المائدة
Al-Ma’idah
ഭക്ഷണതളിക
40
٤٠
أَلَمْ
അലം
Have not
ഇല്ലേ
تَعْلَمْ
ത‘ലം
you know
നിനക്ക് അറിഞ്ഞു
أَنَّ
അന്ന
that
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لَهُ
ലഹു
to him
അവന്നാണ്
مُلْكُ
മുല്‍കു
(is) the dominion
ആധിപത്യം
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ളി
and the earth
ഭൂമിയിലെയും
يُعَذِّبُ
യു‘അദ്ദിബു
will punish
അവന്‍ ശിക്ഷിക്കുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യഷാഉ
He wills.
അവനുദ്ദേശിക്കുന്ന
وَيَغْفِرُ
വയഘ്‌ഫിറു
but He forgives
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
عَلَىٰ
‘അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ / മുഴുവന്‍
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുറ്റവനാണ്
أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ يُعَذِّبُ مَن يَشَآءُ وَيَغْفِرُ لِمَن يَشَآءُ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
അലം ത‘ലം അന്ന അല്ലാഹ ലഹു മുല്‍കു അസ്-സമാവാതി വല്‍-അര്‍ളി യു‘അദ്ദിബു മന്‍ യഷാഉ വയഘ്‌ഫിറു ലിമന്‍ യഷാഉ വഅല്ലാഹു ‘അലാ കുല്ലി ഷയ്‌ഇന്‍ ഖദീര്‍
Know you not that to Allah belongs the dominion of the heavens and the earth, He punishes whom He wills and He forgives whom He wills. And Allah is Able to do all things.
നിനക്കറിഞ്ഞുകൂടേ, ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണെന്ന്? അവനിച്ഛിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
41
٤١
يٰأَيُّهَا
യാ അയ്യുഹാ
O you
ഹേയ്
ٱلرَّسُولُ
അര്‍-റസൂലു
the Messenger
പ്രവാചകരേ
لاَ
ലാ
not
ഇല്ല
يَحْزُنكَ
യഹ്‌സുന്‍ക
Let grieve you
താങ്കളെ ദുഖിപ്പിക്കുക
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يُسَارِعُونَ
യുസാറി‘ഊന
hasten
അവര്‍ ധൃതിപ്പെട്ടു മുന്നേറുന്നു
فِى
ഫീ
In
ഇല്‍
ٱلْكُفْرِ
അല്‍-കുഫ്‌റി
the disbelief
സത്യനിഷേധത്തില്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
قَالُوۤاْ
ഖാലൂ
They said
എന്ന് പറഞ്ഞ
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِأَفْوَاهِهِمْ
ബി-അഫ്‌വാഹിഹിം
with their mouths
അവരുടെ വായകള്‍ കൊണ്ട്
وَلَمْ
വലം
And not
എന്നാല്‍ ഇല്ല
تُؤْمِن
തുഅ്‌മിന്‍
believe
വിശ്വസിച്ചു
قُلُوبُهُمْ
ഖുലൂബുഹും
their hearts
അവരുടെ ഹൃദയങ്ങള്‍
وَمِنَ
വമിന
And of
നിന്നും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
هَادُواْ
ഹാദൂ
are Jews
യാഹൂദികള്‍
سَمَّاعُونَ
സമ്മാഊന
They (are) listeners
കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
ലില്‍-കദിബി
to falsehood
കള്ളത്തിന്
سَمَّاعُونَ
സമ്മാഊന
They (are) listeners
കാതോര്‍ക്കുന്നവരും
لِقَوْمٍ
ലിഖവ്‌മിന്‍
people
ജനങ്ങള്‍ക്ക്
آخَرِينَ
ആഖറീന
others
വേറെ ചില
لَمْ
ലം
not
ഇല്ല
يَأْتُوكَ
യഅ്‌തൂക
come to you
അവര്‍ നിന്‍റെ അടുത്ത് വന്നിട്ട്
يُحَرِّفُونَ
യുഹര്‍റിഫൂന
they distort
അവര്‍ മാറ്റി മറിക്കുന്നു
ٱلْكَلِمَ
അല്‍-കലിമ
the words
വേദവാക്യങ്ങളെ
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബ‘ദി
after
ശേഷം
مَوَاضِعِهِ
മവാളി‘ഇഹി
their context
അതിന്‍റെ സ്ഥാനങ്ങള്‍ക്ക്
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നു
إِنْ
ഇന്‍
if
എങ്കില്‍
أُوتِيتُمْ
ഊതീതും
you are given
നിങ്ങള്‍ക്ക് നല്‍കപ്പെട്ടു
هَـٰذَا
ഹാദാ
This
ഇത്
فَخُذُوهُ
ഫഖുദൂഹു
so take it
നിങ്ങളത് സ്വീകരിക്കുക
وَإِن
വ-ഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
تُؤْتَوْهُ
തുഅ്‌തവ്‌ഹു
you are given it
നിങ്ങള്‍ക്കിത് നല്‍കപ്പെടുന്നു
فَٱحْذَرُواْ
ഫഹ്‌ദറൂ
then beware
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക
وَمَن
വമന്‍
And whoever
ആരെയെങ്കിലും
يُرِدِ
യുറിദ്
intends
ഉദ്ദേശിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
فِتْنَتَهُ
ഫിത്‌നതഹു
his trial
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن
ഫലന്‍
and never
അല്ല
تَمْلِكَ
തംലിക
will you have power
നേടിയെടുക്കാന്‍ ആവില്ല
لَهُ
ലഹു
to him
അയാള്‍ക്കുവേണ്ടി
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
شَيْئاً
ഷയ്‌അന്‍
a thing
യാതൊന്നും
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
ٱلَّذِينَ
അല്ലദീന
Those who
ഒരു കൂട്ടരാകുന്നു
لَمْ
ലം
not
ഇല്ല
يُرِدِ
യുറിദ്
intends
ഉദ്ദേശിച്ചിട്ട്
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
أَن
അന്‍
that
അത്
يُطَهِّرَ
യുതഹ്ഹിറ
He purifies
ശുദ്ധീകരിക്കാന്‍
قُلُوبَهُمْ
ഖുലൂബഹും
their hearts
അവരുടെ മനസ്സുകളെ
لَهُمْ
ലഹും
for them
അവര്‍ക്ക് (ഉണ്ട്)
فِى
ഫീ
In
ഇല്‍
ٱلدُّنْيَا
അദ്-ദുന്‍യാ
(of) the world
ഇഹത്തില്‍
خِزْيٌ
ഖിസ്‌യുന്‍
disgrace
അപമാനം
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ടായിരിക്കും
فِى
ഫീ
In
ഇല്‍
ٱلآخِرَةِ
അല്‍-ആഖിറതി
the Hereafter
പരലോകത്ത്
عَذَابٌ
‘അദാബുന്‍
(is) a punishment
ശിക്ഷ
عَظِيمٌ
‘അളീം
great
വമ്പിച്ച
يٰأَيُّهَا ٱلرَّسُولُ لاَ يَحْزُنكَ ٱلَّذِينَ يُسَارِعُونَ فِى ٱلْكُفْرِ مِنَ ٱلَّذِينَ قَالُوۤاْ آمَنَّا بِأَفْوَاهِهِمْ وَلَمْ تُؤْمِن قُلُوبُهُمْ وَمِنَ ٱلَّذِينَ هَادُواْ سَمَّاعُونَ لِلْكَذِبِ سَمَّاعُونَ لِقَوْمٍ آخَرِينَ لَمْ يَأْتُوكَ يُحَرِّفُونَ ٱلْكَلِمَ مِن بَعْدِ مَوَاضِعِهِ يَقُولُونَ إِنْ أُوتِيتُمْ هَـٰذَا فَخُذُوهُ وَإِن لَّمْ تُؤْتَوْهُ فَٱحْذَرُواْ وَمَن يُرِدِ ٱللَّهُ فِتْنَتَهُ فَلَن تَمْلِكَ لَهُ مِنَ ٱللَّهِ شَيْئاً أُوْلَـٰئِكَ ٱلَّذِينَ لَمْ يُرِدِ ٱللَّهُ أَن يُطَهِّرَ قُلُوبَهُمْ لَهُمْ فِى ٱلدُّنْيَا خِزْيٌ وَلَهُمْ فِى ٱلآخِرَةِ عَذَابٌ عَظِيمٌ
യാ അയ്യുഹാ അര്‍-റസൂലു ലാ യഹ്‌സുന്‍ക അല്ലദീന യുസാറി‘ഊന ഫീ അല്‍-കുഫ്‌റി മിന അല്ലദീന ഖാലൂ ആമന്നാ ബി-അഫ്‌വാഹിഹിം വലം തുഅ്‌മിന്‍ ഖുലൂബുഹും വമിന അല്ലദീന ഹാദൂ സമ്മാഊന ലില്‍-കദിബി സമ്മാഊന ലിഖവ്‌മിന്‍ ആഖറീന ലം യഅ്‌തൂക യുഹര്‍റിഫൂന അല്‍-കലിമ മിന്‍ ബ‘ദി മവാളി‘ഇഹി യഖൂലൂന ഇന്‍ ഊതീതും ഹാദാ ഫഖുദൂഹു വ-ഇന്‍ ലം തുഅ്‌തവ്‌ഹു ഫഹ്‌ദറൂ വമന്‍ യുറിദ് അല്ലാഹു ഫിത്‌നതഹു ഫലന്‍ തംലിക ലഹു മിന അല്ലാഹി ഷയ്‌അന്‍ ഉലാഇക അല്ലദീന ലം യുറിദ് അല്ലാഹു അന്‍ യുതഹ്ഹിറ ഖുലൂബഹും ലഹും ഫീ അദ്-ദുന്‍യാ ഖിസ്‌യുന്‍ വലഹും ഫീ അല്‍-ആഖിറതി ‘അദാബുന്‍ ‘അളീം
O Messenger. Let not those who hurry to fall into disbelief grieve you, of such who say: We believe with their mouths but their hearts have no faith. And of the Jews are men who listen much and eagerly to lies listen to others who have not come to you. They change the words from their places; they say, If you are given this, take it, but if you are not given this, then beware. And whomsoever Allah wants to put in Al-Fitnah, you can do nothing for him against Allah. Those are the ones whose hearts Allah does not want to purify, for them there is a disgrace in this world, and in the Hereafter a great torment.
പ്രവാചകരേ, സത്യനിഷേധത്തില്‍ കുതിച്ചു മുന്നേറുന്നവര്‍ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവര്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് വായകൊണ്ട് വാദിക്കുന്നവരാണ്. എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ വിശ്വസിച്ചിട്ടില്ല. യഹൂദരില്‍പെട്ടവരോ, അവര്‍ കള്ളത്തിന് കാതോര്‍ക്കുന്നവരാണ്. നിന്‍റെ അടുത്തു വരാത്ത മറ്റുള്ളവരുടെ വാക്കുകള്‍ക്ക് കാതുകൂര്‍പ്പിക്കുന്നവരും. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍നിന്ന് അവര്‍ മാറ്റിമറിക്കുന്നു. അവര്‍ പറയുന്നു: നിങ്ങള്‍ക്ക് ഈ നിയമമാണ് നല്‍കുന്നതെങ്കില്‍ അതു സ്വീകരിക്കുക. അതല്ല നല്‍കുന്നതെങ്കില്‍ നിരസിക്കുക. അല്ലാഹു ആരെയെങ്കിലും നാശത്തിലകപ്പെടുത്താനുദ്ദേശിച്ചാല്‍ അല്ലാഹുവില്‍ നിന്ന് അയാള്‍ക്ക് യാതൊന്നും നേടിക്കൊടുക്കാന്‍ നിനക്കാവില്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക് ഇഹലോകത്ത് മാനക്കേടാണുണ്ടാവുക. പരലോകത്തോ കൊടിയ ശിക്ഷയും.
42
٤٢
سَمَّاعُونَ
സമ്മാഊന
They (are) listeners
കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
ലില്‍-കദിബി
to falsehood
കള്ളത്തിന്
أَكَّالُونَ
അക്കാലൂന
devourers
ധാരാളം തിന്നുന്നവരും
لِلسُّحْتِ
ലിസ്-സുഹ്‌തി
of the forbidden
നിഷിദ്ധ ധനം
فَإِن
ഫ-ഇന്‍
And if
എങ്കില്‍
جَآءُوكَ
ജാഊക
they come to you
അവര്‍ നിന്‍റെ അടുത്ത് വരികയാണ്
فَٱحْكُمْ
ഫഹ്‌കും
then judge
നീ തീര്‍പ്പ് കല്‍പിക്കുക
بَيْنَهُمْ
ബയ്‌നഹും
among them
അവര്‍ക്കിടയില്‍
أَوْ
അൗ
or
അല്ലെങ്കില്‍
أَعْرِضْ
അ‘റിള്‍
turn away
അവഗണിക്കുക
عَنْهُمْ
‘അന്‍ഹും
for them
അവരെ
وَإِن
വ-ഇന്‍
And if
എങ്കില്‍
تُعْرِضْ
ത‘റിള്‍
you turn away
നീ അവഗണിക്കുക(യാണ്)
عَنْهُمْ
‘അന്‍ഹും
for them
അവര്‍ക്ക്
فَلَن
ഫലന്‍
and never
ഒരിക്കലും ആവില്ല
يَضُرُّوكَ
യളുറ്റൂക
will they harm you
നിനക്ക് ഉപദ്രവം വരുത്തുവാന്‍
شَيْئاً
ഷയ്‌അന്‍
a thing
യാതൊരു
وَإِنْ
വ-ഇന്‍
and if
എങ്കില്‍
حَكَمْتَ
ഹകംത
you judge
തീര്‍പ്പ് കല്‍പിക്കുകയാണ്
فَٱحْكُمْ
ഫഹ്‌കും
then judge
നീ തീര്‍പ്പ് കല്‍പിക്കുക
بَيْنَهُمْ
ബയ്‌നഹും
among them
അവര്‍ക്കിടയില്‍
بِٱلْقِسْطِ
ബില്‍-ഖിസ്‌തി
in justice
നീതിപൂര്‍വം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
love
അവന്‍ ഇഷ്ടപ്പെടുന്നു
ٱلْمُقْسِطِينَ
അല്‍-മുഖ്‌സിതീന്‍
the ones who are just
നീതിമാന്മാരെ
سَمَّاعُونَ لِلْكَذِبِ أَكَّالُونَ لِلسُّحْتِ فَإِن جَآءُوكَ فَٱحْكُمْ بَيْنَهُمْ أَوْ أَعْرِضْ عَنْهُمْ وَإِن تُعْرِضْ عَنْهُمْ فَلَن يَضُرُّوكَ شَيْئاً وَإِنْ حَكَمْتَ فَٱحْكُمْ بَيْنَهُمْ بِٱلْقِسْطِ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
സമ്മാഊന ലില്‍-കദിബി അക്കാലൂന ലിസ്-സുഹ്‌തി ഫ-ഇന്‍ ജാഊക ഫഹ്‌കും ബയ്‌നഹും അൗ അ‘റിള്‍ ‘അന്‍ഹും വ-ഇന്‍ ത‘റിള്‍ ‘അന്‍ഹും ഫലന്‍ യളുറ്റൂക ഷയ്‌അന്‍ വ-ഇന്‍ ഹകംത ഫഹ്‌കും ബയ്‌നഹും ബില്‍-ഖിസ്‌തി ഇന്ന അല്ലാഹ യുഹിബ്ബു അല്‍-മുഖ്‌സിതീന്‍
listen to falsehood, to devour anything forbidden. So if they come to you, either judge between them, or turn away from them. If you turn away from them, they cannot hurt you in the least. And if you judge, judge with justice between them. Verily, Allah loves those who act justly.
അവര്‍ കള്ളത്തിന് കാതോര്‍ക്കുന്നവരാണ്. നിഷിദ്ധ ധനം ധാരാളമായി തിന്നുന്നവരും. അവര്‍ നിന്‍റെ അടുത്തുവരികയാണെങ്കില്‍ നീ അവര്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുക. അവരെ അവഗണിച്ചാല്‍ നിനക്കൊരു ദ്രോഹവും വരുത്താന്‍ അവര്‍ക്കാവില്ല. എന്നാല്‍ നീ അവര്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധിക്കുക. സംശയമില്ല, നീതി നടത്തുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
43
٤٣
وَكَيْفَ
വകയ്‌ഫ
And how
എങ്ങിനെ
يُحَكِّمُونَكَ
യുഹക്കിമൂനക
they appoint you a judge
അവര്‍ നിന്നെ വിധികര്‍ത്താവാക്കും
وَعِنْدَهُمُ
വ‘ഇന്‍ദഹുമു
while they (have) with them
അവരുടെ അടുക്കലുണ്ടായിരിക്കെ
ٱلتَّوْرَاةُ
അത്-തവ്‌റാതു
the Taurat
തൌറാത്ത്
فِيهَا
ഫീഹാ
therein
അതിലുണ്ട്
حُكْمُ
ഹുക്‌മു
(is the) Command
വിധി
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ثُمَّ
തുംമ
then
എന്നിട്ടും
يَتَوَلَّوْنَ
യതവല്ലവ്‌ന
they turn away
അവര്‍ പിന്തിരിയുന്നു
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബ‘ദി
after
ശേഷം
ذٰلِكَ
ദാലിക
That
അതിന്
وَمَآ
വമാ
and what
യാതൊന്ന് / അല്ല
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
بِٱلْمُؤْمِنِينَ
ബില്‍-മുഅ്‌മിനീന്‍
to the believers
വിശ്വാസികള്‍
وَكَيْفَ يُحَكِّمُونَكَ وَعِنْدَهُمُ ٱلتَّوْرَاةُ فِيهَا حُكْمُ ٱللَّهِ ثُمَّ يَتَوَلَّوْنَ مِن بَعْدِ ذٰلِكَ وَمَآ أُوْلَـٰئِكَ بِٱلْمُؤْمِنِينَ
വകയ്‌ഫ യുഹക്കിമൂനക വ‘ഇന്‍ദഹുമു അത്-തവ്‌റാതു ഫീഹാ ഹുക്‌മു അല്ലാഹി തുംമ യതവല്ലവ്‌ന മിന്‍ ബ‘ദി ദാലിക വമാ ഉലാഇക ബില്‍-മുഅ്‌മിനീന്‍
But how do they come to you for decision while they have the Taurat (Torah), in which is the (plain) Decision of Allah, yet even after that, they turn away. For they are not believers.
എന്നാല്‍ അവരെങ്ങനെ നിന്നെ വിധികര്‍ത്താവാക്കും? അവരുടെ വശം തൗറാത്തുണ്ട്, അതില്‍ ദൈവിക നിയമങ്ങളുമുണ്ട്. എന്നിട്ടും അതില്‍ നിന്ന് സ്വയം പിന്തിരിഞ്ഞവരാണവര്‍. അവര്‍ വിശ്വാസികളേ അല്ല.
44
٤٤
إِنَّآ
ഇന്നാ
Indeed, We
തീര്‍ച്ചയായും നാം
أَنزَلْنَا
അന്‍സല്‍നാ
We revealed
നാം അവതരിപ്പിച്ചു
ٱلتَّوْرَاةَ
അത്-തവ്‌റാത
the Taurat
തൗറാത്ത്
فِيهَا
ഫീഹാ
therein
അതിലുണ്ട്
هُدًى
ഹുദന്‍
a Guidance
സന്മാര്‍ഗം
وَنُورٌ
വനൂറുന്‍
and light
പ്രകാശവും
يَحْكُمُ
യഹ്‌കുമു
will judge
വിധിനടത്തുന്നു
بِهَا
ബിഹാ
at it
അതനുസരിച്ച്
ٱلنَّبِيُّونَ
അന്‍-നബിയ്യൂന
the Prophets
പ്രവാചകന്മാര്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
أَسْلَمُواْ
അസ്‌ലമൂ
they submit
അവര്‍ അടിപ്പെട്ട് ജീവിച്ച
لِلَّذِينَ
ലില്ലദീന
for those who
യാതോരുതര്‍ക്ക്
هَادُواْ
ഹാദൂ
are Jews
യാഹൂദികള്‍
وَٱلرَّبَّانِيُّونَ
വര്‍-റബ്ബാനിയ്യൂന
and the Rabbis
പുണ്യ പുരുഷന്മാരും
وَٱلأَحْبَارُ
വല്‍-അഹ്‌ബാറു
and the scholars
പണ്ഡിതന്മാരും
بِمَا
ബിമാ
with what
യാതൊന്നില്‍
ٱسْتُحْفِظُواْ
ഇസ്‌തുഹ്‌ഫിളൂ
they were entrusted
അവരെ സംരക്ഷണബാധ്യത ഏല്‍പിക്കപ്പെട്ടിരുന്നു
مِن
മിന്‍
From
ത്തില്‍
كِتَابِ
കിതാബി
(the) Book
ഗ്രന്ഥം
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ / അല്ലാഹുവിന്‍റെ
وَكَانُواْ
വകാനൂ
and they were
അവര്‍ ആവുകയും ചെയ്തിരുന്നു
عَلَيْهِ
‘അലയ്‌ഹി
from Him
അതിന്
شُهَدَآءَ
ഷുഹദാഅ
martyrs
സാക്ഷികള്‍
فَلاَ
ഫലാ
And not
അരുത്
تَخْشَوُاْ
തഖ്‌ഷവ്
fear
അതിനാല്‍ നിങ്ങള്‍ ഭയപ്പെടുക
ٱلنَّاسَ
അന്‍-നാസ
(to) the people
ജനങ്ങളെ
وَٱخْشَوْنِ
വഖ്‌ഷവ്‌നീ
but fear Me
നിങ്ങള്‍ എന്നെ ഭയപ്പെടുവിന്‍
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَشْتَرُواْ
തഷ്‌തറൂ
sell
നിങ്ങള്‍ വില്‍ക്കുക
بِآيَاتِى
ബിആയാതീ
My Verses
എന്‍റെ വചനങ്ങള്‍
ثَمَناً
തമനന്‍
(for) a price
വില
قَلِيلاً
ഖലീലന്‍
a little
തുച്ഛമായ / നിസ്സാരമായ
وَمَن
വമന്‍
And whoever
ആരെങ്കിലും
لَّمْ
ലം
not
ഇല്ല
يَحْكُم
യഹ്‌കും
judge
വിധി നടത്തി
بِمَآ
ബിമാ
in what
യാതോന്നില്‍ (അനുസരിച്ചു)
أَنزَلَ
അന്‍സല
revealed
ഇറക്കിയ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
فَأُوْلَـٰئِكَ
ഫ-ഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْكَافِرُونَ
അല്‍-കാഫിറൂന്‍
disbelievers
സത്യനിഷേധികള്‍
إِنَّآ أَنزَلْنَا ٱلتَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسْلَمُواْ لِلَّذِينَ هَادُواْ وَٱلرَّبَّانِيُّونَ وَٱلأَحْبَارُ بِمَا ٱسْتُحْفِظُواْ مِن كِتَابِ ٱللَّهِ وَكَانُواْ عَلَيْهِ شُهَدَآءَ فَلاَ تَخْشَوُاْ ٱلنَّاسَ وَٱخْشَوْنِ وَلاَ تَشْتَرُواْ بِآيَاتِى ثَمَناً قَلِيلاً وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُوْلَـٰئِكَ هُمُ ٱلْكَافِرُونَ
ഇന്നാ അന്‍സല്‍നാ അത്-തവ്‌റാത ഫീഹാ ഹുദന്‍ വനൂറുന്‍ യഹ്‌കുമു ബിഹാ അന്‍-നബിയ്യൂന അല്ലദീന അസ്‌ലമൂ ലില്ലദീന ഹാദൂ വര്‍-റബ്ബാനിയ്യൂന വല്‍-അഹ്‌ബാറു ബിമാ ഇസ്‌തുഹ്‌ഫിളൂ മിന്‍ കിതാബി അല്ലാഹി വകാനൂ ‘അലയ്‌ഹി ഷുഹദാഅ ഫലാ തഖ്‌ഷവ് അന്‍-നാസ വഖ്‌ഷവ്‌നീ വലാ തഷ്‌തറൂ ബിആയാതീ തമനന്‍ ഖലീലന്‍ വമന്‍ ലം യഹ്‌കും ബിമാ അന്‍സല അല്ലാഹു ഫ-ഉലാഇക ഹുമു അല്‍-കാഫിറൂന്‍
Verily, We did send down the Taurat (Torah), therein was guidance and light, by which the Prophets, who submitted themselves to Allah's Will, judged the Jews. And the rabbis and the priests for to them was entrusted the protection of Allah's Book, and they were witnesses thereto. Therefore fear not men but fear Me and sell not My Verses for a miserable price. And whosoever does not judge by what Allah has revealed, such are the Kafirun.
നാം തന്നെയാണ് തൗറാത്ത് ഇറക്കിയത്. അതില്‍ വെളിച്ചവും നേര്‍വഴിയുമുണ്ട്. അല്ലാഹുവിന ്അടിപ്പെട്ടു ജീവിച്ച പ്രവാചകന്‍മാര്‍ യഹൂദര്‍ക്ക് അതനുസരിച്ച് വിധിനടത്തിയിരുന്നു. പുണ്യ പുരുഷന്‍മാരും പണ്ഡിതന്‍മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം ഏല്‍പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്‍റെ വചനങ്ങള്‍ നിസ്സാര വിലയ്ക്ക് വില്‍ക്കരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് അവിശ്വാസികള്‍.
45
٤٥
وَكَتَبْنَا
വകതബ്‌നാ
And We ordained
നാം വിധി രേഖപ്പെടുത്തി
عَلَيْهِمْ
‘അലയ്‌ഹിം
on them
അവര്‍ക്ക്
فِيهَآ
ഫീഹാ
therein
അതില്‍
أَنَّ
അന്ന
that
എന്ന്
ٱلنَّفْسَ
അന്‍-നഫ്‌സ
his soul
തീര്‍ച്ചയായും ജീവന്‍
بِٱلنَّفْسِ
ബിന്‍-നഫ്‌സി
by the soul
ജീവനുപകരം
وَٱلْعَيْنَ
വല്‍-‘അയ്‌ന
and the eye
കണ്ണും
بِٱلْعَيْنِ
ബില്‍-‘അയ്‌നി
for the eye
കണ്ണിനുപകരം
وَٱلأَنْفَ
വല്‍-അന്‍ഫ
and the nose
മൂക്കും
بِٱلأَنْفِ
ബില്‍-അന്‍ഫി
for the nose
മൂക്കിനു പകരം
وَٱلأُذُنَ
വല്‍-ഉദുന
and the ear
ചെവിയും
بِٱلأُذُنِ
ബില്‍-ഉദുനി
for the ear
ചെവിക്കു പകരം
وَٱلسِّنَّ
വസ്-സിന്ന
and the tooth
പല്ലും
بِٱلسِّنِّ
ബിസ്-സിന്നി
for the tooth
പല്ലിനു പകരം
وَٱلْجُرُوحَ
വല്‍-ജുറൂഹ
and (for) wounds
പരിക്കുകള്‍ക്ക്
قِصَاصٌ
ഖിസാസുന്‍
(is) retribution
തത്തുല്യമായ പ്രതിക്രിയ
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആര്‍
تَصَدَّقَ
തസദ്ദഖ
gives it (up as) charity
മാപ്പ് നല്‍കുന്നു
بِهِ
ബിഹി
in it
അതില്‍
فَهُوَ
ഫഹുവ
Then he
ഇനി ആരെങ്കിലും
كَفَّارَةٌ
കഫ്ഫാറതുന്‍
an expiation
പ്രായശ്ചിത്തമാണ്
لَّهُ
ലഹു
for Him
അവന്ന്
وَمَن
വമന്‍
And whoever
ആരെങ്കിലും
لَّمْ
ലം
not
ഇല്ല (യോ)
يَحْكُم
യഹ്‌കും
judge
വിധിക്കുന്നു
بِمَآ
ബിമാ
in what
യാതോന്നില്‍
أنزَلَ
അന്‍സല
has revealed
അവതരിപ്പിച്ചത്
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
فَأُوْلَـٰئِكَ
ഫ-ഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلظَّالِمُونَ
അഴ്-ഴാലിമൂന്‍
are) the wrongdoers
അക്രമകാരികള്‍
وَكَتَبْنَا عَلَيْهِمْ فِيهَآ أَنَّ ٱلنَّفْسَ بِٱلنَّفْسِ وَٱلْعَيْنَ بِٱلْعَيْنِ وَٱلأَنْفَ بِٱلأَنْفِ وَٱلأُذُنَ بِٱلأُذُنِ وَٱلسِّنَّ بِٱلسِّنِّ وَٱلْجُرُوحَ قِصَاصٌ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ وَمَن لَّمْ يَحْكُم بِمَآ أنزَلَ ٱللَّهُ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
വകതബ്‌നാ ‘അലയ്‌ഹിം ഫീഹാ അന്ന അന്‍-നഫ്‌സ ബിന്‍-നഫ്‌സി വല്‍-‘അയ്‌ന ബില്‍-‘അയ്‌നി വല്‍-അന്‍ഫ ബില്‍-അന്‍ഫി വല്‍-ഉദുന ബില്‍-ഉദുനി വസ്-സിന്ന ബിസ്-സിന്നി വല്‍-ജുറൂഹ ഖിസാസുന്‍ ഫമന്‍ തസദ്ദഖ ബിഹി ഫഹുവകഫ്ഫാറതുന്‍ ലഹു വമന്‍ ലം യഹ്‌കും ബിമാ അന്‍സല അല്ലാഹു ഫ-ഉലാഇക ഹുമു അഴ്-ഴാലിമൂന്‍
And We ordained therein for them: Life for life, eye for eye, nose for nose, ear for ear, tooth for tooth, and wounds equal for equal. But if anyone remits the retaliation by way of charity, it shall be for him an expiation. And whosoever does not judge by that which Allah has revealed, such are the Zalimun.
നാം അവര്‍ക്ക് അതില്‍ ഇവ്വിധം നിയമം നല്‍കിയിരിക്കുന്നു, ജീവനു ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, എല്ലാ പരിക്കുകള്‍ക്കും തത്തുല്യമായ പ്രതിക്രിയ. എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുകയാണെങ്കില്‍ അത് അവന്നുള്ള പ്രായശ്ചിത്തമാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധിക്കുന്നില്ലയോ, അവര്‍ തന്നെയാണ് അക്രമികള്‍.
46
٤٦
وَقَفَّيْنَا
വഖഫ്ഫയ്‌നാ
And We sent
നാം തുടര്‍ച്ചയാക്കുകയും ചെയ്തു
عَلَىٰ
‘അലാ
on
മേല്‍
آثَارِهِم
ആതാറിഹിം
their footsteps
അവരുടെ കാല്‍പാടുകളിലായി
بِعَيسَى
ബി‘ഈസാ
Isa
ഈസായെ
ٱبْنِ
ഇബ്‌നി
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം
مُصَدِّقاً
മുസദ്ദിഖന്‍
confirming
ശരിവെക്കുന്നവനായി
لِّمَا
ലിമാ
that which
യാതൊന്നിനെ
بَيْنَ
ബയ്‌ന
before
മുന്നിലുള്ള
يَدَيْهِ
യദയ്‌ഹി
before
അതിന്‍റെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلتَّوْرَاةِ
അത്-തവ്‌റാതി
the Taurat
തൌറാത്ത്
وَآتَيْنَاهُ
വആതയ്‌നാഹു
and We gave him
അവന്ന് നാം നല്‍കുകയും ചെയ്തു
ٱلإِنجِيلَ
അല്‍-ഇന്‍ജീല
the Injeel
ഇഞ്ചീലിനെ
فِيهِ
ഫീഹി
in it
അതിലുണ്ട്
هُدًى
ഹുദന്‍
a Guidance
മാര്‍ഗ ദര്‍ശനം
وَنُورٌ
വനൂറുന്‍
and light
പ്രകാശവും
وَمُصَدِّقاً
വമുസദ്ദിഖന്‍
And confirming
സത്യപ്പെടുത്തുന്നതും
لِّمَا
ലിമാ
that which
യാതൊന്നിനെ
بَيْنَ
ബയ്‌ന
between
മുമ്പിലുള്ള
يَدَيْهِ
യദയ്‌ഹി
before
അതിന്‍റെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلتَّوْرَاةِ
അത്-തവ്‌റാതി
the Taurat
തൌറാത്ത്
وَهُدًى
വഹുദന്‍
and a guidance
മാര്‍ഗ്ഗദര്‍ശനമായും
وَمَوْعِظَةً
വമൗ‘ഇളതന്‍
and an admonition
സദുപദേശം ആയിട്ടും
لِّلْمُتَّقِينَ
ലില്‍-മുത്തഖീന്‍
for the God-conscious
ഭക്തന്മാര്‍ക്ക്
وَقَفَّيْنَا عَلَىٰ آثَارِهِم بِعَيسَى ٱبْنِ مَرْيَمَ مُصَدِّقاً لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَاةِ وَآتَيْنَاهُ ٱلإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقاً لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَاةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ
വഖഫ്ഫയ്‌നാ ‘അലാ ആതാറിഹിം ബി‘ഈസാ ഇബ്‌നി മര്‍യമ മുസദ്ദിഖന്‍ ലിമാ ബയ്‌ന യദയ്‌ഹി മിന അത്-തവ്‌റാതി വആതയ്‌നാഹു അല്‍-ഇന്‍ജീല ഫീഹി ഹുദന്‍ വനൂറുന്‍ വമുസദ്ദിഖന്‍ ലിമാ ബയ്‌ന യദയ്‌ഹി മിന അത്-തവ്‌റാതി വഹുദന്‍ വമൗ‘ഇളതന്‍ ലില്‍-മുത്തഖീന്‍
And in their footsteps, We sent 'Iesa (Jesus), son of Maryam (Mary), confirming the Taurat (Torah) that had come before him, and We gave him the Injeel (Gospel), in which was guidance and light and confirmation of the Taurat (Torah) that had come before it, a guidance and an admonition for Al-Muttaqun.
ആ പ്രവാചകന്‍മാര്‍ക്കുശേഷം നാം മറിയമിന്‍റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്‍റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍ നല്‍കി. അത് തൗറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്‍മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും.
47
٤٧
وَلْيَحْكُمْ
വല്‍യഹ്‌കും
And let judge
വിധി നടത്തട്ടെ
أَهْلُ
അഹ്‌ലു
(the) People
ആള്‍ക്കാര്‍
ٱلإِنْجِيلِ
അല്‍-ഇന്‍ജീലി
the Injeel
ഇഞ്ചീലിന്‍റെ
بِمَآ
ബിമാ
in what
യാതോന്നില്‍
أَنزَلَ
അന്‍സല
revealed
ഇറക്കിയ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
فِيهِ
ഫീഹി
in it
ഇതില്‍
وَمَن
വമന്‍
And whoever
ആരെങ്കിലും
لَّمْ
ലം
(does) not
(നടത്തുന്നില്ല) ഇല്ല
يَحْكُم
യഹ്‌കും
judge
വിധി
بِمَآ
ബിമാ
in what
യാതോന്നില്‍
أَنزَلَ
അന്‍സല
revealed
ഇറക്കിയ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
فَأُوْلَـٰئِكَ
ഫ-ഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْفَاسِقُونَ
അല്‍-ഫാസിഖൂന്‍
(are) the defiantly disobedient
അധര്‍മികള്‍
وَلْيَحْكُمْ أَهْلُ ٱلإِنْجِيلِ بِمَآ أَنزَلَ ٱللَّهُ فِيهِ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُوْلَـٰئِكَ هُمُ ٱلْفَاسِقُونَ
വല്‍യഹ്‌കും അഹ്‌ലു അല്‍-ഇന്‍ജീലി ബിമാ അന്‍സല അല്ലാഹു ഫീഹി വമന്‍ ലം യഹ്‌കും ബിമാ അന്‍സല അല്ലാഹു ഫ-ഉലാഇക ഹുമു അല്‍-ഫാസിഖൂന്‍
Let the people of the Injeel (Gospel) judge by what Allah has revealed therein. And whosoever does not judge by what Allah has revealed such (people) are the Fasiqun to Allah.
ഇഞ്ചീലിന്‍റെ അനുയായികള്‍ അല്ലാഹു അതിലവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തട്ടെ. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാകുന്നു അധര്‍മികള്‍.
48
٤٨
وَأَنزَلْنَآ
വ-അന്‍സല്‍നാ
And We revealed
നാം ഇറക്കിത്തരികയും ചെയ്തു
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
ٱلْكِتَابَ
അല്‍-കിതാബ
the Book
ഈ വേദ ഗ്രന്ഥം
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in the truth
സത്യംകൊണ്ട്
مُصَدِّقاً
മുസദ്ദിഖന്‍
confirming
ശരിവെക്കുന്നതായി
لِّمَا
ലിമാ
that which
യാതൊന്നിനെ
بَيْنَ
ബയ്‌ന
between
ഇടയില്‍
يَدَيْهِ
യദയ്‌ഹി
before
മുന്നിലുള്ള
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
ഗ്രന്ഥത്തിന്‍റെ
وَمُهَيْمِناً
വമുഹയ്‌മിനന്‍
and a guardian
കാത്തു സൂക്ഷിക്കുന്നതായിട്ടും
عَلَيْهِ
‘അലയ്‌ഹി
from Him
അവനില്‍ നിന്ന്
فَٱحْكُم
ഫഹ്‌കും
So judge
അത് കൊണ്ട് നീ വിധികല്‍പിക്കുക
بَيْنَهُم
ബയ്‌നഹും
between them
അവര്‍ക്കിടയില്‍
بِمَآ
ബിമാ
in what
യാതോന്നില്‍
أَنزَلَ
അന്‍സല
revealed
അവതരിപ്പിച്ചത(നുസരിച്ച്)
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَلاَ
വലാ
and not
അരുത്
تَتَّبِعْ
തത്തബി‘
follow
പിന്‍ പറ്റുക
أَهْوَآءَهُمْ
അഹ്‌വാഅഹും
their vain desires
അവരുടെ ഇച്ഛകളെ (തന്നിഷ്ടങ്ങളെ)
عَمَّا
‘അമ്മാ
of what
യാതൊന്നിനെ പറ്റി
جَآءَكَ
ജാഅക
came to you
നിനക്ക് വന്ന കിട്ടിയ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْحَقِّ
അല്‍-ഹഖ്ഖി
the truth
സത്യത്തില്‍നിന്ന്
لِكُلٍّ
ലികുല്ലിന്‍
For each
എല്ലാ ഓരോരുത്തര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
ജ‘അല്‍നാ
We have made
നാം ആക്കിയിട്ടുണ്ട്
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന് (ഉള്ള)
شِرْعَةً
ഷിര്‍‘അതന്‍
a law
നിയമവ്യവസ്ഥ
وَمِنْهَاجاً
വമിന്‍ഹാജന്‍
and a clear way
കര്‍മരീതിയും
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ഷാഅ
wills
ഇച്ഛിച്ചിരുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لَجَعَلَكُمْ
ലജ‘അലകും
He (would have) made you
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
ഉമ്മതന്‍
community
സമുദായം
وَاحِدَةً
വാഹിദതന്‍
single
ഒറ്റ
وَلَـٰكِن
വലാകിന്‍
But
മറിച്ച്
لِّيَبْلُوَكُمْ
ലിയബ്‌ലുവകും
to test you
അവന്ന് നിങ്ങളെ പരീക്ഷിക്കാന്‍
فِى
ഫീ
In
ഇല്‍
مَآ
മാ
what
യാതൊന്നിനെ
آتَاكُم
ആതാകും
He (has) given you
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
ഫസ്‌തബിഖൂ
so race
അത്കൊണ്ട് നിങ്ങള്‍ മുന്നേറാന്‍ ശ്രമിക്കുവിന്‍
الخَيْرَاتِ
അല്‍-ഖയ്‌റാതി
(to) the good
നല്ല കാര്യങ്ങളില്‍
إِلَىٰ
ഇലാ
to
ലേക്ക്
اللهِ
അല്ലാഹി
Allah
അല്ലാഹുവിങ്കല്‍
مَرْجِعُكُمْ
മര്‍ജി‘ഉകും
(is) your return
നിങ്ങളുടെ മടക്കം
جَمِيعاً
ജമീ‘ന്‍
all together
എല്ലാവരും
فَيُنَبِّئُكُم
ഫയുനബ്ബിഉകും
then He will inform you
അപ്പോള്‍ നിങ്ങള്‍ക്കവന്‍ വിവരിച്ചു തരും
بِمَا
ബിമാ
of what
ഒന്നിനെക്കുറിച്ച്
كُنتُمْ
കുന്‍തും
you
നിങ്ങള്‍
فِيهِ
ഫീഹി
in it
അതില്‍
تَخْتَلِفُونَ
തഖ്‌തലിഫൂന്‍
differing
നിങ്ങള്‍ ഭിന്നിക്കുന്നു
وَأَنزَلْنَآ إِلَيْكَ ٱلْكِتَابَ بِٱلْحَقِّ مُصَدِّقاً لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَابِ وَمُهَيْمِناً عَلَيْهِ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ وَلاَ تَتَّبِعْ أَهْوَآءَهُمْ عَمَّا جَآءَكَ مِنَ ٱلْحَقِّ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجاً وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَـٰكِن لِّيَبْلُوَكُمْ فِى مَآ آتَاكُم فَاسْتَبِقُوا الخَيْرَاتِ إِلَىٰ اللهِ مَرْجِعُكُمْ جَمِيعاً فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ
വ-അന്‍സല്‍നാ ഇലയ്‌ക അല്‍-കിതാബ ബില്‍-ഹഖ്ഖി മുസദ്ദിഖന്‍ ലിമാ ബയ്‌ന യദയ്‌ഹി മിന അല്‍-കിതാബി വമുഹയ്‌മിനന്‍ ‘അലയ്‌ഹി ഫഹ്‌കും ബയ്‌നഹും ബിമാ അന്‍സല അല്ലാഹു വലാ തത്തബി‘ അഹ്‌വാഅഹും ‘അമ്മാ ജാഅക മിന അല്‍-ഹഖ്ഖി ലികുല്ലിന്‍ ജ‘അല്‍നാ മിന്‍കും ഷിര്‍‘അതന്‍ വമിന്‍ഹാജന്‍ വലൗ ഷാഅ അല്ലാഹു ലജ‘അലകും ഉമ്മതന്‍ വാഹിദതന്‍ വലാകിന്‍ ലിയബ്‌ലുവകും ഫീ മാ ആതാകും ഫസ്‌തബിഖൂ അല്‍-ഖയ്‌റാതി ഇലാ അല്ലാഹി മര്‍ജി‘ഉകും ജമീ‘ന്‍ ഫയുനബ്ബിഉകും ബിമാ കുന്‍തും ഫീഹി തഖ്‌തലിഫൂന്‍
And We have sent down to you the Book in truth, confirming the Scripture that came before it and Mohayminan (trustworthy in highness and a witness) over it. So judge between them by what Allah has revealed, and follow not their vain desires, diverging away from the truth that has come to you. To each among you, We have prescribed a law and a clear way. If Allah willed, He would have made you one nation, but that may test you in what He has given you; so strive as in a race in good deeds. The return of you (all) is to Allah, then He will inform you about that in which you used to differ.
പ്രവാചകരേ, നിനക്ക് നാമിതാഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചു തന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്‍റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധികല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെ ഒന്നാകെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. അങ്ങനെ ചെയ്യാത്തത് നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാനാണ്. അതിനാല്‍ മഹത്കൃത്യങ്ങളില്‍ മത്സരിച്ചു മുന്നേറുക. നിങ്ങളുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്.
49
٤٩
وَأَنِ
വ-അനി
And that
എന്നും
ٱحْكُم
ഇഹ്‌കും
you judge
നീ വിധികല്‍പിക്കല്‍പ്പിക്കുക
بَيْنَهُمْ
ബയ്‌നഹും
among them
അവര്‍ക്കിടയില്‍
بِمَآ
ബിമാ
in what
യാതോന്നില്‍
أَنزَلَ
അന്‍സല
revealed
ഇറക്കിയ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَلاَ
വലാ
and not
അരുത്
تَتَّبِعْ
തത്തബി‘
follow
പിന്‍പറ്റുക
أَهْوَآءَهُمْ
അഹ്‌വാഅഹും
their vain desires
അവരുടെ ഇച്ഛകളെ
وَٱحْذَرْهُمْ
വഹ്‌ദര്‍ഹും
and beware of them
നീ അവരെ സൂക്ഷിക്കുക (ജാഗ്രത പുലര്‍ത്തുക)
أَن
അന്‍
that
അത്
يَفْتِنُوكَ
യഫ്‌തിനൂക
they tempt you away
അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെ
عَن
‘അന്‍
about
നിന്ന്
بَعْضِ
ബ‘ളി
some
ചിലതില്‍
مَآ
മാ
what
യാതൊന്നില്‍
أَنزَلَ
അന്‍സല
revealed
ഇറക്കിയ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു / ദൈവം
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
فَإِن
ഫ-ഇന്‍
And if
എങ്കില്‍
تَوَلَّوْاْ
തവല്ലവ്
they turn back
അവര്‍ പിന്തിരിഞ്ഞുപോകുന്നു
فَٱعْلَمْ
ഫ‘ലം
then know that
അപ്പോള്‍ നീ അറിയുക
أَنَّمَا
അന്നമാ
only
നിശ്ചയമായും
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
أَن
അന്‍
that
അത്
يُصِيبَهُم
യുസീബഹും
afflict them
അവന്‍ അവര്‍ക്ക് ആപത്തു ബാധിപ്പിക്കുക
بِبَعْضِ
ബിബ‘ളി
for some
ചിലതുകാരണമായി
ذُنُوبِهِمْ
ദുനൂബിഹിം
(of) their sins
അവരുടെ തെറ്റുകളിലെ
وَإِنَّ
വ-ഇന്ന
And indeed
നിശ്ചയമായും
كَثِيراً
കഥീറന്‍
much/many
ഏറെപേരും
مِّنَ
മിന
against
നിന്ന്
ٱلنَّاسِ
അന്‍-നാസി
(of) mankind
മനുഷ്യരില്‍/ജനങ്ങള്‍
لَفَاسِقُونَ
ലഫാസിഖൂന്‍
(are) defiantly disobedient
തോന്നിയവാസികള്‍ തന്നെ / ധിക്കാരികളാണ്
وَأَنِ ٱحْكُم بَيْنَهُمْ بِمَآ أَنزَلَ ٱللَّهُ وَلاَ تَتَّبِعْ أَهْوَآءَهُمْ وَٱحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَآ أَنزَلَ ٱللَّهُ إِلَيْكَ فَإِن تَوَلَّوْاْ فَٱعْلَمْ أَنَّمَا يُرِيدُ ٱللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ وَإِنَّ كَثِيراً مِّنَ ٱلنَّاسِ لَفَاسِقُونَ
വ-അനി ഇഹ്‌കും ബയ്‌നഹും ബിമാ അന്‍സല അല്ലാഹു വലാ തത്തബി‘ അഹ്‌വാഅഹും വഹ്‌ദര്‍ഹും അന്‍ യഫ്‌തിനൂക ‘അന്‍ ബ‘ളി മാ അന്‍സല അല്ലാഹു ഇലയ്‌ക ഫ-ഇന്‍ തവല്ലവ് ഫ‘ലം അന്നമാ യുറീദു അല്ലാഹു അന്‍ യുസീബഹും ബിബ‘ളി ദുനൂബിഹിം വ-ഇന്ന കഥീറന്‍ മിന അന്‍-നാസി ലഫാസിഖൂന്‍
And so judge between them by what Allah has revealed and follow not their vain desires, but beware of them lest they turn you far away from some of that which Allah has sent down to you. And if they turn away, then know that Allah's Will is to punish them for some sins of theirs. And truly, most of men are Fasiqun.
അല്ലാഹു ഇറക്കിത്തന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നീ അവരുടെ തോന്നിവാസങ്ങളെ പിന്‍പറ്റരുത്. അല്ലാഹു നിനക്ക് ഇറക്കിത്തന്ന ഏതെങ്കിലും നിയമങ്ങളില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെ ക്കുറിച്ച് ജാഗ്രത പുലര്‍ത്തുക. അഥവാ, അവര്‍ പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ അറിയുക: അവരുടെ ചില തെറ്റുകള്‍ കാരണമായി അവരെ ആപത്തിലക പ്പെടുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ജനങ്ങളിലേറെ പേരും കടുത്ത ധിക്കാരികളാണ്.