്കവവെളിപ്പെടുത്തിത്തരും. കഴിഞ്ഞ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. അല്ലാഹുഏറെ പൊറുക്കുന്നവനും കനിവുറ്റവനുമാണ്.
102 ١٠٢
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
سَأَلَهَا
സഅലഹാ
asked them
അവയെ പറ്റി ചോദിക്കുകയുണ്ടായി
قَوْمٌ
ഖവ്‌മുന്‍
a people
ഒരു കൂട്ടര്‍
مِّن
മിന്‍
from
ഇല്‍ നിന്ന് (ഉള്ള)
قَبْلِكُمْ
ഖബ്‌ലികും
before you
നിങ്ങള്‍ക്ക് മുമ്പ്
ثُمَّ
തുംമ
then
പിന്നെ
أَصْبَحُواْ
അസ്‌ബഹൂ
they became
അവരായി തീര്‍ന്നു
بِهَا
ബിഹാ
at it
അവയെ
كَافِرِينَ
കാഫിറീന്‍
(as) disbelievers
നിഷേധിക്കുന്നവര്‍
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُواْ بِهَا كَافِرِينَ
ഖദ്‌ സഅലഹാ ഖവ്‌മുന്‍ മിന്‍ ഖബ്‌ലികും തുംമ അസ്‌ബഹൂ ബിഹാ കാഫിറീന്‍
Before you, a community asked such questions, then on that account they became disbelievers.
നിങ്ങള്‍ക്കുമുമ്പ് ഒരു വിഭാഗം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. എന്നിട്ടോ, ഉത്തരം കിട്ടിയപ്പോള്‍ അവര്‍ അവയെ നിഷേധിക്കുന്നവരായിത്തീര്‍ന്നു.
103 ١٠٣
مَا
മാ
what
എന്ത് / ഇല്ല
جَعَلَ
ജ‘അല
made
അവന്‍ നിശ്ചയിച്ചു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مِن
മിന്‍
From
യില്‍നിന്ന്
بَحِيرَةٍ
ബഹീറതിന്‍
a Bahirah
ബഹീരത്ത്(ബലി മൃഗങ്ങള്‍ക്ക് നല്‍കിയിരുന്ന പേര്‍)
وَلاَ
വലാ
and not
അപ്പോള്‍ അല്ല
سَآئِبَةٍ
സാഇബതിന്‍
a Saibah
സാ ഇ ബത്ത് (ബലി മൃഗങ്ങള്‍ക്ക് നല്‍കിയിരുന്ന പേര്‍)
وَلاَ
വലാ
and not
അപ്പോള്‍ അല്ല
وَصِيلَةٍ
വസീലതിന്‍
a Wasilah
വസീലത്ത് (ബലി മൃഗങ്ങള്‍ക്ക് നല്‍കിയിരുന്ന പേര്‍)
وَلاَ
വലാ
and not
അപ്പോള്‍ അല്ല
حَامٍ
ഹാമിന്‍
a Hami.
ഹാമ (ബലി മൃഗങ്ങള്‍ക്ക് നല്‍കിയിരുന്ന പേര്‍)
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
നിഷേധിച്ച
يَفْتَرُونَ
യഫ്‌തറൂന
inventing
അവര്‍ കെട്ടിച്ചമക്കുന്നു
عَلَىٰ
‘അലാ
on
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْكَذِبَ
അല്‍-കദിബ
the lie
കളവ് / കള്ളം
وَأَكْثَرُهُمْ
വ-അക്‌തറുഹും
and most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْقِلُونَ
യ‘ഖിലൂന്‍
understand
അവര്‍ ചിന്തിച്ചു മനസിലാക്കുന്നു
مَا جَعَلَ ٱللَّهُ مِن بَحِيرَةٍ وَلاَ سَآئِبَةٍ وَلاَ وَصِيلَةٍ وَلاَ حَامٍ وَلَـٰكِنَّ ٱلَّذِينَ كَفَرُواْ يَفْتَرُونَ عَلَىٰ ٱللَّهِ ٱلْكَذِبَ وَأَكْثَرُهُمْ لاَ يَعْقِلُونَ
മാ ജ‘അല അല്ലാഹു മിന്‍ ബഹീറതിന്‍ വലാ സാഇബതിന്‍ വലാ വസീലതിന്‍ വലാ ഹാമിന്‍ വലാകിന്ന അല്ലദീന കഫറൂ യഫ്‌തറൂന ‘അലാ അല്ലാഹി അല്‍-കദിബ വ-അക്‌തറുഹും ലാ യ‘ഖിലൂന്‍
Allah has not instituted things like Bahirah (a she-camel whose milk was spared for the idols and nobody was allowed to milk it) or a Sa'ibah (a she-camel let loose for free pasture for their false gods, e.g. idols, etc., and nothing was allowed to be carried on it), or a Wasilah (a she-camel set free for idols because it has given birth to a she-camel at its first delivery and then again gives birth to a she-camel at its second delivery) or a Ham (a stallion-camel freed from work for their idols, after it had finished a number of copulations assigned for it, all these animals were liberated in honour of idols as practised by pagan Arabs in the pre-Islamic period). But those who disbelieve invent lies against Allah, and most of them have no understanding.
ബഹീറ, സാഇബ, വസ്വീല,ഹാം എന്നിങ്ങനെയൊന്നും അല്ലാഹു നിശ്ചയിച്ചിട്ടില്ല. എന്നാല്‍, സത്യനിഷേധികള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയായിരുന്നു. അവരിലേറെ പേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.
104 ١٠٤
وَإِذَا
വ-ഇദാ
And when
അപ്പോള്‍
قِيلَ
ഖീല
it is said
പറയപെട്ടു
لَهُمْ
ലഹും
for them
അവരോട്
تَعَالَوْاْ
ത‘ആലവ്‌
Come
നിങ്ങള്‍ വരിന്‍
إِلَىٰ
ഇലാ
to
ലേക്ക്
مَآ
മാ
what
യാതൊന്ന്
أَنزَلَ
അന്‍സല
revealed
അവതരിപ്പിച്ച
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَإِلَى
വ-ഇലാ
And towards
അടുത്തേക്ക്
ٱلرَّسُولِ
അര്‍-റസൂലി
the Messenger
ദൈവദൂതനി(ലേക്കും)
قَالُواْ
ഖാലൂ
They say
അവര്‍ പറയും
حَسْبُنَا
ഹസ്‌ബുനാ
Sufficient for us
ഞങ്ങള്‍ക്ക് മതി
مَا
മാ
what
എന്ത്
وَجَدْنَا
വജദ്‌നാ
we found
ഞങ്ങള്‍ കണ്ട യാതൊന്ന്
عَلَيْهِ
‘അലയ്‌ഹി
upon it
അതിന്മേല്‍
آبَاءَنَآ
ആബാഅനാ
our forefathers
ഞങ്ങളുടെ പിതാക്കന്മാരെ
أَوَلَوْ
അവലൗ
Even though
ആയിരുന്നാല്‍
كَانَ
കാന
were
ആണോ / പോലുമോ
آبَاؤُهُمْ
ആബാഉഹും
their forefathers
അവരുടെ പിതാക്കള്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യ‘ലമൂന
know
അവര്‍ക്കറിയുന്നു
شَيْئاً
ഷയ്‌അന്‍
a thing
ഒന്നും
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَهْتَدُونَ
യഹ്‌തദൂന്‍
they are directed
അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുക
وَإِذَا قِيلَ لَهُمْ تَعَالَوْاْ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُواْ حَسْبُنَا مَا وَجَدْنَا عَلَيْهِ آبَاءَنَآ أَوَلَوْ كَانَ آبَاؤُهُمْ لاَ يَعْلَمُونَ شَيْئاً وَلاَ يَهْتَدُونَ
വ-ഇദാ ഖീല ലഹും ത‘ആലവ്‌ ഇലാ മാ അന്‍സല അല്ലാഹു വ-ഇലാ അര്‍-റസൂലി ഖാലൂ ഹസ്‌ബുനാ മാ വജദ്‌നാ ‘അലയ്‌ഹി ആബാഅനാ അവലൗ കാന ആബാഉഹും ലാ യ‘ലമൂന ഷയ്‌അന്‍ വലാ യഹ്‌തദൂന്‍
And when it is said to them: Come to what Allah has revealed and unto the Messenger. They say: Enough for us is that which we found our fathers following, even though their fathers had no knowledge whatsoever and no guidance.
അല്ലാഹു ഇറക്കിത്തന്നതിലേക്കും അവന്‍റെ ദൂതനിലേക്കും വരാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ പറയുന്നു: ഞങ്ങളുടെ പൂര്‍വപിതാക്കള്‍ നടന്നതായി ഞങ്ങള്‍ കാണുന്ന പാതതന്നെ ഞങ്ങള്‍ക്കു മതി. അവരുടെ പിതാക്കന്‍മാര്‍ ഒന്നുമറിയാത്തവരും നേര്‍വഴി പ്രാപിക്കാത്തവരുമാണെങ്കിലോ?
105 ١٠٥
يٰأَيُّهَا
യാ അയ്യുഹാ
O you
ഹേയ്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
عَلَيْكُمْ
‘അലയ്‌കും
to you
നിങ്ങള്‍ക്ക് (ബാധ്യതയുള്ളത്)
أَنْفُسَكُمْ
അന്‍ഫുസകും
yourselves
നിങ്ങളുടെ ശരീരങ്ങളാണ്
لاَ
ലാ
not
ഇല്ല
يَضُرُّكُمْ
യളുറ്റുകും
will harm you
നിങ്ങള്‍ക്ക് ഉപദ്രവമുണ്ടാകുക
مَّن
മന്‍
(from Him) Who
ആര്‍ (ആളുകള്‍)
ضَلَّ
ളല്ല
has strayed
പിഴച്ചുപോയ
إِذَا
ഇദാ
when
എങ്കില്‍
ٱهْتَدَيْتُمْ
ഇഹ്‌തദയ്‌തും
you have been guided
നിങ്ങള്‍ നേര്‍വഴി പ്രാപിച്ചു
إِلَى
ഇലാ
to
ലേക്ക്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
مَرْجِعُكُمْ
മര്‍ജി‘ഉകും
(is) your return
നിങ്ങളുടെ മടക്കം
جَمِيعاً
ജമീ‘ന്‍
all together
എല്ലാവരുടെയും
فَيُنَبِّئُكُمْ
ഫയുനബ്ബിഉകും
then He will inform you
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കും
بِمَا
ബിമാ
of what
യാതൊന്നിനെ (പറ്റി)
كُنْتُمْ
കുന്‍തും
you have been
നിങ്ങള്‍ ആയികൊണ്ടിരിക്കുന്ന
تَعْمَلُونَ
ത‘മലൂന്‍
you do
നിങ്ങള്‍ ചെയ്തു
يٰأَيُّهَا ٱلَّذِينَ آمَنُواْ عَلَيْكُمْ أَنْفُسَكُمْ لاَ يَضُرُّكُمْ مَّن ضَلَّ إِذَا ٱهْتَدَيْتُمْ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعاً فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ
യാ അയ്യുഹാ അല്ലദീന ആമനൂ ‘അലയ്‌കും അന്‍ഫുസകും ലാ യളുറ്റുകും മന്‍ ളല്ല ഇദാ ഇഹ്‌തദയ്‌തും ഇലാ അല്ലാഹി മര്‍ജി‘ഉകും ജമീ‘ന്‍ ഫയുനബ്ബിഉകും ബിമാ കുന്‍തും ത‘മലൂന്‍
O you who believe. Take care of your own selves. If you follow the right guidance and enjoin what is right and forbid what is wrong no hurt can come to you from those who are in error. The return of you all is to Allah, then He will inform you about that which you used to do.
വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ നേര്‍വഴി പ്രാപിച്ചവരാണെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരുദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അവന്‍ നിങ്ങളെ വിവരമറിയിക്കും.
106 ١٠٦
يِا
യാ
O
ഹേയ്
أَيُّهَا
അയ്യുഹാ
you
ആളുകളെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
شَهَادَةُ
ഷഹാദതു
testimony
സാക്ഷ്യം
بَيْنِكُمْ
ബയ്‌നികും
among you
നിങ്ങള്‍ക്കിടയില്‍
إِذَا
ഇദാ
when
ആല്‍
حَضَرَ
ഹളറ
approaches
ആസന്നം / ഹാജരാവുക
أَحَدَكُمُ
അഹദകുമു
one of you
നിങ്ങളിലൊരാള്‍ക്ക്
ٱلْمَوْتُ
അല്‍-മൗതു
the death
മരണം
حِينَ
ഹീന
when
സമയത്ത്
ٱلْوَصِيَّةِ
അല്‍-വസിയ്യതി
the a will
ഒസ്യത്തിന്‍റെ
ٱثْنَانِ
ഇത്‌നാനി
two
രണ്ടാളുകളാണ്
ذَوَا عَدْلٍ
ദവാ ‘അദ്‌ലിന്‍
just men
നീതിമാന്മാരായ
مِّنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്നുള്ള
أَوْ
അൗ
or
അല്ലെങ്കില്‍
آخَرَانِ
ആഖറാനി
two others
മറ്റുരണ്ടുപേര്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
غَيْرِكُمْ
ഘയ്‌റികും
other than you
നിങ്ങളല്ലാത്തവര്‍
إِنْ
ഇന്‍
if
എങ്കില്‍
أَنتُمْ
അന്‍തും
you
നിങ്ങള്‍
ضَرَبْتُمْ
ളറബ്‌തും
you go forth
നിങ്ങള്‍ യാത്ര പോകുക
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
فَأَصَابَتْكُم
ഫ-അസാബത്‌കും
then befalls you
എന്നിട്ട് നിങ്ങളെ ബാധിച്ചു
مُّصِيبَةُ
മുസീബതു
calamity
വിപത്ത്
ٱلْمَوْتِ
അല്‍-മൗതി
the death
മരണത്തെ സംബന്ധിച്ച
تَحْبِسُونَهُمَا
തഹ്‌ബിസൂനഹുമാ
Detain both of them
നിങ്ങള്‍ അവര്‍ രണ്ടുപേരെയും തടഞ്ഞുവെക്കണം
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബ‘ദി
after
ശേഷം
ٱلصَّلاَةِ
അസ്-സലാതി
the prayer
നമസ്ക്കാരം
فَيُقْسِمَانِ
ഫയുഖ്‌സിമാനി
and let them both swear
എന്നിട്ടവര്‍ രണ്ടുപേരും സത്യം ചെയ്യണം
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവിന്‍റെ പേരില്‍
إِنِ
ഇനി
Not
അല്ല
ٱرْتَبْتُمْ
ഇര്‍തബ്‌തും
you doubt
നിങ്ങള്‍ സംശയിച്ചു
لاَ
ലാ
not
ഇല്ല
نَشْتَرِى
നഷ്‌തറീ
We will exchange
ഞങ്ങള്‍ വാങ്ങുക
بِهِ
ബിഹി
in it
അതില്‍ / ഇതിന് പകരം
ثَمَناً
തമനന്‍
(for) a price
ഒരു വില
وَلَوْ
വലൗ
And if
എങ്കില്‍
كَانَ
കാന
is
ആണോ
ذَا
ദാ
that
ഉള്ളത്
قُرْبَىٰ
ഖുര്‍ബാ
near relative
അടുത്തബന്ധു (കുടുംബബന്ധം, രക്തബന്ധം)
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
نَكْتُمُ
നക്‌തുമു
we will conceal
ഞങ്ങള്‍ മറച്ചുവെക്കുക
شَهَادَةَ
ഷഹാദത
testimony
സാക്ഷ്യത്തെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം ഞങ്ങള്‍
إِذاً
ഇദന്‍
then
എന്നാല്‍
لَّمِنَ
ലമിന
(will) surely (be) of
കൂട്ടത്തില്‍ തന്നെ
ٱلآَثِمِينَ
അല്‍-ആതിമീന്‍
the sinners
പാപികള്‍
يِا أَيُّهَا ٱلَّذِينَ آمَنُواْ شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ حِينَ ٱلْوَصِيَّةِ ٱثْنَانِ ذَوَا عَدْلٍ مِّنْكُمْ أَوْ آخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِى ٱلأَرْضِ فَأَصَابَتْكُم مُّصِيبَةُ ٱلْمَوْتِ تَحْبِسُونَهُمَا مِن بَعْدِ ٱلصَّلاَةِ فَيُقْسِمَانِ بِٱللَّهِ إِنِ ٱرْتَبْتُمْ لاَ نَشْتَرِى بِهِ ثَمَناً وَلَوْ كَانَ ذَا قُرْبَىٰ وَلاَ نَكْتُمُ شَهَادَةَ ٱللَّهِ إِنَّآ إِذاً لَّمِنَ ٱلآَثِمِينَ
യാ അയ്യുഹാ അല്ലദീന ആമനൂ ഷഹാദതു ബയ്‌നികും ഇദാ ഹളറ അഹദകുമു അല്‍-മൗതു ഹീന അല്‍-വസിയ്യതി ഇത്‌നാനി ദവാ ‘അദ്‌ലിന്‍ മിന്‍കും അൗ ആഖറാനി മിന്‍ ഘയ്‌റികും ഇന്‍ അന്‍തും ളറബ്‌തും ഫീ അല്‍-അര്‍ളി ഫ-അസാബത്‌കും മുസീബതു അല്‍-മൗതി തഹ്‌ബിസൂനഹുമാ മിന്‍ ബ‘ദി അസ്-സലാതി ഫയുഖ്‌സിമാനി ബിഅല്ലാഹി ഇനി ഇര്‍തബ്‌തും ലാ നഷ്‌തറീ ബിഹി തമനന്‍ വലൗ കാന ദാ ഖുര്‍ബാ വലാ നക്‌തുമു ഷഹാദത അല്ലാഹി ഇന്നാ ഇദന്‍ ലമിന അല്‍-ആതിമീന്‍
O you who believe, When death approaches any of you, and you make a bequest, then take the testimony of two just men of your own folk or two others from outside, if you are travelling through the land and the calamity of death befalls you. Detain them both after As-Salat (the prayer), (then) if you are in doubt, let them both swear by Allah (saying): We wish not for any worldly gain in this, even though he be our near relative. We shall not hide Testimony of Allah, for then indeed we should be of the sinful.
വിശ്വസിച്ചവരേ, നിങ്ങളിലാര്‍ക്കെങ്കിലും മരണമടുക്കുകയും വസിയ്യത്ത് ചെയ്യുകയുമാണെങ്കില്‍ നിങ്ങളില്‍ നിന്നുള്ള നീതിമാന്‍മാരായരണ്ടാളുകള്‍ അതിനു സാക്ഷ്യം വഹിക്കണം. നിങ്ങള്‍ യാത്രയിലായിരിക്കെയാണ് മരണവിപത്ത് നിങ്ങളെ ബാധിക്കുന്നതെങ്കില്‍ അപ്പോള്‍ അന്യരായ രണ്ടാളുകളെ സാക്ഷികളാക്കാവുന്നതാണ്. പിന്നീട് നിങ്ങള്‍ക്ക് അവരില്‍ സംശയമുണ്ടാവുകയാണെങ്കില്‍ അവരിരുവരെയും നമസ്കാര ശേഷം തടഞ്ഞുവെക്കണം. അപ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ ഇങ്ങനെ സത്യംചെയ്യട്ടെ: ഞങ്ങളുടെ അടുത്തബന്ധുക്കള്‍ക്കുതന്നെ എതിരായാല്‍ പോലും ഞങ്ങള്‍ സത്യത്തെ വിറ്റു വില വാങ്ങുകയില്ല. അല്ലാഹുവിനുവേണ്ടിയുള്ള സാക്ഷ്യത്തെ ഒളിപ്പിച്ചുവെക്കുകയുമില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ പാപികളായിത്തീരും.
107 ١٠٧
فَإِنْ
ഫ-ഇന്‍
Then if
ഇനി എങ്കില്‍
عُثِرَ
‘ഉതിറ
it is discovered
വെളിവാകുക
عَلَىٰ
‘അലാ
on
മേല്‍
أَنَّهُمَا
അന്നഹുമാ
that the two
അവര്‍ രണ്ടാളും
ٱسْتَحَقَّآ
ഇസ്‌തഹഖ്ഖാ
(were) guilty
അവര്‍ അര്‍ഹരായിരിക്കുന്നു
إِثْماً
ഇത്‌മന്‍
a sin
കുറ്റത്തിന്
فَآخَرَانِ
ഫ-ആഖറാനി
then (let) two others
അപ്പോള്‍ മറ്റു രണ്ടുപേര്‍
يَقُومَانُ
യഖൂമാനി
stand
അവര്‍ നില്‍ക്കണം
مَقَامَهُمَا
മഖാമഹുമാ
(in) their place
അവരിരുവരുടെയും സ്ഥാനത്ത്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരില്‍
ٱسْتَحَقَّ
ഇസ്‌തഹഖ്ഖ
have a lawful right
സാക്ഷ്യം ബാധകമായിരിക്കുന്നു
عَلَيْهِمُ
‘അലയ്‌ഹിമു
on them
അവര്‍ക്ക് (എതിരെ)
ٱلأَوْلَيَانِ
അല്‍-അവ്‌ലയാനി
the former two
കൂടുതല്‍ അടുത്ത ബന്ധമുള്ള രണ്ടാള്‍
فَيُقْسِمَانِ
ഫയുഖ്‌സിമാനി
and let them both swear
എന്നിട്ടവര്‍ രണ്ടുപേരും സത്യം ചെയ്തു
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍
لَشَهَادَتُنَا
ലഷഹാദതുനാ
Surely our testimony
തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷ്യം
أَحَقُّ
അഹഖ്ഖു
(is) truer
കൂടുതല്‍ സത്യസന്ധമായിട്ടുള്ളത്
مِن
മിന്‍
From
യില്‍നിന്ന്
شَهَادَتِهِمَا
ഷഹാദതിഹിമാ
testimony of the other two
ആര്‍ രണ്ടാളുടെ സാക്ഷ്യത്തെ
وَمَا
വമാ
and not
ഇല്ല
ٱعْتَدَيْنَآ
ഇ‘തദയ്‌നാ
we havet transgressed.
ഞങ്ങള്‍ അതിര്‍ കവിഞ്ഞു
إِنَّا
ഇന്നാ
Indeed, We
നിശ്ചയം ഞങ്ങള്‍
إِذاً
ഇദന്‍
then
എങ്കില്‍
لَّمِنَ
ലമിന
(will) surely (be) of
‍പെട്ടവരാകുന്നു
ٱلظَّالِمِينَ
അഴ്‌-ഴാലിമീന്‍
the wrongdoers
അക്രമികളില്‍
فَإِنْ عُثِرَ عَلَىٰ أَنَّهُمَا ٱسْتَحَقَّآ إِثْماً فَآخَرَانِ يَقُومَانُ مَقَامَهُمَا مِنَ ٱلَّذِينَ ٱسْتَحَقَّ عَلَيْهِمُ ٱلأَوْلَيَانِ فَيُقْسِمَانِ بِٱللَّهِ لَشَهَادَتُنَا أَحَقُّ مِن شَهَادَتِهِمَا وَمَا ٱعْتَدَيْنَآ إِنَّا إِذاً لَّمِنَ ٱلظَّالِمِينَ
ഫ-ഇന്‍ ‘ഉതിറ ‘അലാ അന്നഹുമാ ഇസ്‌തഹഖ്ഖാ ഇത്‌മന്‍ ഫ-ആഖറാനി യഖൂമാനി മഖാമഹുമാ മിന അല്ലദീന ഇസ്‌തഹഖ്ഖ ‘അലയ്‌ഹിമു അല്‍-അവ്‌ലയാനി ഫയുഖ്‌സിമാനി ബിഅല്ലാഹി ലഷഹാദതുനാ അഹഖ്ഖു മിന്‍ ഷഹാദതിഹിമാ വമാ ഇ‘തദയ്‌നാ ഇന്നാ ഇദന്‍ ലമിന അഴ്‌-ഴാലിമീന്‍
If then it gets known that these two had been guilty of sin, let two others stand forth in their places, nearest in kin from among those who claim a lawful right. Let them swear by Allah (saying): We affirm that our testimony is truer than that of both of them, and that we have not trespassed, for then indeed we should be of the wrong-doers.
അഥവാ, അവരിരുവരും തങ്ങളെ സ്വയം തെറ്റിലകപ്പെടുത്തിയിരിക്കുന്നുവെന്ന് വ്യക്തമായാല്‍ കുറ്റം ചെയ്തത് ആര്‍ക്കെതിരിലാണോ അയാളോട് ഏറ്റം അടുത്ത ബന്ധമുള്ള രണ്ടുപേര്‍ അവരുടെ സ്ഥാനത്ത് സാക്ഷികളായി നില്‍ക്കണം. എന്നിട്ട് അവരിരുവരും അല്ലാഹുവിന്‍റെ പേരില്‍ ഇങ്ങനെ സത്യം ചെയ്തുപറയണം: ഉറപ്പായും ഞങ്ങളുടെ സാക്ഷ്യമാണ് ഇവരുടെ സാക്ഷ്യത്തെക്കാള്‍ സത്യസന്ധമായിട്ടുള്ളത്. ഞങ്ങള്‍ ഒരനീതിയും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളായിത്തീരും.
108 ١٠٨
ذٰلِكَ
ദാലിക
That
അതാണ്
أَدْنَىٰ
അഖ്‌റബു
(is) more appropriate
എറ്റവും അടുത്തത്
أَن
അന്‍
that
അത്
يَأْتُواْ
യഅ്‌തൂ
they will give
അവര്‍ നിര്‍വ്വഹിക്കുന്ന
بِٱلشَّهَادَةِ
ബിഷ്-ഷഹാദതി
the testimony
സാക്ഷ്യം
عَلَىٰ
‘അലാ
form
മേല്‍
وَجْهِهَآ
വജ്‌ഹിഹാ
in its true
അതിന്‍റെ രൂപത്തില്‍
أَوْ
അൗ
or
അല്ലെങ്കില്‍
يَخَافُوۤاْ
യഖാഫൂ
they would fear
അവര്‍ ഭയപ്പെടുന്നതിനും
أَن
അന്‍
that
അത്
تُرَدَّ
തുറദ്ദ
will be refuted
തള്ളപെടുക / ഖണ്ഡിക്കപ്പെടുക
أَيْمَانٌ
അയ്‌മാനുന്‍
oaths
സത്യങ്ങള്‍
بَعْدَ
ബ‘ദ
after
ശേഷം
أَيْمَانِهِمْ
അയ്‌മാനിഹിം
(of) their oaths
അവരുടെ സത്യങ്ങളില്‍
وَٱتَّقُوا
വ-ഇത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
وَٱسْمَعُواْ
വസ്‌മ‘ഊ
and listen
നിങ്ങള്‍ കേട്ടനുസരിക്കുകയും ചെയ്യുക
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‌ദീ
guide
അവന്‍ നേര്‍വഴിയിലാക്കുക
ٱلْقَوْمَ
അല്‍-ഖവ്‌മ
the people
ജനതയെ
ٱلْفَاسِقِينَ
അല്‍-ഫാസിഖീന്‍
the defiantly disobedient
അധാര്‍മികരായ
ذٰلِكَ أَدْنَىٰ أَن يَأْتُواْ بِٱلشَّهَادَةِ عَلَىٰ وَجْهِهَآ أَوْ يَخَافُوۤاْ أَن تُرَدَّ أَيْمَانٌ بَعْدَ أَيْمَانِهِمْ وَٱتَّقُوا ٱللَّهَ وَٱسْمَعُواْ وَٱللَّهُ لاَ يَهْدِى ٱلْقَوْمَ ٱلْفَاسِقِينَ
ദാലിക അഖ്‌റബു അന്‍ യഅ്‌തൂ ബിഷ്-ഷഹാദതി ‘അലാ വജ്‌ഹിഹാ അൗ യഖാഫൂ അന്‍ തുറദ്ദ അയ്‌മാനുന്‍ ബ‘ദ അയ്‌മാനിഹിം വ-ഇത്തഖൂ അല്ലാഹ വസ്‌മ‘ഊ വഅല്ലാഹു ലാ യഹ്‌ദീ അല്‍-ഖവ്‌മ അല്‍-ഫാസിഖീന്‍
That should make it closer that their testimony would be in its true nature and shape, or else they would fear that oaths would be admitted after their oaths. And fear Allah and listen. And Allah guides not the people who are Al-Fasiqun.
ജനം യഥാവിധി സാക്ഷ്യം നിര്‍വഹിക്കാന്‍ ഏറ്റം പറ്റിയ മാര്‍ഗം ഇതാണ്. അല്ലെങ്കില്‍ തങ്ങളുടെ സത്യത്തിനുശേഷം മറ്റുള്ളവരുടെ സത്യത്താല്‍ തങ്ങള്‍ ഖണ്ഡിക്കപ്പെടുമെന്ന് അവര്‍ ഭയപ്പെടുകയെങ്കിലും ചെയ്യും. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക.അവന്‍റെ കല്‍പനകള്‍ കേട്ടനുസരിക്കുക. അധാര്‍മികരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
109 ١٠٩
يَوْمَ
യൗമ
On the day
ദിവസം
يَجْمَعُ
യജ്‌മ‘ഉ
will gather
ഒരുമിച്ചു കൂട്ടുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلرُّسُلَ
അര്‍-റുസുല
the Messengers
തന്‍റെ ദൂതന്മാരെ
فَيَقُولُ
ഫയഖൂലു
he says
എന്നിട്ടവന്‍ ചോദിക്കും
مَاذَآ
മാദാ
“What
എന്ത്
أُجِْبْتُمْ
ഉജിബ്‌തും
was (the) response you received
നിങ്ങള്‍ക്ക് മറുപടി നല്‍കപ്പെട്ടുവെന്ന്
قَالُواْ
ഖാലൂ
They say
അവര്‍ പറയും
لاَ
ലാ
not
ഇല്ല
عِلْمَ
‘ഇല്‍മ
(with) a knowledge
അറിവ്
لَنَآ
ലനാ
for us
ഞങ്ങള്‍ക്ക്
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
أَنتَ
അന്‍ത
You
നീ തന്നെ
عَلاَّمُ
‘അല്ലാമു
are the) Knower
നന്നായറിയുന്നവന്‍
ٱلْغُيُوبِ
അല്‍-ഘുയൂബി
(of) the unseen
അദൃശ്യകാര്യങ്ങള്‍ / മറഞ്ഞ കാര്യങ്ങളെ
يَوْمَ يَجْمَعُ ٱللَّهُ ٱلرُّسُلَ فَيَقُولُ مَاذَآ أُجِْبْتُمْ قَالُواْ لاَ عِلْمَ لَنَآ إِنَّكَ أَنتَ عَلاَّمُ ٱلْغُيُوبِ
യൗമ യജ്‌മ‘ഉ അല്ലാഹു അര്‍-റുസുല ഫയഖൂലു മാദാ ഉജിബ്‌തും ഖാലൂ ലാ ‘ഇല്‍മ ലനാ ഇന്നക അന്‍ത ‘അല്ലാമു അല്‍-ഘുയൂബി
On the Day when Allah will gather the Messengers together and say to them: What was the response you received (from men to your teaching)? They will say: We have no knowledge, verily, only You are the All-Knower of all that is hidden.
അല്ലാഹു തന്‍റെ ദൂതന്‍മാരെ ഒരുമിച്ചുകൂട്ടും. നിങ്ങള്‍ക്ക് എന്ത് ഉത്തരമാണ് കിട്ടിയതെന്ന് അവരോട് ചോദിക്കും. ആ ദിനം അവര്‍ പറയും: ഞങ്ങള്‍ക്കൊന്നുമറിഞ്ഞുകൂടാ. അദൃശ്യ കാര്യങ്ങളൊക്കെയും നന്നായറിയുന്നവന്‍ നീ മാത്രം.