Display Settings

Font Size 22px

المائدة

Al-Ma’idah

ഭക്ഷണതളിക

Surah 5 120 verses Madani
110 ١١٠
إِذْ
ഇദ്‌
when
സന്ദര്‍ഭം / അപ്പോള്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يٰعِيسَى
യാ ‘ഈസാ
O Isa
അല്ലയോ ഈസാ
ٱبْنَ
ഇബ്‌ന
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം
ٱذْكُرْ
ഉദ്‌കുര്‍
Remember
നീ ഓര്‍ക്കുക
نِعْمَتِى
നി‘മതീ
My Favor
എന്‍റെ അനുഗ്രഹത്തെ
عَلَيْكَ
‘അലയ്‌ക
to you
നിനക്ക്
وَعَلَىٰ
വ‘അലാ
and on
മേലും
وَالِدَتِكَ
വാലിദതിക
your mother
നിന്‍റെ മാതാവിനും
إِذْ
ഇദ്‌
when
അപ്പോള്‍
أَيَّدتُّكَ
അയ്യദ്‌തുക
I strengthened you
ഞാന്‍ നിന്നെ ബലപ്പെടുത്തി
بِرُوحِ ٱلْقُدُسِ
ബിറൂഹി അല്‍-ഖുദുസി
with the Holy Spirit
പരിശുദ്ധാത്മാവിനെ കൊണ്ട്
تُكَلِّمُ
തുകല്ലിമു
you spoke
നീ സംസാരിക്കുന്നു
ٱلنَّاسَ
അന്‍-നാസ
(to) the people
മനുഷ്യരോട് / ജനങ്ങളോട്
فِى
ഫീ
In
ഇല്‍
ٱلْمَهْدِ
അല്‍-മഹ്‌ദി
the cradle
തൊട്ടിലില്‍ വച്ച്
وَكَهْلاً
വകഹ്‌ലന്‍
and (in) maturity
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ
വ-ഇദ്‌
And when
സന്ദര്‍ഭം
عَلَّمْتُكَ
‘അല്ലംതുക
I taught you
ഞാന്‍ നിന്നെ പഠിപ്പിച്ച
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
وَٱلْحِكْمَةَ
വല്‍-ഹിക്‌മത
and the wisdom
യുക്തിജ്ഞാനവും
وَٱلتَّوْرَاةَ
വത്-തവ്‌റാത
and the Taurat
തൌറാത്തും
وَٱلإِنْجِيلَ
വല്‍-ഇന്‍ജീല
and the Injeel
ഇഞ്ചീലിനെയും
وَإِذْ
വ-ഇദ്‌
And when
സന്ദര്‍ഭം
تَخْلُقُ
ഖലഖ്‌ത
you make
നീ ഉണ്ടാക്കുന്ന / രൂപപ്പെടുത്തുന്ന
مِنَ
മിന
from
ഇല്‍ നിന്ന്
ٱلطِّينِ
അത്-തീനി
the clay
കളിമണ്ണ്
كَهَيْئَةِ
കഹയ്‌അതി
like the form
രൂപം പോലെ
ٱلطَّيْرِ
അത്-തയ്‌റി
(of) the bird
പക്ഷിയുടെ
بِإِذْنِى
ബി-ഇദ്‌നീ
by My permission
എന്‍റെ അനുവാദ പ്രകാരം
فَتَنفُخُ
ഫതന്‍ഫുഖു
then you breath
എന്നിട്ട് നീ ഊതുന്നു
فِيهَا
ഫീഹാ
therein
അതില്‍
فَتَكُونُ
ഫതകൂനു
and it becomes
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْراً
തയ്‌റന്‍
a bird
ഒരു പക്ഷി
بِإِذْنِى
ബി-ഇദ്‌നീ
by My permission
എന്‍റെ അനുവാദ പ്രകാരം
وَتُبْرِىءُ
വതുബ്‌റിഉ
and you heal
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
ٱلأَكْمَهَ
അല്‍-അക്‌മഹ
the born blind
ജന്മനാ അന്ധനായവനെ
وَٱلأَبْرَصَ
വല്‍-അബ്‌റസ
and the leper
വെള്ളപ്പാണ്ഡു രോഗിയെയും
بِإِذْنِى
ബി-ഇദ്‌നീ
by My permission
എന്‍റെ അനുവാദ പ്രകാരം
وَإِذْ
വ-ഇദ്‌
And when
സന്ദര്‍ഭം
تُخْرِجُ
തുഖ്‌റിജു
you bring forth
നീ പുറത്ത് കൊണ്ടുവരുന്ന
ٱلْمَوتَىٰ
അല്‍-മൗതാ
the dead
മരണപ്പെട്ടവരെ
بِإِذْنِى
ബി-ഇദ്‌നീ
by My permission
എന്‍റെ അനുവാദ പ്രകാരം
وَإِذْ
വ-ഇദ്‌
And when
സന്ദര്‍ഭം
كَفَفْتُ
കഫഫ്‌തു
I restrained
ഞാന്‍ തടഞ്ഞ
بَنِيۤ
ബനീ
(from the) Children
സന്തതികളെ
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
عَنكَ
‘അന്‍ക
from you
നിന്നില്‍ നിന്ന്
إِذْ
ഇദ്‌
when
അപ്പോള്‍
جِئْتَهُمْ
ജിഅ്‌തഹും
you came to them
നീ അവരിലേക്ക് ചെന്ന
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
فَقَالَ
ഫഖാല
Then he said
അപ്പോള്‍ പറഞ്ഞു
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
നിഷേധികള്‍
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നുള്ള
إِنْ
ഇന്‍
if
എങ്കില്‍
هَـٰذَا
ഹാദാ
This
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
سِحْرٌ
സിഹ്‌റുന്‍
magic
ആഭിചാരം
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ / തെളിഞ്ഞ
إِذْ قَالَ ٱللَّهُ يٰعِيسَى ٱبْنَ مَرْيَمَ ٱذْكُرْ نِعْمَتِى عَلَيْكَ وَعَلَىٰ وَالِدَتِكَ إِذْ أَيَّدتُّكَ بِرُوحِ ٱلْقُدُسِ تُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلاً وَإِذْ عَلَّمْتُكَ ٱلْكِتَابَ وَٱلْحِكْمَةَ وَٱلتَّوْرَاةَ وَٱلإِنْجِيلَ وَإِذْ تَخْلُقُ مِنَ ٱلطِّينِ كَهَيْئَةِ ٱلطَّيْرِ بِإِذْنِى فَتَنفُخُ فِيهَا فَتَكُونُ طَيْراً بِإِذْنِى وَتُبْرِىءُ ٱلأَكْمَهَ وَٱلأَبْرَصَ بِإِذْنِى وَإِذْ تُخْرِجُ ٱلْمَوتَىٰ بِإِذْنِى وَإِذْ كَفَفْتُ بَنِيۤ إِسْرَائِيلَ عَنكَ إِذْ جِئْتَهُمْ بِٱلْبَيِّنَاتِ فَقَالَ ٱلَّذِينَ كَفَرُواْ مِنْهُمْ إِنْ هَـٰذَا إِلاَّ سِحْرٌ مُّبِينٌ
ഇദ്‌ ഖാല അല്ലാഹു യാ ‘ഈസാ ഇബ്‌ന മര്‍യമ ഉദ്‌കുര്‍ നി‘മതീ ‘അലയ്‌ക വ‘അലാ വാലിദതിക ഇദ്‌ അയ്യദ്‌തുക ബിറൂഹി അല്‍-ഖുദുസി തുകല്ലിമു അന്‍-നാസ ഫീ അല്‍-മഹ്‌ദി വകഹ്‌ലന്‍ വ-ഇദ്‌ ‘അല്ലംതുക അല്‍-കിതാബ വല്‍-ഹിക്‌മത വത്-തവ്‌റാത വല്‍-ഇന്‍ജീല വ-ഇദ്‌ ഖലഖ്‌ത മിന അത്-തീനി കഹയ്‌അതി അത്-തയ്‌റി ബി-ഇദ്‌നീ ഫതന്‍ഫുഖു ഫീഹാ ഫതകൂനു തയ്‌റന്‍ ബി-ഇദ്‌നീ വതുബ്‌റിഉ അല്‍-അക്‌മഹ വല്‍-അബ്‌റസ ബി-ഇദ്‌നീ വ-ഇദ്‌ തുഖ്‌റിജു അല്‍-മൗതാ ബി-ഇദ്‌നീ വ-ഇദ്‌ കഫഫ്‌തു ബനീ ഇസ്‌റാഈല ‘അന്‍ക ഇദ്‌ ജിഅ്‌തഹും ബില്‍-ബയ്യിനാതി ഫഖാല അല്ലദീന കഫറൂ മിന്‍ഹും ഇന്‍ ഹാദാ ഇല്ലാ സിഹ്‌റുന്‍ മുബീന്‍
when Allah will say. O 'Iesa (Jesus), son of Maryam (Mary). Remember My Favour to you and to your mother when I supported you with Ruh-ul-Qudus so that you spoke to the people in the cradle and in maturity; and when I taught you writing, Al-Hikmah (the power of understanding), the Taurat (Torah) and the Injeel (Gospel), and when you made out of the clay, as it were, the figure of a bird, by My Permission, and you breathed into it, and it became a bird by My Permission, and you healed those born blind, and the lepers by My Permission, and when you brought forth the dead by My Permission, and when I restrained the Children of Israel from you since you came unto them with clear proofs, and the disbelievers among them said: This is nothing but evident magic.
അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മറിയമിന്‍റെ മകന്‍ ഈസാ, നിനക്കും നിന്‍റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു. നീ എന്‍റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്‍റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്‍മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്‍റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി. എന്‍റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍, ഈ തെളിവുകളെല്ലാം തെളിഞ്ഞ ആഭിചാരം മാത്രമാണെന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍നിന്ന് ഞാന്‍ നിന്നെ രക്ഷിച്ചു.
111 ١١١
وَإِذْ
വ-ഇദ്‌
And when
സന്ദര്‍ഭം
أَوْحَيْتُ
അവ്‌ഹയ്‌തു
I inspired
ഞാന്‍ ബോധനം നല്‍കിയ
إِلَى
ഇലാ
to
ലേക്ക്
ٱلْحَوَارِيِّينَ
അല്‍-ഹവാരിയ്യീന
the disciples
ഹവാരികള്‍ക്ക് (ഈസാ നബിയുടെ പ്രത്യേക ശിഷ്യന്മാര്‍)
أَنْ
അന്‍
that
അത്
آمِنُواْ
ആമിനൂ
Believe
നിങ്ങള്‍ വിശ്വസിക്കണം
بِى
ബീ
in Me
എന്നില്‍
وَبِرَسُولِى
വബിറസൂലീ
and in My Messenger
എന്‍റെ ദൂതനിലും
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَٱشْهَدْ
വ-ഇഷ്‌ഹദ്‌
and bear witness
താങ്കള്‍ സാക്ഷ്യം വഹിക്കുക
بِأَنَّنَا
ബി-അന്നനാ
that indeed we
തീര്‍ച്ചയായും ഞങ്ങളാണെന്ന്
مُسْلِمُونَ
മുസ്‌ലിമൂന്‍
(are) Muslims
മുസ്‌ലികള്‍ ആണെന്ന് / കീഴൊതിങ്ങിയവര്‍
وَإِذْ أَوْحَيْتُ إِلَى ٱلْحَوَارِيِّينَ أَنْ آمِنُواْ بِى وَبِرَسُولِى قَالُوۤاْ آمَنَّا وَٱشْهَدْ بِأَنَّنَا مُسْلِمُونَ
വ-ഇദ്‌ അവ്‌ഹയ്‌തു ഇലാ അല്‍-ഹവാരിയ്യീന അന്‍ ആമിനൂ ബീ വബിറസൂലീ ഖാലൂ ആമന്നാ വ-ഇഷ്‌ഹദ്‌ ബി-അന്നനാ മുസ്‌ലിമൂന്‍
And when I put in the hearts of Al-Hawarieen (the disciples) to believe in Me and My Messenger, they said: We believe. And bear witness that we are Muslims.
എന്നിലും എന്‍റെ ദൂതനിലും വിശ്വസിക്കണമെന്ന് ഞാന്‍ ഹവാരികള്‍ക്ക് നിര്‍ദേശം നല്‍കി. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്ന് നീ സാക്ഷ്യം വഹിക്കുക.
112 ١١٢
إِذْ
ഇദ്‌
when
സന്ദര്‍ഭം / അപ്പോള്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱلْحَوَارِيُّونَ
അല്‍-ഹവാരിയ്യൂന
the disciples
ഈസാ നബിയുടെ പ്രത്യേക ശിഷ്യന്മാര്‍
يٰعِيسَى
യാ ‘ഈസാ
O Isa
അല്ലയോ ഈസാ
ٱبْنَ
ഇബ്‌ന
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം
هَلْ
ഹല്‍
Is (there)
ഉണ്ടോ
يَسْتَطِيعُ
യസ്‌തതീ‘ഉ
able
അവനു കഴിവ്
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
أَن
അന്‍
that
അത്
يُنَزِّلَ
യുനസ്സില
send down
ഇറക്കിതരാന്‍
عَلَيْنَا
‘അലയ്‌നാ
on us
ഞങ്ങള്‍ക്ക്
مَآئِدَةً
മാഇദതന്‍
a table spread
ഒരു ഭക്ഷണ തളിക
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
അസ്-സമാഇ
the heaven
ആകാശത്ത്
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱتَّقُواْ
ഇത്തഖൂ
Fear
സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
إِن
ഇന്‍
Whether
എങ്കില്‍
كُنْتُم
കുന്‍തും
you are
നിങ്ങള്‍
مُّؤْمِنِينَ
മുഅ്‌മിനീന്‍
believers
വിശ്വാസികള്‍ / വിശ്വസിക്കുന്നവര്‍
إِذْ قَالَ ٱلْحَوَارِيُّونَ يٰعِيسَى ٱبْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ قَالَ ٱتَّقُواْ ٱللَّهَ إِن كُنْتُم مُّؤْمِنِينَ
ഇദ്‌ ഖാല അല്‍-ഹവാരിയ്യൂന യാ ‘ഈസാ ഇബ്‌ന മര്‍യമ ഹല്‍ യസ്‌തതീ‘ഉ റബ്ബുക അന്‍ യുനസ്സില ‘അലയ്‌നാ മാഇദതന്‍ മിന അസ്-സമാഇ ഖാല ഇത്തഖൂ അല്ലാഹ ഇന്‍ കുന്‍തും മുഅ്‌മിനീന്‍
when Al-Hawariun (the disciples) said: O 'Iesa (Jesus), son of Maryam (Mary). Can your Lord send down to us a table spread from heaven? 'Iesa (Jesus) said: Fear Allah, if you are indeed believers.
ഓര്‍ക്കുക: ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം: മറിയമിന്‍റെ മകന്‍ ഈസാ, മാനത്തുനിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്ക് ഇറക്കിത്തരാന്‍ നിന്‍റെ നാഥന് കഴിയുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.
113 ١١٣
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
نُرِيدُ
നുറീദു
we desire
ഞങ്ങള്‍ ആഗ്രഹിക്കുന്നു
أَن
അന്‍
that
അത്
نَّأْكُلَ
നഅ്‌കുല
we eat
ഞങ്ങള്‍ തിന്നാന്‍
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
وَتَطْمَئِنَّ
വതത്‌മഇന്ന
and satisfy
സമധാനിക്കാനും
قُلُوبُنَا
ഖുലൂബുനാ
Our hearts
ഞങ്ങളുടെ മനസ്സുകള്‍
وَنَعْلَمَ
വന‘ലമ
and we know
ഞങ്ങള്‍ക്ക് ബോധ്യമാകാനും
أَن
അന്‍
that
അത്
قَدْ
ഖദ്‌
Surely
തീര്‍ച്ച (പെടുക)
صَدَقْتَنَا
സദഖ്‌തനാ
you have spoken the truth to us
നീ ഞങ്ങളോട് സത്യം പറഞ്ഞിരിക്കുന്നു
وَنَكُونَ
വനകൂന
and we be
ഞങ്ങള്‍ ആകാനുമാണ്
عَلَيْهَا
മിന്‍ഹാ
over it
അതിന്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلشَّاهِدِينَ
അഷ്-ഷാഹിദീന്‍
the witnesses
സാക്ഷികള്‍
قَالُواْ نُرِيدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ ٱلشَّاهِدِينَ
ഖാലൂ നുറീദു അന്‍ നഅ്‌കുല മിന്‍ഹാ വതത്‌മഇന്ന ഖുലൂബുനാ വന‘ലമ അന്‍ ഖദ്‌ സദഖ്‌തനാ വനകൂന മിന്‍ഹാ മിന അഷ്-ഷാഹിദീന്‍
They said: We wish to eat thereof and to be stronger in Faith, and to know that you have indeed told us the truth and that we ourselves be its witnesses.
അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അതില്‍നിന്ന് ആഹരിക്കണം. അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകണം. താങ്കള്‍ ഞങ്ങളോടു പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകണം. ഞങ്ങള്‍ ഇതിനെല്ലാം നേരില്‍ സാക്ഷികളാവുകയും വേണം. ഇതിനൊക്കെയാണ് ഞങ്ങളിതാവശ്യപ്പെടുന്നത്.
114 ١١٤
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
عِيسَى
‘ഈസാ
Isa,
ഈസ
ٱبْنُ
ഇബ്‌നു
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം
ٱللَّهُمَّ
അല്ലാഹുമ്മ
O Allah
അല്ലാഹുവേ
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥനായ
أَنزِلْ
അന്‍സില്‍
send down
നീ ഇറക്കി തരേണമേ
عَلَيْنَا
‘അലയ്‌നാ
on us
ഞങ്ങള്‍ക്ക്
مَآئِدَةً
മാഇദതന്‍
a table spread
ഒരു ഭക്ഷണ തളിക
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
അസ്-സമാഇ
the heaven
ആകാശത്ത്
تَكُونُ
തകൂനു
And will be
ആകുന്ന
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
عِيداً
‘ഈദന്‍
a festival
ഒരു ഉത്സവം
لِّـأَوَّلِنَا
ലി-അവ്വലിനാ
for first of us
ഞങ്ങളുടെ ആദ്യക്കാര്‍ക്ക്
وَآخِرِنَا
വ-ആഖിറിനാ
and last of us
ഞങ്ങളുടെ അവസാനക്കാര്‍ക്കും
وَآيَةً
വ-ആയതന്‍
and a sign
ഒരു ദൃഷ്ടാന്തവും
مِّنْكَ
മിന്‍ക
from You
നിന്നില്‍ നിന്നുള്ള
وَٱرْزُقْنَا
വര്‍സുഖ്‌നാ
And provide us
ഞങ്ങള്‍ക്ക് നീ അന്നം നല്‍കുകയും നല്‍കേണമേ
وَأَنتَ
വ-അന്‍ത
And you
നീ എന്നിരിക്കെ
خَيْرُ
ഖയ്‌റു
(is the) best
അത്യുത്തമനാണ്
ٱلرَّازِقِينَ
അര്‍-റാസിഖീന്‍
(of) the providers
അന്നം നല്‍കുന്നവരില്‍
قَالَ عِيسَى ٱبْنُ مَرْيَمَ ٱللَّهُمَّ رَبَّنَآ أَنزِلْ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ تَكُونُ لَنَا عِيداً لِّـأَوَّلِنَا وَآخِرِنَا وَآيَةً مِّنْكَ وَٱرْزُقْنَا وَأَنتَ خَيْرُ ٱلرَّازِقِينَ
ഖാല ‘ഈസാ ഇബ്‌നു മര്‍യമ അല്ലാഹുമ്മ റബ്ബനാ അന്‍സില്‍ ‘അലയ്‌നാ മാഇദതന്‍ മിന അസ്-സമാഇ തകൂനു ലനാ ‘ഈദന്‍ ലി-അവ്വലിനാ വ-ആഖിറിനാ വ-ആയതന്‍ മിന്‍ക വര്‍സുഖ്‌നാ വ-അന്‍ത ഖയ്‌റു അര്‍-റാസിഖീന്‍
Iesa (Jesus), son of Maryam (Mary), said: O Allah, our Lord. Send us from heaven a table spread that there may be for us, for the first and the last of us, a festival and a sign from You. and provide us sustenance, for You are the Best of sustainers.
മറിയമിന്‍റെ മകന്‍ ഈസാ പ്രാര്‍ഥിച്ചു: ഞങ്ങളുടെ നാഥനായ അല്ലാഹുവേ, മാനത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. അതു ഞങ്ങളുടെ, ആദ്യക്കാര്‍ക്കും അവസാനക്കാര്‍ക്കും ഒരാഘോഷവും നിന്നില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കട്ടെ. ഞങ്ങള്‍ക്കു നീ അന്നം നല്‍കുക. അന്നം നല്‍കുന്നവരില്‍ അത്യുത്തമന്‍ നീയല്ലോ.
115 ١١٥
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
مُنَزِّلُهَا
മുനസ്സിലുഹാ
(will) send it down
അത് ഇറക്കിത്തരികയാണ്
عَلَيْكُمْ
‘അലയ്‌കും
to you
നിങ്ങള്‍ക്ക്
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആര്‍
يَكْفُرْ
യക്‌ഫുര്‍
disbelieves
നിഷേധിക്കുന്നുവോ
بَعْدُ
ബ‘ദു
after (this)
(അതിന്ന്) ശേഷം
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
فَإِنِّيۤ
ഫ-ഇന്നീ
then indeed I
അപ്പോള്‍ തീര്‍ച്ചയായും ഞാന്‍
أُعَذِّبُهُ
ഉ‘അദ്ദിബുഹു
I will punish him
അവനെ ഞാന്‍ ശിക്ഷിക്കും
عَذَاباً
‘അദാബന്‍
(with) a punishment
ശിക്ഷ
لاَّ
ലാ
(there is) no
ഇല്ല
أُعَذِّبُهُ
ഉ‘അദ്ദിബുഹു
I will punish him
അവനെ ഞാന്‍ ശിക്ഷിക്കുക
أَحَداً
അഹദന്‍
anyone
ഒരാളെയും
مِّنَ
മിന
against
നിന്ന്
ٱلْعَالَمِينَ
അല്‍-‘ആലമീന്‍
the worlds
ലോകര്‍
قَالَ ٱللَّهُ إِنِّى مُنَزِّلُهَا عَلَيْكُمْ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّيۤ أُعَذِّبُهُ عَذَاباً لاَّ أُعَذِّبُهُ أَحَداً مِّنَ ٱلْعَالَمِينَ
ഖാല അല്ലാഹു ഇന്നീ മുനസ്സിലുഹാ ‘അലയ്‌കും ഫമന്‍ യക്‌ഫുര്‍ ബ‘ദു മിന്‍കും ഫ-ഇന്നീ ഉ‘അദ്ദിബുഹു ‘അദാബന്‍ ലാ ഉ‘അദ്ദിബുഹു അഹദന്‍ മിന അല്‍-‘ആലമീന്‍
Allah said: I am going to send it down unto you, but if any of you after that disbelieves, then I will punish him with a torment such as I have not inflicted on anyone among the 'Alamin.
അല്ലാഹു അറിയിച്ചു: ഞാന്‍ നിങ്ങള്‍ക്ക് അതിറക്കിത്തരാം. എന്നാല്‍ അതിനുശേഷം നിങ്ങളിലാരെങ്കിലും സത്യനിഷേധികളായാല്‍ ലോകരിലൊരാള്‍ക്കും നല്‍കാത്ത വിധമുള്ള ശിക്ഷ നാമവന് ബാധകമാക്കും.
116 ١١٦
وَإِذْ
വ-ഇദ്‌
And when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يٰعِيسَى
യാ ‘ഈസാ
O Isa
അല്ലയോ ഈസാ
ٱبْنَ
ഇബ്‌ന
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം
أَأَنتَ
അ-അന്‍ത
Did you
നീ ആണോ
قُلتَ
ഖുല്‍ത
say
നീ പറഞ്ഞു
لِلنَّاسِ
ലിന്‍-നാസി
for mankind
ജനങ്ങളോട്
ٱتَّخِذُونِى
ഇത്തഖിദൂനീ
Take me
നിങ്ങളെന്നെ സ്വീകരിക്കുവിന്‍
وَأُمِّىَ
വ-ഉമ്മീ
and my mother
എന്‍റെ മാതാവിനെയും
إِلَـٰهَيْنِ
ഇലാഹയ്‌നി
(as) two gods
രണ്ടു ദൈവങ്ങളായി
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ / ദൈവത്തിന്‍റെ
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
സുബ്‌ഹാനക
Glory be to You
നീ എത്ര പരിശുദ്ധന്‍
مَا
മാ
what
എന്ത്
يَكُونُ
യകൂനു
can (there) be
കഴിയുക
لِيۤ
ലീ
for me
എനിക്ക്
أَنْ
അന്‍
that
അത്
أَقُولَ
അഖൂല
I say
ഞാന്‍ പറയാന്‍
مَا
മാ
what
എന്ത് (ഇല്ലാത്തത്)
لَيْسَ
ലയ്‌സ
not
ഇല്ല
لِى
ലീ
for me
എനിക്ക്
بِحَقٍّ
ബിഹഖ്ഖിന്‍
(had) right
ഒരവകാശവും
إِن
ഇന്‍
Whether
എങ്കില്‍
كُنتُ
കുന്‍തു
I were
ഞാന്‍ ആയിരുന്നുവെങ്കില്‍
قُلْتُهُ
ഖുല്‍തുഹു
said it
ഞാനത് പറഞ്ഞു
فَقَدْ
ഫഖദ്‌
then surely
തീര്‍ച്ചയായും
عَلِمْتَهُ
‘അലിംതഹു
You would have known it
നീ അത് അറിഞ്ഞിരിക്കും
تَعْلَمُ
ത‘ലമു
know
നീ അറിയും
مَا
മാ
what
എന്ത്
فِى
ഫീ
In
ഇല്‍
نَفْسِى
നഫ്‌സീ
(over) myself
എന്നില്‍ (മനസ്സില്‍ ഉള്ളത്)
وَلاَ
വലാ
and not
എന്നാല്‍ ഇല്ല
أَعْلَمُ
അ‘ലമു
knows better
ഞാനറിയുക
مَا
മാ
what
എന്ത്
فِى
ഫീ
In
ഇല്‍
نَفْسِكَ
നഫ്‌സിക
Yourself
നിന്‍റെ മനസ്സ്
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
أَنتَ
അന്‍ത
You
നീ തന്നെ
عَلاَّمُ
‘അല്ലാമു
are the) Knower
നന്നായറിയുന്നവന്‍
ٱلْغُيُوبِ
അല്‍-ഘുയൂബ്‌
(of) the unseen
അദൃശ്യകാര്യങ്ങള്‍
وَإِذْ قَالَ ٱللَّهُ يٰعِيسَى ٱبْنَ مَرْيَمَ أَأَنتَ قُلتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَـٰهَيْنِ مِن دُونِ ٱللَّهِ قَالَ سُبْحَانَكَ مَا يَكُونُ لِيۤ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِى نَفْسِى وَلاَ أَعْلَمُ مَا فِى نَفْسِكَ إِنَّكَ أَنتَ عَلاَّمُ ٱلْغُيُوبِ
വ-ഇദ്‌ ഖാല അല്ലാഹു യാ ‘ഈസാ ഇബ്‌ന മര്‍യമ അ-അന്‍ത ഖുല്‍ത ലിന്‍-നാസി ഇത്തഖിദൂനീ വ-ഉമ്മീ ഇലാഹയ്‌നി മിന്‍ ദൂനി അല്ലാഹി ഖാല സുബ്‌ഹാനക മാ യകൂനു ലീ അന്‍ അഖൂല മാ ലയ്‌സ ലീ ബിഹഖ്ഖിന്‍ ഇന്‍ കുന്‍തു ഖുല്‍തുഹു ഫഖദ്‌ ‘അലിംതഹു ത‘ലമു മാ ഫീ നഫ്‌സീ വലാ അ‘ലമു മാ ഫീ നഫ്‌സിക ഇന്നക അന്‍ത ‘അല്ലാമു അല്‍-ഘുയൂബ്‌
And when Allah will say: O 'Iesa (Jesus), son of Maryam (Mary). Did you say unto men: Worship me and my mother as two gods besides Allah? He will say: Glory be to You. It was not for me to say what I had no right. Had I said such a thing, You would surely have known it. You know what is in my inner-self though I do not know what is in Yours, truly, You, only You, are the All-Knower of all that is hidden and unseen.
ഓര്‍ക്കുക: അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം: മറിയമിന്‍റെ മകന്‍ ഈസാ അല്ലാഹുവെക്കൂടാതെ എന്നെയും എന്‍റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അപ്പോള്‍ അദ്ദേഹം പറയും: നീ എത്ര പരിശുദ്ധന്‍. എനിക്കുപറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്‍റെ ഉള്ളിലുള്ളത് നീ അറിയും. എന്നാല്‍ നിന്‍റെ ഉള്ളിലുള്ളത് ഞാനറിയുകയില്ല. തീര്‍ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതുപോലും നന്നായറിയുന്നവന്‍.
117 ١١٧
مَا
മാ
not
ഇല്ല
قُلْتُ
ഖുല്‍തു
I said
ഞാന്‍ പറഞ്ഞു
لَهُمْ
ലഹും
for them
അവരോട്
إِلاَّ
ഇല്ലാ
except
അല്ലാതെ
مَآ
മാ
what
യാതൊന്ന്
أَمَرْتَنِى
അമര്‍തനീ
You commanded me
നീ എന്നോട് കല്‍പ്പിച്ച
بِهِ
ബിഹി
in it
അതില്‍
أَنِ
അനി
That
എന്ന്
ٱعْبُدُواْ
ഉ‘ബുദൂ
Worship
നിങ്ങള്‍ ആരാധിക്കുവിന്‍ (വഴിപ്പെട്ടു ജീവിക്കണം)
ٱللَّهَ
അല്ലാഹ
Allah
ദൈവത്തെ (അല്ലാഹുവെ)
رَبِّى
റബ്ബീ
(is) my Lord
എന്‍റെ നാഥനായ
وَرَبَّكُمْ
വറബ്ബകും
and your Lord
നിങ്ങളുടെയും നാഥനായ
وَكُنتُ
വകുന്‍തു
And I was
ഞാനായിരുന്നു
عَلَيْهِمْ
‘അലയ്‌ഹിം
on them
അവരുടെമേല്‍
شَهِيداً
ഷഹീദന്‍
a Witness
സാക്ഷ്യം വഹിക്കുന്ന ആള്‍
مَّا دُمْتُ
മാ ദുംതു
as long as I
ഞാന്‍ ഉണ്ടായിരുന്ന കാലത്തോളം
فِيهِمْ
ഫീഹിം
among them
അവരില്‍
فَلَمَّا
ഫലമ്മാ
Then when
എന്നിട്ടത്
تَوَفَّيْتَنِى
തവഫ്ഫയ്‌തനീ
You raised me
നീ എന്നെ പിടിച്ചെടുത്തപ്പോള്‍
كُنتَ
കുന്‍ത
you are
നീ ആയി
أَنتَ
അന്‍ത
You
നീ
الرَّقِيبَ
അര്‍-റഖീബ
the Watcher
മേല്‍നോട്ടക്കാരന്‍ / നിരീക്ഷകന്‍
عَلَيْهِمْ
‘അലയ്‌ഹിം
on them
അവരുടെമേല്‍
وَأَنتَ
വ-അന്‍ത
And you
നീ
عَلَىٰ
‘അലാ
on
മേല്‍
كُلِّ
കുല്ലി
every
മുഴുവന്‍
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യത്തിനും
شَهِيدٌ
ഷഹീദ്‌
(is) a Witness
സാക്ഷിയാണ്
مَا قُلْتُ لَهُمْ إِلاَّ مَآ أَمَرْتَنِى بِهِ أَنِ ٱعْبُدُواْ ٱللَّهَ رَبِّى وَرَبَّكُمْ وَكُنتُ عَلَيْهِمْ شَهِيداً مَّا دُمْتُ فِيهِمْ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ الرَّقِيبَ عَلَيْهِمْ وَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ
മാ ഖുല്‍തു ലഹും ഇല്ലാ മാ അമര്‍തനീ ബിഹി അനി ഉ‘ബുദൂ അല്ലാഹ റബ്ബീ വറബ്ബകും വകുന്‍തു ‘അലയ്‌ഹിം ഷഹീദന്‍ മാ ദുംതു ഫീഹിം ഫലമ്മാ തവഫ്ഫയ്‌തനീ കുന്‍ത അന്‍ത അര്‍-റഖീബ ‘അലയ്‌ഹിം വ-അന്‍ത ‘അലാ കുല്ലി ഷയ്‌ഇന്‍ ഷഹീദ്‌
Never did I say to them aught except what You did command me to say: Worship Allah, my Lord and your Lord. And I was a witness over them while I dwelt amongst them, but when You took me up, You were the Watcher over them, and You are a Witness to all things.
നീ എന്നോട് കല്‍പിച്ചതല്ലാത്തതൊന്നും ഞാനവരോടു പറഞ്ഞിട്ടില്ല. അഥവാ, എന്‍റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ട് ജീവിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അവരിലുണ്ടായിരുന്ന കാലത്തോളം അവരുടെ എല്ലാറ്റിനും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു.
118 ١١٨
إِن
ഇന്‍
Whether
എങ്കില്‍
تُعَذِّبْهُمْ
തു‘അദ്ദിബ്‌ഹും
You punish them
നീ അവരെ ശിക്ഷിക്കുന്നു
فَإِنَّهُمْ
ഫ-ഇന്നഹും
for indeed, they
നിശ്ചയമായും അവര്‍
عِبَادُكَ
‘ഇബാദുക
(are) Your slaves
നിന്‍റെ അടിമകള്‍ (ആണ്)
وَإِن
വ-ഇന്‍
And if
എങ്കില്‍
تَغْفِرْ
തഘ്‌ഫിര്‍
You forgive
നീ പൊറുത്ത് (മാപ്പ്) കൊടുക്കുന്നു
لَهُمْ
ലഹും
for them
അവര്‍ക്ക്
فَإِنَّكَ
ഫ-ഇന്നക
then indeed You
തീര്‍ച്ചയായും നീ
أَنتَ
അന്‍ത
You
നീ തന്നെ
ٱلْعَزِيزُ
അല്‍-‘അസീസു
the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
അല്‍-ഹകീം
the All-Wise
അഗാധജ്ഞന്‍ / യുക്തിമാനും
إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ
ഇന്‍ തു‘അദ്ദിബ്‌ഹും ഫ-ഇന്നഹും ‘ഇബാദുക വ-ഇന്‍ തഘ്‌ഫിര്‍ ലഹും ഫ-ഇന്നക അന്‍ത അല്‍-‘അസീസു അല്‍-ഹകീം
If You punish them, they are Your slaves, and if You forgive them, verily You, only You are the All-Mighty, the All-Wise.
നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും.
119 ١١٩
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
هَـٰذَا
ഹാദാ
This
يَوْمُ
യൗമു
(is the) Day
ദിവസം
يَنفَعُ
യന്‍ഫ‘ഉ
will profit
ഉപകരിക്കും
ٱلصَّادِقِينَ
അസ്-സാദിഖീന
the truthful
സത്യവാന്മാര്‍ക്ക്
صِدْقُهُمْ
സിദ്‌ഖുഹും
their truthfulness
അവരുടെ സത്യം
لَهُمْ
ലഹും
for them
അവര്‍ക്ക് (ഉണ്ട്)
جَنَّاتٌ
ജന്നാതുന്‍
(are) Gardens
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِى
തജ്‌റീ
flows
ഒഴുകുന്ന
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ അടിഭാഗത്ത്
ٱلأَنْهَارُ
അല്‍-അന്‍ഹാറു
[the] rivers
അരുവികള്‍
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായി
فِيهَآ
ഫീഹാ
therein
അതില്‍
أَبَداً
അബദന്‍
forever
എപ്പോഴും
رَّضِىَ
റളിയ
is pleased
തൃപ്തിപ്പെട്ടിരിക്കു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَنْهُمْ
‘അന്‍ഹും
for them
അവരെ
وَرَضُواْ
വറളൂ
and they (will be) pleased
അവരും തൃപ്തിപെട്ടിരിക്കുന്നു
عَنْهُ
‘അന്‍ഹു
him
അവന്ന്
ذٰلِكَ
ദാലിക
That
അത് (ആണ്)
ٱلْفَوْزُ
അല്‍-ഫൗസു
(is) the success
വിജയം
ٱلْعَظِيمُ
അല്‍-‘അളീം
the great
അതിമഹത്തായ
قَالَ ٱللَّهُ هَـٰذَا يَوْمُ يَنفَعُ ٱلصَّادِقِينَ صِدْقُهُمْ لَهُمْ جَنَّاتٌ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَآ أَبَداً رَّضِىَ ٱللَّهُ عَنْهُمْ وَرَضُواْ عَنْهُ ذٰلِكَ ٱلْفَوْزُ ٱلْعَظِيمُ
ഖാല അല്ലാഹു ഹാദാ യൗമു യന്‍ഫ‘ഉ അസ്-സാദിഖീന സിദ്‌ഖുഹും ലഹും ജന്നാതുന്‍ തജ്‌റീ മിന്‍ തഹ്‌തിഹാ അല്‍-അന്‍ഹാറു ഖാലിദീന ഫീഹാ അബദന്‍ റളിയ അല്ലാഹു ‘അന്‍ഹും വറളൂ ‘അന്‍ഹു ദാലിക അല്‍-ഫൗസു അല്‍-‘അളീം
Allah will say: This is a Day on which the truthful will profit from their truth: theirs are Gardens under which rivers flow, they shall abide therein forever. Allah is pleased with them and they with Him. That is the great success.
അല്ലാഹു അറിയിക്കും: സത്യസന്ധന്‍മാര്‍ക്ക് തങ്ങളുടെ സത്യം ഉപകരിക്കും ദിനമാണിത്. അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അവരെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും സംതൃപ്തരാണ്. അതത്രെ അതിമഹത്തായ വിജയം.