Display Settings

Font Size 22px

الكهف

Al-Kahf

ഗുഹ

Surah 18 110 verses Madani
70 ٧٠
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
فَإِنِ
ഫഇനി
So if
ഇനി എങ്കില്‍
ٱتَّبَعْتَنِى
ത്തബഅ്‌തനീ
you follow me
എന്നാല്‍ നിങ്ങള്‍ എന്നെ അനുഗമിക്കുകയാണ്
فَلاَ
ഫലാ
So (let) not
ആയത് അരുത്
تَسْأَلْنى
തസ്‌അല്‍നീ
ask me
പിന്നെ നിങ്ങള്‍ എന്നോട് ചോദിക്കുക
عَن
അന്‍
about
കുറിച്ചും
شَيءٍ
ഷയ്‌ഇന്‍
thing
ഒരു കാര്യത്തെ
حَتَّىٰ
ഹത്താ
until
വരെ
أُحْدِثَ
ഉഹ്‌ദിഥ
I present
ഞാന്‍ പറഞ്ഞുതരുന്നു
لَكَ
ലക
to You
താങ്കള്‍ക്ക്
مِنْهُ
മിന്‍ഹു
from him
അതിനെ പറ്റിയുള്ള
ذِكْراً
ധിക്‌റന്‍
(the) Reminder
വിവരം
قَالَ فَإِنِ ٱتَّبَعْتَنِى فَلاَ تَسْأَلْنى عَن شَيءٍ حَتَّىٰ أُحْدِثَ لَكَ مِنْهُ ذِكْراً
ഖാല ഫഇനിത്തബഅ്‌തനീ ഫലാ തസ്‌അല്‍നീ റന്‍ ഷയ്‌ഇന്‍ ഹത്താ ഉഹ്‌ദിഥ ലക മിന്‍ഹു ധിക്‌റന്‍
He said: Then, if you follow me, ask me not about anything till I myself mention it to you.
അദ്ദേഹം പറഞ്ഞു: താങ്കള്‍ എന്നെ അനുഗമിക്കുന്നുവെങ്കില്‍ ഒരുകാര്യത്തെ ക്കുറിച്ചും ഞാനത് വിശദീകരിച്ചുതരുന്നത് വരെ എന്നോട് ചോദിക്കരുത്.
71 ٧١
فَٱنْطَلَقَا
ഫന്‍തലഖാ
So they both set out
അങ്ങനെ അവര്‍ രണ്ടുപേരും നടന്നു
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇധാ
when
അപ്പോള്‍
رَكِبَا
റകിബാ
they had embarked
അവര്‍ രണ്ടാളും കയറി
فِى
ഫീ
In
ഇല്‍
ٱلسَّفِينَةِ
സ്സഫീനതി
the ship
കപ്പലില്‍
خَرَقَهَا
ഖറഖഹാ
he made a hole in it
അദ്ദേഹം അതിന്ന് ഓട്ടയുണ്ടാക്കി
قَالَ
ഖാല
he said
അവന്‍ (മൂസ) പറഞ്ഞു
أَخَرَقْتَهَا
അഖറഖ്‌തഹാ
Have you made a hole in it
താങ്കള്‍ അതിന്ന് ഓട്ടയുണ്ടാക്കിയോ
لِتُغْرِقَ
ലിതുഘ്‌റിഖ
to drown
താങ്കള്‍ മുക്കിക്കളയാന്‍ വേണ്ടി
أَهْلَهَا
അഹ്‌ലഹാ
its people
അതിലെ ആള്‍ക്കാരെ
لَقَدْ
ലഖദ്‌
Certainly
തീര്‍ച്ചയായും
جِئْتَ
ജിഅ്‌ത
come
താങ്കള്‍ ചെയ്തിരിക്കുന്നു
شَيْئاً
ഷയ്‌അന്‍
a thing
ഒരു കാര്യം
إِمْراً
ഇംറന്‍
grave
ഗുരുതരമായ
فَٱنْطَلَقَا حَتَّىٰ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْئاً إِمْراً
ഫന്‍തലഖാ ഹത്താ ഇധാ റകിബാ ഫീസ്സഫീനതി ഖറഖഹാ ഖാല അഖറഖ്‌തഹാ ലിതുഘ്‌റിഖ അഹ്‌ലഹാ ലഖദ്‌ ജിഅ്‌ത ഷയ്‌അന്‍ ഇംറന്‍
So they both proceeded, till, when they embarked the ship, he scuttled it. Musa (Moses) said: Have you scuttled it in order to drown its people. Verily, you have committed a thing Imra.
അങ്ങനെ അവരിരുവരും യാത്രയായി. അവര്‍ ഒരു കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം ആ കപ്പലിന് ഒരു ദ്വാരമുണ്ടാക്കി. മൂസ ചോദിച്ചു: താങ്കളെന്തിനാണ് കപ്പലിന് ദ്വാരമുണ്ടാക്കുന്നത്. ഇതിലുള്ളവരെയൊക്കെ മുക്കിക്കൊല്ലാനാണോ? താങ്കള്‍ ഈ ചെയ്തത് ഗുരുതരമായ കാര്യം തന്നെ.
72 ٧٢
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
أَلَمْ
അലം
Do not
ഇല്ലേ
أَقُلْ
അഖുല്‍
I tell
ഞാന്‍ പറഞ്ഞിരുന്നു
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും താങ്കള്‍
لَن
ലന്‍
never
ഒരിക്കലും ഇല്ല
تَسْتَطِيعَ
തസ്‌തതീഅ
you will be able
നിനക്ക് സാധിക്കുക
مَعِىَ
മഅിയ
with me
എന്നോടൊപ്പം
صَبْراً
സബ്‌റന്‍
a patience
ക്ഷമിക്കാന്‍
قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْراً
ഖാല അലം അഖുല്‍ ഇന്നക ലന്‍ തസ്‌തതീഅ മഅിയ സബ്‌റന്‍
He (Khidr) said: Did I not tell you, that you would not be able to have patience with me.
അദ്ദേഹം പറഞ്ഞു: അപ്പോഴേ ഞാന്‍ പറഞ്ഞിരുന്നില്ലേ. താങ്കള്‍ക്കെന്‍റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധ്യമല്ലെന്ന്.
73 ٧٣
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
لاَ تُؤَاخِذْنِى
ലാതുആഖിധ്‌നീ
will be able
താങ്കള്‍ എന്നെ പിടികൂടരുത്
بِمَا
ബിമാ
for what
യാതൊന്ന്
نَسِيتُ
നസീതു
I forgot
ഞാന്‍ മറന്നു പോയി
وَلاَ
വലാ
and not
അരുത്
تُرْهِقْنِى
തുര്‍ഹിഖ്‌നീ
blame me
എന്നെ നിര്‍ബന്ധിക്കുക
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَمْرِى
അംറീ
my affair
എന്‍റെ കാര്യത്തില്‍
عُسْراً
ഉസ്‌റന്‍
(raising) difficulty
പ്രയാസകരമായതിന്ന്
قَالَ لاَ تُؤَاخِذْنِى بِمَا نَسِيتُ وَلاَ تُرْهِقْنِى مِنْ أَمْرِى عُسْراً
ഖാല ലാതുആഖിധ്‌നീ ബിമാ നസീതു വലാ തുര്‍ഹിഖ്‌നീ മിന്‍ അംറീ റുസ്‌റന്‍
said: Call me not to account for what I forgot, and be not hard upon me for my affair.
മൂസ പറഞ്ഞു: ഞാന്‍ മറന്നുപോയതാണ്. ഇതിന്‍റെ പേരില്‍ താങ്കളെന്നെ പിടികൂടരുത.് എന്‍റെ കാര്യത്തില്‍ പ്രയാസകരമായ ഒന്നിനും താങ്കള്‍ നിര്‍ബന്ധിക്കരുത്.
74 ٧٤
فَٱنْطَلَقَا
ഫന്‍തലഖാ
So they both set out
അങ്ങനെ അവര്‍ രണ്ടുപേരും നടന്നു
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇധാ
when
അപ്പോള്‍
لَقِيَا
ലഖിയാ
they met
അവര്‍ കണ്ടുമുട്ടി
غُلاَماً
ഘുലാമന്‍
a boy
ഒരു കുട്ടിയെ
فَقَتَلَهُ
ഫഖതലഹു
so he killed him
അപ്പോള്‍ അദ്ദേഹം അവനെ കൊന്നു
قَالَ
ഖാല
he said
(മൂസാ) പറഞ്ഞു
أَقَتَلْتَ
അഖതല്‍ത
Have you killed
താങ്കള്‍ കൊന്നുകളഞ്ഞുവോ
نَفْساً
നഫ്‌സന്‍
(on their) own
ഒരാളെ
زَكِيَّةً
സകിയ്യതന്‍
pure
പരിശുദ്ധമായ (കുറ്റം ചെയ്യാത്ത)
بِغَيْرِ
ബിഘയ്‌റി
without
പകരമായി / കൂടാതെ
نَفْسٍ
നഫ്‌സിന്‍
soul
ഒരാള്‍ക്ക്
لَّقَدْ
ലഖദ്‌
Certainly
തീര്‍ച്ചയായും
جِئْتَ
ജിഅ്‌ത
come
നീ ചെയ്തിരിക്കുന്നു
شَيْئاً
ഷയ്‌അന്‍
a thing
ഒരു കാര്യം
نُّكْراً
നുഖ്‌റന്‍
evil
നിഷിദ്ധമായ, വെറുക്കപ്പെട്ട
فَٱنْطَلَقَا حَتَّىٰ إِذَا لَقِيَا غُلاَماً فَقَتَلَهُ قَالَ أَقَتَلْتَ نَفْساً زَكِيَّةً بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْئاً نُّكْراً
ഫന്‍തലഖാ ഹത്താ ഇധാ ലഖിയാ ഘുലാമന്‍ ഫഖതലഹു ഖാല അഖതല്‍ത നഫ്‌സന്‍ സകിയ്യതന്‍ ബിഘയ്‌റി നഫ്‌സിന്‍ ലഖദ്‌ ജിഅ്‌ത ഷയ്‌അന്‍ നുഖ്‌റന്‍
Then they both proceeded, till they met a boy, he (Khidr) killed him. Musa (Moses) said: Have you killed an innocent person who had killed none. Verily, you have committed a thing "Nukra" (a great Munkar - prohibited, evil, dreadful thing).
അവര്‍ യാത്ര തുടര്‍ന്നു. വഴിയില്‍ അവരൊരു ബാലനെ കണ്ടുമുട്ടി. അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസ പറഞ്ഞു: താങ്കളെന്തിനാണ് ഒരു നിരപരാധിയെ കൊന്നത്. അതും മറ്റൊരാളെ കൊന്നതിന് പകരമായല്ലാതെ. ഉറപ്പായും താങ്കള്‍ ഇച്ചെയ്തത് കടുത്ത ക്രൂരത തന്നെ.
75 ٧٥
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
أَلَمْ
അലം
Do not
ഇല്ലേ
أَقُلْ
അഖുല്‍
I tell
ഞാന്‍ പറഞ്ഞിരുന്നു
لَّكَ
ലക
for you
താങ്കളോട്
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും താങ്കള്‍
لَن
ലന്‍
never
ഒരിക്കലും ഇല്ല
تَسْتَطِيعَ
തസ്‌തതീഅ
you will be able
അപ്പോള്‍ നിനക്ക് സാധിക്കുക
مَعِىَ
മഅിയ
with me
എന്‍റെ കൂടെ
صَبْراً
സബ്‌റന്‍
a patience
ക്ഷമിക്കാന്‍
قَالَ أَلَمْ أَقُلْ لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْراً
ഖാല അലം അഖുല്‍ ലക ഇന്നക ലന്‍ തസ്‌തതീഅ മഅിയ സബ്‌റന്‍
said: Did I not tell you that you can have no patience with me.
അദ്ദേഹം പറഞ്ഞു: ഞാന്‍ താങ്കളോട് പറഞ്ഞിരുന്നില്ലേ, താങ്കള്‍ക്കെന്‍റെ കൂടെ ക്ഷമിച്ചു കഴിയാന്‍ സാധ്യമല്ലെന്ന്.
76 ٧٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِن
ഇന്‍
Whether
എങ്കില്‍
سَأَلْتُكَ
സഅല്‍തുക
I ask you
ഞാന്‍ താങ്കളോട് ചോദിച്ചു
عَن
റന്‍
about
കുറിച്ച്
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യത്തിനെ
بَعْدَهَا
ബഅ്‌ദഹാ
after it
ഇതിന്നു ശേഷം
فَلاَ
ഫലാ
then (do) not
ഇല്ല
تُصَاحِبْنِى
തുസാഹിബ്‌നീ
keep me as a companion
താങ്കള്‍ എന്നെ കൂട്ടണ്ട
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
بَلَغْتَ
ബലഘ്‌ത
you have reached
താങ്കള്‍ക്ക് എത്തിയിട്ടുണ്ട്
مِن
മിന്‍
From
ത്തില്‍ നിന്ന്
لَّدُنِّى
ലദുന്നീ
me
എന്‍റെ ഭാഗം
عُذْراً
ഉധ്‌റന്‍
(As) justification
ഒഴികഴിവിനുള്ള ന്യായം
قَالَ إِن سَأَلْتُكَ عَن شَيْءٍ بَعْدَهَا فَلاَ تُصَاحِبْنِى قَدْ بَلَغْتَ مِن لَّدُنِّى عُذْراً
ഖാല ഇന്‍ സഅല്‍തുക റന്‍ ഷയ്‌ഇന്‍ ബഅ്‌ദഹാ ഫലാ തുസാഹിബ്‌നീ ഖദ്‌ ബലഘ്‌ത മിന്‍ ലദുന്നീ ഉധ്‌റന്‍
said: If I ask you anything after this, keep me not in your company, you have received an excuse from me.
മൂസ പറഞ്ഞു: ഇനിയും ഞാന്‍ താങ്കളോട് എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ അന്നേരം താങ്കളെന്നെ കൂടെ കൂട്ടേണ്ടതില്ല. താങ്കള്‍ക്കതിന് എന്നില്‍ നിന്ന് വേണ്ടത്ര കാരണം കിട്ടിക്കഴിഞ്ഞു.
77 ٧٧
فَٱنطَلَقَا
ഫന്‍തലഖാ
So they set out
പിന്നെയും അവര്‍ നടന്നു നീങ്ങി
حَتَّىٰ
ഹത്താ
until
വരെ
إِذَآ
ഇധാ
when
അപ്പോള്‍
أَتَيَآ
അതയാ
they came
അവര്‍ രണ്ടു പേരും ചെന്നു
أَهْلَ
അഹ്‌ല
People
ആള്‍ക്കാര്‍ (ലേക്ക്)
قَرْيَةٍ
ഖര്‍യതിന്‍
city
ഒരു നാട്ടിലെ
ٱسْتَطْعَمَآ
ഇസ്‌തതഅമാ
they asked for food
അവര്‍ രണ്ടാളും ഭക്ഷണം ആവശ്യപെട്ടു
أَهْلَهَا
അഹ്‌ലഹാ
its people
അവിടത്തെ ആള്‍ക്കാരോട്
فَأَبَوْاْ
ഫഅബവ്‌
but they refused
എന്നാല്‍ അവര്‍ വിസമ്മതിച്ചു
أَن
അന്‍
that
അത്
يُضَيِّفُوهُمَا
യുളയ്യിഫൂഹുമാ
offer them hospitality
അവര്‍ക്ക് രണ്ടു പേര്‍ക്കും ആതിഥ്യമരുളാന്‍
فَوَجَدَا
ഫവജദാ
Then they found
അപ്പോള്‍ അവര്‍ രണ്ടുപേരും കണ്ടെത്തി
فِيهَا
ഫീഹാ
therein
അവിടെ
جِدَاراً
ജിദാറന്‍
a wall
ഒരു മതില്‍
يُرِيدُ
യുറീദു
wants
ഒരുങ്ങുന്നു
أَن
അന്‍
that
അത്
يَنقَضَّ
യന്‍ഖള്ള
collapse
പൊളിഞ്ഞു വീഴാന്‍
فَأَقَامَهُ
ഫഅഖാമഹു
so he set it straight.
അപ്പോള്‍ അദ്ദേഹം അത് നേരെയാക്കി
قَالَ
ഖാല
he said
അവന്‍ ചോദിച്ചു
لَوْ
ലവ്‌
if
എങ്കില്‍
شِئْتَ
ഷിഅ്‌ത
You (had) willed
താങ്കള്‍ ഉദ്ദേശിച്ചു
لاَتَّخَذْتَ
ലത്തഖധ്‌ത
surely you (could) have taken
താങ്കള്‍ക്ക് സ്വീകരിക്കാമായിരുന്നു
عَلَيْهِ
അലയ്‌ഹി
from Him
അതിന്ന്
أَجْراً
അജ്‌റന്‍
(in) reward
പ്രതിഫലം
فَٱنطَلَقَا حَتَّىٰ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْاْ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَاراً يُرِيدُ أَن يَنقَضَّ فَأَقَامَهُ قَالَ لَوْ شِئْتَ لاَتَّخَذْتَ عَلَيْهِ أَجْراً
ഫന്‍തലഖാ ഹത്താ ഇധാ അതയാ അഹ്‌ല ഖര്‍യതിന്‍ ഇസ്‌തതഅമാ അഹ്‌ലഹാ ഫഅബവ്‌ അന്‍ യുളയ്യിഫൂഹുമാ ഫവജദാ ഫീഹാ ജിദാറന്‍ യുറീദു അന്‍ യന്‍ഖള്ള ഫഅഖാമഹു ഖാല ലവ്‌ ഷിഅ്‌ത ലത്തഖധ്‌ത അലയ്‌ഹി അജ്‌റന്‍
Then they both proceeded, till, when they came to the people of a town, they asked them for food, but they refused to entertain them. Then they found therein a wall about to collapse and he (Khidr) set it up straight. said: If you had wished, surely, you could have taken wages for it.
പിന്നെയും അവരിരുവരും മുന്നോട്ടുനീങ്ങി. അങ്ങനെ ഒരു നാട്ടിലെത്തിയപ്പോള്‍ ആ നാട്ടുകാരോട് അവര്‍ അന്നം ചോദിച്ചു. എന്നാല്‍ അവര്‍ക്ക് ആതിഥ്യം നല്‍കാന്‍ നാട്ടുകാര്‍ സന്നദ്ധരായില്ല. അവിടെ പൊളിഞ്ഞു വീഴാറായ ഒരു മതില്‍ അവര്‍ കണ്ടു. അദ്ദേഹം അതു നേരെയാക്കി. മൂസ പറഞ്ഞു: താങ്കള്‍ക്കു വേണമെങ്കില്‍ ഇതിന് പ്രതിഫലം വാങ്ങാമായിരുന്നു.
78 ٧٨
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
هَـٰذَا
ഹാധാ
This
ഇത്
فِرَاقُ
ഫിറാഖു
(is) parting
വേര്‍പാടാകുന്നു
بَيْنِى
ബയ്‌നീ
between me
എനിക്കും
وَبَيْنِكَ
വബയ്‌നിക
and between you
നിങ്ങളുടെയും ഇടയില്‍
سَأُنَبِّئُكَ
സഅനബ്ബിഉക
I will inform you
ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം
بِتَأْوِيلِ
ബിതഅ്‌വീലി
(are) in the interpretation
വ്യാഖ്യാനം
مَا
മാ
that (which)
യാതൊന്നിന്‍റെ
لَمْ
ലം
not
ഇല്ല
تَسْتَطِع
തസ്‌തതിഅ്‌
you were able
നിങ്ങള്‍ക്ക് സാധിക്കുക
عَّلَيْهِ
അലയ്‌ഹി
on it
അതിനെ പറ്റി
صَبْراً
സബ്‌റന്‍
a patience
ക്ഷമിക്കാന്‍
قَالَ هَـٰذَا فِرَاقُ بَيْنِى وَبَيْنِكَ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْراً
ഖാല ഹാധാ ഫിറാഖു ബയ്‌നീ വബയ്‌നിക സഅനബ്ബിഉക ബിതഅ്‌വീലി മാ ലം തസ്‌തതിഅ്‌ അലയ്‌ഹി സബ്‌റന്‍
said: This is the parting between me and you, I will tell you the interpretation of things over which you were unable to hold patience.
അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മില്‍ വേര്‍പിരിയാനുള്ള അവസരമാണ്. ഇനി താങ്കള്‍ക്ക് ക്ഷമിക്കാന്‍ പറ്റാതിരുന്ന കാര്യങ്ങളുടെ പൊരുള്‍ ഞാന്‍ വിശദീകരിച്ചുതരാം.
79 ٧٩
أَمَّا
അമ്മ
As for
എന്തെന്നാല്‍
ٱلسَّفِينَةُ
സ്സഫീനതു
the ship
ആ കപ്പല്‍
فَكَانَتْ
ഫകാനത്
and becomes
അതായിരുന്നു
لِمَسَاكِينَ
ലിമസാകീന
of (the) poor people
ചില സാധുക്കളുടെത്
يَعْمَلُونَ
യഅ്‌മലൂന
they do
അവര്‍ ജോലി ചെയ്യുന്നു
فِى
ഫീ
In
ഇല്‍
ٱلْبَحْرِ
ല്‍-ബഹ്‌റി
(of) the sea
കടളില്‍ / സമുദ്രത്തില്‍
فَأَرَدتُّ
ഫഅറദ്‌തു
So I intended
അതിനാല്‍ ഞാന്‍ ഉദ്ദേശിച്ചു
أَنْ
അന്‍
that
അത്
أَعِيبَهَا
അഈബഹാ
I cause defect (in) it
ഞാന്‍ കേടുവരുത്താന്‍
وَكَانَ
വകാന
and has been
ഉണ്ടായിരുന്നു
وَرَآءَهُم
വറാഅഹും
after them
അവരുടെ പിന്നാലെ
مَّلِكٌ
മലികുന്‍
a king
ഒരു രാജാവ്
يَأْخُذُ
യഅ്‌ഖുധു
who seized
പിടിച്ചെടുക്കുന്ന
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
سَفِينَةٍ
സഫീനതിന്‍
ship
കപ്പലിനെയും
غَصْباً
ഘസ്‌ബന്‍
(by) force
ബലമായി
أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَاكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْباً
അമ്മസ്സഫീനതു ഫകാനത് ലിമസാകീന യഅ്‌മലൂന ഫീല്‍-ബഹ്‌റി ഫഅറദ്‌തു അന്‍ അഈബഹാ വകാന വറാഅഹും മലികുന്‍ യഅ്‌ഖുധു കുല്ല സഫീനതിന്‍ ഘസ്‌ബന്‍
As for the ship, it belonged to Masakin (poor people) working in the sea. So I wished to make a defective damage in it, as there was a king after them who seized every ship by force.
ആ കപ്പലില്ലേ, അത് കടലില്‍ കഠിനാധ്വാനം ചെയ്തു കഴിയുന്ന ഏതാനും പാവങ്ങളുടേതാണ്. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് കരുതി. കാരണം അവര്‍ക്ക് മുന്നില്‍ എല്ലാ നല്ലകപ്പലും ബലാല്‍ക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.