الكهف
Al-Kahf
ഗുഹ
10
١٠
إِذْ
ഇധ്
when
അപ്പോള്‍
أَوَى
അവ
refuge
അഭയം പ്രാപിച്ചു
ٱلْفِتْيَةُ
ല്‍-ഫിത്‌യതു
the youths
ആ യുവാക്കള്‍
إِلَى
ഇല
to
ലേക്ക്
ٱلْكَهْفِ
ല്‍-കഹ്‌ഫി
(of) the cave
ആ ഗുഹ
فَقَالُواْ
ഫഖാലൂ
then they (will) say
എന്നിട്ട് അവര്‍ പറഞ്ഞു
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
آتِنَا
ആതിനാ
Grant us
നീ ഞങ്ങള്‍ക്ക് നല്‍കേണമേ
مِن
മിന്‍
From
യില്‍നിന്ന്
لَّدُنكَ
ലദുന്‍ക
Yourself
നിന്‍റെ പക്കല്‍
رَحْمَةً
റഹ്‌മതന്‍
mercy
കാരുണ്യം
وَهَيِّئْ
വഹയ്യിഅ്
and facilitate
ഒരുക്കിത്തരികയും വേണമെ
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَمْرِنَا
അംറിനാ
our affair
ഞങ്ങളുടെ കാര്യം
رَشَداً
റഷദന്‍
a right path
നേര്‍മാര്‍ഗ്ഗം
إِذْ أَوَى ٱلْفِتْيَةُ إِلَى ٱلْكَهْفِ فَقَالُواْ رَبَّنَآ آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَداً
ഇധ് അവ ല്‍-ഫിത്‌യതു ഇല ല്‍-കഹ്‌ഫി ഫഖാലൂ റബ്ബനാ ആതിനാ മിന്‍ ലദുന്‍ക റഹ്‌മതന്‍ വഹയ്യിഅ് ലനാ മിന്‍ അംറിനാ റഷദന്‍
when the young men fled for refuge to the Cave, they said: Our Lord. Bestow on us mercy from Yourself, and facilitate for us our affair in the right way.
ആ ചെറുപ്പക്കാര്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം. അപ്പോഴവര്‍ പ്രാര്‍ഥിച്ചു: ഞങ്ങളുടെ നാഥാ, നിന്‍റെ ഭാഗത്തു നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നീ കനിഞ്ഞേകണമേ. ഞങ്ങള്‍ ചെയ്യേണ്ട കാര്യം നേരാം വിധം നടത്താന്‍ ഞങ്ങള്‍ക്കു നീ സൗകര്യമൊരുക്കിത്തരേണമേ.
11
١١
فَضَرَبْنَا
ഫളറബ്‌നാ
So We cast
അങ്ങനെ നാം അടച്ചു
عَلَىٰ
റലാ
on
മേല്‍
آذَانِهِمْ
ആധാനിഹിം
their ears
കാതുകളില്‍
فِى
ഫീ
In
ഇല്‍
ٱلْكَهْفِ
ല്‍-കഹ്‌ഫി
(of) the cave
ഗുഹ
سِنِينَ
സിനീന
years
വര്‍ഷങ്ങളോളം
عَدَداً
അദദന്‍
(in) number
എണ്ണത്തില്‍ / ഗണ്യമായ
فَضَرَبْنَا عَلَىٰ آذَانِهِمْ فِى ٱلْكَهْفِ سِنِينَ عَدَداً
ഫളറബ്‌നാ റലാ ആധാനിഹിം ഫീ ല്‍-കഹ്‌ഫി സിനീന അദദന്‍
Therefore We covered up their hearing in the Cave for a number of years.
അങ്ങനെ കുറേയേറെ കൊല്ലം അതേ ഗുഹയില്‍ നാം അവരെ ഉറക്കിക്കിടത്തി.
12
١٢
ثُمَّ
ഥുംമ
then
പിന്നെ
بَعَثْنَاهُمْ
ബഅഥ്‌നാഹും
We raised them up
നാമവരെ എഴുന്നെല്‍പ്പിച്ചു
لِنَعْلَمَ
ലിനഅ്‌ലമ
that We make evident
നമുക്കറിയാനായിട്ട്
أَىُّ
അയ്യു
What
ഏതാണ്
الحِزْبَيْنِ
ല്‍-ഹിസ്‌ബയ്‌നി
(of) the two parties
രണ്ടു കക്ഷികളില്‍
أَحْصَىٰ
അഹ്‌സാ
best calculated
കൂടുതല്‍ കൃത്യമായി കണക്കാക്കുക
لِمَا
ലിമാ
to what
യാതോന്നിനെ
لَبِثُواْ
ലബിഥൂ
(they had) remained
അവര്‍ താമസിച്ചത്
أَمَداً
അമദന്‍
a (distant) term
ഒരു കാലാവധി
ثُمَّ بَعَثْنَاهُمْ لِنَعْلَمَ أَىُّ الحِزْبَيْنِ أَحْصَىٰ لِمَا لَبِثُواْ أَمَداً
ഥുംമ ബഅഥ്‌നാഹും ലിനഅ്‌ലമ അയ്യു ല്‍-ഹിസ്‌ബയ്‌നി അഹ്‌സാ ലിമാ ലബിഥൂ അമദന്‍
Then We raised them up, that We might test which of the two parties was best at calculating the time period that they had tarried.
പിന്നീട് നാം അവരെ ഉണര്‍ത്തി. ആ ഇരുകക്ഷികളില്‍ ആരാണ് തങ്ങളുടെ ഗുഹാവാസക്കാലം കൃത്യമായി അറിയുകയെന്ന് മനസ്സിലാക്കാന്‍.
13
١٣
نَحْنُ
നഹ്‌നു
We
നാം
نَقُصُّ
നഖുസ്സു
We relate
നാം വിവരിച്ചു തരാം
عَلَيْكَ
റലയ്‌ക
to you
നിനക്ക്
نبَأَهُم
അഖ്‌ബാറഹും
their story
അവരുടെ വര്‍ത്തമാനം
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യംകൊണ്ട് / യഥാര്‍ത്ഥ രൂപത്തില്‍
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
فِتْيَةٌ
ഫിത്‌യതുന്‍
youths
(ഏതാനും) യുവാക്കള്‍
آمَنُواْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
بِرَبِّهِمْ
ബിറബ്ബിഹിം
in their Lord
അവരുടെ നാഥനില്‍
وَزِدْنَاهُمْ
വസിദ്‌നാഹും
and We increased them
നാം അവര്‍ക്ക് വര്‍ധിപ്പിച്ചു കൊടുക്കുകയും ചെയ്തു
هُدًى
ഹുദന്‍
a Guidance
മാര്‍ഗ ദര്‍ശനം
نَحْنُ نَقُصُّ عَلَيْكَ نبَأَهُم بِٱلْحَقِّ إِنَّهُمْ فِتْيَةٌ آمَنُواْ بِرَبِّهِمْ وَزِدْنَاهُمْ هُدًى
നഹ്‌നു നഖുസ്സു റലയ്‌ക അഖ്‌ബാറഹും ബില്‍-ഹഖ്ഖി ഇന്നഹും ഫിത്‌യതുന്‍ ആമനൂ ബിറബ്ബിഹിം വസിദ്‌നാഹും ഹുദന്‍
We narrate unto you their story with truth. Truly, They were young men who believed in their Lord, and We increased them in guidance.
അവരുടെ വിവരം നിനക്കു നാം ശരിയാംവിധം വിശദീകരിച്ചു തരാം. തങ്ങളുടെ നാഥനില്‍ വിശ്വസിച്ച ഒരു പറ്റം ചെറുപ്പക്കാരായിരുന്നു അവര്‍. അവര്‍ക്കു നാം നേര്‍വഴിയില്‍ വമ്പിച്ച വളര്‍ച്ച നല്‍കി.
14
١٤
وَرَبَطْنَا
വറബത്‌നാ
And We made firm
നാം ദൃഢത നല്‍കി
عَلَىٰ
റലാ
on
മേല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍ക്ക്
إِذْ
ഇധ്
when
അപ്പോള്‍
قَامُواْ
ഖാമൂ
they stand
അവര്‍ നിന്നു
فَقَالُواْ
ഫഖാലൂ
then they (will) say
എന്നിട്ടവര്‍ പറയുകയും ചെയ്തു
رَبُّنَا
റബ്ബുനാ
our Lord
ഞങ്ങളുടെ രക്ഷിതാവ്
رَبُّ
റബ്ബു
Lord
നാഥനാണ്
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ളി
and the earth
ഭൂമിയുടെയും
لَن
ലന്‍
never
ഒരിക്കലും ഇല്ല
نَّدْعُوَاْ
നദ്‌ഊ
we will invoke
ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുക
مِن
മിന്‍
From
നിന്ന്
دُونِهِ
ദൂനിഹി
besides Him
കൂടാതെ / പുറമെ
إِلـٰهاً
ഇലാഹന്‍
any god
ഒരു ദൈവത്തെയും
لَّقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
قُلْنَا
ഖുല്‍നാ
We said
ഞങ്ങള്‍ പറഞ്ഞവരാകും
إِذاً
ഇധന്‍
then
അപ്പോള്‍
شَطَطاً
ഷടതന്‍
an excessivet transgression
അന്യായമായത്
وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُواْ فَقَالُواْ رَبُّنَا رَبُّ ٱلسَّمَاوَاتِ وَٱلأَرْضِ لَن نَّدْعُوَاْ مِن دُونِهِ إِلـٰهاً لَّقَدْ قُلْنَا إِذاً شَطَطاً
വറബത്‌നാ റലാ ഖുലൂബിഹിം ഇധ് ഖാമൂ ഫഖാലൂ റബ്ബുനാ റബ്ബുസ്സമാവാതി വല്‍-അര്‍ളി ലന്‍ നദ്‌ഊ മിന്‍ ദൂനിഹി ഇലാഹന്‍ ലഖദ് ഖുല്‍നാ ഇധന്‍ ഷടതന്‍
And We made their hearts firm and strong when they stood up and said. Our Lord is the Lord of the heavens and the earth, never shall we call upon any ilah (god) other than Him, if we did, we should indeed have uttered an enormity in disbelief.
ഞങ്ങളുടെ നാഥന്‍ ആകാശ ഭൂമികളുടെ നാഥനാണ്. അവനെക്കൂടാതെ മറ്റൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അന്യായം പറഞ്ഞവരായിത്തീരും എന്ന് അവര്‍ എഴുന്നേറ്റു നിന്ന് പ്രഖ്യാപിച്ചപ്പോള്‍ നാം അവരുടെ മനസ്സുകള്‍ക്ക് കരുത്തേകി.
15
١٥
هَـٰؤُلاۤءِ
ഹാഉലാഇ
these people
ഇവര്‍
قَوْمُنَا
ഖവ്‌മുനാ
our people
ഞങ്ങളുടെ ജനത
ٱتَّخَذْواْ
ഇത്തഖധൂ
have taken
അവര്‍ സ്വീകരിച്ചു
مِن
മിന്‍
From
നിന്ന്
دُونِهِ
ദൂനിഹി
besides Him
കൂടാതെ
آلِهَةً
ആലിഹതന്‍
(there are) gods
പല ദൈവങ്ങളെയും
لَّوْلاَ
ലവ്‌ലാ
If not
ഇല്ല എങ്കില്‍
يَأْتُونَ
യഅ്‌തൂന
they come
അവര്‍ വരുന്നു
عَلَيْهِم
റലയ്‌ഹിം
(will be) upon them
അവരുടെ മേല്‍ (സംബന്ധിച്ച്)
بِسُلْطَانٍ
ബിസുല്‍താനിന്‍
an authority
ഒരു പ്രമാണവുമായി
بَيِّنٍ
ബയ്യിനിന്‍
clear
വ്യക്തമായ
فَمَنْ
ഫമന്‍
Then whoever
അതിനാല്‍ ആരാണ്
أَظْلَمُ
അഴ്‌ലമു
(is) more unjust
കടുത്ത അക്രമി
مِمَّنِ
മിമ്മനി
than (he) who
ഒരുത്തനെക്കാള്‍
ٱفْتَرَىٰ
ഇഫ്‌തറാ
fabricates
കെട്ടിച്ചമച്ചു
عَلَى
അല
over
മേല്‍ (പേരില്‍)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَذِباً
കധിബന്‍
any lie
കളവ്
هَـٰؤُلاۤءِ قَوْمُنَا ٱتَّخَذْواْ مِن دُونِهِ آلِهَةً لَّوْلاَ يَأْتُونَ عَلَيْهِم بِسُلْطَانٍ بَيِّنٍ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِباً
ഹാഉലാഇ ഖവ്‌മുനാ ഇത്തഖധൂ മിന്‍ ദൂനിഹി ആലിഹതന്‍ ലവ്‌ലാ യഅ്‌തൂന റലയ്‌ഹിം ബിസുല്‍താനിന്‍ ബയ്യിനിന്‍ ഫമന്‍ അഴ്‌ലമു മിമ്മനി ഇഫ്‌തറാ റല ല്ലാഹി കധിബന്‍
These our people have taken for worship aliha (gods) other than Him. Why do they not bring for them a clear authority? And who does more wrong than he who invents a lie against Allah.
അവര്‍ പറഞ്ഞു: നമ്മുടെ ഈ ജനം അല്ലാഹുവെക്കൂടാതെ പല ദൈവങ്ങളെയും സങ്കല്‍പിച്ചുവെച്ചിരിക്കുന്നു. എന്നിട്ടും അവരതിന് വ്യക്തമായ തെളിവുകളൊന്നും കൊണ്ടുവരാത്തതെന്ത്. അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്.
16
١٦
وَإِذِ
വഇധി
And when
സന്ദര്‍ഭം
ٱعْتَزَلْتُمُوهُمْ
ഇഅ്‌തസല്‍തുമൂഹും
you withdraw from them
നിങ്ങള്‍ അവരെ വിട്ടകന്ന
وَمَا
വമാ
And whatever
യാതൊന്നിനെ
يَعْبُدُونَ
യഅ്‌ബുദൂന
they worship
ഇവര്‍ ആരാധിക്കുന്ന
إَلاَّ
ഇല്ല
except
അല്ലാതെ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
فَأْوُوا
ഫഅൂ
then retreat
ഇനി നിങ്ങള്‍ അഭയം പ്രാപിക്കുവിന്‍
إِلَى
ഇല
to
ലേക്ക്
ٱلْكَهْفِ
ല്‍-കഹ്‌ഫി
(of) the cave
ഗുഹയില്‍
يَنْشُرْ
യന്‍ഷുര്‍
Will spread
വിശാലമാക്കിത്തരും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
رَبُّكُم
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّحْمَتِهِ
റഹ്‌മതിഹീ
His Mercy
അവന്‍റെ കാരുണ്യം
وَيُهَيِّئْ
വയുഹയ്യിഅ്
and will facilitate
അവന്‍ ഒരുക്കിതരികയും ചെയ്യും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَمْرِكُمْ
അംറികും
your affair
നിങ്ങളുടെ കാര്യം
مِّرْفَقاً
മിര്‍ഫഖന്‍
(in) ease
സൗകര്യം
وَإِذِ ٱعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إَلاَّ ٱللَّهَ فَأْوُوا إِلَى ٱلْكَهْفِ يَنْشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُمْ مِّنْ أَمْرِكُمْ مِّرْفَقاً
വഇധി ഇഅ്‌തസല്‍തുമൂഹും വമാ യഅ്‌ബുദൂന ഇല്ല ല്ലാഹ ഫഅൂ ഇല ല്‍-കഹ്‌ഫി യന്‍ഷുര്‍ ലകും റബ്ബുകും മിന്‍ റഹ്‌മതിഹീ വയുഹയ്യിഅ് ലകും മിന്‍ അംറികും മിര്‍ഫഖന്‍
And when you withdraw from them, and that which they worship, except Allah, then seek refuge in the Cave, your Lord will open a way for you from His Mercy and will make easy for you your affair.
നിങ്ങളിപ്പോള്‍ അവരെയും അല്ലാഹുവെ ക്കൂടാതെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നവയെയും കൈവെടിഞ്ഞിരിക്കയാണല്ലോ. അതിനാല്‍ നിങ്ങള്‍ ആ ഗുഹയില്‍ അഭയം തേടിക്കൊള്ളുക. നിങ്ങളുടെ നാഥന്‍ തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ചൊരിഞ്ഞുതരും. നിങ്ങളുടെ കാര്യം നിങ്ങള്‍ക്ക് സുഗമവും സൗകര്യ പ്രദവുമാക്കിത്തരും.
17
١٧
وَتَرَى
വതറാ
And you will see
നിനക്കു കാണാം
ٱلشَّمْسَ
ഷ്ഷംസ
the sun
സൂര്യനെ
إِذَا
ഇധാ
when
അപ്പോള്‍
طَلَعَت
തലഅത്
it rose
അത് ഉദിക്കുക
تَّزَاوَرُ
തസാവറു
inclining away
അത് തെറ്റുന്നു
عَن
അന്‍
about
നിന്ന്
كَهْفِهِمْ
കഹ്‌ഫിഹിം
their cave
അവരുടെ ഗുഹ
ذَاتَ
ധാത
to
ഭാഗം (ത്തേക്ക്)
ٱلْيَمِينِ
ല്‍-യമീനി
(of) the right
വലത്
وَإِذَا
വഇധാ
And when
അപ്പോളും
غَرَبَت
ഘറബത്
it set
അത് അസ്തമിക്കുക
تَّقْرِضُهُمْ
തഖ്റിളുഹും
passing away from them
അത് അവരെ മുറിച്ചു കടക്കുന്നു
ذَاتَ
ധാത
to
ഭാഗം (ത്തേക്ക്)
ٱلشِّمَالِ
ഷ്ഷിമാലി
the left
ഇടതു
وَهُمْ
വഹും
and they (are)
അവരാകട്ടെ
فِى
ഫീ
In
ഇല്‍ (ആകുന്നു)
فَجْوَةٍ
ഫജ്‌വതിന്‍
the open space
ഒരു വിശാല സ്ഥലം
مِّنْهُ
മിന്‍ഹു
from Him
അതിലെ
ذٰلِكَ
ധാലിക
That
അത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
آيَاتِ
ആയാതി
(the) Verses
ദൃഷ്ടാന്തങ്ങള്‍ / വചനങ്ങള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَن
മന്‍
(are some) who
ഒരുത്തരെ
يَهْدِ
യഹ്‌ദി
guide
നേര്‍മാര്‍ഗത്തിലാക്കുന്നുവോ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَهُوَ
ഫഹുവ
Then he
അപ്പോള്‍ അവന്‍ തന്നെയാണ്
ٱلْمُهْتَدِ
ല്‍-മുഹ്‌തദീ
the guided one
നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍
وَمَن
വമന്‍
And whoever
ആരെങ്കിലും
يُضْلِلْ
യുള്‍ലില്‍
He lets go astray
അവന്‍ വഴിപിഴപ്പിച്ചുവോ
فَلَن
ഫലന്‍
and never
ഒരിക്കലും ഇല്ല
تَجِدَ
തജിദ
will you find
പിന്നെ കണ്ടെത്തുക
لَهُ
ലഹു
to him
അവന്ന്
وَلِيّاً
വലിയ്യന്‍
(as) a Protector
ഒരു രക്ഷകനെയും
مُّرْشِداً
മുര്‍ഷിദന്‍
a guide
നേര്‍വഴി കാണിച്ചു കൊടുക്കുന്നവനായ
وَتَرَى ٱلشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ ٱلْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ ٱلشِّمَالِ وَهُمْ فِى فَجْوَةٍ مِّنْهُ ذٰلِكَ مِنْ آيَاتِ ٱللَّهِ مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيّاً مُّرْشِداً
വതറാ ഷ്ഷംസ ഇധാ തലഅത് തസാവറു റന്‍ കഹ്‌ഫിഹിം ധാത ല്‍-യമീനി വഇധാ ഘറബത് തഖ്റിളുഹും ധാതഷ്ഷിമാലി വഹും ഫീ ഫജ്‌വതിന്‍ മിന്‍ഹു ധാലിക മിന്‍ ആയാതി ല്ലാഹി മന്‍ യഹ്‌ദില്ലാഹു ഫഹുവ ല്‍-മുഹ്‌തദീ വമന്‍ യുള്‍ലില്‍ ഫലന്‍ തജിദ ലഹു വലിയ്യന്‍ മുര്‍ഷിദന്‍
And you might have seen the sun, when it rose, declining to the right from their Cave, and when it set, turning away from them to the left, while they lay in the midst of the Cave. That is of the Ayat of Allah. He whom Allah guides, is rightly guided; but he whom He sends astray, for him you will find no Wali (guiding friend) to lead him.
സൂര്യന്‍ ഉദയവേളയില്‍ ആ ഗുഹയുടെ വലതു ഭാഗത്തേക്ക് മാറിപ്പോകുന്നതായും അസ്തമയ സമയത്ത് അവരെ വിട്ടുകടന്ന് ഇടത്തോട്ടു പോകുന്നതായും നിനക്കു കാണാം. അവരോ, ഗുഹക്കകത്ത് വിശാലമായ ഒരിടത്താകുന്നു. ഇത് അല്ലാഹുവിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ വഴികേടിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കുന്ന ഒരു രക്ഷകനേയും നിനക്കു കണ്ടെത്താനാവില്ല.
18
١٨
وَتَحْسَبُهُمْ
വതഹ്‌സബുഹും
And you (would) think them
നീ അവരെ കുറിച്ച് വിചാരിക്കുന്നു
أَيْقَاظاً
അയ്‌ഖാളന്‍
awake
ഉണര്‍ന്നിരിക്കുന്നവരായി
وَهُمْ
വഹും
and they (are)
അവരാകട്ടെ
رُقُودٌ
റുഖൂദന്‍
(were) asleep
ഉറങ്ങുന്നവരാകുന്നു
وَنُقَلِّبُهُمْ
വനുഖല്ലിബുഹും
And We turned them
നാം അവരെ മറിച്ചുകൊണ്ടിരിക്കുന്നു
ذَاتَ
ധാത
to
ഭാഗം (ത്തേക്ക്)
ٱليَمِينِ
ല്‍-യമീനി
the right
വലത്
وَذَاتَ
വധാത
and to
ഭാഗത്തേക്കും
ٱلشِّمَالِ
ഷ്ഷിമാലി
the left
ഇടത്
وَكَلْبُهُمْ
വകല്‍ബുഹും
while their dog
അവരുടെ നായയാകട്ടെ
بَاسِطٌ
ബാസിതുന്‍
stretched
നീട്ടി വെച്ചിരിക്കയാണ്
ذِرَاعَيْهِ
ധിറാറയ്‌ഹി
his two forelegs
അതിന്‍റെ രണ്ടു കാലുകളും
بِٱلوَصِيدِ
ബില്‍-വസീദി
at the entrance
ഗുഹാമുഖത്ത്
لَوِ
ലവി
If
എങ്കില്‍
ٱطَّلَعْتَ
ഇട്ടലഅ്‌ത
you had looked
നീ കണ്ടിരുന്നു
عَلَيْهِمْ
റലയ്‌ഹിം
on them
അവരെ
لَوَلَّيْتَ
ലവല്ലയ്‌ത
you (would) have surely turned back
നീ പിന്തിരിയുക തന്നെ ചെയ്യും
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
فِرَاراً
ഫിറാറന്‍
(in) flight
ഓടിക്കൊണ്ട്
وَلَمُلِئْتَ
വലമുലിഅ്‌ത
and surely you would have been filled
നീ നിറയ്ക്കപ്പെടുകയും ചെയ്യും
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും (കാരണം)
رُعْباً
റുഅ്‌ബന്‍
(with) terror
ഭയത്താല്‍
وَتَحْسَبُهُمْ أَيْقَاظاً وَهُمْ رُقُودٌ وَنُقَلِّبُهُمْ ذَاتَ ٱليَمِينِ وَذَاتَ ٱلشِّمَالِ وَكَلْبُهُمْ بَاسِطٌ ذِرَاعَيْهِ بِٱلوَصِيدِ لَوِ ٱطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَاراً وَلَمُلِئْتَ مِنْهُمْ رُعْباً
വതഹ്‌സബുഹും അയ്‌ഖാളന്‍ വഹും റുഖൂദന്‍ വനുഖല്ലിബുഹും ധാതല്‍-യമീനി വധാതഷ്ഷിമാലി വകല്‍ബുഹും ബാസിതുന്‍ ധിറാറയ്‌ഹി ബില്‍-വസീദി ലവി ഇട്ടലഅ്‌ത റലയ്‌ഹിം ലവല്ലയ്‌ത മിന്‍ഹും ഫിറാറന്‍ വലമുലിഅ്‌ത മിന്‍ഹും റുഅ്‌ബന്‍
And you would have thought them awake, while they were asleep. And We turned them on their right and on their left sides, and their dog stretching forth his two forelegs at the entrance. Had you looked at them, you would certainly have turned back from them in flight, and would certainly have been filled with awe of them.
അവര്‍ ഉണര്‍ന്നിരിക്കുന്നവരാണെന്ന് നിനക്കു തോന്നും. യഥാര്‍ഥത്തിലവര്‍ ഉറങ്ങുന്നവരാണ്. നാമവരെ വലത്തോട്ടും ഇടത്തോട്ടും തിരിച്ചു കിടത്തിക്കൊണ്ടിരിക്കുന്നു. അവരുടെ നായ മുന്‍കാലുകള്‍ നീട്ടി ഗുഹാമുഖത്ത് ഇരിപ്പുണ്ട്. നീയെങ്ങാനും അവരെ എത്തിനോക്കിയാല്‍ ഉറപ്പായും അവരില്‍ നിന്ന് പുറം തിരിഞ്ഞോടുമായിരുന്നു. അവരെപ്പറ്റി പേടിച്ചരണ്ടവനായിത്തീരുകയും ചെയ്യും.
19
١٩
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
بَعَثْنَاهُمْ
ബഅഥ്‌നാഹും
We raised them up
അവരെ നാം ഉയിര്‍ത്തെഴുന്നേല്‍പിച്ചു
لِيَتَسَآءَلُوا
ലിയതസാഅലൂ
that they might question
അവര്‍ പരസ്പരം ചോദിക്കാനായി
بَيْنَهُمْ
ബയ്‌നഹും
among them
അവര്‍ തമ്മില്‍
قَالَ
ഖാല
he said
പറഞ്ഞു
قَائِلٌ
ഖാഇലുന്‍
a speaker
ഒരു പറയുന്നവന്‍
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
كَم
കം
How long
എത്ര
لَبِثْتُمْ
ലബിഥ്‌തും
have you remained
നിങ്ങള്‍ കഴിച്ചുകൂട്ടി
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَبِثْنَا
ലബിഥ്‌നാ
We have remained
ഞങ്ങള്‍ കഴിച്ചുകൂട്ടി
يَوْماً
യവ്‌മന്‍
a Day
ഒരു ദിവസം
أَوْ
അവ്
or
അല്ലെങ്കില്‍
بَعْضَ
ബഅ്‌ള
some
കുറച്ചു ഭാഗം
يَوْمٍ
യവ്‌മിന്‍
a day
ഒരു ദിവസത്തിന്‍റെ
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ നാഥനാകുന്നു
أَعْلَمُ
അഅ്‌ലമു
knows better
ഏറ്റവും കൂടുതല്‍ അറിയുന്നവന്‍
بِمَا
ബിമാ
for what
യാതൊന്നിനെ പറ്റി
لَبِثْتُمْ
ലബിഥ്‌തും
have you remained
നിങ്ങള്‍ കഴിച്ചുകൂട്ടി
فَٱبْعَثُواْ
ഫബ്‌അഥൂ
then send
എന്നാല്‍ നിങ്ങള്‍ അയക്കുക
أَحَدَكُمْ
അഹദകും
one of you
നിങ്ങളില്‍ ഒരാളെ
بِوَرِقِكُمْ
ബിവറിഖികും
with this silver coin
നിങ്ങളുടെ വെള്ളി നാണയവുമായി
هَـٰذِهِ
ഹാധിഹീ
of yours
ഈ
إِلَىٰ
ഇല
to
ലേക്ക്
ٱلْمَدِينَةِ
ല്‍-മദീനതി
the city
പട്ടണം
فَلْيَنْظُرْ
ഫല്‍യന്‍ഴുര്‍
and let him see
എന്നിട്ടയാള്‍ നോക്കട്ടെ
أَيُّهَآ
അയ്യുഹാ
you
നിങ്ങള്‍
أَزْكَىٰ
അസ്‌കാ
the purest
ഏറ്റവും നല്ല
طَعَاماً
തഅാമന്‍
food
ഭക്ഷണം
فَلْيَأْتِكُمْ
ഫല്‍യഅ്‌തികും
and let him bring to you
എന്നിട്ടയാള്‍ നിങ്ങളുടെയടുക്കല്‍ വരട്ടെ
بِرِزْقٍ
ബിറിസ്‌ഖിന്‍
provision
ആഹാരവും കൊണ്ട്
مِّنْهُ
മിന്‍ഹു
from Him
അതില്‍ നിന്ന്
وَلْيَتَلَطَّفْ
വല്‍യതലത്തഫ്
and let him be cautious
അയാള്‍ സൂക്ഷ്മത കൈകൊള്ളട്ടെ
وَلاَ
വലാ
and not
അപ്പോള്‍ അരുത്
يُشْعِرَنَّ
യുഷ്‌റിറന്ന
let be aware
അയാള്‍ അറിയിക്കുക
بِكُمْ
ബികും
to you
നിങ്ങളെപ്പറ്റി
أَحَداً
അഹദന്‍
anyone
ഒരുത്തനെയും
وَكَذٰلِكَ بَعَثْنَاهُمْ لِيَتَسَآءَلُوا بَيْنَهُمْ قَالَ قَائِلٌ مِّنْهُمْ كَم لَبِثْتُمْ قَالُواْ لَبِثْنَا يَوْماً أَوْ بَعْضَ يَوْمٍ قَالُواْ رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَٱبْعَثُواْ أَحَدَكُمْ بِوَرِقِكُمْ هَـٰذِهِ إِلَىٰ ٱلْمَدِينَةِ فَلْيَنْظُرْ أَيُّهَآ أَزْكَىٰ طَعَاماً فَلْيَأْتِكُمْ بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلاَ يُشْعِرَنَّ بِكُمْ أَحَداً
വകധാലിക ബഅഥ്‌നാഹും ലിയതസാഅലൂ ബയ്‌നഹും ഖാല ഖാഇലുന്‍ മിന്‍ഹും കം ലബിഥ്‌തും ഖാലൂ ലബിഥ്‌നാ യവ്‌മന്‍ അവ് ബഅ്‌ള യവ്‌മിന്‍ ഖാലൂ റബ്ബുകും അഅ്‌ലമു ബിമാ ലബിഥ്‌തും ഫബ്‌അഥൂ അഹദകും ബിവറിഖികും ഹാധിഹീ ഇലല്‍-മദീനതി ഫല്‍യന്‍ഴുര്‍ അയ്യുഹാ അസ്‌കാ തഅാമന്‍ ഫല്‍യഅ്‌തികും ബിറിസ്‌ഖിന്‍ മിന്‍ഹു വല്‍യതലത്തഫ് വലാ യുഷ്‌റിറന്ന ബികും അഹദന്‍
Likewise, We awakened them that they might question one another. A speaker from among them said: How long have you stayed. They said: We have stayed a day or part of a day. They said: Your Lord knows best how long you have stayed. So send one of you with this silver coin of yours to the town, and let him find out which is the good lawful food, and bring some of that to you. And let him be careful and let no man know of you.
അങ്ങനെ നാം അവരെ ഉണര്‍ത്തിയെഴുന്നേല്‍പിച്ചു. അവര്‍ അന്യോന്യം അന്വേഷിച്ചറിയാന്‍. അവരിലൊരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലമിങ്ങനെ കഴിച്ചുകൂട്ടി. മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസം കഴിച്ചുകൂട്ടിയിട്ടുണ്ടാവും. അല്ലെങ്കില്‍ അതില്‍നിന്ന് അല്‍പസമയം. വേറെ ചിലര്‍ പറഞ്ഞു: നിങ്ങളുടെ നാഥനാണ് നിങ്ങള്‍ എത്രകാലമിങ്ങനെ കഴിഞ്ഞുവെന്ന് നന്നായറിയുന്നവന്‍. ഏതായാലും നിങ്ങളിലൊരാളെ നിങ്ങളുടെ ഈ വെള്ളിനാണയങ്ങളുമായി നഗരത്തിലേക്കയക്കുക. അവിടെ എവിടെയാണ് ഏറ്റവും നല്ല ഭക്ഷണമുള്ളതെന്ന് അവന്‍ നോക്കട്ടെ. എന്നിട്ടവിടെ നിന്ന് അവന്‍ നിങ്ങള്‍ക്ക് വല്ല ആഹാരവും വാങ്ങിക്കൊണ്ടുവരട്ടെ. അവന്‍ തികഞ്ഞ ജാഗ്രത പാലിക്കണം. നിങ്ങളെപ്പറ്റി അവന്‍ ആരെയും ഒരു വിവരവും അറിയിക്കരുത്.