Display Settings

Font Size 22px

الكهف

Al-Kahf

ഗുഹ

Surah 18 110 verses Madani
60 ٦٠
وَإِذْ
വഇധ്‌
And when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
مُوسَىٰ
മൂസാ
(to) Musa
മൂസാ
لِفَتَاهُ
ലിഫതാഹു
to his boy
തന്‍റെ ഭൃത്യനോട്
لاۤ
ലാ
(there is) no
ഇല്ല
أَبْرَحُ
അബ്‌റഹു
I will cease
ഞാന്‍ വിരമിക്കുക
حَتَّىٰ
ഹത്താ
until
വരെ
أَبْلُغَ
അബ്‌ലുഘ
I reach
ഞാന്‍ എത്തുന്നത്
مَجْمَعَ
മജ്‌മഅ
the junction
സംഗമ സ്ഥാനത്ത്
ٱلْبَحْرَيْنِ
ല്‍-ബഹ്‌റയ്‌നി
(of) the two seas
രണ്ടു സമുദ്രങ്ങളുടെ
أَوْ
അവ്‌
or
അല്ലെങ്കില്‍
أَمْضِىَ
അംളിയ
I continue
ഞാന്‍ നടക്കുന്ന
حُقُباً
ഹുഖുബന്‍
(for) a long period
ദീര്‍ഘകാലം
وَإِذْ قَالَ مُوسَىٰ لِفَتَاهُ لاۤ أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُباً
വഇധ്‌ ഖാല മൂസാ ലിഫതാഹു ലാ അബ്‌റഹു ഹത്താ അബ്‌ലുഘ മജ്‌മഅല്‍-ബഹ്‌റയ്‌നി അവ്‌ അംളിയ ഹുഖുബന്‍
And when Musa (Moses) said to his boy-servant: I will not give up until I reach the junction of the two seas or I spend years and years in travelling.
മൂസ തന്‍റെ ഭൃത്യനോട് പറഞ്ഞു: രണ്ടു നദികളുടെ സംഗമ സ്ഥാനത്തെത്തും വരെ ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ അളവറ്റ കാലം ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും.
61 ٦١
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
بَلَغَا
ബലഘാ
they reached
രണ്ടാളും എത്തി
مَجْمَعَ
മജ്‌മഅ
the junction
സംഗമസ്ഥാനത്ത്
بَيْنِهِمَا
ബയ്‌നിഹിമാ
between (the) two of them
അവ രണ്ടിന്‍റെയും
نَسِيَا
നസിയാ
they forgot
അവര്‍ രണ്ടു പേരും മറന്നു
حُوتَهُمَا
ഹൂതഹുമാ
their fish
അവരുടെ മത്സ്യത്തെ
فَٱتَّخَذَ
ഫത്തഖധ
and it took
എന്നിട്ടത് ഉണ്ടാക്കി
سَبِيلَهُ
സബീലഹു
its way
അതിന്‍റെ വഴി
فِى
ഫീ
In
ഇല്‍
ٱلْبَحْرِ
ല്‍-ബഹ്‌റി
(of) the sea
കടലില്‍ / സമുദ്രത്തില്‍
سَرَباً
സറബന്‍
slipping away
ഒരു മാളം / തുരങ്കമായി
فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُ فِى ٱلْبَحْرِ سَرَباً
ഫലമ്മാ ബലഘാ മജ്‌മഅ ബയ്‌നിഹിമാ നസിയാ ഹൂതഹുമാ ഫത്തഖധ സബീലഹു ഫീല്‍-ബഹ്‌റി സറബന്‍
But when they reached the junction of the two seas, they forgot their fish, and it took its way through the sea as in a tunnel.
അങ്ങനെ അവര്‍ ആ സംഗമ സ്ഥാനത്തെത്തിയപ്പോള്‍ ഇരുവരും തങ്ങളുടെ മത്സ്യത്തെ ക്കുറിച്ചോര്‍ത്തില്ല. മത്സ്യം പുറത്തു കടന്ന് തുരങ്കത്തിലൂടെയെന്നവണ്ണം വെള്ളത്തില്‍ പോയി
62 ٦٢
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
جَاوَزَا
ജാവസാ
they had passed beyond
അവര്‍ രണ്ടു പേരും കടന്നു മുന്നോട്ടു നീങ്ങി
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لِفَتَاهُ
ലിഫതാഹു
to his boy
തന്‍റെ ഭൃത്യനോട്
آتِنَا
ആതിനാ
Grant us
നമുക്ക് തരിക
غَدَآءَنَا
ഘദാഅനാ
our morning meal
നമ്മുടെ പ്രാതല്‍
لَقَدْ
ലഖദ്‌
Certainly
തീര്‍ച്ചയായും
لَقِينَا
ലഖീനാ
we have suffered
നാം നേരിട്ടിരിക്കുന്നു
مِن
മിന്‍
in
കാരണം / നിമിത്തം
سَفَرِنَا
സഫറിനാ
our journey
നമ്മുടെ യാത്ര
هَـٰذَا
ഹാധാ
This
نَصَباً
നസബന്‍
fatigue
ക്ഷീണം
فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَآءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَباً
ഫലമ്മാ ജാവസാ ഖാല ലിഫതാഹു ആതിനാ ഘദാഅനാ ലഖദ്‌ ലഖീനാ മിന്‍ സഫറിനാ ഹാധാ നസബന്‍
So when they had passed further on, Musa (Moses) said to his boy-servant: Bring us our morning meal, truly, we have suffered much fatigue in this, our journey.
അങ്ങനെയവര്‍ അവിടം വിട്ട് മുന്നോട്ട് പോയി. അപ്പോള്‍ മൂസ തന്‍റെ ഭൃത്യനോട് പറഞ്ഞു: നമ്മുടെ പ്രാതല്‍ കൊണ്ടുവരൂ. ഈ യാത്ര കാരണം നാം നന്നെ ക്ഷീണിച്ചിരിക്കുന്നു.
63 ٦٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
أَرَأَيْتَ
അറഅയ്‌ത
Have you seen
നീ കണ്ടില്ലേ
إِذْ
ഇധ്‌
when
അപ്പോള്‍
أَوَيْنَآ
അവയ്‌നാ
we retired
നാം അഭയം പ്രാപിച്ചു
إِلَى
ഇല
to
ലേക്ക്
ٱلصَّخْرَةِ
സ്സഖ്‌റതി
the rock
ഒരു പാറക്കല്ല്
فَإِنِّى
ഫഇന്നീ
Then indeed, I
അപ്പോള്‍ ഞാന്‍
نَسِيتُ
നസീതു
I forgot
മറന്നു പോയി
ٱلْحُوتَ
ല്‍-ഹൂത
the fish
ആ മത്സ്യത്തെ
وَمَآ
വമാ
But not
ഇല്ല
أَنْسَانِيهُ
അന്‍സാനീഹു
made me forget it
അത് എന്നെ മറപ്പിച്ചു
إِلاَّ
ഇല്ല
except
അല്ലാതെ
ٱلشَّيْطَانُ
ഷ്ഷയ്‌താനു
the Shaitaan
പിശാച്ച്
أَنْ
അന്‍
that
അത്
أَذْكُرَهُ
അധ്‌കുറഹു
I mention it
ഞാന്‍ ഉണര്‍ത്താന്‍
وَٱتَّخَذَ
വത്തഖധ
And took
അത് ഉണ്ടാക്കുകയും ചെയ്തു
سَبِيلَهُ
സബീലഹു
its way
അതിന്‍റെ വഴി
فِى
ഫീ
In
ഇല്‍
ٱلْبَحْرِ
ല്‍-ബഹ്‌റി
(of) the sea
കടല്‍
عَجَباً
അജബന്‍
amazing
അത്ഭുതകരമായിട്ട്
قَالَ أَرَأَيْتَ إِذْ أَوَيْنَآ إِلَى ٱلصَّخْرَةِ فَإِنِّى نَسِيتُ ٱلْحُوتَ وَمَآ أَنْسَانِيهُ إِلاَّ ٱلشَّيْطَانُ أَنْ أَذْكُرَهُ وَٱتَّخَذَ سَبِيلَهُ فِى ٱلْبَحْرِ عَجَباً
ഖാല അറഅയ്‌ത ഇധ്‌ അവയ്‌നാ ഇലസ്സഖ്‌റതി ഫഇന്നീ നസീതുല്‍-ഹൂത വമാ അന്‍സാനീഹു ഇല്ലഷ്ഷയ്‌താനു അന്‍ അധ്‌കുറഹു വത്തഖധ സബീലഹു ഫീല്‍-ബഹ്‌റി റജബന്‍
He said: Do you remember when we betook ourselves to the rock. I indeed forgot the fish, none but Shaitan (Satan) made me forget to remember it. It took its course into the sea in a strange.
അയാള്‍ പറഞ്ഞു: അങ്ങ് കണ്ടോ. നാം ആ പാറക്കല്ലില്‍ അഭയം തേടിയ നേരത്ത് ഞാന്‍ ആ മത്സ്യത്തെ പറ്റെയങ്ങ് മറന്നുപോയി. അക്കാര്യം പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതാരുമല്ല. മത്സ്യം കടലില്‍ അദ്ഭുതകരമാം വിധം അതിന്‍റെ വഴി തേടുകയും ചെയ്തു.
64 ٦٤
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ذٰلِكَ
ധാലിക
That
അതാണ്
مَا
മാ
that (which)
യാതൊന്നിനെ
كُنَّا
കുന്നാ
we are
നാം ആയിരിക്കുന്നത്
نَبْغِ
നബ്‌ഘി
seeking
നാം തേടുക
فَٱرْتَدَّا
ഫര്‍തദ്ദാ
So they returned
അങ്ങനെ അവര്‍ രണ്ടു പേരും മടങ്ങി
عَلَىٰ
അലാ
on
മേല്‍
آثَارِهِمَا
ആഥാറിഹിമാ
their footprints
അവരുടെ കാല്‍പ്പാടുകള്‍ (ക്ക്)
قَصَصاً
ഖസസന്‍
retracing
അന്വേഷിച്ചു കൊണ്ട്
قَالَ ذٰلِكَ مَا كُنَّا نَبْغِ فَٱرْتَدَّا عَلَىٰ آثَارِهِمَا قَصَصاً
ഖാല ധാലിക മാ കുന്നാ നബ്‌ഘി ഫര്‍തദ്ദാ റലാ ആഥാറിഹിമാ ഖസസന്‍
said: That is what we have been seeking. So they went back retracing their footsteps.
മൂസ പറഞ്ഞു: അതു തന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്. അങ്ങനെ അവരിരുവരും തങ്ങളുടെ കാലടിപ്പാടുകള്‍ നോക്കിതിരിച്ചുനടന്നു.
65 ٦٥
فَوَجَدَا
ഫവജദാ
Then they found
അപ്പോള്‍ അവര്‍ ഇരുവരും കണ്ടു
عَبْداً
റബ്‌ദന്‍
A slave
ഒരു ദാസനെ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِنَآ
റിബാദിനാ
Our servants
നമ്മുടെ ദാസന്‍മാരില്‍
آتَيْنَاهُ
ആതയ്‌നാഹു
We gave him
നാമവന്ന് നല്‍കി
رَحْمَةً
റഹ്‌മതന്‍
mercy
കാരുണ്യം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِندِنَا
ഇന്‍ദിനാ
Us
നമ്മുടെ പക്കല്‍
وَعَلَّمْنَاهُ
വഅല്ലംനാഹു
and We had taught him
അവന്ന് നാം പഠിപ്പിക്കുകയും ചെയ്തു
مِن
മിന്‍
From
യില്‍നിന്ന്
لَّدُنَّا
ലദുന്നാ
Us
നമ്മുടെ പക്കല്‍ നിന്ന്
عِلْماً
ഇല്‍മന്‍
(in) knowledge
വിജ്ഞാനം
فَوَجَدَا عَبْداً مِّنْ عِبَادِنَآ آتَيْنَاهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَاهُ مِن لَّدُنَّا عِلْماً
ഫവജദാ റബ്‌ദന്‍ മിന്‍ റിബാദിനാ ആതയ്‌നാഹു റഹ്‌മതന്‍ മിന്‍ റിന്‍ദിനാ വറല്ലംനാഹു മിന്‍ ലദുന്നാ റില്‍മന്‍
Then they found one of Our slaves, unto whom We had bestowed mercy from Us, and whom We had taught knowledge from Us.
അപ്പോള്‍ അവിടെയവര്‍ നമ്മുടെ ദാസന്‍മാരിലൊരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ കാരുണ്യം നല്‍കിയിരുന്നു. നമ്മുടെ സവിശേഷ ജ്ഞാനം പഠിപ്പിക്കുകയും ചെയ്തിരുന്നു.
66 ٦٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَهُ
ലഹു
to him
അവനോട്
مُوسَىٰ
മൂസാ
(to) Musa
മൂസാ
هَلْ
ഹല്‍
Is (there)
യോ
أَتَّبِعُكَ
അത്തബിറുക
I follow you
ഞാന്‍ താങ്കളെ പിന്തുടരട്ടെ
عَلَىٰ
റലാ
on
മേല്‍
أَن
അന്‍
that
അത്
تُعَلِّمَنِ
തുഅല്ലിമനി
you teach me
താങ്കള്‍ എനിക്ക് പഠിപ്പിച്ചു തരണമെന്ന വ്യവസ്ഥയില്‍
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
عُلِّمْتَ
ഉല്ലിംത
you have been taught
താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട
رُشْداً
റുഷ്‌ദന്‍
sound judgement
സന്‍മാര്‍ഗ ദര്‍ശനമായി
قَالَ لَهُ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْداً
ഖാല ലഹു മൂസാ ഹല്‍ അത്തബിറുക റലാ അന്‍ തുഅല്ലിമനി മിമ്മാ റുല്ലിംത റുഷ്‌ദന്‍
Musa (Moses) said to him, May I follow you so that you teach me something of that knowledge which you have been taught.
മൂസ അദ്ദേഹത്തോടു ചോദിച്ചു: ഞാന്‍ താങ്കളെ പിന്തുടരട്ടെയോ. താങ്കള്‍ക്കു കൈവന്ന സവിശേഷ ജ്ഞാനത്തില്‍ നിന്ന് എന്നെയും പഠിപ്പിക്കുമോ.
67 ٦٧
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
إِنَّكَ
ഇന്നക
Indeed You
നിശ്ചയം താങ്കള്‍
لَن
ലന്‍
never
ഒരിക്കലും ഇല്ല
تَسْتَطِيعَ
തസ്‌തതീഅ
you will be able
അപ്പോള്‍ നിനക്ക് സാധിക്കുക
مَعِىَ
മഅിയ
with me
എന്നോടൊപ്പം
صَبْراً
സബ്‌റന്‍
a patience
ക്ഷമിക്കാന്‍
قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْراً
ഖാല ഇന്നക ലന്‍ തസ്‌തതീഅ മഅിയ സബ്‌റന്‍
He said: Verily, You will not be able to have patience with me.
അദ്ദേഹം പറഞ്ഞു: താങ്കള്‍ക്ക് എന്നോടൊപ്പം ക്ഷമിച്ചു കഴിയാന്‍ സാധിക്കുകയില്ല.
68 ٦٨
وَكَيْفَ
വകയ്‌ഫ
And how (could)
എങ്ങിനെ
تَصْبِرُ
തസ്‌ബിറു
(to have) patience
താങ്കള്‍ ക്ഷമിക്കും
عَلَىٰ
അലാ
on
മേല്‍
مَا
മാ
that (which)
യാതൊന്നിന്‍റെ
لَمْ
ലം
not
ഇല്ല
تُحِطْ
തുഹിത്‌
you encompass
നിങ്ങള്‍ക്ക് മുഴുവനായി കിട്ടിയിട്ട്
بِهِ
ബിഹി
in it
അത്
خُبْراً
ഖുബ്‌റന്‍
any knowledge
സൂക്ഷ്മമായ അറിവ്
وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِ خُبْراً
വകയ്‌ഫ തസ്‌ബിറു റലാ മാ ലം തുഹിത്‌ ബിഹി ഖുബ്‌റന്‍
And how can you have patience about a thing which you know not.
അകം പൊരുളറിഞ്ഞിട്ടില്ലാത്ത കാര്യത്തില്‍ താങ്കളെങ്ങനെ ക്ഷമിച്ചിരിക്കും.
69 ٦٩
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
سَتَجِدُنِيۤ
സതജിദുനീ
You will find me
താങ്കള്‍ക്ക് എന്നെ കാണാം
إِن
ഇന്‍
Whether
എങ്കില്‍
شَآءَ
ഷാഅ
wills
ഉദ്ദേശിച്ച്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
صَابِراً
സാബിറന്‍
patient
ക്ഷമിക്കുന്നവനായിട്ട്
وَلاَ
വലാ
and not
ഇല്ല
أَعْصِى
അഅ്‌സീ
I will disobey
ഞാന്‍ ധിക്കാരം കാണിക്കുക
لَكَ
ലക
to You
താങ്കളോട്
أمْراً
അംറന്‍
order
ഒരു കല്‍പനയോടും
قَالَ سَتَجِدُنِيۤ إِن شَآءَ ٱللَّهُ صَابِراً وَلاَ أَعْصِى لَكَ أمْراً
ഖാല സതജിദുനീ ഇന്‍ ഷാഅല്ലാഹു സാബിറന്‍ വലാ അഅ്‌സീ ലക അംറന്‍
Musa (Moses) said: If Allah will, you will find me patient, and I will not disobey you in aught.
മൂസ പറഞ്ഞു: അല്ലാഹു ഇച്ഛിച്ചെങ്കില്‍ താങ്കള്‍ക്കെന്നെ എല്ലാം ക്ഷമിക്കുന്നവനായി കണ്ടെത്താം. ഞാന്‍ താങ്കളുടെ കല്‍പനയൊന്നും ധിക്കരിക്കുകയില്ല.