المائدة
Al-Ma’idah
ഭക്ഷണതളിക
80
٨٠
تَرَىٰ
തറാ
you see
നിനക്ക് കാണാം
كَثِيراً
കഥീറന്‍
much/many
ഏറെ പേരെയും
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
يَتَوَلَّوْنَ
യതവല്ലവ്‌ന
they turn away
അവര്‍ തിരഞ്ഞു പോകുന്നു
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
സത്യനിഷേധികള്‍
لَبِئْسَ
ലബിഅ്‌സ
Surely evil
വളരെ ചീത്തതന്നെ
مَا
മാ
what
എന്ത്
قَدَّمَتْ
ഖദ്ദമത്
it has sent forth
മുന്‍കൂട്ടി ചെയ്തുവെച്ച
لَهُمْ
ലഹും
for them
തങ്ങള്‍ക്കായി
أَنفُسُهُمْ
അന്‍ഫുസുഹും
their souls
അവരുടെ ശരീരങ്ങള്‍
أَن
അന്‍
that
അത്
سَخِطَ
സഖിത
became angry
കോപിച്ചിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَلَيْهِمْ
‘അലയ്‌ഹിം
on them
അവരോട്
وَفِى
വഫീ
And for
പിന്നെ അതിലും
ٱلْعَذَابِ
അല്‍-‘അദാബി
the punishment
ശിക്ഷ
هُمْ
ഹും
they
അവര്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever
ശാശ്വതവാസികളാകുന്നു
تَرَىٰ كَثِيراً مِّنْهُمْ يَتَوَلَّوْنَ ٱلَّذِينَ كَفَرُواْ لَبِئْسَ مَا قَدَّمَتْ لَهُمْ أَنفُسُهُمْ أَن سَخِطَ ٱللَّهُ عَلَيْهِمْ وَفِى ٱلْعَذَابِ هُمْ خَالِدُونَ
തറാ കഥീറന്‍ മിന്‍ഹും യതവല്ലവ്‌ന അല്ലദീന കഫറൂ ലബിഅ്‌സ മാ ഖദ്ദമത് ലഹും അന്‍ഫുസുഹും അന്‍ സഖിത അല്ലാഹു ‘അലയ്‌ഹിം വഫീ അല്‍-‘അദാബി ഹും ഖാലിദൂന്‍
You see many of them taking the disbelievers as their Auliya. Evil indeed is that which their own selves have sent forward before them, for that Allah's Wrath fell upon them and in torment they will abide.
അവരിലേറെ പേരും സത്യനിഷേധികളെ കൈകാര്യകര്‍ത്താക്കളാക്കുന്നത് നിനക്കു കാണാം. അവര്‍ തങ്ങള്‍ക്കായി തയ്യാര്‍ ചെയ്തു വച്ചത് വളരെ ചീത്ത തന്നെ. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവര്‍ എക്കാലവും ശിക്ഷയനുഭവിക്കുന്നവരായിരിക്കും.
81
٨١
وَلَوْ
വലൗ
And if
എങ്കില്‍
كَانُوا
കാനൂ
they had
അവര്‍ ആയിരുന്നത്
يُؤْمِنُونَ
യുഅ്‌മിനൂന
believe
വിശ്വസിച്ചു
بِالله
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍
والنَّبِىِّ
വന്‍-നബിയ്യി
and the Prophet
പ്രവാചകനിലും
وَمَا
വമാ
and not
അതിലും
أُنْزِلَ
ഉന്‍സില
was sent down
ഇറക്കപ്പെട്ട
إِلَيْهِ
ഇലയ്‌ഹി
to it
അദ്ദേഹത്തിന്
مَا
മാ
what
ഇല്ല
اتَّخَذُوهُمْ
ഇത്തഖദൂഹും
they (would have) taken them
അവരവരെ ആക്കുമായിരുന്നു
أَوْلِيَآءَ
അവ്‌ലിയാഅ
as allies
രക്ഷാധികാരികള്‍
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
كَثِيراً
കഥീറന്‍
much/many
ഏറെപേരും
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
فَاسِقُونَ
ഫാസിഖൂന്‍
(are) defiantly disobedient
തോന്നിയവാസികള്‍ / ധിക്കാരികളാകുന്നു
وَلَوْ كَانُوا يُؤْمِنُونَ بِالله والنَّبِىِّ وَمَا أُنْزِلَ إِلَيْهِ مَا اتَّخَذُوهُمْ أَوْلِيَآءَ وَلَـٰكِنَّ كَثِيراً مِّنْهُمْ فَاسِقُونَ
വലൗ കാനൂ യുഅ്‌മിനൂന ബിഅല്ലാഹി വന്‍-നബിയ്യി വമാ ഉന്‍സില ഇലയ്‌ഹി മാ ഇത്തഖദൂഹും അവ്‌ലിയാഅ വലാകിന്ന കഥീറന്‍ മിന്‍ഹും ഫാസിഖൂന്‍
And had they believed in Allah, and in the Prophet and in what has been revealed to him, never would they have taken them as Auliya' (protectors and helpers), but many of them are the Fasiqun
അല്ലാഹുവിലും പ്രവാചകനിലും അദ്ദേഹത്തിന് ഇറക്കിക്കിട്ടിയതിലും വിശ്വസിച്ചിരുന്നുവെങ്കില്‍ അവരൊരിക്കലും സത്യനിഷേധികളെ ഇവ്വിധം രക്ഷാധികാരികളാക്കുമായിരുന്നില്ല. എന്നാല്‍ അവരിലേറെ പേരും ധിക്കാരികളാകുന്നു.
82
٨٢
لَتَجِدَنَّ
ലതജിദന്ന
Surely you will find
തീര്‍ച്ചയായും നിനക്ക് കാണാം
أَشَدَّ
അഷദ്ദ
more intense
ഏറ്റവും കടുത്തവര്‍
ٱلنَّاسِ
അന്‍-നാസി
(of) mankind
മനുഷ്യരില്‍
عَدَاوَةً
‘അദാവതന്‍
(in) enmity
ശത്രുതയില്‍
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക്
آمَنُواْ
ആമനൂ
believed
സത്യം വിശ്വസിച്ച
ٱلْيَهُودَ
അല്‍-യഹൂദ
the Jews
യഹൂദരാണെന്ന്
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
أَشْرَكُواْ
അഷ്‌റകൂ
they associated partners
അവര്‍ ബഹുദൈവാരാധന സ്വീകരിച്ചു
وَلَتَجِدَنَّ
വലതജിദന്ന
and surely you will find
നിശ്ചയമായും നിനക്ക് കാണാം
أَقْرَبَهُمْ
അഖ്‌റബഹും
nearest of them
അവരില്‍ എറ്റവും അടുത്തവര്‍
مَّوَدَّةً
മവദ്ദതന്‍
(in) affection
സ്നേഹത്തില്‍
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക്
آمَنُواْ
ആമനൂ
believe[d].
വിശ്വസിച്ചവ(രോട്)
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
قَالُوۤاْ
ഖാലൂ
They said,
പറഞ്ഞ
إِنَّا
ഇന്നാ
Indeed, We
നിശ്ചയമായും ഞങ്ങള്‍
نَصَارَىٰ
നസാറാ
(are) Christians
ക്രിസ്ത്യാനികള്‍ (ആണ്)
ذٰلِكَ
ദാലിക
That
അത്
بِأَنَّ
ബി-അന്ന
Because
എന്നതിനാല്‍
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും (ഉള്ളത് കൊണ്ട്)
قِسِّيسِينَ
ഖിസ്സീസീന
(are) priests
പണ്ഡിതന്മാര്‍
وَرُهْبَاناً
വറുഹ്‌ബാനന്‍
and monks
ആരാധനയില്‍ നിരതരായവരും
وَأَنَّهُمْ
വ-ഇന്നഹും
And that they
അവരാണെന്നും
لاَ
ലാ
not
ഇല്ല
يَسْتَكْبِرُونَ
യസ്‌തക്‌ബിറൂന്‍
arrogant
അവര്‍ അഹങ്കാരം നടിക്കുന്നു
لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَاوَةً لِّلَّذِينَ آمَنُواْ ٱلْيَهُودَ وَٱلَّذِينَ أَشْرَكُواْ وَلَتَجِدَنَّ أَقْرَبَهُمْ مَّوَدَّةً لِّلَّذِينَ آمَنُواْ ٱلَّذِينَ قَالُوۤاْ إِنَّا نَصَارَىٰ ذٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَاناً وَأَنَّهُمْ لاَ يَسْتَكْبِرُونَ
ലതജിദന്ന അഷദ്ദ അന്‍-നാസി ‘അദാവതന്‍ ലില്ലദീന ആമനൂ അല്‍-യഹൂദ വല്ലദീന അഷ്‌റകൂ വലതജിദന്ന അഖ്‌റബഹും മവദ്ദതന്‍ ലില്ലദീന ആമനൂ അല്ലദീന ഖാലൂ ഇന്നാ നസാറാ ദാലിക ബി-അന്ന മിന്‍ഹും ഖിസ്സീസീന വറുഹ്‌ബാനന്‍ വ-ഇന്നഹും ലാ യസ്‌തക്‌ബിറൂന്‍
Verily, you will find the strongest among men in enmity to the believers the Jews and those who are Al-Mushrikun, and you will find the nearest in love to the believers those who say: We are Christians. That is because amongst them are priests and monks, and they are not proud.
മനുഷ്യരില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക് കാണാം; ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതല്‍ സ്നേഹമുള്ളവരെന്നും. അവരില്‍ പണ്ഡിതന്‍മാരും പുണ്ണ്യാളന്‍മാരുമുണ്ടെന്നതും അവര്‍ അഹന്ത നടിക്കുന്നില്ലെന്നതുമാണിതിനു കാരണം.
83
٨٣
وَإِذَا
വ-ഇദാ
And when
അപ്പോള്‍
سَمِعُواْ
സമി‘ഊ
they hear
അവര്‍ കേള്‍ക്കുക
مَآ
മാ
what
യാതൊന്ന്
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ട
إِلَى
ഇലാ
to
ലേക്ക്
ٱلرَّسُولِ
അര്‍-റസൂലി
the Messenger
ദൈവദൂതന്‍
تَرَىۤ
തറാ
you see
നിനക്ക് കാണാം
أَعْيُنَهُمْ
അ‘യുനഹും
their eyes
അവരുടെ കണ്ണുകളെ
تَفِيضُ
തഫീളു
overflowing
ഒഴുകുന്നതായി
مِنَ
മിന
from
ഇല്‍
ٱلدَّمْعِ
അദ്-ദമ്‘ഇ
the tears
കണ്ണുനീര്‍
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
عَرَفُواْ
‘അറഫൂ
they recognized
അവര്‍ മനസ്സിലാക്കി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْحَقِّ
അല്‍-ഹഖ്ഖി
the truth
യഥാര്‍ത്ഥ സത്യം
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നു
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَٱكْتُبْنَا
ഫക്‌തുബ്‌നാ
then write us
അതിനാല്‍ ഞങ്ങളെ നീ രേഖപ്പെടുത്തണമേ
مَعَ
മ‘അ
with
കൂടെ
ٱلشَّاهِدِينَ
അഷ്-ഷാഹിദീന്‍
the witnesses
സാക്ഷികളുടെ
وَإِذَا سَمِعُواْ مَآ أُنزِلَ إِلَى ٱلرَّسُولِ تَرَىۤ أَعْيُنَهُمْ تَفِيضُ مِنَ ٱلدَّمْعِ مِمَّا عَرَفُواْ مِنَ ٱلْحَقِّ يَقُولُونَ رَبَّنَآ آمَنَّا فَٱكْتُبْنَا مَعَ ٱلشَّاهِدِينَ
വ-ഇദാ സമി‘ഊ മാ ഉന്‍സില ഇലാ അര്‍-റസൂലി തറാ അ‘യുനഹും തഫീളു മിന അദ്-ദമ്‘ഇ മിമ്മാ ‘അറഫൂ മിന അല്‍-ഹഖ്ഖി യഖൂലൂന റബ്ബനാ ആമന്നാ ഫക്‌തുബ്‌നാ മ‘അ അഷ്-ഷാഹിദീന്‍
And when they listen to what has been sent down to the Messenger, you see their eyes overflowing with tears because of the truth they have recognised. They say: Our Lord. We believe, so write us down among the witnesses.
സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്കു കാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: ഞങ്ങളുടെ നാഥാ. ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ പെടുത്തേണമേ.
84
٨٤
وَمَا
വമാ
and not
ഇല്ലാതിരിക്കണം
لَنَا
ലനാ
(for) us
ഞങ്ങള്‍
لاَ
ലാ
not
ഇല്ല
نُؤْمِنُ
നുഅ്‌മിനു
We believe
ഞങ്ങള്‍ വിശ്വസിക്കുന്നു
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍
وَمَا
വമാ
and not
അതിലും
جَآءَنَا
ജാഅനാ
came to us
ഞങ്ങള്‍ക്ക് വന്നെത്തിയ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْحَقِّ
അല്‍-ഹഖ്ഖി
the truth
സത്യത്തില്‍
وَنَطْمَعُ
വനത്‌മ‘ഉ
And we hope
ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن
അന്‍
that
അത്
يُدْخِلَنَا
യുദ്‌ഖിലനാ
will admit us
ഞങ്ങളെ പ്രവേശിപ്പിക്കാന്‍
رَبُّنَا
റബ്ബുനാ
our Lord
ഞങ്ങളുടെ രക്ഷിതാവ്
مَعَ
മ‘അ
with
കൂടെ
ٱلْقَوْمِ
അല്‍-ഖവ്‌മി
the people
ജനതയ്ക്ക്
ٱلصَّالِحِينَ
അസ്-സാലിഹീന്‍
the righteous
സച്ചരിതരായ
وَمَا لَنَا لاَ نُؤْمِنُ بِٱللَّهِ وَمَا جَآءَنَا مِنَ ٱلْحَقِّ وَنَطْمَعُ أَن يُدْخِلَنَا رَبُّنَا مَعَ ٱلْقَوْمِ ٱلصَّالِحِينَ
വമാ ലനാ ലാ നുഅ്‌മിനു ബിഅല്ലാഹി വമാ ജാഅനാ മിന അല്‍-ഹഖ്ഖി വനത്‌മ‘ഉ അന്‍ യുദ്‌ഖിലനാ റബ്ബുനാ മ‘അ അല്‍-ഖവ്‌മി അസ്-സാലിഹീന്‍
And why should we not believe in Allah and in that which has come to us of the truth? And we wish that our Lord will admit us along with the righteous people.
ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരിലുള്‍പ്പെടുത്തണമെന്ന് ഞങ്ങളാഗ്രഹിച്ചുകൊണ്ടിരിക്കെ ഞങ്ങളുടെ നാഥനിലും ഞങ്ങള്‍ക്കു വന്നെത്തിയ സത്യത്തിലും ഞങ്ങളെന്തിനു വിശ്വസിക്കാതിരിക്കണം.
85
٨٥
فَأَثَابَهُمُ
ഫ-അതാബഹുമു
So rewarded them
അങ്ങനെ അവര്‍ക്ക് പ്രതിഫലമായി (നല്‍കും)
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِمَا
ബിമാ
of what
യാതൊന്നില്‍
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞ
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِى
തജ്‌റീ
flows
ഒഴുകുന്ന
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ അടിഭാഗത്ത്
ٱلأَنْهَارُ
അല്‍-അന്‍ഹാറു
the rivers
അരുവികള്‍
خَالِدِينَ
ഖാലിദീന
abiding forever
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
ഫീഹാ
therein
അതില്‍
وَذٰلِكَ
വദാലിക
And that
അത്
جَزَآءُ
ജസാഉ
(is the) recompense
പ്രതിഫലമാണ്
ٱلْمُحْسِنِينَ
അല്‍-മുഹ്‌സിനീന്‍
the good-doers
നന്മ ചെയ്യുന്നവര്‍ക്ക്
فَأَثَابَهُمُ ٱللَّهُ بِمَا قَالُواْ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا وَذٰلِكَ جَزَآءُ ٱلْمُحْسِنِينَ
ഫ-അതാബഹുമു അല്ലാഹു ബിമാ ഖാലൂ ജന്നാതിന്‍ തജ്‌റീ മിന്‍ തഹ്‌തിഹാ അല്‍-അന്‍ഹാറു ഖാലിദീന ഫീഹാ വദാലിക ജസാഉ അല്‍-മുഹ്‌സിനീന്‍
So because of what they said, Allah rewarded them Gardens under which rivers flow, they will abide therein forever. Such is the reward of good-doers.
അവരിങ്ങനെ പ്രാര്‍ഥിച്ചതിനാല്‍ അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ പ്രതിഫലമായി നല്‍കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലമാണിത്.
86
٨٦
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
كَفَرُواْ
കഫറൂ
disbelieve[d]
സത്യത്തെ നിഷേധിച്ച
وَكَذَّبُواْ
വകദ്ദബൂ
And they denied
അവര്‍ തള്ളിപ്പറയുകയും ചെയ്തു
بِآيَاتِنَآ
ബിആയാതിനാ
Our Signs
നമ്മുടെ വചനങ്ങളെ
أُوْلَـۤئِكَ
ഉലാഇക
those
അക്കൂട്ടരാവട്ടെ
أَصْحَابُ
അസ്‌ഹാബു
(are the) companions
അവകാശികളാകുന്നു
ٱلْجَحِيمِ
അല്‍-ജഹീം
(in) the Hellfire
നരകത്തിന്‍റെ
وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِآيَاتِنَآ أُوْلَـۤئِكَ أَصْحَابُ ٱلْجَحِيمِ
വല്ലദീന കഫറൂ വകദ്ദബൂ ബിആയാതിനാ ഉലാഇക അസ്‌ഹാബു അല്‍-ജഹീം
But those who disbelieved and belied Our Ayat, they shall be the dwellers of the Fire.
സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും ചെയ്തവര്‍ തന്നെയാണ്നരകാവകാശികള്‍.
87
٨٧
يٰأَيُّهَا
യാ അയ്യുഹാ
O you
ഹേയ്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
not
അരുത്
تُحَرِّمُواْ
തുഹര്‍റിമൂ
make unlawful
നിങ്ങള്‍ നിഷിദ്ധമാക്കുക
طَيِّبَاتِ
തയ്യിബാതി
(the) good things
വിശിഷ്ട വസ്തുക്കളെ
مَآ
മാ
what
യാതൊന്നിനെ
أَحَلَّ
അഹല്ല
has made lawful
അനുവദനീയമാക്കിയ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَعْتَدُوۤاْ
ത‘തദൂ
transgress
നിങ്ങള്‍ അതിര്കവിയുക
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുക
ٱلْمُعْتَدِينَ
അല്‍-മു‘തദീന്‍
the transgressors
അതിര് കവിയുന്നവരെ
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تُحَرِّمُواْ طَيِّبَاتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلاَ تَعْتَدُوۤاْ إِنَّ ٱللَّهَ لاَ يُحِبُّ ٱلْمُعْتَدِينَ
യാ അയ്യുഹാ അല്ലദീന ആമനൂ ലാ തുഹര്‍റിമൂ തയ്യിബാതി മാ അഹല്ല അല്ലാഹു ലകും വലാ ത‘തദൂ ഇന്ന അല്ലാഹ ലാ യുഹിബ്ബു അല്‍-മു‘തദീന്‍
O you who believe, Make not unlawful the Taiyibat (all that is good as regards) which Allah has made lawful to you, and transgress not. Verily, Allah does not like the transgressors.
വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ അതിരുകവിയരുത്. അതിരുകവിയുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല.
88
٨٨
وَكُلُواْ
വകുലൂ
and eat
നിങ്ങള്‍ തിന്നുവിന്‍
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
رَزَقَكُمُ
റസഖകുമു
has provided you
നിങ്ങള്‍ക്ക് നല്‍കിയ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
حَلاَلاً
ഹലാലന്‍
lawful
അനുവദനീയമായത്
طَيِّباً
തയ്യിബന്‍
clean
നല്ലതിനെ
وَٱتَّقُواْ
വ-ഇത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
ٱلَّذِيۤ
അല്ലദീ
(is) the One Who
യാതോരുവന്‍
أَنتُم
അന്‍തും
in you
നിങ്ങള്‍
بِهِ
ബിഹി
Him
അവനില്‍
مُؤْمِنُونَ
മുഅ്‌മിനൂന്‍
believers
വിശ്വസിക്കുന്നവര്‍
وَكُلُواْ مِمَّا رَزَقَكُمُ ٱللَّهُ حَلاَلاً طَيِّباً وَٱتَّقُواْ ٱللَّهَ ٱلَّذِيۤ أَنتُم بِهِ مُؤْمِنُونَ
വകുലൂ മിമ്മാ റസഖകുമു അല്ലാഹു ഹലാലന്‍ തയ്യിബന്‍ വ-ഇത്തഖൂ അല്ലാഹ അല്ലദീ അന്‍തും ബിഹി മുഅ്‌മിനൂന്‍
And eat of the things which Allah has provided for you, lawful and good, and fear Allah in Whom you believe.
അല്ലാഹു നിങ്ങള്‍ക്കു നല്‍കിയവയില്‍ നിന്ന് അനുവദനീയമായവയും നല്ലതും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ വിശ്വസിക്കുന്ന അല്ലാഹുവുണ്ടല്ലോ, അവനെ സൂക്ഷിക്കുക.
89
٨٩
لاَ
ലാ
not
ഇല്ല
يُؤَاخِذُكُمُ
യുഅ്‌ആഖിദുകുമു
will call you to account
നിങ്ങളെ പിടികൂടുക
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِٱللَّغْوِ
ബില്‍-ലഘ്‌വി
for the thoughtless utterances
ബോധപൂര്‍വമല്ലാത്ത
فِيۤ
ഫീ
in
ലെ
أَيْمَانِكُمْ
അയ്‌മാനികും
your oaths
നിങ്ങളുടെ ശപഥങ്ങള്‍
وَلَـٰكِن
വലാകിന്‍
But
മറിച്ച്
يُؤَاخِذُكُم
യുഅ്‌ആഖിദുകും
He will call you to account
അവന്‍ നിങ്ങളെ പിടികൂടും
بِمَا
ബിമാ
of what
യാതൊന്നില്‍
عَقَّدتُّمُ
‘അഖ്ഖദ്‌തുമു
you contracted
നിങ്ങള്‍ ഉറപ്പിക്കുന്നത്
ٱلأَيْمَانَ
അല്‍-അയ്‌മാന
(of) the oath
ശപഥങ്ങളെ
فَكَفَّارَتُهُ
ഫകഫ്ഫാറതുഹു
So its expiation
അപ്പോള്‍ അതിന്‍റെ പ്രായശ്ചിത്തം
إِطْعَامُ
ഇത്‘ആമു
(is) feeding
ഭക്ഷണം നല്‍കലാണ്
عَشَرَةِ
‘അഷറതി
(of) ten
പത്ത്
مَسَاكِينَ
മസാകീന
needy people
ദരിദ്രര്‍ക്ക് (അഗതികള്‍ക്ക്)
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَوْسَطِ
അവ്‌സതി
average
സാമാന്യനിലവാരത്തിലുള്ള
مَا
മാ
what
എന്ത്
تُطْعِمُونَ
തുത്‘ഇമൂന
you feed
നിങ്ങള്‍ കഴിക്കുന്ന (ഭക്ഷണം)
أَهْلِيكُمْ
അഹ്‌ലീകും
your families
നിങ്ങളുടെ കുടുംബം
أَوْ
അൗ
or
അല്ലെങ്കില്‍
كِسْوَتُهُمْ
കിസ്‌വതുഹും
clothing them
അവര്‍ക്ക് വസ്ത്രം നല്‍കലാണ്
أَوْ
അൗ
or
അല്ലെങ്കില്‍
تَحْرِيرُ
തഹ്‌റീറു
freeing
സ്വതന്ത്രമാക്കലാണ്
رَقَبَةٍ
റഖബതിന്‍
slave
അടിമയെ
فَمَن
ഫമന്‍
So whoever
എന്നാല്‍ വല്ലവന്നും
لَّمْ
ലം
not
ഇല്ല
يَجِدْ
യജിദ്
will find
കിട്ടി
فَصِيَامُ
ഫസിയാമു
then fasting
അപ്പോള്‍ നോമ്പ്കള്‍
ثَلاَثَةِ
തലാതതി
(for) three
മൂന്ന്
أَيَّامٍ
അയ്യാമിന്‍
days
ദിവസങ്ങളില്‍
ذٰلِكَ
ദാലിക
That
അത് (ആണ്)
كَفَّارَةُ
കഫ്ഫാറതു
(is the) expiation
പ്രായശ്ചിത്തം
أَيْمَانِكُمْ
അയ്‌മാനികും
your oaths
നിങ്ങള്‍ ശാപഥങ്ങളിടെ
إِذَا
ഇദാ
when
ആല്‍
حَلَفْتُمْ
ഹലഫ്‌തും
you have sworn
നിങ്ങള്‍ സത്യം ചെയ്തു
وَٱحْفَظُوۤاْ
വഹ്‌ഫിഴൂ
And guard
നിങ്ങള്‍ പാലിക്കുക
أَيْمَانَكُمْ
അയ്‌മാനകും
your oaths
നിങ്ങളുടെ സത്യങ്ങള്‍
كَذٰلِكَ
കദാലിക
Thus
അപ്രകാരം
يُبَيِّنُ
യുബയ്യിനു
makes clear
വ്യക്തമാക്കി തരുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
آيَاتِهِ
ആയാതിഹി
His Verses
അവന്‍റെ വചനങ്ങള്‍
لَعَلَّكُمْ
ല‘അല്ലകും
so that you may
നിങ്ങള്‍ ആയേക്കാന്‍
تَشْكُرُونَ
തഷ്‌കുറൂന്‍
(be) grateful
നിങ്ങള്‍ നന്ദി കാണിക്കുന്നവര്‍
لاَ يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِيۤ أَيْمَانِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلأَيْمَانَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ فَمَن لَّمْ يَجِدْ فَصِيَامُ ثَلاَثَةِ أَيَّامٍ ذٰلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ وَٱحْفَظُوۤاْ أَيْمَانَكُمْ كَذٰلِكَ يُبَيِّنُ ٱللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ
ലാ യുഅ്‌ആഖിദുകുമു അല്ലാഹു ബില്‍-ലഘ്‌വി ഫീ അയ്‌മാനികും വലാകിന്‍ യുഅ്‌ആഖിദുകും ബിമാ ‘അഖ്ഖദ്‌തുമു അല്‍-അയ്‌മാന ഫകഫ്ഫാറതുഹു ഇത്‘ആമു ‘അഷറതി മസാകീന മിന്‍ അവ്‌സതി മാ തുത്‘ഇമൂന അഹ്‌ലീകും അൗ കിസ്‌വതുഹും അൗ തഹ്‌റീറു റഖബതിന്‍ ഫമന്‍ ലം യജിദ് ഫസിയാമു തലാതതി അയ്യാമിന്‍ ദാലിക കഫ്ഫാറതു അയ്‌മാനികും ഇദാ ഹലഫ്‌തും വഹ്‌ഫിഴൂ അയ്‌മാനകും കദാലിക യുബയ്യിനു അല്ലാഹു ലകും ആയാതിഹി ല‘അല്ലകും തഷ്‌കുറൂന്‍
Allah will not punish you for what is unintentional in your oaths, but He will punish you for your deliberate oaths, for its expiation feed ten Masakin (poor persons), on a scale of the average of that with which you feed your own families; or clothe them; or manumit a slave. But whosoever cannot afford, then he should fast for three days. That is the expiation for the oaths when you have sworn . And protect your oaths. Thus Allah make clear to you His Ayat that you may be grateful.
ബോധപൂര്‍വമല്ലാത്ത ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ കരുതിക്കൂട്ടി ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടും. അപ്പോള്‍ ശപഥ ലംഘനത്തിനുള്ള പ്രായശ്ചിത്തം ഇതാകുന്നു: പത്ത് അഗതികള്‍ക്ക്, നിങ്ങള്‍ നിങ്ങളുടെ കുടുംബ ത്തെ തീറ്റിപ്പോറ്റുന്ന സാമാന്യ നിലവാരത്തിലുള്ള ആഹാരം നല്‍കുക. അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുക. അതുമല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുക. ഇതിനൊന്നും സാധിക്കാത്തവര്‍ മൂന്നുദിവസം നോമ്പെടുക്കട്ടെ. ഇതാണ് സത്യം ചെയ്തശേഷം അത് ലംഘിച്ചാലുള്ള പ്രായശ്ചിത്തം. നിങ്ങളുടെ ശപഥങ്ങള്‍ നിങ്ങള്‍ പാലിക്കുക. അവ്വിധം അല്ലാഹു തന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.