Display Settings

Font Size 22px

الكهف

Al-Kahf

ഗുഹ

Surah 18 110 verses Madani
100 ١٠٠
وَعَرَضْنَا
വഅറദനാ
And We (will) present
നാം കാണിച്ചു കൊടുക്കും
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തെ
يَوْمَئِذٍ
യൗമഇദിന്‍
that day
അന്നാളില്‍
لِّلْكَافِرِينَ
ലില്‍-കാഫിറീന
To the disbelievers
സത്യനിഷേധികള്‍ക്ക്
عَرْضاً
ഉറദാ
(on) display
ഒരു കാണിക്കല്‍
وَعَرَضْنَا جَهَنَّمَ يَوْمَئِذٍ لِّلْكَافِرِينَ عَرْضاً
വഅറദനാ ജഹന്നമ യൗമഇദിന്‍ ലില്‍-കാഫിറീന ഉറദാ
And on that Day We shall present Hell to the disbelievers, plain to view.
അന്ന് സത്യനിഷേധികള്‍ക്ക്നാം നരകത്തെ ശരിയാംവിധംനേര്‍ക്കുനേരെ കാണിച്ചുകൊടുക്കും.
101 ١٠١
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَانَتْ
കാനത്
is/are
ആയിരുന്നു
أَعْيُنُهُمْ
അഅയുനുഹും
their eyes
അവരുടെ കണ്ണുകള്‍
فِى
ഫീ
In
ഇല്‍
غِطَآءٍ
ഗിതാഇന്‍
a cover
മൂടി
عَن
ഉന്‍
from
നിന്ന്
ذِكْرِى
ദിഖ്‌റീ
My remembrance
എന്‍റെ സ്മരണയെക്കുറിച്ച്
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
لاَ
ലാ
not
ഇല്ല
يَسْتَطِيعُونَ
യസ്തതീഊന
they will be able
അവര്‍ക്ക് കഴിയുക
سَمْعاً
സമ്അാ
(to) hear
കേള്‍ക്കാന്‍
ٱلَّذِينَ كَانَتْ أَعْيُنُهُمْ فِى غِطَآءٍ عَن ذِكْرِى وَكَانُواْ لاَ يَسْتَطِيعُونَ سَمْعاً
അല്ലദീന കാനത് അഅയുനുഹും ഫീ ഗിതാഇന്‍ ഉന്‍ ദിഖ്‌റീ വകാനൂ ലാ യസ്തതീഊന സമ്അാ
Those whose eyes had been under a covering from My Reminder, and who could not bear to hear.
അവരുടെ കണ്ണുകള്‍ക്ക് എന്‍റെ സന്ദേശത്തിന്‍റെ മുന്നില്‍ മറയുണ്ടായിരുന്നു. അവര്‍ക്കത് കേട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
102 ١٠٢
أَفَحَسِبَ
അഫഹസിബ
Do then think
വിചാരിച്ചുവോ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُوۤاْ
കഫറൂ
disbelieved
സത്യം നിഷേധിച്ച
أَن
അന്‍
that
അത്
يَتَّخِذُواْ
യത്തഖിദൂ
they take
അവര്‍ സ്വീകരിക്കും
عِبَادِى
ഇബാദീ
My slaves
എന്‍റെ അടിമകളെ
مِن دُونِيۤ
മിന്‍ദൂനീ
besides Me
എനിക്ക് പുറമേ
أَوْلِيَآءَ
അവ്‌ലിയാഅ
as) allies
രക്ഷാധികാരികള്‍
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَعْتَدْنَا
അഅതദ്‌നാ
[We] have prepared
നാം ഒരുക്കിയിരിക്കുന്നു
جَهَنَّمَ
ജഹന്നമ
(of) Hell
നരകം
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers
സത്യനിഷേധികള്‍ക്ക്
نُزُلاً
നുസുലാ
(as) a lodging
വിരുന്നായി
أَفَحَسِبَ ٱلَّذِينَ كَفَرُوۤاْ أَن يَتَّخِذُواْ عِبَادِى مِن دُونِيۤ أَوْلِيَآءَ إِنَّآ أَعْتَدْنَا جَهَنَّمَ لِلْكَافِرِينَ نُزُلاً
അഫഹസിബ ല്ലദീന കഫറൂ അന്‍ യത്തഖിദൂ ഇബാദീ മിന്‍ദൂനീ അവ്‌ലിയാഅ ഇന്നാ അഅതദ്‌നാ ജഹന്നമ ലില്‍-കാഫിറീന നുസുലാ
Do then those who disbelieve think that they can take My slaves as Auliya' besides Me. Verily, We have prepared Hell as an entertainment for the disbelievers.
എന്നെ വെടിഞ്ഞ് എന്‍റെ ദാസന്‍മാരെ തങ്ങളുടെ രക്ഷകരാക്കാമെന്ന് സത്യനിഷേധികള്‍ കരുതുന്നുണ്ടോ? എന്നാല്‍ സംശയം വേണ്ട. സത്യനിഷേധികളെ സല്‍ക്കരിക്കാന്‍ നാം നരകത്തീ ഒരുക്കിവെച്ചിട്ടുണ്ട്.
103 ١٠٣
قُلْ
ഖുല്‍
Say
നീ പറയുക
هَلْ
ഹല്‍
Is (there)
യോ
نُنَبِّئُكُم
നുനബ്ബിഉകും
We inform you
ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെ
بِٱلأَخْسَرِينَ
ബില്‍-അഖ്‌സറീന
of the greatest losers
എറ്റവുമധികം നഷ്ടം പറ്റിയവരെ പറ്റി
أَعْمَالاً
അഅമാലാ
(as to their) deeds
പ്രവര്‍ത്തനങ്ങളില്‍
قُلْ هَلْ نُنَبِّئُكُم بِٱلأَخْسَرِينَ أَعْمَالاً
ഖുല്‍ ഹല്‍ നുനബ്ബിഉകും ബില്‍-അഖ്‌സറീന അഅമാലാ
Say: Shall We tell you the greatest losers in respect of deeds.
പറയുക: തങ്ങളുടെ കര്‍മങ്ങള്‍ തീര്‍ത്തും നഷ്ടപ്പെട്ടവരായി മാറിയവരാരെന്ന് ഞാന്‍ നിങ്ങളെ അറിയിച്ചുതരട്ടെയോ.
104 ١٠٤
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
ضَلَّ
ദല്ല
has strayed
പിഴച്ചുപോയിരിക്കുന്നു
سَعْيُهُمْ
സഅയുഹും
their effort
അവരുടെ പരിശ്രമങ്ങള്‍
فِى
ഫീ
In
ഇല്‍
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഇഹലോക
وَهُمْ
വഹും
and they (are)
അവരാകട്ടെ
يَحْسَبُونَ
യഹ്‌സബൂന
think
അവര്‍ വിചാരിക്കുന്നു
أَنَّهُمْ
അന്നഹും
that they
നിശ്ചയം അവര്‍
يُحْسِنُونَ
യുഹ്‌സിനൂന
(were) acquiring good
അവര്‍ നന്നായി ചെയ്യുന്നു
صُنْعاً
സുന്അാ
(in) work
പ്രവൃത്തി
ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَاةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعاً
അല്ലദീന ദല്ല സഅയുഹും ഫീല്‍-ഹയാതി ദ്ദുന്‍യാ വഹും യഹ്‌സബൂന അന്നഹും യുഹ്‌സിനൂന സുന്അാ
Those whose efforts have been wasted in this life while they thought that they were acquiring good by their deeds.
ഇഹലോക ജീവിതത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളൊക്കെ പിഴച്ചു പോയവരാണവര്‍. അതോടൊപ്പം തങ്ങള്‍ ചെയ്യുന്നതെല്ലാം നല്ലതാണെന്ന് കരുതുന്നവരും.
105 ١٠٥
أُوْلَـٰئِكَ
ഊലാഇക
those
അക്കൂട്ടര്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
بِآيَاتِ
ബിആയാതി
in (the) Verses
ദൃഷ്ടാന്തങ്ങളെ
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിനെ
وَلِقَائِهِ
വലിഖാഇഹി
and the meeting (with) Him
അവനെ കണ്ടുമുട്ടുന്നതിനെയും
فَحَبِطَتْ
ഫഹബിതത്
So (are) vain
അങ്ങനെ നിഷ്ഫലമായി
أَعْمَالُهُمْ
അഅമാലുഹും
their deeds
അവരുടെ പ്രവര്‍ത്തനങ്ങള്‍
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
نُقِيمُ
നുഖീമു
We will assign
നാം നിര്‍ത്തുക
لَهُمْ
ലഹും
for them
അവര്‍ക്ക്
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
وَزْناً
വസ്‌നാ
any weight
ഒരു തൂക്കവും
أُوْلَـٰئِكَ ٱلَّذِينَ كَفَرُواْ بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلاَ نُقِيمُ لَهُمْ يَوْمَ ٱلْقِيَامَةِ وَزْناً
ഊലാഇക ല്ലദീന കഫറൂ ബിആയാതി റബ്ബിഹിം വലിഖാഇഹി ഫഹബിതത് അഅമാലുഹും ഫലാ നുഖീമു ലഹും യൗമല്‍-ഖിയാമതി വസ്‌നാ
They are those who deny the Ayat of their Lord and the Meeting with Him. So their works are in vain, and on the Day of Resurrection, We shall not give them any weight.
തങ്ങളുടെ നാഥന്‍റെ വചനങ്ങളെയും അവനുമായി കണ്ടുമുട്ടുമെന്നതിനെയും കള്ളമാക്കി തള്ളിയവരാണവര്‍. അതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴായിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നാം അവയ്ക്ക് ഒട്ടും പരിഗണന കല്‍പിക്കുകയില്ല.
106 ١٠٦
ذٰلِكَ
ദാലിക
That
അത്
جَزَآؤُهُمْ
ജസാഉഹും
their recompense
അവരുടെ പ്രതിഫലം
جَهَنَّمُ
ജഹന്നമു
(is) hell
നരകമാകുന്നു
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ച
وَٱتَّخَذُوۤاْ
വത്തഖദൂ
And they take
അവര്‍ ആക്കുകയും ചെയ്തു
آيَاتِى
ആയാതീ
My Verses
എന്‍റെ ദൃഷ്ടാന്തങ്ങളെ
وَرُسُلِى
വറുസുലീ
and My Messengers
എന്‍റെ ദൂതന്മാരെയും
هُزُواً
ഹുസുവാ
(in) ridicule
പരിഹാസ്യം
ذٰلِكَ جَزَآؤُهُمْ جَهَنَّمُ بِمَا كَفَرُواْ وَٱتَّخَذُوۤاْ آيَاتِى وَرُسُلِى هُزُواً
ദാലിക ജസാഉഹും ജഹന്നമു ബിമാ കഫറൂ വത്തഖദൂ ആയാതീ വറുസുലീ ഹുസുവാ
That shall be their recompense, Hell; because they disbelieved and took My Ayat and My Messengers by way of jest and mockery.
അതാണ് അവര്‍ക്കുള്ള പ്രതിഫലം, നരകം, സത്യത്തെ നിഷേധിക്കുകയും നമ്മുടെ പ്രമാണങ്ങളെയും പ്രവാചകന്‍മാരെയും പുച്ഛിക്കുകയും ചെയ്തതിനുള്ള ശിക്ഷ.
107 ١٠٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
كَانَتْ
കാനത്
is/are
ആണ്
لَهُمْ
ലഹും
for them
അവര്‍ക്ക്
جَنَّاتُ
ജന്നാതു
Gardens
പൂന്തോട്ടങ്ങള്‍
ٱلْفِرْدَوْسِ
ല്‍-ഫിര്‍ദൗസി
of) the Paradise
സ്വര്‍ഗത്തിന്‍റെ
نُزُلاً
നുസുലാ
(as) a lodging
സല്‍ക്കാരമായി / വിരുന്നായി
إِنَّ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ ٱلْفِرْدَوْسِ نُزُلاً
ഇന്ന ല്ലദീന ആമനൂ വഅമിലൂ സ്സാലിഹാതി കാനത് ലഹും ജന്നാതു ല്‍-ഫിര്‍ദൗസി നുസുലാ
Verily, Those who believe and do righteous deeds, shall have the Gardens of Al-Firdaus (the Paradise) for their entertainment.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് സല്‍ക്കാര വിഭവമായി സ്വര്‍ഗീയാരാമങ്ങളാണുണ്ടാവുക.
108 ١٠٨
خَالِدِينَ
ഖാലിദീന
abiding forever
അവര്‍ നിത്യവാസികളായിട്ട്
فِيهَا
ഫീഹാ
therein
അതില്‍
لاَ
ലാ
not
ഇല്ല
يَبْغُونَ
യബ്‌ഗൂന
they seek
അവര്‍ ആഗ്രഹിക്കുന്നു
عَنْهَا
ഉന്‍ഹാ
from it
അതില്‍ നിന്ന്
حِوَلاً
ഹിവലാ
any transfer
വിട്ടുപോവാന്‍
خَالِدِينَ فِيهَا لاَ يَبْغُونَ عَنْهَا حِوَلاً
ഖാലിദീന ഫീഹാ ലാ യബ്‌ഗൂന ഉന്‍ഹാ ഹിവലാ
Wherein they shall dwell. No desire will they have to be removed therefrom.
അവരവിടെ സ്ഥിരവാസികളായിരിക്കും. അവിടം വിട്ട് പോകാന്‍ അവരാഗ്രഹിക്കുകയില്ല.
109 ١٠٩
قُل
ഖുല്‍
Say
പറയുക
لَّوْ
ലൗ
If
എങ്കില്‍
كَانَ
കാന
is
ആയിരുന്നു
ٱلْبَحْرُ
ല്‍-ബഹ്‌റു
the sea
സമുദ്രം
مِدَاداً
മിദാദന്‍
ink
മഷി
لِّكَلِمَاتِ
ലികലിമാതി
for (the) Words
വചനങ്ങള്‍ക്ക്
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥന്‍റെ
لَنَفِدَ
ലനഫിദ
surely (would be) exhausted
തീര്‍ന്നു പോവുക തന്നെ ചെയ്യും
ٱلْبَحْرُ
ല്‍-ബഹ്‌റു
the sea
സമുദ്രം
قَبْلَ
ഖബ്‌ല
before
മുമ്പായി
أَن
അന്‍
that
അത്
تَنفَدَ
തന്‍ഫദ
(were) exhausted
തീരുന്നതിന്‍റെ
كَلِمَاتُ
കലിമാതി
(the) Words
വചനങ്ങള്‍
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവിന്‍റെ
وَلَوْ
വലൗ
And if
എങ്കിലും
جِئْنَا
ജിഅനാ
We bring
നാം കൊണ്ടു വന്നു
بِمِثْلِهِ
ബിമിഥ്‌ലിഹി
the like of it
അത് പോലെയുള്ള മറ്റൊന്ന്
مَدَداً
മദദാ
(as) a supplement
സഹായകമായി
قُل لَّوْ كَانَ ٱلْبَحْرُ مِدَاداً لِّكَلِمَاتِ رَبِّى لَنَفِدَ ٱلْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّى وَلَوْ جِئْنَا بِمِثْلِهِ مَدَداً
ഖുല്‍ ലൗ കാനല്‍-ബഹ്‌റു മിദാദന്‍ ലികലിമാതി റബ്ബീ ലനഫിദല്‍-ബഹ്‌റു ഖബ്‌ല അന്‍ തന്‍ഫദ കലിമാതി റബ്ബീ വലൗ ജിഅനാ ബിമിഥ്‌ലിഹി മദദാ
Say. If the sea were ink for the Words of my Lord, surely, the sea would be exhausted before the Words of my Lord would be finished, even if we brought like it for its aid.
പറയുക: സമുദ്രം എന്‍റെ നാഥന്‍റെ വചനങ്ങള്‍ കുറിക്കാനുള്ള മഷിയാവുകയായിരുന്നെങ്കില്‍ എന്‍റെ നാഥന്‍റെ വചനങ്ങള്‍ തീരും മുമ്പെ തീര്‍ച്ചയായും അത് തീര്‍ന്നുപോകുമായിരുന്നു. അത്രയും കൂടി സമുദ്രജലം നാം സഹായത്തിനായി വേറെ കൊണ്ടുവന്നാലും ശരി.