الكهف
Al-Kahf
ഗുഹ
80
٨٠
وَأَمَّا
വഅമ്മ
And as for
എന്നാല്‍
ٱلْغُلاَمُ
ല്‍-ഘുലാമു
the boy
ആ കുട്ടി
فَكَانَ
ഫകാന
and he became
അങ്ങനെ അവന്‍ ആയിരുന്നു
أَبَوَاهُ
അബവാഹു
his parents
അവന്‍റെ മാതാപിതാക്കള്‍
مُؤْمِنَيْنِ
മുഅ്‌മിനയ്‌നി
believers
സത്യവിശ്വാസികള്‍
فَخَشِينَآ
ഫഖഷീനാ
and we feared
അതിനാല്‍ നാം ഭയപ്പെട്ടു
أَن
അന്‍
that
അത്
يُرْهِقَهُمَا
യുര്‍ഹിഖഹുമാ
he would overburden them
അവന്‍ അവര്‍ രണ്ടുപേരെയും നിര്‍ബന്ധിക്കും
طُغْيَاناً
തുഘ്‌യാനന്‍
(in) rebellion
അതിക്രമത്തിന്
وَكُفْراً
വകുഫ്‌റന്‍
and disbelief
സത്യനിഷേധത്തിനും
وَأَمَّا ٱلْغُلاَمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَاناً وَكُفْراً
വഅമ്മല്‍-ഘുലാമു ഫകാന അബവാഹു മുഅ്‌മിനയ്‌നി ഫഖഷീനാ അന്‍ യുര്‍ഹിഖഹുമാ തുഘ്‌യാനന്‍ വകുഫ്‌റന്‍
And as for the boy, his parents were believers, and we feared lest he should oppress them by rebellion and disbelief.
ആ ബാലന്‍റെ കാര്യമിതാണ്: അവന്‍റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ ബാലന്‍ അവരെ അതിക്രമത്തിനും സത്യനിഷേധത്തിനും നിര്‍ബന്ധിതരാക്കുമെന്ന് നാം ഭയപ്പെട്ടു.
81
٨١
فَأَرَدْنَآ
ഫഅറദ്‌നാ
So we intended
അതിനാല്‍ നാം ഉദ്ദേശിച്ചു
أَن
അന്‍
that
അത്
يُبْدِلَهُمَا
യുബ്‌ദിലഹുമാ
would change for them
അവര്‍ക്ക് രണ്ടാള്‍ക്കും പകരം നല്‍കാന്‍
رَبُّهُمَا
റബ്ബുഹുമാ
their Lord
അവരുടെ നാഥന്‍
خَيْراً
ഖൈറന്‍
good
ഉത്തമനെ
مِّنْهُ
മിന്‍ഹു
from Him
അവനേക്കാള്‍
زَكَـوٰةً
സകാതന്‍
(in) purity
പരിശുദ്ധിയില്‍
وَأَقْرَبَ
വ അക്രബ
and nearer
ഏറ്റവും അടുത്തവനെയും
رُحْماً
റുഹ്‌മാ
(in) affection
കുടുംബസ്നേഹത്തില്‍
فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْراً مِّنْهُ زَكَـوٰةً وَأَقْرَبَ رُحْماً
ഫഅറദ്‌നാ അന്‍ യുബ്‌ദിലഹുമാ റബ്ബുഹുമാ ഖൈറന്‍ മിന്‍ഹു സകാതന്‍ വ അക്രബ റുഹ്‌മാ
So we intended that their Lord should change him for them for one better in righteousness and near to mercy.
അവരുടെ നാഥന്‍ അവനു പകരം അവനെക്കാള്‍ സദാചാര ശുദ്ധിയുള്ളവനും കുടുംബത്തോടു കൂടുതല്‍ അടുത്ത് ബന്ധപ്പെടുന്നവനുമായ ഒരു മകനെ നല്‍കണമെന്ന് നാം ആഗ്രഹിച്ചു.
82
٨٢
وَأَمَّا
വഅമ്മ
And as for
എന്നാല്‍
ٱلْجِدَارُ
ല്‍-ജിദാറു
the wall
ആ മതില്‍
فَكَانَ
ഫകാന
and he became
അതായിരുന്നു
لِغُلاَمَيْنِ
ലിഘുലാമൈനി
for two boys
രണ്ടു ബാലന്മാരുടെത്
يَتِيمَيْنِ
യതീമൈനി
orphan
അനാഥകളായ
فِى
ഫി
In
ഇല്‍
ٱلْمَدِينَةِ
ല്‍-മദീനതി
the city
ആ പട്ടണം
وَكَانَ
വകാന
and has been
ഉണ്ടായിരുന്നു
تَحْتَهُ
തഹ്‌തഹു
underneath it
അതിന്‍റെ ചുവട്ടില്‍
كَنزٌ
കന്‍സുന്‍
a treasure
ഒരു നിധി
لَّهُمَا
ലഹുമാ
to them
അവര്‍ക്കു വേണ്ടി
وَكَانَ
വകാന
and has been
ആയിരുന്നു
أَبُوهُمَا
അബൂഹുമാ
their father
അവരുടെ രണ്ടു പേരുടെയും പിതാവ്
صَالِحاً
സാലിഹന്‍
a righteous
സച്ചരിതന്‍
فَأَرَادَ
ഫഅറാദ
So he intended
അങ്ങനെ അവന്‍ ഉദ്ദേശിച്ചു
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
أَن
അന്‍
that
അത്
يَبْلُغَآ
യബ്‌ലുഘാ
they reach
അവര്‍ രണ്ടാള്‍ക്കും എത്തണം
أَشُدَّهُمَا
അശുദ്ദഹുമാ
their maturity
അവരുടെ പ്രായപൂര്‍ത്തി
وَيَسْتَخْرِجَا
വയസ്‌തഖ്‌രിജാ
and bring forth
അവര്‍ രണ്ടു പേരും പുറത്തെടുക്കണമെന്നും
كَنزَهُمَا
കന്‍സഹുമാ
their treassure
അവരുടെ നിധി
رَحْمَةً
റഹ്‌മതന്‍
mercy
കാരുണ്യമായി
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكَ
റബ്ബിക,
your Lord
നിന്‍റെ രക്ഷിതാവ്
وَمَا
വമാ
And not
ഇല്ല
فَعَلْتُهُ
ഫഅല്‍തുഹു
I did it
ഞാനത് ചെയ്തു
عَنْ
അന്‍
from
പറ്റി
أَمْرِى
അമ്‌രീ,
my affair
എന്‍റെ കാര്യം (ആയിട്ട്)
ذٰلِكَ
ദാലിക
That
അതാണ്
تَأْوِيلُ
തഅ്‌വീലു
(is the) interpretation
പുലര്‍ച്ച / വ്യാഖ്യാനം
مَا
മാ
that (which)
യാതൊന്നിന്‍റെ
لَمْ
ലം
not
ഇല്ല
تَسْطِـع
തസ്‌തിഅ്
you were able
താങ്കള്‍ക്ക് സാധിച്ചു
عَّلَيْهِ
അലൈഹി
on it
അതില്‍
صَبْراً
സബ്‌റന്‍
a patience
ക്ഷമിക്കാന്‍
وَأَمَّا ٱلْجِدَارُ فَكَانَ لِغُلاَمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحاً فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ وَمَا فَعَلْتُهُ عَنْ أَمْرِى ذٰلِكَ تَأْوِيلُ مَا لَمْ تَسْطِـع عَّلَيْهِ صَبْراً
വഅമ്മ ല്‍-ജിദാറു ഫകാന ലിഘുലാമൈനി യതീമൈനി ഫില്‍-മദീനതി വകാന തഹ്‌തഹു കന്‍സുന്‍ ലഹുമാ വകാന അബൂഹുമാ സാലിഹന്‍ ഫഅറാദ റബ്ബുക അന്‍ യബ്‌ലുഘാ അശുദ്ദഹുമാ വയസ്‌തഖ്‌രിജാ കന്‍സഹുമാ റഹ്‌മതന്‍ മിന്‍ റബ്ബിക, വമാ ഫഅല്‍തുഹു അന്‍ അമ്‌രീ, ദാലിക തഅ്‌വീലു മാ ലം തസ്‌തിഅ് അലൈഹി സബ്‌റന്‍
And as for the wall, it belonged to two orphan boys in the town; and there was under it a treasure belonging to them; and their father was a righteous man, and your Lord intended that they should attain their age of full strength and take out their treasure as a mercy from your Lord. And I did it not of my own accord. That is the interpretation of those (things) over which you could not hold patience.
പിന്നെ ആ മതിലിന്‍റെ കാര്യം: അത് ആ പട്ടണത്തിലെ രണ്ട് അനാഥക്കുട്ടികളുടേതാണ്. അതിനടിയില്‍ അവര്‍ക്കായി കരുതിവെച്ച ഒരു നിധിയുണ്ട്. അവരുടെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നു. അതിനാല്‍ അവരിരുവരും പ്രായപൂര്‍ത്തിയെത്തി തങ്ങളുടെ നിധി പുറത്തെടുക്കണമെന്ന് നിന്‍റെ നാഥന്‍ ഉദ്ദേശിച്ചു. ഇതൊക്കെയും നിന്‍റെ നാഥന്‍റെ അനുഗ്രഹമത്രെ. ഞാനെന്‍റെ സ്വന്തം ഹിതമനുസരിച്ച് ചെയ്തതല്ല ഇതൊന്നും. താങ്കള്‍ക്കു ക്ഷമിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളുടെ പൊരുളിതാണ്.
83
٨٣
وَيَسْأَلُونَكَ
വയസ്അലൂനക
And they ask you
അവര്‍ നിന്നോട് ചോദിക്കുന്നു
عَن
അന്‍
about
കുറിച്ച്
ذِى ٱلْقَرْنَيْنِ
ദില്‍-ഖര്‍നൈന്‍,
Dhul-qarnain
ദുല്‍ഖര്‍ നൈനെ
قُلْ
ഖുല്‍
Say
നീ പറയുക
سَأَتْلُواْ
സഅത്‌ലു
I will recite
ഞാന്‍ ഓതി കേള്‍പ്പിക്കാം
عَلَيْكُم
അലൈകും
for you
നിങ്ങള്‍ക്ക്
مِّنْهُ
മിന്‍ഹു
from Him
അദ്ദേഹത്തെ കുറിച്ച്
ذِكْراً
ദിക്‌റന്‍
(the) Reminder
വിവരം
وَيَسْأَلُونَكَ عَن ذِى ٱلْقَرْنَيْنِ قُلْ سَأَتْلُواْ عَلَيْكُم مِّنْهُ ذِكْراً
വയസ്അലൂനക അന്‍ ദില്‍-ഖര്‍നൈന്‍, ഖുല്‍ സഅത്‌ലു അലൈകും മിന്‍ഹു ദിക്‌റന്‍
And they ask you about Dhul-Qarnain. Say: I shall recite to you something of his story.
അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെക്കുറിച്ചു ചോദിക്കുന്നു.പറയുക: അദ്ദേഹത്തെ സംന്ധിച്ച വിവരം ഞാന്‍ നിങ്ങളെ വായിച്ചുകേള്‍പ്പിക്കാം.
84
٨٤
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
مَكَّنَّا
മക്കന്നാ
We established
നാം അധികാരം നല്‍കി
لَهُ
ലഹു
to him
അവന്ന്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ളി
the earth
ഭൂമി
وَآتَيْنَاهُ
വആതൈനാഹു
and We gave him
അവന്ന് നാം നല്‍കുകയും ചെയ്തു
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
سَبَباً
സബബന്‍
a mean.
ഒരു മാര്‍ഗ്ഗം
إِنَّا مَكَّنَّا لَهُ فِى ٱلأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَباً
ഇന്നാ മക്കന്നാ ലഹു ഫി ല്‍-അര്‍ളി വആതൈനാഹു മിന്‍ കുല്ലി ശൈഇന്‍ സബബന്‍
Verily, We established him in the earth, and We gave him the means of everything.
നാം അദ്ദേഹത്തിന് ഭൂമിയില്‍ അധികാരം നല്‍കി. സകലവിധ സൗകര്യങ്ങളും ചെയ്തുകൊടുത്തു.
85
٨٥
فَأَتْبَعَ
ഫഅത്‌ബഅ
So he followed
അങ്ങനെ അവന്‍ പിന്തുടര്‍ന്നു
سَبَباً
സബബന്‍
a means
ഒരു മാര്‍ഗ്ഗം
فَأَتْبَعَ سَبَباً
ഫഅത്‌ബഅ സബബന്‍
So he followed a way.
പിന്നെ അദ്ദേഹം ഒരു വഴിക്ക് യാത്ര തിരിച്ചു.
86
٨٦
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇദാ
when
അപ്പോള്‍
بَلَغَ
ബലഘ
it reaches
അത് / അദ്ദേഹം എത്തി
مَغْرِبَ
മഘ്‌രിബ
(the) setting place
അസ്തമയ സ്ഥാനത്ത്
ٱلشَّمْسِ
ശ്ശംസി
(of) the sun
സൂര്യന്‍റെ
وَجَدَهَا
വജദഹാ
he found it
അവന്‍ അതിനെ കണ്ടു
تَغْرُبُ
തഘ്‌റുബു
setting
അത് മുങ്ങിമറയുന്നു / അസ്തമിക്കുന്നു
فِى
ഫീ
In
ഇല്‍
عَيْنٍ
ഐനിന്‍
a spring
ഒരു ജലാശയത്തില്‍
حَمِئَةٍ
ഹമിഅതിന്‍
(of) dark mud
ചെളിവെള്ളമുള്ള
وَوَجَدَ
വവജദ
and he found
അവന്‍ കണ്ടെത്തുകയും ചെയ്തു
عِندَهَا
ഇന്‍ദഹാ
with her
അതിന്നരികെ
قَوْماً
ഖൗമന്‍,
a people
ഒരു ജനതയെ
قُلْنَا
ഖുല്‍നാ
We said
നാം പറഞ്ഞു
يٰذَا ٱلْقَرْنَيْنِ
യാദല്‍-ഖര്‍നൈനി
O Dhul-qarnain
അല്ലയോ ദുല്‍ഖര്‍നൈന്‍
إِمَّآ
ഇമ്മാ
Whether
ഒന്നുകില്‍
أَن
അന്‍
that
അത്
تُعَذِّبَ
തുഅദ്ദിബ
you punish
നീ ശിക്ഷിക്കുക
وَإِمَّآ
വഇമ്മാ
or
അല്ലെങ്കില്‍
أَن
അന്‍
that
അത്
تَتَّخِذَ
തത്തഖിദ
you take
നീ കൈകൊള്ളുക
فِيهِمْ
ഫീഹിം
among them
അവരില്‍
حُسْناً
ഹുസ്‌നന്‍
(with) goodness
നന്മ
حَتَّىٰ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِى عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْماً قُلْنَا يٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْناً
ഹത്താ ഇദാ ബലഘ മഘ്‌രിബ ശ്ശംസി വജദഹാ തഘ്‌റുബു ഫീ ഐനിന്‍ ഹമിഅതിന്‍ വവജദ ഇന്‍ദഹാ ഖൗമന്‍, ഖുല്‍നാ യാദല്‍-ഖര്‍നൈനി ഇമ്മാ അന്‍ തുഅദ്ദിബ വഇമ്മാ അന്‍ തത്തഖിദ ഫീഹിം ഹുസ്‌നന്‍
Until, when he reached the setting place of the sun, he found it setting in a spring of black muddy water. And he found near it a people. We said: O Dhul-Qarnain, Either you punish them, or treat them with kindness.
അങ്ങനെ സൂര്യാസ്തമയ സ്ഥാനത്തെത്തിയപ്പോള്‍ ചേറു നിറഞ്ഞ ജലാശയത്തില്‍ സൂര്യന്‍ മറഞ്ഞുപോകുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. നാം പറഞ്ഞു: ഓ, ദുല്‍ഖര്‍നൈന്‍. വേണമെങ്കില്‍ നിനക്കിവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ ഇവരില്‍ നന്‍മ ചൊരിയാം.
87
٨٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
أَمَّا
അമ്മാ
As for
എന്നാല്‍
مَن
മന്‍
(are some) who
ഒരുത്തര്‍
ظَلَمَ
ഴലമ
wrongs
അക്രമം ചെയ്തുവോ
فَسَوْفَ
ഫസൗഫ
Then soon
പെട്ടെന്ന്
نُعَذِّبُهُ
നുഅദ്ദിബുഹു
we will punish him
അവനെ നാം ശിക്ഷിക്കും
ثُمَّ
തുമ്മ
then
പിന്നെ
يُرَدُّ
യുറദ്ദു
will be turned back
അവന്‍ മടക്കപ്പെടും
إِلَىٰ
ഇലാ
to
ലേക്ക്
رَبِّهِ
റബ്ബിഹി
(of) his Lord
അവന്‍റെ രക്ഷിതാവില്‍
فَيُعَذِّبُهُ
ഫയുഅദ്ദിബുഹു
Then Allah will punish him
അപ്പോള്‍ അവന്‍ അവനെ ശിക്ഷിക്കും
عَذَاباً
അദാബന്‍
(with) a punishment
ശിക്ഷ
نُّكْراً
നുക്‌റന്‍
evil
കടുത്ത
قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَاباً نُّكْراً
ഖാല അമ്മാ മന്‍ ഴലമ ഫസൗഫ നുഅദ്ദിബുഹു തുമ്മ യുറദ്ദു ഇലാ റബ്ബിഹി ഫയുഅദ്ദിബുഹു അദാബന്‍ നുക്‌റന്‍
He said: As for him who does wrong, we shall punish him. and then he will be brought back unto his Lord; Who will punish him with a terrible torment.
ദുല്‍ഖര്‍നൈന്‍ പറഞ്ഞു: അക്രമം പ്രവര്‍ത്തിക്കുന്നവനെ നാം ശിക്ഷിക്കും. പിന്നീട് അവന്‍ തന്‍റെ നാഥനിലേക്ക് മടക്കപ്പെടും. അപ്പോള്‍ അവന്‍റെ നാഥന്‍ അവന് കൂടുതല്‍ കടുത്തശിക്ഷ നല്‍കും.
88
٨٨
وَأَمَّا
വഅമ്മാ
And as for
എന്നാല്‍
مَنْ
മന്‍
“Who
ആര്‍
آمَنَ
ആമന
believed
അവന്‍ വിശ്വസിച്ചുവോ
وَعَمِلَ
വഅമില
and does
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحاً
സാലിഹന്‍
a righteous
സല്‍കര്‍മം
فَلَهُ
ഫലഹു
then for him
അപ്പോള്‍ അവനുണ്ട്
جَزَآءً
ജസാഅനി
A recompense
പ്രതിഫലം
ٱلْحُسْنَىٰ
ല്‍-ഹുസ്‌നാ,
the best
എറ്റവും നല്ല
وَسَنَقُولُ
വസനഖൂലു
And we will speak
നാം പറയുകയും ചെയ്യും
لَهُ
ലഹു
to him
അവനോട്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَمْرِنَا
അംറിനാ
our affair
ഞങ്ങളുടെ കാര്യം
يُسْراً
യുസ്‌റന്‍
(is) ease
എളുപ്പമായത്
وَأَمَّا مَنْ آمَنَ وَعَمِلَ صَالِحاً فَلَهُ جَزَآءً ٱلْحُسْنَىٰ وَسَنَقُولُ لَهُ مِنْ أَمْرِنَا يُسْراً
വഅമ്മാ മന്‍ ആമന വഅമില സാലിഹന്‍ ഫലഹു ജസാഅനി ല്‍-ഹുസ്‌നാ, വസനഖൂലു ലഹു മിന്‍ അംറിനാ യുസ്‌റന്‍
But as for him who believes and works righteousness, he shall have the best reward, and we shall speak unto him mild words.
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവന്ന് അത്യുത്തമമായ പ്രതിഫലമുണ്ട്. അവനു നാം നല്‍കുന്ന കല്‍പന ഏറെ എളുപ്പമുള്ളതായിരിക്കും.
89
٨٩
ثُمَّ
തുമ്മ
then
പിന്നെ
أَتْبَعَ
അത്‌ബഅ
he followed
അവന്‍ പിന്തുടര്‍ന്നു
سَبَباً
സബബന്‍
a means.
(മറ്റൊരു) മാര്‍ഗം
ثُمَّ أَتْبَعَ سَبَباً
തുമ്മ അത്‌ബഅ സബബന്‍
Then he followed another way.
പിന്നീട് അദ്ദേഹം മറ്റൊരു പാത പിന്തുടര്‍ന്നു.