Display Settings

Font Size 22px

المائدة

Al-Ma’idah

ഭക്ഷണതളിക

Surah 5 120 verses Madani
50 ٥٠
أَفَحُكْمَ
അഫഹുക്‌മ
Is it then the judgment
വിധിയെയാണോ
ٱلْجَاهِلِيَّةِ
അല്‍-ജാഹിലിയ്യതി
(of) the ignorance
വിവേക ശ്യൂന്യമായ കാലത്തിന്‍റെ
يَبْغُونَ
യബ്‌ഘൂന
they seek
അവരാഗ്രഹിക്കുന്നത്
وَمَنْ
വമന്‍
and whoever
ആരുണ്ട്?
أَحْسَنُ
അഹ്‌സനു
(is) best
ഏറ്റവും നല്ലവനായി
مِنَ
മിന
from
ഇല്‍ നിന്ന് (ക്കാള്‍)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിനെ
حُكْماً
ഹുക്‌മന്‍
(in) judgment
വിധിക്കുന്നതില്‍
لِّقَوْمٍ
ലിഖവ്‌മിന്‍
for a people
ജനങ്ങള്‍ക്ക്
يُوقِنُونَ
യൂഖിനൂന്‍
(who) firmly believe
അവര്‍ അടിയുറച്ചു വിശ്വസിക്കുന്നു
أَفَحُكْمَ ٱلْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ ٱللَّهِ حُكْماً لِّقَوْمٍ يُوقِنُونَ
അഫഹുക്‌മ അല്‍-ജാഹിലിയ്യതി യബ്‌ഘൂന വമന്‍ അഹ്‌സനു മിന അല്ലാഹി ഹുക്‌മന്‍ ലിഖവ്‌മിന്‍ യൂഖിനൂന്‍
Do they then seek the judgement of Ignorance? And who is better in judgement than Allah for a people who have firm Faith.
അനിസ്ലാമിക വ്യവസ്ഥയുടെ വിധിയാണോ അവരാഗ്രഹിക്കുന്നത്. അടിയുറച്ച സത്യവിശ്വാസികള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവായി ആരുണ്ട്?
51 ٥١
يَـۤأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَتَّخِذُواْ
തത്തഖിദൂ
you take
നിങ്ങള്‍ സ്വീകരിക്കുക
ٱلْيَهُودَ
അല്‍-യഹൂദ
the Jews
യാഹൂദികളെ
وَٱلنَّصَارَىٰ
വന്‍-നസാറാ
and the Christians
ക്രിസ്ത്യാനികള്‍
أَوْلِيَآءَ
അവ്‌ലിയാഅ
as allies
ആത്മമിത്രങ്ങളായി
بَعْضُهُمْ
ബ‘ളുഹും
some of them
അവരില്‍ ചിലര്‍
أَوْلِيَآءُ
അവ്‌ലിയാഉ
(as) allies
ആത്മമിത്രങ്ങളാണ്
بَعْضٍ
ബ‘ളിന്‍
others
ചിലരുടെ
وَمَن
വമന്‍
And whoever
ആരെങ്കിലും
يَتَوَلَّهُمْ
യതവല്ലഹും
takes them as allies
അവരെ ആത്മമിത്രങ്ങളാക്കുന്നു
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
فَإِنَّهُ
ഫ-ഇന്നഹു
and indeed, He
എന്നാല്‍ അവന്‍
مِنْهُمْ
മിന്‍ഹും
from them
അവരില്‍പെട്ടവനാകുന്നു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‌ദീ
guide
അവന്‍ നയിക്കുക
ٱلْقَوْمَ
അല്‍-ഖവ്‌മ
the people
ജനത്തെ
ٱلظَّالِمِينَ
അഴ്‌-ഴാലിമീന്‍
the wrongdoers
അക്രമികളായ
يَـۤأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْيَهُودَ وَٱلنَّصَارَىٰ أَوْلِيَآءَ بَعْضُهُمْ أَوْلِيَآءُ بَعْضٍ وَمَن يَتَوَلَّهُمْ مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ ٱللَّهَ لاَ يَهْدِى ٱلْقَوْمَ ٱلظَّالِمِينَ
യാ അയ്യുഹാ അല്ലദീന ആമനൂ ലാ തത്തഖിദൂ അല്‍-യഹൂദ വന്‍-നസാറാ അവ്‌ലിയാഅ ബ‘ളുഹും അവ്‌ലിയാഉ ബ‘ളിന്‍ വമന്‍ യതവല്ലഹും മിന്‍കും ഫ-ഇന്നഹു മിന്‍ഹും ഇന്ന അല്ലാഹ ലാ യഹ്‌ദീ അല്‍-ഖവ്‌മ അഴ്‌-ഴാലിമീന്‍
O you who believe. Take not the Jews and the Christians as Auliya, they are but Auliya to one another. And if any amongst you takes them as Auliya, then surely he is one of them. Verily, Allah guides not those people who are the Zalimun.
വിശ്വസിച്ചവരേ, ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. അവരന്യോന്യം കൈകാര്യകര്‍ത്താക്കളാണ്. നിങ്ങളിലാരെങ്കിലും അവരെ കൈകാര്യകര്‍ത്താക്കളാക്കുന്നുവെങ്കില്‍ അവനും അവരില്‍ പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. തീര്‍ച്ച.
52 ٥٢
فَتَرَى
ഫതറാ
so you would see
എന്നാല്‍ നിനക്ക് കാണാം
ٱلَّذِينَ
അല്ലദീന
Those who
ഒരു കൂട്ടരെ
فِى
ഫീ
In
ഇല്‍
قُلُوبِهِم
ഖുലൂബിഹിം
their hearts
അവരുടെ മനസ്സുകളില്‍
مَّرَضٌ
മറളുന്‍
(is) a disease
ഒരു രോഗം
يُسَارِعُونَ
യുസാറി‘ഊന
hasten
അവര്‍ തിടുക്കം കൂട്ടുന്നു
فِيهِمْ
ഫീഹിം
among them
അവരില്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നു
نَخْشَىٰ
നഖ്‌ഷാ
We fear
ഞങ്ങള്‍ ഭയപ്പെടുന്നു
أَن
അന്‍
that
അത്
تُصِيبَنَا
തുസീബനാ
(may) strike us
ഞങ്ങളെ ബാധിക്കു(മെന്ന്)
دَآئِرَةٌ
ദാഇറതുന്‍
a misfortune
ആപത്ത്
فَعَسَى
ഫ‘അസാ
But perhaps
എന്നാല്‍ ആയേക്കാം
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
أَن
അന്‍
that
അത്
يَأْتِىَ
യഅ്‌തിയ
will bring
കൊണ്ട് വരുന്നു
بِٱلْفَتْحِ
ബില്‍-ഫത്‌ഹി
the victory
വിജയം
أَوْ
അൗ
or
അല്ലെങ്കില്‍
أَمْرٍ
അംറിന്‍
affair
വല്ല തീര്‍പ്പും / സംബന്ധിച്ച്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِندِهِ
‘ഇന്‍ദിഹി
Him.
അവന്‍റെ അടുത്ത്
فَيُصْبِحُواْ
ഫയുസ്‌ബിഹൂ
Then they will become
അപ്പോള്‍ അവര്‍ ആയിത്തീരും
عَلَىٰ
‘അലാ
on
മേല്‍
مَآ
മാ
what
യാതൊന്നിനെ
أَسَرُّواْ
അസര്‍റൂ
they had concealed
മറച്ചു വെച്ചു
فِيۤ
ഫീ
in
യില്‍
أَنْفُسِهِمْ
അന്‍ഫുസിഹിം
themselves
അവരുടെ മനസ്സുകളില്‍
نَادِمِينَ
നാദിമീന്‍
regretful
ഖേദിക്കുന്നവര്‍
فَتَرَى ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يُسَارِعُونَ فِيهِمْ يَقُولُونَ نَخْشَىٰ أَن تُصِيبَنَا دَآئِرَةٌ فَعَسَى ٱللَّهُ أَن يَأْتِىَ بِٱلْفَتْحِ أَوْ أَمْرٍ مِّنْ عِندِهِ فَيُصْبِحُواْ عَلَىٰ مَآ أَسَرُّواْ فِيۤ أَنْفُسِهِمْ نَادِمِينَ
ഫതറാ അല്ലദീന ഫീ ഖുലൂബിഹിം മറളുന്‍ യുസാറി‘ഊന ഫീഹിം യഖൂലൂന നഖ്‌ഷാ അന്‍ തുസീബനാ ദാഇറതുന്‍ ഫ‘അസാ അല്ലാഹു അന്‍ യഅ്‌തിയ ബില്‍-ഫത്‌ഹി അൗ അംറിന്‍ മിന്‍ ‘ഇന്‍ദിഹി ഫയുസ്‌ബിഹൂ ‘അലാ മാ അസര്‍റൂ ഫീ അന്‍ഫുസിഹിം നാദിമീന്‍
And you see those in whose hearts there is a disease, they hurry to their friendship, saying: We fear lest some misfortune of a disaster may befall us. Perhaps Allah may bring a victory or a decision according to His Will. Then they will become regretful for what they have been keeping as a secret in themselves.
എന്നാല്‍ ദീനം പിടിച്ച മനസ്സുള്ളവര്‍ അവരുമായി കൂട്ടുകൂടുന്നതിന് തിടുക്കം കൂട്ടുന്നതായി കാണാം. തങ്ങള്‍ക്കു വല്ല വിപത്തും വന്നുപെട്ടേക്കുമോയെന്ന് ആശങ്കയുണ്ടെന്നാണ് അതിനവര്‍ കാരണം പറയുക. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ണായക വിജയം നല്‍കിയേക്കാം. അല്ലെങ്കില്‍ അവന്‍റെ ഭാഗത്തുനിന്ന് മറ്റുവല്ല തീര്‍പ്പും ഉണ്ടായേക്കാം. അപ്പോള്‍ അവര്‍ തങ്ങളുടെ മനസ്സ് മറച്ചുവെക്കുന്നതിനെ സംബന്ധിച്ച് ഖേദിക്കുന്നവരായിത്തീരും.
53 ٥٣
وَيَقُولُ
വയഖൂലു
and will say
പറയുകയും ചെയ്യും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
أَهَـۤؤُلاۤءِ
അഹാഉലാഇ
Are these
ഇക്കൂട്ടരോ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
أَقْسَمُواْ
അഖ്‌സമൂ
they swore
അവര്‍ ശപദം ചെയ്തു പറഞ്ഞ
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍
جَهْدَ
ജഹ്‌ദ
strongest
ബലമായി / ആണയിട്ട്
أَيْمَانِهِمْ
അയ്‌മാനിഹിം
(of) their oaths
അവരുടെ സത്യങ്ങളില്‍
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
لَمَعَكُمْ
ലമ‘അകും
with you
നിങ്ങളോടൊപ്പംതന്നെയാണെന്ന്
حَبِطَتْ
ഹബിതത്‌
became worthless
നിഷ്ഫലമായിരിക്കുന്നു
أَعْمَالُهُمْ
അ‘മാലുഹും
their deeds
അവരുടെ പ്രവര്‍ത്തനങ്ങള്‍
فَأَصْبَحُواْ
ഫ-അസ്‌ബഹൂ
and they became
അങ്ങിനെ അവര്‍ ആയിരിക്കുന്നു
خَاسِرِينَ
ഖാസിറീന്‍
(as) losers
നഷ്ടം സംഭവിച്ചവര്‍
وَيَقُولُ ٱلَّذِينَ آمَنُواْ أَهَـۤؤُلاۤءِ ٱلَّذِينَ أَقْسَمُواْ بِٱللَّهِ جَهْدَ أَيْمَانِهِمْ إِنَّهُمْ لَمَعَكُمْ حَبِطَتْ أَعْمَالُهُمْ فَأَصْبَحُواْ خَاسِرِينَ
വയഖൂലു അല്ലദീന ആമനൂ അഹാഉലാഇ അല്ലദീന അഖ്‌സമൂ ബിഅല്ലാഹി ജഹ്‌ദ അയ്‌മാനിഹിം ഇന്നഹും ലമ‘അകും ഹബിതത്‌ അ‘മാലുഹും ഫ-അസ്‌ബഹൂ ഖാസിറീന്‍
And those who believe will say: Are these the men who swore their strongest oaths by Allah that they were with you? All that they did has been in vain and they have become the losers.
അന്നേരം സത്യവിശ്വാസികള്‍ ചോദിക്കും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണെന്ന് അല്ലാഹുവിന്‍റെ പേരില്‍ ആണയിട്ടു പറഞ്ഞിരുന്ന അക്കൂട്ടര്‍ തന്നെയാണോ ഇവര്‍? അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴായിരിക്കുന്നു. അങ്ങനെ അവര്‍ പരാജിതരാവുകയും ചെയ്തിരിക്കുന്നു.
54 ٥٤
يٰأَيُّهَا
യാ അയ്യുഹാ
O you
ഹേയ്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
مَن
മന്‍
(are some) who
ഒരുത്തര്‍
يَرْتَدَّ
യര്‍തദ്ദ
turns back
അവന്‍ തിരിച്ചുപോകുന്നു(
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
عَن
‘അന്‍
about
നിന്ന്
دِينِهِ
ദീനിഹി
his religion
തന്‍റെ മതത്തില്‍
فَسَوْفَ
ഫസൗഫ
Then soon
പെട്ടെന്ന്
يَأْتِى
യഅ്‌തീ
(will) bring
കൊണ്ടുവരും
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِقَوْمٍ
ബിഖവ്‌മിന്‍
a people
ഒരു ജനതയെ
يُحِبُّهُمْ
യുഹിബ്ബുഹും
whom He loves
അവന്‍ അവരെ ഇഷ്ടപ്പെടും
وَيُحِبُّونَهُ
വയുഹിബ്ബൂനഹു
and they love Him
അവര്‍ അവനെ ഇഷ്ടപ്പെടുകയും ചെയ്യും
أَذِلَّةٍ
അദില്ലതിന്‍
humble
വിനയമുള്ളവര്‍
عَلَى
‘അലാ
over
മേല്‍
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന
the believers
സത്യവിശ്വാസികള്‍ക്ക്
أَعِزَّةٍ
അ‘ഇസ്സതിന്‍
(and) stern
പ്രതാപം കാണിക്കുന്നവരായ
عَلَى
‘അലാ
over
മേല്‍
ٱلْكَافِرِينَ
അല്‍-കാഫിറീന
the disbelievers
സത്യനിഷേധികള്‍ക്ക്
يُجَاهِدُونَ
യുജാഹിദൂന
striving
അവര്‍ സമരം ചെയ്യും
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and not
ഇല്ല
يَخَافُونَ
യഖാഫൂന
they fear
അവര്‍ ഭയപ്പെടുക
لَوْمَةَ
ലൗമത
the blame
ആക്ഷേപത്തെ
لاۤئِمٍ
ലാഇമിന്‍
(of) a critic
ആക്ഷേപകന്‍റെ
ذٰلِكَ
ദാലിക
That
അത്
فَضْلُ
ഫള്‍ലു
bounty
അനുഗ്രഹം (ആണ്)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
يُؤْتِيهِ
യുഅ്‌തീഹി
He gives it
അവനത് നല്‍കുന്നു
مَن
മന്‍
(are some) who
ഒരുത്തര്‍ക്ക്
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
وَاسِعٌ
വാസി‘ഉന്‍
(is) All-Encompassing
വിശാലന്‍
عَلِيمٌ
‘അലീം
All-Knowing
എല്ലാം അറിയുന്നവനും
يٰأَيُّهَا ٱلَّذِينَ آمَنُواْ مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَافِرِينَ يُجَاهِدُونَ فِى سَبِيلِ ٱللَّهِ وَلاَ يَخَافُونَ لَوْمَةَ لاۤئِمٍ ذٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ وَٱللَّهُ وَاسِعٌ عَلِيمٌ
യാ അയ്യുഹാ അല്ലദീന ആമനൂ മന്‍ യര്‍തദ്ദ മിന്‍കും ‘അന്‍ ദീനിഹി ഫസൗഫ യഅ്‌തീ അല്ലാഹു ബിഖവ്‌മിന്‍ യുഹിബ്ബുഹും വയുഹിബ്ബൂനഹു അദില്ലതിന്‍ ‘അലാ അല്‍-മുഅ്‌മിനീന അ‘ഇസ്സതിന്‍ ‘അലാ അല്‍-കാഫിറീന യുജാഹിദൂന ഫീ സബീലി അല്ലാഹി വലാ യഖാഫൂന ലൗമത ലാഇമിന്‍ ദാലിക ഫള്‍ലു അല്ലാഹി യുഅ്‌തീഹി മന്‍ യഷാഉ വഅല്ലാഹു വാസി‘ഉന്‍ ‘അലീം
O you who believe, Whoever from among you turns back from his religion, Allah will bring a people whom He will love and they will love Him, humble towards the believers, stern towards the disbelievers, fighting in the Way of Allah, and never afraid of the blame of the blamers. That is the Grace of Allah which He bestows on whom He wills. And Allah is All-Sufficient for His creatures' needs, All-Knower.
വിശ്വസിച്ചവരേ, നിങ്ങളിലാരെങ്കിലും തന്‍റെ മതം ഉപേക്ഷിച്ച് പോവുന്നുവെങ്കില്‍ അല്ലാഹു മറ്റൊരു ജനവിഭാഗത്തെ പകരം കൊണ്ടുവരും. അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ. അവര്‍ വിശ്വാസികളോട് വിനയവും സത്യനിഷേധികളോട പ്രതാപവും കാണിക്കുന്നവരായിരിക്കും. ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരും ആരുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും. അത് അല്ലാഹുവിന്‍റെ അനുഗ്രഹമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവനതു നല്‍കുന്നു. അല്ലാഹു വിപുലമായ ഔദാര്യമുടയവനാണ്. എല്ലാം അറിയുന്നവനും.
55 ٥٥
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
وَلِيُّكُمُ
വലിയ്യുകുമു
your ally
നിങ്ങളുടെ മിത്രം
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَرَسُولُهُ
വറസൂലുഹു
and His Messenger
അവന്‍റെ ദൂതനും
وَٱلَّذِينَ
വല്ലദീന
and those who
യാതോരുത്തരും
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يُقِيمُونَ
യുഖീമൂന
establish
അവര്‍ നിലനിര്‍ത്തുന്നു
ٱلصَّلاَةَ
അസ്‌-സലാത
the prayer
നമസ്ക്കാരത്തെ
وَيُؤْتُونَ
വയുഅ്‌തൂന
and give
അവര്‍ നല്‍കുകയും ചെയ്യുന്നു
ٱلزَّكَاةَ
അസ്‌-സകാത
the zakah
സക്കാത്ത്
وَهُمْ
വഹും
and they
അവര്‍
رَاكِعُونَ
റാകി‘ഊന്‍
(are) those who bow down
അവര്‍ നമിക്കുന്നവരും (ആണ്)
إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُ وَٱلَّذِينَ آمَنُواْ ٱلَّذِينَ يُقِيمُونَ ٱلصَّلاَةَ وَيُؤْتُونَ ٱلزَّكَاةَ وَهُمْ رَاكِعُونَ
ഇന്നമാ വലിയ്യുകുമു അല്ലാഹു വറസൂലുഹു വല്ലദീന ആമനൂ അല്ലദീന യുഖീമൂന അസ്‌-സലാത വയുഅ്‌തൂന അസ്‌-സകാത വഹും റാകി‘ഊന്‍
Verily, your Wali is Allah, His Messenger, and the believers, those who perform As-Salat (Iqamat-as-Salat), and give Zakat, and they bow down.
നിങ്ങളുടെ രക്ഷാധികാരി അല്ലാഹുവും അവന്‍റെ ദൂതനുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെ മാത്രം നമിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളും.
56 ٥٦
وَمَن
വമന്‍
And whoever
ആരെങ്കിലും
يَتَوَلَّ
യതവല്ല
takes as an ally
അവന്‍ മിത്രമാക്കുന്നു
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവെ
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ ദൂതനെയും
وَٱلَّذِينَ
വല്ലദീന
and those who
യാതോരുത്തരെയും
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
فَإِنَّ
ഫ-ഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
حِزْبَ
ഹിസ്‌ബ
(the) party
കക്ഷി
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْغَالِبُونَ
അല്‍-ഘാലിബൂന്‍
(are) the victorious
വിജയം വരിക്കുന്നവര്‍
وَمَن يَتَوَلَّ ٱللَّهَ وَرَسُولَهُ وَٱلَّذِينَ آمَنُواْ فَإِنَّ حِزْبَ ٱللَّهِ هُمُ ٱلْغَالِبُونَ
വമന്‍ യതവല്ല അല്ലാഹ വറസൂലഹു വല്ലദീന ആമനൂ ഫ-ഇന്ന ഹിസ്‌ബ അല്ലാഹി ഹുമു അല്‍-ഘാലിബൂന്‍
And whosoever takes Allah, His Messenger, and those who have believed, as Protectors, then the party of Allah will be the victorious.
അല്ലാഹുവെയും അവന്‍റെ ദൂതനെയും സത്യവിശ്വാസികളെയും കൈകാര്യകര്‍ത്താക്കളാക്കുന്നവര്‍ അറിയട്ടെ: അല്ലാഹുവിന്‍റെ കക്ഷി തന്നെയാണ് വിജയം വരിക്കുന്നവര്‍.
57 ٥٧
يَـۤأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَتَّخِذُواْ
തത്തഖിദൂ
you take
നിങ്ങള്‍ സ്വീകരിക്കുക
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
ٱتَّخَذُواْ
ഇത്തഖദൂ
they took
അവര്‍ സ്വീകരിച്ചു
دِينَكُمْ
ദീനകും
your religion
നിങ്ങളുടെ മതത്തെ
هُزُواً
ഹുസുവന്‍
(in) ridicule
പരിഹാസം (ഹാസ്യം)
وَلَعِباً
വല‘ഇബന്‍
and fun
കളിയും (വിനോദവും)
مِّنَ
മിന
against
നിന്ന്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതൂ
were given
അവര്‍ക്ക് നല്‍കപ്പെട്ട
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
مِن
മിന്‍
From
യില്‍നിന്ന്
قَبْلِكُمْ
ഖബ്‌ലികും
before you
നിങ്ങള്‍ക്ക് മുമ്പ്
وَٱلْكُفَّارَ
വല്‍-കുഫ്ഫാറ
and the disbelievers
സത്യനിഷേധികളെയും
أَوْلِيَآءَ
അവ്‌ലിയാഅ
as) allies
മിത്രങ്ങള്‍ ആയിട്ട്
وَٱتَّقُواْ
വ-ഇത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവെ
إِن
ഇന്‍
“Whether
എങ്കില്‍
كُنتُم
കുന്‍തും
you are
നിങ്ങള്‍ ആണ്
مُّؤْمِنِينَ
മുഅ്‌മിനീന്‍
believers
വിശ്വാസികള്‍
يَـۤأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلَّذِينَ ٱتَّخَذُواْ دِينَكُمْ هُزُواً وَلَعِباً مِّنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ مِن قَبْلِكُمْ وَٱلْكُفَّارَ أَوْلِيَآءَ وَٱتَّقُواْ ٱللَّهَ إِن كُنتُم مُّؤْمِنِينَ
യാ അയ്യുഹാ അല്ലദീന ആമനൂ ലാ തത്തഖിദൂ അല്ലദീന ഇത്തഖദൂ ദീനകും ഹുസുവന്‍ വല‘ഇബന്‍ മിന അല്ലദീന ഊതൂ അല്‍-കിതാബ മിന്‍ ഖബ്‌ലികും വല്‍-കുഫ്ഫാറ അവ്‌ലിയാഅ വ-ഇത്തഖൂ അല്ലാഹ ഇന്‍ കുന്‍തും മുഅ്‌മിനീന്‍
O you who believe, Take not for Auliya (protectors and helpers) those who take your religion for a mockery and fun from among those who received the Scripture before you, nor from among the disbelievers; and fear Allah if you indeed are true believers.
വിശ്വസിച്ചവരേ, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തുപോന്ന, നിങ്ങള്‍ക്കുമുമ്പെ വേദം നല്‍കപ്പെട്ടവരെയും സത്യനിഷേധികളെയും കൈകാര്യകര്‍ത്താക്കളാക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.
58 ٥٨
وَإِذَا
വ-ഇദാ
And when
അപ്പോളും
نَادَيْتُمْ
നാദയ്‌തും
you make a call
നിങ്ങള്‍ വിളിച്ചു
إِلَى
ഇലാ
to
ലേക്ക്
ٱلصَّلاَةِ
അസ്‌-സലാതി
the prayer
നമസ്ക്കാരം
ٱتَّخَذُوهَا
ഇത്തഖദൂഹാ
they take it
അവരതിനെ ആക്കുന്നു
هُزُواً
ഹുസുവന്‍
(in) ridicule
പരിഹാസം
وَلَعِباً
വല‘ഇബന്‍
and fun
വിനോദവും
ذٰلِكَ
ദാലിക
That
അത്
بِأَنَّهُمْ
ബി-അന്നഹും
(is) because they
അവരായതിനാലാണ്
قَوْمٌ
ഖവ്‌മുന്‍
a people
ഒരു കൂട്ടര്‍
لاَّ
ലാ
(there is) no
ഇല്ല
يَعْقِلُونَ
യ‘ഖിലൂന്‍
understand
അവര്‍ ചിന്തിച്ചു മനസിലാക്കുന്നു
وَإِذَا نَادَيْتُمْ إِلَى ٱلصَّلاَةِ ٱتَّخَذُوهَا هُزُواً وَلَعِباً ذٰلِكَ بِأَنَّهُمْ قَوْمٌ لاَّ يَعْقِلُونَ
വ-ഇദാ നാദയ്‌തും ഇലാ അസ്‌-സലാതി ഇത്തഖദൂഹാ ഹുസുവന്‍ വല‘ഇബന്‍ ദാലിക ബി-അന്നഹും ഖവ്‌മുന്‍ ലാ യ‘ഖിലൂന്‍
And when you proclaim the call for As-Salat, they take it as a mockery and fun, that is because they are a people who understand not.
നിങ്ങള്‍ നമസ്കാരത്തിന് വിളിച്ചാല്‍ അവരതിനെ പരിഹാസവും കളിയുമാക്കുന്നു. അവര്‍ ആലോചിച്ചറിയാത്ത ജനമായതിനാലാണത്.
59 ٥٩
قُلْ
ഖുല്‍
Say
(ചോദിക്കുക
يَـۤأَهْلَ
യാ അഹ്‌ല
O People
ആളുകളെ
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദ ഗ്രന്ഥത്തിന്‍റെ
هَلْ
ഹല്‍
Is (there)
ഉണ്ടോ
تَنقِمُونَ
തന്‍ഖിമൂന
you resent
നിങ്ങള്‍ വിരോധം പുലര്‍ത്തുന്നു
مِنَّآ
മിന്നാ
of us
ഞങ്ങളോട്
إِلاَّ
ഇല്ലാ
except
അല്ലാതെ
أَنْ
അന്‍
that
അതിന്
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ച
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍
وَمَآ
വമാ
and what
യാതൊന്നിലും
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ടതിലും
إِلَيْنَا
ഇലയ്‌നാ
from us
ഞങ്ങള്‍ക്ക്
وَمَآ
വമാ
and what
യാതൊന്നിലും
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ടതിലും
مِن
മിന്‍
From
യില്‍നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
وَأَنَّ
വ-അന്ന
and that
എന്ന്
أَكْثَرَكُمْ
അക്‌തറകും
most of you
നിങ്ങളിലേറെപേരും
فَاسِقُونَ
ഫാസിഖൂന്‍
(are) defiantly disobedient
അധര്‍മകാരികള്‍
قُلْ يَـۤأَهْلَ ٱلْكِتَابِ هَلْ تَنقِمُونَ مِنَّآ إِلاَّ أَنْ آمَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ مِن قَبْلُ وَأَنَّ أَكْثَرَكُمْ فَاسِقُونَ
ഖുല്‍ യാ അഹ്‌ല അല്‍-കിതാബി ഹല്‍ തന്‍ഖിമൂന മിന്നാ ഇല്ലാ അന്‍ ആമന്നാ ബിഅല്ലാഹി വമാ ഉന്‍സില ഇലയ്‌നാ വമാ ഉന്‍സില മിന്‍ ഖബ്‌ലു വ-അന്ന അക്‌തറകും ഫാസിഖൂന്‍
Say: O people of the Scripture. Do you criticize us for no other reason than that we believe in Allah, and in which has been sent down to us and in that which has been sent down before, and that most of you are Fasiqun.
ചോദിക്കുക: വേദക്കാരേ, നിങ്ങള്‍ ഞങ്ങളോടു ശത്രുത പുലര്‍ത്താന്‍ വല്ല കാരണവുമുണ്ടോ, അല്ലാഹുവിലും ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ഞങ്ങള്‍ക്കു മുമ്പ് ഇറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നതല്ലാതെ? നിങ്ങളിലേറെപ്പേരും അധാര്‍മികരാണെന്നതും?