Display Settings

Font Size 22px

المائدة

Al-Ma’idah

ഭക്ഷണതളിക

Surah 5 120 verses Madani
60 ٦٠
قُلْ
ഖുല്‍
Say
പറയുക / ചോദിക്കുക
هَلْ
ഹല്‍
Is (there)
(യോ) / ഉണ്ടോ
أُنَبِّئُكُمْ
ഉനബ്ബിഉകും
I inform you
ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെ
بِشَرٍّ
ബിഷര്‍റിന്‍
(of) worse
മോശമായതിനെപറ്റി
مِّن
മിന്‍
than
അതിനേക്കാള്‍
ذٰلِكَ
ദാലിക
That
അത്
مَثُوبَةً
മതൂബതന്‍
(as) recompense
പ്രതിഫലത്തില്‍
عِندَ
‘ഇന്‍ദ
with
അടുക്കല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَن
മന്‍
(are some) who
ഒരുത്തര്‍ (ഒരു വിഭാഗമാണ്)
لَّعَنَهُ
ല‘അനഹു
cursed him
അവരെ ശപിച്ചിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَغَضِبَ
വഘളിബ
wrath will fall
കോപിച്ചിരിക്കുന്നു
عَلَيْهِ
‘അലയ്‌ഹി
from Him
അവനില്‍ നിന്ന്
وَجَعَلَ
വജ‘അല
And made
അവന്‍ ആക്കുകയും ചെയ്തു
مِنْهُمُ
മിന്‍ഹുമു
from them
അവരില്‍ നിന്ന് (ചിലരെ)
ٱلْقِرَدَةَ
അല്‍-ഖിറദത
the apes
കുരങ്ങന്മാര്‍
وَٱلْخَنَازِيرَ
വല്‍-ഖനാസീറ
and the swines
പന്നികളും
وَعَبَدَ
വ‘അബദ
and (who) worshipped
അവര്‍ അടിമപ്പെട്ടു
ٱلطَّاغُوتَ
അത്‌-താഘൂത
the false deities
വ്യാജദൈവങ്ങള്‍ക്ക്
أُوْلَـٰئِكَ
ഉലാഇക
those -
അവരാണ്
شَرٌّ
ഷര്‍റുന്‍
(is) bad
നീചന്മാര്‍
مَّكَاناً
മകാനന്‍
(in) position
സ്ഥാനത്താല്‍
وَأَضَلُّ
വ-അളല്ലു
and farthest astray
എറ്റവും അധികം പിഴച്ചവരും
عَن
‘അന്‍
about
നിന്ന്
سَوَآءِ
സവാഇ
(the) even
ശരിയായ
ٱلسَّبِيلِ
അസ്‌-സബീല്‍
way.
മാര്‍ഗ്ഗത്തില്‍ / വഴിയില്‍
قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِّن ذٰلِكَ مَثُوبَةً عِندَ ٱللَّهِ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ ٱلْقِرَدَةَ وَٱلْخَنَازِيرَ وَعَبَدَ ٱلطَّاغُوتَ أُوْلَـٰئِكَ شَرٌّ مَّكَاناً وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ
ഖുല്‍ ഹല്‍ ഉനബ്ബിഉകും ബിഷര്‍റിന്‍ മിന്‍ ദാലിക മതൂബതന്‍ ‘ഇന്‍ദ അല്ലാഹി മന്‍ ല‘അനഹു അല്ലാഹു വഘളിബ ‘അലയ്‌ഹി വജ‘അല മിന്‍ഹുമു അല്‍-ഖിറദത വല്‍-ഖനാസീറ വ‘അബദ അത്‌-താഘൂത ഉലാഇക ഷര്‍റുന്‍ മകാനന്‍ വ-അളല്ലു ‘അന്‍ സവാഇ അസ്‌-സബീല്‍
Say: Shall I inform you of something worse than that, regarding the recompense from Allah: those who incurred the Curse of Allah and His Wrath, those of whom, He transformed into monkeys and swines, those who worshipped Taghut, such are worse in rank, and far more astray from the Right Path.
ചോദിക്കുക: അല്ലാഹുവിങ്കല്‍ അതിനെക്കാള്‍ ഹീനമായ പ്രതിഫലമുള്ളവരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? അല്ലാഹു ശപിച്ചവര്‍, അല്ലാഹു കോപിച്ചവര്‍; അല്ലാഹു കുരങ്ങന്‍മാരും പന്നികളുമാക്കിയവര്‍, വ്യാജ ദൈവങ്ങള്‍ക്ക് അടിപ്പെട്ടവര്‍ ഇവരൊക്കെയാണ് ഏറ്റം നീചമായ സ്ഥാനക്കാര്‍. നേര്‍വഴിയില്‍നിന്ന് തീര്‍ത്തും തെറ്റിപ്പോയവരും അവര്‍ തന്നെ.
61 ٦١
وَإِذَا
വ-ഇദാ
And when
അപ്പോള്‍
جَآءُوكُمْ
ജാഊകും
those who come to you
അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നു
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയും
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَقَدْ
വഖദ്‌
and verily
എന്നാല്‍ ഉറപ്പായും
دَّخَلُواْ
ദഖലൂ
they entered
അവര്‍ കടന്നുവന്നിരിക്കുന്നു
بِٱلْكُفْرِ
ബില്‍-കുഫ്‌റി
to the disbelief
സത്യനിഷേധത്തോടെ
وَهُمْ
വഹും
and they (are)
അവര്‍
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
خَرَجُواْ
ഖറജൂ
went out
അവര്‍ പുറത്ത് പോയി
بِهِ
ബിഹി
in it
അതുമായി
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
أَعْلَمُ
അ‘ലമു
knows better
നന്നായറിയുന്നവനാണ്
بِمَا
ബിമാ
of what
യാതൊന്നില്‍
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
يَكْتُمُونَ
യക്‌തുമൂന്‍
they conceal
മറച്ചു വെക്കുന്നത്
وَإِذَا جَآءُوكُمْ قَالُوۤاْ آمَنَّا وَقَدْ دَّخَلُواْ بِٱلْكُفْرِ وَهُمْ قَدْ خَرَجُواْ بِهِ وَٱللَّهُ أَعْلَمُ بِمَا كَانُواْ يَكْتُمُونَ
വ-ഇദാ ജാഊകും ഖാലൂ ആമന്നാ വഖദ്‌ ദഖലൂ ബില്‍-കുഫ്‌റി വഹും ഖദ്‌ ഖറജൂ ബിഹി വഅല്ലാഹു അ‘ലമു ബിമാ കാനൂ യക്‌തുമൂന്‍
When they come to you, they say: We believe. But in fact they enter with disbelief and they go out with the same. And Allah knows all what they were hiding.
നിങ്ങളുടെ അടുത്ത് വരുമ്പോള്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഉറപ്പായും അവര്‍ വരുന്നത് സത്യനിഷേധവുമായാണ്. തിരിച്ചുപോവുന്നതും സത്യനിഷേധവുമായിത്തന്നെ. അവര്‍ മറച്ചുവെക്കുന്നവയെക്കുറിച്ചൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
62 ٦٢
وَتَرَىٰ
വതറാ
And you see
നിനക്ക് കാണാം
كَثِيراً
കഥീറന്‍
much/many
അനേകം പേരെ
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
يُسَارِعُونَ
യുസാറി‘ഊന
hasten
അവര്‍ ആവേശത്തോടെ മുന്നേറുന്നു
فِى
ഫീ
In
ഇല്‍
ٱلإِثْمِ
അല്‍-ഇത്‌മി
[the] sin
പാപത്തില്‍
وَٱلْعُدْوَانِ
വല്‍-‘ഉദ്‌വാനി
and the transgression
അതിക്രമത്തിലും
وَأَكْلِهِمُ
വ-അക്‌ലിഹിമു
and eating
അവര്‍ തിന്നുന്നതിലും
ٱلسُّحْتَ
അസ്‌-സുഹ്‌ത
the forbidden
നിഷിദ്ധമായതിനെ
لَبِئْسَ
ലബിഅ്‌സ
Surely evil
എത്രയോ ചീത്ത
مَا
മാ
what
എന്ത്
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
يَعْمَلُونَ
യ‘മലൂന്‍
they do
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
وَتَرَىٰ كَثِيراً مِّنْهُمْ يُسَارِعُونَ فِى ٱلإِثْمِ وَٱلْعُدْوَانِ وَأَكْلِهِمُ ٱلسُّحْتَ لَبِئْسَ مَا كَانُواْ يَعْمَلُونَ
വതറാ കഥീറന്‍ മിന്‍ഹും യുസാറി‘ഊന ഫീ അല്‍-ഇത്‌മി വല്‍-‘ഉദ്‌വാനി വ-അക്‌ലിഹിമു അസ്‌-സുഹ്‌ത ലബിഅ്‌സ മാ കാനൂ യ‘മലൂന്‍
And you see many of them hurrying for sin and transgression, and eating illegal things. Evil indeed is that which they have been doing.
അവരില്‍ ഒട്ടേറെയാളുകള്‍ പാപവൃത്തികളിലും അതിക്രമങ്ങളിലും ആവേശത്തോടെ മുന്നേറുന്നതും നിഷിദ്ധ ധനം തിന്നുതിമര്‍ക്കുന്നതും നിനക്കു കാണാം. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് നന്നെ നീചം തന്നെ.
63 ٦٣
لَوْلاَ
ലൗലാ
Why not
എന്ത്‌ കൊണ്ടാണ്
يَنْهَاهُمُ
യന്‍ഹാഹുമു
forbid them
അവരെ തടയാത്തത്
ٱلرَّبَّانِيُّونَ
അര്‍-റബ്ബാനിയ്യൂന
the Rabbis
പുണ്യവാന്മാര്‍
وَٱلأَحْبَارُ
വല്‍-അഹ്‌ബാറു
and the scholars
പണ്ഡിതന്മാരും
عَن
‘അന്‍
about
ഇല്‍ നിന്ന്
قَوْلِهِمُ
ഖൗലിഹിമു
their saying
അവര്‍ പറയുന്നത്
ٱلإِثْمَ
അല്‍-ഇത്‌മ
the sinful
കുറ്റകരമായത്
وَأَكْلِهِمُ
വ-അക്‌ലിഹിമു
and eating
അവര്‍ തിന്നുന്നതിലും
ٱلسُّحْتَ
അസ്‌-സുഹ്‌ത
the forbidden.
നിഷിദ്ധ ധനം
لَبِئْسَ
ലബിഅ്‌സ
Surely evil
എത്രയോ ചീത്തതന്നെ
مَا
മാ
what
എന്ത്
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
يَصْنَعُونَ
യസ്‌ന‘ഊന്‍
do.
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
لَوْلاَ يَنْهَاهُمُ ٱلرَّبَّانِيُّونَ وَٱلأَحْبَارُ عَن قَوْلِهِمُ ٱلإِثْمَ وَأَكْلِهِمُ ٱلسُّحْتَ لَبِئْسَ مَا كَانُواْ يَصْنَعُونَ
ലൗലാ യന്‍ഹാഹുമു അര്‍-റബ്ബാനിയ്യൂന വല്‍-അഹ്‌ബാറു ‘അന്‍ ഖൗലിഹിമു അല്‍-ഇത്‌മ വ-അക്‌ലിഹിമു അസ്‌-സുഹ്‌ത ലബിഅ്‌സ മാ കാനൂ യസ്‌ന‘ഊന്‍
Why do not the rabbis and the religious learned men forbid them from uttering sinful words and from eating illegal things. Evil indeed is that which they have been performing.
അവരുടെ പാപഭാഷണങ്ങളെയും നിഷിദ്ധ ഭോജനത്തെയും പുണ്യവാളന്‍മാരും പണ്ഡിതന്‍മാരും തടയാത്തതെന്ത്? അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
64 ٦٤
وَقَالَتِ
വഖാലതി
And said
പറയുകയും ചെയ്തു
ٱلْيَهُودُ
അല്‍-യഹൂദു
the Jews
യാഹൂദികള്‍
يَدُ
യദു
Hand
കൈ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَغْلُولَةٌ
മഘ്‌ലൂലതുന്‍
(is) chained
ബന്ധിക്കപ്പെട്ടത്
غُلَّتْ
ഘുല്ലത്‌
Are chained
ബന്ധിക്കപെട്ടട്ടെ
أَيْدِيهِمْ
അയ്‌ദീഹിം
their hands
അവരുടെ കൈകള്‍
وَلُعِنُواْ
വലു‘ഇനൂ
and they have been cursed
അവര്‍ ശപിക്കപ്പെട്ടു
بِمَا
ബിമാ
of what
യാതൊന്നിനാല്‍
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞത്
بَلْ
ബല്‍
But
എന്നാല്‍
يَدَاهُ
യദാഹു
his hands
അവന്‍റെ രണ്ടു കൈകള്‍
مَبْسُوطَتَانِ
മബ്‌സൂതതാനി
(are) stretched out
തുറന്നുവെക്കപ്പെട്ടതാണ്
يُنفِقُ
യുന്‍ഫിഖു
He spends
അവന്‍ ചെലവഴിക്കുന്നു
كَيْفَ
കയ്‌ഫ
how(ever)
എങ്ങനെ
يَشَآءُ
യഷാഉ
He wills.
അവനുദ്ദേശിക്കുന്നത്
وَلَيَزِيدَنَّ
വലയസീദന്ന
And surely increase
വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും
كَثِيراً
കഥീറന്‍
much/many
അധികപേര്‍ക്കും
مِّنْهُم
മിന്‍ഹും
of them
അവരിലെ
مَّآ
മാ
What ever
യാതൊന്ന്
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ടത്
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
مِن
മിന്‍
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
طُغْيَاناً
തുഘ്‌യാനന്‍
(in) rebellion
ധിക്കാരം
وَكُفْراً
വകുഫ്‌റന്‍
and disbelief
സത്യനിഷേധവും
وَأَلْقَيْنَا
വ-അല്‍ഖയ്‌നാ
And We have cast
നാം ഇടുകയും ചെയ്തു
بَيْنَهُمُ
ബയ്‌നഹുമു
between them
അവര്‍ക്കിടയില്‍
ٱلْعَدَاوَةَ
അല്‍-‘അദാവത
the enmity
ശത്രുത
وَٱلْبَغْضَآءَ
വല്‍-ബഘ്‌ളാഅ
and the hatred
വിദ്വാഷവും
إِلَىٰ
ഇലാ
to
ലേക്ക് (വരെ)
يَوْمِ
യൗമി
(the) Day
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാള്‍
ٱلْقِيَامَةِ
അല്‍-ഖിയാമതി
(of) the Resurrection
അവസാന നാളിന്‍റെ
كُلَّمَآ
കുല്ലമാ
Every time
എല്ലാം
أَوْقَدُواْ
അവ്‌ഖദൂ
they kindled
അവര്‍ കത്തിക്കപ്പെടുമ്പോള്‍
نَاراً
നാറന്‍
(in) a Fire
തീ
لِّلْحَرْبِ
ലില്‍-ഹര്‍ബി
of the war
യുദ്ധത്തിന്
أَطْفَأَهَا
അത്ഫഅഹാ
extinguished it
അത് കെടുത്തുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَيَسْعَوْنَ
വയസ്‌‘അവ്‌ന
and strive
അവര്‍ ശ്രമിക്കുന്നു
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
فَسَاداً
ഫസാദന്‍
spreading corruption
കുഴപ്പമുണ്ടാക്കാന്‍
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
ٱلْمُفْسِدِينَ
അല്‍-മുഫ്‌സിദീന്‍
the corrupters
കുഴപ്പമുണ്ടാക്കുന്നവരെ
وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُواْ بِمَا قَالُواْ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ وَلَيَزِيدَنَّ كَثِيراً مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَاناً وَكُفْراً وَأَلْقَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَامَةِ كُلَّمَآ أَوْقَدُواْ نَاراً لِّلْحَرْبِ أَطْفَأَهَا ٱللَّهُ وَيَسْعَوْنَ فِى ٱلأَرْضِ فَسَاداً وَٱللَّهُ لاَ يُحِبُّ ٱلْمُفْسِدِينَ
വഖാലതി അല്‍-യഹൂദു യദു അല്ലാഹി മഘ്‌ലൂലതുന്‍ ഘുല്ലത്‌ അയ്‌ദീഹിം വലു‘ഇനൂ ബിമാ ഖാലൂ ബല്‍ യദാഹു മബ്‌സൂതതാനി യുന്‍ഫിഖു കയ്‌ഫ യഷാഉ വലയസീദന്ന കഥീറന്‍ മിന്‍ഹും മാ ഉന്‍സില ഇലയ്‌ക മിന്‍ റബ്ബിക തുഘ്‌യാനന്‍ വകുഫ്‌റന്‍ വ-അല്‍ഖയ്‌നാ ബയ്‌നഹുമു അല്‍-‘അദാവത വല്‍-ബഘ്‌ളാഅ ഇലാ യൗമി അല്‍-ഖിയാമതി കുല്ലമാ അവ്‌ഖദൂ നാറന്‍ ലില്‍-ഹര്‍ബി അത്ഫഅഹാ അല്ലാഹു വയസ്‌‘അവ്‌ന ഫീ അല്‍-അര്‍ളി ഫസാദന്‍ വഅല്ലാഹു ലാ യുഹിബ്ബു അല്‍-മുഫ്‌സിദീന്‍
The Jews say: Allah's Hand is tied up. Be their hands tied up and be they accursed for what they uttered. Nay, both His Hands are widely outstretched. He spends as He wills. Verily, the Revelation that has come to you from Allah increases in most of them their obstinate rebellion and disbelief. We have put enmity and hatred amongst them till the Day of Resurrection. Every time they kindled the fire of war, Allah extinguished it; and they strive to make mischief on earth. And Allah does not like the Mufsidun.
ദൈവത്തിന്‍റെ കൈകള്‍ കെട്ടിപ്പൂട്ടിയിരിക്കുകയാണെന്ന് ജൂതന്‍മാര്‍ പറയുന്നു. കെട്ടിപ്പൂട്ടിയത് അവരുടെ കൈകള്‍ തന്നെയാണ്. അങ്ങനെ പറഞ്ഞത് കാരണം അവര്‍ അഭിശപ്തരായിരിക്കുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ ഹസ്തങ്ങള്‍ തുറന്നുവെച്ചവയാണ്.അവനിച്ഛിക്കും പോലെ അവന്‍ ചെലവഴിക്കുന്നു. നിനക്ക് നിന്‍റെ നാഥനില്‍ നിന്ന് അവതരിച്ചുകിട്ടിയ സന്ദേശം അവരില്‍ അധിക പേരുടെയും ധിക്കാരവും സത്യനിഷേധവും വര്‍ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ നാം പകയും വിദ്വേഷവും ഉളവാക്കിയിരിക്കുന്നു. അവര്‍ യുദ്ധത്തീ ആളിക്കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
65 ٦٥
وَلَوْ
വലൗ
And if
എങ്കില്‍
أَنَّ
അന്ന
that
തീര്‍ച്ചയായും / എന്ന്
أَهْلَ
അഹ്‌ല
People
ആള്‍ക്കാര്‍
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദ ഗ്രന്ഥത്തിന്‍റെ
آمَنُواْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
وَٱتَّقَوْاْ
വ-ഇത്തഖവ്‌
and feared
അവര്‍ സൂക്ഷ്മത പാലിക്കുകയും ചെയ്തു
لَكَفَّرْنَا
ലകഫ്ഫര്‍നാ
surely We (would have) removed
നാം മായ്ച്ചുകളയുമായിരുന്നു
عَنْهُمْ
‘അന്‍ഹും
for them
അവരില്‍ നിന്ന്
سَيِّئَاتِهِمْ
സയ്യിആതിഹിം
their evil (deeds)
അവരുടെ തിന്മകള്‍
وَلَـأَدْخَلْنَاهُمْ
വല-അദ്‌ഖല്‍നാഹും
and surely We (would have) admitted them
നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു
جَنَّاتِ
ജന്നാതി
(are) Gardens
ഉദ്യാനങ്ങളില്‍
ٱلنَّعِيمِ
അന്‍-ന‘ഈം
the pleasures
അനുഗഹത്തിന്‍റെ
وَلَوْ أَنَّ أَهْلَ ٱلْكِتَابِ آمَنُواْ وَٱتَّقَوْاْ لَكَفَّرْنَا عَنْهُمْ سَيِّئَاتِهِمْ وَلَـأَدْخَلْنَاهُمْ جَنَّاتِ ٱلنَّعِيمِ
വലൗ അന്ന അഹ്‌ല അല്‍-കിതാബി ആമനൂ വ-ഇത്തഖവ്‌ ലകഫ്ഫര്‍നാ ‘അന്‍ഹും സയ്യിആതിഹിം വല-അദ്‌ഖല്‍നാഹും ജന്നാതി അന്‍-ന‘ഈം
And if only the people of the Scripture had believed and warded off evil and had become Al-Muttaqun. We would indeed have blotted out their sins and admitted them to Gardens of pleasure.
വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഉറപ്പായും അവരുടെ തിന്‍മകള്‍ നാം മായ്ച്ചുകളയുകയും അവരെ അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.
66 ٦٦
وَلَوْ
വലൗ
And if
എങ്കില്‍
أَنَّهُمْ
അന്നഹും
that they
തീര്‍ച്ചയായും അവര്‍ ആയിരുന്നു
أَقَامُواْ
അഖാമൂ
had stood firmly
അവര്‍ യഥാവിധി പ്രയോഗത്തില്‍ വരുത്തി
ٱلتَّوْرَاةَ
അത്‌-തവ്‌റാത
the Taurat
തൌറാത്തിനെ
وَٱلإِنْجِيلَ
വല്‍-ഇന്‍ജീല
and the Injeel
ഇഞ്ചീലിനെയും
وَمَآ
വമാ
and what
യാതൊന്നിലും
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ടതിലും
إِلَيهِمْ
ഇലയ്‌ഹിം
to them
അവരിലേക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവില്‍
لأَكَلُواْ
ല-അകലൂ
surely they (would have) eaten
അവര്‍ തിന്നുകതന്നെ ചെയ്യുമായിരുന്നു
مِن
മിന്‍
From
യില്‍നിന്ന്
فَوْقِهِمْ
ഫൗഖിഹിം
above them
അവരുടെ മുകള്‍ ഭാഗത്ത് നിന്ന്
وَمِن
വമിന്‍
And from
ഇല്‍ നിന്നും
تَحْتِ
തഹ്‌തി
beneath
താഴെ
أَرْجُلِهِم
അര്‍ജുലിഹിം
their feet
കാലുകള്‍ക്ക്
مِّنْهُمْ
മിന്‍ഹും
of them
അവരിലുണ്ട്
أُمَّةٌ
ഉമ്മതുന്‍
a people
ഒരു സമൂഹം
مُّقْتَصِدَةٌ
മുഖ്‌തസിദതുന്‍
moderate
നേര്‍വഴി കൈക്കൊണ്ട
وَكَثِيرٌ
വകഥീറുന്‍
but many
എന്നാല്‍ ഏറെപേരും
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
سَآءَ
സാഅ
evil
ചീത്തയായി
مَا
മാ
what
എന്ത്
يَعْمَلُونَ
യ‘മലൂന്‍
they do
അവര്‍ ചെയ്യുന്നത്
وَلَوْ أَنَّهُمْ أَقَامُواْ ٱلتَّوْرَاةَ وَٱلإِنْجِيلَ وَمَآ أُنزِلَ إِلَيهِمْ مِّن رَّبِّهِمْ لأَكَلُواْ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم مِّنْهُمْ أُمَّةٌ مُّقْتَصِدَةٌ وَكَثِيرٌ مِّنْهُمْ سَآءَ مَا يَعْمَلُونَ
വലൗ അന്നഹും അഖാമൂ അത്‌-തവ്‌റാത വല്‍-ഇന്‍ജീല വമാ ഉന്‍സില ഇലയ്‌ഹിം മിന്‍ റബ്ബിഹിം ല-അകലൂ മിന്‍ ഫൗഖിഹിം വമിന്‍ തഹ്‌തി അര്‍ജുലിഹിം മിന്‍ഹും ഉമ്മതുന്‍ മുഖ്‌തസിദതുന്‍ വകഥീറുന്‍ മിന്‍ഹും സാഅ മാ യ‘മലൂന്‍
And if only they had acted according to the Taurat (Torah), the Injeel (Gospel), and what has (now) been sent down to them from their Lord, they would surely have gotten provision from above them and from underneath their feet. There are from among them people who are on the right course, but many of them do evil deeds.
തൗറാത്തും ഇഞ്ചീലും, തങ്ങളുടെ നാഥനില്‍ നിന്ന് ഇറക്കിക്കിട്ടിയ മറ്റു സന്ദേശങ്ങളും യഥാവിധി പ്രയോഗത്തില്‍ വരുത്തിയിരുന്നുവെങ്കില്‍ അവര്‍ക്ക് മുകള്‍ ഭാഗത്തുനിന്നും കാല്‍ച്ചുവട്ടില്‍ നിന്നും ആഹാരം കിട്ടുമായിരുന്നു. അവരില്‍ നേര്‍വഴി കൈക്കൊണ്ട ചിലരുണ്ട്. എന്നാല്‍ ഏറെ പേരുടെയും ചെയ്തികള്‍ തീര്‍ത്തും നീചമാണ്.
67 ٦٧
يَـۤأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلرَّسُولُ
അര്‍-റസൂലു
the Messenger
പ്രവാചകാ
بَلِّغْ
ബല്ലിഘ്‌
Convey
നീ എത്തിച്ചുകൊടുക്കുക
مَآ
മാ
what
യാതൊന്ന്
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ട
إِلَيْكَ
ഇലയ்‌ക
to you
നിനക്ക്
مِن
മിന്‍
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
وَإِن
വ-ഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَفْعَلْ
തഫ്‌‘അല്‍
you do
നീ ചെയ്യുന്നു
فَمَا
ഫമാ
Then what
അവര്‍
بَلَّغْتَ
ബല്ലഘ്‌ത
you (have) conveyed
നീ എത്തിച്ചു കൊടുത്തില്ല
رِسَالَتَهُ
റിസാലതഹു
His Message
അവന്‍റെ ദൗത്യം
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
يَعْصِمُكَ
യ‘സിമുക
will protect you
നിന്നെ കാത്തു രക്ഷിക്കും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنَّاسِ
അന്‍-നാസി
(of) mankind
മനുഷ്യരില്‍/ജനങ്ങള്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‌ദീ
guide
അവന്‍ നേര്‍വഴിയിലാക്കുക
ٱلْقَوْمَ
അല്‍-ഖവ്‌മ
the people
ജനങ്ങളെ
ٱلْكَافِرِينَ
അല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളായ
يَـۤأَيُّهَا ٱلرَّسُولُ بَلِّغْ مَآ أُنزِلَ إِلَيْكَ مِن رَّبِّكَ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ إِنَّ ٱللَّهَ لاَ يَهْدِى ٱلْقَوْمَ ٱلْكَافِرِينَ
യാ അയ്യുഹാ അര്‍-റസൂലു ബല്ലിഘ്‌ മാ ഉന്‍സില ഇലയ்‌ക മിന്‍ റബ്ബിക വ-ഇന്‍ ലം തഫ്‌‘അല്‍ ഫമാ ബല്ലഘ്‌ത റിസാലതഹു വഅല്ലാഹു യ‘സിമുക മിന അന്‍-നാസി ഇന്ന അല്ലാഹ ലാ യഹ്‌ദീ അല്‍-ഖവ്‌മ അല്‍-കാഫിറീന്‍
O Messenger. Proclaim which has been sent down to you from your Lord. And if you do not, then you have not conveyed His Message. Allah will protect you from mankind. Verily, Allah guides not the people who disbelieve.
ദൈവദൂതരേ, നിന്‍റെ നാഥനില്‍നിന്ന് നിനക്ക് ഇറക്കിക്കിട്ടിയത് ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നീ അവന്‍ ഏല്‍പിച്ച ദൗത്യം നിറവേറ്റാത്തവനായിത്തീരും. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കും. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
68 ٦٨
قُلْ
ഖുല്‍
Say
പറയുക
يَـۤأَهْلَ
യാ അഹ്‌ല
O People
ആളുകളെ
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദഗ്രന്ഥത്തിന്‍റെ
لَسْتُمْ
ലസ്‌തും
You are not
നിങ്ങളല്ല
عَلَىٰ
‘അലാ
on
മേല്‍
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യത്തിനും
حَتَّىٰ
ഹത്താ
until
വരേക്കും
تُقِيمُواْ
തുഖീമൂ
you stand firmly
നിങ്ങള്‍ യഥാവിധി നിലനിര്‍ത്തുന്നത്
ٱلتَّوْرَاةَ
അത്‌-തവ്‌റാത
the Taurat
തൌറാത്തിനെ
وَٱلإِنْجِيلَ
വല്‍-ഇന്‍ജീല
and the Injeel
ഇഞ്ചീലിനെയും
وَمَآ
വമാ
and what
യാതൊന്നിലും
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ടതിലും
إِلَيْكُمْ
ഇലയ്‌കും
to you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
وَلَيَزِيدَنَّ
വലയസീദന്ന
And surely increase
വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും
كَثِيراً
കഥീറന്‍
much/many
ഏറെ പേര്‍ക്കും
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
مَّآ
മാ
What(ever)
യാതൊന്ന്
أُنْزِلَ
ഉന്‍സില
was sent down
ഇറക്കപ്പെട്ട
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
مِن
മിന്‍
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
طُغْيَاناً
തുഘ്‌യാനന്‍
(in) rebellion
ധിക്കാരം
وَكُفْراً
വകുഫ്‌റന്‍
and disbelief
സത്യനിഷേധവും
فَلاَ
ഫലാ
And not
ഇല്ല
تَأْسَ
തഅ്‌സ
grieve
അതിനാല്‍ നീ ദുഃഖിക്കേണ്ട
عَلَى
‘അലാ
over
മേല്‍
ٱلْقَوْمِ
അല്‍-ഖവ്‌മി
the people
ജനതയ്ക്ക്
ٱلْكَافِرِينَ
അല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളായ
قُلْ يَـۤأَهْلَ ٱلْكِتَابِ لَسْتُمْ عَلَىٰ شَيْءٍ حَتَّىٰ تُقِيمُواْ ٱلتَّوْرَاةَ وَٱلإِنْجِيلَ وَمَآ أُنزِلَ إِلَيْكُمْ مِّن رَّبِّكُمْ وَلَيَزِيدَنَّ كَثِيراً مِّنْهُمْ مَّآ أُنْزِلَ إِلَيْكَ مِن رَّبِّكَ طُغْيَاناً وَكُفْراً فَلاَ تَأْسَ عَلَى ٱلْقَوْمِ ٱلْكَافِرِينَ
ഖുല്‍ യാ അഹ്‌ല അല്‍-കിതാബി ലസ്‌തും ‘അലാ ഷയ്‌ഇന്‍ ഹത്താ തുഖീമൂ അത്‌-തവ്‌റാത വല്‍-ഇന്‍ജീല വമാ ഉന്‍സില ഇലയ്‌കും മിന്‍ റബ്ബികും വലയസീദന്ന കഥീറന്‍ മിന്‍ഹും മാ ഉന്‍സില ഇലയ്‌ക മിന്‍ റബ്ബിക തുഘ്‌യാനന്‍ വകുഫ്‌റന്‍ ഫലാ തഅ്‌സ ‘അലാ അല്‍-ഖവ്‌മി അല്‍-കാഫിറീന്‍
Say O people of the Scripture. You have nothing till you act according to the Taurat (Torah), the Injeel (Gospel), and what has been sent down to you from your Lord. Verily, that which has been sent down to you from your Lord increases in many of them their obstinate rebellion and disbelief. So be not sorrowful over the people who disbelieve.
പറയുക: വേദവാഹകരേ, തൗറാത്തും ഇഞ്ചീലും നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് അവതരിച്ചുകിട്ടിയ സന്ദേശങ്ങളും യഥാവിധി നിലനിര്‍ത്തുംവരെ നിങ്ങളുടെ നിലപാടുകള്‍ക്ക് ഒരടിസ്ഥാനവും ഉണ്ടാവുകയില്ല. എന്നാല്‍ നിനക്ക് നിന്‍റെ നാഥനില്‍നിന്ന് അവതരിച്ചുകിട്ടിയ സന്ദേശം അവരില്‍ ഏറെ പേരുടെയും ധിക്കാരവും സത്യനിഷേധവും വര്‍ധിപ്പിക്കുകതന്നെ ചെയ്യും. അതിനാല്‍ നീ സത്യനിഷേധികളായ ജനത്തെയോര്‍ത്ത് ദുഃഖിക്കേണ്ടതില്ല.
69 ٦٩
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
هَادُواْ
ഹാദൂ
are Jews
യാഹൂദി
وَٱلصَّابِئُونَ
വസ്‌-സാബിഊന
and the Sabians
സാബികളും
وَٱلنَّصَارَىٰ
വന്‍-നസാറാ
and the Christians
ക്രിസ്ത്യാനികളും
مَنْ
മന്‍
Who
ആര്‍
آمَنَ
ആമന
believed
അവന്‍ വിശ്വസിച്ചു
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വല്‍-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
അല്‍-ആഖിറി
the Last
അന്ത്യ
وعَمِلَ
വ‘അമില
and did
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحاً
സാലിഹന്‍
good deeds
സത്കര്‍മം
فَلاَ
ഫലാ
And not
വേണ്ട
خَوْفٌ
ഖൗഫുന്‍
fear
ഒരു ഭയവും
عَلَيْهِمْ
‘അലയ്‌ഹിം
on them
അവര്‍ക്ക്
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
هُمْ
ഹും
they
അവര്‍
يَحْزَنُونَ
യഹ്‌സനൂന്‍
will grieve
ദുഖിക്കേണ്ടി വരിക
إِنَّ ٱلَّذِينَ آمَنُواْ وَٱلَّذِينَ هَادُواْ وَٱلصَّابِئُونَ وَٱلنَّصَارَىٰ مَنْ آمَنَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وعَمِلَ صَالِحاً فَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
ഇന്ന അല്ലദീന ആമനൂ വല്ലദീന ഹാദൂ വസ്‌-സാബിഊന വന്‍-നസാറാ മന്‍ ആമന ബിഅല്ലാഹി വല്‍-യൗമി അല്‍-ആഖിറി വ‘അമില സാലിഹന്‍ ഫലാ ഖൗഫുന്‍ ‘അലയ്‌ഹിം വലാ ഹും യഹ്‌സനൂന്‍
Surely, those who believe, those who are the Jews and the Sabians and the Christians, whosoever believed in Allah and the Last Day, and worked righteousness, on them shall be no fear, nor shall they grieve.
സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ ആരാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.