Display Settings

Font Size 22px

الكهف

Al-Kahf

ഗുഹ

Surah 18 110 verses Madani
110 ١١٠
قُلْ
ഖുല്‍
Say
നീ പറയുക
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أَنَاْ
അനാ
I am
ഞാന്‍
بَشَرٌ
ബഷറുന്‍
human beings
മനുഷ്യന്‍(ആണ്)
مِّثْلُكُمْ
മിഥ്‌ലുകും
like you
നിങ്ങളെ പോലെ
يُوحَىٰ
യൂഹാ
is revealed
ദിവ്യബോധനം നല്‍കപ്പെടുന്നു
إِلَىَّ
ഇലയ്യ
to Myself
എനിക്ക്
أَنَّمَآ
അന്നമാ
that
എന്ന്
إِلَـٰهُكُمْ
ഇലാഹുകും
your God
നിങ്ങളുടെ ആരാധ്യന്‍
إِلَـٰهٌ
ഇലാഹുന്‍
(is) God
ദൈവം
وَاحِدٌ
വാഹിദുന്‍
One
ഏകനായ
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആര്‍
كَانَ
കാന
is
ആണോ
يَرْجُو
യര്‍ജൂ
hoping
ആഗ്രഹിക്കുന്നു
لِقَآءَ
ലിഖാഅ
(of the) meeting
കണ്ടുമുട്ടല്‍
رَبِّهِ
റബ്ബിഹി
(of) his Lord
തന്‍റെ നാഥനെ
فَلْيَعْمَلْ
ഫല്‍യഅമല്‍
let him do
അവന്‍ പ്രവര്‍ത്തിച്ചു കൊള്ളട്ടെ
عَمَلاً
ഉമലന്‍
(in) deed
പ്രവര്‍ത്തനങ്ങള്‍
صَالِحاً
സാലിഹന്‍
a righteous (child)
നല്ലതായ
وَلاَ
വലാ
and not
അപ്പോള്‍ അരുത്
يُشْرِكْ
യുഷ്‌റിക്
associates partners
പങ്ക് ചേര്‍ക്കുകയും
بِعِبَادَةِ
ബിഇബാദതി
in (the) worship
ആരാധനയില്‍
رَبِّهِ
റബ്ബിഹി
(of) his Lord
തന്‍റെ നാഥനുള്ള
أَحَدَا
അഹദാ
anyone
ഒരുത്തനെയും / ഒന്നിനെയും
قُلْ إِنَّمَآ أَنَاْ بَشَرٌ مِّثْلُكُمْ يُوحَىٰ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَمَن كَانَ يَرْجُو لِقَآءَ رَبِّهِ فَلْيَعْمَلْ عَمَلاً صَالِحاً وَلاَ يُشْرِكْ بِعِبَادَةِ رَبِّهِ أَحَدَا
ഖുല്‍ ഇന്നമാ അനാ ബഷറുന്‍ മിഥ്‌ലുകും യൂഹാ ഇലയ്യ അന്നമാ ഇലാഹുകും ഇലാഹുന്‍ വാഹിദുന്‍ ഫമന്‍ കാന യര്‍ജൂ ലിഖാഅ റബ്ബിഹി ഫല്‍യഅമല്‍ ഉമലന്‍ സാലിഹന്‍ വലാ യുഷ്‌റിക് ബിഇബാദതി റബ്ബിഹി അഹദാ
Say: I am only a man like you. It has been inspired to me that your Ilah (God) is One Ilah. So whoever hopes for the Meeting with his Lord, let him work righteousness and associate none as a partner in the worship of his Lord.
പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്. അതിനാല്‍ ആരെങ്കിലും തന്‍റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. തന്‍റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ.