Display Settings

Font Size 22px

الإسرﺃ

Al-Isra’

നിശായാത്ര

Surah 17 111 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
سُبْحَانَ
സുബ്ഹാന
Glory be
പരിശുദ്ധന്‍
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
أَسْرَىٰ
അസ്റാ
took
എടുത്തു (യാത്ര ചെയ്യിച്ചു)
بِعَبْدِهِ
ബി‘അബ്ദിഹി
His servant
അവന്‍റെ ദാസനെ
لَيْلاً
ലൈലന്‍
a night
രാത്രിയില്‍
مِّنَ
മിന
against
നിന്ന്
ٱلْمَسْجِدِ
അല്‍-മസ്ജിദി
Al-Masjid
മസ്ജിദ് / പള്ളി
ٱلْحَرَامِ
അല്‍-ഹറാമി
Al-Haraam
ഹറം
إِلَىٰ
ഇലാ
to
ലേക്ക്
ٱلْمَسْجِدِ
അല്‍-മസ്ജിദി
Al-Masjid
മസ്ജിദ് / പള്ളി
ٱلأَقْصَى
അല്‍-അക്സാ
Al-Aqsa
അഖ് സ്വാ
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
بَارَكْنَا
ബാറക്നാ
We blessed
നാം അഭിവൃദ്ധി നല്‍കി / അനുഗൃഹീതമാക്കി
حَوْلَهُ
ഹൗലഹു
its surroundings
ചുറ്റുപാടിലുള്ളവ / അതിന്‍റെ പരിസരം
لِنُرِيَهُ
ലിനുറിയഹു
that We may show him
നാമവന്നു കാണിച്ചു കൊടുക്കാന്‍ വേണ്ടി
مِنْ
മിന്‍
from
ഇല്‍ നിന്ന്
آيَاتِنَآ
ആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
هُوَ
ഹുവ
him
അവന്‍
ٱلسَّمِيعُ
അസ്-സമീ‘ഉ
(are) the All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
ٱلبَصِيرُ
അല്‍-ബസീര്‍
the All-Seer
നന്നായി കാണുന്നവന്‍
سُبْحَانَ ٱلَّذِى أَسْرَىٰ بِعَبْدِهِ لَيْلاً مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَىٰ ٱلْمَسْجِدِ ٱلأَقْصَى ٱلَّذِى بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَآ إِنَّهُ هُوَ ٱلسَّمِيعُ ٱلبَصِيرُ
സുബ്ഹാന അല്ലധീ അസ്റാ ബി‘അബ്ദിഹി ലൈലന്‍ മിന അല്‍-മസ്ജിദി അല്‍-ഹറാമി ഇലാ അല്‍-മസ്ജിദി അല്‍-അക്സാ അല്ലധീ ബാറക്നാ ഹൗലഹു ലിനുറിയഹു മിന്‍ ആയാതിനാ ഇന്നഹു ഹുവഅസ്-സമീ‘ഉ അല്‍-ബസീര്‍
Glorified be He Who took His slave for a journey by night from Al-Masjid-al-Haram (at Makkah) to the farthest mosque (in Jerusalem), the neighbourhood whereof We have blessed, in order that We might show him (Muhammad) of Our Ayat. Verily, He is the All-Hearer, the All-Seer.
തന്‍റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
2 ٢
وَآتَيْنَآ
വആതൈനാ
And We gave
നാം നല്‍കിയിട്ടുണ്ട്
مُوسَى
മൂസ
Musa
മൂസാക്ക്
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
وَجَعَلْنَاهُ
വജ‘അല്‍നാഹു
and made it
അതിനെ നാം ആക്കുകയും ചെയ്തു
هُدًى
ഹുദന്‍
a Guidance
മാര്‍ഗദര്‍ശകം
لِّبَنِى
ലിബനീ
for the Children
സന്തതികള്‍ക്ക്
إِسْرَائِيلَ
ഇസ്റാഈല
(of) Israel
ഇസ്രയേല്‍
أَلاَّ
അല്ലാ
is) that not
അരുത്
تَتَّخِذُواْ
തത്തഖിധൂ
you take
നിങ്ങള്‍ സ്വീകരിക്കുക
مِن دُونِى
മിന്‍ദൂനീ
other than Me
എന്നെ കൂടാതെ
وَكِيلاً
വകീലന്‍
(as) Disposer of Affairs
ഒരു കൈകാര്യകര്‍ത്താവിനെയും
وَآتَيْنَآ مُوسَى ٱلْكِتَابَ وَجَعَلْنَاهُ هُدًى لِّبَنِى إِسْرَائِيلَ أَلاَّ تَتَّخِذُواْ مِن دُونِى وَكِيلاً
വആതൈനാ മൂസ അല്‍-കിതാബ വജ‘അല്‍നാഹു ഹുദന്‍ ലിബനീ ഇസ്റാഈല അല്ലാ തത്തഖിധൂ മിന്‍ദൂനീ വകീലന്‍
And We gave Musa (Moses) the Scripture and made it a guidance for the Children of Israel: Take not other than Me as Wakil (Protector, Lord, or Disposer of your affairs).
മൂസാക്കു നാം വേദപുസ്തകം നല്‍കി. അതിനെ ഇസ്രയേല്‍ മക്കള്‍ക്ക് വഴികാട്ടിയാക്കി. എന്നെക്കൂടാതെ ആരെയും കൈകാര്യ കര്‍ത്താവാക്കരുതെന്ന ശാസന അതിലുണ്ട്.
3 ٣
ذُرِّيَّةَ
ധുറിയ്യത
Offsprings
സന്തതികള്‍
مَنْ
മന്‍
Who
ആര്‍
حَمَلْنَا
ഹമല്‍നാ
We carried
നാം വഹിച്ച (കപ്പലില്‍)
مَعَ
മ‘അ
with
കൂടെ
نُوحٍ
നൂഹിന്‍
Nuh
നൂഹ് (ന്‍റെ)
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
كَانَ
കാന
is
ആയിരുന്നു
عَبْداً
‘അബ്ദന്‍
A slave
ദാസന്‍
شَكُوراً
ശകൂറന്‍
grateful
വളരെ നന്ദിയുള്ള
ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ إِنَّهُ كَانَ عَبْداً شَكُوراً
ധുറിയ്യത മന്‍ ഹമല്‍നാ മ‘അ നൂഹിന്‍ ഇന്നഹു കാന ‘അബ്ദന്‍ ശകൂറന്‍
O offspring of those whom We carried with Nuh (Noah), Verily, he was a grateful slave.
നാം നൂഹിനോടൊപ്പം കപ്പലില്‍ കയറ്റിയവരുടെ സന്തതികളാണ് നിങ്ങള്‍. നൂഹ് വളരെ നന്ദിയുള്ള ദാസനായിരുന്നു.
4 ٤
وَقَضَيْنَآ
വഖദൈനാ
And We decreed
നാം വിധി നല്‍കിയിരിക്കുന്നു
إِلَىٰ
ഇലാ
to
ലേക്ക്
بَنِى
ബനീ
(the) Children
സന്താനങ്ങള്‍
إِسْرَائِيلَ
ഇസ്റാഈല
(of) Israel
ഇസ്രയേല്‍
فِى
ഫീ
In
ഇല്‍
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
ഗ്രന്ഥത്തില്‍
لَتُفْسِدُنَّ
ലതുഫ്സിദുന്ന
Surely you will cause corruption
നിങ്ങള്‍ തീര്‍ച്ചയായും കുഴപ്പമുണ്ടാക്കും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദി
the earth
ഭൂമി
مَرَّتَيْنِ
മറ്റതൈനി
twice
രണ്ടുതവണ
وَلَتَعْلُنَّ
വലത‘ലുന്ന
and surely you will reach
നിങ്ങള്‍ നടിക്കുകയും ചെയ്യും
عُلُوّاً
‘ഉലുവ്വന്‍
haughtiness
ഔന്നത്യം
كَبِيراً
കബീറന്‍
great
വലിയ
وَقَضَيْنَآ إِلَىٰ بَنِى إِسْرَائِيلَ فِى ٱلْكِتَابِ لَتُفْسِدُنَّ فِى ٱلأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوّاً كَبِيراً
വഖദൈനാ ഇലാ ബനീ ഇസ്റാഈല ഫീ അല്‍-കിതാബി ലതുഫ്സിദുന്ന ഫീ അല്‍-അര്‍ദി മറ്റതൈനി വലത‘ലുന്ന ‘ഉലുവ്വന്‍ കബീറന്‍
And We decreed for the Children of Israel in the Scripture, that indeed you would do mischief on the earth twice and you will become tyrants and extremely arrogant.
ഇസ്രയേല്‍ മക്കള്‍ രണ്ടു തവണ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുമെന്നും ധിക്കാരം കാണിക്കുമെന്നും നാം മൂലപ്രമാണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
5 ٥
فَإِذَا
ഫ-ഇധാ
Then when
അങ്ങനെ ആയാല്‍
جَآءَ
ജാ’അ
comes
വന്നെത്തുക
وَعْدُ
വ‘ഉദു
(the) Promise
വാഗ്ദത്തം (സമയം)
أُولاهُمَا
ഊലാഹുമാ
(for) the first of the two
ആ രണ്ടില്‍ ഒന്നാമത്തെതിന്‍റെ
بَعَثْنَا
ബ‘അഥ്നാ
We sent
നാം നിയോഗിക്കും
عَلَيْكُمْ
‘അലൈകും
to you
നിങ്ങള്‍ക്ക്
عِبَاداً
‘ഇബാദന്‍
worshippers
ചില ദാസന്മാരെ
لَّنَآ
ലനാ
for us
നമ്മുടെ
أُوْلِى بَأْسٍ شَدِيدٍ
ഉലീ ബ‘സിന്‍ശദീദിന്‍
those of great military might
കഠിന ശക്തിയുള്ള
فَجَاسُواْ
ഫജാസൂ
and they entered
എന്നിട്ടവര്‍ തിരഞ്ഞു നടക്കും
خِلاَلَ
ഖിലാല
the inner most part
ഇടയിലൂടെ
ٱلدِّيَارِ
അദ്-ദിയാറി
(of) the homes
വീടുകളുടെ
وَكَانَ
വകാന
and has been
അതാണ്
وَعْداً
വ‘ദന്‍
A promise
വാഗ്ദാനം
مَّفْعُولاً
മഫ്‘ഊലന്‍
fulfilled
പ്രാവര്‍ത്തികമാക്കപ്പെട്ട
فَإِذَا جَآءَ وَعْدُ أُولاهُمَا بَعَثْنَا عَلَيْكُمْ عِبَاداً لَّنَآ أُوْلِى بَأْسٍ شَدِيدٍ فَجَاسُواْ خِلاَلَ ٱلدِّيَارِ وَكَانَ وَعْداً مَّفْعُولاً
ഫ-ഇധാ ജാ’അ വ‘ഉദു ഊലാഹുമാ ബ‘അഥ്നാ ‘അലൈകും ‘ഇബാദന്‍ ലനാ ഉലീബ‘സിന്‍ശദീദിന്‍ ഫജാസൂ ഖിലാല അദ്-ദിയാറി വകാന വ‘ദന്‍ മഫ്‘ഊലന്‍
So, when the promise came for the first of the two, We sent against you slaves of Ours given to terrible warfare. They entered the very innermost parts of your homes. And it was a promise fulfilled.
അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ആദ്യത്തേതിന്‍റെ അവസരമെത്തിയപ്പോള്‍ നാം നിങ്ങള്‍ക്കെതിരെ നമ്മുടെ ദാസന്‍മാരിലെ അതിശക്തരായ ആക്രമണകാരികളെ അയച്ചു. അവര്‍ നിങ്ങളുടെ വീടുകള്‍ക്കിടയില്‍ പോലും നിങ്ങളെ പരതി നടന്നു. അനിവാര്യമായി സംഭവിക്കേണ്ടിയിരുന്ന ഒരു വാഗ്ദാനം തന്നെയായിരുന്നു അത്.
6 ٦
ثُمَّ
ഥുമ്മ
then
പിന്നീട്
رَدَدْنَا
റദദ്നാ
We gave back
നാം തിരിച്ചുനല്‍കി
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلْكَرَّةَ
അല്‍-കറ
the return victory
വിജയം
عَلَيْهِمْ
‘അലൈഹിം
on them
അവരുടെമേല്‍
وَأَمْدَدْنَاكُم
വ-അംദദ്നാകും
And We reinforced you
നാം നിങ്ങളെ സഹായിക്കുകയും ചെയ്തു
بِأَمْوَالٍ
ബി-അംവാലിന്‍
with wealth
സ്വത്തുക്കള്‍ കൊണ്ടും
وَبَنِينَ
വബനീന
And children
സന്താനങ്ങളിലൂടെയും
وَجَعَلْنَاكُمْ
വജ‘അല്‍നാകും
and made you
നിങ്ങളെ നാം ആക്കുകയും ചെയ്തു
أَكْثَرَ
അക്ഥറ
more
കൂടുതല്‍
نَفِيراً
നഫീറന്‍
numerous
സംഘബലമുള്ളവര്‍
ثُمَّ رَدَدْنَا لَكُمُ ٱلْكَرَّةَ عَلَيْهِمْ وَأَمْدَدْنَاكُم بِأَمْوَالٍ وَبَنِينَ وَجَعَلْنَاكُمْ أَكْثَرَ نَفِيراً
ഥുമ്മ റദദ്നാ ലകുമു അല്‍-കറ്റ ‘അലൈഹിം വ-അംദദ്നാകും ബി-അംവാലിന്‍ വബനീന വജ‘അല്‍നാകും അക്ഥറ നഫീറന്‍
Then We gave you once again, a return of victory over them. And We helped you with wealth and children and made you more numerous in man power.
പിന്നീട് നിങ്ങള്‍ക്കു നാം അവരുടെ മേല്‍ വീണ്ടും വിജയം നല്‍കി. സമ്പത്തും സന്താനങ്ങളും നല്‍കി സഹായിച്ചു. നിങ്ങളെ കൂടുതല്‍ അംഗബലമുള്ളവരാക്കുകയും ചെയ്തു.
7 ٧
إِنْ
ഇന്‍
if
എങ്കില്‍
أَحْسَنْتُمْ
അഹ്സന്തും
you do good
നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്നു
أَحْسَنْتُمْ
അഹ്സന്തും
you do good
നിങ്ങള്‍ നന്മപ്രവര്‍ത്തിച്ചു
لِأَنْفُسِكُمْ
ലി-അന്‍ഫുസികും
for yourselves
നിങ്ങള്‍ക്ക് തന്നെ
وَإِنْ
വ-ഇന്‍
and if
എങ്കില്‍
أَسَأْتُمْ
അസാ’തും
you do evil
നിങ്ങള്‍ തിന്മപ്രവര്‍ത്തിച്ചു
فَلَهَا
ഫലഹാ
then for her
അതിന്നുതന്നെ
فَإِذَا
ഫ-ഇധാ
Then when
അങ്ങനെ വന്നാല്‍
جَآءَ
ജാ’അ
comes
വന്നെത്തുക
وَعْدُ
വ‘ഉദു
(the) Promise
വാഗ്ദത്തം
ٱلآخِرَةِ
അല്‍-ആഖിറതി
the Hereafter
പരലോകത്ത്
لِيَسُوءُواْ
ലിയസൂ’ഊ
to sadden
അവര്‍ വഷളാക്കാന്‍ വേണ്ടി (അവര്‍ ചീത്തയാക്കാനും)
وُجُوهَكُمْ
വുജൂഹകും
your faces
നിങ്ങളുടെ മുഖങ്ങളെ
وَلِيَدْخُلُواْ
വലിയദ്ഖുലൂ
and to enter
അവര്‍ പ്രവേശിക്കാനും
ٱلْمَسْجِدَ
അല്‍-മസ്ജിദ
Al-Masjid
പള്ളിയില്‍
كَمَا
കമാ
as
പോലെ
دَخَلُوهُ
ദഖലൂഹു
they (had) entered it
അവര്‍ പ്രവേശിച്ചത്
أَوَّلَ
അവ്വല
(the) first
ആദ്യത്തെ
مَرَّةٍ
മറ്റതിന്‍
time
തവണ
وَلِيُتَبِّرُواْ
വലിയുതബ്ബിറൂ
and to destroy
അവര്‍ നശിപ്പിക്കാനും
مَا
മാ
that (which)
യാതൊന്നിനെ
عَلَوْاْ
‘അലവ്
they had conquered
അവര്‍ കീഴടക്കിയത്
تَتْبِيراً
തത്ബീറന്‍
(with) destruction
ഒരു തകര്‍ക്കല്‍
إِنْ أَحْسَنْتُمْ أَحْسَنْتُمْ لِأَنْفُسِكُمْ وَإِنْ أَسَأْتُمْ فَلَهَا فَإِذَا جَآءَ وَعْدُ ٱلآخِرَةِ لِيَسُوءُواْ وُجُوهَكُمْ وَلِيَدْخُلُواْ ٱلْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُواْ مَا عَلَوْاْ تَتْبِيراً
ഇന്‍ അഹ്സന്തും അഹ്സന്തും ലി-അന്‍ഫുസികും വ-ഇന്‍ അസാ’തും ഫലഹാ ഫ-ഇധാ ജാ’അ വ‘ഉദു അല്‍-ആഖിറതി ലിയസൂ’ഊ വുജൂഹകും വലിയദ്ഖുലൂ അല്‍-മസ്ജിദ കമാ ദഖലൂഹു അവ്വല മറ്റതിന്‍ വലിയുതബ്ബിറൂ മാ ‘അലവ് തത്ബീറന്‍
If you do good, you do good for your own selves, and if you do evil against yourselves. Then, when the second promise came to pass, to make your faces sorrowful and to enter the mosque as they had entered it before, and to destroy with utter destruction all that fell in their hands.
നിങ്ങള്‍ നന്‍മ പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം നിങ്ങള്‍ക്കു തന്നെയാണ്. തിന്‍മ ചെയ്താല്‍ അതിന്‍റെ ദോഷവും നിങ്ങള്‍ക്കു തന്നെ.നിങ്ങളെ അറിയിച്ച രണ്ടു സന്ദര്‍ഭങ്ങളില്‍ അവസാനത്തേതിന്‍റെ സമയമായപ്പോള്‍ നിങ്ങളെ മറ്റു ശത്രുക്കള്‍ കീഴ്പ്പെടുത്തി, അവര്‍ നിങ്ങളുടെ മുഖം ചീത്തയാക്കാനും ആദ്യതവണ പള്ളിയില്‍ കടന്നു വന്നപോലെ ഇത്തവണയും കടന്നുചെല്ലാനും കയ്യില്‍ക്കിട്ടിയതെല്ലാം തകര്‍ത്തു കളയാനും വേണ്ടി.
8 ٨
عَسَىٰ
‘അസാ
Perhaps
ആയേക്കാം
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
أَن
അന്‍
that
അത്
يَرْحَمَكُمْ
യര്‍ഹമകും
(may) have mercy upon you
നിങ്ങളോട് കരുണകാണിക്കുക
وَإِنْ
വ-ഇന്‍
and if
എങ്കില്‍
عُدتُّمْ
‘ഉദ്തും
you return
നിങ്ങള്‍ മടങ്ങി
عُدْنَا
‘ഉദ്നാ
we returned
നാമും മടങ്ങും
وَجَعَلْنَا
വജ‘അല്‍നാ
And We made
നാം ആക്കിയിരിക്കുന്നു
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തെ
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers
അവിശ്വാസികള്‍ക്ക്
حَصِيراً
ഹസീറന്‍
a prison-bed
തടവറ
عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ وَإِنْ عُدتُّمْ عُدْنَا وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيراً
‘അസാ റബ്ബുകും അന്‍ യര്‍ഹമകും വ-ഇന്‍ ‘ഉദ്തും ‘ഉദ്നാ വജ‘അല്‍നാ ജഹന്നമ ലില്‍-കാഫിറീന ഹസീറന്‍
It may be that your Lord may show mercy unto you, but if you return, We shall return. And We have made Hell a prison for the disbelievers.
ഇനിയും നിങ്ങളുടെ നാഥന്‍ നിങ്ങളോടു കരുണ കാണിച്ചേക്കാം. അഥവാ നിങ്ങള്‍ പഴയ നിലപാട് ആവര്‍ത്തിച്ചാല്‍ നാം നമ്മുടെ ശിക്ഷയും ആവര്‍ത്തിക്കും. സംശയമില്ല, നരകത്തെ നാം സത്യനിഷേധികള്‍ക്കുള്ള തടവറയാക്കിയിരിക്കുന്നു.
9 ٩
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാധാ
This
ٱلْقُرْآنَ
അല്‍-ഖുര്‍ആന
the Quran
ഖുര്‍ആന്‍
يَهْدِى
യഹ്ദീ
guide
നയിക്കുന്നു
لِلَّتِى
ലില്ലതീ
to that
ലേക്ക്
هِىَ
ഹിയ
which
അത്
أَقْوَمُ
അഖ്വമു
(is) most straight
എറ്റവും ചൊവ്വായ
وَيُبَشِّرُ
വയുബശ്ശിറു
and gives glad tidings
അത് സന്തോഷവാര്‍ത്ത അറിയിക്കുകയുംചെയ്യുന്നു
ٱلْمُؤْمِنِينَ
അല്‍-മു’മിനീന
the believers
സത്യവിശ്വാസികള്‍ക്ക്
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَعْمَلُونَ
യ‘മലൂന
they do
പ്രവര്‍ത്തിക്കുന്നവരായ
ٱلصَّالِحَاتِ
അസ്-സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
أَنَّ
അന്ന
that
എന്ന്
لَهُمْ
ലഹും
for them
അവര്‍ക്ക് (ഉണ്ട്)
أَجْراً
അജ്റന്‍
(in) reward
പ്രതിഫലം
كَبِيراً
കബീറന്‍
great
വലിയ
إِنَّ هَـٰذَا ٱلْقُرْآنَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّالِحَاتِ أَنَّ لَهُمْ أَجْراً كَبِيراً
ഇന്ന ഹാധാ അല്‍-ഖുര്‍ആന യഹ്ദീ ലില്ലതീ ഹിയ അഖ്വമു വയുബശ്ശിറു അല്‍-മു’മിനീന അല്ലധീന യ‘മലൂന അസ്-സാലിഹാതി അന്ന ലഹും അജ്റന്‍ കബീറന്‍
Verily, this Qur'an guides to that which is most just and right and gives glad tidings to the believers. who work deeds of righteousness, that they shall have a great reward.
ഈ ഖുര്‍ആന്‍ ഏറ്റവും നേരായവഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു.