Display Settings

Font Size 22px

الكهف

Al-Kahf

ഗുഹ

Surah 18 110 verses Madani
30 ٣٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
സ്സ്വാലിഹാതി
righteous deeds
സത് കര്‍മങ്ങള്‍
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
لاَ
ലാ
not
ഇല്ല
نُضِيعُ
നുളീഅു
[We] let go waste
നാം പാഴാക്കുക
أَجْرَ
അജ്റ
(the) reward
പ്രതിഫലം
مَنْ
മന്‍
Who
ആര്‍
أَحْسَنَ
അഹ്‌സന
did good
നന്മ ചെയ്ത
عَمَلاً
റമലന്‍
(in) deed
പ്രവര്‍ത്തനങ്ങള്‍
إِنَّ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ إِنَّا لاَ نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلاً
ഇന്നല്ലധീന ആമനൂ വറമിലൂസ്സ്വാലിഹാതി ഇന്നാ ലാ നുളീഅു അജ്റ മന്‍ അഹ്‌സന റമലന്‍
Verily, As for those who believe and do righteous deeds, certainly, We shall not suffer to be lost the reward of anyone who does his deeds in the most perfect manner.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ, തീര്‍ച്ചയായും അത്തരം സല്‍പ്രവൃത്തികള്‍ ചെയ്യുന്ന ആരുടെയും പ്രതിഫലം നാം പാഴാക്കുകയില്ല.
31 ٣١
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
لَهُمْ
ലഹും
for them
അവര്‍ക്ക് ഉണ്ട്
جَنَّاتُ
ജന്നാതു
Gardens
പൂന്തോട്ടങ്ങള്‍ / ആരാമങ്ങള്‍,
عَدْنٍ
റദ്‌നിന്‍
(of) Eternity
സ്ഥിരവാസത്തിന്‍റെ
تَجْرِى
തജ്‌റീ
flows
ഒഴുകുന്നു
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهِمُ
തഹ്‌തിഹിമു
underneath them
അവരുടെ അടിഭാഗം
ٱلأَنْهَارُ
ല്‍-അന്‍ഹാറു
[the] rivers
നദികള്‍
يُحَلَّوْنَ
യുഹല്ലവ്‌ന
They will be adorned
അവര്‍ക്ക് അണിയപ്പെടും
فِيهَا
ഫീഹാ
therein
അവിടെവച്ച്
مِنْ
മിന്‍
from
നിന്ന്
أَسَاوِرَ
അസാവിറ
(with) bracelets
വളകള്‍
مِن
മിന്‍
From
യില്‍നിന്ന്
ذَهَبٍ
ധഹബിന്‍
gold
സ്വര്‍ണ്ണം
وَيَلْبَسُونَ
വയല്‍ബസൂന
and will wear
അവര്‍ ധരിക്കുകയും ചെയ്യും
ثِيَاباً
ഥിയാബന്‍
garments
വസ്ത്രങ്ങള്‍
خُضْراً
ഖുള്റന്‍
green,
പച്ച
مِّن
മിന്‍
from
ഇല്‍ നിന്ന്
سُنْدُسٍ
സുന്‍ദുസിന്‍
fine silk
നേരിയ പട്ട്‌
وَإِسْتَبْرَقٍ
വഇസ്‌തബ്‌റഖിന്‍
and heavy brocade
കനത്ത പ്പട്ടിനാലുള്ള
مُّتَّكِئِينَ
മുത്തകിഈന
Reclining
അവര്‍ ചാരിയിരിക്കുന്നവരായ നിലക്ക്
فِيهَا
ഫീഹാ
therein
അവിടെ
عَلَى
അല
over
മേല്‍
ٱلأَرَآئِكِ
ല്‍-അറാഇകി
thrones
ചാരുകട്ടിലുകള്‍
نِعْمَ
നിഅ്‌മ
Excellent
എത്രയോ നല്ലത്
ٱلثَّوَابُ
ഥ്ഥവാബു
(is) the reward
ആ പ്രതിഫലം
وَحَسُنَتْ
വഹസുനത്
and good
നല്ലതായിരിക്കുന്നു
مُرْتَفَقاً
മുര്‍തഫഖന്‍
(is) the resting place
വിശ്രമസ്ഥലം
أُوْلَـٰئِكَ لَهُمْ جَنَّاتُ عَدْنٍ تَجْرِى مِن تَحْتِهِمُ ٱلأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَيَلْبَسُونَ ثِيَاباً خُضْراً مِّن سُنْدُسٍ وَإِسْتَبْرَقٍ مُّتَّكِئِينَ فِيهَا عَلَى ٱلأَرَآئِكِ نِعْمَ ٱلثَّوَابُ وَحَسُنَتْ مُرْتَفَقاً
ഉലാഇക ലഹും ജന്നാതു റദ്‌നിന്‍ തജ്‌റീ മിന്‍ തഹ്‌തിഹിമു ല്‍-അന്‍ഹാറു യുഹല്ലവ്‌ന ഫീഹാ മിന്‍ അസാവിറ മിന്‍ ധഹബിന്‍ വയല്‍ബസൂന ഥിയാബന്‍ ഖുള്റന്‍ മിന്‍ സുന്‍ദുസിന്‍ വഇസ്‌തബ്‌റഖിന്‍ മുത്തകിഈന ഫീഹാ അലല്‍-അറാഇകി നിഅ്‌മഥ്ഥവാബു വഹസുനത് മുര്‍തഫഖന്‍
These, For them will be 'Adn Paradise, wherein rivers flow underneath them, therein they will be adorned with bracelets of gold, and they will wear green garments of fine and thick silk. They will recline therein on raised thrones. How good is the reward, and what an excellent Murtafaqa.
അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരുടെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവിടെയവര്‍ സ്വര്‍ണവളകളണിയിക്കപ്പെടും. നേര്‍ത്തതും കനത്തതുമായ പച്ചപ്പട്ടുകളാണ് അവിടെയവര്‍ ധരിക്കുക. കട്ടിലുകളില്‍ ചാരിയിരുന്നാണ് അവര്‍ വിശ്രമിക്കുക. എത്ര മഹത്തായ പ്രതിഫലം. എത്ര നല്ല സങ്കേതം.
32 ٣٢
وَٱضْرِبْ
വള്‍റിബ്‌
And set forth
വിവരിച്ചു കൊടുക്കുക
لهُمْ
ലഹും
to them
അവര്‍ക്ക്
مَّثَلاً
മഥലന്‍
the example
ഉദാഹരണമായി
رَّجُلَيْنِ
റജുലയ്‌നി
(of) two men
രണ്ടാളുകളെ
جَعَلْنَا
ജഅല്‍നാ
We place
നാം ആക്കിക്കൊടുത്തു
لِأَحَدِهِمَا
ലിഅഹദിഹിമാ
for one of them
അവരില്‍ ഒരാള്‍ക്ക്
جَنَّتَيْنِ
ജന്നതയ്‌നി
two gardens
രണ്ട് തോട്ടങ്ങള്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَعْنَابٍ
അഅ്‌നാബിന്‍
grapes
മുന്തിരി
وَحَفَفْنَاهُمَا
വഹഫഫ്‌നാഹുമാ
and We bordered them
അവ രണ്ടിനെയും നാം ചുറ്റുകയും ചെയ്തു
بِنَخْلٍ
ബിനഖ്‌ലിന്‍
with date-palms
ഈത്തപനകൊണ്ട്
وَجَعَلْنَا
വജഅല്‍നാ
And We made
നാം ഉണ്ടാക്കുകയും ചെയ്തു
بَيْنَهُمَا
ബയ്‌നഹുമാ
(is) between both of them
അവ രണ്ടിനുമിടയില്‍
زَرْعاً
സര്‍റന്‍
crops
കൃഷി
وَٱضْرِبْ لهُمْ مَّثَلاً رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَابٍ وَحَفَفْنَاهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعاً
വള്‍റിബ്‌ ലഹും മഥലന്‍ റജുലയ്‌നി ജഅല്‍നാ ലിഅഹദിഹിമാ ജന്നതയ്‌നി മിന്‍ അഅ്‌നാബിന്‍ വഹഫഫ്‌നാഹുമാ ബിനഖ്‌ലിന്‍ വജഅല്‍നാ ബയ്‌നഹുമാ സര്‍റന്‍
And put forward to them the example of two men, unto one of them We had given two gardens of grapes, and We had surrounded both with date-palms. and had put between them green crops.
നീ അവര്‍ക്ക് രണ്ടാളുകളുടെ ഉദാഹരണം പറഞ്ഞുകൊടുക്കുക: അവരിലൊരാള്‍ക്ക് നാം രണ്ടു മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയ്ക്കു ചുറ്റും ഈന്തപ്പനകള്‍ വളര്‍ത്തി. അവയ്ക്കിടയില്‍ ധാന്യ കൃഷിയിടവും ഉണ്ടാക്കി.
33 ٣٣
كِلْتَا
കില്‍ത
Each
രണ്ട്
ٱلْجَنَّتَيْنِ
ല്‍-ജന്നതയ്‌നി
(of) the two gardens
ആ തോട്ടങ്ങളിലെ
آتَتْ
ആതത്
brought forth
നല്‍കി
أُكُلَهَا
ഉകുലഹാ
its fruit
അതിന്‍റെ ഫലങ്ങള്‍
وَلَمْ
വലം
And not
ഇല്ല
تَظْلِم
തഴ്‌ലിം
did wrong
അത് വീഴ്ചവരുത്തി
مِّنْهُ
മിന്‍ഹു
from Him
അതില്‍ നിന്ന്
شَيْئاً
ഷയ്‌അന്‍
a thing
ഒന്നും
وَفَجَّرْنَا
വഫജ്ജര്‍നാ
And We caused to gush forth
നാം ഒഴുക്കിക്കൊടുകയും ചെയ്തു
خِلالَهُمَا
ഖിലാലഹുമാ
within them
അവ രണ്ടിനുമിടയില്‍
نَهَراً
നഹറന്‍
a river
ഒരു നദിയെ
كِلْتَا ٱلْجَنَّتَيْنِ آتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْئاً وَفَجَّرْنَا خِلالَهُمَا نَهَراً
കില്‍തല്‍-ജന്നതയ്‌നി ആതത് ഉകുലഹാ വലം തഴ്‌ലിം മിന്‍ഹു ഷയ്‌അന്‍ വഫജ്ജര്‍നാ ഖിലാലഹുമാ നഹറന്‍
Each of those two gardens brought forth its produce, and failed not in the least therein, and We caused a river to gush forth in the midst of them.
രണ്ടു തോട്ടങ്ങളും ധാരാളം വിളവുല്‍പാദിപ്പിച്ചു. അതിലൊരു കുറവും ഉണ്ടായില്ല. അവയ്ക്കിടയിലൂടെ നാം പുഴ ഒഴുക്കുകയും ചെയ്തു.
34 ٣٤
وَكَانَ
വകാന
and has been
ഉണ്ടായിരുന്നു
لَهُ
ലഹു
to him
അവന്ന്
ثَمَرٌ
ഥമറുന്‍
fruit
ഫലങ്ങള്‍
فَقَالَ
ഫഖാല
Then he said
അങ്ങനെ അവന്‍ പറഞ്ഞു
لِصَاحِبِهِ
ലിസ്വാഹിബിഹി
to his companion
അവന്‍റെ കൂട്ടുകാരോട്
وَهُوَ
വഹുവ
when he
അവന്‍
يُحَاوِرُهُ
യുഹാവിറുഹു
(was) talking with him
അവന്‍ അവനുമായി സംഭാഷണം നടത്തവെ
أَنَا
അനാ
I am
ഞാന്‍
أَكْثَرُ
അക്‌ഥറു
most
കൂടുതലുള്ളവനാണ്
مِنكَ
മിന്‍ക
than you
നിന്നെക്കാള്‍
مَالاً
മാലന്‍
wealth
സമ്പത്തിനാല്‍
وَأَعَزُّ
വഅഅസ്സു
and stronger
കൂടുതല്‍ പ്രാപ്തമുള്ളവനും
نَفَراً
നഫറന്‍
(in) men
സംഘത്താല്‍
وَكَانَ لَهُ ثَمَرٌ فَقَالَ لِصَاحِبِهِ وَهُوَ يُحَاوِرُهُ أَنَا أَكْثَرُ مِنكَ مَالاً وَأَعَزُّ نَفَراً
വകാന ലഹു ഥമറുന്‍ ഫഖാല ലിസ്വാഹിബിഹി വഹുവയുഹാവിറുഹു അനാ അക്‌ഥറു മിന്‍ക മാലന്‍ വഅഅസ്സു നഫറന്‍
And he had property and he said to his companion, in the course of mutual talk: I am more than you in wealth and stronger in respect of men.
കര്‍ഷകന് നല്ല വരുമാനമുണ്ടായി. അപ്പോള്‍ അയാള്‍ തന്‍റെ കൂട്ടുകാരനോട് സംസാരിക്കവെ പറഞ്ഞു: ഞാനാണ് നിന്നെക്കാള്‍ സമ്പത്തും സംഘബലവുമുള്ളവന്‍.
35 ٣٥
وَدَخَلَ
വദഖല
And entered
അവന്‍ പ്രവേശിച്ചു
جَنَّتَهُ
ജന്നതഹു
his garden
അവന്‍റെ തോട്ടത്തില്‍
وَهُوَ
വഹുവ
when he
അവന്‍ ആയിരിക്കെ
ظَالِمٌ
ഴാലിമുന്‍
(was) unjust
അക്രമം പ്രവര്‍ത്തിക്കുന്നവന്‍
لِّنَفْسِهِ
ലിനഫ്‌സിഹി
to himself
അവനോട് തന്നെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
مَآ
മാ
what
ഇല്ല
أَظُنُّ
അഴുന്നു
I think
ഞാന്‍ കരുതുന്നു
أَن
അന്‍
that
അത്
تَبِيدَ
തബീദ
will perish
നശിച്ചു പോകും
هَـٰذِهِ
ഹാധിഹീ
this
ഇത്
أَبَداً
അബദന്‍
forever
ഒരിക്കലും
وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِّنَفْسِهِ قَالَ مَآ أَظُنُّ أَن تَبِيدَ هَـٰذِهِ أَبَداً
വദഖല ജന്നതഹു വഹുവഴാലിമുന്‍ ലിനഫ്‌സിഹി ഖാല മാ അഴുന്നു അന്‍ തബീദ ഹാധിഹീ അബദന്‍
And he went into his garden while in a state unjust to himself. He said: I think not that this will ever perish.
അങ്ങനെ തന്നോടു തന്നെ അക്രമം ചെയ്തവനായി അയാള്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു. അയാള്‍ പറഞ്ഞു: ഇതൊന്നും ഒരിക്കലും നശിച്ചു പോകുമെന്ന് ഞാന്‍ കരുതുന്നില്ല.
36 ٣٦
وَمَآ
വമാ
But not
ഇല്ല
أَظُنُّ
അഴുന്ന
I think
ഞാന്‍ കരുതുന്നു
ٱلسَّاعَةَ
സ്സാഅത
(about) the Hour
അന്ത്യനാള്‍
قَائِمَةً
ഖാഇമതന്‍
will occur
നിലവില്‍ വരുന്നതായി
وَلَئِن
വലഇന്‍
And if
എങ്കില്‍
رُّدِدتُّ
റുദിദ്‌തു
I am brought back
ഞാന്‍ മടക്കപ്പെട്ടു
إِلَىٰ
ഇലാ
to
ലേക്ക്
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
لَأَجِدَنَّ
ലഅജിദന്ന
I will surely find
തീര്‍ച്ചയായും എനിക്ക് കിട്ടും
خَيْراً
ഖയ്‌റന്‍
good
ഉത്തമമായത്
مِّنْهَا
മിന്‍ഹാ
from it
അതിനേക്കാള്‍
مُنْقَلَباً
മുന്‍ഖലബന്‍
(as) a return
മടക്ക സ്ഥലം
وَمَآ أَظُنُّ ٱلسَّاعَةَ قَائِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّى لَأَجِدَنَّ خَيْراً مِّنْهَا مُنْقَلَباً
വമാ അഴുന്നസ്സാഅത ഖാഇമതന്‍ വലഇന്‍ റുദിദ്‌തു ഇലാ റബ്ബീ ലഅജിദന്ന ഖയ്‌റന്‍ മിന്‍ഹാ മുന്‍ഖലബന്‍
And I think not the Hour will ever come, and if indeed I am brought back to my Lord, I surely shall find better than this when I return to Him.
അന്ത്യനാള്‍ വന്നെത്തുമെന്നും ഞാന്‍ കരുതുന്നില്ല. അഥവാ, എനിക്കെന്‍റെ നാഥന്‍റെ അടുത്തേക്ക് തിരിച്ചുചെല്ലേണ്ടി വന്നാല്‍ തന്നെ, അവിടെ ഇതിനെക്കാള്‍ മെച്ചപ്പെട്ട ഇടമെനിക്കു ലഭിക്കും.
37 ٣٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَهُ
ലഹു
to him
അവനോട്
صَاحِبُهُ
സ്വാഹിബുഹു
his companion
അവന്‍റെ കൂട്ടുകാരന്‍
وَهُوَ
വഹുവ
when he
അവന്‍ ആയിരിക്കെ
يُحَاوِرُهُ
യുഹാവിറുഹു
(was) talking with him
അവന്‍ അവനോട് സംഭാഷണം നടത്തി
أَكَفَرْتَ
അകഫര്‍ത
Do you disbelieve
നീ നിഷേധിക്കുകയാണോ
بِٱلَّذِى
ബില്ലധീ
hat which
യാതൊന്നിനു
خَلَقَكَ
ഖലഖക
created you
നിന്നെ സൃഷ്ടിച്ചവനെ
مِن
മിന്‍
From
യില്‍നിന്ന്
تُرَابٍ
തുറാബിന്‍
dust
മണ്ണില്‍
ثُمَّ
ഥുംമ
then
പിന്നെ
مِن
മിന്‍
From
യില്‍നിന്ന്
نُّطْفَةٍ
നുത്ഫതിന്‍
a semen-drop
ഒരു ബീജകണത്തില്‍
ثُمَّ
ഥുംമ
then
പിന്നെ
سَوَّاكَ
സവ്വാക
fashioned you
നിന്നെ ശരിപ്പെടുത്തി
رَجُلاً
റജുലന്‍
a man
ഒരു പുരുഷന്‍ (ആയി)
قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِٱلَّذِى خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّاكَ رَجُلاً
ഖാല ലഹു സ്വാഹിബുഹു വഹുവയുഹാവിറുഹു അകഫര്‍ത ബില്ലധീ ഖലഖക മിന്‍ തുറാബിന്‍ ഥുംമ മിന്‍ നുത്ഫതിന്‍ ഥുംമ സവ്വാക റജുലന്‍
His companion said to him, during the talk with him: Do you disbelieve in Him Who created you out of dust, then out of Nutfah, then fashioned you into a man.
അവന്‍റെ കൂട്ടുകാരന്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞു: നിന്നെ മണ്ണില്‍ നിന്നും പിന്നെ ബീജകണത്തില്‍ നിന്നും സൃഷ്ടിക്കുകയും അങ്ങനെ ഒരു പൂര്‍ണ മനുഷ്യനാക്കി രൂപപ്പെടുത്തുകയും ചെയ്ത നാഥനെയാണോ നീ തള്ളിപ്പറയുന്നത്.
38 ٣٨
لَّكِنَّ
ലാകിന്നാ
But as for me
എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം
هُوَ
ഹുവ
him
അവന്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
أُشْرِكُ
ഉഷ്‌റികു
I associate
ഞാന്‍ പങ്ക് ചേര്‍ക്കുക
بِرَبِّى
ബിറബ്ബീ
with my Lord
എന്‍റെ രക്ഷിതാവിനോട്
أَحَداً
അഹദന്‍
anyone
ആരെയും
لَّكِنَّ هُوَ ٱللَّهُ رَبِّى وَلاَ أُشْرِكُ بِرَبِّى أَحَداً
ലാകിന്നാ ഹുവല്ലാഹു റബ്ബീ വലാ ഉഷ്‌റികു ബിറബ്ബീ അഹദന്‍
But as for my part that He is Allah, my Lord and none shall I associate as partner with my Lord.
എന്നാല്‍ അവനാണ്, അഥവാ അല്ലാഹുവാണ് എന്‍റെ നാഥന്‍. ഞാന്‍ ആരെയും എന്‍റെ നാഥന്‍റെ പങ്കാളിയാക്കുകയില്ല.
39 ٣٩
وَلَوْلاۤ
വലവ്‌ലാ
And why (did you) not
ആയിക്കൂടായിരുന്നോ
إِذْ
ഇധ്‌
when
അപ്പോള്‍
دَخَلْتَ
ദഖല്‍ത
you entered
നീ പ്രവേശിച്ച
جَنَّتَكَ
ജന്നതക
your garden
നിന്‍റെ തോട്ടത്തില്‍
قُلْتَ
ഖുല്‍ത
you said
നീ പറഞ്ഞു
مَا
മാ
that (which)
യാതൊന്ന്
شَآءَ
ഷാഅ
wills
ഉദ്ദേശിച്ച
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لاَ
ലാ
not
ഇല്ല
قُوَّةَ
ഖുവ്വത
power
ഒരു ശക്തിയും
إِلاَّ
ഇല്ലാ
except
ഒഴികെ
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു
إِن
ഇന്‍
Whether
എങ്കില്‍
تَرَنِ
തറനി
you see
നീ എന്നെ കാണുന്നു
أَنَاْ
അനാ
I am
ഞാന്‍
أَقَلَّ
അഖല്ല
lesser
വളരെ കുറഞ്ഞവനായി
مِنكَ
മിന്‍ക
than you
നിന്നെക്കാള്‍
مَالاً
മാലന്‍
wealth
ധനത്തില്‍
وَوَلَداً
വവലദന്‍
and children
സന്താനത്തിലും
وَلَوْلاۤ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ ٱللَّهُ لاَ قُوَّةَ إِلاَّ بِٱللَّهِ إِن تَرَنِ أَنَاْ أَقَلَّ مِنكَ مَالاً وَوَلَداً
വലവ്‌ലാ ഇധ്‌ ദഖല്‍ത ജന്നതക ഖുല്‍ത മാ ഷാഅല്ലാഹു ലാ ഖുവ്വത ഇല്ലാ ബില്ലാഹി ഇന്‍ തറനി അനാ അഖല്ല മിന്‍ക മാലന്‍ വവലദന്‍
It was better for you to say, when you entered your garden: That which Allah wills. There is no power but with Allah. If you see me less than you in wealth, and children.
നീ നിന്‍റെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ നിനക്കിങ്ങനെ പറഞ്ഞുകൂടായിരുന്നോ: ഇത് അല്ലാഹു ഇച്ഛിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും സ്വാധീനവും ഇല്ല. നിന്നെക്കാള്‍ സമ്പത്തും സന്താനങ്ങളും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍.